യദു ഇപ്പോൾ പ്രതിയാണ് | സത്യം തെളിയും മേയർ രാജിവെക്കും ഉറപ്പ് | വാദിയെ പ്രതി ആക്കാൻ ശ്രെമം

Поделиться
HTML-код
  • Опубликовано: 27 сен 2024
  • യദു ഇപ്പോൾ പ്രതിയാണ് | സത്യം തെളിയും മേയർ രാജിവെക്കും ഉറപ്പ് | വാദിയെ പ്രതി ആക്കാൻ ശ്രെമം
    #mayoraryarajendran #ksrtc #ganeshkumar

Комментарии • 172

  • @devakumar8623
    @devakumar8623 3 месяца назад +75

    ഒരു ഉണ്ടയും നടക്കില്ല, ഇവിടെ സാധാരണക്കാരനു ഒരു നീതിയും കിട്ടില്ല

    • @sumanair9778
      @sumanair9778 3 месяца назад +1

      Correct Vallya Aalkkarkke Samoohathil Vilayollu

    • @Starkitchen69
      @Starkitchen69 3 месяца назад

      ആ പാവത്തിനെ പ്രതി ആകുന്നു കുറ്റം ചെയ്‌ത ത് മേയർ അല്ലെ നുണയൻ വകീലൻ മാരെ വെക്കല്ലേ മേയരുടെകൂടെ നിൽക്കുന്നവർ ആണ്

    • @sreekumarm4835
      @sreekumarm4835 3 месяца назад

      കിട്ടും, ചത്ത് കാലങ്ങൾ കഴിയുമ്പൊ അനുകൂല വിധിയുണ്ടാവും😂

  • @vijayantc6020
    @vijayantc6020 3 месяца назад +56

    ഇത്രയും ക്രിമിനൽ കുറ്റം ചെയ്‌ത mayor Mla
    ഇവരെ യാതൊരു വിധ അന്വേഷനവും കോടതി പറഞ്ഞിട്ട് പോലും ഇല്ല

    • @babuu5955
      @babuu5955 3 месяца назад +1

      Ml 0

    • @sathyavathykg
      @sathyavathykg 3 месяца назад +2

      നാശത്തിലേക്കുള്ള വഴി😮😮😮😮😮😮

  • @jijiarjun6871
    @jijiarjun6871 3 месяца назад +69

    ഈ കേസ് തീർപ്പാകുമ്പോഴേയ്ക്കും യഥു നരച്ച് ജീവിതം തീരും... കോടതിയേയും വിശ്വാസ മില്ലാത്ത അവസ്ഥയാ

    • @SurajaKumari-tr4mq
      @SurajaKumari-tr4mq 3 месяца назад +7

      സത്യം ഇതാണ് നടക്കാൻ പോകുന്നത

    • @VideoCounterOnline
      @VideoCounterOnline 3 месяца назад +5

      ayal corporation election nu nilkkanam.... janagal vote koduthu jayippikkanam.....

    • @pushpalasurendran263
      @pushpalasurendran263 3 месяца назад

      😂😂😂😂

    • @AsifGul-yl8jt
      @AsifGul-yl8jt 3 месяца назад

      @@VideoCounterOnline ninak vayedey. Mundu poki adayalathil vote cheyan.

    • @paulosep.v1293
      @paulosep.v1293 3 месяца назад

      ​@@SurajaKumari-tr4mq❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @bvmbvm7079
    @bvmbvm7079 3 месяца назад +10

    വളരെ നന്ദി sir,, നിങ്ങളെ പോലുള്ള ജനകീയ ആൾകാർ നമ്മളെ പോലുള്ള വർക്ക്‌ ധൈര്യം,,,

  • @idapjohn3620
    @idapjohn3620 3 месяца назад +33

    ഈ സിസ്റ്റത്തിനു താഴെ ആണോ സർ കോടതി.??????? പൗരന് എവിടെയാണ് സർ നീതി?????? യെദു തളരരുത് ശക്തനായി മുന്നേറുക🙏🏻🙏🏻

  • @bosegeorge5076
    @bosegeorge5076 3 месяца назад +52

    ഒന്നും സംഭവിക്കില്ല. മേയർ. MLA. അവരെയൊന്നും ഒരു കോടതിയും ഒന്നും ചെയ്യില്ല. ഈ കേസിന്റെ വിധി വരുന്നത് വരെ എന്തുകൊണ്ട് മേയർ സ്ഥാനത്തുനിന്ന് മാറ്റിയില്ല. യെദു വിനെ ജോലിയിൽ നിന്നും മാറ്റിയല്ലോ.

    • @VideoCounterOnline
      @VideoCounterOnline 3 месяца назад +3

      aduth election ee aanamutta nilkkatte janangal baakki cheytholum.....

