ഇന്ത്യൻ ജേണലിസം പരാജയപ്പെടാൻ കാരണം ജേണലിസ്റ്റുകളുടെ വർഗ്ഗീയത | NewsClick Raid | R. Rajagopal

Поделиться
HTML-код
  • Опубликовано: 10 сен 2024
  • #newsclick #newsclickraid #pressfreedom #media #truecopythink
    ന്യൂസ് ക്ലിക്കിനും മാധ്യമപ്രവർത്തകർക്കും നേരെയുള്ള കേന്ദ്ര സർക്കാർ നടപടി, മുഖ്യധാരാ മാധ്യമങ്ങളെ ലക്ഷ്യമിട്ടല്ല. കാരണം, അവരെ പ്രത്യേകിച്ച് വിരട്ടേണ്ടതില്ലല്ലോ. രണ്ടുവർഷമായി ഹിന്ദി ഹാർട്ട്ലാന്റിൽ ആന്റി ബി.ജെ.പി നിലപാടെടുക്കുന്ന നിരവധി യുറ്റിയൂബേഴ്സും ചാനലുകളും വന്നിട്ടുണ്ട്, അവർക്ക് വലിയ വ്യൂവർഷിപ്പുമുണ്ട്. അവരെ ഉദ്ദേശിച്ചാണ് ഈ നടപടി.
    കേരളത്തിലെ മാധ്യമങ്ങൾ ഈ വിഷയത്തിൽ എന്തുകൊണ്ട് നിശ്ശബ്ദരായി? വിലകൊടുക്കേണ്ടതില്ലാത്ത കാര്യങ്ങളിലാണ് മലയാള പത്രങ്ങൾ അവരുടെ ക്രാഫ്റ്റ് പുറത്തെടുക്കുക. ഉമ്മൻചാണ്ടിയും എം.എസ്. സ്വാമിനാഥനും മരിച്ചപ്പോഴും ചന്ദ്രയാന്റെ സമയത്തും നമ്മൾ അത് കണ്ടു. എന്നാൽ, ന്യൂസ് ക്ലിക്ക് പോലെ സമാനതകളില്ലാത്ത മാധ്യമ ആക്രമണമുണ്ടായപ്പോൾ, മനോരമോ മാതൃഭൂമിയോ വിചാരിച്ചിരുന്നുവെങ്കിൽ, അവരുടെ എഡിറ്റോറിയൽ സ്‌കിൽസും റിപ്പോർട്ടിംഗ് സ്‌കിൽസും പ്രൊഡക്ഷൻ സ്‌കിൽസും കൊണ്ട് റസ്പോൺസ് ഭയങ്കരമായ രീതിയിൽ എലിവേറ്റ് ചെയ്യാമായിരുന്നു. അവർക്ക് ഒളിക്കാൻ ഒന്നുമില്ല, അവരെ ഒന്നും ചെയ്യാൻ പറ്റില്ല, അതുകൊണ്ട് അവർ എന്തിന് ഭയപ്പെടണം?
    ടെലഗ്രാഫ് പത്രത്തിന്റെ എഡിറ്റർ അറ്റ് ലാർജ് ആർ. രാജഗോപാലുമായി സംസാരിക്കുന്നത് ട്രൂകോപ്പി തിങ്ക് സി.ഇ.ഒയും മാനേജിങ് എഡിറ്ററുമായ കമൽറാം സജീവ്, എഡിറ്റർ ഇൻ ചീഫ് മനില സി. മോഹൻ, എക്സിക്യൂട്ടീവ് എഡിറ്റർ കെ. കണ്ണൻ, ചീഫ് സബ് എഡിറ്റർ അലി ഹൈദർ, സബ് എഡിറ്റർ റിദ നാസർ എന്നിവർ.
    Follow us on:
    Website:
    www.truecopyth...
    Facebook:
    / truecopythink
    Instagram:
    / truecopythink
    ...

