എന്ത് ആവശ്യമാണോ മനസ്സിൽ കരുതി ഇവിടത്തേക്ക് നേർച്ച നേർന്നു ഓതിക്കോളൂ

Поделиться
HTML-код
  • Опубликовано: 24 ноя 2024

Комментарии • 545

  • @shahidae9268
    @shahidae9268 5 месяцев назад +24

    നല്ല വിശ്വാസമുണ്ടായത് കൊണ്ടാണ് താത്തൻ്റെ കാര്യങ്ങൾ എല്ലാം സലാമത്താവുന്നത് വിശ്വാസമാണ് പ്രധാനം❤❤❤❤❤

    • @JameeKannur
      @JameeKannur  5 месяцев назад +3

      കറക്ട് ഫ്രാൻസ്🤝🥰👌💯

    • @ase8539
      @ase8539 10 дней назад

      ​@@JameeKannurithante number തരാമോ please

  • @SheejaSheejasalmath
    @SheejaSheejasalmath 7 месяцев назад +50

    എന്റെ വിവാഹം ഇത് വരെയും നടന്നിട്ട് ഇല്ല.... ഇപ്പോൾ ഞാൻ ഒരാളെ ഇഷ്ട്ടപെടുന്നു.... എന്റെ കാക്കുവിൽ നിന്ന് ഒരു മഹർ സ്വീകരിക്കാൻ തബിക്ക് ചെയ്യുമാർക്കട്ടെ..... ആമീൻ 🤲🏾🤲🏾🤲🏾

    • @Bismi-j7d
      @Bismi-j7d 7 месяцев назад +9

      ഹൈറാണെങ്കിൽ നടത്തികൊടുക്കണേ റബ്ബേ 🤲

    • @rajeenausman447
      @rajeenausman447 2 месяца назад

      Aameen

    • @subaidamp494
      @subaidamp494 Месяц назад

      ദുആയിൽ ഉൾപെടുത്തുക

  • @Thatemptygirl
    @Thatemptygirl 7 месяцев назад +197

    എൻ്റെ ഭർത്താവ് തോലാക്ക് പിൻവലിച് എന്നെ വേഗം തിരിച്ചു ഭാര്യയായി സ്വീഗരികൻ ദുവാ ചെയ്യണേ...ഇത് കാണുനനവർ ദുആ ചൈത് ആമീൻ പറയണേ😭😭😭

    • @jaleelahasee3881
      @jaleelahasee3881 7 месяцев назад +4

      ആമീൻ

    • @najeera575
      @najeera575 7 месяцев назад +15

      ഇൻഷാ അള്ളാ നിങ്ങളുടെ ഭർത്താവ് എത്രയും പെട്ടെന്ന് നിങ്ങളെ തിരിച്ചു വിളിക്കുകയും സുഖകരമായ ജീവിതം നല്ല നിലയിൽ ആക്കട്ടെ ആമീൻ

    • @sabithashaji3236
      @sabithashaji3236 7 месяцев назад +9

      നിങ്ങളുടെ ആഗ്രഹം പോലെ നടക്കാൻ അള്ളഹു അനുഗ്രഹിക്കട്ടെ എന്നാലും പറയുകയാ സഹോദരി ഇങ്ങനെ ഉള്ളവർക്ക് വേണ്ടി ദുആ വസിയതോടെ കാത്തിരിക്കാതെ സന്തോഷത്തോടെ ജീവിക്കു നമ്മളെ വേണ്ടാത്തവർക്ക് വേണ്ടി എന്തിന് ജീവിതം നശിപ്പിച്ചു കളയുന്നത് എനിക്ക് എന്റെ ദുരിതജീവിതം മുറിച്ചു കളയാനുള്ള ശക്തി കിട്ടുന്നില്ല

    • @ramlasalam5171
      @ramlasalam5171 7 месяцев назад +4

      ആമീൻ യ റബ്ബുൽ ആലമീൻ അല്ലാഹു ഹൈറയ ജീവിതം തരട്ടെ

    • @AshiqM-l3h
      @AshiqM-l3h 7 месяцев назад +3

      ആമീൻ യാ റബ്ബൽ ആലമീൻ

  • @uniceajas9773
    @uniceajas9773 2 месяца назад +10

    Itha yenikk 3 മക്കൾക്ക് അസുഖം ഒന്നും ഇല്ലാതിരിക്കാനും രോഗങ്ങൾ ഇല്ലാതിരിക്കാനും e കമൻ്റിലുള്ള arkkim onnum ഇല്ലാതിരിക്കട്ടെ ആരോഗ്യം ആയുസിനും നീട്ടി തരനും prarthikkane itha

  • @AjsalLeo
    @AjsalLeo 7 месяцев назад +21

    ഇത്ത എനിക്ക് ഒരുപാട് കടമുണ്ട് ഭയങ്കര പ്രശ്നം ആണ് എല്ലാം പ്രയാസങ്ങളും മാറാൻ ദുആ ചെയ്യണം എന്റെ മുറദ് അല്ലാഹ് സ്വീകരിച്ചു സമാധാനം തരണം അല്ലഹ് നാളെത്തെ എന്റെ കാര്യങ്ങൾ സലാമത്തക്കേണ അല്ലാഹ് 🤲🏻 ആമീൻ ആമീൻ