    • @AsifGul-yl8jt
      @AsifGul-yl8jt 3 месяца назад

      @@VideoCounterOnline ne ulathum. On poda

    • @sreekumarm4835
      @sreekumarm4835 3 месяца назад

      ധിക്കാരികളായ വർഗ്ഗമാണ് ഭരിക്കുന്നത്, എങ്ങിന നീതി കിട്ടാനാണ്😢

  • @Krishnakurup-eo3sp
    @Krishnakurup-eo3sp 3 месяца назад +42

    സർ ഒരു സംശയം ചോദിക്കുന്നു, യെദുപ്രതിയായുള്ള കേസ്സ് വിസ്താരം വന്നു കഴിയുമ്പോൾ വാദി പ്രതിയായി വരാനുള്ള സാധ്യത ഉണ്ടന്നാണ് ഈ ഉള്ളവന്റെ കാഴ്ച,, എന്തായാലും സർ നീതി നടപ്പാക്കണം അതിനു യെദുവിന്റ വാദം വിജയിക്കണം,, എന്തെന്നാൽ യെദു ഒരു സാ ദാരണ ഡ്രൈവർ, അദ്ദേഹത്തിന്റെ എതിരാളികൾ സർക്കാർ,, പോലിസ്, കെ എസ് ആർ ടി സി,, ഒരു എം എൽ എ, ഒരു കോർപറേഷൻ മേയർ,,, ഒരു സാധാരണക്കാരനോട് പോരടിക്കുന്ന ശക്തികളാണ് ഇവർ, യെദു എന്നു വിളിക്കപ്പെടുന്ന ഡ്രൈവർ ചുമതലക്കാർ ഏല്പിച്ച ജോലി ചെയ്തു കൊണ്ടിരിക്കെയാണ് മറ്റൊരു വാഹനത്തിൽ യാത്ര ചെയ്തിരുന്നവർ നിയമ വിരുദ്ധ പ്രെവർത്തി ചെയ്യുന്നത്,, ഒരു തെറ്റും ചെയ്യാതെ തന്റെ ഇരിപ്പിടത്തിൽ ഇരുന്നു ശ്രെദ്ധ പൂർവ്വം ജോലി ചെയ്ത യെദുവിനു നീതി ലഭിച്ചില്ലങ്കിൽ, ഇവിടുത്തെ നീതിന്യായ വ്യവസ്ഥയോട് ജനങ്ങളുടെ വിശ്വാസം നഷ്ടമാവും, സാധാരണക്കാർക്ക് ഇതുവഴി നീതി നിഷേധം വരും കാലങ്ങളിലും ഉണ്ടാകും,

  • @mariyarajan9418
    @mariyarajan9418 3 месяца назад +25

    അഹങ്കാരി ആയ അവളെ എത്രയും വേഗം അവിടുത്തെ
    ജനങൾ തന്നെ ഇറക്കിവിടുക
    ആർക്കും ഒരു നല്ല അഭിപ്രായ
    വും അവളെക്കുറിച്ച് ഇല്ല.
    കുഞ്ഞു വാവയെ നോക്കി
    വീട്ടിലിക്കട്ടെ. School തുറന്ന
    സ്ഥിതിക്ക് nurseryil admission
    എടുത്ത് പഠിക്കയും ചെയ്യാം.😊

    • @Starkitchen69
      @Starkitchen69 3 месяца назад +1

      ജനങ്ങൾ കൈകാര്യം ചെയ്യണം മെമ്മറി മേയരുടെ കൈയിൽ തന്നെ ഉണ്ട്

    • @sanub4830
      @sanub4830 3 месяца назад

      ​@@Starkitchen69pakshe athile visuals delete chaythu kanum

  • @bhaskarankaravoor4374
    @bhaskarankaravoor4374 3 месяца назад +31

    അരി വാങ്ങാൻ കാശല്ല , കുഞ്ഞിനെ സ്കൂളിൽ വിടാൻ കാശില്ല കൂലി വേലക്ക് പോലുഠ പോകാൻ സമ്മതിക്കുന്നില്ല / പിന്നെ എങ്ങനെ ഹൈ കോടി തിയിൽ പോകും..... അപ്പോൾ കാശില്ലാത്ത പാപ പ്പെട്ട ന് നീതി എവിടെ .?

  • @abhijithabhi1835
    @abhijithabhi1835 3 месяца назад +17

    😮ഇവിടെ നമ്മുടെ മേയർഎന്ത് ചെയ്താലും അവരെ രക്ഷിക്കണം എന്ന് ഉള്ള രാഷ്ട്രീയ കളിയുണ്ടല്ലോ ആ രാഷ്ട്രീയം കേരളത്തിൽ നിന്നും തുടച്ചു മാറ്റാനുള്ള കളിയാണ്

  • @josekg5043
    @josekg5043 3 месяца назад +10

    കോടതി പറഞ്ഞത് അനുസരിക്കാൻ കേരള പോലീസിന് വലിയ വിഷമമാണെങ്കിൽ കോടതി ഈ കേസ് മറ്റൊരു അന്വേഷണ ഏജൻസിയെ ഏല്പിക്കണം,... അന്വേഷണം കോടതിയുടെ മേൽനോട്ടത്തിൽ നേരിട്ട് ഇടപെട്ട് നടത്തണം ,...