Комментарии • 38

  • @donvtor24
    @donvtor24 11 месяцев назад +8

    ഇന്ത്യൻ യാഥാർഥ്യം വെച്ചു നോക്കിയാൽ ജാതീയതയും വർഗീയതയും വംശീയതയും സവർണ മനോഭാവവും ഇല്ലാത്ത പത്രപ്രവർത്തകരുടെ എണ്ണം ഒരു കോടി ജനസംഖ്യക്ക് ഒന്നു പോലും ഇല്ല. ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രി തന്നെ തന്റെ നാട്ടിലെ ജനങ്ങളെ വസ്ത്രം നോക്കി തിരിച്ചറിയാൻ പരസ്യമായി പറയുന്ന അത്രക്ക് അധഃപതിച്ച രാജ്യമാണ് ഇന്ത്യ. അത്രയും അപകടകരമായ വിഭാഗീയത പരത്തിയിട്ട് ഒരു കോടതിയോ നിയമ സംവിധാനങ്ങളോ ഒരു വാക്ക് പോലും ഉച്ചരിച്ചില്ല. അത്തരം വംശീയ അന്തരീക്ഷം നിലനിൽക്കുമ്പോൾ അതേ മനോഭാവം പത്രക്കാരിലും ഉണ്ടാവും അത്ഭുതമില്ല അത്രക്ക് പരിതാപകരമാണ് കാര്യങ്ങൾ.

  • @muhammedmahroof7434
    @muhammedmahroof7434 11 месяцев назад +7

    The real journalist -r rajaghopal

  • @sasikunnathur9967
    @sasikunnathur9967 11 месяцев назад +5

    നമ്മുടെ മാദ്ധ്യമ പ്രവർത്തകർ എത്രത്തോളം ആത്മാർത്ഥത സ്വന്തം ജോലിയോട് കാണിക്കുന്നുണ്ട്?

  • @majeedpallimanjayalilmelet900
    @majeedpallimanjayalilmelet900 6 месяцев назад +1

    ഇങ്ങിനെ ഒരു പരിപാടി 4 മാസമായി ഇവിടെ കിടന്നിട്ടും ആകെ 7700 പേർ മാത്രമാണ് കാണാൻ ശ്രമിച്ചത് എന്നത് നിരാശ ഉണ്ടാക്കുന്നു. മലനാടൻ മലർ വമിക്കുന്ന വിഷ വിസർജ്യം ലക്ഷക്കണക്കിന് മലയാളികൾ അമൃത് പോലെ ആസ്വദിക്കുന്നു.
    മലയാളികൾ കൂടുതൽ കൂടുതൽ മാലിന്യത്തെ പുല്കുന്നു.

  • @freethinker3323
    @freethinker3323 11 месяцев назад +2

    Very Useful...

  • @harismohammed3925
    @harismohammed3925 6 месяцев назад

    ......ഇന്ത്യൻ മാധ്യമ പ്രവർത്ത കർ എങ്ങനെ അരാഷ്ട്രീയ വത്കരിക്കപ്പെട്ടു എന്നതി ന്റെ മികവുറ്റ ചർച്ച...!!!!!!...

  • @shiyaz3886
    @shiyaz3886 11 месяцев назад +4

    👍

  • @NishanthSalahudeen
    @NishanthSalahudeen 11 месяцев назад +4

    Journalists are not aliens... They come from the same society!

  • @dinakaranr1184
    @dinakaranr1184 9 месяцев назад

    Very digilant discussion

  • @saik6638
    @saik6638 6 месяцев назад

    true copy think ൽ ആയാലും മാപ്ര മാപ്ര തന്നെയാണ് എന്നത് തെളിയിക്കുന്ന ഇൻ്റർവ്യൂ കൂടിയാണ് ഇത്,,,
    രാജ്യം നേരിടുന്ന പ്രതിസന്ധികൾ ഗൗരവപൂർവ്വം സംസാരിക്കുന്നതിനിടെ
    "കേരളത്തിലെ ഇടത് പക്ഷത്തിൽ ഇനി പ്രതീക്ഷയുണ്ടോ ?" എന്ന ചോദ്യവും ആ ചിരിയും സാധാരണ മലയാളി മാപ്രയിൽ നിന്ന് തെല്ലും വ്യത്യസ്ഥരല്ല തങ്ങളുമെന്ന് true copy think കാരും തെളിയിച്ചു