  • @Rahman-bn7ib
    @Rahman-bn7ib 7 месяцев назад +57

    മടവൂർ മടവൂർ ശൈഖുനാന്റെ നിയ്യത്ത് വെച്ചപ്പോൾ എന്റെ കാര്യങ്ങളും സാധിച്ചു. Ameen🤲🤲

    • @salimma859
      @salimma859 6 месяцев назад +3

      Engine niyyath vechath

    • @shabeenanoufal
      @shabeenanoufal Месяц назад

      ​@@salimma85913:44 muthalk kettu nokku

    • @shabeenanoufal
      @shabeenanoufal Месяц назад +1

      യാ അല്ലാഹ് മഠവൂർ cm വലിയുള്ളാന്റെ പേരിൽ 33വട്ടം യാസീൻ ഓതുന്നുണ്ട് അല്ലാഹ് എനിക്ക് എത്രയും പെട്ടന്ന് എന്റെ കാര്യങ്ങൾ നിറവേറ്റി തരണേ അള്ളാഹ്.... ശേഷം സൂറത്തുൽ ഇഹ്‌ലാസ് 3വട്ടം ചൊല്ലി 7വട്ടം സ്വലാത്ത് ചൊല്ലുക 🤲🏼🤲🏼🤲🏼🤲🏼

  • @haseena.rafeek9687
    @haseena.rafeek9687 6 месяцев назад +27

    എന്റെ ഭർത്താവിന് ജോലി ഇല്ല എത്ര യും പെട്ടന്ന് നല്ല ഹൈറായ ഒരു ജോലി ശരിയാവാനും കടങ്ങൾ വിടുവാനും ദുഹാ ചെയ്യണം 🤲🏻🤲🏻🤲🏻

  • @vloglover7052
    @vloglover7052 9 дней назад +1

    മകൻ. ഗൾഫിൽ. ജയിലിലാണ്. പെട്ടന്ന്. മോചനം. കിട്ടാൻ. ദുആ. ചെയ്യണം. എല്ലാവരും.

  • @اشرف-ج2ت
    @اشرف-ج2ت 2 месяца назад +5

    രണ്ടാഴ്ചക്കുള്ളി വിസറെഡിയാവും എന്നു കേട്ടു എല്ലാം മുറാദും ആസിലാവിൻ ദുആ ചെയ്യണം

  • @LubnaBasheer-kd1xn
    @LubnaBasheer-kd1xn 7 месяцев назад +22

    എൻറെ ഭർത്താവിൻറെ അന്യസ്ത്രീ ബന്ധം ഒഴിവാക്കാൻ പ്രത്യേകം ദുആ ചെയ്യണം എന്നെ സ്നേഹിക്കാനും മരണം വരെ ഞങ്ങൾക്ക് മക്കളോടൊത്ത് സന്തോഷമായി ജീവിക്കാനും ദുആ ചെയ്യണം

    • @JameeKannur
      @JameeKannur  7 месяцев назад +1

      Inshaallah

    • @JumailaJumaila-jq8bf
      @JumailaJumaila-jq8bf 6 месяцев назад +1

      Harum sandhoosavum samadhanavum nirajja nilkatte niggalude jeevithathil 🤲🤲🤲

    • @JumailaJumaila-jq8bf
      @JumailaJumaila-jq8bf 6 месяцев назад

      Ithorubad anubavichu hairagan veendi kuree prayathnichu but ippol aal ynne talaq cholli veere vivaham kazichu ynik moon pen kuttigal Oran kutti allah thannathil valliya swathai karithi avark veendi jeevikunnu😢😢😢

  • @NimlaNimla-vx2np
    @NimlaNimla-vx2np 6 месяцев назад +34

    എൻ്റെ ഉമ്മനേയും സഹോദരനെയും എത്രയും പെട്ടെന്ന് കണ്ടെത്താൻ കഴിയണേ യാ അല്ലാഹു

    • @ShanusjazzShanus-iq8pv
      @ShanusjazzShanus-iq8pv 6 месяцев назад +1

      ന്താ അവർക്ക് പറ്റിയെ.aameen

    • @harisk2178
      @harisk2178 5 месяцев назад

      ആമീൻ

    • @BismiBismi-zu6rl
      @BismiBismi-zu6rl 5 месяцев назад

      എന്താ ameen

    • @latheef5414
      @latheef5414 5 месяцев назад

      Amee n എന്താ പറ്റിയത്

    • @RkR.K-lx5qw
      @RkR.K-lx5qw 5 месяцев назад

      അവർ എവിടെ ആണ് എന്താ പറ്റിയെ

  • @SumiRafi-ku3bo
    @SumiRafi-ku3bo 6 месяцев назад +6

    ഇത്ത ഒരുപാട് പ്രശ്നങൾ അനുഭവിക്കുന്നു ഞാനും ഇക്കയും മടവൂർ പോയി ഇക്കാക് എനിക്കും നല്ല വിശോസം ആണ് molude ജീവിതം നന്നാകണം monu നല്ല വിസ കിട്ടണം കൂടുതൽ കടം ഉണ്ട് ഞങ്ങളുടെ കാര്യം നന്നാവാൻ ഇത്ത ദുഹാ cheyanam കുടുകുടുബം anu ഒരു ആളുടെ വരുമാനം ullu ഇക്കാക്
    വയ്യാത്തത് ആണ് എന്റെ മുറത് അള്ളാഹു സീകരിച്ചു നിറവേറ്റി തരണേ എല്ലാം ശരി ആയി സമാധാനം അക്കന്നെ എല്ലാം ശരി ആകാൻ ഇത്ത പ്രേത്യേകം ദുഹാ ചെയ്യണേ 🤲🏻🤲🏻🤲🏻😔😭😭😭ആമീൻ

