ഷംല നന്നായി പാടി കർബല ചരിത്രം , അതും ഈ മുഹറം മാസത്തിൽ മോള് അറിഞ്ഞു തന്നെ പാടി നന്നായി പാടി , സൂപ്പർ ഈ പാട്ട് കേട്ടപ്പോൾ നല്ല ഫീൽ അയി പോയി ഈ ചരിത്രം ഞ്ചാൻ വായിച്ചിട്ടുണ്ട്
ശബ്ദം കൈകാര്യം ചെയ്യുന്നവരെ ആര് മറന്നാലും ഉടനെ ഓർമ്മിപ്പിക്കുന്ന നിഷാദേ ട്ടോ ഇങ്ങക്കൊരു ബിഗ് സല്യുട്ട്. അവരുണ്ടായിട്ടാണ് ഇതു പോലുള്ള പരിപാടികൾ സുന്ദരമായി കൊണ്ടിരിക്കുന്നത്. കാഴ്ച്ചയേക്കാൾ കൂടുതൽ പ്രാധാന്യം കേൾവിക്കാണല്ലോ പാട്ടാകുമ്പോൾ
Judgement should be better. If judges find some areas of improvement, they should explain explicitly where it is. Don't use words like "here and there".
ഷംല വളരെ നന്നായിട്ട് ഒരക്ഷരം പോലും തെറ്റാതെ പാടി എന്താ രസം കേൾക്കാൻ എന്നിട്ട് ബെൻസീറ മാർക്ക് കുറച്ചത് മോശമായി പോയി അതും പോര എന്നിട്ട് പാടിയത് കുറ്റം പറയുന്നു
പതിനാലാം രാവിൻ്റെ എപ്പിസോഡി നായി കാത്തിരിക്കുന്ന ആയിരക്കണക്കിന് ആൾക്കാരുണ്ട് നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് രാത്രിയിൽ ഉറങ്ങാതെ ഇരുന്ന് കാണുന്ന ഒരു പ്രവാസിയാണ് ഞാൻ. വീഡിയോ ഒന്ന് ക്ലിയറാക്കാൻ ശ്രദ്ധിക്കുമല്ലോ
ബെൻസി നീ കേട്ടില്ലങ്കിൽ അത് നിൻറ്റ ചെവിയുടെ കുഴപ്പം Dr യെ കാണു , എപ്പളും ഹെഡ് ഫോൺ വെച്ചു ഇരിക്കുന്നത് അല്ലെ പൊട്ടത്തരം മാത്രം വിളിച്ചു പറയുന്ന ഒരു ജഡ്ജിങ് ടീം
കർബല ചരിത്രം കേട്ട്.. കണ്ണ് നിറഞ്ഞു...
കല്ലാണ പാട്ട് കേട്ട്.. മനസ്സും നിറഞ്ഞു...
Brilliants Shamla,hafna💙
എല്ലാവരും super ❤️❤️❤️❤️🥰🥰🥰🥰🥰🥰 മുടങ്ങാതെ കാണുന്ന ഞാൻ 😊
ഷംല നന്നായി പാടി
കർബല ചരിത്രം , അതും ഈ മുഹറം മാസത്തിൽ
മോള് അറിഞ്ഞു തന്നെ പാടി
നന്നായി പാടി , സൂപ്പർ
ഈ പാട്ട് കേട്ടപ്പോൾ നല്ല ഫീൽ അയി പോയി
ഈ ചരിത്രം ഞ്ചാൻ വായിച്ചിട്ടുണ്ട്
മുഹമ്മദ് ഇക്ക സുഖല്ലേ
@@rafeekrafeek5910 അൽ അംദുലില്ല അള്ളഹുവിന് ആയിരം ആയിരം ശുക്ക്രർ ആര മനസ്സിൽ ആയില്ലല്ലോ
പറയൂ ആരാണ് ???
ഇന്നത്തെ എപ്പിസോഡിൽ പാടിയ എല്ലാ മക്കൾക്കും അഭിനന്ദനങ്ങൾ.