  • @magdalinemarydcruz8818
    @magdalinemarydcruz8818 3 месяца назад +1

    യദു ശക്തനായി നിൽക്കണേ.🙏🙏
    ഇദ്ദേഹം പറഞ്ഞത് പോലെ പൊതുജനം കൂടെയുണ്ട്. നല്ലൊരു ഭാഗം അഭിഭാഷകരുടെ പിന്തുണ യദുവിനുണ്ട്. യദുവിന്റെ ഈ നീതിക്ക് വേണ്ടിയുള്ള പോരാട്ടം ഞങ്ങൾക്ക് ഒരു പ്രചോദനം ആണ്.

  • @varghesemm1132
    @varghesemm1132 3 месяца назад +14

    ഇ മേയർ രണ്ട് സ്ഥലങ്ങ ളി ൽ രണ്ട് സെക്യൂരിറ്റി ജീവനക്കാരെ പിരിച്ചു വിട്ടിട്ടു ണ്ട് ഇതു മേയരുടെ സ്റ്റിരം പരിപാടി ആണ്.

  • @karthikeyan9387
    @karthikeyan9387 3 месяца назад +10

    എങ്ങിനെയാണ് ഇവിടെ സാദാരണക്കാരൻ ജീവിക്കുന്നത് അതികാര വർഗത്തിൻ്റെ അതർമ്മം കാരണം

  • @savithriravi3038
    @savithriravi3038 3 месяца назад +9

    ജനങ്ങൾ ഒറ്റക്കെട്ടായി ഇറങ്ങണം. ഈശ്വരനു മാത്രം രക്ഷിക്കാനേ പറ്റൂ

  • @thomasabraham6454
    @thomasabraham6454 3 месяца назад +11

    2026 ൽ ചീ പി എം ഭരണം അവസാനിക്കും. യദുവിന് പോലീസിൽ നിന്നോ, ഈ ഭരണകൂടത്തിൽ നിന്നോ നീതി ഈ കലയളവിൽ ലഭിക്കില്ല. മേയറും MLA യും അവരുടെ പ്രവർത്തിക്കുതക്ക ശിക്ഷ ജനങ്ങൾ നൽകും. യുദു പച്ചില തിന്നോ വെള്ളം കുടിച്ചോ ജീവിച്ചിരിക്കും; കേരളത്തിലെ ജനങ്ങൾ അവനോടൊപ്പം എപ്പോഴും ഉണ്ടായിക്കും.

    • @santhammasanthamma8253
      @santhammasanthamma8253 3 месяца назад

      മേയറിനെ

    • @santhammasanthamma8253
      @santhammasanthamma8253 3 месяца назад

      മേയറിനെ മുഖ്യമന്ത്രിയാക്കുക എ ല്ലാ 0 ശര
      ി ിയാകു o

    • @Saidalavisaidalavi-xj6ds
      @Saidalavisaidalavi-xj6ds 3 месяца назад

      ഒരു ചെറുപ്രായക്കാരിയെ മുഖ്യമന്ത്രിയാക്കിയെന്ന ക്രെഡിറ്റും പാർട്ടിക്ക് കിട്ടും

  • @clotildadcruz411
    @clotildadcruz411 3 месяца назад +14

    Yethu സത്യമാണ്. Mayor Arya പെരും കള്ളി. ദുഷ്ടത്തി.

    • @AsifGul-yl8jt
      @AsifGul-yl8jt 3 месяца назад

      Enkil veetil kond poi thamasipiku pengaley. Avanoru entertainment aavatey😅

  • @sureshps.2157
    @sureshps.2157 3 месяца назад +3

    ചോദിക്കാനും പറയാനും CPM മാത്രമേ കേരളത്തിൽ ഉള്ളത് കോടതിക്ക് ഒരു നീയമവും എടുക്കാൻ യോഗ്യത ഇല്ലേ എന്തൊരു കാലം കഷ്ടം

  • @SreeniSreeni-k7l
    @SreeniSreeni-k7l 3 месяца назад +1

    തിരുവനന്തപുരം മേയറുടെ കസേരയുടെ കാലാവധി തീരുമ്പോൾ യദു യദുവിനെ നീതി കിട്ടും

  • @georgemammen5493
    @georgemammen5493 3 месяца назад +11

    why this case is prolonging - no specific reason till now - shameful -
    why this mayor is unnecessarily supporting - pathetic - public is suffering and fooled -

  • @thajudeenthajudeen6961
    @thajudeenthajudeen6961 3 месяца назад +3

    ഗുഡ്

  • @babub45
    @babub45 3 месяца назад +17

    എവിടെ യെധുവിനു നീതി ഈ ഒരു കാരണം മതി കമ്മ്യൂണിസ്റ്റു പാർട്ടിയുടെ പരാജയത്തിന് യെധുവിനു നീതിക്കിട്ടാത്തിടത്തോളം കാലം ആരും കമ്മ്യൂണിസ്റ്റു പാർട്ടിക്ക് വോട്ടു ചെയ്യരുത് ജണം ഒറ്റ കേട്ടാണ് അത് മറക്കണ്ടാ

