Это видео недоступно.
Сожалеем об этом.

ദന്തപാല എണ്ണ വീട്ടിൽ ഉണ്ടാക്കാം /How to make home made dhanthapala Ayurvedic oil /AJU'S WORLD

Поделиться
HTML-код
  • Опубликовано: 18 фев 2023
  • എന്റെ email - ajithsivan1969@gmail. com
    for promotions - 8301066974 (WhatsApp only )
    Facebook page www.facebook.c...
    Instagram ...
    ലോകത്തിലെ ഏറ്റവും ഹെൽത്തി ആയ ദോശ • ലോകത്തിലെ ഏറ്റവും ഹെൽത...
    ഇവിടെ ഇല്ലാത്തത് എന്താണ്
    • ഇവിടെ ഇല്ലാത്തത് എന്താ...
    32 കിലോ തൂക്കമുള്ള മീനിനെ തോളിലേറ്റി..... link
    • ഒരു വെല്ലുവിളി ഏറ്റെടു...
    ചുരുളി ഷാപ്പിലെ ഇറച്ചി റോസ്റ്റ്.... link
    • ചുരുളി ഷാപ്പിലെ ഒറിജിന...
    വീട്ടിൽ ബ്രോയ്ലർ കോഴിയെ വളർത്തിയാൽ ശരിയാകുമോ... link
    • വീട്ടിൽ ബ്രോയ്‌ലർ കോഴി...
    വീട്ടിലെത്തിയ അതിഥിയെ ഇങ്ങനെയും സൽക്കരിക്കാം
    • വീട്ടിലെത്തിയ അതിഥിയെ ...
    ഞങ്ങളുടെ വീടിന്റെ ഉള്ള ഭാഗം കാണാം... link
    • Renovation ചെയ്ത ഞങ്ങള...
    എല്ലാവരും കൂടി വൈകുന്നേരം വീട്ടിൽ ഒത്തുകൂടി... link
    / 0lwylgjl9
    ബീഫ് റെസിപ്പികൾ 👇
    • BEEF
    A day in our life 1 link 👇
    • A day in our life //AJ...
    ഞങ്ങളുടെ web series ഒരു യൂട്യൂബ് ഫാമിലിയിലെ മൂന്നാമത്തെ എപ്പിസോഡ് --- ഒരു വെടിക്ക് രണ്ടു പക്ഷി • ഒരു youtube ഫാമിലി, ep...
    ഞങ്ങളുടെ ദീപാവലി ആഘോഷം
    • ഇങ്ങനെയൊരു ദീപാവലി ആഘോ...
    ഞങ്ങളുടെ വീടിനു ചുറ്റും...
    • ഞങ്ങളുടെ വീടിന് ചുറ്റു...
    എനിക്ക് മറക്കാൻ കഴിയാത്ത വീട്
    • എനിക്ക് മറക്കാൻ കഴിയാത...
    ഞങ്ങളുടെ നായകൾക്കൊപ്പം അല്പം സമയം
    • ഞങ്ങളുടെ നായ്ക്കൾക്കൊപ...
    ഞങ്ങൾ തമ്മിലുള്ള പ്രായവിത്യാസം എത്ര ? • ഞങ്ങൾ തമ്മിലുളള പ്രായവ...
    സരിത പാല് കട്ടുകുടിച്ച കഥ
    • ചരിത്രം ഞങ്ങളിലൂടെ.......
    പഴയ കാലത്തു പോത്തിറച്ചി വെച്ചിരുന്നത് ഇങ്ങനെ
    • നാടൻ ബീഫ് കറി // Beef ...
    ചക്ക കൊണ്ട് ചോക്ലൈറ്റിനെ വെല്ലുന്ന മിട്ടായി • ചക്ക കൊണ്ട് ചോക്ലേററിന...
    അമ്മയുടെ വീട്ടിലേക്കൊരു യാത്ര
    • ഈ യാത്രയിൽ എന്റെ കൂടെ ...
    കോൾ പാടത്തേക്കൊരു യാത്ര
    • OUR FIRST VLOG/A JOURN...
    നമുക്ക് ഭൂമിക്ക് തണലൊരുക്കാം
    • എനിക്ക് ഏറ്റവും ഇഷ്ടപെ...
    വീട്ടിലെ കോഴി വളർത്തൽ അറിയേണ്ടതെല്ലാം
    • വീട്ടിലെ കോഴിവളർത്തൽ/K...
    ചേറ്റുവ യാത്രയും പോണ്ടിച്ചേരി ഓർമകളും
    • Video
    തൊടിയിലെ ഇലകൾ കൊണ്ടൊരു തോരൻ
    • തൊടിയിലെ ഇലകൾ കൊണ്ടൊരു...
    ചരിത്രം ഞങ്ങളിലൂടെ PART -1
    • ചരിത്രം ഞങ്ങളിലൂടെ 😊😊😊...
    ചരിത്രം ഞങ്ങളിലൂടെ PART -2 • ചരിത്രം ഞങ്ങളിലൂടെ || ...
    ചരിത്രം ഞങ്ങളിലൂടെ PART -3 • ചരിത്രം ഞങ്ങളിലൂടെ.......
    ചരിത്രം ഞങ്ങളിലൂടെ PART -4 • ചരിത്രം ഞങ്ങളിലൂടെ ......
    A day in our life
    • A Day in our life // M...
    ഉണക്ക അയല എളുപ്പത്തിൽ വീട്ടിൽ ഉണ്ടാക്കാം
    • ഉണക്ക അയില എളുപ്പത്തിൽ...
    ആട്ടിറച്ചി നേന്ത്രക്കായ ഇട്ട് വെച്ചത് തൃശൂർ രീതി
    • ആട്ടിറച്ചി നേന്ത്രക്കാ...
    ചക്ക കൂട്ടാൻ / ചക്ക ഉപ്പേരി / ചക്ക മെഴുക്കുപുരട്ടി
    / udwk6kazp5
    ബക്കറ്റ് ചിക്കൻ
    • ബക്കറ്റ് ചിക്കൻ/Chicke...
    ഈ കൃഷിക്കാരനിൽ നിന്നും നമുക്ക് പലതും പഠിക്കാനുണ്ട്
    • ഈ കൃഷിക്കാരനിൽ നിന്നും...
    കുഞ്ഞേട്ടന്റെ അടുക്കളത്തോട്ടവും കോഴിവളർത്തലും • കുഞ്ഞേട്ടന്റെ അടുക്കളത...
    മെക്കാട് അരിച്ചു സ്വർണ്ണം എടുക്കുന്നത് കണ്ടിട്ടുണ്ടോ?
    • മെക്കാട് അരിച്ചു സ്വർണ...
    pregnancy story / ജഗുവിന്റെ കഥ • PREGNANCY STORY //ജഗ്ഗ...
    പെരുന്നാൾ സ്പെഷ്യൽ ചിക്കൻ ബിരിയാണി • പെരുനാൾ സ്പെഷൽ ചിക്കൻ ...
    നമുക്ക് വീട്ടിൽ പൊറോട്ട ഉണ്ടാക്കാം • How To Make Porotta// ...
    Gadgets I use:
    Camera: Canon g7x mark II
    sony ZV 1
    Mobile: Samsung S10+
    Samsung S10 lite
    Tripod:
    #hairoil
    #homemadehairoil
    ##beautytips

