ഹിന്ദു ദൈവങ്ങൾക്കെല്ലാം മനുഷ്യരൂപം എന്തുകൊണ്ട് എന്ന വിമർശനത്തിന് എന്താണ് മറുപടി ? | Hinduism മലയാളം

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 45

  • @vijayanmullappally1713
    @vijayanmullappally1713 2 года назад +2

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏

  • @ambilys9444
    @ambilys9444 2 года назад +6

    വിശ്വ വിരാട് രൂപം എന്ന പ്രപഞ്ചത്തിന്റെ സൂക്ഷ്മ ഘടകഏകോപനം,,, മായ കർമ്മിയിൽ മനുഷ്യൻ ആയിരിക്കുന്നു,, എന്നതാണ് വേദപ്രോക്ത ദർശനം കാണുന്നത്,,, സ്വയം ഉയരുക എന്ന സ്വയം താൻ ആരെന്ന് അറിയുക എന്ന ഉയർച്ചയിൽ ആണ്,, യോഗ ഭാവം കൈവരിക്കപ്പെടുന്നത്,,, ഇത് അപൂർവ്വ ഭാഗ്യം ആണ്,, ചില ജന്മങ്ങൾക്ക്, ഭാരത വേദാന്ത, സ്വയം അറിയുക സ്വയം ഉയരുക, ഈ നിലക്കാണ്, രചിക്കപ്പെട്ടിരിക്കുന്നത്

  • @binubinu8954
    @binubinu8954 2 года назад +8

    വിഗ്രഹത്തെ വിശേഷേണ ഗ്രഹിക്കുകയും ക്ഷേത്രത്തെ സ്വന്തം ശരീരമായിട്ടും സങ്കൽപ്പിച്ച് തന്നെ എല്ലാവരും ഉയരട്ടെ തത്ത്വമസി എന്ന തലത്തിലേക്ക് ഉയരട്ടെ

  • @sujiths899
    @sujiths899 2 года назад

    സന്തോഷം ആയി 🙏

  • @sadanandans.b4835
    @sadanandans.b4835 2 года назад +1

    ഹിന്ദുവിന്റെ ദൈവ സങ്കല്പത്തിൽ എല്ലാം ഈശ്വരൻ ആണ്.അതിൽ ഈ പ്രപഞ്ചത്തിലെ എല്ലാം ഉണ്ട് .അതു നിയന്ത്രിക്കുന്ന ഒരു വൻ ശക്തി ഉണ്ട് .ആ ശക്തിയെ ഉൾകൊള്ളാൻ ഒരു മനുഷ്യ മനസിന്‌ സാധിക്കില്ല.അതിന്റെ ഒരു അംശമാണ് മനുഷ്യ ജീവൻ എന്നു അവൻ കരുതുന്നു.ഈ ശരീരത്തിൽ നിന്നും അതു പോകുമെന്നും അവനറിയാം.അതു നിലനിൽക്കുന്നിടത്തോളം അതിന്റെ സുഗമമായ നിലനിൽപ് അവൻ ആഗ്രഹിക്കുന്നു.അതിനു ആ വൻശക്തി യോട് അവൻ അപേക്ഷിക്കുന്നു. പെട്ടെന്ന് നശിച്ച് പോകാത്ത ഒരു രൂപത്തിൽ ആ വൻശക്തിയുടെ ഒരു അംശത്തെ ആവാഹിച്ചു പരിപൂര്ണവിശ്വാസത്തോടെ പ്രാർത്ഥിക്കുന്നു.വേണം എങ്കിൽ ചെയ്താൽ മതി.അതല്ലേ ഹിന്ദു മത വിശ്വാസം.

  • @ajishasujeesh3708
    @ajishasujeesh3708 2 года назад +2

    🙏🏻🙏🏻🙏🏻

  • @mnmenon2576
    @mnmenon2576 2 года назад

    Verygood presentation.

  • @craftskerala7653
    @craftskerala7653 2 года назад +7

    ആരും പഠിപ്പിക്കാനും ആരും നോക്കാനും ഇല്ലാത്ത ഒരേ ഒരു നാശം പിടിച്ച വർഗം ഹിന്ദുക്കൾ, ആശയപ്രചാരണം ഇല്ലാത്ത മനസ് കൊണ്ട് നീറി ജീവിക്കുന്ന ഒരേ ഒരു വർഗം ഹിന്ദുമതം, സ്വന്തം ഈശ്വരനെക്കാൾ മറ്റു ദൈവത്തെ വിളിച്ചു (വിളിച്ചിട്ട് കാര്യമില്ല എന്ന തോന്നൽ )പ്രാർത്ഥിക്കുന്ന ഒരേ ഒരു വർഗം ഹിന്ദു മതം, സ്വന്തം ഈശ്വരന്റെ വാക്കുകൾ എന്തെന്നു അറിയാത്ത നികൃഷ്ടമായി ജീവിക്കുന്നവർ ഹിന്ദുക്കൾ...............