    • @sathyavathykg
      @sathyavathykg 3 месяца назад +1

      അടുത്ത ഇലക്ഷന് വട്ടപ്പൂജ്യം എൽഡിഎഫ്😅😅😅😅

  • @padmanabhanraghavan3770
    @padmanabhanraghavan3770 3 месяца назад +7

    ഈ രാജ്യത്തു നിലനിൽക്കുന്ന നിയമ വ്യവസ്ഥിതിയെ പരിഹസിക്കുന്ന ഒരു രീതിയാണ് മേയറുടെയും എം. എൽ. എ യുടെയും, മാത്രമല്ല പോലീസിന്റെ യും ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്നത്. ഇത് അത്യധികം അപലപനീയമാണ്., അപകടമാണ്.
    ഈ സമീപനം തുടരുകയാണെങ്കിൽ ഇവരുടെയൊക്കെ സ്‌ഥാനമാനങ്ങളെ ജനം അംഗീകരിക്കാതിരിക്കാൻ ഇടവരുത്തും. അതിന് അവർ തന്നെ l( അധികാര സ്ഥാനങ്ങളിൽ ഇരിക്കുന്നവർ ) തന്നെയായിരിക്കും ഉത്തരവാദികൾ.

    • @Starkitchen69
      @Starkitchen69 3 месяца назад

      അവളുടെ ഭർത്താവ് എവിടെ മുങ്ങിയോ

  • @Gikku2104
    @Gikku2104 3 месяца назад +6

    യദവിന്റെമുന്നിൽ വഴികൾ പലതുമുണ്ട് പക്ഷേ അതിനുള്ള സാമ്പത്തികം എവിടെ?

  • @madhusumeru6609
    @madhusumeru6609 3 месяца назад

    യദുവിന്റെ പോരാട്ടത്തിന് എല്ലാവിധ പിന്തുണ 🌹🙏ലവ് യൂ യദു 🌹🙏

  • @varungk1443
    @varungk1443 3 месяца назад +2

    Thanks sir

    • @Starkitchen69
      @Starkitchen69 3 месяца назад +1

      യതുവിനെ ജോലിയിൽ പ്രവേശിപ്പിക്കുക മേയറെ വീട്ടിൽ ഇരുതുക ഇതാണ് ശരി വക്കീലേ meyar😁ഇനിയും പടിക്കാൻ ഉണ്ട് വട്ടം പൂജ്യം അല്ലെ കിട്ടിയത് മേയർ ഒരു സെഖുരിറ്റികറന്റ് ജോലിയും കളഞ്ഞു ഇത് പതിവ് ആണ് മേയർക്കു..

  • @dr.benny.k.a9528
    @dr.benny.k.a9528 3 месяца назад +4

    Why don't the court directs the police to complete the case with in a stipulated time ?

  • @Saidalavisaidalavi-xj6ds
    @Saidalavisaidalavi-xj6ds 3 месяца назад +2

    ആ സ്ത്രീക്ക് ഇനി ആ
    സ്ഥാനത്തിരിക്കാൻ ഒരു യോഗ്യതയുമില്ല വേറെ ഏതെങ്കിലുപോർട്ടിയിലായിരുന്നുവെങ്കിൽ എന്നോ പുറത്താക്കിയിട്ടുണ്ടാകും

  • @jinan39
    @jinan39 3 месяца назад

    യദുവിന് നീതി ലഭിക്കണം. കോടതി കണ്ണ് തുറക്കണം.

  • @sunilkumargovindannair1591
    @sunilkumargovindannair1591 3 месяца назад +18

    ബസ്റ്റ്
    കോടതി
    ഇവിടെ സാദാരണക്കാരന് നീതി കിട്ടില്ല സാറെ 👺

  • @KumariSasidharan720
    @KumariSasidharan720 3 месяца назад +8

    ഇവിടെ എംഎൽഎ മെയറും മാത്രമല്ലല്ലോ സാധാരണക്കാരായ മറ്റു മൂന്നു പ്രതികൾ ഇല്ലേ ആ വീഡിയോയിൽ നിന്ന് നമുക്ക് വ്യക്തമല്ലേ എത്ര ആള് ചേർന്നിട്ട് ഒരു ഡ്രൈവറെ ഇത്രയും മോശമായിട്ട് സംസാരിക്കുന്നത് ഇവിടെ സാധാരണക്കാരൻ വോട്ട് ചെയ്യാനും നികുതി അടയ്ക്കാൻ മാത്രമുള്ളവരാണോ

    • @AsifGul-yl8jt
      @AsifGul-yl8jt 3 месяца назад

      Ninte veetil ullavarode vayil viralityu kanichal ne mindathirikumayirikum. Pakshey avar angane irikan unnakanmarala. Prathikaricha mayor um MLA yum avarudey 3 bendhukalum aane njangal sadharanakarudey hero Kal.

