ഏതു മേഖലയിലും രണ്ടു വിഭാഗമുണ്ട്. സത്യസന്ധമായി കാര്യങ്ങൾ നിറവേറ്റുന്നവരും കച്ചവടക്കണ്ണുകൊണ്ടു മാത്രം മുമ്പോട്ടു പോകുന്നവരും ഉണ്ട്. ഇതിനെപ്പറ്റി പ്രതിപാദിച്ച രണ്ടു പേർക്കും അഭിനന്ദനങ്ങൾ.
2 MA ഉണ്ട് എന്ന് പറഞ്ഞിട്ട് കാര്യമില്ല എന്തറിയാം എന്നതാണ് സത്യം അതേ പോലെ ഒരാളുടെ അറിവ് മറ്റൊരാൾക്ക് അറിയാൻ കഴിയില്ല ആരേയും കുറ്റപ്പെടുത്താനും കഴിയില്ല ഈ പറയുന്നയാൾ വിചാരിച്ചാലും വിധിയെ മാറ്റിമറിക്കാൻ കഴിയില്ല ഗ്രഹനിലയനുസരിച്ച് 50% കാര്യങ്ങൾ സൂചന നല്കുന്നുണ്ട് പക്ഷേ പരിഹരിക്കാൻ ഒരു ജ്യോത്സ്യന്മാർക്കും കഴിയില്ല ഉഴമലയ്ക്കൽ ശ്രീകുമാർ Astrologer തിരുവനന്തപുരം ✌️🤝🙏🕉️
സത്യവും മിഥ്യയും നല്ല രീതിയിൽ വ്യക്തമാക്കി പറയുന്ന നല്ല ഒരു Interview,congrats
ഏതു മേഖലയിലും രണ്ടു വിഭാഗമുണ്ട്. സത്യസന്ധമായി കാര്യങ്ങൾ നിറവേറ്റുന്നവരും കച്ചവടക്കണ്ണുകൊണ്ടു മാത്രം മുമ്പോട്ടു പോകുന്നവരും ഉണ്ട്. ഇതിനെപ്പറ്റി പ്രതിപാദിച്ച രണ്ടു പേർക്കും അഭിനന്ദനങ്ങൾ.
2 MA ഉണ്ട് എന്ന് പറഞ്ഞിട്ട് കാര്യമില്ല എന്തറിയാം എന്നതാണ് സത്യം അതേ പോലെ ഒരാളുടെ അറിവ് മറ്റൊരാൾക്ക് അറിയാൻ കഴിയില്ല ആരേയും കുറ്റപ്പെടുത്താനും കഴിയില്ല ഈ പറയുന്നയാൾ വിചാരിച്ചാലും വിധിയെ മാറ്റിമറിക്കാൻ കഴിയില്ല ഗ്രഹനിലയനുസരിച്ച് 50% കാര്യങ്ങൾ സൂചന നല്കുന്നുണ്ട് പക്ഷേ പരിഹരിക്കാൻ ഒരു ജ്യോത്സ്യന്മാർക്കും കഴിയില്ല
ഉഴമലയ്ക്കൽ ശ്രീകുമാർ
Astrologer
തിരുവനന്തപുരം
✌️🤝🙏🕉️
അഭിനന്ദനങ്ങൾ.
അങ്ങയുടെ ധൈര്യം അപാരം.
Thought provoking
വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നു.
ജനോപകാരപ്രദമായ ഇൻറർവ്യൂ സൂപ്പർ...🙏🪷🙏
പ്രായോഗികമായ അറിവ്
Congrats thirumeni
മിത്രത്മജന്റെ ഒരു ഇന്റർവ്യൂ കൊടുക്കാവോ... കിളി പറക്കും ❤❤❤
Good
Well presented 🎉
Congrats
Good thoughts 👍
🙏
He is a good scholar in Sanskrit and astrology. He has studied things well.
🙏💕👏👏
🔥🔥🔥
അയ്യേ ആരും കമന്റ് എഴുതുന്നില്ല????
ആളുവിലാ കല്ലുവിലാ
രൂപയുണ്ടെങ്കിൽ. ഡോക്ടറേറ്റ്
വരെ കിട്ടും. പരീക്ഷ. ഇല്ല. പല. ഡോക്ടർ മാരും. അകത്തു. കിടക്കേണ്ടവരാണ്
ഞങ്ങൾക്കും. ജീവിക്കേണ്ട.. മറ്റുമാർഗമില്ല... അതിനു. ശാസ്ത്രം
എന്ത്. വേണം. അത് കൈകാര്യം ചെയ്യുന്നതിനെ. അപാകത
ഒരു പ്രണവ മലയുണ്ടല്ലോ.. പുതിയ ആൾ ദൈവമാണോ
Yes😂 poojayude amount vare unde mikka videos lum, pulliyude video ku adiyil pulliyude cyber team thanne pukazhthi comments aayi varum, sakala hindu daivangaleyum avide prethishtichu keralathile purathana temples ne kal mukalil aanu ennu swayam parayunnu,free aayi transportation vare aalkare akarshikan chaiyunnu
Congrats