ക്രിസ്ത്യാനികൾക്ക് അഭയം bjp മാത്രമോ? | ABC MALAYALAM NEWS

Поделиться
HTML-код
  • Опубликовано: 12 ноя 2024

Комментарии • 189

  • @abcmalayalamoffl
    @abcmalayalamoffl  2 дня назад +5

    ഇനി വീഡിയോകൾ വാട്ട്സപ്പിൽ ലഭിക്കുവാൻ കമ്മ്യൂണിറ്റിയിൽ ഭാഗമാവൂ whatsapp.com/channel/0029VadhSTWCcW4yLO21Jk2P.
    ABC MALAYALAM NEWS : whatsapp.com/channel/0029VaZOgxaKQuJKPkHbox0M
    ABC MALAYALAM ORGINALS : whatsapp.com/channel/0029VaiNipaLtOj4yKQqgB3L
    CINE MEDIA: whatsapp.com/channel/0029Vafs3420gcfInlVVvs2j
    ABC MALAYALAM TV : whatsapp.com/channel/0029VaeOPg7HgZWZSFwxFa1i
    ABC MALAYALAM JYOTHISHAM : whatsapp.com/channel/0029VaiFVbJFCCoamE6XRZ2Q
    ABC MALAYALAM MUSIC : whatsapp.com/channel/0029VaiOFtVGJP8NeJuSMv1L

  • @Srikrishnan10
    @Srikrishnan10 2 дня назад +54

    മുനമ്പം മാത്രമല്ല ഇന്ത്യയിൽ ആകമാനം ഉള്ള ക്രിസ്ത്യാനികൾ ഇപ്പോൾ ബിജെപി യെ രക്ഷാ കേന്ദ്രം ആയി കണ്ടു കൊണ്ട് ബിജെപിയിൽ ചേർന്ന് കൊണ്ടിരിക്കുന്നു...😮😮😮😮😮

  • @vipinvijayan9088
    @vipinvijayan9088 2 дня назад +61

    ഏകപക്ഷീയമായി വഖഫിന് വേണ്ടി പ്രമേയം പാസാക്കിയ ഇടത് വലത് മുന്നണികളെ ഞെട്ടിക്കാൻ BJP യുടെ പ്രതിനിധികൾ കേരളാ നിയമസഭയിൽ ഉണ്ടാകണം
    Vote for BJP 🔥🔥🔥

    • @brc8659
      @brc8659 2 дня назад +7

      നിയമ സഭയിൽ ബിജെപി യുടെ പത്ത് പേരെങ്കിലും ഉണ്ടെങ്കിൽ ഇപ്പോൾ പ്രതിപക്ഷം ഇല്ല എന്ന അവസ്ഥയില്‍ മാറ്റം വരുത്താന്‍ കഴിയും, ഏത് നിയമസഭയില്‍ ആയാലും ഒരു പ്രതിപക്ഷം അത്യാവശ്യമാണ് 🫠

    • @tradeiinstock
      @tradeiinstock День назад

      ക്രാസ്ത്യാനികൾ താമരയുടെ മുകളിൽ കുരിശ് കൊണ്ട് വെക്കാതെ നോക്കിയാൽ ബിജെപി ക്കു കൊള്ളാം. എവിടെ പോയാലും അവറ്റകൾക്കു കുരശു കൃഷി ആണല്ലോ 😂🤣

  • @KSubash-yy3ki
    @KSubash-yy3ki 2 дня назад +94

    മുനമ്പം പോലുള്ള വിഷയങ്ങൾ ബിജെപിയുടെ വളർച്ചക്ക് കാരണമാകും 100%

    • @powersward
      @powersward День назад +4

      നിഷ്പക്ഷ വോട്ടർമാർ പറയുന്നു ജയിച്ചാലും തോറ്റാലും ഇത്തവണത്തെ വോട്ട് BJP ക്കു മോഡിജിക്കു 🧡💚
      വിരിയട്ടെ താമര, വഴിമാറട്ടെ ചരിത്രം 🧡💚

    • @agnosticpatriot
      @agnosticpatriot День назад

      Ithu keralam aanu, no bodham.
      KJP nannavatte athu kazinju nokkam

    • @tradeiinstock
      @tradeiinstock День назад

      ക്രാസ്ത്യാനികൾ താമരയുടെ മുകളിൽ കുരിശ് കൊണ്ട് വെക്കാതെ നോക്കിയാൽ ബിജെപി ക്കു കൊള്ളാം. എവിടെ പോയാലും അവറ്റകൾക്കു കുരശു കൃഷി ആണല്ലോ 😂🤣

    • @JBElectroMedia
      @JBElectroMedia 15 часов назад +1

      തീർച്ചയായും.

  • @vincentantony3287
    @vincentantony3287 2 дня назад +56

    ധൃതി വെക്കരുത് മാറി മാറി വരാൻ കുറച്ചു സമയമെടുക്കും.. സമീപ ഭാവിയിൽ കേരളം പിടിക്കും

  • @narayanannamboothiri3216
    @narayanannamboothiri3216 2 дня назад +37

    വിശകലനം വളരെ നന്നായി 👍

  • @bindusebastian172
    @bindusebastian172 2 дня назад +33

    തലക്ക് ബോധം ക്രിസ്ത്യാനിക്ക് ഉണ്ടെങ്കിൽ ബിജെപി ക്ക് വോട്ട് ചെയ്യുക.