    • @shajeenapaaru2805
      @shajeenapaaru2805 5 месяцев назад

      ഏതു ജില്ലായിൽ ആണ് ഈ മഖമുള്ളത്

  • @rahmath8088
    @rahmath8088 6 месяцев назад +6

    കടങ്ങൾ വീട്ടി കിട്ടാനും ബർത്താവിൻ്റെ കച്ചവടത്തിൽ നല്ല ബർകത്ത് ഉണ്ടാഗാനും മനസ്സിന് സമാദാനം കിട്ടാനും ദുആ ചെയ്യണം

  • @Shezreen-shereef
    @Shezreen-shereef 6 месяцев назад +19

    എന്റെ മാപ്പിള ക്ക് എന്നെ വെൻഡ കുട്ടിനെ മതി മറ്റുള്ളോരെ വിളിക്കും കാണും അതൊക്കെ മാറി സന്തോഷത്തിൽ ഉള്ള ജീവിതം തരണേ എല്ലാവരും ദുആ ചെയ്യണേ

  • @Thasleema484
    @Thasleema484 5 месяцев назад +6

    കല്യാണം കഴിഞ്ഞ 12 വർഷം ആയി മക്കൾ ഉണ്ടായിട്ട് ഇല്ല നങ്ങൾ വേണ്ടി ദുഹ ചെയണം ഇത്ത

  • @FaseelaM-ly1bv
    @FaseelaM-ly1bv Месяц назад +4

    വീട്ടിൽ എപ്പോഴും വഴക്ക് ആണ് ഉമ്മയും മക്കളും എല്ലാം മാറാൻ ദുആ ചെയ്യണേ

  • @AfsathKv-j7x
    @AfsathKv-j7x 3 месяца назад +5

    ഭർത്താവിൽ നല്ല ജോലി നല്ല ശമ്പളം ഉണ്ടാകാൻ വേണ്ടി ദുആ ചെയ്യണം വിസ എന്റെ പൈസ കൊടുക്കാതെ നാട്ടിൽ വരാനും നല്ല ജോലി ദുആ ചെയ്യണം

  • @HapsaIbrahim
    @HapsaIbrahim 7 месяцев назад +16

    ഉമ്മ പറഞ്ഞത് സത്യം ആണ് ഉമ്മാൻ്റെ മോളുടെ പ്രസവം എളുപ്പമാകട്ടെ സി എം വലിയുള്ളാഹിയുടെ ബറക്കത്ത് കൊണ്ട് എല്ലാം എളുപ്പമാകും വളരെ കറക്റ്റാണ് പറഞ്ഞത് ഫോൺ നമ്പർ തരാമെ എനിക്കും കുടുംബത്തിനും വേണ്ടി ദുആ ചെയ്യണം എൻ്റെ മക്കൾ മുടങ്ങാതെ 5 നേരം നമസ്ക്കാരംനിലനിർത്താൻദുത്ത ചെയ്യണം ഉമ്മ

    • @JameeKannur
      @JameeKannur  7 месяцев назад +1

      Inshaallah

    • @jameela9946
      @jameela9946 7 месяцев назад +1

      എന്റെ മകളുടെ ഭർത്താവ് പ്രശ്നത്തിലാണ് അഞ്ചു വർഷമായി അവരൊന്നും സന്തോഷത്തോടെ ജീവിക്കാൻ വേണ്ടി എത്ര ഒന്ന് ദുആ ചെയ്യണം

    • @Shahla_navas
      @Shahla_navas 7 месяцев назад

      ​@@JameeKannurUmma njan vallya oru preshnathilan
      Ikk ningalde nmbr onn tharuo
      Athra budhimuttilan
      Bharthavayittulla preshnaman
      Karanj karanj maduthu

  • @FaseelaM-ly1bv
    @FaseelaM-ly1bv Месяц назад +6

    ഏട്ടത്തിന്റെ വാസ്‌വാസും ഓൾക് എപ്പോഴും ദേശ്യം ആണ് വീട്ടിൽ കച്ചറ കൂടാണ് അതൊക്കെ ഒന്ന് മാറാൻ ദുആ ചെയ്യണേ

  • @SafaSafa-zf7wl
    @SafaSafa-zf7wl 6 месяцев назад +14

    മകളുടെ ഭർ താ വ് ഗൾഫിലേക്ക് തിരിച്ച് പോകാനും അവളെയും മക്കളെയും പൊന്ന്പോലേ നോക്കാനും വീട് വെക്കാനും ദുആ ചെയ്യണേ ഇത്ത....

  • @HussainAbban
    @HussainAbban Месяц назад +2

    ഇൻശാ അള്ളാ 🤲🏼🤲🏼അള്ളാഹു ഖൈർ ആയ മക്കളെ തരട്ടെ ആമീൻ 👍🏼👍🏼🤲🏼🤲🏼

  • @mymoonaabdulla7716
    @mymoonaabdulla7716 2 месяца назад +4

    എന്റെ മകനിക്ക് നല്ല ജോലി കിട്ടാൻ ദുആ ചെയ്യണം

  • @ShafinShifu-o9j
    @ShafinShifu-o9j 2 месяца назад +2

    ഒരുപാട് രോഗങ്ങളാണ് താത്ത 'പ്രത്യകം ദുആ ചെയ്യണം 🤲🤲🤲😭😭

  • @AbeebullaKafoor-gc1hm
    @AbeebullaKafoor-gc1hm 5 месяцев назад +4

    എന്റെ ഭർത്താവിന് ബ്ലോക്ക് ഉണ്ട് ഇതാ വീട് ജപ്തി ചെയ്യാൻ പോകുന്നു ഞങ്ങൾ അതാലത്തിൽ വച്ചു തിരിച്ച് അടക്കാൻ ഞങ്ങൾക്ക് ഒരു നിവർത്തിയുമില്ല..😭😭😭 ഞങ്ങളുടെ ലോൺ എഴുതി തള്ളി പ്രമാണം തിരിച്ച് കിട്ടാൻ ദുആ ചെയ്യണേ ഇതാ മഴ പെയ്താൽ വീട് മുഴുവൻ ചോരും വല്ലാത്തൊരു അവസ്ഥയിലാണ് ഞങ്ങൾ ....😥😥😥😥

