ACCOUNTING CLASS MALAYALAM / +1 ACCOUNTING MALAYALAM ACCOUNT IDENTIFICATION /DEBIT CREDIT RULES

Поделиться
HTML-код
  • Опубликовано: 27 окт 2024

Комментарии • 518

  • @shivalal7255
    @shivalal7255 2 года назад +334

    Thanks Arun Sir😍😍😍ഇങ്ങനെ ഒരു ക്ലാസ്സ്‌ സ്വപ്നങ്ങളിൽ മാത്രം 🤩🤩🥰🥰🥰🥰🥰🤩വർഷങ്ങൾ ക്ലാസ്സിൽ പോയി പഠിച്ചിട്ടു മനസിലാവാത്ത കാര്യങ്ങൾ നിങ്ങളുടെ ക്ലാസ്സിൽ നിന്നും നിമിഷങ്ങൾ കൊണ്ട് മനസിലായി... നോട്ട് പോലും എഴുതാതെ.. മനസ്സിൽ പതിയുന്നു.... Anyway more class expect from u...Best wishes for ur channel&pray for million subscribers 🙏🥰

  • @user-te8vr3yk2o
    @user-te8vr3yk2o 2 года назад +67

    🙏അക്കൗണ്ടിംഗ് എന്താണെന്ന് പോലും അറിയാത്ത എനിക്ക് ഇത്രയും കാര്യങ്ങൾ മനസ്സിലാക്കി തന്നതിന് നന്ദി സാർ🙏

  • @basheermk3368
    @basheermk3368 Год назад +5

    വളരെ ലളിതമായി മനസ്സിലാക്കാവുന്ന ക്ലാസ്സ്‌, ഏറെ നന്ദിയും കടപ്പാടും.

  • @aamuhammedrafi
    @aamuhammedrafi Год назад +72

    വിസിറ്റ് വിസയിൽ ഗൾഫിൽ വന്നിട്ട് യാദൃശ്ചികമായി അക്കൗണ്ട് ഡിവിഷനിലേക്ക് ആണ് ചാൻസ് വന്നിരിക്കുന്നത്. അതുകൊണ്ട് നെറ്റിൽ പഴയ പാഠങ്ങൾ റിവിഷൻ ചെയ്യാനായി സേർച്ച് ചെയ്തപ്പോഴാണ് ഈ സാറിന്റെ ക്ലാസ് കണ്ടത്. 30 കൊല്ലം മുൻപ് ബികോമിന് പഠിക്കുമ്പോൾ ഇതിന്റെ പകുതിഭാഗം പോലും എനിക്ക് മനസ്സിലായിട്ടില്ലായിരുന്നു. ഞാൻ ഉഴപ്പനുമായിരുന്നു. ഇപ്പോൾ എല്ലാം ശരിക്കും മനസ്സിലാകുന്നുണ്ട്. പണ്ട് പഠിച്ചതായതുകൊണ്ട് എല്ലാം പെട്ടെന്ന് മനസ്സിൽ കയറുന്നു. വെരി ഗുഡ് പ്രസന്റെഷൻ. ഞാൻ ആലോചിക്കുന്നത് വേറൊന്നാണ്, ഇത്ര സിംപിളായിരുന്നു കാര്യങ്ങൾ എങ്കിൽ എന്തിനാണ് വെറുതെ രണ്ടും മൂന്നും കൊല്ലം വലിച്ചു നീട്ടി ക്ലാസുകൾ എടുത്തിരുന്നത് എന്ന്.

    • @san2881
      @san2881 Год назад +7

      That is the case with many courses. I am a law graduate, and the duration of LLB is 3 years. Many years down the lane, I feel that it requires only 6 months to complete the course or at the maximum 1year. My cousin is an MBBS holder. He says he wasted 5 years in the medical college for a course that could have been completed in 2 years. He later became a CA and is now working in HSBC in Singapore. He draws a salary many times that of his doctor peers and that, too, within a short duration.

