PART 5/6 ISTHIGASA SUNNI SALAFI DEBATE AT MANJESHWARA ON 28_02_2006

Поделиться
HTML-код
  • Опубликовано: 27 ноя 2024

Комментарии • 137

  • @nishauh577
    @nishauh577 Год назад +8

    ഉത്തരമില്ലാതെ ഇഞ്ചി കടിച്ച കുരങ്ങിനെ പോലിരിക്കുന്ന ഈ പേരോടാണോ ഇപ്പോൾ ഉളുപ്പില്ലാതെ വെല്ലുവിളി നടത്തുന്നത് 😂😂😂

  • @MusthafaNv-nh1sr
    @MusthafaNv-nh1sr 8 месяцев назад +3

    അലവി സഖാഫിയുടെ അണ്ണാക്കിൽ നിന്ന് ഒരു പ്രത്യേക ശബ്ദം വന്നാൽ ഉറപ്പിച്ചോളൂ തോൽവി സമ്മതിച്ചു എന്ന് 🤣

  • @kaderkunnumpurathkunnumpur5752
    @kaderkunnumpurathkunnumpur5752 2 года назад +12

    മാഷല്ലാഹ് പേരോട് ഉസ്താദ് എത്ര കൃതിമായി വിവരണം ❤

    • @salafi-ek9ex
      @salafi-ek9ex Год назад +4

      മൗലവി എത്ര കൃത്യമായ മറുപടി

    • @ahamedassu3087
      @ahamedassu3087 Год назад

      😊❤

    • @ShamsudheenMuhamed
      @ShamsudheenMuhamed 10 месяцев назад +1

      ചത്തവരോട് സഹായം ചോദിക്കാലോ കൃത്യത

    • @ramsheedabootty3648
      @ramsheedabootty3648 2 месяца назад

      പേരോട് യഥാർത്ഥൽ ഒരു മണ്ടൻ തന്നെ... അല്ലേ

  • @ibrahimbaikam2690
    @ibrahimbaikam2690  6 лет назад +1

    جزاك لله خيرا
    For your comments.

  • @nisarcm7706
    @nisarcm7706 Год назад +1

    طولالله امره معصحۃولعافيമൗലാന പേരോട് ഉസ്താദ്

    • @ShamsudheenMuhamed
      @ShamsudheenMuhamed 6 месяцев назад

      ഖുർആഫന പേരോട് എന്ന് പറയു ചത്തവരോട് പ്രാർത്ഥിക്കാൻ ഇല്ല തെളിവ് ഉണ്ടാകുന്ന ലോകോത്തര മുശ്രിക് വിഡ്ഢി

    • @ShamsudheenMuhamed
      @ShamsudheenMuhamed 6 месяцев назад

      നമസ്കാരത്തിന്റെ അർത്ഥം പോലും അറിയാത്തവർ ആണ് പേരോടും കഴുതകൾ ആയ അനുയായികളും സംസ്കാരത്തിൽ തന്നെ. Wanuzuki എന്ന് പറയുന്ന അതായത് എന്റെ ബലി കർമവും അല്ലാഹുവിനോട് എന്ന് പറയുന്ന മുസ്ലിമിന് എങ്ങനെ അള്ളാഹു അല്ലാത്ത. മരണപെട്ട മഹാന്മാരുടെ പേരിൽ അറുകുവാനും. കഴിയുക. അല്ലാഹുവിന്റെ റസൂലിന് ബര്കത് നൽകണേ റബ്ബേ എന്ന് പ്രാർത്ഥിക്കുന്ന മുസ്‌ലീമിന് എങ്ങനെ നബിതങ്ങളുടെ അനുയായികൾ ആയ ബാഡ്രീങ്ങളോട് ബര്കത് ചോദിക്ക അള്ളാഹു കല്പന നബിക്ക് വേണ്ടി പ്രാർത്ഥിക്കാൻ പേരോട് നബിയോട് പ്രാർത്ഥിക്കാൻ ഏതാണ് കേൾക്കേണ്ടത് അള്ളാഹു പറഞ്ഞത് കേട്ടാൽപോരെ. നബി തങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കേണ്ട രൂപം വരെ പഠിപ്പിച്ചു തന്നു (സ്വലാത്ത് )