Комментарии • 467

  • @harikumarr1763
    @harikumarr1763 Год назад +17

    ലോഹപാത്രങ്ങൾ ഉപയോഗിക്കാൻ പാടില്ല പ്രത്യേകിച്ച് Stainless പാത്രങ്ങൾ അതിൽ ഇരുമ്പിന്റെ അംശം ഉണ്ടു്
    മൺപാത്രമല്ലങ്കിൽ ഓടു /പിത്തള പാത്രങ്ങൾ മതിയാകും👍

  • @teslamyhero8581
    @teslamyhero8581 Год назад +30

    സത്യം പറഞ്ഞാൽ ഈ ചെടിയെപ്പറ്റിയും, ഇങ്ങനെ ഉണ്ടാക്കുന്ന എണ്ണയെ പറ്റിയും പുതിയ അറിവാണ് ഗഡി... പങ്കു വച്ചതിനു ഒരായിരം നന്ദി 💝💝🤝🤝🤝ഈ താരന്റെ ശല്യം ഇല്ലാത്തവർ വളരെ ചുരുക്കമാണ്

    • @pushpalatharajan4852
      @pushpalatharajan4852 Год назад +1

      ഓട്ടു പാത്രത്തിൽ ഇട്ടു വെക്കുന്നതാണ് നല്ലത്

    • @valsavarghese1364
      @valsavarghese1364 Год назад

      🍬🍬

  • @teslamyhero8581
    @teslamyhero8581 Год назад +13

    എന്ത് സാധനങ്ങളും ചില്ലു പാത്രത്തിൽ ഇട്ടു വയ്ക്കുന്നതാണ് നല്ലത്. പ്രത്യേകിച്ചും മരുന്നുകൾ. അജു ചെയ്തത് ശരിയാണ് 👍👍

  • @jayanka5121
    @jayanka5121 Год назад +11

    ഈ മരം, ഞാൻ ആലുവയിൽ , ഷട്ടിൽ കളിക്കുന്ന സ്ഥലത്ത് 20 വർഷം മുൻപ്, നട്ടിരുന്നു, എന്താണെന്ന് അറിയില്ലായിരുന്നു, ഇപ്പോൾ അത് വലിയ മരം ആയി. ആളുകൾ വന്നു പറിച്ചു കൊണ്ടുപോകുന്നുണ്ട്. ഇപ്പോൾ മനസ്സിലായി ഇതിന്റെ ഗുണം. വളരെ നന്ദി താങ്കൾക്ക്.

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Год назад +2

      സന്തോഷം 🙏🥰🥰🥰🥰

    • @assassinscreed3198
      @assassinscreed3198 Год назад +1

      Ente മോനുനാളുകളായി പല ട്രീറ്റ്മെന്റ് ചെയ്തു മാറിയില്ല. വീട് എവിടെയാ ഞങ്ങളും ആലുവയിൽ താമസം ആണ്

    • @assassinscreed3198
      @assassinscreed3198 Год назад +2

      ആലുവയിൽ ഈ ദന്ത പല ഉള്ള ആളുടെ number ഇടുമോ. മോനു വേണ്ടി എടുക്കാൻ ആണ്

    • @jeevanmichael2356
      @jeevanmichael2356 Год назад +2

      @@assassinscreed3198 kottakkal arya vaidhyasalayil medikkaan kittum we oil..155 rupa ..angaadi kadakalilum kittum

    • @jayasoman8847
      @jayasoman8847 Год назад

      Aluvayil evideyanu ee maram

  • @mohanankk2674
    @mohanankk2674 Год назад +6

    അജു ന്ടെ കഷ്ട പാടിന് ഫലം കണ്ടു സൂപ്പർ ചെയ്തു നോകാം 👌👌👌നന്ദി

  • @Ragesh.Szr86
    @Ragesh.Szr86 Год назад +6

    Njan cheithitund...250 grm ഇല 1liter എണ്ണയിൽ 7 days വെയിലത്ത് വെച്ച് എണ്ണ ഫിൽട്ടർ ചെയ്തു ഉപയോഗിക്കാം

  • @ArunArun-li6yx
    @ArunArun-li6yx Год назад +5

    എന്റെ പാപ്പന് ( കൊച്ചച്ഛൻ ) സോറിയാസിസ് ഉണ്ടായപ്പോൾ ദന്തപ്പാല എണ്ണ ഇതുപോലെ ഞങ്ങൾ വീട്ടിൽ ഉണ്ടാക്കിയിട്ടുണ്ട് .

  • @sajeevanek9414
    @sajeevanek9414 Год назад +5

    അജു നിങ്ങൾ ഒരു സംഭവമാണ് കേട്ടോ അടിപൊളി

  • @asanganak8506
    @asanganak8506 Год назад +5

    സ്ഥായിയായ നിഷ്കളങ്കതയോടെ വലിയൊരു വിജ്ഞാനം പകർന്ന നിങ്ങൾക്ക് നമോവാകം 🙏

  • @Ashokworld9592
    @Ashokworld9592 Год назад +19

    അജുചേട്ടൻ.. ഈ എണ്ണയുണ്ടാക്കാൻ വേണ്ടി കഷ്ട്ടപെട്ടതിന്.. ഒരു ഫലമുണ്ടായി.. സൂപ്പർ.. 👌❤️💙💙💚♥️♥️❤️💙🌼👍

  • @roslinantony6954
    @roslinantony6954 Год назад +13

    എന്തൊരു നിഷ്കളങ്കനാണ് അജു 🤗

  • @emmanuelthomas2186
    @emmanuelthomas2186 10 месяцев назад +2

    For itching skin dantappala oil is being used which is collected in proper way and also prepare in correct duration of heating sun 7 days,.9 days. 11 days and even 14 days according to intensity of disease. The real colour of oil should be hard blue. Oil should be drained out from the kettle spontaneously

  • @shailajavelayudhan8543
    @shailajavelayudhan8543 Год назад +9

    അജുവിന്റെ ദന്ത പാല എണ്ണ എല്ലാവർക്കും ഉപകാര pradhamavatte

  • @vijayakb5716
    @vijayakb5716 Год назад +2

    ഇത് ഞാൻ (7)കൊല്ലമായി എന്നും പുരട്ടുന്നതാണ് കാരണം എനിക്ക് തലയിൽ ചൊറിച്ചിൽ വന്നു അതിന് ശേഷം മുടി കോഴിയാൻതുടങ്ങി എന്റെ അമ്മ പറഞ്ഞതാണ് ധന്തപലയുട ഒറ്റമൂലി ഇപ്പോൾ (മുടി കൊഴിച്ചിൽ താരൻ പേൻ )ഇവയൊക്കെ മാറി ഇപ്പോഴും ഉപയോഗിക്കുന്നു 👍🏻👍🏻👍🏻👍🏻👍🏻🙏