    • @19859999
      @19859999 2 дня назад +7

      Evde ipozhum karyam manasilayttlla palarkkum...rashtreeya adimatham

    • @aradhyamariadavid9332
      @aradhyamariadavid9332 День назад +2

      Christiansinu bodham varanamenkil akasam idinju veezhanam

  • @santhoshmulla2371
    @santhoshmulla2371 2 дня назад +33

    Thx ബിജുവേട്ടാ.കറക്റ്റ് കാര്യങ്ങൾ പറഞ്ഞതിന് 🥰

  • @അജ്ഞാതൻ-2.0
    @അജ്ഞാതൻ-2.0 2 дня назад +36

    മുസ്ലിം വോട്ട് ബാങ്ക് പ്രീണനം മൂത്ത ഖാൻഗ്രെസ്സ് കൊണ്ടുവന്ന അന്യമതസ്ഥരെ വഴിയാധാരമാക്കുന്ന കരിനിയമം വഖഫ് ബോർഡ് നിയമ ഭേദഗതി ബിജെപി സർക്കാർ കൊണ്ടുവരുന്നതു മുനമ്പത്തെ ജനങ്ങലെ മാത്രം കണ്ടല്ല...പകരം ഇത് രാജ്യത്തെ ഭൂരിപക്ഷ സമൂഹത്തെ ബാധിക്കുന്ന ഗുരുതരമായ വിഷയം ആയതിനാലാണു...ആർട്ടിക്കിൾ 370 എടുത്തു കളഞ്ഞ പോലെ വക്കോഫ് ഭേദഗതി നിയമവും വൈകാതെ ബിജെപി സർക്കാർ നിലവിൽ കൊണ്ടു വരും.. 🙏🙏🙏

  • @MJ_SJN
    @MJ_SJN 2 дня назад +63

    കോൺഗ്രസിനോ കമ്മ്യൂണിസ്റ്റിനോ വോട്ട് ചെയ്ത് വസ്തു വകകൾ എല്ലാം വഖ്ഫ് മുസ്ലിം കമ്മ്യൂണിറ്റിക്ക് വിട്ടുകൊടുത്ത് വയനാട് ഉള്ളവർ എല്ലാവരും ഒഴിഞ്ഞപോവുക...

  • @roysthomas7409
    @roysthomas7409 2 дня назад +6

    കൃത്യമായ വിലയിരുത്തൽ 👍

  • @Jamesjoseph-p4f
    @Jamesjoseph-p4f 14 часов назад +1

    വളരെ ശരിയായ നിരീക്ഷണം.

  • @powersward
    @powersward День назад +11

    നിഷ്പക്ഷ വോട്ടർമാർ പറയുന്നു ജയിച്ചാലും തോറ്റാലും ഇത്തവണത്തെ വോട്ട് BJP ക്ക് , മോഡിജിക്ക് 🧡💚
    വിരിയട്ടെ താമര, വഴിമാറട്ടെ ചരിത്രം 🧡💚🔥

  • @Anilkumar-xj4er
    @Anilkumar-xj4er 2 дня назад +18

    Waqf സമരം തൃശൂർ ഇലക്ഷൻ സമയത്ത് ആയിരുന്നെക്കിൽ
    ക്രിസ്ത്യൻ വോട്ട് ശതമാനം ഇനിയും ഉയർമായിരുന്നു🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉75000 ...150000 ആയിരുന്നേനെ

  • @SasidharanChozhiyath
    @SasidharanChozhiyath 2 дня назад +11

    ലക്ഷദ്വീപ് വിഷയത്തിൽ പ്രതികരിച്ച നടൻ പൃഥ്വിരാജ് സുരാജ് വെഞ്ഞാറമൂട് തുടങ്ങിയ താരങ്ങളും സച്ചിദാനന്ദൻ തുടങ്ങിയ സാംസ്കാരിക നായകർ എന്നു പറയുന്ന ചിലരും ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ ധനുഷേ ?

  • @jimmyjoset4448
    @jimmyjoset4448 2 дня назад +26

    ഈ അവസരം ഉപയോഗപ്പെടുത്താൻ വിവരമുള്ള നേതാക്കൾ ബിജെപിയിൽ ഇല്ല എന്നതാണ് സത്യം. പി സി ജോർജ് ഇപ്പൊ ബിജെപിയിൽ ഉണ്ടല്ലൊല്ലെ 😂

  • @iai1
    @iai1 2 дня назад +16

    പാലക്കാട് , ചേലക്കര വയനാട് ബിജെപി candidate ജയിക്കാൻ ആദ്യം എല്ല മേഖലയിലെയും പള്ളിയിലെ അച്ഛന്മാർ പാസറ്റർമാർ ബ്രദേഴ്സ് മായി കൂടിനിന്നു ഫോട്ടോ എടുക്കുക ഭക്ഷണ സൽക്കാരം നടത്തണം അവരുടെ ആവശ്യത്തിന് ബിജെപി എന്നും കൂടെ ഉണ്ടാവും , ഏതു കേസ് വന്നാലും കേന്ദ്ര ഇടപെടും സുരേഷ്ഗോപി ചെയ്തപോലെ ക്രിസ്ത്യാനിക്ക് വിശ്വാസം കൊടുത്താൽ ബിജെപി ഉറപ്പായും ജയിക്കും

    • @eistinchacko7009
      @eistinchacko7009 2 дня назад +1

      Correct

    • @anishjanardhanan3982
      @anishjanardhanan3982 2 дня назад +1

      അലവലാതികളുടെ അണ്ണാക്കിൽ ഇടയ ലേഖനം കുടുങ്ങിയിരിക്കുകയാണ് ഒറ്റ ഒരുത്തനും മിണ്ടുന്നില്ല

    • @aradhyamariadavid9332
      @aradhyamariadavid9332 День назад

      Christiansinu bodham varanamenkil akasam idinju veezhanam

  • @thomasthomaskt9301
    @thomasthomaskt9301 14 часов назад +1

    🌹🌹🌹🌹

  • @manojt.k.6285
    @manojt.k.6285 День назад +4

    മുനമ്പത്ത് മാത്രമല്ല ഇതേ പ്രശ്നം ചെല്ലാനത്തും എത്തിയിരിക്കുന്നു, ചെല്ലാനത്ത് വഖഫിൻ്റെ നോട്ടീസ് കിട്ടിയിരിക്കുന്നവർ ഉണ്ട്.