  • @jestinjose6567
    @jestinjose6567 3 месяца назад +1

    ഈ കോടതിയെയും നിയമത്തെയും എനിക്ക് വിശ്വാസം ഇല്ല നിയമം പാവപെട്ടവനാണ്. മേയർക്ക് അല്ല

  • @Saidalavisaidalavi-xj6ds
    @Saidalavisaidalavi-xj6ds 3 месяца назад +1

    കേസു നടത്താനും കുടുംബം പുലർത്താനും യദുവിനെ നിയമം അനുവദിക്കുന്നില്ലെങ്കിൽ ജനങ്ങൾ സഹായിക്കണം എന്നാലും നിരപരാധിയായ ഒരു സാധാരണക്കാരൻ പരാജയപ്പെടാൻ പാടില്ല

  • @saralapanciker9382
    @saralapanciker9382 3 месяца назад

    ഇവിടെ നിരപരാധികൾക്ക് നീതിലേഫിക്കില്ല അതാണ് കേരളം

  • @sreekumarm4835
    @sreekumarm4835 3 месяца назад +1

    കേരളാപോലീസിന് കോടതിയെപ്പോലും പുല്ല് വിലയാണ്😝😝😝

  • @joshyjose1625
    @joshyjose1625 3 месяца назад

    ഞങ്ങൾക്കെതിരെനിലപാടെടുക്കുന്നവർ പ്രതി തന്നെ ഞങ്ങൾ ഭരിക്കുന്ന പാർട്ടിയാണ് യദുവിൻ്റെ ഗതി തന്നെ സാധാരക്കാരനും

  • @vtube1722
    @vtube1722 3 месяца назад +6

    സാധാരണ മനുഷ്യർ ചിന്തിക്കുന്നതിനു മുകളിൽ എന്താണ് കോടതിക്ക് ഈ കേസിൽ മനസിലാക്കാനുള്ളത്. ചുമ്മാ പ്രഹസനം.. കുറച്ചു പേർക്ക് വെറുതെ ശമ്പളം കൈപ്പറ്റാനുള്ള ഒരു പ്രസ്ഥാനം.. കോടതി നല്ല പേര്.. ട വേണ്ടായിരുന്നു .

  • @TreesaThakachan
    @TreesaThakachan 3 месяца назад +8

    ദൈവം കണ്ണ് പൊട്ടനല്ല എന്നു ഓർക്കണം 🙏🏾

  • @anoopanoop219
    @anoopanoop219 3 месяца назад +4

    Plase sir ഇവിടെ എന്ത് നീതിയാണ്..? കോടതിയെയും വക്കീലന്മാരെയും വിശ്വാസമില്ലാതായല്ലോ പാവം പ്രജകൾക്ക് ഒരു കോപ്പും നടക്കത്തില്ല അതാണ് സത്യം.

  • @joeypv4748
    @joeypv4748 3 месяца назад

    നല്ല ഉപദേശം❤❤❤🎉🎉

  • @shyamkrishnan6486
    @shyamkrishnan6486 3 месяца назад +1

    Valare santhosham kandathil oru ethire undayirunna ayal

  • @johnsonk.a5142
    @johnsonk.a5142 3 месяца назад +3

    നിയമത്തിൽ അങ്ങനെ പലതും കാണും. എട്ടിലെ പശു പുല്ലു തിന്നാറില്ലല്ലോ. കോടതി യിലിരിക്കുന്ന ജഡ്ജിമാരും മനുഷ്യരാണെന്നെ.... ഒരു കോപ്പും നടക്കില്ല....

  • @radhalekshmitk5793
    @radhalekshmitk5793 3 месяца назад +1

    Justice delayed is denied. എന്നല്ലേ. വൈകുന്നു. എത്ര നാളായി യദുവിന്റെ ജോലി നഷ്ടമായിട്ടുവ്? കോടതി എന്തുകൊണ്ട് നേരിട്ട് ഇടപെട്ട് യദുവിന് നീതി നൽകുന്നില്ല???

  • @maryjuliet5237
    @maryjuliet5237 3 месяца назад +3

    Yadu should get justice. Police negligence from the beginning. Police should open their eyes to know the truth.

    • @sanub4830
      @sanub4830 3 месяца назад

      Sadly they controlled by brutal cpm party and its govt

  • @anilenkrishnan-yk8fs
    @anilenkrishnan-yk8fs 3 месяца назад

    ആരേയു० തൃപ്തിപ്പെടുത്താനാവാത്ത വിഭാഗീയമായ,നിരുത്തരവാദപരമായ പോലീസിൻറ രീതികൾ മറ്റു കേസുകളിൽ കാണുന്നില്ലല്ലോ.

  • @SudhaKumari-tk6gx
    @SudhaKumari-tk6gx 3 месяца назад +1

    ❤❤❤t̊h̊ån̊k̊s̊s̊i̊i̊r̊

  • @catherinechacko2184
    @catherinechacko2184 3 месяца назад +3

    ഈ കേസ് കേട്ട് തല പുണ്ണാ ക്കാതിരിക്കുന്നതാണ് നല്ലത്.

