ഈ ചോദ്യം ഒരു പ്രസക്തമാണ് എൻറെയും ഒരു സംശയമാണ് ഭർത്താവിൻറെ തലമുടി നരച്ചാൽ പ്രായം കുറഞ്ഞ ഒരു ചെറുപ്പക്കാരന്റെ തലമുടി നരച്ചാൽ അവർക്കും ഉണ്ടാകില്ലേ ഒരു മാനസിക പ്രശ്നം കാരണം പ്രായം കുറഞ്ഞ ചെറുപ്പക്കാരുടെ ഭർത്താക്കന്മാരുടെ മുടി വെളുത്തു കഴിഞ്ഞാൽ അവരുടെ ഭാര്യമാർക്ക് അത് ഇഷ്ടമാകാതെ വിവാഹം പോലും നഷ്ടപ്പെട്ടുപോകുന്ന എന്തെല്ലാം പ്രശ്നങ്ങൾ ഉണ്ട് അതിന് എന്താണ് പരിഹാരം
വെള്ളം ചേരാത്ത തോ ചെരുന്നതോ അല്ല പ്രശ്നം. പുരുഷന് മുടിക്കറുപ്പിക്കൽ ഹറാമാണ്. ഈ ക്ലാസിൽ തന്നെ പറഞ്ഞിട്ടുണ്ട്. പിന്നെ വെള്ളം ചേരുന്നതാണോ ചെരാത്തതാണോ എന്നുള്ള കാര്യം അത് ഉണ്ടാക്കുന്നവരോട് ചോതിക്കണം. അല്ലാതെ കിതാബിൽ അതിനെ പറ്റി പരാമർഷം ഇല്ല. സ്ത്രീകൾ കുപ്പിക്കുകയാണെങ്കിൽ വെള്ളം ചേരുന്നത് തടയുന്നത് ഉപയോഗിക്കാൻ പാടില്ല. ഏറ്റവും നല്ലത് ആരായാലും മുടി കറുപ്പിക്കാതിരിക്കലാണ്.
എന്റെ. മുടി. വെളുത്തിട്ട്. ഉണ്ട്. ഞാൻ. കറുപ്പിക്കാൻ. ഇല്ല. കാരണം. നിസ്കാരം. ശരിയായില്ലെങ്കിൽ. പോയില്ലേ. മുടി. വെളുത്താൽ. സാരം. ഇല്ലന്നെ
Fem brown kalar adikkan patto
Neelayamari vellam cherumo
Usthade ബീറ്റ് റൂട്ട് കൊണ്ട് പറ്റുമോ
ഹനഫി madhabil അഭിപ്രായ വിത്യാസങ്ങൾ ഉണ്ടോ
ഉസ്താദ് ഭർത്താവിന് സങ്കടം ഉള്ളതുപോലെ ഭർത്താവിന്റെ തലമുടി നരച്ചത് കാണുമ്പോൾ ഭാര്യക്കും സങ്കടം ഉണ്ടാവുകയില്ലേ
Mobil nbr ayko usthade
ഭർത്താവിന്റെ മുടി നരച്ചാൽ ഭാര്യക്കും സങ്കടം ഉണ്ടാകില്ലേ?
ഉണ്ടാവണം. പക്ഷേ കറുപ്പിക്കാൻ വകുപ്പില്ല. ഒരു വിശ്വാസിയായ മുസ്ലിമായ പുരുഷന് മുടി കറുപ്പിക്കൽ ഹറാമാണ്. ഇതര മതക്കാരോട് ഇവിടെ കൽപന ഇല്ല
ഈ ചോദ്യം ഒരു പ്രസക്തമാണ് എൻറെയും ഒരു സംശയമാണ് ഭർത്താവിൻറെ തലമുടി നരച്ചാൽ പ്രായം കുറഞ്ഞ ഒരു ചെറുപ്പക്കാരന്റെ തലമുടി നരച്ചാൽ അവർക്കും ഉണ്ടാകില്ലേ ഒരു മാനസിക പ്രശ്നം കാരണം പ്രായം കുറഞ്ഞ ചെറുപ്പക്കാരുടെ ഭർത്താക്കന്മാരുടെ മുടി വെളുത്തു കഴിഞ്ഞാൽ അവരുടെ ഭാര്യമാർക്ക് അത് ഇഷ്ടമാകാതെ വിവാഹം പോലും നഷ്ടപ്പെട്ടുപോകുന്ന എന്തെല്ലാം പ്രശ്നങ്ങൾ ഉണ്ട് അതിന് എന്താണ് പരിഹാരം
ഇദ്ധേഹം ശരിക്ക് പഠിച്ചിട്ടാണോ പറയുന്നത്
കറുപ്പികുന്ന് സാധനം വെള്ളം ചേരുന്ന ഏതാണ് ഒന്ന് പറഞ്ഞു തരു
അങ്ങനെ യാണെങ്കിൽ പുരുഷൻ മ്മാർക്കും കറുപ്പിക്കലോ
വെള്ളം ചേരാത്ത തോ ചെരുന്നതോ അല്ല പ്രശ്നം. പുരുഷന് മുടിക്കറുപ്പിക്കൽ ഹറാമാണ്. ഈ ക്ലാസിൽ തന്നെ പറഞ്ഞിട്ടുണ്ട്. പിന്നെ വെള്ളം ചേരുന്നതാണോ ചെരാത്തതാണോ എന്നുള്ള കാര്യം അത് ഉണ്ടാക്കുന്നവരോട് ചോതിക്കണം. അല്ലാതെ കിതാബിൽ അതിനെ പറ്റി പരാമർഷം ഇല്ല. സ്ത്രീകൾ കുപ്പിക്കുകയാണെങ്കിൽ വെള്ളം ചേരുന്നത് തടയുന്നത് ഉപയോഗിക്കാൻ പാടില്ല. ഏറ്റവും നല്ലത് ആരായാലും മുടി കറുപ്പിക്കാതിരിക്കലാണ്.
യുദ്ധം പോലെ ധീരത വെളിപ്പെടുത്തൽ അത്യാവശ്യമുള്ളിടത്ത് പുരുഷന് മുടി കറുപ്പിക്കാം എന്നുണ്ടോ ..ഉസ്താദേ...?
മുടി കറുപ്പിക്കുന്നതിനെ കുറിച്ച് പല അഭിപ്രായങ്ങളും ഉണ്ട്. അതിന്റെ പേരിൽ വെറുതെ തർക്കിച്ചു സമയം കള യേണ്ട
അല്ല ഉസ്താദേ തന്റെ ഭർത്താവ് സൗന്ദര്യത്തിൽ വരണം എ ന്ന് ഗ്രഹിക്കുന്ന ഭാര്യ മാർക്ക് വേണ്ടി ഭർത്താക്കന്മാർ മുടി കറുപ്പിച്ചു കൂടെ
മൈലാഞ്ചിയും നീലയമരിയും ഉപപയോഗിച്ചു കൂടെ
രണ്ടും ചെടി തന്നെയല്ലെ
കറുത്ത മുടിക്ക് ചുവപ്പ് കൊടുക്കുന്ന വിധി?