  • @sarathlaltg3982
    @sarathlaltg3982 2 дня назад +6

    വളരെ ഗംഭീര നിരീക്ഷണവും, ചർച്ചയായിരുന്നു . രണ്ടു പേർക്കും അഭിനന്തനങ്ങൾ🙏' ക്രിസ്റ്റൻ സമൂഹം BJPയോടുള്ള വിശ്വാസ്വത എത്ര മാത്രം എന്നും അവരുടെ ജീവിതവിധി നിർണ്ണയവുമാണ് വയനാട് ഇലക്ഷൻ ഫലം

  • @unnikrishnannair5902
    @unnikrishnannair5902 2 дня назад +3

    ഒരു സമുദായക്കാരൻ വാട്സപ് ഗ്രുപ്പ് ഉണ്ടാക്കിയപ്പോൾ സസ്പെൻസ് ൻ, എന്നാൽ പച്ച, ചോപ് മറ്റു പലരും ഉണ്ടാക്കിയപ്പോൾ കൊയപ്പം ഇല്ല

  • @rajandranpillai2840
    @rajandranpillai2840 2 дня назад +17

    ബിജെപി യിൽ എന്ന് പറഞ്ഞിട്ട് കാര്യം ഇല്ല. ഇത്തവണ വോട്ട് മാറി ചെയ്തു പ്രിയങ്കയെ തോൽപ്പിക്കാൻ വോട്ട് ചെയ്യണം. അപ്പോൾ 2 പാർട്ടിയും മുസ്ലിം പ്രീണനം കുറയ്ക്കും.

  • @SureshKumar-pd2pj
    @SureshKumar-pd2pj 2 дня назад +10

    മുനമ്പത് കുടിയിറക്ക് നടക്കണം എന്നാലേ ഇവമ്മാര് പട്ടിക്കുകയുള്ളൂ

    • @gregoryjoseph8920
      @gregoryjoseph8920 2 дня назад

      തമ്മിൽ അടിപ്പിച്ചു ചോര കുടിക്കാമല്ലോ ? എന്ത് പുണ്ണാക്കാ നീ പഠിപ്പിക്കാൻ പോകുന്നേ

    • @Georgemathewkottayam
      @Georgemathewkottayam 2 дня назад

      Odedaaa sanki thaayoli 😂😂😂

    • @Ashs_Oil_04_Texas
      @Ashs_Oil_04_Texas 2 дня назад +7

      ​@@Georgemathewkottayam വാപ്പനെ പോയി വിളി

    • @bbsbaHhsha
      @bbsbaHhsha 2 дня назад

      Avarde matram ആകണ്ട നിന്റെ വീടും പോട്ടെ അപ്പോ അറിയാം

    • @BaburajBabu-m1w
      @BaburajBabu-m1w 2 дня назад

      ചെലക്കാണ്ട് പോട് thayoli 😀😀😀🤣🤣🤣🤣​@@Georgemathewkottayam

  • @sunibattya
    @sunibattya 2 дня назад +1

    തിരിച്ചുള്ള നമസ്ക്കാരം മസിലു പിടിക്കാതെ പറയാം... എപ്പോഴും ഇങ്ങനെ തന്നെ കണ്ടത് കൊണ്ട് പറഞ്ഞതാണ്.. 🙏🙏

  • @SomancpThankam
    @SomancpThankam 2 дня назад +2

    വൻ ലക്ഷം വോട്ടു കഴിഞ്ഞ തിരജെടുപ്പിനെക്കാൾ കൂടുതൽ കിട്ടും ബിജെപി ക്കു കിട്ടും 100 ശതമാനം ഒറപ്പ്‌

  • @Srithin4026
    @Srithin4026 2 дня назад +7

    കൊറെ ആയല്ലോ കണ്ടിട്ട് നിങ്ങടെ Tg ,അങ്ങനെ കൊറച്ച് പേരുടെ വീഡിയൊ ഞാൻ കാണാർ ഒള്ളൂ😊

    • @KaleshCn-nz3ie
      @KaleshCn-nz3ie 2 дня назад +2

      ടിജി സാർ ABC ചാനലിൽ ഉണ്ടല്ലോ.. ഇന്ന് രണ്ടു മൂന്ന് ചർച്ച ഉണ്ടായിരുന്നു.. പത്രിക ചാനൽ എല്ലാദിവസവും ഉണ്ട് 👍

  • @baijubaiju3855
    @baijubaiju3855 7 часов назад

    ഈ ചേട്ടൻ കളളനാണ്... പറയുന്നതു മുഴുവൻ സത്യം വുമാണ് എനിക്കു നല്ല ഇഷ്ടവുമാണ്. 🎉

  • @mcskurup4778
    @mcskurup4778 2 дня назад +3

    👍👍👍🚩🚩🚩🚩

  • @shibin766
    @shibin766 2 дня назад

    Yes

  • @jimjothomas8713
    @jimjothomas8713 19 часов назад

    👌

  • @xaviarsavie3912
    @xaviarsavie3912 2 дня назад +3

    Ji BJP

  • @sudarsanangurukripa7370
    @sudarsanangurukripa7370 День назад

    ❤ 🇮🇳 🇮🇳 🇮🇳 ❤

  • @nadiathsoman9974
    @nadiathsoman9974 2 дня назад +4

    Hindus and Christians should vote for bjp .