    • @GAMINGWITHBSK
      @GAMINGWITHBSK 2 года назад +2

      സത്യം 😔😔

    • @ananthusreekumar2539
      @ananthusreekumar2539 2 года назад

      Onnu poda mathamellallam undakkiyathu manushyanaanu christanum hinduvum islamum mathagalalla .ithellam manushya nanmakkayittulla ashyagalaanu .orikkalum mathagalalla . mathavum jathiyumellallam ee lokathill verunni nilkkunnidatholam kalam ee manushya rashikku uyarchayilla

    • @ananthusreekumar2539
      @ananthusreekumar2539 2 года назад

      Oru pattikku mathoru pattiye kandal thirichariyam ennal oru manushyanu mattoru manushyane kandal thirichariyan sadhikkunnilla kashtam😥😥😥😥

    • @craftskerala7653
      @craftskerala7653 2 года назад

      @@ananthusreekumar2539 നീ പറഞ്ഞത് പോലെ ആകട്ടെ കാര്യങ്ങൾ... എനിക്കും തോന്നിയത് ഞാനും പറഞ്ഞു

    • @ananthusreekumar2539
      @ananthusreekumar2539 2 года назад

      Ellam nallathinu

  • @SIGMA77718
    @SIGMA77718 11 месяцев назад

    🕉️🕉️🕉️🕉️(santhana dharma )🚩Hindism is the oldest religion in the world🔯🚩🚩🚩🚩🚩🚩

  • @jodmodyt5980
    @jodmodyt5980 5 месяцев назад

    Athin dayvam manusyaroopathil thanne ann dayvam manusyane roopathil alla manusyan dayvam dayvathe pole ann undakiyath quranilum parayunu bibleum parayunu😊

  • @shamnadkabaradi9298
    @shamnadkabaradi9298 10 месяцев назад +1

    ആത്മഹത്യ ചെയ്ത ശ്രീരാമനും വേടൻ അപ്റ്റ് മരിച്ച ശ്രീകൃഷ്ണനും സ്വന്തം മകനെ തിരിച്ചറിയാൻ കഴിയാതെ തല വെട്ടിക്കളഞ്ഞ ശിവനും ഇവരൊക്കെ പ്രാർത്ഥിച്ചത് ഏകദൈവ തോടാണ് അതായത് മറ്റൊരു ദൈവത്തോടാണ് പ്രാർത്ഥിച്ചത് ഇവർക്കൊന്നും യാതൊരു കഴിവും ഇല്ല മനുഷ്യരെപ്പോലെ ഭക്ഷണം മലമൂത്ര വിസർജ്ജനം നടത്തി അവസാനം മരണത്തിൻറെ രുചി അവരും അറിഞ്ഞു അൽഭുതം എന്തെന്നാൽ ഇവരൊക്കെ ഇന്ത്യയിലാണ് ജനിച്ചതും മരിച്ചതും ഇനി നിങ്ങൾ ചിന്തിക്കൂ

    • @muhammedpk4878
      @muhammedpk4878 9 месяцев назад

      അത് ഏതിലാണ് കൊടുത്തേക്കണത്

    • @shamnadkabaradi9298
      @shamnadkabaradi9298 9 месяцев назад

      @@muhammedpk4878 രാമായണവും മഹാഭാരതവും സീരിയൽ കണ്ടാൽ മതി അവരൊക്കെ ഭൂമിയിൽ മലമൂത്ര വിസർജ്ജനം നടത്തി ഭൂമിയിൽ തന്നെ മരിച്ചു. ദൈവംമരിക്കുമോ മലമൂത്ര വിഭജനം നടത്തുമോ

    • @sologamer3329
      @sologamer3329 5 месяцев назад

      Onnum ariyillel parayaruth aadhy hindu matham enthanenn padikku, hindu mathathile eka daivam Brahmam aahn athil nin vannavar aahn ellam pinne ramanum krishnanum okke avatarangal aahn avar avarude dharmam kazhinnal aa avatarathil ninn pokum pinne shivan arodum prarthichittilla

    • @shamnadkabaradi9298
      @shamnadkabaradi9298 5 месяцев назад

      @@sologamer3329 ഹിന്ദു എന്നൊരു മതമില്ല എന്ന് ഈ മറുതയോട് ആരെങ്കിലും ഒന്ന് പറഞ്ഞു കൊടുക്ക്

    • @sologamer3329
      @sologamer3329 5 месяцев назад

      @@shamnadkabaradi9298 pinne hindu ennath samskaram mathram aano? Hindu oru matham aahn monne 🤓 hindu mathathinte adisthana granthangal aahn vedam, upanishads, gita, puranas, ramayanas, mahabaratas etc

  • @acharyanvenugopal
    @acharyanvenugopal 2 года назад

    The one who knows exactly and accurately what the God is also become the same God that is the peculiarity of the God