BJPക്ക് തിരിച്ചടി | കേജ്രിവാളിന്റെ കേസില്‍ വന്‍ വഴിത്തിരിവ് | Justice Kemal Pasha

Поделиться
HTML-код
  • Опубликовано: 20 июн 2024
  • Channel CEO & CHIEF EDITOR: ABDUL JAMEESH
    Prime Witness is a brand developed and maintained by Abdul Jameesh. Prime Witness, Prime Witness.com, PrimeWitness TV and Prime Entertainment are services of Prymewitness OPC Private Limited.
    PrimeWitness is a composite Channel which goes beyond news reports be it Crime, Entertainment, Sports, Health, etc. Analysis by experts and firsthand account of incidents, interviews, celeb talks, etc. make it the Prime Witness. Apart from composite coverage the Channel brings to you reviews and boxoffice figures of movies as well.
    © Copyright 2022 PRYME WITNESS TV OPC Private Limited | All Rights Reserved ...
    OUR WEBSITE:
    ***********************************
    Please subscribe and support us
    Dont Forget To Like and Share
    Your Opinions and suggestions are valuable for us...please do comment
    For More Videos Please subscribe our channel...
    / @theprimewitness

Комментарии • 414

  • @sunilkumarpulakkal6160
    @sunilkumarpulakkal6160 Месяц назад +73

    ഭാവിയിൽ ബിജെപി യോടും ഇതു തന്നെ ചെയ്യണമെന്ന് അവർ മാതൃക കാണിച്ചുകൊണ്ടിരിക്കുന്നു

    • @artvkd
      @artvkd Месяц назад

      ഇന്ത്യക് അധികാരം കിട്ടിയ ഉടനെ രണ്ട് മൃഗത്തെയും അതിന്റെ ഒരു തീറ്റയെയും ഉടനെ കൂട്ടിൽ അടച്ചാൽ. കാടിനും നാടിനും അതിനു തീറ്റ ഇട്ട്കൊടുന്നവർക്കും ഭാവിയിൽ ഒരു ഭയം ഉണ്ടാക്കും 🙄

  • @reyuuuazeez
    @reyuuuazeez Месяц назад +41

    ഇന്ത്യ ഏകാധിപതി ആയി മാറി. ഇടതും വലതും നോക്കി നിൽക്കട്ടെ.

  • @mahaboobalimk3131
    @mahaboobalimk3131 Месяц назад +21

    Sir ഡൽഹിയിൽ full seats ബിജെപി ക്ക്‌ ഒരിക്കലും കിട്ടാൻ സാധ്യത ഇല്ല. Re ഇലക്ഷന് നടത്തിയാൽ ബാല്ലെറ്റ് voting ആയാൽ ഇന്ത്യ മുന്നണി sure ആയിജയിക്കും.. വരണസിയിൽ പിഎം ന്റെ മണ്ഡലം re ഇലക്ഷന് നടത്തിയാൽ കോൺഗ്രസ്‌ ആവും ജയിക്കൽ
    EC ബിജെപി സൈഡ് 🙏

    • @akbarpoolanchalil7439
      @akbarpoolanchalil7439 Месяц назад

      സത്യം, ഡെൽഹിയിൽ ഒന്നോ രണ്ടോ എങ്കിലും ആം ആദ്മി വിജയിച്ചു എങ്കിൽ ഒരു വിശ്വാസ്യത ഉണ്ടാകുമായിരുന്നു, ഇത് ശുദ്ധ തട്ടിപ്പ് ആണ് 😂

    • @maryalphonse8611
      @maryalphonse8611 Месяц назад +1

      Correct

    • @sudhikumar4937
      @sudhikumar4937 Месяц назад

      👍👍👍

  • @SirajudeenSirajthennoor-ep7ny
    @SirajudeenSirajthennoor-ep7ny Месяц назад +4

    കമാൽഭാഷവളരെ ഭംഗി യായി രാഷ്ട്രീയത്തെ വിലയിരുത്തുന്ന ഒരു നിരീക്ഷക നാണു അദ്ദേഹത്തിന്റെ കമെന്റ് കാണാതെയും കേൾക്കാതെയും പോകുന്നത് വൻനഷ്ടമാണ് 🎉🎉🎉

  • @paulm.k.8740
    @paulm.k.8740 Месяц назад +11

    Sir,
    You are speaking the truth. All black laws should be withdrawn. People should raise their voice against such unlawful laws.

  • @kochuthresiajose9146
    @kochuthresiajose9146 Месяц назад +19

    കേജ്രിവാൾ ന്റെ സൽപ്പേര് ഇല്ലാതാക്കാൻ നടത്തിയ ഒരു അറസ്റ്റ് ആയിരുന്നു അത്. വലിയ ഭൂരിപക്ഷം ഉണ്ടായിരുന്ന ബിജെപി യുടെ അഹങ്കാരം.

  • @user-dp6ud3ml4v
    @user-dp6ud3ml4v Месяц назад +31

    ബഹുമാനപ്പെട്ട സാർ പറഞ്ഞത് 100% ശരിയാണ്

  • @mpalikurikkalthamarasseri3541
    @mpalikurikkalthamarasseri3541 Месяц назад +5

    വലിയ വലിയ അഴിമതി ചെയ്തവരെയും, കൂട്ടുനിന്നവരെയും ആദ്യം അറസ്റ്റ് ചെയ്യണം.