  • @jhnsndaniel
    @jhnsndaniel День назад

    ❤❤❤

  • @UnnikrishnanVS-v1h
    @UnnikrishnanVS-v1h 2 дня назад

    Good analisation

  • @warriorwarrior-oj3uu
    @warriorwarrior-oj3uu 2 дня назад

    yes

  • @josejose.tj.makkiyad2745
    @josejose.tj.makkiyad2745 2 дня назад +11

    ബിജെപി ക്ക് രാഷ്ട്രീയം കളിക്കാൻ അറിയാം. വകഫ് നിയമം ഭേദഗതി ചെയ്യുന്നത് ഏറ്റവും നല്ലത്. അല്ലെങ്കിൽ അപകടം.

  • @gopakumarachattil2786
    @gopakumarachattil2786 День назад

    100%

  • @RejiJoseph-i5o
    @RejiJoseph-i5o 16 часов назад

    സാറിൻറെ വാക്കുകൾ സത്യമാകാൻ 100% സാധ്യത കുറവാണ്

  • @jhnsndaniel
    @jhnsndaniel День назад

    ഈ പ്രാവശ്യത്തെ വോട്ട് ബിജെപിക്ക്.

  • @PraveenThomas-l3l
    @PraveenThomas-l3l 2 дня назад +2

    വിശകലനം ചെയ്യുമ്പോൾ നിങ്ങൾ ക്രിസ്ത്യൻ വിഭാഗത്തെ മാത്രം കാണരുത് ഹിന്ദുക്കൾ അവർക്കും വകഫ് പ്രശ്നങ്ങൾ ഉണ്ടാക്കും അവരും ldf, udf വിട്ടു ബിജെപി ലേക്ക് വരും
    എന്റെ കണക്കു കൂട്ടൽ വയനാട് ബിജെപി 2.5 ലക്ഷം വോട്ട് പിടിക്കും
    ഈ msg നോക്കി വച്ചേക്കു

  • @narayananvn3406
    @narayananvn3406 2 дня назад +1

    Namaskaram parayanulla nanammaryyille.

  • @ഉകോഹ്വ്ഹ്
    @ഉകോഹ്വ്ഹ് 18 часов назад

    ഇ അഭയം കൊടുക്കൽ മനിപൂരിലും കാണിക്കണം

  • @killer-ff-123
    @killer-ff-123 12 часов назад

    ഇന്നത്ത വോട്ടിങ്ങ് അറിയാം

  • @viswanathan.kkavil4685
    @viswanathan.kkavil4685 2 дня назад +10

    ഇപ്പോൾ ഒരു പ്രശ്നം ഉണ്ടായത് കൊണ്ടാണ്. നാളെ മറ്റൊരു പ്രശ്നം ഉണ്ടാകുമ്പോൾ അവർ അങ്ങോട്ടു പോകുംഒരിക്കലും ഇവരെ വിശ്വസിക്കാൻ പറ്റില്ല.

    • @merit423
      @merit423 2 дня назад +2

      Angane pokathirikkane athu ningade midukku pole irikkum

    • @ShajiBharthan
      @ShajiBharthan 2 дня назад

      കറ റ്റ്

    • @JohnJoseph-yh2ed
      @JohnJoseph-yh2ed 2 дня назад +4

      അടിമ മനോഭാവം മനസിൽ പതിഞ്ഞു പോയ കുറച്ചാളുകൾ അങ്ങനെ ചെയ്തേക്കാം പക്ഷേ എല്ലാവരേയും അങ്ങനെ കാണരുത്.

    • @prasadp8067
      @prasadp8067 2 дня назад

      ​@@JohnJoseph-yh2edഅതാണ്

    • @aradhyamariadavid9332
      @aradhyamariadavid9332 День назад

      Christian community marilla. Bodhamulla kurachuper mariyekkum. Ethra paranjalum manassilavilla. Parayunnavare puchikkanum kaliyakkanum mathrame ariyu

  • @krishnakv8228
    @krishnakv8228 13 часов назад

    Sunil Deodhar

  • @VenugopalanUnnithan
    @VenugopalanUnnithan 2 дня назад

    ❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉

  • @ABRONANTONY
    @ABRONANTONY День назад +1

    ഞാനും എൻ്റെ കുടുംബവും BJP ക്കു വോട്ടുചെയ്യും

  • @rehilreji1810
    @rehilreji1810 День назад +1

    As a syrain christain i support bjp

  • @Ambience756
    @Ambience756 2 дня назад +2

    സുരേഷ് ഗോപി ഭീഷണി പെടുത്തി എന്ന് പറഞ്ഞു ബ്രേക്കിങ് news പോകുന്നു എല്ലാ ചാനലിൽ ലും

    • @BaburajBabu-m1w
      @BaburajBabu-m1w 2 дня назад

      അതിന് പുല്ല് വില ഇറച്ചി കടയുടെ മുന്പിലെ പട്ടികളെ ആർക്കു ഭയം അവർ സുരേഷ് ഗോപിയെ കുറെ വർഷങ്ങൾ ആയി ടാർജറ്റ് ചെയുന്നു അത് ഇവിടെ എല്ലാവർക്കും മനസിലായി

  • @SurendranKt-t5q
    @SurendranKt-t5q 2 дня назад +5

    👍🙏🌹👍🙏🌹👍🙏🌹

  • @C.PPrakash-m5b
    @C.PPrakash-m5b День назад

    It is too late to start changing the process followed by PRE AMPLE itself in the INDIAN CONSTITUCIÓN.