മീഡിയാ വണ്ണിന് പ്രത്യേകം അഭിനങ്ങൾ
V
അഫ്നക്കുട്ടി എന്റെ അടുത്ത നാട്ടുകാരിയാണ്.. മോൾ തകർത്തു... അഭിനന്ദനങ്ങൾ.. നന്നായി വരട്ടെ
Shamla..
Mashallah , ആലാപനം നന്നായിട്ടുണ്ട് - God bless u and your Parents
അഫ്റഖ്, ഹഫ്ന അടിപൊളി 👌 💐💐💐
കേൾക്കാൻ നല്ല സുഖമുണ്ട് സൂപ്പർ
ഹഫ് ന മോൾനില മാറുമ്പോൾ പലരെയും പോലെ വേഷം മാറ്റരുത് നല്ലതു വരട്ടെ
Hafna മോൾ പാടിയ ബിരിയാണി പാട്ടിന് ഞാൻ തരുന്നു ഒരു like👍🏻. ഒരുപാട് ഇഷ്ടമായി മോളെ. മോൾക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു. God bless u hafna kutty🙌🙌🙌
തീർച്ചയായും വീണ്ടും ഓർമ്മകൾ പഴയ കാലത്തേക്ക് പായുന്നു മാഷ അള്ളാ
ശബ്ദം കൈകാര്യം ചെയ്യുന്നവരെ ആര് മറന്നാലും ഉടനെ ഓർമ്മിപ്പിക്കുന്ന നിഷാദേ ട്ടോ ഇങ്ങക്കൊരു ബിഗ് സല്യുട്ട്. അവരുണ്ടായിട്ടാണ് ഇതു പോലുള്ള പരിപാടികൾ സുന്ദരമായി കൊണ്ടിരിക്കുന്നത്. കാഴ്ച്ചയേക്കാൾ കൂടുതൽ പ്രാധാന്യം കേൾവിക്കാണല്ലോ പാട്ടാകുമ്പോൾ
ഹഫ്‌ന..... 🔥🔥👍🏼👍🏼
Hafnamole....Super👍👏👏👏
തകർത്തു 👋👋👋👋👋👋...
അക്ഷര സ്‌ഫുടാത്ത കൈവിട്ടു... കർബല സോങ്...😄😄..
So beautiful song 💓shamla💓
ഹാഫ്നാ മോളെ പൊളിച്ചു👋👋
നാലാം സുപേരായിട്ടുണ്ട്
പതിനാലാം രാവ് ❤️❤️❤️❤️ എല്ലാ മത്സരാർത്ഥികൾക്കും ആശംസകൾ നേരുന്നു ❤️❤️❤️❤️
ഹഫ്‌ന പൊളിച്ചടുക്കി👌👌
Hafnaa👌🏻👌🏻👌🏻👌🏻super ♥️♥️♥️n all.. 👏🏻
4perum adipoliyayi padi big salute
സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ 👌👌👌
അഫ്രക് നന്നായി പാടി 👌👌👌👌സൂപ്പെർ ❤️❤️❤️അവന് വോയിസ് ചെയ്ഞ്ച് നടക്കാണല്ലോ
ഹഫ്ന അടിപൊളി soopper
Afna mole nannayi paadi 🌹🌹
ഹഫ്‌ന തകർത്തു ✋
നിഷാദ് ന്റേം സിബില്ല ചേച്ചീടേം ജഡ്‌ജ്‌മെന്റ് എത്ര മനോഹരമാണ് 👍👍 മത്സരാർത്ഥികളെ ഒട്ടും വിഷമിപ്പിക്കാതെ അവർക്കും കൂടി മനസിലാകുന്ന ശൈലിയിൽ ❤️❤️
Suupper nalla rasam poli pathinaslaam raavu season 6
Hafna.....super ,👍
എലാവരും പൊളിച്ചടുക്കി അഫ്രാക്മോനേകിടു