  • @gopakumarh3615
    @gopakumarh3615 3 месяца назад +1

    അതിനു കേസ് തീരാൻ e ജന്മം കാത്തിരിക്കണം

  • @jestinjose6567
    @jestinjose6567 3 месяца назад

    കേരളാ പോലീസ് ദാരണകക്ഷിയുടെ ചട്ടുകം ആണ്..

  • @shinyc1378
    @shinyc1378 2 месяца назад

    Support to. Yedu. 👍👍🌹

  • @basheersujab3310
    @basheersujab3310 3 месяца назад +1

    😄😄😄😄അടിപൊളി 😄😄😄കേസ് 😄😄😄അവസാനം യെദു 😜😜😜😜😜പെരു വഴിയിൽ😄😜😜😜ദിവസ ജോലി പോയി 😄😜😜😜😜😄😄😄😄

  • @josekm607
    @josekm607 3 месяца назад +4

    😅😅😅😅😅vattu. താങ്കൾക്ക് വട്ട് തന്നെയാണ്. ബഹുമാനപ്പെട്ട കോടതിയാണ് തെറ്റിയത് ശരിയേത് തീരുമാനം വട്ടു പിടിച്ച താങ്കളുടെ കോടതി തന്നെ തീരുമാനിക്കട്ടെ

  • @somanprasad8782
    @somanprasad8782 3 месяца назад +1

    യദു ഒരിക്കലും തളരരുത് ജനത്തിന്റെ ഫുൾ സപ്പോർട്ട് താങ്കൾക്കുണ്ട് ഇത് ഒരു യദുവിന്റെ മാത്രം പ്രശ്നമല്ല ഇത് ഒരു സമൂഹത്തിന്റെ പ്രശ് നമാണ്. എംഎൽഎയുടെയും മേയറിന്റെ യും പേരിൽ ഇത്രയും തെളിവുകൾ ഉണ്ടായിട്ടും താങ്കൾ പറയുന്നു കേസെടുക്കുന്നില്ല കേസെടുക്കുന്നില്ല എന്ന് അപ്പോൾ കോടതി ഇതിൽ എന്തുകൊണ്ട് ഇടപെടുന്നില്ല കോടതി ഉത്തരവിൻപ്രകാരമാണല്ലോ തെളിവെടുപ്പും നടക്കുന്നത്. ഇവിടെ കോടതിയിലും ജനത്തിനുള്ള വിശ്വാസം പല കേസിലും നിരന്തരം നഷ്ടപ്പെട്ടു കൊണ്ടി ഇരിക്കുകയാണ്.

  • @suseelaraj955
    @suseelaraj955 3 месяца назад +5

    Poor Yedu driver 🙏

  • @dailytalks234
    @dailytalks234 3 месяца назад +7

    Shameless party and its investigation. How long people need to suffer

  • @beenacm6663
    @beenacm6663 3 месяца назад

    🙏🏼

  • @sreekalakb6172
    @sreekalakb6172 3 месяца назад +2

    Till date no justice from court....police not at all loyal to comon man

  • @gopakumarn2786
    @gopakumarn2786 3 месяца назад

    ഈ കേസുൾപ്പെടെയുളള നാട്ടിലെ പ്രശ്നങ്ങൾ കഴിഞ്ഞ ഇലക്ഷനിൽ പ്രതിഫലിച്ചിട്ടുണ്ട്.ഒരേ പന്തിയിലെ രണ്ടു തരം വിളമ്പ് ജനം കണ്ടോണ്ടിരിക്കുകയല്ലേ.രക്ഷാപ്രവർത്തനം, വെറ്റിനറി കലാശാല വിദ്യാർത്ഥി മരണം,ബിഎ ജയിക്കാത്ത എംഎ പഠനം, കോളേജിൽ ഇലക്ഷൻ ജയിക്കാത്ത യൂണിവേഴ്സിറ്റി കൗൺസിലർ,75 എസ്കോർട്ട് വാഹനങ്ങളിലെ നാടുചുറ്റൽ, പെൻഷനു പകരം പിച്ചച്ചട്ടി,പുരാതനവസ്തുക്കൾ കണ്ടാലറിയാത്ത ഉന്നതോദ്യോഗസ്ഥർ അങ്ങനെ അങ്ങനെ എന്തെല്ലാം 😂😂

  • @sulojansulo8655
    @sulojansulo8655 3 месяца назад

    ❤❤❤❤

  • @geekeydigitalstudio1113
    @geekeydigitalstudio1113 3 месяца назад

    😢

  • @aleyammathomas3365
    @aleyammathomas3365 3 месяца назад +1

    We don't know who to believe. This is police's trick to make public happy.

  • @daisyjm4805
    @daisyjm4805 3 месяца назад +3

    ആളൂർ പറയുന്നതുപോലെ 👍

  • @somanpk4546
    @somanpk4546 2 месяца назад

    Why can't Judiciary take suitable action against the Police Authorities for this type of one sided investigation. This should be done with immediate effect otherwise the general public will loose faith in the Police and judiciary.