  • @KamarunnisaMotuMall
    @KamarunnisaMotuMall 7 месяцев назад +12

    എന്റെ ഉപ്പക്ക് എന്റെ ഉമ്മയോട് സ്നേഹം തോന്നിക്കണേ ശരീരങ്ങളുടെ അവർ വേർപിരിഞ്ഞ ജീവിക്കുന്നത് ഇത് കാണുമ്പോൾ ഭയങ്കര വിഷമമാണ് എനിക്ക് താത്താന്റെ ഞാൻ ഓത്തി ദുആ ചെയ്യും എനിക്കുവേണ്ടി ദുആ ചെയ്യണം

    • @JameeKannur
      @JameeKannur  7 месяцев назад +2

      Inshaallah theerchayaayum ok

  • @Zareena1983-wy9xb
    @Zareena1983-wy9xb Месяц назад +1

    ആമീൻ. ആമീൻ. യാറബ്ൽ ആലമീൻ.. Jamee. Sathimanu 🤲🤲🤲🤲🤲

  • @Aiz964
    @Aiz964 2 месяца назад +1

    ഇത്താ എന്റെ മോൾ ഭാർത്തവും കുറച്ച് പിണക്കത്തിലാണ് അവര് എത്രയും പെട്ടന്ന് ഒരുമിച്ച് ജീവിക്കാൻ ദുഹാ ചെയ്യണേ എനിക്ക് അവിടെ എത്തിപെടാൻ ബുദ്ധിമുട്ടും ഉണ്ട് അത് കൊണ്ട് നിങ്ങൾ ദുഹാ ചെയ്ത നല്ല മനസ് ആക്കി തരണേ വീണ്ടും വീണ്ടും പറയാണ് ആമിൽ ഇത്താങ്ങ് ദിർഗ അയുസിന് പ്രർത്തിക്കും ഞാൻ😭😭

    • @SoudhaBe
      @SoudhaBe 2 месяца назад

      Ente molum same avasthayanu.madavoor shigunante peril yaseen nerchayakki chollunnu.allahu gire akkatte. madavoor Anu veed.

    • @JameeKannur
      @JameeKannur  2 месяца назад

      🤝🤲💯🥰ഇന്ഷാ അല്ലാഹ്

  • @shihalsaudi9395
    @shihalsaudi9395 7 месяцев назад +3

    അൽഹംദുലില്ലാഹ് മാഷാ അല്ലാഹ് മുറാദ്കൾ ഹാസിലാകാൻ ദുആ ചെയ്യണേ ദുആയിൽ ഉൾപെടുത്തണേ ഇത്താ

  • @MohammedMusthafa-d5r
    @MohammedMusthafa-d5r 5 месяцев назад +3

    Yendey menses problems shifai kittan yellavarum dua cheyyanam 😢 vishamathilaan

  • @ShanaP-f3m
    @ShanaP-f3m 6 месяцев назад +20

    എന്റെ സഹോദരന്റെ വിവാഹം എത്രയും പെട്ടന്ന് ശരി അവൻ ദുഹാ cheyyu

    • @rasheedar-mm6yt
      @rasheedar-mm6yt 6 месяцев назад

      എത്രയും പെട്ടെന്ന് എനിക്ക് വിവാഹം നടകാൻ ദുആ വസിയത്ത് ഞാൻ ഒറ്റ കേള ള്ള നമഠ ബർത രു മോ

    • @rasheedar-mm6yt
      @rasheedar-mm6yt 6 месяцев назад

      എനിക് ആരു ജല്ല എന്റെ വിവാഹം നടത്തി രണ്ട് മക്കള് ഒണ്ട് പേശ എെൻറ അരികിൽ ഇല്ലാ വിവാഹം േവ ർ വെടത്തി വിവാഹം നടക്കാൻ ദുആ എന്റെ അവര് എൻറെ ക്കു ടെ ഇല്ലാ ദുആ ചെയ്യുക ആ മീൻ

    • @rasheedar-mm6yt
      @rasheedar-mm6yt 6 месяцев назад

      എെൻറ കു ടെ ഇല്ലാ അവൻ െകാ ണ്ട് പോയി ഞാൻ ഒറ്റ കേ ഒള്ളു മഖ മിന്റെ പേര് ഉമ്മാ എന്നെ സഹായി കാൻ ആരും ഇല്ലാ സാബത്തികം എനിക് ഇല്ല ഉമ്മാ എനിക് വേണ്ടി ദുആ െചയ്യ 8 കനമ്പർ തര് മോ

  • @MuthuMon-zz9dx
    @MuthuMon-zz9dx 6 месяцев назад +2

    ആമീൻ 🤲എന്റെ ഭർത്താവിന് ജോലി ഉണ്ടാവാനും ഞങ്ങൾക്ക് കുട്ടികൾ ഉണ്ടാവാനുനും ദുഹാ ചെയ്യണേ