  • @unaisunaisalira1914
    @unaisunaisalira1914 2 месяца назад

    Perod Usthad answer clearly ❤❤❤❤❤❤❤❤

    • @ibrahimbaikam2690
      @ibrahimbaikam2690  2 месяца назад

      جزاكم الله خيرا و خيرا لجزاء
      For Your Comments

  • @nisarcm7706
    @nisarcm7706 Год назад +6

    മാഷാഅള്ളാഹ്‌ മൗലാന പേരോട് ഉസ്താദ്‌ 2023 ജനലക്ഷങ്ങളുടെ ഹൃദയം കീഴട ക്കിയ നേതാവ്

    • @muhammedsirajulmuneer9554
      @muhammedsirajulmuneer9554 Год назад +1

      മാങ്ങാ തൊലി...😂

    • @rafeekm2802
      @rafeekm2802 Год назад

      Koppanu

    • @ShamsudheenMuhamed
      @ShamsudheenMuhamed 10 месяцев назад

      ഇത്രയും കഴുത വിഡ്ഢി ആണല്ലോ ഈ പേരോട്. മയ്യത് നമസ്കാരം ത്തിന്റെ അർത്ഥം തിരിച്ചു അറിവോടെ മനസ്സിൽ ആക്കിയിരുന്നെങ്കിൽ ശവങ്ങളോട് ആരെങ്കിലും തേടുമോ പേരോട്

    • @ShamsudheenMuhamed
      @ShamsudheenMuhamed 10 месяцев назад

      വിഡ്ഢി പേരോടെ മയ്യത് നിസ്കാരം പഠിപ്പിച്ചു തന്നിട്ടുണ്ട്. ശവങ്ങൾക് വേണ്ടി നേർച്ച. അറവ് ആര് പഠിപ്പിച്ചു നബി പഠിപ്പിച്ചു തന്നിട്ടുണ്ടോ കഴു

    • @ShamsudheenMuhamed
      @ShamsudheenMuhamed 6 месяцев назад

      ചത്തവരോട് പ്രാർത്ഥിക്കാൻ ഇല്ല തെളിവ് ഉണ്ടാകുന്നതോ. പണ്ഡിത്തം

  • @saleemk9675
    @saleemk9675 2 года назад +7

    മൗലാനാ പേരോട്ഉസ്താദ്🌹🌹🌹

  • @ahmmedkuttyykk8420
    @ahmmedkuttyykk8420 Год назад

    👍👍👍

  • @olivebranches1183
    @olivebranches1183 2 года назад +7

    അന്ന് സ്റ്റേജിലും സദസ്സിലും ഇരുന്ന് പരിഹാസ ചിരിച്ചിരിച്ച എല്ലാ വഹാബികളും ആധുനിക കാലത്ത് തമ്മിലടിച്ച് പാളീസായി🤗.. എന്തൊരു ആദർശ ദൃഢത.. മദ്ഹബ് ആവശ്യമില്ലാതെ തന്നെ സ്വയം ഇജ്തിഹാദിന് മുന്നിട്ടിറങ്ങിയ മൊതലുകൾ😊

    • @salafi-ek9ex
      @salafi-ek9ex Год назад

      ഒരു പാലീസും ആയില്ല ചില വിശ്യത്തില്ലേ അഭിപ്രായവേത്യാസം ഉണ്ട് പക്ഷെ എല്ലാ മുജാഹിദും സണ്ണികൾക്കെതിരെ ഒറ്റക്കെട്ടാണ്

    • @olivebranches1183
      @olivebranches1183 Год назад +1

      @@salafi-ek9ex ആ വിഷയങ്ങൾ ഒന്ന് പറയു. അപ്പൊ അറിയാ പാളീസിന്റെ ആഴം

    • @suhaibm1260
      @suhaibm1260 Год назад +2

      @@salafi-ek9ex 😂😂 ഇജ്ജാതി ലോജിക്ക് ലോകത്ത് എല്ലാരും മുസ്ലിംസ് നു എതിർ ആണ് പക്ഷെ അവർ ഒക്കെ ശെരി aano😂