Hafnaaa... Super😍❤❤❤
Shamlayude pattukal nalla emotion undakarund nalla song Nalla sound very nice sound Nalla reethi nalla feeling kuttikalayath kondu vegatha kammiyayirikum benseera shamlaye kooduthal vasalakunnund
ഹഫ്‌ന. മോൾ. നന്നായി. പാടി
അടിപൊളി ❤❤❤
ഷം ല പാട്ടിന്റെ ഫിലിൽ ഇമോശ നായത് കൊണ്ട് വന്ന ചെറിയ തകരാറാണ്
Hafnakkuttie..'.. Congrags
വാക്കി ഫുൾ സെറ്റ്
All songs very very good.. congratulations
Masha allah afraq Mon super 💖💖😘😘💞💞
Shamla mashallah ❤️❤️👍🏻💕
Hafna polichu muthee💗👍👏👏
Afru mon Nannayi padiyittund
വീഴ്ച കൾ വ്യക്തമായി പറയൂ ജഡ്ജസ്
Mashaallha
അഫു നീ ഞങ്ങളുടെ മുത്ത് 😍😍😍😍😍😍😍❤❤❤
ഈ സീസണിലെ ജഡ്ജ് മെന്റ് അത്ര പോര എന്താ പറയുന്ന് അവർക്ക് തന്നെ അറിയുന്നില്ല എന്ന് തോന്നു
പാട്ടുകൾ നല്ലത് തന്നെ വരുന്നത്
ഹഫ്‌ന 👌🤗
സൂപ്പർ 🥰🥰🥰👍💐
Hafna good 👍
Shamla super
Shamla congratulations..Good future ,keep it up.
Rahnathaye jadjakkanam..🌹
Superr👍🏻🥰👍🏻🥰
നന്നായി പാടി 💐
shamla 😍
Shamluuu❤️💯
എല്ലാവർക്കും അഭിനന്ദനങ്ങൾ💕💕💕
മാർക്കിൽ എന്തിരിക്കുന്നു സംല സൂപറായ്യിപാടി...👌👌👌
Shamla👍
ഇന്നത്തെ contestants nu ഞാൻ nalkunna mark :-
👇🏻 👇🏻 👇🏻 👇🏻 👇🏻 👇🏻 👇🏻 👇🏻.
SHAMLA. - 48.7
AFRAQ. - 49.7
HAFNA. - 50
Super 🎶🎶🎶
Shamla katta waiting,,,,,,,,
14 rave judjas benseera pora kuttikalode nalla perumattamilla
Judgement should be better. If judges find some areas of improvement, they should explain explicitly where it is. Don't use words like "here and there".
എല്ലാവരും കൂടി ഒരു മാപ്പിള ദേശ ഭക്‌തിഗാനം ആകാമായിരുന്നു
കണ്ണടയുടെ അടിഭാഗം മൂക്കിൽ ഫിറ്റായതാണ് കാരണം എന്നെനിക്ക് തോന്നുന്നു.
ഒരു കുഴപ്പവുമില്ല ബൻസീ നി വന്ന വഴി മറക്കരുത്
ഷംലമോൾ നന്നായി പാടീട്ടോ.കണ്ണ് നിറഞ്ഞു പോയി.