  • @pushpalasurendran263
    @pushpalasurendran263 3 месяца назад

    What judiciary system is this ,very sad 😢😢😢😢😢how come the court is silent 😮

  • @mohammedkootteeri6500
    @mohammedkootteeri6500 3 месяца назад

    ആരിയെക്കും പോലീസിനും സമ്ബളം കൊടുക്കുന്നത് ജനങ്ങളാണ് എന്നിട്ട് ജനങ്ങൾക് എതിർ നില്കുകയോ ആര്യ തെറ്റുകാരിയാണ് എന്ന് ജനങ്ങൾ ശരിക്കും അറിഞ്ഞതാണ്

  • @sumanair9778
    @sumanair9778 3 месяца назад

    Yeduvinte Karyum Nokkiyal Valare Valiya Dukhakarom Aane Arenthu Paranjalum Kodathi , Yedu Yennu Mathrame Parayanollo Aa Pavom Yedu vine Veruthe Vidane Ethoru Reqest Aane ....Avarude Vizhamom Theeratte

  • @prabhavathim1074
    @prabhavathim1074 3 месяца назад

    കൂടിവന്നാൽഅടുത്തപഞ്ചായത്ത്ഇലക്ഷൻവരെ ഈകളിനടക്കും

  • @aswathyarts2896
    @aswathyarts2896 2 месяца назад

    ഇത് പിണുവിന്റെ നെഞ്ചത്തെ അവസാനത്തെ ആണി അടിച്ചിട്ടെ തീരു

  • @geethakumaryseethalekshmi2276
    @geethakumaryseethalekshmi2276 3 месяца назад

    മേയർ ആക്കിയത് ജനം, m.l.a ആക്കിയതും ജനം. യതു ഡ്രൈവർ ആയത് സ്വന്തം കഴിവ് കൊണ്ടനെ. ഇത് ജനം കാണുകയും, കേൾക്കുകയും ചെയ്യുന്നു.

  • @r.n.i.9127
    @r.n.i.9127 3 месяца назад

    Your both sides are speaking. Which is correct??

  • @christmercyimalive7818
    @christmercyimalive7818 3 месяца назад

    Mayor , MPs have been elected to serve the public, which is their OATH..... but they have taken it to their stride that, once elected to seats, they can do anything to the public ...
    Police are to serve the public...
    Is there any way we can get these people to know what's the power of public...

  • @josemp4990
    @josemp4990 3 месяца назад +1

    ഇവിടെ കോടതിയില്ലേ? കോടതികൾക്കൊന്നും ഒരു വിലയുമില്ലേ? സാധാരണ ജനങൾക്ക് എവിടെയാണ് നീധി കിട്ടുക?

  • @rajuk.j6429
    @rajuk.j6429 3 месяца назад

    Ho what a neethi what a police 😮

  • @mayflower1959
    @mayflower1959 3 месяца назад

    Sathyam ennu theliyum

  • @rajum.george3432
    @rajum.george3432 3 месяца назад

    കൊള്ളാം... പച്ച കള്ളം മാത്രം പറയുന്ന ഈ പെണ്ണാണോ തിരുവനന്തപുരത്തെ മേയർ?????

  • @vvdharanritarita2505
    @vvdharanritarita2505 3 месяца назад

    While driving a long distance bus ,how should he will show a NONSENSE with his hands .

  • @georgemammen5493
    @georgemammen5493 3 месяца назад

    why this simple issue is prolonging indefinitely - really ashamed -
    permit that poor guy to live for his bread & butter -

  • @ushakumari1143
    @ushakumari1143 3 месяца назад

    Kodathi. Neritte. Kase. Eduthoode. Sir

  • @rajunair44
    @rajunair44 3 месяца назад

    Yadhu adutha Mayor avan chance undu👍🙏

  • @achayantespecial4247
    @achayantespecial4247 3 месяца назад

    എവിടെ നിതീ

  • @RajeevKumar-jg3ju
    @RajeevKumar-jg3ju 3 месяца назад

    Yadunem.. Maayoureyum support cheyallu... 2 perkum dhaarshtyam.... Yadhu vinu joli poyit 2month..... Caase aayit poku.... Yaduntem mayourudem vartha avasanipiku

  • @HamzaHamza-fv9kv
    @HamzaHamza-fv9kv 3 месяца назад

    Ha pavam yadivine onn mojippicchode .
    Amayum muyalum pandayamano?
    Meyarinde paradi kallamanenn thiricchariyan itthiri comen cence madi. Niyamam ellavarkum badaka manallo.