    • @basheerkokadan7108
      @basheerkokadan7108 3 месяца назад

      സലഫി പൊലയാടി ഓട് ​@@salafi-ek9ex

  • @ammusha5678
    @ammusha5678 4 года назад

    Masha alhaaa usthad

  • @jaseerpmmavval2750
    @jaseerpmmavval2750 5 лет назад +14

    മുജാഹിദ്കളുടെ ഫീസ് ഊരിയ സംവാദം. ഈ സംവാദത്തിന് ശേഷം മുജാഹിദ് ഭിന്നിച്ചു ഇപ്പോൾ 8ഗ്രൂപ്പ്‌ ആയി മുജാഹിദ്കൾ പരസ്പരം സംവാദം നടത്തുന്നു

    • @salafi-ek9ex
      @salafi-ek9ex Год назад

      മുജാഹിദുകൾ തമ്മിൽ ചില കാര്യങ്ങളിൽ മാത്രമേ അഭിപ്രായ വ്യത്യാസം ഉള്ളൂ

    • @suhaibm1260
      @suhaibm1260 Год назад

      @@salafi-ek9ex ഇജ്ജ് മറുപടി പറയാൻ ഉണ്ടോ

  • @hameedyasmin90
    @hameedyasmin90 5 лет назад +10

    Moulavy good speech

  • @musthafakhaanmohammed1222
    @musthafakhaanmohammed1222 3 года назад +3

    Oru chodhyathinum salfikal marupadi paryunnilla...marichu yenthokkeyo paryunnu...

  • @muhammedkasim3071
    @muhammedkasim3071 Год назад +2

    മുജാഹിദുകൾ കിടന്ന് ഉരുളുന്നു 😂

  • @kaderkunnumpurathkunnumpur5752
    @kaderkunnumpurathkunnumpur5752 2 года назад +1

    ഇപ്പൊ മുജാഹിദ് എത്ര ഗ്രൂപ്പായി ആ സ്റ്റെജിൽ ഉള്ള മൗളവിമാർ ഇന്ന് ഓരോരുത്തർക്കും അഞ്ചു പത്തു ഗ്രൂപ്പായി മാറി അതോ പരസ്പര കാഫിരാകല പണി 😂

    • @umers1210
      @umers1210 6 месяцев назад

      അവർ എത്ര ഗ്രൂപ്പ് ആയാലും മൂക്കിൽ പഞ്ഞിവെച്ച് പോയവരാണ് ലോഗം നിയന്ത്രിക്കുന്നത് എന്ന് ആരും ഇവരെ പോലെ വിശോസിക്കുന്നില്ല

  • @nihalpv2576
    @nihalpv2576 4 года назад +2

    Maasha Allah swalahi nannayi gandichu thelivukalode...

  • @fasnifasni6255
    @fasnifasni6255 5 лет назад +6

    എന്തോക്കെണ് ഈ സുന്നികൾ പറയുന്നത് 🙄
    സുന്നികളെ രക്ഷിക്കാൻ പോസ്റ്റ്‌ മൊയലാളി മാക്സിമം കഷ്ട്ടപ്പെട്ടീണ് 🤭😂😂 ഇടയിൽ ഓരോന്ന് എഴുതി വിട്ട്....
    ടൈമിന് അന്നം തിന്നുന്നവർക്ക് കാര്യം മനസ്സിലായീണ്

    • @musthafakhaanmohammed1222
      @musthafakhaanmohammed1222 3 года назад

      Pinne theerchayaayum manassilaayi...salfikalude thalayil onnum illa yennu...