  • @abdulkhader6665
    @abdulkhader6665 Месяц назад +74

    വലിയ അഴിമതിക്കാരെ ആദ്യം അഴിക്കുള്ളിലാക്കണം

  • @sayeduttymayankanakath7360
    @sayeduttymayankanakath7360 Месяц назад +8

    നമ്മുടെ നിയമങ്ങൾ ആ രൂപത്തിലായതു
    കൊണ്ടല്ലേ ഇങ്ങിനെയൊക്കെ സംഭവിക്കുന്നത്.

  • @josephchandy164
    @josephchandy164 Месяц назад +24

    അപ്പോൾ കേജാരിവാളിന്റെ പാർട്ടിയിൽ മറ്റാരും ഇല്ലേ : അയാൾ അകത്തു ആയാൽ പ്രവർത്തിക്കാൻ? അഴിമതി ആര് നടത്തിയാലും ശിഷിക്കപ്പെടണം !

    • @mayinthidil8653
      @mayinthidil8653 Месяц назад +1

      അത് ഒരു വിഭാഗത്തിന്ന് മാത്രം ആയാൽ ശെരിയാകില്ല.

    • @DennyMathew-ud8ic
      @DennyMathew-ud8ic Месяц назад +3

      Negation cannot be proved. Can you prove you did not commit adultery? It is the state who has to present evidence of crime in the court. Here Kejariwal is asked to prove that he did not commit a crime. Nobody can do it.

    • @user-zt9iy1wt1r
      @user-zt9iy1wt1r Месяц назад

      Eyyaal kakka alle
      Anti Bjp aanu. Enganeye parayu.

    • @sasidharavarier8819
      @sasidharavarier8819 Месяц назад

      സാർ കേജ്രിവാൾ ജാമ്യം വാങ്ങി ഇലക്ഷന് പ്രചരണം നടത്തി ആപ്പനെ ഒരു സീറ്റും കിട്ടിയില്ല നിയമം പഠിച്ച ജഡ്ജി ആയിരുന്നല്ലോ നിയമ പരമായി ഹൈകോടതി ജാമ്യം. സ്റ്റേ ചെയ്തു ബിജെപി മോഡി വിരോധം മസ്നസ്സ്സിൽ വെച്ചാണ് ഇയാൾ വീഡിയോ ചെയുന്നത് ഇതിലഉം നല്ലത് സിറിയയിൽ പോയി ആട് മേയ്ക്കാൻ

    • @27mbiju
      @27mbiju Месяц назад

      Engil electoral bond azhimathi nadathiyavar adyam pokatte

  • @purushothamanmp2779
    @purushothamanmp2779 Месяц назад +13

    Well said 🙏🏻

  • @rejijacob4182
    @rejijacob4182 Месяц назад +24

    കേജ്രിവാൾ അഥവാ കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ അതിന്റെ തെളിവ് കാണിക്കൂ എത്ര മാസമായി പിടിച്ച് അകത്തിട്ട് തെളിവ് ശേഖരിക്കാൻ പറ്റാത്തവരെ പിന്നെ എന്തിനാ ജോലിയിൽ വെച്ചിരിക്കുന്നത്

    • @sujathadevibs6982
      @sujathadevibs6982 Месяц назад +1

      തെളിവോട് കൂടി അഴിമതി ചെയ്തവർക്ക് വല്ല കുഴപ്പവും ഉണ്ടോ,????

  • @rajanmadathil4511
    @rajanmadathil4511 Месяц назад +13

    This is feudalism Sir, we salute you

    • @mayinthidil8653
      @mayinthidil8653 Месяц назад

      ഫ്യൂഡലിസം അല്ല നമുക്ക് വേണ്ടത്, വേണ്ടത് ഫെഡറലിസം.

  • @kasimbava2004
    @kasimbava2004 Месяц назад +11

    Sir supar ❤

  • @abdullatheeferanhikkal7003
    @abdullatheeferanhikkal7003 Месяц назад +5

    ഫാസിസ്റ്റുകളില്‍ നിന്ന് നീതി പ്രതീക്ഷിക്കരുത്.

  • @shivshankar5297
    @shivshankar5297 Месяц назад +11

    ബഹു ജഡ്ജ്, ഒരു ഡ്രൈവർ യദു വിന്റെ അവസ്ഥ അറിയാമോ, അയാൾക് അങ്ങ് പറയുന്ന നിയമം ബാധകമല്ലേ. രാഷ്ട്രീയ കാരന് മാത്രം നീതിക്ക് വേണ്ടി യുള്ള വാദം ശരി അല്ല. സാറേ 😥

    • @abhayankvasu9307
      @abhayankvasu9307 Месяц назад

      യദു ഒരു ഞരമ്പ് രോഗിയും, 4 ഇൽ അധികം സ്ത്രീകളുമായി ബന്ധം ഉള്ളവനാണ്

    • @ramchandran8436
      @ramchandran8436 Месяц назад +1

      He never values poor people.

  • @pullampallilt
    @pullampallilt Месяц назад +7

    Sir, you are super, keep it up.

