80 കളിലെ ഓർമകളുമായി ഈ ഗ്രാമം ഇന്നും നിലകൊള്ളുന്നു | Palakkad |

Поделиться
HTML-код
  • Опубликовано: 20 окт 2024
  • 80 കളിലെ ഓർമകൾ നിലകൊള്ളുന്ന ഈ ഗ്രാമം ഇന്നും സജീവമായി നിലനിൽക്കുന്നു, മാത്രമല്ല ആ പഴയ ഓർമകളിലൂടെ നടക്കുമ്പോൾ വല്ലാത്തൊരു അനുഭൂതി. 90 കളിലെ മലയാള സിനിമകളിൽ ഈ പ്രദേശം ഒരു നിറ സാനിധ്യമായിരുന്നു. ഇന്നും പല മലയാള സിനിമകൾ ഇവിടെ ചിത്രീകരിക്കാറുണ്ട്.
    Explore Thanneerkod village in Palakkad district, where you'll find lush green landscapes and traditional Kerala charm.
    Village view
    Kerala travel
    travel
    ottappalam
    Palakkad
    Village Life
    Kerala traditional building
    Music :
    Long Road Ahead B by Kevin MacLeod is licensed under a Creative Commons Attribution 4.0 license. creativecommon...
    Source: incompetech.com...
    Artist: incompetech.com/
    Woods Of Imagination by Alexander Nakarada | www.serpentsou... Music promoted by www.free-stock... Attribution 4.0 International (CC BY 4.0)

Комментарии • 16

  • @vijayanpillai5243
    @vijayanpillai5243 2 месяца назад +2

    പഴമ എത്ര സുന്ദരമാണ്.
    നമസ്കാരം.

    • @4KVillage23
      @4KVillage23  2 месяца назад

      😊നമസ്കാരം ❤️❤️

  • @nasarkallayi3889
    @nasarkallayi3889 3 месяца назад +1

    👍

  • @Fmedia168
    @Fmedia168 3 месяца назад +2

    ❤❤❤❤

  • @skumar_007
    @skumar_007 Месяц назад

    👏👏👏

  • @sakkeeredappal2273
    @sakkeeredappal2273 3 месяца назад +1

    അവതരണം നന്നായിട്ടുണ്ട്🎉

  • @aboobackertp6901
    @aboobackertp6901 3 месяца назад +1

    എന്റെ നാട്

  • @AsharafVattamkulam
    @AsharafVattamkulam 3 месяца назад +2

    🎉🎉

  • @georgevarghesekulathumkal
    @georgevarghesekulathumkal 2 месяца назад

    Short videos are better. This is a very informative video. Appreciate your efforts, Thank you.

  • @rajasekharankp9096
    @rajasekharankp9096 3 месяца назад +2

    കൊടക്കല്ലുകളുടെ കാലത്ത് മതങ്ങൾ ഉണ്ടായിരുന്നില്ല . ഗോത്രങ്ങളും അവരുടെ ആചാരങ്ങളും ഉണ്ടായിരുന്നു . യുദ്ധങ്ങൾ ഉണ്ടാവാൻ വഴിയില്ല .

    • @4KVillage23
      @4KVillage23  3 месяца назад

      ❤️❤️

    • @vijayakumark.p2255
      @vijayakumark.p2255 Месяц назад

      അന്ന് ഹൈന്ദവ സംസ്കാരം എന്നൊരു സംസ്കാരം മാത്രമേ ഉണ്ടായിരുന്നുള്ളൂ. മലമുകളിൽ താമസിക്കുന്നവർ ഗോത്ര വിഭാഗങ്ങൾ എന്നും സമതലങ്ങളിൽ താമസിക്കുന്നവർ ഹൈന്ദവ മറ്റ് ആ ഒരു ജനവിഭാഗം എന്ന് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇവരെല്ലാം ഹൈന്ദവ സംസ്കാരവുമായി എഴുതി ചേർന്നവർ ആയിരുന്നു. ബ്രിട്ടീഷുകാരാണ് ഹൈന്ദവജന വിഭാഗത്തെ ഹിന്ദുമതം എന്ന രീതിയിൽ പ്രചരിപ്പിച്ച് ഇപ്പോൾ അതിനെ ഒരു മതമാക്കി മാറ്റിയിരിക്കുന്നത്.ഈ കാലഘട്ടങ്ങളിൽ ഒന്നും ജാതീയമായുള്ള ഇന്നത്തെ ഒരു ജാതിയും ഇല്ലായിരുന്നു. 💞🌹🙏

  • @noufalaiza3850
    @noufalaiza3850 3 месяца назад +2

    ❤❤

  • @ABDULAZEEZCTAzi
    @ABDULAZEEZCTAzi 3 месяца назад +2

  • @azeezpadalathu6085
    @azeezpadalathu6085 2 месяца назад

    ❤❤❤