    • @kkkkkk-kf4et
      @kkkkkk-kf4et 2 года назад

      2022 il നല്ലോണം മനസ്സിലായി ഇപ്പൊ എത്ര വിഭാഗം ആയി vahabikal

  • @rahmaameen100
    @rahmaameen100 29 дней назад

    ഇവർ രണ്ടു കൂട്ടരും എല്ലാരേയും മുഷിരിക്കാൻ വന്നതാ

  • @thangalofficial7801
    @thangalofficial7801 Год назад +1

    Allah oru രക്ഷയും illa പേരോട് ഉസ്താദും അലവി സഖാഫി udthadhum poliya

    • @ShamsudheenMuhamed
      @ShamsudheenMuhamed 5 месяцев назад

      ആ പൊളിയും ഇവിടെ അല്ല അവിടെ ചോദിക്കും അള്ളാഹു ഈസ നബിയോട് ചോദികുന്നുന്നത് പോലെ ചത്തവരോട് പ്രാർത്ഥിക്കാനും സഹായം ചോദിക്കാനും ഞാൻ നിങ്ങളോട് കല്പിച്ചിട്ടുണ്ടോ എന്ത് മറുപടി പറയും അല്ലാഹുവിനോട്. ഉണ്ടെന്ന് പറയാൻ ഒക്കോ

  • @ashifhassan1148
    @ashifhassan1148 2 года назад +2

    എന്തിനാണ് അല്ലാഹുവിനു പകരം മറ്റുള്ളവരോട് തേടുന്നത്

  • @adulrahmanermad9419
    @adulrahmanermad9419 4 месяца назад

    കേൾക്കുന്ന നിസ്പക്ഷവാടിഗൾക് മനസ്സിലാകുന്നുണ്ട് salahi ഒന്നിനും കൊല്ലൂലെന്ന

  • @shafeeksarfudeen9047
    @shafeeksarfudeen9047 Год назад

    ജറാ ഹിന്ദ് ഉപ്പാപ്പയാണ് സക്കറിയ സ്വലാഹി

  • @realT78
    @realT78 Год назад +4

    സമസ്ത തകർന്നടിഞ്ഞ സംവാദം

    • @nisarcm7706
      @nisarcm7706 Год назад

      തകർന്ന്ടിഞ്ഞദ് സമസ്തഎല്ലാ
      മുജാഹിതുക്കളെ കഷ്ണങ്ങൾ ആക്കിയ സംവാദം

  • @ShamsudheenMuhamed
    @ShamsudheenMuhamed 6 месяцев назад

    ചത്തു പോയ മഹാന്മാരോട് സഹായം ചോദിക്കാൻ അള്ളാഹു കല്പിച്ചിട്ടുണ്ടോ. അല്ലാഹുവിന്റെ റസൂൽ പഠിപ്പിച്ചിട്ടുണ്ടോ. ഉണ്ട് എന്ന് പറയാൻ ധൈര്യം ഉള്ള ഏതെങ്കിലും സുന്നി പണ്ഡിതന്മാർ ഉണ്ടോ. ചോദ്യം അള്ളാഹു റസൂലും പഠിപ്പിച്ചിട്ടുണ്ടോ എന്നാണ്. ഉണ്ട് എന്ന് പറയാൻ പറ്റൂല. അത്രക് ധൈര്യം. ഒരു സുന്നിക്കും ഉണ്ടാവില്ല

    • @mohamedparayil1910
      @mohamedparayil1910 5 месяцев назад

      PoDaaa

    • @ShamsudheenMuhamed
      @ShamsudheenMuhamed 5 месяцев назад

      @@mohamedparayil1910 പോടാ ഉത്തരം ആണോ. ഉസ്താദ് മാരോട് ചോദിച്ചിട്ട് ഉത്തരം നൽകു അല്ലാഹുവിന്റെ റസൂൽ ശവപൂജകേന്ദ്രം (ജാറം )നിർമിച്ചിട്ടുണ്ടോ. ഉണ്ടെങ്കിൽ ആദ്യ ശവപൂജ കേന്ദ്രം എവിടെ ആരായിരുന്നു ആദ്യ ശവപൂജാരി ഒന്ന് പറയു. പോടാ ഉത്തരം അല്ല

  • @sharfasmuhammed3040
    @sharfasmuhammed3040 Год назад

    ഈ സംവാദത്തിന് ശേശംസകരിയാന കായക്കൊടി ശിർക്കാക്കുന്നു
    എന്താലെ മുജാഹിദ് കളെ ഒരു അവസ്ഥ...