  • @babyepillikunnel4165
    @babyepillikunnel4165 Год назад +16

    ഒരുകാരൃംവീണ്ടുംവീണ്ടുംഅരക്കിട്ടുറപ്പിക്കുന്നു മുത്തും പവിഴ വുംതിരിച്ചറിയാത്തജീവികൾചെളിയിൽകുത്തിമറിക്കും ഇയാൾഈവീഡിയൊചെയ്തത്കൊണ്ട് ദന്തപാലയുടെഔഷധഗുണവും താരന് സോറിയാസിസ് രോഗങ്ങളാൽകഷ്ടപെടുന്നവർക്ക്അനുഗ്രഹവുംആശ്വാസവുംആണ് അവതരണത്തിൽപോരായ്മകൾവരാം പലരോഗങ്ങൾക്കുമുള്ളചികിത്സകൾനാട്ടുവൈദൃംപലർക്കുമറിയാംഅതുപഗ്ഗുവക്കാത്തത് ഭയം കൊണ്ടാണ് അയാളുടെ സൗന്ദര്യം, വീടിന്റെ ഡിസൈൻ രോഗകാരണം ഇവയൊക്കെ പറഞ്ഞ് കമന്റിട്ടു ന്നു പച്ചമലയാളത്തിൽപറഞ്ഞാൽപന്നിയുടെമുന്നിൽപവിഴംവിതറുന്നപോലെചില അഭിപ്രായം പോസ്റ്റിയതുകണ്ടാണീകുറിപ്പിട്ടത് നല്ലമനസ്സോടെകാണുന്നവർക്ക് രോഗശമനം വരട്ടെ

  • @lelibasil8299
    @lelibasil8299 Год назад +7

    ഇൗ എണ്ണയെ പറ്റി ഇതുവരെ കേട്ടിട്ടില്ല എനിക്കും dry skin ആണ് ഇല കണ്ടുപിടിച്ച് tray ചെയ്തു നോക്കണം. മറഡോണ യും തേച്ചു കുളി നടത്തി 👍

    • @gayathris7845
      @gayathris7845 Год назад

      ആയുർവേദ കടകളിൽ കിട്ടും. അയ്യപ്പാന കേരം എന്ന പേരിൽ.

    • @rajanisurej9983
      @rajanisurej9983 Год назад

      ഞങ്ങൾക്ക് കുറച്ച് ഇല തരുമോ

  • @jijijohnson8788
    @jijijohnson8788 Год назад +4

    Elayum ,maravum manasilayilla kanichal upakaram ayirunuu please,ee leaf marunnu kadayil kittumo,enna vangan kittumo

  • @jijounni8252
    @jijounni8252 Год назад +3

    Thanks Aju chattan for valuable information, nan try cheyyum😀

  • @funtime3531
    @funtime3531 Год назад +3

    എന്റെ ഒരു ഫ്രണ്ട് നു ഇത് പോലെ ഭയങ്കര തരാൻ ശല്യം ആയിരുന്നു.... എന്തൊക്കെ ചെയ്തിട്ടും അത് മാറുന്നുണ്ടായില്ല അവസാനം ഇത് ഉപയോഗിച്ച് കുറച്ചു ദിവസം കൊണ്ട് തന്നെ പൂർണമായും മാറി... എല്ലാവർക്കും ഇത് ഉപയോഗപ്രദം ആകോ എന്ന് അറിയില്ല എന്നാലും... നല്ല usefull ആയിട്ട് ഉള്ള എണ്ണ ആണ്. അധികം ഉണ്ടാക്കി വെക്കേണ്ട ചേട്ടാ ഇവിടെ ഉണ്ടാക്കിത് കാറച്ച് പോയി

  • @rejeevmohan8705
    @rejeevmohan8705 Год назад +2

    Aa podi kochinu dry skin aanengil
    Glycerin+ rose water equal quantity il mix chaithu purattiyal mathi morichil, dryness ellam pokum,ente dry skin aanu porinju ilakumayirunnu orupadu cream use chaithu last ithanu success aaye,kulikazhi kuttiyude body il purattu nalla freshness aayirikum skin dullness marum, pinne dharalam vellam kudipikanam purame purattunnathinekal nammal akame kazhikunnathil aanu kariyam, thalayil tharan enthokke thechitum marunillengil kudalinte problem aanu,gut health maintain chaithal marum

  • @Ashokworld9592
    @Ashokworld9592 Год назад +3

    ഹായ്... അജുചേട്ടാ. ജഗ്ഗുമോൻ. സരിതചേച്ചി..ഇന്നത്തെ വീഡിയോ എല്ലാവർക്കും പ്രചോദനകരമായ ഒന്നാണ്.. ചേട്ടന്റെയും സരിതചേച്ചിയുടെയും കൊച്ചു കൊച്ചു തമാശയിൽ.. ദന്തപാല എണ്ണ ഒരുത്തുരിഞ്ഞു വരുന്നത് കാണാനും.. രസമുണ്ടായിരുന്നു.. ചേട്ടൻ.. ദന്തപാല എന്തെന്ന് അറിയില്ലാത്ത ആളുകൾക്കുവേണ്ടി ഒന്ന് ആ ചെടി കാണിക്കാമായിരുന്നു...👍 നിങ്ങളുടെ രണ്ടുപേരുടെയും സംസാരം കൊള്ളാമായിരുന്നു..👌 കേൾക്കാൻ ചെറിയ നർമ്മവശങ്ങൾ കലർന്നതായതു കൊണ്ടും സൂപ്പർ..👌സൂപ്പർ വീഡിയോ... 👌👌💙❤️💚♥️💚♥️💚♥️❤️💙💚♥️🌼👍

  • @rimnarinu3177
    @rimnarinu3177 Месяц назад +1

    Ee enna kurach ayakan patuo
    Danthapala evde kitum
    Ente milka
    Soryasis und

  • @ranjithmenon8625
    @ranjithmenon8625 Год назад +8

    Ajuse dandruff ഉം psoriasis ഉം രണ്ടാണ്, cronic auto immune condition anu psoriasis, dandruff
    ഒരു തരം dermatitis ആണ് ,അത് വന്നു പോയും ഇരിക്കും. Psoriasis
    Control ചെയാം പൂർണ മായി പോവില്ല, എനിക് ഉണ്ട് ഇതേ
    പ്രശ്നം, ഞാൻ വാസിലിൻ
    Moisture ഉപയോഗിക്കുകയാണ്, ദന്ത പാലാ കേട്ടിട്ടുണ്ട് , ബാംഗ്ലുരായതുകൊണ്ടു സംഘടിപ്പിക്കാൻ പറ്റുന്നില്ല,
    Okay അജു thanks