    • @aamuhammedrafi
      @aamuhammedrafi Год назад

      @@san2881 true. our system should change

    • @JibinVarghese-se2lu
      @JibinVarghese-se2lu 7 месяцев назад +2

      Valarae shaeri aanu...nammalae okkae padipichathu ee pulliyarunael ellam ok aayenaem..but nammakku ullathu direct mukkil thodunathinu pagharam valanju chutti mukkil thodum😂chilapol supple cash kittan vaendii aganae manasilakki padipikyallu ennu university paranjatundarikyum😂

    • @sajidhaek3564
      @sajidhaek3564 6 месяцев назад +2

      Correct 2000 ൽ bcom കഴിഞ്ഞതാ. അന്ന് അറിയാത്ത പലതും ഇപ്പോൾ കിട്ടി 😂

    • @simisalim4230
      @simisalim4230 5 месяцев назад +1

      കറക്റ്റ് ആണ്

  • @fishan7121
    @fishan7121 3 года назад +32

    Aar paranjitum manasilakathath aan sir paranjitt manasilayath thanks sir😍

  • @DuluManu547
    @DuluManu547 2 года назад +5

    എനിക്കിപ്പോഴാണ് ശരിക്കും മനസ്സിലായത്. Thank you

  • @Ayshu933
    @Ayshu933 2 года назад +6

    Thanku sir. Accountancy de oru base polum ellathirunna enik sir eduth thanna ellam mansilaayi. So thank u sir 🥰🥰🥰

  • @Pranithamohan
    @Pranithamohan 2 года назад +8

    Very usefull class. Thank you sir, you are great teacher. GOD BLESS YOU💖💖

  • @jayachandranmc7790
    @jayachandranmc7790 2 года назад +3

    വളരെ ലളിതമായി അവതരിപ്പിച്ചിരിക്കുന്നു... നന്ദി 🥰🥰

  • @indurajesh1269
    @indurajesh1269 7 месяцев назад +1

    Ente most favourite sub aarunnu Accountancy.. ippo long 24 yrs inu shesham veendum ithokke orkaan kazhinjathil orupaaaad thx ❤

  • @ayshuandmariyuvlogs1244
    @ayshuandmariyuvlogs1244 2 года назад +81

    ഇത്രയും മനസ്സിലായ ഒരു ക്ലാസ്സ്‌പോലും സ്കൂളിൽ എനിക്ക് കിട്ടിയിട്ടില്ല sir. എനിക്കിപ്പോ 30 വയസ്സായി 🙂 വീണ്ടും അക്കൗണ്ടിന് പഠിക്കാനുള്ള ആഗ്രഹംകൊണ്ട് നോക്കിപോയതാ ഞാൻ. 👍👍

    • @commerceacademycalicut
      @commerceacademycalicut  2 года назад +2

      🥰🥰👍

    • @BijuABiju-it5mc
      @BijuABiju-it5mc 2 года назад +2

      35age ayi🥰

    • @shojinashyju5660
      @shojinashyju5660 2 года назад +1

      Spr class.sound kuravaanu ☺️☺️

    • @cartoonworld1033
      @cartoonworld1033 2 года назад +1

      ഞാനും എനിക്ക് 29age ഉണ്ട് ഇപ്പോഴാ എനിക്കും മനസിലായത് supper classs👍👍👍

    • @Sreerag_t
      @Sreerag_t 2 года назад

      Njanum

  • @drsolyvg7597
    @drsolyvg7597 3 года назад +10

    sir thank u for a very good explanations of accounting classes

  • @duckgamerff958
    @duckgamerff958 5 месяцев назад +2

    പറയാൻ വാക്കുകളില്ല' ഒരുപാട് ക്ലാസ് യൂ ടുബിൽ കണ്ടിട്ട് തുടക്കം കണ്ടിട്ട് മതിയാക്കി പോകും എന്നാൽ ഇത് excellentഞാൻ സയൻസ് പഠിച്ചിട്ട് depart. test Bookkeeping ഒട്ടും മനസിലാക്കാൻ കഴിയാതിരുന്ന സമയത്താണ് ഇത് കണ്ടത് നന്ദി.

  • @shabanalk4925
    @shabanalk4925 2 года назад +5

    Thank you Arun sir, super classaayirunnu

  • @AbidaSalam-uh5pn
    @AbidaSalam-uh5pn Месяц назад +1

    നല്ലരീതിയിൽ മനസ്സിലാകുന്നുണ്ട് 👍👍

  • @bikeworld5456
    @bikeworld5456 2 года назад +2

    +1 padikkumbo teacher parenja onnum manassilayirunnilla .. ippo simple TQ sir .