  • @rahmaameen100
    @rahmaameen100 29 дней назад

    ഒറ്റ വക്കിൽ പറയാം അള്ളാഹു അല്ലാത്തവരെ വിളിച്ചു തേടിയാൽ അവർ മുഷിരിക്കാണ് ഖുർആനിൽ വ്യക്തമാണ്

    • @ibrahimbaikam2690
      @ibrahimbaikam2690  28 дней назад

      جزاكم الله خيرا و خيرا لجزاء
      For Your Comments

  • @mohamedali-lf8nv
    @mohamedali-lf8nv Год назад +1

    ആ തലയിൽ കുറച്ച് കാറ്റു കടന്നോട്ടെ കോയ ആരുടെ പക്ഷത്താണ് സത്യം എന്ന് എല്ലാവർക്കും മനസ്സിലാകുന്നുണ്ട്

  • @tsb9188
    @tsb9188 Год назад +1

    ഇന്ന് 2023 മുജാഹിദ് കളിൽ ശിർക്ക് വാദക്കാർ ഉണ്ട് എന്ന് മുജാഹിദ് നേതാക്കൾ തന്നെ പ്രസഗിക്കുന്ന കാലം ( സംവാദം സത്യം )

    • @ShamsudheenMuhamed
      @ShamsudheenMuhamed 5 месяцев назад

      ആരോപണം ഉണ്ട് സത്യം illa

    • @ShamsudheenMuhamed
      @ShamsudheenMuhamed 5 месяцев назад

      ആരോപണം മാത്രം. മുജാഹിതിൽ ആരും അല്ലഹു അല്ലാത്തവരോട് പ്രാർത്ഥിക്കുന്നില്ല

  • @ShamsudheenMuhamed
    @ShamsudheenMuhamed 6 месяцев назад

    ബിംബരധാനക് തുല്യം തന്നെ അല്ലെ ഖബർ പൂജ. അല്ലാഹുവിന്റെ റസൂൽ പഠിപ്പിച്ചു തന്നിട്ടുണ്ടോ ശവപൂജ കേന്ദ്രം ആയ ജാറം നിർമിക്കാൻ അല്ലാഹുവിന്റെ റസൂൽ അല്ലാഹുവിനെ ആരാധിക്കാൻ പള്ളി നിർമിച്ചു. ഒരു ജാറം നിർമിച്ചില്ല എന്ത് കൊണ്ട്.. നിങ്ങൾ നിർമിച്ച ജാറം അല്ലാഹുവിനെ ആരാധിക്കാൻ വേണ്ടി ആണോ ജനങ്ങളെ നരകത്തിലേക് കൊണ്ട് പോകുവാനോ. നരകത്തിൽ പോകാൻ തന്നെ എന്ന് കരുതി അല്ലാഹുവിന്റെ റസൂൽ പഠിപ്പിച്ചു തന്ന ഖബർ സിയറാത്. മരണത്തെ ഓര്മിപ്പിക്കുവാൻ വേണ്ടി മാത്രം ഖബറിങ്ങൽ എത്തിയാൽ അവര്ക് സലാം പറയൽ മാത്രം ആണ് അല്ലാഹുവിന്റെ റസൂൽ പഠിപ്പിച്ചു തന്നത്. നിങ്ങൾ മഹാന്മാരുടെ ഖബറിങ്ങൽ ചെയ്യുന്നത് അല്ലാഹുവിന്റെ നിർദ്ദേശം പ്രകാരം അല്ലാഹുവിന്റെ റസൂൽ പഠിപ്പിച്ചു തന്നത് അല്ല അത്. ഹിബ്‌ലീസിന്റെ. നിർദേശം പ്രകാരം. ശവപൂജകർ ഉണ്ടാക്കിയത് ആണ്