  • @aligoldenmosco
    @aligoldenmosco Месяц назад +1

    ഒരു നാൾ ഇവർക്കും നല്ല നാൾ വരും അന്ന് ഇതിനെല്ലാം പെട്ടെന്ന് തന്നെ മറുപടി കൊടുക്കണം

  • @kaladevan108
    @kaladevan108 Месяц назад +7

    👌👌👌💙💙💙✌️✌️✌️

  • @marywenceslaus9109
    @marywenceslaus9109 Месяц назад +3

    Before the BJP government I never heard about ED …but now every morning we hear about ED raid and arrests ….very fun ….what a democracy……😅😅😅😅😅😅

  • @swaminathanthodupuzha5919
    @swaminathanthodupuzha5919 Месяц назад

    The Prime ചാനലിൽ കേജരിവാളിനെപ്പറ്റി വന്ന വാർത്ത കണ്ടു .ഇത് അടിയന്തരാവസ്ഥയേക്കാൾ ഭയങ്കരമാണ്.

  • @purushothamanmp2779
    @purushothamanmp2779 Месяц назад +10

    സത്യം തുറന്നു പറഞ്ഞു ഇതിൽ എവിടെ യാണ് തെറ്റ്

  • @sureshsims3597
    @sureshsims3597 Месяц назад +9

    ഈ മനുഷ്യന് സഹായം ആവശ്യമാണ്. അധികം വൈകുന്നതിന് മുമ്പ് ആരെങ്കിലും ഈ മനുഷ്യനെ ഒരു നല്ല ന്യൂറോസികാസ്ട്രി ഡോക്ടറുടെ അടുത്തേക്ക് കൊണ്ടുപോകൂ

    • @shajumv1618
      @shajumv1618 Месяц назад +5

      വർഗ്ഗീയ വിഷം ചീറ്റി നടന്നു കൊണ്ടിരുന്ന നിങ്ങളുടെ നേതാവിനെയാണ് ആദ്യം ചികിത്സിക്കേണ്ടത് 'അധികാര ഭ്രാന്ത് പിടിച്ച് എന്തൊക്കെയൊ വിളിച്ചു പറയുന്നു സൂക്ഷിക്കുക😮😅

    • @vivekt9827
      @vivekt9827 Месяц назад

      മോഡി വീണ്ടും അധികാരത്തിൽ വന്നതുമുതൽ തുടങ്ങിയതാണ്. കോൺഗ്രസ്‌ ഭരിച്ചിരുന്ന ഡൽഹി പിടിച്ചെടുത്തത് AAP ആണ്. ആപ്പിനെ തകർക്കേണ്ടത് കോൺഗ്രസിന്റെ ആവശ്യം ആയിരുന്നു. മദ്യാ നയ അഴിമതി പൊക്കിക്കൊണ്ടുവന്നത് കോൺഗ്രസ്‌ ആണ്. ശത്രുവിന്റെ ശത്രു മിത്രം എന്ന നിലയ്ക്ക് നിലനിൽപിന് വേണ്ടി കോൺഗ്രസ്സും ആപ്പും ഒന്നിച്ചതാണ് എന്നു ആർക്കാണ് അറിയാത്തതു. എത്ര കോടി രൂപയാണ് കേജ്രിവാൾ എന്ന സാധാരണ ജീവിതം നയിക്കുന്നു എന്ന ആൾ ഔദ്യോഗിക വസതി renovate ചെയ്യുന്നതിന് വേണ്ടി 7 വർഷം കൊണ്ട് ചിലവാക്കിയത്.85 കോടിയിൽ പരം രൂപ.

    • @akbarpoolanchalil7439
      @akbarpoolanchalil7439 Месяц назад

      മോഡി വാഷിംഗ് മെഷീൻ ഗ്യാരന്റി നൽകിയ മുപ്പതിനായിരം കോടി രൂപയുടെ ഇലക്ട്രൽ ബോണ്ട് അഴിമതി 😊😅😂

  • @treasapaul9614
    @treasapaul9614 Месяц назад

    I always click like button before watching.Because you are always genuine.

  • @zachariah46
    @zachariah46 15 дней назад

    India never had the experience of having a government of this kind before.very sad about the current situation of India 🇮🇳 very sorry 😢 for the injustice suffered by our people.

  • @josephkt6830
    @josephkt6830 Месяц назад

    Sir you have briefed the matter very clearly.let us watch and see

  • @josethomas6673
    @josethomas6673 Месяц назад

    Good observations

  • @vijayakumarbs863
    @vijayakumarbs863 Месяц назад +1

    Dear justice please file a Writ petition in the Supreme Court in favour of Kejriwal and brings justice

  • @ramanujanchellappan1866
    @ramanujanchellappan1866 Месяц назад +1

    Justice should be for all citizens but not for a particular Political Party. The Hon’ble Supreme Court should ensure this, as you are in an exalted position to safeguard justice to all in the Country, irrespective of castes, creeds, sex and religions!!!