  • @sankarankuttykj6290
    @sankarankuttykj6290 День назад

    Sunil devdhar

  • @rameshc.a.7233
    @rameshc.a.7233 День назад

    Alla ചേട്ടാ സംസ്ഥാന നേതൃത്താതെ കുറ്റം പറയൽ കഴിഞ്ഞോ,ആക്രി നിരീക്ഷകണേ ഇന്ന് കിട്ടിയില്ല....😂😂

  • @jijojoseph578
    @jijojoseph578 15 часов назад

    ബിജെപിക്ക് വോട്ട് ചെയുക എല്ലാ ക്രിസ്ത്യനസും

  • @alexgeorge9156
    @alexgeorge9156 13 часов назад +1

    I hope all Christians will come to BJP soon no but I have a hope in bjp bring many changes in Kerala itself because Congress and Communist have destroyed Kerala by turns.

  • @sajikumar7918
    @sajikumar7918 2 дня назад +1

    ഒൺലി ഫോർ പരോക്ഷ.

  • @nazer786y60
    @nazer786y60 День назад

    ആസാം മറന്നുപോയോ

  • @remaniremani-x1t
    @remaniremani-x1t 2 дня назад +1

    വയനാട് ജനങ്ങളെ സത്യങ്ങൾ ബോധ്യപ്പെടുത്താൻ ഇനിയും സമയം ഉണ്ട്. കറക്റ്റ് ആയി പ്രചരണം തുടരുക. ഗസ്റവേണ്ടത് നാട്ടിൽ ഉള്ളവര. അല്ലാതെ മാതൃ ഭാഷ പോലും രണ്ടു വാക്ക് പറഞ്ഞു പോകുന്ന രാഹുലിന്റെ ഈ ജയിപ്ലിച്ചിട്ടു എന്ത് കിട്ടി. ഇനി അതും കിട്ടിയ.സ്വന്തം നാട്ടിൽ വില നശിക്കുമ്പോൾ നാട്ടിലെ കോൺഗ്രെസ്സ്കാരെ തല്ലി ചെപ്ക്കെരുന്നർക്കു ഇന്ത്യ കാട്ടുമുടിച്ചു കുലം കുത്തി. ഇനി കേരളം. ജനങ്ങൾ രണ്ടു പാർട്ടി ഹന്ത്രം മനസ്സിലാക്കിയാൽ മനുഷ്യരായി ജീവിക്കാം. ചിന്തിക്കു.

  • @freakdude8163
    @freakdude8163 2 дня назад +1

    Palakkad 7500 christion vote out of which 6000 may be the polling vote.but this much vote will decide the result of assembly.If 4000 vote is shifted from congress to bjp congress 54000 will come down to 50000 and bjp vote will increase from 50000 to 54000 ( based on 2021 result).

  • @harimukundan2908
    @harimukundan2908 2 дня назад +1

    ഒരു തേങ്ങയും ഇല്ല ,നിങൾ എഴുതിവച്ചോ മുനമ്പത്തുകാർ ക്രിസ്ത്യാനികൾ ഇനിയും കോൺഗ്രസിനെ കുത്തു എലെക്ഷൻ വരുമ്പോൾ ,എന്റെ ഒരു പാട് സുഹൃത്തുക്കൾ ക്രിസ്ത്യാനികൾ ഉണ്ട് അവരക്കു ഇപ്പോളും മോഡി ഫാസിസ്റ്റു ആണ്, ബിജെപി ഫാസിസ്റ്റു ആണ് .RSS ആണ് അവരുടെ വലിയ ശത്രു.ഇപ്പോൾ അവർ പറയുന്നത് ബിജെപി ബില് കൊണ്ടുവന്നു കുത്തിതിർപ്പു ഉണ്ടാക്കുന്നു എന്നാണ്.അവർ വോട്ടു വരുമ്പോൾ കോൺഗ്രസിനെ കുത്തു.

  • @Jerry_M_Joseph
    @Jerry_M_Joseph 5 часов назад

    ഇടതനും വലതനും ഷോക്ക് ട്രീറ്റ്മെന്റ് കൊടുക്കാൻ ക്രൈസ്തവരും ഹിന്ദുക്കളും ബി ജെ പി ക്ക് വോട്ടു ചെയ്യണം

  • @sunilndk
    @sunilndk День назад

    ക്രിസ്ത്യാനികൾക്ക് ഇപ്പോഴും മോദിക്ക് ഗുണം ഉണ്ടാകരുത് എന്നാണ് 23 ന് result വരുമ്പോൾ അറിയാം മാറ്റം ഉണ്ടായോ എന്ന്

  • @freakdude8163
    @freakdude8163 2 дня назад

    Palakkad christions less than 4%, chelakkara 5% wayanad lokhsabha 12%. In all the other trichur district constituencies christion population is 10% to 30%. Palakkad in all constituencies except mannarkad christion population is less than 5%.