  • @Fsmedialive
    @Fsmedialive 3 года назад +2

    Evideyengil salafi jayacha charithrayundo

    • @musthafakhaanmohammed1222
      @musthafakhaanmohammed1222 3 года назад +1

      Ithu varee illa ...yengane undaavaan😅🤣

    • @Fsmedialive
      @Fsmedialive 3 года назад

      @@musthafakhaanmohammed1222 😂

    • @salafi-ek9ex
      @salafi-ek9ex Год назад +1

      ജയിച്ചാചരിത്രമേ ഒള്ളു അല്ലാതെ തെളിവില്ലാത്തതിനെ ഉണ്ടെന്ന് പറയാൻ പറ്റില്ലല്ലോ

  • @musthafakhaanmohammed1222
    @musthafakhaanmohammed1222 3 года назад +2

    Ee salafikal yenthokke parayunnathu🤔🤣

    • @ShamsudheenMuhamed
      @ShamsudheenMuhamed 6 месяцев назад

      പ്രമാണം നോക്കി അല്ലാതെ പേരോടിന്റ പോലെ തോന്നിയ പോലെ കളവ് പറയുക അല്ല

  • @muhammadkunju6749
    @muhammadkunju6749 3 года назад

    ഇത്രയും വാറോലകിത്താബുകൾ മാർഗ്ഗദർശ്ശനത്തിന് ഉണ്ടായിട്ടും ഇസ്ലാമിലെ അടിത്തട്ട് പ്രാമാണം തൗഹീദിന് ഉത്തരം വെക്ത്തത ഇല്ലങ്കിൽ കള്ളൻ കപ്പലിൽ തന്നെ

  • @aminamc5951
    @aminamc5951 2 года назад +1

    ജനങ്ങളെ ചെലവിൽ പള്ളിദർസിൽ നിങ്ങളോധിപടിക്കുന്ന കിതാബ് അത് കലക്കി

  • @abdulrahiman7177
    @abdulrahiman7177 4 года назад +4

    Salafigal potti poi..🤣🤣

    • @salafi-ek9ex
      @salafi-ek9ex Год назад

      നിനക്ക് ചെവി കേൾക്കുന്നില്ല ആയിരുന്നു

  • @muhammadkunju6749
    @muhammadkunju6749 3 года назад +1

    ആദ്യമായ് രണ്ട് വിഭാഗം പണ്ഡിതന്മാർക്ക് മാത്റ് ഭാഷയായ മലയാളത്തിന് റ്റ്യൂഷൻ കൊടുക്കുന്നത് നന്നായിരിക്കും

    • @kkkkkk-kf4et
      @kkkkkk-kf4et 2 года назад +1

      Than ethu jillakkarananu ...
      ഞാന്‍ കൊല്ലത്ത് കാരനാണ് എനിക്ക് manassilkunnundallo

    • @tsb9188
      @tsb9188 Год назад

      നിങ്ങൾ എന്തിന് കഷ്ടം പ്പെട്ടു കേൾക്കണം ??

  • @adulrahmanermad9419
    @adulrahmanermad9419 4 месяца назад

    Savi mindeettillolu എന്തിനാ മൗലവി കളവ് പറയുന്നെ

    • @ibrahimbaikam2690
      @ibrahimbaikam2690  4 месяца назад

      جزاكم الله خيرا و خيرا لجزاء

  • @shareefhassan6424
    @shareefhassan6424 4 года назад +1

    Thott naariya chalapi 😂😂😂😂🤣🤣

  • @mohamedummer2444
    @mohamedummer2444 4 года назад +2

    സുന്നി കോട്ടപ്പിളർത്തിയ സംവാദം,, സക്കരിയ്യ സ്വലാഹിയെ വിഴുങ്ങാൻ വന്നപേരോട് കണ്ടം വഴി ഓടി

    • @fasilsha2180
      @fasilsha2180 Год назад

      കണ്ണും കാതും ഇല്ലേ മൊയ്‍ന്തേ നീ ഉമ്മർ അല്ല നീ dimmer ആണ്

  • @ramlalatheef9403
    @ramlalatheef9403 2 года назад

    Zakaria sulhi de mugham kandal tani iblis tene.aa nadi mmal mullachi ttulla oroonnum ibilise tane.