  • @lalithanpspullarkat4848
    @lalithanpspullarkat4848 Месяц назад +2

    Good evening sir ❤❤

  • @aldrincyriac4316
    @aldrincyriac4316 Месяц назад

    Sir your celebrations are very realistic
    And inform
    ative thank you sir

  • @ramanujanchellappan1866
    @ramanujanchellappan1866 Месяц назад +1

    Om Birla is regarded as the “Worst Speaker” in the history of Indian Lok Saba who has conducted the proceedings blatantly and in a biased manner. A Speaker should be independent and impartial in the House, but Om Birla, our most Hon’ble Speaker shamelessly supported the present dispensation by suspending hundreds of Opposition MPs and passing important pieces of legislations in the Lok Saba. Such imbalanced and partial Speakers should not be allowed to conduct the proceedings of the House. These kinds of creeps should be made accountable for the omissions and exemplarily punished to set an example for the Country. Nobody is above the Law of the Land .... let them better understand it!!!

    • @Usernet1
      @Usernet1 Месяц назад

      Mahua Moitra expelled due to password whereas BJP member who literally gave Pass for Smoke protesters still there 🙄

  • @Usernet1
    @Usernet1 Месяц назад

    Gud observation Sir. PA allegations Maybe affected.

  • @alexputhumana531
    @alexputhumana531 Месяц назад

    tanx alot sir we will act when time .............s

  • @AbdulHameed-fu3mz
    @AbdulHameed-fu3mz Месяц назад +7

    താങ്കൾ പറ യുന്നത് 100 ശതമാനം സത്യം

  • @syedatco1758
    @syedatco1758 23 дня назад

    കമൽ പാഷ യിൽ നിന്നും വില ഏറിയ അറിവുകൾ കിട്ടുന്നു ഒരു ബിഗ് സലൂട്ട്

  • @manojtk1485
    @manojtk1485 Месяц назад +1

    ഏതെങ്കിലും ശക്തമായ തെളിവ് ഹാജരാക്കാതെ അറസ്റ്റ് ചെയ്യരുതെന്ന നിയമം PMLA ആക്ടിലും കൊണ്ടുവരാനുള്ള നിയമം പാസാക്കണം അല്ലെങ്കിൽ ഭരണവർഗ്ഗത്തിനെതിരെ ആര് ശബ്ദിച്ചാലും അവരെ പിടിച്ച് അകത്തിടാൻ സാധിക്കും .. കരിനിയമം പൊളിച്ചെഴുതുക .....

  • @user-bl3jw3cw2z
    @user-bl3jw3cw2z Месяц назад +2

    നല്ല ജഡ്ജി
    നേരുകേടുകാർക്കായി ഒരു ജഡ്ജി
    താങ്കൾ നിയമം പഠിച്ചതു സത്യം
    എന്നാൽ ഇവിടെ നീതി നടപ്പാക്കാൻ മിടുക്കന്മാർ ഉണ്ട്..

  • @blossomthomas3223
    @blossomthomas3223 Месяц назад +6

    ഇതാണ് sir ഇൻഡ്യൻ ജനാധിപത്യം

  • @prasanthplanthattam3124
    @prasanthplanthattam3124 Месяц назад +6

    നല്ല ന്യായം ഇതുപോലൊരു ജഡ്ജിയാണ് ജ്യാവം കൊടുത്തത് ഇങ്ങനെയും നീതി നടപ്പാക്കാം അല്ലേ സർ

  • @lagithayil9869
    @lagithayil9869 Месяц назад +3

    💯

  • @josephjohnson3832
    @josephjohnson3832 Месяц назад +6

    What about cpm funds

    • @musthafatc7321
      @musthafatc7321 Месяц назад

      പഠിക്കൂ സി പി എം നെക്കുറിച്ച് മനസ്സിലാവും.

  • @rajanthampy9450
    @rajanthampy9450 Месяц назад +5

    അതിനു മുന്നേ പ്രോവിശ്യം നോട്ടീസു കൊടുത്തിട്ടും അയാൾ ഒരു വർഷത്തോളം ഹാജരായില്ല അന്നേ ആദ്യം തന്നെ പോയിരുന്നു എങ്കിൽ ഇലക്ഷൻ സമയത ആകില്ല ആയിരുന്നു.

    • @mangalamviswanathan2358
      @mangalamviswanathan2358 Месяц назад

      You are right.

    • @akbarpoolanchalil7439
      @akbarpoolanchalil7439 Месяц назад +1

      ​@@mangalamviswanathan2358 ഉണ്ട, മുപ്പതിനായിരം കോടി രൂപയുടെ ഇലക്ട്രൽ ബോണ്ട് അഴിമതി നടത്തിയ മോഡിയും ഷാജിയും വിലസി നടക്കുന്നു, 😂 അത് ആണ് മോഡി വാഷിംഗ് മെഷീൻ 😊😅

    • @ramchandran8436
      @ramchandran8436 Месяц назад

      Electiral bond is black and white.

    • @BabuIype-qb2il
      @BabuIype-qb2il Месяц назад

      Can you assure about that ?