  • @q-mansion145
    @q-mansion145 11 месяцев назад +1

    Nice work❤

  • @Usr-i1t
    @Usr-i1t 11 месяцев назад +2

    👍 great

  • @khayas2304
    @khayas2304 10 месяцев назад

    At most since to his profession.👍

  • @abhilashvasanthagopalan1451
    @abhilashvasanthagopalan1451 10 месяцев назад

  • @rameesbabu7218
    @rameesbabu7218 11 месяцев назад +2

    ❤️

  • @abdulmajeed-sm8tx
    @abdulmajeed-sm8tx 10 месяцев назад

    👌👍🙏

  • @LevinMathe-gg7vd
    @LevinMathe-gg7vd 3 месяца назад

    Journalist should study indian history well , times humans known hindus were there ... then they should go and interview present leaders ... now a days they just want viewers and money to corporate life style so eventually they have to mislead public to get to their money .. poerty is the main reason for this chaos .. so let's unite under Modi and trust him .. we should have more stricter laws against anti nationals biased media funded by foreign money as of now because we Indians cant keep giving money for corruption that's why they took BJP to power

  • @kovilakathramesh
    @kovilakathramesh 10 месяцев назад +2

    എത്ര നാണംകെട്ടവനാണ് നിങ്ങൾ എന്ന് സ്വയം ഒന്ന് ചിന്തിച്ചു നോക്കൂ. നിങ്ങൾ പറയുന്നതിന് എല്ലാം മാനിക്കാം. കേരളത്തിൽ നടക്കുന്ന അരാജകത്വത്തെക്കുറിച്ച് ഒരു വാക്ക് എങ്കിലും എപ്പോഴെങ്കിലും പറഞ്ഞിട്ടുണ്ടോ. അദ്ദേഹം പറഞ്ഞ ആ കാര്യങ്ങൾ തന്നെയാണ് നിങ്ങളുടെ സാമൂഹ്യ മാധ്യമം ചെയ്യുന്നത് എന്നുള്ള തിരിച്ചറിവ് എങ്കിലും ഉണ്ടാകണം.

    • @user-sq5bf6ri3g
      @user-sq5bf6ri3g 9 месяцев назад

      തന്നെപ്പോലുള്ളവരെക്കുറിച്ചാണ് ഇത്രയും നേരവും അവർ പറഞ്ഞ്

  • @Wanderlust832
    @Wanderlust832 11 месяцев назад +5

    12:49 😂 Getting medals in Asiad is not important... what a great journalist 😂... such constipated people are not journalists, but comic characters 😂

  • @satharuty
    @satharuty 11 месяцев назад

    Jeernalist കളുടെ ഇടയിലെ real journalist

  • @marcelmorris6875
    @marcelmorris6875 6 месяцев назад

    4 months.. Just 7000 views.
    ഇത് കാണാൻ പോലും അരും ഇല്ലാത്ത അവസ്ഥ. വല്ല 'നരേന്ദ്ര മോഡിയുടെ പ്രിയപ്പെട്ട ഹോബികൾ ' എന്നും പറഞ്ഞു വല്ല വളിപ്പുമായിരുന്നെങ്കിൽ.. ഒറ്റ ദിവസം കൊണ്ട് 1 milliion അടിക്കുന്ന അവസ്ഥ... ജനപാധിപത്യത്തിൽ ജനങ്ങൾക്കു മാത്രമാണ് അവരുടെ ദുരവസ്ഥ യുടെ മൊത്തം ഉത്തരവാദിത്വവും.

  • @thottungalbabu9871
    @thottungalbabu9871 10 месяцев назад

    മാതൃഭൂമിയും മനോരമയും വാങ്ങുന്നുണ്ട്. അതിലെ ചരമക്കുറിപ്പു മാത്രമേ വായിക്കാറുള്ളു

  • @deepudas1809
    @deepudas1809 10 месяцев назад +1

    Modiji ki jai😊

  • @kovilakathramesh
    @kovilakathramesh 10 месяцев назад +1

    ഇടതുപക്ഷം വളർന്നു വളർന്നു കൊടുമുടിയിൽ എത്തി. നമുക്ക് പിണറായിയെ പിടിച്ച് പ്രധാനമന്ത്രിയാക്കിയാൽ ഈ പറയുന്ന നാലുപേരുടെ ചൊറിച്ചിൽ അവസാനിപ്പിക്കാം. പറയുമ്പോൾ എന്തെങ്കിലും ഒരു ബാലൻസ് കാത്തുസൂക്ഷിക്കണ്ടേ

  • @abdusamed9970
    @abdusamed9970 11 месяцев назад +1

    👍