  • @muhammadkunhi.a8669
    @muhammadkunhi.a8669 5 лет назад

    എന്താ സക്കരിയ ഉസ്താദിന്റെ മറുപടി മൻ മാത്ത .....ശിർക്ക് ചൈതവൻ നരകത്തിൽ.. ചുണ്ണി യാൻമാർ ചൈയ്തു കൂട്ടുന്നത് ശിർക്ക്‌ആണെന്ന് അറിയാം പിന്നെ ഇകെ .എപി..കൂററനാട്.. കൂററനാടിൻെറ കാര്യം ഇകെ തീരുമാനിച്ചോ ..ചുണ്ണി ടൈം ബീസിലോ മറ്റൊ

  • @shareefshah6997
    @shareefshah6997 4 года назад

    😂eyuthi kanikunath enthina ? Post kara😂😂😂appo nink thenne ariyam samasthakare gathiked 😏😂post cheythavante oru karyam

  • @amiashkar4702
    @amiashkar4702 Год назад

    അയ്യേ പേരോട് ഇത്രയും ഉരുളുന്നു ആളായിരുന്നോ അന്ന് സുന്നി ആയിരുന്നപ്പോൾ അന്ത വിശ്വാസം ആയിരുന്നു ഇന്നിപ്പോ തൗഹീദിൽ ആണ് അൽഹംദുലില്ലാഹ്

  • @naseerpv6734
    @naseerpv6734 5 лет назад +3

    Ap സുന്നികൾ തളർന്നു പോയല്ലോ 😁😁😁

    • @sajilsajil8407
      @sajilsajil8407 5 лет назад +2

      അതുകൊണ്ടായിരിക്കും മുജാഹിദ് തൗഹീദിന്റ പേരിൽ പിളർന്നത് ഈ സംവാദത്തിൽ ഇരിക്കുന്ന മുജാഹിദുകൾ ഇപ്പോൾ പരസ്പരം കാഫിറും മുശിരിക്കും ആണെന്ന് പ്രസംഗിച്ചു നടക്കുന്നു

    • @abdullamp9341
      @abdullamp9341 4 года назад

      JU
      We

  • @ashrafkuzhikantathil8503
    @ashrafkuzhikantathil8503 5 лет назад

    PerodnallaoruChankaranThanne

  • @salethurfaizee6638
    @salethurfaizee6638 2 года назад

    Zakariyya chathu poyi

    • @nabeelp3747
      @nabeelp3747 Год назад

      നീ മരിച്ചാലും നിന്റെ ഉസ്താദ് മാർ മരിച്ചാലും ചത്തു എന്ന് പറയാം, കാരണം നീയൊക്കെ ശിർക്ക് ൽ മുങ്ങി പോയവരാണ്. സകരിയ സ്വലാഹി സ്വർഗത്തിൽ ആണ് അത് നാളെ നിനക്ക് മനസ്സിൽ ആവും.

    • @fasilsha2180
      @fasilsha2180 Год назад +1

      @shafi നീയും 😄ഒന്ന് പോടാ പോത്തേ

    • @salafi-ek9ex
      @salafi-ek9ex Год назад

      എല്ലാരും ചത്തുപോകും

  • @abdulrasheed8326
    @abdulrasheed8326 5 лет назад +1

    , അലവിയുടെ അലർച്ചയും കള്ളത്തരവും ഇവിടെ കാണുന്നില്ലല്ലോ

    • @fasilsha2180
      @fasilsha2180 Год назад

      നീ കള്ളൻ ആയത് കൊണ്ടാണ് കള്ളത്തരം തിരഞ്ഞു നടക്കുന്നത്

  • @rabiyavittal691
    @rabiyavittal691 5 лет назад +3

    Super perod usthad moulavi kudungi pavam😁

  • @sharafusamee6043
    @sharafusamee6043 6 лет назад +4

    Moulavi kudungi

  • @newmedia4841
    @newmedia4841 2 года назад

    Perod perangi

  • @shameemtanzeel8083
    @shameemtanzeel8083 2 года назад

    സകരിയ സ്വലാഹിയുടെ വിശദീകരണം വളരെ കൃത്യം... പേരോട് എന്താണീ പറയുന്നത്...
    സ്വലാഹി : സൽസബീലിൽ EK, AP എന്നിവരെ കുറിച് പറഞ്ഞിട്ടുണ്ടോ ❓️
    പേരോട് : ബ ബ ബ്ബ...