  • @ablvdl7784
    @ablvdl7784 5 месяцев назад +4

    എനിക്ക് ഒരുപാട് കടം ഉണ്ട് അതൊന്നു veedan ദുഹാ ചെയ്യണേ 🤲🏻🤲🏻

  • @jasminjasmin1267
    @jasminjasmin1267 2 месяца назад +2

    ഇത്താ എന്റെ എല്ലാമുറാദും ഹാസിലാകാൻ ദുആ ചെയ്യണം

  • @Sajitha-f9f
    @Sajitha-f9f 2 месяца назад +2

    അല്ലാഹുവേ എന്റെ പ്രാർത്ഥന കേൾക്കേണമേ.എന്റെ ഭർത്താവിനെ എന്റെ adukkal എത്തിക്കേണമേ

  • @ayshafahima2837
    @ayshafahima2837 23 дня назад +1

    Pareeshayllnallanarkode vijayinan duaacheyyanam

  • @Najila_8877
    @Najila_8877 2 месяца назад +4

    എൻ്റെ മോൾക്ക് മക്കൾ ആകാൻ ദുആ ചെയ്യണേ

  • @InayaMol
    @InayaMol Месяц назад +2

    Aameen aameen aameen

  • @ramlasulu9366
    @ramlasulu9366 22 дня назад +1

    താത്ത ഞാൻ എന്റെ വിവാഹം ശെരിയാകാൻ ഓതാം 🤲

  • @saleemrasiya7328
    @saleemrasiya7328 7 месяцев назад +5

    അസ്സലാമു അലൈകും ഇത്ത ഒരു കടത്തിലാണ് വിടാൻ ദുഹാ ചെയ്യണം 😭🤲🏻

  • @shamnadb6530
    @shamnadb6530 6 месяцев назад +3

    എനിക്ക് ഒരു സ്വാലിഹായ സന്താനത്തെ തന്നു അനുഗ്രഹിക്കാൻ ദുആ ചെയ്യണം

    • @jamalma5416
      @jamalma5416 5 месяцев назад

      ആമീൻ യാ റബ്ബിൽ ആലമീൻ

  • @nafeesak3461
    @nafeesak3461 7 месяцев назад +6

    313 ഫാത്തി ഹനീർചചെയ്തു എൻ്റെ പേരകുട്ടിയുടെ അപ്സ് മാരം മാറാനും എൻ്റെ ചൊറി മാറാനും ഈ മഖാമിലേക്ക് നിർച്ച വെച്ചു 313 ഇവ് ലാസ് സൂറത്തും

  • @fidhafathima4894
    @fidhafathima4894 5 месяцев назад +2

    Maasha. Alla. Enikum. Udheshicha. Kaariyam. Nadannu. Ee. Videos. Kanda. Udan. Njaan. Oodhi. Raavile. Kaariyam. Nadannu. Insha. Allah

  • @shamnasaju6559
    @shamnasaju6559 2 месяца назад +2

    ഇത്താ ഞാൻ ഒരു പാട് ബുദ്ധി മുട്ടിൽ ആണ് എന്റെ കടങ്ങൾ കൊണ്ട് ബുദ്ധി മുട്ടുകയാണ് എന്നെ കര കയറ്റി താ ദുഹയിൽ എന്നെയും കുടുബത്തിനെയും ഉൾപെടുത്തണം

  • @SafaSi-hs6wo
    @SafaSi-hs6wo 2 месяца назад +2

    Entte husbandintte veettukkar ennodu mindarilla😢aver ennodu mindavum nalla oru veeed avanum duva cheyyane ithaa🤲🏻😭

  • @abupayunni4633
    @abupayunni4633 6 месяцев назад +1

    എന്റെ മോൻ നല്ലൊരു ജോലി ശരിയാകാൻ വേണ്ടി ദുഹാചെയ്യണം ഇത്താ

  • @MasnaMahroof-bd9jp
    @MasnaMahroof-bd9jp 6 месяцев назад +2

    ആമീൻ കടം വീടണം വീട് ആവണം ദുആ ചെയ്യണേ

  • @ZaynZayn-mn4hj
    @ZaynZayn-mn4hj 7 месяцев назад +11

    എന്റെ മോൻ ദുബായ് ആണ് 2മാസമായി പോയി ട്ട് അവനു ഇപ്പൊ മാനസിക മായി എന്റോ പ്രശ്നം ഉണ്ട് അവൻ അവിടെ എല്ലാവരോടും കച്ചറ കൂടുന്നു ഇങ്ങോട്ട് വരണം എന്നു പറഞ്ഞു തിരക്കു ഉണ്ടാകുന്നു ഇപ്പൊ അവർ അവിടെ നില്കാൻ പാടില്ല ഇങ്ങോട്ട് വിടാം എന്നു പറഞ്ഞു ഇങ്ങോട്ട് പോരാൻ ടിക്കട്ടിന് കാശ് വേണം എന്നൊക്കെ പറഞ്ഞു ഇനി എന്ത് ചെയ്യും ആരും അറിയുന്നവർ അവിടെ ഇല്ല എന്റെ കുട്ടി ഒരു അഫതും പറ്റാതെ ഇങ്ങോട്ട് എത്താൻ ദുആ ചെയ്യേണം എല്ലാവരും 😭😭🤲🤲