  • @sarathlal-xs8cw
    @sarathlal-xs8cw День назад +1

    Waqaffu karu kondu pokanam ….aapizhy padikku…

  • @ajipaul
    @ajipaul День назад

    നോക്കിയിരിന്നോ കോപ്പ് വരും കിടപ്പാടം പോയാലും വേണ്ടില്ല പാർട്ടി തന്നെ വലുത് അവസാനം കാണാം

  • @rajendranedappally2237
    @rajendranedappally2237 9 часов назад

    ക്രിസ്ത്യാനികൾ മുഴുവൻ ബിജെപിയിലേക്ക് വന്നിട്ട് എന്ത് കാര്യം ബിജെപിയുടെ നേതൃത്വം വളരെ മോശമാണ് കേരള നേതൃത്വം

  • @GaneshMurthi-ux5ro
    @GaneshMurthi-ux5ro День назад

    ഇല്ലങ്കിൽ ക്രിസ്ത്യൻ ബ്രദേഴ്സ് കൈയേറി ഉണ്ടാക്കിയതും പുറത്താകും വഖഫ് ബോർഡ് മാത്രമല്ല ഏറ്റവും കൂടുതൽ ക്രിസ്ത്യൻ കൈകളിലാണ് ്് സ്ഥലങ്ങൾ ഉള്ളത്

  • @ajithkumarmn1336
    @ajithkumarmn1336 2 дня назад

    9mo

  • @yeshuahamashiachlionofjuda3110
    @yeshuahamashiachlionofjuda3110 День назад

    നക്സൽ എങനെ മാറി ? ബിജെപി വന്നപ്പോ മാറിയോ ? സാറുമ്മാരെ അവർ ക്രിസ്ത്യാനികൾ ആയി ...അതോടെ നക്സൽ പരിപാടി നിന്ന് അവർ ജനാധിപത്യത്തിലേക്ക് വന്നു എന്ന് കൂടെ പറ

  • @sasidharanpillai2382
    @sasidharanpillai2382 День назад

    Kerala Janatha Mandanmarano Allayo Ennu Theliyikunna Election.

  • @Anoopkumar-zm6ch
    @Anoopkumar-zm6ch 2 дня назад +1

    വയനാട് സുരേന്ദ്രൻ പിടിച്ചത് ഒരു 142,000 വോട്ട് ആണ്

  • @gokuldasc4503
    @gokuldasc4503 День назад

    വെറുതെ ഒരു വോട്ട് ബാങ്ക് ആയി നിൽക്കാതെ, ബിജെപി നേതാക്കൾ ആകാൻ ആണ് നോക്കേണ്ടത്. ബിജെപി അംഗങ്ങൾക്ക് ക്രിസ്ത്യൻ വിരോധം ഒട്ടും ഇല്ല.

  • @vijayalekshmit7331
    @vijayalekshmit7331 2 дня назад

    Kudangallurum orru shramam nadukuunnuondu

  • @haridasanhari3278
    @haridasanhari3278 2 дня назад +1

    Njhaggale vidum stalavom poyalum njhaggal edathanu valàthanum vottu chayyu alle

  • @rojilukose2669
    @rojilukose2669 День назад

    കേരളത്തിലെ കൃസ്ത്യാനികൾക്ക് BJPയുടെ യൊന്നും ആവശ്യമില്ല. BJP യ്ക്കാണ് കൃസ്ത്യാനികളെ കൊണ്ട് ആവശ്യം.
    മണിപ്പൂരിൽ ചെന്നു അവിടുത്തെ കൃസ്ത്യാനികളാട് ചോദിക്കുക, അവർക്ക് BJPയോക്കൊണ്ട് വളരെ ആവശ്യമുണ്ട്
    അവിടെ കുറെ ഭർത്തക്കന്മാരെയും ഭാര്യമാരെയും അപ്പന്മാരെയും അമ്മമാരെയും കുട്ടികളെയും BJP സ്വർഗ്ഗരാജ്യത്തിലേയ്ക്ക് അയച്ചല്ലോ
    മണിപ്പൂരിൽ ജീവിച്ചിരിക്കുന്ന ബാക്കിയുള്ള വരെയും കൂടി സ്വർഗ്ഗ രാജ്യത്തിലേയ്ക്ക അയച്ചാൽ താമസിയാതെ അവർക്ക് തങ്ങളുടെ പ്രിയപ്പെട്ട വരെ സ്വർഗ്ഗരാജ്യത്തിൽ കാണാമല്ലോ.
    തിരുവനന്തപുരത്ത് 5 -6 Barber Shop കൾ വാടകയ്ക്ക് കൊടുക്കാനുണ്ടെന്ന് അറിഞ്ഞു. ഉടമയേ ഒന്നു ബന്ധപ്പെടുക. ഈ തൊഴിലിനാക്കാട്ടിലും പൈസ കിട്ടും

  • @anitav4490
    @anitav4490 День назад

    PLEASE DO NOT CONSTRUCT YOUR OWN IDEAS. WE ALREADY KNOW ABOUT PEACEFULS. SO WHY ADD MORE.

  • @Malluseaman
    @Malluseaman День назад

    ഇതു കളി വേറെയാണ്.. Wait and see

  • @sreesree3863
    @sreesree3863 День назад

    കേരളത്തിൽ ആർസ്സസിന്റെ ഫേസ് ആണ് ഹിന്ദു ഐക്യ വേദി 😂😂😂😂😂 ഓക്കേ നല്ല നിരീക്ഷകൻ 👍🏻👍🏻😊😊

  • @dineshpm9587
    @dineshpm9587 2 дня назад

    കറക്ട് ❤❤

  • @jomyjose8883
    @jomyjose8883 День назад

    Bjp state committee anuo nokkaanum.