    • @salafi-ek9ex
      @salafi-ek9ex Год назад +1

      പറഞ്ഞിട്ടുണ്ട് എന്ന് 100 പ്രാവശ്യം പറഞ്ഞിട്ട് നീ കേട്ടിട്ടില്ലേ

  • @jaseerpmmavval2750
    @jaseerpmmavval2750 5 лет назад +1

    മുജാഹിദ്കൾ ഈ സംവാദത്തിന് ശേഷം ഭിന്നിച്ചു പരസ്പരം മുശ്രിക് ആക്കുന്നു. മുജാഹിദ്ന്റെ അടിവേരിളിക്കിയ സംവാദം

    • @mohammedrishab
      @mohammedrishab 5 лет назад

      മുജാഹിദുകൾ ക്ഷയിച്ചു തീർന്ന്....😂

  • @al_hidaya1699
    @al_hidaya1699 3 года назад

    ബൈളാവിഓതിപഠിക്കാത്തത്ൻടെ കുറവാണ് പേരോട് മുസ്ലിയാരിനന്

  • @muhammadkunhi.a8669
    @muhammadkunhi.a8669 5 лет назад +1

    അലവി കളവ്പറയരുത് സക്കറിയ മറുപടി പറഞ്ഞു. ആര് ശിർക്ക്‌ചൈയ്യുന്നുവോ..അവൻ മുശ്രിക്കുകൾ.

  • @muhammadkunhi.a8669
    @muhammadkunhi.a8669 5 лет назад

    മൗലിദ് കഴിക്കുന്നവർ പ്രത്യേകംശ്റദ്ധിക്കുക ആസമയമങ്ങാനും മരിച്ചാൽ പിഴച്ച വൻ ആകാൻ സാദ്ധ്യത ഉണ്ട്. അയാസനമ. എൻറ ബീംബമേ.

    • @muhammedkasim3071
      @muhammedkasim3071 Год назад

      മോനെ അർഥം വ്യക്തമായി പഠിക്ക് 😂

  • @fasilsha2180
    @fasilsha2180 Год назад

    മുജാഹിദ് കാരുടെ മുഖം കണ്ടോ കറുത്ത് കരിക്കട്ട പോലെ ഉണ്ട് ഈമാനിന്റെ ഒരു വെളിച്ചം പോലും കാണുന്നില്ല

    • @salafi-ek9ex
      @salafi-ek9ex Год назад +2

      അപ്പൊ ബിലാൽ ഒക്കെ വഹാബിയായിരിക്കുമല്ലേ

    • @fasilsha2180
      @fasilsha2180 Год назад

      @@salafi-ek9ex ബിലാൽ (റ )പേര് മാത്രം പറയുന്നോടാ 😠

    • @fasilsha2180
      @fasilsha2180 Год назад

      @@salafi-ek9ex കള്ള നാറി മോനെ സലഫി 😠😠

    • @salafi-ek9ex
      @salafi-ek9ex Год назад +1

      @@fasilsha2180 ഞാൻ പറഞ്ഞില്ല ടൈപ് ചെയ്തോളു പേര് ഉച്ചരിച്ചാലല്ലേ ചൊല്ലേണ്ടത്

    • @fasilsha2180
      @fasilsha2180 Год назад

      @@salafi-ek9ex ഇത് ഒരു മനുഷ്യൻ വായിക്കുമ്പോൾ പേര് മാത്രം അല്ലെ വായിക്കുക അതിന് കാരണക്കാരൻ നീ ആകില്ലേ 😠