  • @bharathanc8155
    @bharathanc8155 3 месяца назад +1

    Vedi 🎉🎉meyar zindabaad😂😂

  • @bijicelina9277
    @bijicelina9277 3 месяца назад

    Nari nanamketta kure politics

  • @RajappanKV-jp5zp
    @RajappanKV-jp5zp 3 месяца назад

    Aryayudekalavadhikazhinjalmathŕamekodathiyilkesuthudanghoo

  • @ushakumari1143
    @ushakumari1143 3 месяца назад

    Oru. Thettum. Cheyyatha. Oral. Enthe. Nyayam. Ane. Ithe. Bhagavane. Nanam. Ketta. Police.

  • @ffhcgnnnhonob
    @ffhcgnnnhonob 3 месяца назад

    Kerala police waste ano😢😢😢
    Eee nattil pavapettavar nasikum

  • @fz16midshp74
    @fz16midshp74 3 месяца назад

    Enth koppile niyamam kelkkumbo thanne arapp thonnunnu... ith aarkkuvendi undakkiyathanu pavangale illathakkano

  • @sunilkumargovindannair1591
    @sunilkumargovindannair1591 3 месяца назад +5

    പോലീസിനെ വിട് അവർ.
    പാവങ്ങൾ.

    • @josekg5043
      @josekg5043 3 месяца назад +1

      അവർ പാവങ്ങളല്ല,... പാവകൾ ,... പാവകൾ ,...

    • @Saidalavisaidalavi-xj6ds
      @Saidalavisaidalavi-xj6ds 3 месяца назад

      പോലീസിനെ നിയന്ത്രിക്കുന്നവരാണ് കുറ്റക്കാർ

  • @AsifGul-yl8jt
    @AsifGul-yl8jt 3 месяца назад +1

    Yadhu pedukum😂

    • @yadhulh123
      @yadhulh123 3 месяца назад

      പെടുത്തു 😅😂

    • @AsifGul-yl8jt
      @AsifGul-yl8jt 3 месяца назад

      @@yadhulh123 ayinu

  • @ceceliadennis6848
    @ceceliadennis6848 3 месяца назад

    Pinarai police hat's off.people are not fools. Wait and see.

  • @akashm8071
    @akashm8071 3 месяца назад

    Yafhu 👍🏻👍🏻

  • @gireeshkc5942
    @gireeshkc5942 3 месяца назад

    വല്ലതും നടക്കോ

  • @RajuNp-wu5pg
    @RajuNp-wu5pg 3 месяца назад

    ഉളുപ്പുള്ള ഒരു പോലീസ് ഉദ്യോഗസ്ഥൻ പോലും ഇപ്പോൾ കേരളത്തിൽ ഇല്ലേ

  • @sunilkumargovindannair1591
    @sunilkumargovindannair1591 3 месяца назад +2

    പിണ്ണാക്ക് kodath😂

  • @lathikav3854
    @lathikav3854 3 месяца назад +16

    ഞാൻ ഒരു C P M അനുഭാവിയാണ് പക്ഷെ ഇപ്പോഴത്തെ രീതി വച്ചു നോക്കിയാൽ ഇപ്പോൾ ഭരിക്കുന്നയാളുകൾ പാർട്ടി നശിപ്പിച്ചു കഴിഞ്ഞ തിരഞ്ഞെടുപ്പ് ഫലം കണ്ടു പഠിച്ചില്ലെങ്കിൽ ഇവർ പാർട്ടിയുട അഡ്രെസ്സ് ഇല്ലാതാകും അതുകൊണ്ട് നമ്മൾ ജനങ്ങൾ ഒറ്റകെട്ടായി യദുവിനോപ്പം നിൽക്കണം യദു സാധാരണക്കാരന്റെ പ്രതിനിധിയാണ്

    • @usu9512
      @usu9512 3 месяца назад

      സത്യം ഞാനും ഒരു കമ്മ്യൂണിസ്റ്റ് അനുഭാവി ആയിരുന്നു ഇപ്പോൾ വെറുപ്പ് തോന്നുന്നു

  • @SreeniSreeni-k7l
    @SreeniSreeni-k7l 3 месяца назад +1

    തിരുവനന്തപുരം മേയറുടെ കസേരയുടെ കാലാവധി തീരുമ്പോൾ യദു യദുവിനെ നീതി കിട്ടും

  • @krishnankuttykrishnankutty9143
    @krishnankuttykrishnankutty9143 3 месяца назад +7

    പോലീസ് യജമാനനു നല്ല നായ ആകുന്നു. അത്രതന്നെ

  • @SreeniSreeni-k7l
    @SreeniSreeni-k7l 3 месяца назад

    തിരുവനന്തപുരം മേയറുടെ കസേരയുടെ കാലാവധി തീരുമ്പോൾ യദു യദുവിനെ നീതി കിട്ടും

  • @krcpillai4615
    @krcpillai4615 3 месяца назад +5

    സത്യത്തിൽ ഗണേശൻ അല്ലെ യദു നെ സപ്പോർട്ട് ചെയ്യേണ്ടത്. ഗണേശൻ ആരെയാണ് ഭയക്കുന്നത്. സത്യം പറഞ്ഞാൽ. മന്ത്രി കസേര തെറിക്കും കഷ്ടം.