  • @rajeenaa9545
    @rajeenaa9545 10 месяцев назад +1

    നല്ല ക്ലാസ്സ്‌,എനിക്ക് വളരെ ഉപകാരമായി thanks sir

  • @shamnasherin7650
    @shamnasherin7650 Год назад +1

    Sir nte class എനിക്ക് ഒരുപാട് ഉപകാരമായി സൂപ്പർ ടീച്ചിംഗ് 👍👍👍👍👍👍👍👍👍✨️✨️✨️✨️✨️✨️✨️

  • @hafsanaramees3712
    @hafsanaramees3712 2 года назад +2

    Your perfect man👍 ningale class manasilakunnud thanks chetta 👍❤️✨️

  • @ishaquebhaiishaquebhai910
    @ishaquebhaiishaquebhai910 Год назад +1

    Thanks sir nallapole manasilvunnund class njan oru new member anu ...

  • @shafeershafeer5811
    @shafeershafeer5811 2 года назад +6

    Very help full class sr

  • @SarithaPratheesh-qi6oo
    @SarithaPratheesh-qi6oo 7 дней назад

    base ഇല്ലാത്തതുകൊണ്ട് Bcom Ist day തന്നെ ഒരു പാട് വിഷമിച്ചു Sir ൻ്റെ ക്ലാസ് എനിക്ക് വളരെ ഉപകാരപ്പെട്ടു. Thank you So Much sir

  • @ayshaayshu1813
    @ayshaayshu1813 Год назад +2

    Adipoli class nannayi manassilavunnund thank you sir 👍👍

  • @sreelakshmi8259
    @sreelakshmi8259 2 года назад +7

    Thanku sir💖.... Very usefull class ❤

  • @aaradya331_anu
    @aaradya331_anu 2 года назад +4

    Sir suuuuuper class, views കൂടുമ്പോൾ ല്ലാവരും paid class ആക്കാറുണ്ട് so pllzzz🙏

  • @Hussain-wt5eg
    @Hussain-wt5eg 3 года назад +22

    Very useful..
    Dear sir please don't think about like and comments.. go ahead .. gradually people will follow you.. it's my kind request

    • @commerceacademycalicut
      @commerceacademycalicut  3 года назад +11

      Hii daa
      Class continue cheyyum
      Thank u for your support🥰

    • @achuhere7
      @achuhere7 2 года назад

      @@commerceacademycalicut ]]]

    • @amjathaibrahim7499
      @amjathaibrahim7499 Год назад

      @@commerceacademycalicut
      Machinery purchase by cash
      Machinery - asset
      Cash - asset
      Purchase- expense alle?

    • @AzaAshfakresi12345
      @AzaAshfakresi12345 Год назад

      @@amjathaibrahim7499 Rand ennam matre edukan padullu..kynja clssl prnjrn

    • @OneTruthway
      @OneTruthway Год назад

      @@amjathaibrahim7499
      അതെ.
      അതേ സംശയം എനിക്കും ഉണ്ട്. ഞാനും സാറിൻ്റെ മറുപടിക്കായി കാത്തിരിക്കുന്നു.
      അവിടെ cash ഒരു asset ആയിരുന്നു എന്ന് പറയുന്നതല്ലെ ശരി?
      മറിച്ച് particular transaction കഴിഞ്ഞ് cash ഒരു expence ആയി മാറി. പിന്നീട് എങ്ങനെ ചിലവാക്കി കഴിഞ്ഞ പൈസായെ asset ആയി പരിഗണിക്കും?

  • @jayasreek1872
    @jayasreek1872 2 года назад +3

    Sir nannayitt manasilavubnund, thank you sir 🙏🙏

  • @athiraathira8768
    @athiraathira8768 2 года назад +6

    Super class sir. God bless you🥰🥰

  • @biniabimidhu2782
    @biniabimidhu2782 2 месяца назад

    സൂപ്പർ.. പെട്ടന്ന് മനസ്സിൽ ആകും sir ന്റെ cls👍👍

  • @safiyak3167
    @safiyak3167 Год назад +4

    Very helpful class, Thank you so much sir ❤️❤️❤️

  • @farhanaappu4060
    @farhanaappu4060 6 дней назад

    Nalla class ayirunnu sir. Njan plusone student ahn school ll tchr edkunnath onum manasilavnila apozhann ente oru family lle oru chechi sir nte class suggest cheythath inn muthla kand thodngiyth njan. 1 class kanumbozhekum thanne bor adikarind but sir nte class nallath ahn. Thank you sir for the amazing class❤

  • @sabithakrishnan1697
    @sabithakrishnan1697 7 месяцев назад

    Science പഠിച്ച എനിക്കു ഇത്‌ വളരെ helpful ആണ് sir. Thank you so much 🙏

  • @muneeramuneer1783
    @muneeramuneer1783 16 дней назад

    ആത്മാർഥമായ ക്ലാസ്സ്‌ ....