    • @azmiasuz5007
      @azmiasuz5007 7 месяцев назад +2

      🤲🤲🤲🤲

    • @salmathjaleel9807
      @salmathjaleel9807 7 месяцев назад

      🤲🤲

    • @ZaynZayn-mn4hj
      @ZaynZayn-mn4hj 7 месяцев назад

      @@salmathjaleel9807 അവൻ അവിടെ ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആണ് വേഗം സുഗമായി വരാൻ ദുആ ചെയ്യേണം 😭😭🤲🤲

    • @ZaynZayn-mn4hj
      @ZaynZayn-mn4hj 7 месяцев назад

      @@salmathjaleel9807 നാലു ദിവസമായി ഞാൻ ഉറങ്ങാൻ പറ്റുന്നില്ല😭😭😭

    • @mumthazrazakkp7349
      @mumthazrazakkp7349 7 месяцев назад +1

      സഹോദരി നല്ലപോലെ നെയ്യത് വച്ചു, സൂറത്തുൽ ഫത്ഹ, ഒരു തവണ ഓതി. ശേഷം 489തവണ യാ ഫാത്താഹ് യാ അള്ളാ. എന്ന് ചൊല്ലുക... ഇശാ മഗ്‌രിബിനിടയിൽ... Insha അള്ളാ ഇത്രയും പെട്ടന്ന് ആ മോൻ നാല്ല സന്തോഷത്തോടെ നിങ്ങളുടെ അരികിൽ എത്തി കാണട്ടെ ആമീൻ 🤲🏻🤲🏻🤲🏻

  • @SumayyaSumi-c7q
    @SumayyaSumi-c7q 6 месяцев назад +7

    എനിക്ക് അമുസ്ലിമായ
    ഒരാളുമായി സ്നേഹത്തിലാണ്
    അയാളുമായി ഹലാലായ
    മാർഗ തിൽ ജീവിക്കണം
    പ്രാർത്ഥിക്കണേ

    • @naichunaichu1438
      @naichunaichu1438 6 месяцев назад +4

      Poit chathu koodey

    • @Alfi_alfi1102
      @Alfi_alfi1102 6 месяцев назад +2

      Padachonodu tawba chyy urappayum onnikkum insha allah💖🤲🏻

    • @BismiBismi-zu6rl
      @BismiBismi-zu6rl 5 месяцев назад

      അള്ളാഹു തൃപ്തി പെടുന്നെങ്കിൽ നടക്കട്ടെ ഹലാലായ വഴി തെളിയിക്കട്ടെ 🤲

  • @HaseenaHaseenahasi-cz9tt
    @HaseenaHaseenahasi-cz9tt 6 месяцев назад +3

    താത്ത എനിക്ക് വയ്യ എന്നും വയ്യായികയാണ് സമാധാനം ഇല്ല ജീവിതം വെറുത്തു പോകുന്നു ഇത് പോരാതെ എന്റെ വാപ്പ വണ്ടി ആക്സിഡന്റായി മരിച്ചു 4മാസം ആയി വല്ലാതെ വിഷമത്തില താത്ത വാപ്പ മനസ്സിനെ അലട്ടിക്കൊണ്ടിരിക്കുന്നു ദുആ ചെയ്യണം 😭🤲🏻

    • @MaimoonaT-yh7yo
      @MaimoonaT-yh7yo 6 месяцев назад

      Entybartavintyvasiymarymolayveetilkvaranparayanamduhachiyayanamethukanunnarllavarum

  • @ahamedreena9408
    @ahamedreena9408 6 месяцев назад +1

    Ithatha. Nigalude duaayil ennum Enikkum Barthavinum Makkalkkum vendi nigal duaa cheyyane

  • @muhammadrafi1986
    @muhammadrafi1986 5 месяцев назад +1

    ഞാൻ ഒരുപാട് വിഷമത്തിലാണ് എന്നോട് ആദ്യം പറഞ്ഞ സ്ഥലത്ത് വിട്ടില്ല എന്നിട്ട് കഷ്ടപ്പെടുന്ന ഒരു സ്ഥലത്താണ് കൊണ്ടുവന്നത് എന്റെ കൊണ്ട് ജോലി എടിപിച്ചു കൊല്ലുന്നു പ്ലീസ് എത്രയും പെട്ടന്ന് ഇപ്പോൾ ഉള്ള ജോലി സഥലത്തുനിന്ന് രക്ഷപെട്ടു കിട്ടുവാനും ഫസ്റ്റ് പറഞ്ഞ സ്ഥലതെക്കു മാറ്റുവാൻ വേണ്ടി ദുആ ചെയ്യണം

    • @RkR.K-lx5qw
      @RkR.K-lx5qw 5 месяцев назад

      എവിടെ ആണ് സ്ഥലം

  • @Suhara-x7l
    @Suhara-x7l 7 месяцев назад +1

    Prathyagha dhua Vasiyyathode makkalSwaliheenghalaavanum AaroghyamullaAayassinum Dhuniyaavum aakhiravum allahuvinte sahayathinum Ella khairinnum