  • @DrPBGangadharan
    @DrPBGangadharan Месяц назад +6

    സർ സുപ്രീം കോടതി ജഡ്ജി ആകേണ്ടതായിരുന്നു. അഗസ്റ്റ വെസ്റ്റ് ലാൻഡ് ഹെലികോപ്റ്റർ കച്ചവടത്തിൽ ഉണ്ടായ അഴിമതിയില് ഇറ്റാലിയൻ കോടതിയുടെ വിധിയെ കുറിച്ചും അതിൻ്റെ ഇവിടുത്തെ ഇടനിലക്കാരെ രക്ഷപെടുത്താൻ പറ്റുന്ന മാർഗ്ഗദർശനം പ്രതീക്ഷിക്കുന്നു.

  • @MohankurupKurup-lk1ul
    @MohankurupKurup-lk1ul 22 дня назад

    കോടതിയാണ് കേജരിവാളിനെ അകത്തിട്ടത് . അങ്ങ് ഹൈ കോടതി ജഡ്ജി ആയിരുന്നിട്ടു ഇപ്പോൾ കോൺഗ്രസിന് വേണ്ടി പ്രചാരണം നടത്തുന്നു എന്നു മാത്രം .

  • @ms-yp3wp
    @ms-yp3wp Месяц назад

    Sir ബിജെപി ക് തിരിച്ചടി എന്ന് പറഞ്ഞാൽ അഴിമതി ക്ക് കുട പിടിക്കുന്നു എന്നല്ലേ അർത്ഥം. ആര് അഴിമതിക്ക് കുട്ടു നിന്നാലും ആൾക്കാരെയും പാർട്ടികളെയും നോക്കാതെ കോടതി ഇടപെട്ട് മാതൃക പരമായ ശിക്ഷ കൊടുക്കണം. ജനങ്ങളുടെ പൈസ ഒരുവിധത്തിൽ കൈകളിൽ ആകിയിട്ട് അതിൽ നിന്നും പാവങ്ങൾക്ക് സഹായം ചെയ്യുന്നതാണോ മാതൃക. അതല്ലേ അയാൾ ചെയ്തിരിജുന്നതും.

  • @MridulalSukumaran
    @MridulalSukumaran Месяц назад

    Hello Sir,
    Could you please interpret and comment on the recently declassified judgement of the Italian court which was suppressed by the request of the government of India at that time ?

  • @Shamsudeen-ub8lz
    @Shamsudeen-ub8lz Месяц назад

    Good

  • @MohankurupKurup-lk1ul
    @MohankurupKurup-lk1ul 22 дня назад

    കെജരിവാൾ തെളിവു നശിപ്പിച്ചിട്ടുണ്ടോ ? അയാൾ ഉപയോഗിച്ചിരുന്ന മൊബൈൽ എവിടെ ? ED കൊടുത്തിരുന്ന നോട്ടീസിന് ഫെബ്രുവരി വരെ കെജരിവാൾ ഉത്തരം കൊടുത്തിട്ടില്ല . അപ്പോൾ കേജരിവാൾ മനഃപൂർവം അറസ്റ്റ് വരിക്കാനും അതോടെ സഹതാപം പിടിച്ചെടുക്കാമെന്നും കരുതി കാണും .
    ED കോടതിയിൽ ഹാജരാക്കിയ കേസ്സു ഫയൽ കോടതി പഠിക്കാതെയാണോ കോടതി കേജരിവാളിനെ റിമാൻഡ് ചെയ്തത് ? ED തെറ്റു ചെയ്താൽ കോടതി അതിൽ സീൽ വൈക്കുകയാണോ വേണ്ടത് . കോടതിയാണ് കേജരിവാളിനെ പിടിച്ചകത്തിട്ടത് . ED കേസ് കോടതിയിൽ എത്തിച്ചു എന്നേ ഉളളൂ .

  • @Sathyanarayan-vg8sd
    @Sathyanarayan-vg8sd Месяц назад

    👍

  • @t.kabraham3587
    @t.kabraham3587 Месяц назад +1

    Seen comments about blaming Congress for introducing EVMs. Congress must have done in good spirit but BJP govt have misused it with the help of ECs.

  • @rajannair1289
    @rajannair1289 Месяц назад +8

    സാർ, ഇവിടെ തെറ്റ് ചെയ്താൽ കോടതിൽ അല്ലെ തെളിയിക്കേണ്ടത് അല്ലാതെ ജനങ്ങളുടെ അടുത്താണോ.

    • @user-jo4es9mr5e
      @user-jo4es9mr5e Месяц назад

      ജനങ്ങളെ ഇതൊക്കെ മനസിലാക്കാൻ ഒരാള് വേണ്ടേ

  • @vijayakumarabhi8903
    @vijayakumarabhi8903 Месяц назад

    👍🙏

  • @koottunkaljoseph
    @koottunkaljoseph Месяц назад

    Well. Said

  • @thulasidas2794
    @thulasidas2794 Месяц назад

    All must abide by the law.
    The judgement is made by the court not any political party/leaders.

  • @davismenachery2239
    @davismenachery2239 Месяц назад

    👏👏👏👏👏👌🌹👍super

  • @alexchacko5802
    @alexchacko5802 Месяц назад

    Why Delhi people are not convinced his innocence? He came out and explained the truth. Why people didn't believe him? The attack on the Swati lady was the biggest mistake and arrogant act of AAP leaders. They could have ignored that lady instead of fighting. I think , that lady and the PA were against Kejriwal. These two people acted against Kejriwal.They could have avoided that controversy. Thst protest to protect that PA was another biggest mistake of Kejriwal. All these foolishness caused to loose all the 7 Delhi seats.