    • @sajuabraham5601
      @sajuabraham5601 Год назад +5

      എന്റെ പെങ്ങളുടെ മോൾക്ക്‌ ചെറുപ്പത്തിൽ സോറിയാസിസ് വന്നിട്ട് വീടിന്റെ അടുത്തുള്ള ഒരാൾ പറഞ്ഞു തന്നതാണ് ഈ എണ്ണയെ പറ്റി. സ്കൂളിൽ പോകാൻ പോലും പറ്റാത്ത രീതിയിൽ ദേഹത്ത് മുഴുവൻ ഉണ്ടായിരുന്ന അസുഖം 2 ആഴ്ച ഈ എണ്ണ തേച്ചപ്പോൾ മാറി. ഇപ്പൊ 12 വർഷം ആയി ഇതുവരെ പിന്നീട് അസുഖം വന്നിട്ടില്ല. പാലക്കാട്‌ ശ്രീകൃഷ്ണപുരത്തു നിന്നും ആണ് ഇതിന്റെ ഇല കിട്ടിയത്. കിള്ളിപ്പാല എന്നാണ് ശെരിക്കും പേര്.

    • @ushaviswanathan1557
      @ushaviswanathan1557 Год назад +1

      I had this problem for so many years and did treatment from different doctors also. Atlast, I used ellu oil (sesame oil), 3 times in a week. Now completely cured. For my ears, I used, danthapala thailam.

    • @ramvenkat9769
      @ramvenkat9769 Год назад

      Sir, Oil is available at Kottakkal Arya vaidya sala in the name Ayyappala keratailam oil. You can check this oil in RUclips too by using the name

    • @ranjithmenon8625
      @ranjithmenon8625 Год назад

      @@ramvenkat9769 thanks

  • @girijanimbus7669
    @girijanimbus7669 Год назад +2

    Danthapala oil engine anu ndakkunnathennu manasilakki thannathinu nandi

  • @Subi560
    @Subi560 Месяц назад +2

    എന്റെ ചേച്ചിക്ക് സോറിയാസിസ് ഉണ്ട് 14 വർഷമായി തുടങ്ങിയിട്ട് പല ഡോക്ടറെയും കാണിച്ചു ഇത് ഒരിക്കലും മാറില്ല എന്നാണ് ഡോക്ടർമാർ പറയുന്നത് ഈ എണ്ണ തേച്ചാൽ മാറുമോ? എണ്ണ കൊറിയറിൽ അയച്ചു തരുമോ നിങ്ങളെ വിളിക്കേണ്ട നമ്പർ അയച്ചു തരുമോ

  • @bsnr6581
    @bsnr6581 Год назад +3

    പുതിയ ഒരു അറിവ് പറഞ്ഞു തന്നതിന് 😍😍....

  • @HappySreeKids
    @HappySreeKids Год назад +2

    👍🏻👍🏻കുറേകാലം കഴിഞ്ഞു ഇപ്പോൾ ആണ് വീണ്ടും വീഡിയോ കാണുന്നത്.... 👍🏻

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Год назад +1

      👍😘😘😘😘

    • @HappySreeKids
      @HappySreeKids Год назад

      @@ajusworld-thereallifelab3597 അതിരാവിലെ എണീറ്റുള്ള യോഗ ഇപ്പോഴുമുണ്ടോ... 🥰👍🏻

  • @pesreeletha9756
    @pesreeletha9756 Год назад +5

    എറണാകുളത്ത് ഈ എണ്ണ 100 മില്ലി 300 രൂപ. കായംകുളം ഓണാട്ടുകര കൃഷി വിജ്ഞാന കേന്ദ്രത്തിൽ 100 മില്ലിക്ക് 100 രൂപ.എന്റെ വീട്ടിൽ ഈ മരം ഉണ്ട്.എണ്ണ ഞങ്ങൾ ഉപയോഗിക്കാറുണ്ട്

  • @6rare
    @6rare Год назад +3

    Steel knife use cheyan patille, steel pathrathil alle veyilathu vakunnathu

  • @SanojTArjunan
    @SanojTArjunan Год назад +3

    ദന്തപ്പാലയെ കുറിച്ച് ഒത്തിരി കേട്ടിരിക്കുന്നു,,,,, പലരും ഇത് അന്വേഷിച്ചു നടക്കുന്നത് കാണാറുണ്ട് നാട്ടിൽ,,,,, പിഴിഞ്ഞെടുത്ത തോർത്ത് ഒരു വലിയ പ്ലേറ്റിൽ വച്ച് അതിനു മുകളിൽ വെയിറ്റ് കേറ്റി വെച്ചാൽ പിറ്റേ ദിവസത്തേക്ക് ഒരു വിധം എണ്ണയൊക്കെ വാർന്നു കിട്ടും,,,, ചെറുപയർ തലയിൽ പൊടി തേച്ചു കുളിക്കുമ്പോൾ ശ്രദ്ധിക്കണം തല നന്നായി കഴുകണം ഇല്ലെങ്കിൽ പൊടിയുടെ അംശങ്ങൾ തലയിലിരുന്ന് തല വിയർക്കുമ്പോൾ ഈർപ്പവുമായി ചേർന്ന് പലതരത്തിലുള്ള ഫംഗസുകൾ ഉണ്ടാകും,, എന്റെ അഭിപ്രായത്തിൽ ചെറുപയർ പൊടി തലയിൽ തേക്കരുത്,,, താളിയാണ് ബെസ്റ്റ്,, 90% ആളുകൾക്കും നേരിയതോതിൽ എങ്കിലും താരൻ ഉണ്ടാകും,,, തലയിലെ എണ്ണമയം നഷ്ടപ്പെടാതെ സൂക്ഷിച്ചാൽ ഇത് കൂടുന്നത് ഒരു പരിധിവരെ തടയാം ,,, മുടി ഈരുമ്പോൾ വെള്ളപ്പൊടി പോലെ വീഴുന്നതും തടയാം,,, നാട്ടിലെ അപേക്ഷിച്ച് ഗൾഫിലുള്ളവർക്ക് താരന്റെ ശല്യം കൂടുതലാണ്,,, കാരണം ഇവിടത്തെ കാലാവസ്ഥ തന്നെ,,,, സ്വാഭാവികമായിട്ടും തലയിൽ താരൻ അവൾക്ക് ചൊറിച്ചിൽ വരും അത് മാന്തുമ്പോൾ പൊട്ടുകയും ചെയ്യും,,, തലയിൽ നിന്ന് പുരികത്തിലേക്കും ചെവിയുടെ ഭാഗങ്ങളിലേക്കും ഇറങ്ങുമ്പോഴാണ് അത് ഗുരുതരമാകുന്നത്,,, ദൈനന്തര ജീവിതത്തിൽ ഒന്ന് ശ്രദ്ധിച്ചാൽ ഈ പ്രശ്നം ഒരു പ്രശ്നമേ അല്ലാതാക്കി മാറ്റാൻ സാധിക്കും,, എണ്ണകളിൽ ദന്തപ്പാല എണ്ണ കഴിഞ്ഞ ഇതിനൊരു മരുന്നുള്ളൂ,,,, സ്നേഹം മാത്രം,, അജുചേട്ടാ, ചേച്ചി,ജഗ്ഗുസ്,,,, 🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘😍😍😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Год назад +1

