ഈമാൻ കാര്യങ്ങളിൽ പിഴവ് പറ്റിയ ഖുബൂരീ പുരോഹിതൻമാർ | Ameer Othukkungal

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 51

  • @rz1238
    @rz1238 10 месяцев назад +18

    അമീർ ബായി നിങ്ങളുടെ ഒരോ വാക്കും ജീവിതത്തിൽ പകർത്താൻ പറ്റിയ വാക്കുകൾ👍👌

  • @abdulkader1455
    @abdulkader1455 10 месяцев назад +8

    അമീർ ബായി ...... താങ്കളുടെ ദഅവ വളരെ വിലപ്പെട്ടതാണ് റബ്ബിന്റെ അടുക്കൽ ദുനിയാവിലും പരലോകത്തും.

    • @kurafimedia
      @kurafimedia 10 месяцев назад +1

      👍👍👍👍

  • @Abdulmajeed-xk5lc
    @Abdulmajeed-xk5lc 10 месяцев назад +13

    ജനങ്ങളെ ചിന്തിക്കാൻ വൈകരുത്, അല്ലാഹുവിലേക്ക് മടങ്ങുക

  • @mohammedashraf5696
    @mohammedashraf5696 10 месяцев назад +14

    അമീർ ബായ് തുടരുക 👍👍👍

    • @kurafimedia
      @kurafimedia 10 месяцев назад +1

      🎉🎉🎉🎉

  • @2000fathima
    @2000fathima 7 месяцев назад

    താങ്കളുടെ ധൈര്യം....അഭിനന്ദനങ്ങൾ
    അല്ലാഹു അനുഗ്രഹിക്കട്ടെ

  • @t.p.muhammedunnithaikkandi867
    @t.p.muhammedunnithaikkandi867 10 месяцев назад +9

    അമീർ ബായ് അള്ളാഹുഅനുഗ്രഹിക്കട്ടെ

  • @muhammadessa3252
    @muhammadessa3252 10 месяцев назад +14

    ഭ്രാന്തന്മാരെ കണ്ടാൽ സമസ്തക്കാർക്ക് വലിയ സന്തോഷം, കാരണം ഒരു ഔലിയയെ കിട്ടിയല്ലോ,

  • @abdulkareem8455
    @abdulkareem8455 8 месяцев назад

    അൽ ഹംദുലില്ലാ ഇതിൽ നിന്ന് ഒരുപാടു് കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചു.

  • @Basheer-mn7pi
    @Basheer-mn7pi 9 месяцев назад +4

    പ്രാർത്ഥന അള്ളാഹുവോട് മാത്രം. ഇസ്തിഗാസ അളളാഹുവോട് മാത്രം. ഇസ്തി ഹാന അള്ളാഹുവോട് മാത്രം - അള്ളാഹു അക്ബർ, (അള്ളാഹുവിന്റെ ഏകത്വത്തിന് ) എതിര് നിൽക്കുന്ന ജാറ വ്യവസായികളെ അള്ളാഹു തകർക്കട്ടെ.!

  • @kurafimedia
    @kurafimedia 10 месяцев назад +2

    ഈ വീഡിയോ കേൾക്കാൻ സമയം ചെലവഴിക്കാൻ നമ്മൾ തയ്യാറാണ്

  • @SmilingChrysanthemumFlow-go5nf
    @SmilingChrysanthemumFlow-go5nf 8 месяцев назад

    Mashallah alhamdulillah

  • @rasheedp8417
    @rasheedp8417 10 месяцев назад +7

    ഈമാൻ കാര്യത്തിൽ മാത്രമല്ല
    ഇസ്ലാം കാര്യത്തിലെ ഒന്നാം ശഹാദത്തിലും വലിയ പിഴവാണ് ഇവർക്ക് പറ്റിയിരിക്കുന്നത് ,

  • @ashraftk6180
    @ashraftk6180 10 месяцев назад +8

    ഈ വർഗ്ഗത്തോട് അമീർ സാഹിബിന്റെ ഈ ഭാഷ തന്നെ ഉപയോഗിക്കണം

  • @kurafimedia
    @kurafimedia 10 месяцев назад +2

    സമുദായത്തിന് ബോധം വന്നതല്ല അധ്വാനം ഇതിന്റെ പിന്നിൽ ഉള്ളതുകൊണ്ടാണ് ഇല്ലായെങ്കിൽ ഒന്നാകെ നശിയിരുന്നു

  • @abdulrafeek8082
    @abdulrafeek8082 10 месяцев назад +3

    ❤❤❤

  • @kurafimedia
    @kurafimedia 10 месяцев назад +2

    മുടി കച്ചവടക്കാരൻന്ന് ഇപ്പോൾ ചന്നിയാണ്

  • @rasiyapadath4936
    @rasiyapadath4936 10 месяцев назад +1

    👍♥️👍👍👍

  • @shereefyousuf1674
    @shereefyousuf1674 9 месяцев назад

    👍

  • @saifumaslu7352
    @saifumaslu7352 5 месяцев назад

    Super

  • @basheerkk4028
    @basheerkk4028 10 месяцев назад +1

    എല്ലാവർക്കും സ്വർഗം ഫ്രീയായി കൊടുക്കും ആധാർ കാർഡും റേഷൻ കാർഡ് മറ്റു തിരിച്ചറിയൽ കാർഡുമായി മടവൂർ സിയെമ്മിൻ്റെ അടുത്ത് ചെല്ലുക .തലേ കേട്ട് കാർക്ക് മുൻഗണന .