  • @ThomasJoseph-zz9nk
    @ThomasJoseph-zz9nk Месяц назад

    Today Delhi Chief Minister arrested. One-day we will see the Prime Minister behind the bars for manipulation of Electoral Bonds.

  • @blossomthomas3223
    @blossomthomas3223 Месяц назад +3

    Well said sir

  • @aggeorge1932
    @aggeorge1932 Месяц назад

    സാധരണക്കാരായ ആളുകൾക്ക് ഇതുപോലെ പ്രതികരിക്കാൻ സാധിക്കില്ല. എന്നാൽ എല്ലാം അറിയുന്ന നിയമവശങ്ങൾ കൈകാര്യം ചെയ്തിട്ടുള്ള അങ്ങേക്ക് ഈ കാര്യത്തിൽ എന്തു ചെയ്യാൻ സാധിക്കും. ഇല്ല ഒന്നും ചെയ്യാൻ സാധിക്കില്ല.
    അതുതന്നെയാണ് ഇന്ത്യയിലെ ജനാധിപത്യത്തിന്റ പരാജയവും.

  • @AbdulHameed-fu3mz
    @AbdulHameed-fu3mz Месяц назад +5

    ലോകത്തിലെ ഏറ്റവും വലിയ ഭീകരർ

  • @unnikrishnan-gz8zl
    @unnikrishnan-gz8zl Месяц назад

    High Court has stayed the bail of Kejriwal... ED has been sending summons to him since October last year, long before the Lok Sabha elections were announced, and he was arrested when he ignored the 9th summons. Rahul Gandhi appeared before ED when he got the first summons and he didn't buckle under pressure of ED questioning him for over 8 hours... Manish Sisodia was arrested for the same offence and the Supreme Court has also denied him bail as ED has produced credible evidence... There can't be two sets of rules for the same offence...Had Congress contested the LS election alone without any tie-up with AAP, it could have won a couple of seats in Delhi...

  • @sureshsims3597
    @sureshsims3597 Месяц назад +4

    വസ്തുതകളിലൂടെ കടന്നുപോകാതെ നിങ്ങൾ ഒരു നിഗമനത്തിലെത്തി. കുറ്റാരോപിതനായ കെജ്‌രിവാൾ ഇപ്പോഴും ജയിലിനുള്ളിൽ തന്നെയുണ്ട്, നിങ്ങൾ എന്തൊരു വിരമിച്ച ജുഡീഷ്യൽ ഓഫീസറാണ്, ലജ്ജാകരമാണ്. എൻ്റെ പ്രിയപ്പെട്ട വിരമിച്ച ജഡ്ജി ദയവായി വീട്ടിൽ ഇരുന്ന് മനോഹരമായ കാലാവസ്ഥ ആസ്വദിക്കൂ

    • @bijimathew4691
      @bijimathew4691 Месяц назад

      Monghi cheyunnathellam correct anu, onnu podaiiiii. Monghi enna bimbabam thazhe vennu, daivam eppol kashinadhane kanan poyittundu, daivam nilathu koode nadakkan pattilla, red carpetil anu nadakkunne, enthu bhakthi.

  • @jagadeesheesh7497
    @jagadeesheesh7497 Месяц назад +6

    BJP വിരോധം ഉണ്ട് എന്നു കരുതി എന്തും വിളിച്ചു പറയുന്ന ഒരു സുടാപ്പി ആയി താങ്കൾ അധ പതിക്കരുത്

  • @vijayakrishnannair
    @vijayakrishnannair Месяц назад

    Nice

  • @josephjohn9560
    @josephjohn9560 Месяц назад

    V good😊

  • @potheras
    @potheras Месяц назад +4

    ഇപ്പൊൾ മനസിലാകുന്നു
    Eyalokke എങ്ങിനെ ജഡ്ജി ആയെന്ന്

  • @pushpar9104
    @pushpar9104 Месяц назад

    അതൊക്കെ ബഹുമാനപെട്ട കോടതികള്‍ നോക്കികൊളും. സോഷ്യല്‍ മീഡിയകള്‍ കോടതി വിധികള്‍ പ്രഖ്യാപിക്കേണ്ട.

  • @Outspoken684
    @Outspoken684 Месяц назад

    കേരള സ്പീക്കർ ഷംസീർ എന്നു പറയുന്നവന്റെ പണിയും ഇതു തന്നെയാണ്. പ്രതിപക്ഷം എന്തെങ്കിലും പറയാൻ തുടങ്ങുമ്പോഴേ തടസ്സപ്പെടുത്തും. മൈക്കിൽക്കൂടെ "യെസ് യെസ് യെസ്" ഒച്ചയുണ്ടാക്കും. ഭരണപക്ഷത്തേക്കാൾ ബഹളമുണ്ടാക്കുന്നത് സ്പീക്കർ കസേരയിൽ ഇരിക്കുന്നവനാണ്

  • @Shamsudeen-ub8lz
    @Shamsudeen-ub8lz Месяц назад

    Goodgopd

  • @Usernet1
    @Usernet1 Месяц назад

    Sir. Why SC didn't strike down PMLA ? Is it fair?