ഈ മുഹറം മാസത്തിൽ ഈ പാട്ട് തെരഞ്ഞെടുത്ത് മോൾക്ക് അഭിനന്ദനങ്ങൾ
അഫ്റ ഖിൻ്റെ പാട്ടിൽ ' യാറസൂലല്ലാ'യാണ്
പാടുന്ന സമയത്ത് ഷംലയുടെ മുഖഭാവം കണ്ടാല്‍ ഭയങ്കര ടെൻഷൻ കാണുന്നുണ്ട്
പാട്ട് അറിയാത്ത ബെൻസീരയെ മാറ്റണം
ഈ ജഡ്ജസൊക്കെ എത് ലോകത്താണ് ജീവിക്കുന്നത്
ബെൻസി എന്തെങ്കിലും വിളിച്ചു പറയരുത് പെട്ടെന്ന് Dr കാണുക
💗💗💗💗
Congratulations
👌❤️❤️❤️❤️
👌
All super
ഷംല വളരെ നന്നായിട്ട് ഒരക്ഷരം പോലും തെറ്റാതെ പാടി എന്താ രസം കേൾക്കാൻ എന്നിട്ട് ബെൻസീറ മാർക്ക് കുറച്ചത് മോശമായി പോയി അതും പോര എന്നിട്ട് പാടിയത് കുറ്റം പറയുന്നു
Rahnaye ulpeduthanam..jadjayitt
ജ്ഡ്ജസ് വളരെ മോശ മാണ് ക്വലിറ്റി ഇല്ല. രഹനതനെ കൊണ്ടുവരൂ
SHE DID NOT TELL THAT MUCH MISTAKE
ജഡ്ജ് ബെൻസീറയെ മാറ്റണം
പകരം രഹനത്താനെ കൊണ്ടുവരണം
തെറ്റ് ഉണ്ട് പാടിയതിൽ കത്ത് കിട്ടി യാതിൽ പത്ത് പൊൻ മക്കളുമായി ഉസൈനാർ എന്നാണ് പാടിയത് ഒന്നു കൂടി കേട്ടു നോക്കു അപ്പോൾ മനസിലാകും ഓക്കേ
😍❤️
ഷംല നന്നായി ഭക്ഷണം കഴിക്കു ട്ടോ 😊
❤️❤️
Hai
നിഷാദ് എവിടെ യാണ് തെറ്റെന്ന് കൃത്യമായി പറയുന്നില്ല. അവിടെ... അവിടെ... എന്ത് ജഡ്ജ് മെന്റ്??????
ആ മോളെ വല്ലാതെടെൻഷനാക്കി കണ്ണൂർ ഷെരീഫ് പാടുന്നപോലെ ചെറിയ മക്കൾക്ക് കഴിയുമോലൈവ് പാടുമ്പോൾ ഈ ജഡ്ജസ്സ് ഇത് പോലെ പാടുമോ
മെഹന്തി പാട്ട് പതിനാലാംരാവ് ഒന്ന്‌പിടിച്ച് കുലുക്കി..
shamla superb😍😍😍
👍
പതിനാലാം രാവിൻ്റെ എപ്പിസോഡി നായി കാത്തിരിക്കുന്ന ആയിരക്കണക്കിന് ആൾക്കാരുണ്ട് നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് രാത്രിയിൽ ഉറങ്ങാതെ ഇരുന്ന് കാണുന്ന ഒരു പ്രവാസിയാണ് ഞാൻ. വീഡിയോ ഒന്ന് ക്ലിയറാക്കാൻ ശ്രദ്ധിക്കുമല്ലോ
Traditional Song round എന്നാ ?
ശംല breet വിശയം അദൊന്നു ശര്യാക്കിയ മദി
Banseera. Karbala song Pina yagina padom. Ninte judgement sariyalla
ബെൻസീറ പാട്ട് പടിച്ചിട്ട് അഭിപ്രായം പറയൂ
മുന്ന് പേരും മോശമല്ലാതെ പാടുന്നു -congrats
കാടാംപുഴ ഏത്ജില്ലയാണ്
Malappuram
Malappuram
Malappuram
ബെൻസി നീ കേട്ടില്ലങ്കിൽ അത് നിൻറ്റ ചെവിയുടെ കുഴപ്പം
Dr യെ കാണു , എപ്പളും ഹെഡ് ഫോൺ വെച്ചു
ഇരിക്കുന്നത് അല്ലെ
പൊട്ടത്തരം മാത്രം വിളിച്ചു പറയുന്ന ഒരു ജഡ്ജിങ് ടീം
Theerchyaum
യൂട്യൂബിൽ വീഡിയോ അപ്‌ലോഡ് ചെയ്യുബോൾ ശ്രദ്ധിക്കുക ഇടിവെട്ടും മിന്നലും പോലെയാവുന്നു പലപ്പോഴും
നന്നായി പാടിയ ഷംലയില് കുറ്റം കണ്ടെത്തിയത് ശരിയോ. ഞാന് പത്ത്നി എന്ന് തന്നയാണ് കേട്ടത്
ഇന്ന് കമന്റ് ഇല്ല 😄😄😄😄