  • @jamsheerali7176
    @jamsheerali7176 2 года назад +8

    Fantastic teaching

  • @NahalaHashim-g1z
    @NahalaHashim-g1z 6 месяцев назад +2

    Njan +2 humanities ayirunnu padichadh. Degree history ayirunnu ishtam. But sister bcom eduthadh kond ennodiyum adh edkan paranju. Oru base polum ellayirunnu. Debit enna credit ennan polum ariyillayirunnu. Edhengilum samshayam chodhichal pariyasamayirunnu. Porathadhin supply yum kitti. Ellam koddum orutharam dipretion stage ayirunnu. Parants nod onnum parayanum patatha avastha. Njan padikathadh koddan ennan avarude vadam. Appoya sir nte cls kannne. But appoyekum njan 4th sem ethinu. Engeneyo degree complete cheydhu. Eppo kurachoke ishtapettu. But porakar ennekodd onninum kayyillana karuthunne. 😊 Eppo njan sir nte cls kanan thodangiyappo edho ennekodd kayyum ennoru thonal.

  • @fathimathusajla.k1599
    @fathimathusajla.k1599 Месяц назад +1

    Thank you sir❤️❤️❤️❤️ ഞാൻ pluse one humanities ആയിരുന്നു ഇപ്പൊ ഡിഗ്രി BBA ആഹ് എടുത്തേ അനക് accounting ഒന്ന് മനസിലാകുന്നില്ലായിരുന്നു😬 but ഇപ്പൊ almost മനസിലായി സർ താങ്ക് you❤️

  • @solychacko8483
    @solychacko8483 3 месяца назад

    നന്നായി ക്ലാസ്സ്‌ പറഞ്ഞു തരുന്നതിനു thanks 🙏

  • @prasadks3629
    @prasadks3629 7 месяцев назад

    Nannayi മനസിലാവുന്നുണ്ട് thankyou sir 🤝

  • @karthikakg7330
    @karthikakg7330 2 года назад +1

    Othiri santhosham und sir, ithrem nal Accountsine patti onnum ariyathe anu njan padichathu. Textbook il eanthano athu kannathe padichu examinu eazhuthum. Allathe athine kurichu deep ayittu onnum ariyillayirunnu😔😔innale muthal anu sir nte class kandu thudangiyathu. Ippo othiri santhosham und njan thedinadanna pala karyangalum sir nalla simple ayi paranju tharunund. Sir nu orupad Thanks.... 🙏🙏🙏

  • @shifan485
    @shifan485 Год назад

    Thankyou sir valare usefull video aaan nannayi manassilavunnund youtubil oru paad vidoes search cheyth nokki but athilonnum clear ayi manassilavunnilla but sir nte class sooperan nannayi explain cheyyunnund nannayi manassilakkan kazhiyunnu thankyou sooo much

  • @mekhnamohan681
    @mekhnamohan681 Год назад

    Very useful class sir ...nannay ellam manasilakunnund valare krithyamay...

  • @rafsheenanisar8611
    @rafsheenanisar8611 Год назад +1

    attended the second class.very clear to me, Thankyou so much..

  • @majeed_ibnu_latheef5871
    @majeed_ibnu_latheef5871 3 года назад +2

    us cma udee class cheythudeee
    adipoli cls ann manasilavunund masha allaha

  • @HasnaJesin-d2k
    @HasnaJesin-d2k 11 месяцев назад +2

    Excellent teaching ..no more to say🎉

  • @remyavijesh1856
    @remyavijesh1856 2 года назад

    സൂപ്പർ ക്ലാസ്സ്‌. ഞാൻ ഇത് 11 year backil എടുത്തിനു

  • @JayaLakshmi-re6kn
    @JayaLakshmi-re6kn Год назад +2

    നല്ല അറിവ് 🙏🙏🙏♥️♥️♥️

  • @pravithapradeesh4408
    @pravithapradeesh4408 2 месяца назад

    Thank you sir. Class nannayirunnu. Nannayitt manasilavunnunde

  • @thaslithasleena6744
    @thaslithasleena6744 2 года назад +1

    Njan CFA padikan pogunnu sirnte class Valare use ful anu

    • @sumadiya3016
      @sumadiya3016 2 года назад

      Nannay manasilakunundu pakshe boardel ezhuthunathu serikum kanathilla.