      ബാക്കി ചണ്ടി അങ്ങനെ പിഴിഞ്ഞെടുക്കാം 👍

  • @diljo77
    @diljo77 Год назад +5

    ഈ ധന്തപാലയുടെ വീഡിയോ ഒരു വൈദ്യശാല വീഡിയോ ചെയ്തപ്പോൾ ഇതിനെക്കുറിച്ച് പരാമർശിച്ചിരുന്നു ചേട്ടൻ 👍 ഇത് തരാന് നല്ലതാണ്... ഞാൻ ഉപയോഗിച്ച്താണ്... ഞാൻ രാവിലെ പുരട്ടി വൈകുന്നേരം ആവുമ്പോഴാണ കഴുകി കളയാറ്. സോപ്പുകൊണ്ട് കഴുകരുത്.

  • @neermanjupookkalneermanjup8725
    @neermanjupookkalneermanjup8725 Год назад +4

    അതു ആ തോർത്തിൽ തന്നെ ഇട്ടു കിഴിപോലെ കെട്ടി അടിയിൽ ഒരു പാത്രം വെച്ച് അതിന്റെ മേലെ ഒന്ന് തൂക്കി ഒരു ദിവസം അനക്കത് വെച്ചാൽ അതിലുള്ള എണ്ണ ഊറി വരും

  • @atheefmp3574
    @atheefmp3574 Год назад +3

    Skin nde end prashnathinum ee marunn kazhinjitte ullu...sarithechi marumarunn

  • @rabiyak6980
    @rabiyak6980 Год назад +2

    അകാല നരയ്ക്കും മുടി നരയ്ക്ക് ഒക്കെ നല്ലതാണ് ഒരു പാട് രോഗങ്ങൾ ഉപയോഗിക്കുന്നുണ്ട്

  • @chitracoulton7926
    @chitracoulton7926 Год назад +2

    Long proses bit good result , thanks for sharing ,

  • @JoseKalathingal
    @JoseKalathingal Год назад +12

    ❤️കുന്നത്തങ്ങാടിയിലെ ജനങ്ങളെ പോലും അതിശയിപ്പിച്ച ഗ്ലാമർ. ഭൂമിയിൽ ഇത്രയും സൗന്ദര്യം ഉള്ള മനുഷ്യരോ? ആകാശത്തൂന്നെങ്ങാനും പൊട്ടിവീണോ?😮❤

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Год назад +1

      😄😄😄🥰🥰🥰🥰

    • @vinods320
      @vinods320 Год назад

      ക്ലാ.... ക്ലാ.... ക്ലു.... ക്ലൂ.... ക്ലീ.... ക്ളോ......
      😂😂

  • @aiswaryavk8780
    @aiswaryavk8780 Год назад +3

    Ajuveatta sarithechee haiii

  • @vnddtrolls4521
    @vnddtrolls4521 Год назад +9

    ഞാൻ ഉണ്ടാക്കിയിട്ടുണ്ട് നല്ലതാണ്😊👍

    • @harikumarkr540
      @harikumarkr540 Год назад

      ഇതു മരം ഏതാണ്

    • @shinyanto9305
      @shinyanto9305 Год назад

      @@harikumarkr540 ദന്തപ്പാലമരം പല പേരിൽ ഇല അറിയപ്പെടും അയ്യപ്പാല

    • @harikumarkr540
      @harikumarkr540 Год назад

      @@shinyanto9305 മനസ്സിൽ ആയിട്ടില്ല പിച്ചർ തരുമോ

  • @bsnr6581
    @bsnr6581 Год назад +1

    അജു ഭായ് വീടിന്റെ വിൻഡോസ് എല്ലാം എന്ത് കൊണ്ട് ആണ്‌ ചെയ്തിരിക്കുന്നത് ഫ്രെയിം. നല്ല ഭംഗി ഉണ്ട്. വീടിനെ കുറിച്ച് ഒരു വീഡിയോ ഇടാമോ including ലാൻഡ്സ്‌കേപ്പ്.,.

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Год назад +1

      വീടിന്റെ വീഡിയോ ചെയ്തിട്ടുണ്ടല്ലോ 🥰🥰🥰

  • @swapnasiji8966
    @swapnasiji8966 Год назад +2

    Njanum ee oiline kuriche kettittunde,pakshe athiyamayittane engane undakkunnathe kandathe.Super ayittunde 👌👌👌 Aju.

  • @babycocohomemade7944
    @babycocohomemade7944 Год назад +2

    E oil njan sale cheyyunnund.
    Homemade Product aanu.

  • @jeevabrolin6241
    @jeevabrolin6241 Год назад +2

    njagalum ith ingane undakarund pakshe athikam onum result kittit ila

  • @renither5000
    @renither5000 Год назад +4

    Good one 👍...Could have used idiyappam press with the smallest net to extract the oil maybe, just a suggestion.

  • @remuss771
    @remuss771 Год назад +2

    Ajuvetta sthiramayi thekkaruth kannu kanathavum pinne pranthu varum

  • @shejidavis.m4501
    @shejidavis.m4501 Год назад +3

    Kunnathangadiyil എവിടെയാണ് josettante വീട് എന്റെ വീട് അവിടെയാണ് ഒന്നു പറഞ്ഞു തരണേ

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Год назад

      കുന്നത്തങ്ങാടി സെന്റർ എത്തുന്നതിനു മുൻപ് ഇടത്തോട്ടുള്ള വഴിയിൽ 300 മീറ്റർ പോയി വീണ്ടും ഇടത്തോട്ട്👍 അവിടെ ചോദിച്ചാൽ മതി

  • @yusufmuhammad2656
    @yusufmuhammad2656 Год назад +2

    അജു..ബ്രോ...അഭിനന്ദനങ്ങൾ..
    യൂസുഫ്

  • @broandbroz8852
    @broandbroz8852 Год назад +1

    എങ്ങനെ ചിരിക്കാതിരിക്കും 🥰

  • @divyalakshmananlakshmanan5793
    @divyalakshmananlakshmanan5793 Год назад +2

    Super super brother

  • @remyacremanan
    @remyacremanan 9 месяцев назад

    Ee ila irumbu thodaan paadilla kathikondu vettiyedukkanum.