  • @francisarakkal8916
    @francisarakkal8916 Месяц назад

    സാറിനെപ്പോലെ നിയമവശങ്ങൾ അറിയുന്ന ഒരാൾ യൂട്യൂബിലൂടെ ഇതൊക്ക പറയുന്നതിന് പകരം അവർക്കു വേണ്ടുന്ന നിയമോപദേശം കൊടുക്കാൻ സാധിക്കില്ലേ. അതല്ലേ ചെയ്യേണ്ടത്

  • @kjjosephtigerkjjosephtiger1037
    @kjjosephtigerkjjosephtiger1037 Месяц назад

    Your corect sir❤❤❤❤❤❤❤❤❤❤❤❤❤❤❤💪

  • @narayanankutty5973
    @narayanankutty5973 Месяц назад

    തീർച്ചയായും സർ, താങ്കൾ ഒരു ഭാഗം മാത്രം പറയരുത്. മുൻ പറഞ്ഞപോലെ കഴിഞ്ഞദിവസം ഒരു പാവം ഡ്രൈവർ യദു നിങ്ങൾ പറഞ്ഞ നിയമത്തിന്റെ പരിധിയിൽ വരില്ലേ

  • @sukupillai4340
    @sukupillai4340 Месяц назад

    Absurd.Should know the exact reasons and response accordingly.

  • @saidalikakkattil6123
    @saidalikakkattil6123 Месяц назад

    താങ്ങൾ. പറഞ്ഞത്👌👌👌👌👌👌👌👌👌. സാർ. ഇത്പോലെ ഉള്ള കൊള്ളക്കാരെ വലിച്ച് എറിയാൻ
    ഒരു നിയമമം ഇല്ലേ സാർ:

  • @unniramankv2887
    @unniramankv2887 Месяц назад

    It would be best to investigate if INDIA combine comes to power in future.

  • @kripacalicut8535
    @kripacalicut8535 Месяц назад +1

    ഇതെന്തു കോടതി പ്രതി ആവശ്യപ്പെടാതെ മുൻപ് ജാമ്യം ഇപ്പോൾ ഇങ്ങനെയും - ഇവർ പാചക LLB ക്കാരോ

  • @ppp-uc7gd
    @ppp-uc7gd Месяц назад

    Corruption is corruption whether the amount involved is Rs. 100 crores or Rs. 10. Fortunately, it is heard the bail granted us stayed honourable Delhi High Court. How many govt servants were sentenced by vigilance courts in Kerala for R. Imprisonment for taking gratification of less than Rs. 500.00 ?

  • @theresamathew1401
    @theresamathew1401 Месяц назад +4

    ചെകുത്താന്റെ ബുദ്ധി അപാരം തന്നെ 😊😊😊😊

    • @ramchandran8436
      @ramchandran8436 Месяц назад

      ഈ പാവത്തെ ചെകുത്താൻ എന്ന് വിളിക്കല്ലേ.

    • @theresamathew1401
      @theresamathew1401 Месяц назад

      @@ramchandran8436 പാപം എന്നാൽ ചെകുത്താന്റെ പ്രേരണയാൽ മനുഷ്യൻ ചെയ്യുന്ന പ്രവർത്തി. നല്ലവൻ എന്നാൽ ദൈവത്തെ അനുസരിക്കുന്നവർ. ഇവർക്ക് വിവേകം ഉണ്ട്. ഇവർക്ക് നന്മ തിന്മ തിരിച്ചറിയാൻ കഴിയുന്നു അതാണ് വിവേകം.

  • @vrnair1951
    @vrnair1951 Месяц назад

    600 കോടി sir അറിഞ്ഞില്ലേ. അതു നല്ല കാര്യം

  • @joyanithottamuser-jd2ok5qi6x
    @joyanithottamuser-jd2ok5qi6x Месяц назад

    അനീതി ചരിത്രത്തിൽ ഉടനീളം നടത്തിയ പ്രത്യയ ശാസ്ത്രം ആണ് ബിജെപി ഉയർത്തി പിടിക്കുന്നത്. ....സമൂഹ്യ നീതി എവിടെയാണ് നമ്മുടെ സമൂഹത്തിൽ ഉണ്ടായിരുന്നത് ?

  • @UnniKrishnan-kr2yi
    @UnniKrishnan-kr2yi Месяц назад +1

    ഇപ്പോൾ എന്തായി സാറേ? High court ജാമ്യം നിഷേധിച്ചോ?