  • @selnaseli7528
    @selnaseli7528 Месяц назад

    മുറാദ് ആസിലാവാൻ thuha ചെയ്യണം 🤲🏻🤲🏻🤲🏻🤲🏻

  • @najmashaj8762
    @najmashaj8762 5 месяцев назад +1

    എന്റെ മോളു ടെ കുട്ടി ഹോസ്പിറ്റലിൽ ആണ് പനി ആണ് വേഗം സുഖം അവൻ ദുആ ചെ യണം

    • @Mi-ob5up
      @Mi-ob5up 5 месяцев назад +1

      Petenn shifayavate

  • @arshanaarshu8650
    @arshanaarshu8650 7 месяцев назад +1

    ഇത്ത എത്രയും പെട്ടെന്ന് എനിക്ക് ജോലി കിട്ടാൻ പ്രത്യേകം ദുആ ചെയ്യണേ ജോലി ഇത്രയും ദിവസം ഉണ്ടായിരുന്നു എപ്രിൽ 6 തിയ്യതിവരെ ഉണ്ടായിരുന്നു പെട്ടന് ഓണർ 1 ആഴ്ച കഴിഞ്ഞിട്ട് പറയാം എന്ന് പറഞ്ഞിട്ട് ഇ ത് വരെ ഓണർ വിളിച്ചിട്ടില്ല പെട്ടന്ന് ഓണർ വിളിക്കാൻ ദുആ ചെയ്യണം

  • @shabeelmk836
    @shabeelmk836 7 месяцев назад +4

    എന്റെ മോൾക്കും ഗർഭിണി യാണ് സുഖ പ്രസവം ഉണ്ടാവാൻ പ്രത്യകം ദുഹാച്ചായനെ

  • @balkeeshaleem2777
    @balkeeshaleem2777 2 месяца назад +3

    Alarji asugam maraan dua cheyyane

  • @haseenahasee5220
    @haseenahasee5220 7 месяцев назад +3

    ഇത്താഎനിക്ക് ജോലിയില്ല വീടില്ല ഒരുപാട് വിഷമത്തിലാണ് എനിക്ക് വേണ്ടി ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻

  • @ase8539
    @ase8539 10 дней назад

    Ameen ameen ameen 😢🤲🏻

  • @JumailaJumaila-jq8bf
    @JumailaJumaila-jq8bf 6 месяцев назад +1

    Ynthe barthav ynneyum makkaleyum ozivakki veere vivaham kazichu hairinn veendi peratheegam duaayil ulpeduthanam 😢😢😢

  • @sunithanm8227
    @sunithanm8227 7 месяцев назад +5

    Ente മക്കളുടെ canadaykulla visa vegam varan dua cheyyane. Kure aayi njan dua ചെയ്യുന്നത്‌ ഇതുവരെ ഒന്നും ആയിട്ടില്ല

  • @subinisulaiman7081
    @subinisulaiman7081 7 месяцев назад +1

    First kanukaya like cheithutta prashnangalA dua cheyanay etha

  • @ArifaMuthu-zz8rb
    @ArifaMuthu-zz8rb 5 месяцев назад +2

    എന്റെ ഭർത്താവിന് പെട്ടൊന്ന് ജാമ്യം കിട്ടി ജയിൽ മോചനം കിട്ടാൻ ദുഹാ ചെയ്യണം

  • @noorjahan7011
    @noorjahan7011 2 месяца назад +1

    ആൽഹംദുലില്ലഹ് 🤲🏻👍🏻

  • @habeehabee-rd2ll
    @habeehabee-rd2ll 7 месяцев назад +3

    Antte bartavintte swabavam nannavuvanum kadaghal veedunavanum dua cheyyane

  • @rahmannkjrahmannkj4135
    @rahmannkjrahmannkj4135 5 месяцев назад +1

    എനിക്കു. ദുഹാ. ചെയ്യണേ.. ആമീൻ.

  • @MainasMaina
    @MainasMaina 6 месяцев назад +1

    എനിക് ഒരുപാട് കടമുണ്ട്. വീടില്ല ദുഹ ചെയ്യണേ ഇത്ത

  • @habeehabee-rd2ll
    @habeehabee-rd2ll 7 месяцев назад +1

    Kittanulla Paisa tirichu kittuvanum veettile kashttapadu maruvanum makkalude alla asugam maruvanum anikku swanthamayi oru veedu undavuvanum makkalkku deerkayusu undakuvanum allamusibatu neeghuvanum dua cheyyane

  • @shameenanewman9493
    @shameenanewman9493 6 месяцев назад +4

    enta prayasangal maran dua chryanm

  • @shamnafameesh814
    @shamnafameesh814 Месяц назад

    Enk veedinu thara ettit 4yrs aayi etrayum pettannu pani thudangan vendi duaa cheyyane

  • @BushraVc
    @BushraVc 7 месяцев назад +1

    Enikk kuttighlumayi veettil kayarikoodan athiyaya agrahamund athin iniyum paysa venam onnum oru vazhiysyittilla ittha pettenn Pani kazhiyan dua cheyyanam

  • @NajmunnisaCt
    @NajmunnisaCt 6 месяцев назад +3

    Nagal oru veed vagan udeshikunud adons koduthittund bakiyulla cash redi avan dua cheyyanam

  • @mariyathsaidumuhammed5782
    @mariyathsaidumuhammed5782 6 месяцев назад +4

    JAILMOJANAM kittan duacheyyane

  • @NaseeraNasee-jb2sw
    @NaseeraNasee-jb2sw 7 месяцев назад +2

    ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲🤲🤲

  • @hanimon7176
    @hanimon7176 5 месяцев назад +1

    എന്റെ സീസറിയൻ വേഗം നടക്കാൻ ദുആ ചെയ്യേനേ

  • @SurayyaAk-y8y
    @SurayyaAk-y8y 6 месяцев назад +1

    ആമീൻ 🤲🤲🤲🤲🤲ദുഹാ ചെയ്യാ എനിക്കും

  • @arshanaarshu8650
    @arshanaarshu8650 7 месяцев назад +1

    ഭർത്താവ് ന് കുറികട്ടി പക്ഷേ ഇതുവരെ ആ പൈസ ഇതുവരെ തന്നിട്ടില്ല 5 ലക്ഷം രു യുണ്ട് മകളുടെ കല്യാണ ആവശ്യത്തിന് വേണ്ടിയാണ് അത് എത്രയും വെട്ടന്ന് ഭർത്താവിന്റെ കൈയിൽ നിന്ന് കിട്ടുവാൻ ഇത്തരത്യേകം ദുആ ചെയ്യണേ