  • @sreeranjinib6176
    @sreeranjinib6176 Год назад +1

    ഗന്ധപ്പാല എണ്ണയെപ്പറ്റി അമ്മ പറഞ്ഞ് കേട്ടിട്ടുണ്ട്. എണ്ണ കാച്ചുന്നത് ഇപ്പോഴാണ് കാണുന്നത്

  • @deva.p7174
    @deva.p7174 Год назад +1

    സാധാരണ ക്കാർക്ക് മനസിലാക്കാൻ കഴിഞ്ഞു. വളരെ ഉപകാരപ്ര ദ മായ വീഡി യോ. Thank you. 👍ഈ എണ്ണ ഞാൻ കോട്ടക്കൽ ആര്യ വൈദ്യ ശാല യിൽ നിന്നും വാങ്ങി ഉപയോഗിക്കുന്നുണ്ട്. വളരെ നല്ല താണ്. എനിക്ക് കുറഞ്ഞു. ഇപ്പൾ ഉപയോഗിക്കുന്നില്ല. എണ്ണ സ്റ്റോക് ഉണ്ട്‌.

    • @neethu8583
      @neethu8583 Год назад

      Etra roopayanu??

    • @user-px4ld5qk5q
      @user-px4ld5qk5q Год назад

      ആര്യവൈദ്യശാലയിൽ എന്താണ് എണ്ണയുടെ പേര്..

    • @bilalhamsa4418
      @bilalhamsa4418 7 месяцев назад

      ​@@neethu8583കറ്റാർവാഴ
      മൈലാഞ്ചി
      നീലയമരി
      കറിവേപ്പില
      ആര്യവേപ്പില
      തുളസി
      ബ്രഹ്മി
      കയ്യോന്നി
      കുറുന്തോട്ടി
      വിഷ്ണുക്രാന്തി
      കീഴാർനെല്ലി
      അമക്കുരം
      പൊങ്ങo
      ഉഴിഞ്ഞ
      ഉമ്മത്തിൻ ഇല
      വിത്ത്
      കരിംജീരകം
      ഉലുവ
      ജീരകം
      കർപ്പൂരം
      കുരുമുളക്
      പാൽമുതക്ക്
      ഞെരിഞ്ഞിൽ
      കേശവർദ്ധിനി
      പുളിഞരമ്പ്
      ചെമ്പരത്തി ഇല
      പൂവ്
      ചെറിയ ഉള്ളി
      വയൽച്ചുള്ളി
      കറുകപുല്ല്
      പുളി ഞരമ്പ്
      പനികൂർക്ക
      കാട്ട് വെള്ളരി
      നെല്ലിക്ക
      താന്നിക്ക
      കടുക്ക
      ഇരട്ടി മധുരം
      ചിറ്റമൃത്
      രാമച്ചം
      പൂവകുറുന്നില
      മുയൽചെവിയൻ
      കന്മദം
      അഞ്ജനകല്ല്
      നിലപ്പന
      കാട്ടുവെള്ളരി
      കാട്ടുജീരകം
      മുക്കുറ്റി
      ചന്ദനം
      രക്ത ചന്ദനം
      ചെറുള്ള
      തിരുതാളി
      പാടത്താളി
      തെച്ചി പൂവ്
      കൂവളം
      കുടകപ്പാല
      ചിറ്റമൃത്
      മൂലേത്തി
      ശ്വേതകുടജ
      കാർകോകിൽ
      പടവലം
      കാട്ട് ജീരകം
      തുടങ്ങി അനേകം വേരുകളും ഇലകളും ഉണക്കി പൊടിച്ചും നിഴലിലും വെയിലത്തും ഉണക്കിയെടുത്തും അരച്ച് നീരെടുത്തും
      Olive oil, cocunut oil, Almond oil, castor oil, milk thudangivayil kaachiyudukkunnathaanu... Bt പറഞ്ഞാൽ paranjath പോലെ use ചെയ്യുന്നവർക്ക് മാത്രം... എത്ര കടുത്ത താരനും മുടികൊഴിച്ചിലും മാറ്റിയെടുക്കാം nalla കറുത്ത കട്ടിയുള്ള മുടികൾ swanthamaakkam പറഞ്ഞത് പോലെ അനുസരിച് use cheithal.. അലോപേഷ്യ (മുടി വട്ടത്തിൽ കോഴിയൽ നിശേഷം മാറ്റിയെടുക്കാം കൊഴിഞ്ഞ സ്ഥലത്ത് പഴയതു പോലെ മുടികൾ വരും..
      . ചിലർക്ക് താരൻ മാറാൻ, കൊഴിച്ചിൽ നിൽക്കാൻ അകത്തേക്കും മരുന്ന് കഴിക്കേണ്ടി വരും.. അതിനു Hb, dht, തൈറോയ്ഡ്, IGE, vitamin D, ഷുഗർ, body yile അമിതമായ ചൂട്,pcod,രക്ത അശുദ്ധി എന്നിവ ഒക്കെ നോക്കേണ്ടി വന്നേക്കാം
      ..പിഞ്ചു കുഞ്ഞുങ്ങൾ മുതൽ എത്ര വയസ്സായവർക്ക് വരെയും ധൈര്യമായി തലയിലും ശരീരത്തും തേച്ച് കുളിക്കാൻ പറ്റിയ ശുദ്ധമായ ഉരുക്ക് വെളിച്ചെണ്ണയും wp 7994059606

  • @chankyan6982
    @chankyan6982 Год назад +1

    ചേട്ടൻ ഈ എണ്ണ ഉണ്ടാക്കുന്ന ഞങ്ങൾ വാങ്ങാലോ catch my point 👌

  • @hakkimnoohukannu8256
    @hakkimnoohukannu8256 Год назад +1

    ഇപ്പുറത്തെ കൈയിൽ ചുരുട്ടു രാജാവിന്റെ രൂപം കൂടി പച്ച കുത്തിയാൽ അടിപൊളി ആകും

  • @metildadavid2113
    @metildadavid2113 Год назад +1

    Super 👌 brother you are both brilliant and very talented and very proud God bless your family sister 🙏

  • @divyasushil6846
    @divyasushil6846 Год назад +2

    ഓടിന്റെ ഉരുളി ആണ് ഇതു ഉണ്ടാക്കാൻ ഉപയോഗിക്കേണ്ടത്

  • @prabeethacoracaravittil1756
    @prabeethacoracaravittil1756 Год назад +1

    Pallu vedganaukkum best aanu.pakshe bhayangara neettal aayirikkum .pallu vedhanaukku vayil ittu chavaykkanam kurachu kazhiyumbol bhayanhara neettal .pinne pallu vedhana varilya ennaanu parayunnathu.
    Name nokkoo Dhandhapaala.Danth ennu paranjaal pallu aanallo.

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Год назад

      അത് അറിയില്ല ട്ടോ 🥰🥰🥰

    • @prabeethacoracaravittil1756
      @prabeethacoracaravittil1756 Год назад

      @@ajusworld-thereallifelab3597
      Yes.kurachu neram bhayangara neettal aayirikkum pinne normal aakum pinne kure masathe kku varilya pallu vedhana.kocchungalkku kodukkaruthu.

  • @ambikamenon9496
    @ambikamenon9496 Год назад +2

    Sanjeev should have planted one of this tree in his miyavaki forest.

  • @giriprasad1271
    @giriprasad1271 Год назад +2

    Videos kandu ningal nammude kudumba angamayi

  • @lubnac5862
    @lubnac5862 10 месяцев назад +1

    Ithinte plant vaangikan kitto?