  • @safnakani4388
    @safnakani4388 23 дня назад

    Veryy helpful vidio sirr❤❤❤

  • @user-in6ep1qh7y
    @user-in6ep1qh7y День назад

    Thank you sir 🥰 good class❤

  • @Aqil-l9j
    @Aqil-l9j Месяц назад +1

    Sir thanku for this class

  • @thalapathygirl9003
    @thalapathygirl9003 2 года назад +1

    Sir 💕💓😻ithra nalla class nan ithuvare attend cheythtila 💓
    Sir commerce nte camputer application eaduko plss

  • @ManojKumar-d8b4b
    @ManojKumar-d8b4b 8 месяцев назад

    Sir,
    ഞാൻ ഈ വർഷം ആണ് ക്ലാസ്സിൽ പോയ്‌ തുടങ്ങിയത് but two month class miss aayi. സാറിന്റെ ക്ലാസ്സ്‌ കണ്ടപ്പോ എനിക്ക് ഒരുപാട് usefull ആയി thankuu sir... 🙏

  • @aippachankuriakose8686
    @aippachankuriakose8686 2 года назад +10

    Thank you... Perfect class 😀❤

  • @hafsathhafsa3564
    @hafsathhafsa3564 Год назад

    ക്ലാസ്സ്‌ മനസിലാവാത്ത ഞാൻ സർ ന്റെ ക്ലാസ്സ്‌ കേട്ടണ് ക്ലിയർ ആയതു 👍👍👍👍👍താങ്ക്സ് സർ

  • @FaseelaAshif-m4s
    @FaseelaAshif-m4s 4 месяца назад

    എനിക്ക് ഇത് വളരെ ഉപകാരം ആയി 👌👌

  • @susmithasmitha1744
    @susmithasmitha1744 2 года назад +1

    Sir good class manassilakki thannu base onnum ariyatha enikk thankyou

  • @simisalim4230
    @simisalim4230 5 месяцев назад

    Super class sir 👍👍👍ഇതുപോലെ talliyude ക്ലാസും പഠിപ്പിക്കൂ

  • @DhaneshPmusicpassion
    @DhaneshPmusicpassion Год назад +3

    Very well explained ❤❤I have a dout...if there is an example like, "CHEQUE RECEIVED FROM ABC CO."
    Here cheque will become ASSET or INCOME? and ABC CO. become ASSET or LIABILITY?PLS REPLY.. THANK YOU 🙏🙏

  • @sejlaselfuselfu6406
    @sejlaselfuselfu6406 Год назад

    Ur teaching method is very well thanku somuch

  • @hasnashafi163
    @hasnashafi163 Месяц назад

    Nalla class ayirunnu 👍

  • @FasilFasi-d3e
    @FasilFasi-d3e 4 месяца назад +1

    Thank you❤

  • @chinkushaji5563
    @chinkushaji5563 24 дня назад

    ഞാൻ +2 ന് സയൻസ് എടുത്ത ആളാണ് ഇപ്പോൾ bcom llb ക്ക് ചേരാൻ വേണ്ടി അക്കൗണ്ടൻസി ക്ലാസ്സ്‌ കണ്ടു super ക്ലാസ്സ്‌ ഒരുപാട് നന്ദി 🙏❤️

  • @syamlal9231
    @syamlal9231 2 года назад +1

    Kidilan class. Thankyou sir.

  • @AbidaSalam-uh5pn
    @AbidaSalam-uh5pn Месяц назад +1

    Very nice 🌹

  • @MinnuAju-sn4jd
    @MinnuAju-sn4jd Месяц назад +1

    Thanks

  • @memyself4864
    @memyself4864 Год назад +1

    ohhhh suuuuuuuper class....... thank u soooo much💌💌

  • @midhunacs2459
    @midhunacs2459 2 года назад +2

    Thank you sir🥰

  • @rahibkuruppath3760
    @rahibkuruppath3760 2 года назад +4

    Excellent teaching👍🏻

  • @suhailsukhu405
    @suhailsukhu405 2 года назад

    Sprr enik onnum അറിയാത്തത് ആണ് ippol നന്നായി മനസ്സിലായി thku sir

  • @Aqil-l9j
    @Aqil-l9j Месяц назад +1

    Useful class

  • @rajeevramachandran3139
    @rajeevramachandran3139 Год назад +1

    Excellent class

  • @sahalsahalzz9971
    @sahalsahalzz9971 9 дней назад

    Nalla class aan ❤

  • @nizamahammed7363
    @nizamahammed7363 Год назад +2

    goods വാങ്ങുന്നതല്ലേ purchased എന്ന് പറയുകയുള്ളൂ ,mechinary ,furniture പോലുള്ള assets വാങ്ങുമ്പോൾ bought എന്നല്ലേ പറയുക.
    രണ്ടിടത്തും purchase use ചെയ്താൽ entry doubt വരില്ലേ .
    ഒരു സംശയമാണ്