  • @remaniremani-x1t
    @remaniremani-x1t 2 дня назад +1

    BJP ക്കു മാത്രമേ രക്ഷിക്കാൻ പറ്റൂ. ഇടതും വലതും വോട്ടിനു വേണ്ടി മാത്രം. മാതാ വർഗീയ വാദികൾ. വക്കാഫ് നിയമം പാസ്സാക്കും. അത് ആവശ്യമാണ്. മുസ്ലിമിന്റെ വക എടുക്കാനല്ലൈ. പൈസ കൊടുത്തു ജീവിതകാലം അധ്വാനത്തിന്റെ ഫലം കൊടുത്തു വഞ്ചിച്ചു താമസിക്കുന്ന ഭൂമികൾ കൈവശപ്പെടുത്തുകയോ?? സുരേഷ് സാറിനെ കേസ് എടുത്തു തോല്പിക്കാൻ എന്നാ പിണറായി തന്ത്രം. കോൺഗ്രസ്‌ തന്ത്രവും. വ്യാമോഹം മാത്രം. വക്കാഫ് ഭൂമിക്ക് അവകാശികളെ ഒതുക്കാൻ സുരേഷ് സാറിനെ തൊട്ടാൽ പോലും. അതിനു കേന്ദ്ര സപ്പോർട്ട് ഒന്നും വേണ്ട ജെനങ്ങൾ മാത്രം മതി.. കറണം സുരേഷ് സർ ജാതി മതം പാർട്ടി നോക്കാതെ ഉള്ള സപ്പോർട്ട് ആണ്.. തൊട്ടു നോക്കട്ടെ ഇടതും valuthum

  • @royjose9693
    @royjose9693 2 дня назад +4

    K സുരേന്ദ്രൻ നേതൃത്വത്തിൽ കേരളത്തിൽ B J P എത്ര കണ്ടു വളരുമെന്ന് കണ്ടുതന്നെ അറിയണം.

    • @anilnair6273
      @anilnair6273 2 дня назад

      സുരേന്ദ്രൻ കൊഴ കേസ് ഇൽ പെട്ടതോടെ തീർന്നു

    • @BaburajBabu-m1w
      @BaburajBabu-m1w 2 дня назад +2

      ​@@anilnair6273ശരി സഖ്‌ഖാവേ മറ്റുള്ളവർ എല്ലാം വളരെ കറക്ട് ആയതു കൊണ്ട് bjp തുലയട്ടെ എന്നാലേ കേരളം രക്ഷപെടു വക്കഫ് വിജയിക്കട്ടെ

    • @gokuldasc4503
      @gokuldasc4503 День назад

      കേരളത്തിൽ ബിജെപി ഏറ്റവും കൂടുതൽ വോട്ട് നേടിയത് കെ എസ് പ്രസിഡന്റ് ആയ ഈ കാലത്ത് ആണ്.

  • @roychacko4107
    @roychacko4107 4 часа назад

    ക്രിസ്ത്യാനിക്ക് ആരും സംരക്ഷകരില്ല, ക്രിസ്തീയ നാടുകളിൽ ഏത് മതത്തിനും
    സുരക്ഷയുണ്ട് ഇൻഡ്യയിൽ ക്രസ്ത്യാനിക്ക് എന്ത് സുരക്ഷയാണ് ഉള്ളത്. ഉത്തരേന്ത്യയിൽ സ്വതന്ത്രമായി സ്വന്തം കെട്ടിടത്തിൽ ഇരുന്ന് ആരാധിക്കാൻ സംഘപരിവാർ ബജ്റംഗ്ദൾ പ്രവർത്തകർ അനുവദിക്കുമോ ? ആരാധനാലയങ്ങളിൽ ആരാധിച്ചു കൊണ്ടിരിക്കുമ്പോൾ തന്നെ അകത്ത് കയറി ആക്രമിക്കുന്നു , അടിക്കുന്നു കൊല്ലുന്നു ഒരു വിചാരണയുമില്ലാതെ വർഷങ്ങൾ ജെയിലിൽ അടക്കുന്നു ഇത് എന്ത് നീതിയാണ്. ബിജെപി ക്ക് സൗകര്യമായി അവർ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നിർബ്ബന്ധിത മതമാറ്റനിരോധന നിയമം എന്നൊന്ന് പാസ്സാക്കി അതിന്റെ മറവിൽ സുവിശേഷകരെ പിടിച്ചു കള്ളക്കേസ്സുണ്ടാക്കി ജയിലിലിട്ട് ഉപദ്രവിക്കുക . ക്രിസ്തീയ പൂരിപക്ഷമുള്ളിടത്ത് പക്ഷം ചേരും ഇല്ലാത്തിടത്ത് അടിച്ചൊതുക്കും ഇതാണ് ബിജെപി യുടെ തന്ത്രം

  • @acupuncture-simplehealthti1469
    @acupuncture-simplehealthti1469 День назад

    Enthu vannalum kristhyaniyum hinduvum padikilla vayanatil iniyum edathanum valathanum kodumum

  • @suneesh591
    @suneesh591 День назад

    പ്രിയങ്ക ഗാന്ധി എന്ന് എന്തിനാ പറയുന്നത്., .ശരിക്കും പേര് പ്രിയങ്കാ വാദ്ര എന്നല്ലേ...ഇനിയിപ്പോ വാദ്രക്ക് ഉണ്ടായതിൻ്റെ രണ്ടിൻ്റെയും പേരിൻ്റെ വാലിലും നിങൾ ഗാന്ധി ചേർക്കുമോ

  • @remaniremani-x1t
    @remaniremani-x1t 2 дня назад +1

    ഇപ്പ്രാവശ്യം പഞ്ചായത്തിൽ നല്ല പങ്കു കാഴ്ച വാക്കും.

