Enikum undayitundu 6th il padikumbo.... comparison kaanikan vendi thadi olla enne classinte frntil konduvannu nirthi...body shamming karanm ente confidence illathayitundu...classinte oru moolaku irikkum....teachers oru panku vahichichundu enne ethilotu ethikkaan....innu njn M.Ed cheyuvaanu...njn naale oru teacher aakumbo oru karanathinte perilum body shamming cheyukayillaa....ellavarum unique um beautiful um anennu njn avre paranju manasilakkum...ente classilu oru kuttiyum thalathazthi irikkaan njn sammathikillaa....😊
എനിക്കു പൊക്കം കുറഞ്ഞതിന്റെ പേരിൽ സ്കൂൾ കോളേജ് എന്തിനു ജോലി സ്ഥാലത്തുപോലും കളിയാകാലുകൾ കിട്ടിട്ടുണ്ട്. ഫ്രണ്ട്സ് ഒക്കെ ഉണ്ടേലും ഞാൻ എന്നും ഒറ്റപ്പെട്ടട്ടെ ഉള്ളൂ. അന്ന് തീരുമാനിച്ചതാ ഫ്രണ്ട്സ് ഒന്നും വേണ്ടാ എന്നും പിന്നെ പെണ്ണുങ്ങൾ മാത്രം ഉള്ള ജോലിക്ക് പോകില്ലെന്നും 🥺 അത്രേം കരഞ്ഞട്ടുണ്ട്
3:42 ഇങ്ങനെ ഒരു സിറ്റുവേഷൻ എനിക്കും 4am ക്ലാസ്സിൽ വെച്ച് ഉണ്ടായിട്ടുണ്ട് പക്ഷെ അന്ന് അത് കേട്ട് നിന്ന ടീച്ചർ " കുറച്ചു ഫുഡ് ഒക്കെ കഴിക്കണം കേട്ടോ ചുമ്മാ തിന്നോട് ഇരുന്നാൽ ഇങ്ങനെ കുടവണ്ടി ഒക്കെ വെച്ചോണ്ട് നടക്കണ്ട വരും "എന്നാണ് അത്രെയും കുട്ടികളുടെ മുന്നിൽ വെച്ച് പറഞ്ഞത്... എല്ലാരും ഒരുപോലെ ഇരുന്ന് ചിരിക്കുന്ന കണ്ടു 😥😥😥😥 still ഞാൻ ആ ലേഡിയെ ഓർക്കുന്നു lisbeth എന്നാണ് പേര്..... ജീവിതത്തിൽ ആദ്യം ആയി അവസാനം ആയിയും വെറുക്കുന്ന ഒരേ ഒരു ടീച്ചർ.... കുഞ്ഞു പ്രായത്തിൽ എനിക്ക് തോന്നിയ ഒരു ഇഷ്ടക്കേടു ഇന്നും മനസ്സിൽ നിക്കുന്നു... PTA meatingil വന്ന അമ്മ ഇതിനെ കുറിച്ച് ചോദിച്ചപ്പോ ഉള്ള കാര്യം അല്ലെ പറഞ്ഞോളു... ഈ കുട്ടിക്ക് പയങ്കര അഹന്ത ആണ് എന്ന് പറഞ്ഞു..... ഒരു ടൈം ആയപ്പോൾ ഞാൻ ഹെൽത്ത് consious ആയി ഇപ്പോ ഞാൻ 51 kg ആയി......
തന്റെ classmates നെക്കാൾ കുറ്റക്കാർ തന്റെ parents ആണ് 19വയസ്സ് വരെ താൻ ഡോക്ടറ്‍റെ കാണാൻ പോകുന്നത് വരെ തന്നെ ഹോസ്പിറ്റലിൽ കൊണ്ടുപോകാതിരുന്നത് അതിശയം തന്നെ വല്ലാത്ത parents
Sandra neritu kanan nalla bhangiyanu. Nalla skin num body shape um anu. But ithra vannam undayirunnu ennu ariyillayirunnu. ❤make-up cheyumpo oru concealer polum use cheyanda athra nalla skin anu. Ithu pole thanneya neritu kananum. Josh talk il sandra ye kanan kazhinjathil santhosham.
Njanum same avasthayil aarnnu tsh high weight koodi njanum kurachu 20 kgs medicine nirthi ipo happy but aalukal ippo chodhikkunnath enthenkilum asugam indo ennanu😂
ഞാനും ഒരു ബോഡി shaming victim ആണ്. But for skeleton body. This society does not have any other work other than intrude others matters.