  • @NishajNishaj-z2m
    @NishajNishaj-z2m 6 месяцев назад +2

    പത്താംക്ലാസിൽ എന്റെ മോഡൽ റിസൾട്ട് 10 പ്ലസ് ആയിരിക്കാൻ വേണ്ടി ദുആ ചെയ്യണം

  • @haseenakoodathal9751
    @haseenakoodathal9751 5 месяцев назад +1

    Manasile murathu hasilakan dua cheyyu 🤲😭

  • @nuzaiazeezazeez4914
    @nuzaiazeezazeez4914 6 месяцев назад +1

    Ente barthavin nalla erpad shariyavan dua cheyyanam

  • @alifyzel3095
    @alifyzel3095 2 месяца назад

    Aameen Aameen Ya Rabbal Aalameen

  • @Suharabi-u8l
    @Suharabi-u8l 2 месяца назад +1

    Aameen🤲🤲🤲❤️

  • @najeebnajeeb5256
    @najeebnajeeb5256 6 месяцев назад +2

    Aameen 🤲

  • @nowfal8445
    @nowfal8445 7 месяцев назад +2

    Aameen yarabbal aalameen....

  • @haleem34
    @haleem34 Месяц назад

    ഒരു പാട് കടം ഉണ്ട് എൻ്റെ ബർത്താവിന്ന് dua chayyene.
    .

  • @OmerseenaPv
    @OmerseenaPv 6 месяцев назад +7

    എന്റെ പേരക്കുട്ടിയെ എന്റെ മോൻ കൊണ്ട് പോയി അവനെ എനിക്ക് തിരിച്ചു തരാൻ വേണ്ടി ദുഹാ ചെയ്യാനും ആ കുട്ടിക്ക് ഉമ്മാ ഇല്ല

  • @suneersuneer6095
    @suneersuneer6095 2 месяца назад

    Swalihaya santhanam undaakaan dua cheyyanam🤲🤲

  • @MuhsinaUbaid
    @MuhsinaUbaid 6 месяцев назад +1

    Yenik pettan sholihaya santhanam undavan duha cheyaneeee ithaaaa😢

  • @gog_world
    @gog_world 6 месяцев назад +1

    Aameen.. Ameen. Be. Rahmathikka. Yaa...Arhamu. Raahimeen

  • @Hashimonkp
    @Hashimonkp 6 месяцев назад +1

    Yente mon cheriyoru prayasathilan ad maran dua cheyyanea🤲🤲🤲😭

  • @safiyarazak9901
    @safiyarazak9901 6 месяцев назад +2

    അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻🤲🏻

  • @ShameemaAzan
    @ShameemaAzan 6 месяцев назад +2

    Oru paad vishamathila dua cheyyuga

  • @ponnusponnu3973
    @ponnusponnu3973 5 месяцев назад +2

    ആമീൻ ♥️

  • @MUBASHIRMK-u6k
    @MUBASHIRMK-u6k 2 месяца назад +1

    ഒരു ബന്ധു കല്യാണം കഴിഞ്ഞ 16 വർഷമായിതന്നു ഇപ്പോൾ > ഗർഭിണിയായിട്ടു ണ്ട ഒരു കുഴപ്പവും ഇല്ലാതെ പുർത്തിയാവാനും ദുആ ചെയ്യണം

  • @subaidakaka6434
    @subaidakaka6434 7 месяцев назад +1

    Aameen

  • @habeehabee-rd2ll
    @habeehabee-rd2ll 7 месяцев назад +1

    Antte molude talayil 2muzhayum tbyum nimoniya yumannu antte molude alla asugam maruvanum bartavinu Visa kittuvanum dua cheyyane

  • @najeera575
    @najeera575 7 месяцев назад +24

    എന്തിനാ ഇത്രയും തോന സംസാരിക്കുന്നത് വേഗം പറഞ്ഞുകൂടെ

  • @ZuhraAbdulla-tc8es
    @ZuhraAbdulla-tc8es 2 месяца назад +1

    أمين أمين امين 😭 دعاجينم الحمد الله الحمد لله الحمد الله

  • @Sumaiyya-s6d
    @Sumaiyya-s6d Месяц назад

    എനിക്ക് മുടി പൊട്ടിക്കുന്ന ഒരു അസുഗം ആണ് 25വർഷം ആയി അത് മാറാൻ ദുഹാഹ് ചെയ്യണം 🥺🥺🥺🥺🥺🥺🥺🥺🥺🥺🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼😢😢😢😢😢😢😢😢😢😢😢😢😢

  • @HadiyaHamiya-e3u
    @HadiyaHamiya-e3u Месяц назад +1

    കടം കൊണ്ടു വീട്ടില് ഇരിക്കാൻ പ്രയാസം ആണ് സഹിക്കാൻ വയ്യ ഭർത്താവ് ന് പണി ഇല്ല നല്ല ബുദ്ധി മുട്ടാണ്