  • @VishnuKumar-dr2dx
    @VishnuKumar-dr2dx Месяц назад

    പല്ലും കൊഴിഞ്ഞു നഖം പോയി ഇനി നാട്ടിൽ കയറി ഇറങ്ങി ഇര പിടിക്കാം വല്ല സാമുഹൃ പ്രതിബദ്ധത ഉണ്ടോ

  • @varghesegeorge1930
    @varghesegeorge1930 Месяц назад

    ഒരു പാർട്ടി മറ്റൊരു പാർട്ടിയെ കുറ്റപ്പെടുത്തുന്നത് അല്ലാതെ ഈ പണം കണ്ടുകെട്ടി ഖജനാവിൽ അടയ്ക്കണം അത് ഒരു പാർട്ടിയും ചെയ്യാറില്ല

  • @wilsonsimon4377
    @wilsonsimon4377 Месяц назад

    KEMAL ,SIR YOUER ORGINAL GREAT JEDGI 🤲🙏👍

  • @mohangs1578
    @mohangs1578 Месяц назад

    മോദി ആരോടും മിണ്ടുകയില്ല. ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ അറിയില്ലെന്നതാണ് കാരണമെന്ന് ഏവർക്കും ബോദ്ധ്യമുണ്ട്. അതിനുപകരം 550 കമാണ്ടോയുടെ ഇടയിൽ നിന്ന് റോഡ്ഷോ നടത്തും. വേഷം മാറി നിൽക്കുന്നതിനാൽ മോദിയെ തിരിച്ചറിയാം. റോഡ്ഷോ ഇല്ലെങ്കിൽ കുട്ടികളോട് കളിക്കുന്ന സൂത്രം പ്രയോഗിക്കും. അങ്ങനെ സൂത്രങ്ങളുടെ രാജാവിന്റെ ദൂതനായ സുരേഷ് ഗോപിയോട് ചോദിച്ചാൽ എന്തായിരിക്കും ഉത്തരം !
    " ഇന്ത്യയിൽ ഒരു നീതിയുണ്ട്, ന്യായമുണ്ട്. അതാണ്‌ മോദിനീതി, മോദിന്യായം." !
    ഇതായിരിക്കും ഗോപി അണ്ണന്റെ ഉത്തരം !

  • @ashrafkp2992
    @ashrafkp2992 Месяц назад

    16000 crores allowed as subsidy for an USA company invested in Gujarat which is declared by minister kumaraswamy last week. Please look into this matter and your opinion please

  • @user-dd2ih9ru8d
    @user-dd2ih9ru8d Месяц назад

    Correct

  • @MahiMahi-vy9ph
    @MahiMahi-vy9ph Месяц назад

    ഇന്ത്യ മുന്നണിയിൽ 232 MP മാരില്ലെ എന്ത് കൊണ്ടാണ് സർ ഇവർ മിണ്ടാതിരിക്കുന്നത്

  • @JoyPalissery
    @JoyPalissery Месяц назад

    👍🏻👍🏻👍🏻🙏🏻🙏🏻🙏🏻❤❤❤

  • @kripacalicut8535
    @kripacalicut8535 Месяц назад

    ബാങ്കിടപാടായി വ്യക്തികൾ ഒരു പാർട്ടിക്ക് നൽകുന്ന സംഭാവന അല്ലേ.. ഏമാനേ ഈ ഇലക്ടറൽ ബോണ്ട് ... ??അത് പൊതുജനങ്ങൾക്ക് എങ്ങിനെ നഷ്ടമാകും.... ജഡ്ജി ഏമാനെ ............... നല്ല ന്യായാധിപൻ

    • @rajanthomas1142
      @rajanthomas1142 Месяц назад

      ഒരു കമ്പനി കോടികൾ സംഭാവന വെറുതെ കൊടുക്കുമോ? കൊടുത്തതിന്റെ ഇരട്ടി അവർ തിരിച്ചു പിടിക്കും.ഉദ:ഒരു സിമന്റ്‌ ഫാക്ടറി സംഭാവന കൊടുത്താൽ അവർ ഒരുചാക്കിന് 25രൂപ കൂട്ടിയാൽ അത് ജനങ്ങളുടെ തലയിൽ അല്ലേ വരുന്നത്.

  • @saseedarankoottala4306
    @saseedarankoottala4306 Месяц назад

    There are other clandestine issues reported , where did he get enough money to extend his political party to all over India ? Do you send any one to jail without any evidence ? Do you think judiciary is wrong ?

  • @sasinathts2105
    @sasinathts2105 Месяц назад

    കേജരിവാളിന്റെ ജാമ്യം ഹൈക്കോടതി സ്റ്റേ ചെയ്ത വിവരം അറിഞ്ഞില്ലേ?

  • @ashrufp825
    @ashrufp825 Месяц назад

    ❤❤❤❤❤❤❤❤❤

  • @antonylona6482
    @antonylona6482 Месяц назад

    Also what about the policy changes made for facilitating Adani and the corruption thereon.

  • @roykg7374
    @roykg7374 Месяц назад

    Power corrupts and absolute power corrupts absolutely..!😢😮

  • @rskrishnamoorthi7420
    @rskrishnamoorthi7420 Месяц назад

    Congress ഇക്കാലം അത്രയും നടത്തിയിരുന്നത് അഴിമതി യുടെ ഘോഷയാത്ര ആയിരുന്നു. ആപ്പ് അത് നടത്തി എന്ന് ആരോപിച്ചിരിക്കുന്നു. BJP ഇതുവരെയും അത് നടത്തിയതായി അറിയാൻ കഴിഞ്ഞിട്ടില്ല. CAA എന്തിനു മുസ്ലിം സമൂഹം എതിർക്കണം. ഒരു രാജ്യം ഒരു നിയമം.

  • @gopalakrishnan.b1245
    @gopalakrishnan.b1245 Месяц назад

    If he has complaint against central Government please go to Court