  • @remuss771
    @remuss771 Год назад +1

    Njan thekkarunde...appola cherpile oru vydar unde.....kuttinarayanan vyider...chilapol ariyumayirikkum ...aaalanu paranjath....

  • @atheefmp3574
    @atheefmp3574 Год назад +2

    Njn 8varshamayi use cheyyunnund best result an pakshe dandapala yude Ela kittanilla ajuvetta....

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Год назад +1

      ഒരു തൈ വാങ്ങി വെക്കു 👍🥰

    • @atheefmp3574
      @atheefmp3574 Год назад

      @@ajusworld-thereallifelab3597 theerchayayum vaganam njn ijk anneshichu kittanilla

  • @sudharaj4484
    @sudharaj4484 Год назад +1

    Thanku

  • @teslamyhero8581
    @teslamyhero8581 Год назад +6

    ഇതിന്റെ തൈ നഴ്സറിയിൽ വാങ്ങാൻ കിട്ടുമോ??? ഇല്ലെങ്കിൽ ആ ജോസേട്ടനോട് പറഞ്ഞു ഇതിന്റെ കുറച്ചു തൈകൾ വച്ചു പിടിപ്പിചോളൂ. എന്നെപോലെ ഉള്ളവർക്ക് വാങ്ങാമല്ലോ ❤❤❤

    • @atheefmp3574
      @atheefmp3574 Год назад +1

      Nurseriyil valare kuravan

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Год назад +3

      മണ്ണുത്തിയിലും പട്ടിക്കാട് റായിരത്ത് ഗാർഡനിലും തൈ ഉണ്ടാകാറുണ്ട് 👍

    • @VajeehudheenPv
      @VajeehudheenPv 7 месяцев назад

      കോഴിക്കോട് തൊണ്ടയാട് നഴ്സറിയിൽ ഉണ്ട്

  • @fabyjose7708
    @fabyjose7708 Год назад +3

    Adipoleeeee 😇🥰😍🤩

  • @selnasarang7393
    @selnasarang7393 Год назад +2

    Hus nde achanu സോറിയാസിസ് mariyadhu ee marunnanu allavarkum share cheyyooo dairyamayitu

  • @priyav1720
    @priyav1720 Год назад +2

    Super,super👍😍😍😍😍😍👏

  • @krishna3032
    @krishna3032 Год назад +22

    ആ മരവും ഇലയും clear ആയിട്ട് കാണിക്കാരുന്നു

  • @lifemotivator3263
    @lifemotivator3263 6 месяцев назад +4

    ഇതു തേച്ചാ സൊറിയാസിസ് മാറുമോ replay Please , തകർന്നിരിക്കുന്ന സമയമാ 😊

    • @prasanthg6060
      @prasanthg6060 2 месяца назад

      മാറും ഉറപ്പ്

    • @user-fq2cs1is4h
      @user-fq2cs1is4h 2 месяца назад

      Enikku urappanu....njan use cheyyunnu

    • @jaisammajimmy2731
      @jaisammajimmy2731 2 месяца назад

      പെയിന്റിംഗ്, സ്പായർപ്ർട്സ് കടകളിലൊക്കെ ജോലി ചെയുന്നവർക്ക് അലർജിമൂലം സോറിയാസിസ് ഉണ്ടാകും. അവർ ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം ഉള്ളിൽ കഴിക്കേണ്ട മരുന്നുകൾ കഴിക്കണം.

    • @vinoyvarghese
      @vinoyvarghese Месяц назад

      ​@@jaisammajimmy2731please ഇംഗ്ലീഷ് മെഡിസിൻ കഴിക്കല്ലേ ജീവിതം കോജാട്ടാ ആവും ലൈഫും പോകും please

    • @vinoyvarghese
      @vinoyvarghese Месяц назад

      No മാറില്ല ചേട്ടാ good ഇൻഫർമേഷൻ ഞാൻ തരാം. Psoriyasis അസുഗം എന്താ എന്ന് അനുഭവിച്ചവർക് മാത്രമേ ഇതു കൂടുതൽ പറയാൻ പറ്റു. അനുഭവിക്കാത്തവർക്കു wrong കൊടുക്കാൻ മാത്രമേ പറ്റു

  • @rajijames3990
    @rajijames3990 Год назад +2

    പച്ചമരുന്ന് കടയിൽ പറഞാൽ അവർ collect ചെയ്തു തരും

  • @mvsudhanmv
    @mvsudhanmv Год назад +1

    ഇങ്ങനെ തന്നെയാണ് ഉണ്ടാക്കേണ്ടത് രണ്ടും സമാസംമം പിഴിയാൻ തോർത്ത്‌ ഉപയോഗിച്ചാൽ കുറേ എണ്ണ നഷ്ടംവരും അരിപ്പക്ക് ഉപയോഗിക്കുന്നതുപേയുള്ള നെറ്റ് വാങ്ങാൻ കിട്ടും. ഞാൻ 40 വർഷമായി സ്വന്തമായി ഉണ്ടാക്കി ഉപയോഗിക്കുന്നു കഴിഞ്ഞ ആഴ്ചയിൽ ഉണ്ടാക്കിയപ്പോൾ പിഴിയാൻ ഒരു ഉപായം കണ്ടുപിടിച്ചു വീട്ടിൽ പലഹാരം ഉണ്ടാക്കുന്ന സേവനാഴിയിലിട്ടാണ് പിഴിഞ്ഞെടുത്തത് . ഒരുലിറ്ററിന് 600 മില്ലി എണ്ണകിട്ടി. എണ്ണ ഉണ്ടാകുന്ന വിധം മറ്റുള്ളവർക്ക് പങ്കുവെച്ചത് നല്ല കാര്യം 👍👍

  • @dreaminggirl8902
    @dreaminggirl8902 6 месяцев назад

    Endeth light brown colour anu athendaa

  • @sajuabraham5601
    @sajuabraham5601 Год назад +17

    ഞങ്ങൾ ഇതിനെ പറയുന്നത് കിള്ളിപ്പാല എന്നാണ്. പാലക്കാട്‌ ഭാഗത്തു കിട്ടും. അജു ചെയ്‍തത് പോലെയല്ല ഞങ്ങൾ ചെയ്യുന്നത്. ഇല കൊണ്ടുവന്നാൽ ഉടനെ തന്നെ അത് എണ്ണയിൽ ഇടണം കാരണം അതിന്റെ ഇലയുടെ ഞ്ഞെടുപ്പിൽ ഉള്ള പാല് പോലെയുള്ള കറയാണ് എണ്ണയിൽ ഇറങ്ങേണ്ടത്. ഇല വാടുന്നത് അനുസരിച്ചു ആ കറയും പറ്റി പോകും. ഒരു ലിറ്റർ എണ്ണക്ക് അര കിലോയിൽ താഴെ ഇല ഇട്ടാലും ഇതേ പോലെ തന്നെ നല്ല വയലറ്റ് കളർ എണ്ണ കിട്ടും.