  • @azmantrends6767
    @azmantrends6767 2 года назад +1

    Thank u so much sir njn one week aayi accounting classinn pokunnu Miss kuree thavana parajittum enik manasilayile ipo ok aayi sir 👍

  • @rasakpt2658
    @rasakpt2658 2 года назад +1

    Thankyu sir 👍👍👍

  • @jibinajose7645
    @jibinajose7645 8 месяцев назад

    Sir, your class was super, very helpful

  • @aiswaryas9709
    @aiswaryas9709 2 года назад +1

    Superb class sr.Really it useful for everyone

  • @haseenahasi8027
    @haseenahasi8027 10 месяцев назад

    ക്ലാസ്സ്‌ ഉഷാർ ആണ് ട്ടോ

  • @hibashidha3260
    @hibashidha3260 Год назад

    Thank you sir itra clear ayyi paranju thannathin

  • @ASURAN48
    @ASURAN48 10 месяцев назад

    Your great sir very useful video👏🏻👏🏻👍🏻👍🏻

  • @jensyjoseph9088
    @jensyjoseph9088 2 года назад +1

    Super class sir detailed class. Sound kurachu kootiyal nannayirunnu

  • @bindubindu9377
    @bindubindu9377 Год назад

    Thanks sir. Iniyum video cheyyane

  • @Ayshapoovi-k7w
    @Ayshapoovi-k7w 3 месяца назад

    Thank you sir very useful class 🎉

  • @fathima.ncommerse2074
    @fathima.ncommerse2074 2 года назад +2

    Super class so happy

  • @reshmacg2263
    @reshmacg2263 Год назад +3

    Super class.. കുട്ടിയായിരിക്കുമ്പോൾ മുതലേ കണക്കിനോട് വല്ലാത്ത അകൽച്ചയിലായിരുന്നു...accountancy യോട് ഇഷ്ടം തോന്നി തുടങ്ങിയിരിക്കുന്നു... സാറിന്റെ ക്ലാസ്സുകൾ കേൾക്കുന്നു... 🙏🙏👌👌🌷🌷🌷🥰

  • @sunijakarthika8874
    @sunijakarthika8874 2 года назад +1

    Thanks sir

  • @arart5153
    @arart5153 Год назад +1

    Use full sir..❤️

  • @ambikap146
    @ambikap146 Год назад

    Nannayi manasilayi thank u sir

  • @asnamujeeb6835
    @asnamujeeb6835 2 года назад +1

    Nalla useful ann sir😍

  • @Akshay997
    @Akshay997 5 месяцев назад

    Very very good Thanks🙏🏻🙏🏻🙏🏻🙏🏻

  • @anunandham.p3630
    @anunandham.p3630 Год назад

    നന്നായിട്ടു മനസ്സിലാവുണ്ട് 👍👍👍

  • @sreedathsingle1008
    @sreedathsingle1008 2 года назад +8

    Thanks sir... Great class well understood.... Good teaching perfect class👍

  • @vaichu_vaichuz928
    @vaichu_vaichuz928 10 месяцев назад

    Thankyou so much sir ❤valare helpful ahn 20-12-2023 1:30 pm n exam ulla njn 20-12-2023 12 am aahn RUclips class noki vanne😂 tholkum enn ayirunn but class kandapp0 jayikan ullath okke aayi ennoru feel ahn🎉 thankyou so much❤ god bless you sir 🙏🙏

  • @RMN186
    @RMN186 Год назад

    Thank you Sir 🙏God bless you

  • @fidhaah__ihsn
    @fidhaah__ihsn Год назад

    thaaaankyouuhhh sirr❤❤❤

  • @greeshmagreeshu5068
    @greeshmagreeshu5068 2 года назад +1

    Good class sir👍Thankyou.. God bless you sir🙏🙏😊

  • @abinscaria12
    @abinscaria12 2 года назад +2

    Thankyou sir.♡

  • @Anjumuraleedharan
    @Anjumuraleedharan Год назад

    Super class👍🏻Thank you sir 🙏🏻

  • @sheebas8537
    @sheebas8537 Год назад +1

    👍🏻very useful class sir🙏🏻