Now you looks like an actress ❤❤❤❤❤❤❤lots of love
3:42 eganne oru situation enikkum undatt ond.njan 3 standard il padikkumpol science padippikkuna vinitha teacher oru lesson intte explanation nu venditt enn choose cheyithu. Kunjarikkumpol muthale vannam olla oral ahnn njan. Teacher paranju avishal mullathum illlathathum ellam vari valichu ninnal ethupole thadi vekkum. Ennatt avar bakki olla kuttikalo chothich enikk evalepole etharaum vannam ondo?njan ntte Avishathinu matharam ahnn food kazhikkunne. Ethum ezhunelppich nirthitt. Ethu kettu ellavarum chirichu. Ann entte aduthirunna ntte bst frd paranju ne vishamikkandann. Ann avlkk ondarunna ah chindikkanulla kazhiv ah teacher kk ondarunnilla. Athil pinne eppo body related allakil food related class aagumpol njan thala thazthi irikkarann pathiv. Ahnn avr paranjath ah 3nam classarikk sahikkan pattunathinum appuram ayirunnakil polum njan aarodum onnum paranjillaa.. ntte manasil matharam vechirunn rathril um arum kannatherum njan karanju thirthu.. ennum njan ettavum kooduthal avare vereukkunnu 😢😢😢😢
Enikum undayitundu 6th il padikumbo.... comparison kaanikan vendi thadi olla enne classinte frntil konduvannu nirthi...body shamming karanm ente confidence illathayitundu...classinte oru moolaku irikkum....teachers oru panku vahichichundu enne ethilotu ethikkaan....innu njn M.Ed cheyuvaanu...njn naale oru teacher aakumbo oru karanathinte perilum body shamming cheyukayillaa....ellavarum unique um beautiful um anennu njn avre paranju manasilakkum...ente classilu oru kuttiyum thalathazthi irikkaan njn sammathikillaa....😊
എനിക്കു പൊക്കം കുറഞ്ഞതിന്റെ പേരിൽ സ്കൂൾ കോളേജ് എന്തിനു ജോലി സ്ഥാലത്തുപോലും കളിയാകാലുകൾ കിട്ടിട്ടുണ്ട്. ഫ്രണ്ട്സ് ഒക്കെ ഉണ്ടേലും ഞാൻ എന്നും ഒറ്റപ്പെട്ടട്ടെ ഉള്ളൂ. അന്ന് തീരുമാനിച്ചതാ ഫ്രണ്ട്സ് ഒന്നും വേണ്ടാ എന്നും പിന്നെ പെണ്ണുങ്ങൾ മാത്രം ഉള്ള ജോലിക്ക് പോകില്ലെന്നും 🥺 അത്രേം കരഞ്ഞട്ടുണ്ട്
Njan 75kg ayirunnu .yesterday I check my weight 61kg
Enghneya kurachadh
Good motivation speech. Shaming oru aalude life thanne mattaan pattum. Nammal kurach fatty annakil thadichi ennu parayum . Weight kurach kurachaal eda patti vala asugham undo allakil eda kolam aayirikunnu ennoke parayum. Nammude Society agne thanne annu.
3:42 ഇങ്ങനെ ഒരു സിറ്റുവേഷൻ എനിക്കും 4am ക്ലാസ്സിൽ വെച്ച് ഉണ്ടായിട്ടുണ്ട് പക്ഷെ അന്ന് അത് കേട്ട് നിന്ന ടീച്ചർ " കുറച്ചു ഫുഡ് ഒക്കെ കഴിക്കണം കേട്ടോ ചുമ്മാ തിന്നോട് ഇരുന്നാൽ ഇങ്ങനെ കുടവണ്ടി ഒക്കെ വെച്ചോണ്ട് നടക്കണ്ട വരും "എന്നാണ് അത്രെയും കുട്ടികളുടെ മുന്നിൽ വെച്ച് പറഞ്ഞത്... എല്ലാരും ഒരുപോലെ ഇരുന്ന് ചിരിക്കുന്ന കണ്ടു 😥😥😥😥 still ഞാൻ ആ ലേഡിയെ ഓർക്കുന്നു lisbeth എന്നാണ് പേര്..... ജീവിതത്തിൽ ആദ്യം ആയി അവസാനം ആയിയും വെറുക്കുന്ന ഒരേ ഒരു ടീച്ചർ.... കുഞ്ഞു പ്രായത്തിൽ എനിക്ക് തോന്നിയ ഒരു ഇഷ്ടക്കേടു ഇന്നും മനസ്സിൽ നിക്കുന്നു... PTA meatingil വന്ന അമ്മ ഇതിനെ കുറിച്ച് ചോദിച്ചപ്പോ ഉള്ള കാര്യം അല്ലെ പറഞ്ഞോളു... ഈ കുട്ടിക്ക് പയങ്കര അഹന്ത ആണ് എന്ന് പറഞ്ഞു..... ഒരു ടൈം ആയപ്പോൾ ഞാൻ ഹെൽത്ത് consious ആയി ഇപ്പോ ഞാൻ 51 kg ആയി......