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Год назад +1

      👍👍👍🥰🥰🥰

    • @sirajwahab4925
      @sirajwahab4925 Год назад

      ഇതിന്റെ ഇലയിൽ പാൽ വരുമോ

    • @sirajwahab4925
      @sirajwahab4925 Год назад

      ഹലോ ഇതിന്റെ ഇല പൊട്ടിക്കുമ്പോൾ പാൽ പോലെ വരുന്നുണ്ടോ

    • @sreevedashajil6254
      @sreevedashajil6254 Год назад

      @@sirajwahab4925 varum

    • @sajuabraham5601
      @sajuabraham5601 Год назад

      @@sirajwahab4925 ഇലയുടെ ഞ്ഞെടുപ്പിൽ ഒരു വെള്ള കറ ഉണ്ടാകും. അതാണ്‌ ശെരിക്കും മരുന്ന്.

  • @Ashokworld9592
    @Ashokworld9592 Год назад +2

    ഹായ്.... അജുചേട്ടാ സരിതചേച്ചി... 🙏💙❤️

  • @binujoseph7695
    @binujoseph7695 6 месяцев назад

    Hello sir..... from where we get this leaf.......

  • @rachelmathew2798
    @rachelmathew2798 Год назад +4

    Ethu oru business aakkarutho, reason is that because this leaf doesn't easily available .

  • @mikkusworld5080
    @mikkusworld5080 Год назад +2

    Super video 😍😍

  • @valsalak-fu7uj
    @valsalak-fu7uj 4 месяца назад

    Ela entha kanikajathu serikku

  • @user-uq2me7xi7c
    @user-uq2me7xi7c 6 месяцев назад

    ദന്തപാല എണ്ണ ഉണ്ടാക്കിയതിൽ, കുറച്ചു കൊടുക്കാനുണ്ട്.. സ്ഥലം തൃശൂർ

  • @diljo77
    @diljo77 Год назад +5

    ഈ കണക്കിനു മറഡോണയുടെ തലയിലെ താരനും പോയിട്ടുണ്ടാവും 😜😄

  • @rahmathullam9181
    @rahmathullam9181 Год назад +1

    അജൂസ് വെദ്യാർ സെരിതാ ഡേ ക്ടർ എവിടെയാ വീട്

  • @VasanthaRajan121
    @VasanthaRajan121 9 месяцев назад

    ദന്ത പാല ഇട്ടു വെള്ളം തിളപ്പിച്ച്‌ കുളികാം.. അപ്പോൾ മിണ്ടരുത് എന്ന് ആണ് അതിന്ഫലം പോകും എന്ന് കേട്ടിട്ടുണ്ട്മൈലാപാല എന്ന് വിളിക്കാറുണ്ട്

  • @vinods320
    @vinods320 Год назад +2

    ദന്തപാലയുടെ ഇല പറിച്ചെടുക്കുകയോ ശിഖരങ്ങൾ കൈകൊണ്ട് ഒടിച്ചെടുക്കുകയോ ചെയ്യാവൂ എന്നാണ് അറിവ്. ഇരുമ്പ് ആയുധങ്ങൾ ഉപയോഗിച്ചു ശിഖരങ്ങൾ വീട്ടിയെടുക്കാൻ പാടില്ലെന്നാണ് കേട്ടിട്ടുള്ളത്.
    അതുപോലെ ഇല കഴുകരുത്. ഇല പറിച്ചെടുക്കുമ്പോൾ ഒരു കറ വരും അതുൾപ്പെടെ വേണം. ഒരു കിലോ എണ്ണയ്ക്ക് ഒരു കിലോ ഇല എന്നതാണ് അനുപാദം എന്നുമാണ് കേട്ടിട്ടുള്ളത്.

  • @geethababy7672
    @geethababy7672 Год назад +1

    Skinil varunna vellapandu marum

  • @tessy.joseph3141
    @tessy.joseph3141 Год назад +2

    Thavittu venpala aano e dhantapala pachamarunnu kadayil kittumo

  • @josephpj4804
    @josephpj4804 Год назад +1

    ചേച്ചി എണ്ണ തേച്ചു കുളിക്കുന്നതിനിടയിൽ വീഡിയോ ഇട്ടിരുന്നായിരുന്നേൽ viewers ഒത്തിരി കൂടിയേനെ..

  • @bijuvinamcysabastian8303
    @bijuvinamcysabastian8303 Год назад +3

    മനോഹരം 👍👍

  • @shinibs9280
    @shinibs9280 Месяц назад

    Ith onn ayach tharo pls

  • @muhammedfayas7766
    @muhammedfayas7766 Год назад +1

    ee ela kurachu ayachu tharumo
    ethra amt ayachu tharam
    daily thekkano

  • @aneeshck8557
    @aneeshck8557 Год назад +1

    മിണ്ടാതെ ഉരിയാടാതെ spr

  • @bibinkanjirapally
    @bibinkanjirapally Год назад +2

    ചേട്ടാ ഇതു ലോഹം തൊടാതെ വേണം പറിക്കാനും എണ്ണയിൽ ഇടാനും....

  • @latheefpa1256
    @latheefpa1256 Год назад +1

    ഇതിൽ കുറച്ചു വെളിച്ചെണ്ണ കൂടി ചേർത്ത് വേണം ഉപയോഗിക്കാൻ,ഇതിന്റെ സ്ട്രോങ്ങ്‌ കുറക്കണം അല്ലെങ്കിൽ മുടി കൊഴിയും

    • @Daliya-zf5vb
      @Daliya-zf5vb Год назад

      Shopil ninnu vangunna e enna dialute cheyyano

  • @krishikitchen5160
    @krishikitchen5160 Год назад +1

    സ്കിൻ ഡിസീസിന് അത്യുതമം. ഞാൻ ഉണ്ടാക്കാറുണ്ട്.

  • @sudharaj4484
    @sudharaj4484 Год назад +1

    Tharanu best

  • @jubydavis9684
    @jubydavis9684 Год назад +2

    Mudi valaroo

  • @geethaashok3783
    @geethaashok3783 4 месяца назад

    Ithu vangan kitumo...husnu vendiya

  • @devi6634
    @devi6634 Год назад +3

    നല്ലതായിരുന്നു.
    Bt തലയിൽ തേച്ച ശേഷം സൂക്ഷിച്ചു വെയ്ക്കാനുള്ളതിൽ പിഴിഞ്ഞോഴിച്ചോ🤦‍♂️

  • @anandng385
    @anandng385 8 месяцев назад

    Very good

  • @sanishelley3099
    @sanishelley3099 Год назад +2

    Tyroid undo ennu test chyanam chetta.

  • @jinushaji8379
    @jinushaji8379 11 месяцев назад +1

    Ayyappala yum dhandha pdla oil same ano

  • @shinibs9280
    @shinibs9280 Месяц назад

    Eanik body complete ayi