  • @sunnyjacob6500
    @sunnyjacob6500 10 месяцев назад +4

    ഈ കേരളം ഒഴിച്ച് എവിടെ എങ്കിലും ഇദേഹത്തിൻ്റെ പേര് മുസ്ലീം സഹോദരൻ മാർ കേട്ടിട്ട് ഉണ്ടോ.

    • @true2393
      @true2393 10 месяцев назад

      കേരളത്തിലെ മാത്രം മുതബ്ബിരുൾ ആലമാണ് CM മുസ്ലിയാർ കേരളത്തിന്‌ പുറത്ത് ഈ ഇലാഹിനു ഒരു വിലയുമില്ല അതിന്റെ പ്രധാന കാരണം ഈ ജാറത്തിന്റെ വരുമാനം ഇവർക്കാർക്കും (ഈ വിശ്വാസം )പേറുന്ന?

    • @2000fathima
      @2000fathima 7 месяцев назад

      ഇദ്ദേഹത്തിന് മലക്കുകളെ വശത്താക്കാൻ അറിയില്ല 😂

  • @kunheedubava6222
    @kunheedubava6222 10 месяцев назад

    ജൂതന്റെ ജാരസന്തതിയായി പിറന്ന ഒഹാബിസം ഇതുവരെ മുസ്ലിംകൾക്കിടയിൽ മുനാഫിഖായി ജീവിക്കുകയായിരുന്നു , ജൂതന് ഫലസ്തീനികളിൽ നിന്ന് കനത്ത പ്രഹരമേറ്റപ്പോൾ ഒഹാബിസത്തിന് ജന്മം നൽകിയ ജൂതനോടുള്ള പിതൃ സ്നേഹം അണപൊട്ടി ഒഴുകിയതാണ് ചുഴലി മൗലവിയിലൂടെ പ്രകടമായത്

  • @muhammadessa3252
    @muhammadessa3252 10 месяцев назад +4

    അള്ളാക്ക് എന്താ പണി മൊയ്‌ലി,, യാരെ

  • @basheerkk4028
    @basheerkk4028 10 месяцев назад +2

    അമീറെ രണ്ട് ഖുതുബ് ഉണ്ടായാൽ ഇവർ തമ്മിൽ ഇടി വീഴും .അങ്ങനെ ആണല്ലോ സമസ്ത A. P . യും , E .K യും ആയത് .

  • @makkarmm165
    @makkarmm165 10 месяцев назад +2

    ഈ വലിയ കാക്ക എവിടുന്ന് പറയുന്നു ഇതൊക്കെ...... ഒരു അടിസ്ഥാനവും ഇല്ല.....

    • @2000fathima
      @2000fathima 7 месяцев назад

      തെളിവുകൾ സഹിതം അവതരിപ്പിക്കുന്നുണ്ടല്ലോ

  • @gulfappdeveloper2849
    @gulfappdeveloper2849 9 месяцев назад

    ജിന്നെ രക്ഷിക്കണേ എന്ന് വിളിച്ചാൽ ശിര്ക് ആകുമോ 😂

  • @jameelakayyelikunnu712
    @jameelakayyelikunnu712 10 месяцев назад

    Ratheebulamlak

  • @sayanaali4678
    @sayanaali4678 9 месяцев назад

    Kurafikalk enth tawheed

  • @kurafimedia
    @kurafimedia 10 месяцев назад +1

    യൂട്യൂബിൽ ഇട്ട എല്ലാ വീഡിയോസും ചേർന്നാൽ ഏറ്റവും മുന്നിൽ നിങ്ങളുടേതാണ് കേൾക്കാൻ നല്ല രസം ചിരിക്കാതെ കാണാനും കഴിയില്ല പേരോട് ഏറ്റവും വലിയ കു ടുക്ക് കുടുങ്ങിയത് നിങ്ങളെ കൊണ്ടാണ്

  • @mohammadrafeeq4255
    @mohammadrafeeq4255 10 месяцев назад +1

    Totti vattanmar

  • @saidktl8122
    @saidktl8122 10 месяцев назад +8

    ഖുബൂരി കൾക്ക് മൊത്തം വട്ടാണ്

  • @me..471
    @me..471 10 месяцев назад +1

    ഈപറയുന്ന മോള്ള അടുത്ത കിതുമ്പ് കാരണം അവന് ഭ്രാന്താണ്.

  • @Assafeerkhan
    @Assafeerkhan 6 месяцев назад

    ഞാൻ ഇന്നലെ കടലിന്റെ കരയിൽനിൽകുമ്പോൾ കടൽ വറ്റിവരണ്ടു പോയി ഞാൻ ഭയന്നുനിൽകുമ്പോൾ പുറകിൽ നിന്നും എന്റെ തോളിൽ ഒരു കൈ വച്ച് പേടിക്കണ്ട തിരിഞ്ഞുനോക്കിയപ്പോൾ cm ഹോ ഹോ എന്തൊരത്‍ഭുതം എന്നോട് പറഞ്ഞു പേടിക്കണ്ട ഞാൻ (cm)കറിക്കു മീൻ എടുക്കാൻ കടൽ വറ്റിച്ചതാണ്.... സത്യം സത്യം 😜😜😜😜😜

  • @naseemanaseema9402
    @naseemanaseema9402 10 месяцев назад +2

    Orubalarama15rs.kodukkanam.free.Katha.kelckam