ithu pole njan 9 classil padikumpol teacher njan karuthathinte peril kaliyakkiyittundu. innum eniku aa thallanodu veruppanu. athu pole enne body shaming, kaliyakkiyavarodu eniku veruppanu. eniku innu 35 age ayi. avarodu eniku kshamikan pattiyittilla. njan kandal mindarum illa. ente makalodu njan parayum. ninte classil niram kuravulla kuttikal undengil avare oru karyathinte perilum kaliyakkaruthu. oru kalathum avarude manassinnu athu pokillannu😢
❤@@SidikSidik-oq5mn
Enganeyada wt kuranjath@@Luckycharm892
Toxic friends and relatives..horrible😢❤❤❤
Thyroid tab engana stop cheythe?pls pls 🙏replay.njanum kazhikunund.ellaperum parayunnu lyflong kazhikanamennu
ഞാനും weightloss journeyil ആണ്. 82 kg ഉണ്ടായിരുന്നു ഇപ്പോൾ 67 kg ആയി. 50 kg ആക്കണം അതാണ് ആഗ്രഹം
തന്റെ classmates നെക്കാൾ കുറ്റക്കാർ തന്റെ parents ആണ് 19വയസ്സ് വരെ താൻ ഡോക്ടറ്‍റെ കാണാൻ പോകുന്നത് വരെ തന്നെ ഹോസ്പിറ്റലിൽ കൊണ്ടുപോകാതിരുന്നത് അതിശയം തന്നെ വല്ലാത്ത parents
But tell me one thing : Who is perfect in this world
Yo correct everyone's life have problems.
Iam🤚
@@Riya-l3r🙄
Enikk nalla hight aanu kutty ayirunnappol thottu ippozhum njaan anubhavikkunnu
ഞാൻ നാലാം ക്ലാസ്സിൽ പഠിക്കുമ്പോൾ എൻ്റെ മാഷ് പാരൻ്റ്സിനോടു പറഞ്ഞു കുട്ടിക്ക് എന്തിനാ അങ്ങനെ കഴിക്കാൻ കൊടുക്കുന്നെ തടിയൊക്കെ കൂടുതലാണ്
❤
Correct njan eee same issue kadannu poyath.
മെലിഞ്ഞാൽ -എന്ത് പറ്റി? എന്തെങ്കിലും അസുഖം? !!!വണ്ണം വച്ചാൽ -ചീർത്തല്ലോ!!!😅പോയി പണി നോക്കെന്ന് പറയാൻ പഠിച്ചാലെ മുന്നോട്ട് പോകാൻ പറ്റൂ..🥰
😂💯 stym ahda now I am going through this situation
Sandra neritu kanan nalla bhangiyanu. Nalla skin num body shape um anu. But ithra vannam undayirunnu ennu ariyillayirunnu. ❤make-up cheyumpo oru concealer polum use cheyanda athra nalla skin anu. Ithu pole thanneya neritu kananum. Josh talk il sandra ye kanan kazhinjathil santhosham.
Same as happened in my life even if i am a male
Munp njn 69 undayirunn ellarum nta vannam paranj kaliyaki, njn 15 kg kurach apo ellarum paraynu vannam ullapo ayirunn kollann😡
Engane kurachu
Njanum same avasthayil aarnnu tsh high weight koodi njanum kurachu 20 kgs medicine nirthi ipo happy but aalukal ippo chodhikkunnath enthenkilum asugam indo ennanu😂
Njan 63kg to 49 kg 😎😎😎 with no exercise
എങ്ങനെ യാണ്.. പറഞ്ഞു തരുമോ..?
@@kabeeram5289 sugar പൂർണമായും ഒഴിവാക്കി. Intermittent fasting ചെയ്തു
???
@@AnjuVijayan intermittent fasting ethra naal cheydhirunu ipo sugar kazhikarundo
@@User22222-x 3 to 6 months eduthu. Natural sugars like fruits okke kazhikarund
ഇവരുടെ ചാനൽ ഏതാണ്
thyroidinte marnn lifelong edknda…it’s a myth
Enikk 85 weight ഉണ്ട്
സാരമില്ല പോട്ടെ..
❤