  • @gautham8956
    @gautham8956 2 дня назад

    Ippazhum bhooribhaagam christianikalum Mathetharathwam ennu paranju nadakkunna kore ennam aahnu

  • @pradeepk9394
    @pradeepk9394 2 дня назад

    Vote Kai vetukark.😂

  • @udayappanmadhavan9932
    @udayappanmadhavan9932 2 дня назад

    BJP kku Onnamkida Nethruthwanira
    Randamkida Nethruthwanira
    Moonnamkida Nethruthwanira
    Angane Leadership nirakku kuravilla.
    Ottappetta Chilarkku Swarthatha kooduthal undu.
    Avaranu Sthanamanangal cholli kalagichu Nanamkettu nadakkunnu chilar.Athil oralanu Sandeep Warrior.
    Ningalude Veettil oru Vivaham nadakkunnu.Avide orupadu Adhidhikal varum.Palareyum
    Sweekarikkan Grihanadhanu kazhinju ennu varilla.Athukondu kalyanam venda ennu vechu ningal erangi pokumo?
    Vilichittanu chennathu ...Pakshe sweekarichu eruthiyilla.
    Sandeep nu thanne ellavarum thozhanam ennanu ullilirippu.
    I'm something ennoru thonnal
    Undu.
    Rashtriyathil Ella Partiyilum
    Kaluvaral undu.
    CPM il Saghavu Achuthanandan polum Kaluvaral kondu 2006 il Thottu
    Mararikkulathu.
    Sandeep nu athrakku Preshnangal undayittilla.
    Ente Aammabhimanam thakarnnu ennu paranju karanjunadakkenda Sahajaryam undayittilla.
    FB pagilum Thudarnnu Chanalkareyum Vilichukootty
    Ente Ammakku Reethu vechilla,Enikku seat kittiyilla
    Ethokke swoyam Vilichu Paranju Malore ariyichu.
    Swoyam Aathmabhimanam
    Kalanju.

  • @jyothilakshmipiravom4549
    @jyothilakshmipiravom4549 2 дня назад

    Hindukkalum, Christians um orumichaal moonnidathum jeyikkaam, pakshe evaru onnikkumo ennaanu nokkendath, jeyichittu parayaam Christians vote kittiyennu, allaathe parayaan pattilla.

  • @gautham8956
    @gautham8956 2 дня назад +2

    Waq vishayathil maathrame christians BJP koode nikkunnullu...Bill pass aakki kazhiyumbam ellarum thirichu congressilekku pokum..athaayirikkum nadakkaan pokunnaathu

  • @27mbiju
    @27mbiju 2 дня назад

    😂😂😂😂😂

  • @jijopious2614
    @jijopious2614 День назад

    Christians will vote bjp, if they win, by not fighting among themselves

  • @jhnsndaniel
    @jhnsndaniel День назад

    Bjp zidabad

  • @freakdude8163
    @freakdude8163 2 дня назад

    2024 സുരേന്ദ്രൻ 145000. Navya Haridas may be 180000. 2024 C. P. I 250000. But this time it may be 150000. Congress majority more than 500000. Second position bjp third position cpi.

  • @parankamoottil
    @parankamoottil 2 дня назад +4

    ഹിന്ദുക്കൾ എല്ലാം പുറത്തേക്കും (സന്ദിപ് വാര്യർ തുടങ്ങിയവർ)

    • @k_anoop_91
      @k_anoop_91 2 дня назад +1

      എങ്ങോട്ട് പോവാൻ ചിപിഎമ്മിലേക്കണോ🤣

    • @ShajiBharthan
      @ShajiBharthan 2 дня назад

      ഈ കണക്കിന് പോയാൽ bjp. ഹിന്ദുക്കൾ കുറഞ്ഞു ക്രിസ്ത്യൻ ആകും

  • @neerajeevtftf5354
    @neerajeevtftf5354 2 дня назад

    ഹിന്ദുക്കൾ മതം പ്രചരിപ്പിക്കുന്നില്ല ക്രിസ്തൃനിയും പ്രചരിപ്പിക്കണ്ട എന്നാൽ സമാധാനമായി കഴിയാം

  • @lillydass5877
    @lillydass5877 2 дня назад +5

    കെ സുരേന്ദ്രൻന്റെ BJPയിലേക്ക് പോകുന്നത് ആത്മഹത്യാപരമാണ്..!

    • @santhoshkumar-xt2me
      @santhoshkumar-xt2me 2 дня назад +1

      BJP - സുരേന്ദ്രയല്ല -നൂറിൽ പരം ഉള്ള സംഘപരിവാർ ഒന്നു മാത്രമാണ്😂

    • @gireeshkumar855
      @gireeshkumar855 2 дня назад

      എങ്കിൽ പിന്നെ മതേതരൻ മാരായ മുസ്ലീം ലീഗിലേക്ക് പോകു.

  • @gregoryjoseph8920
    @gregoryjoseph8920 2 дня назад +1

    അഭയം നൽകാൻ നീ ആരാ ദൈവമോ ?

    • @Ashs_Oil_04_Texas
      @Ashs_Oil_04_Texas 2 дня назад +4

      അല്ല കൊങ്ങി സാമ്പാർ മുന്നണി

    • @truthseekerandprovidemedia614
      @truthseekerandprovidemedia614 День назад

      Ayal ayalude abiprayam paranu eshtam ulavar kerala mathi. Ini ninte sudapitharam katti egotu varalu poda..