Sai Krishna Exclusive Interview | Abhishek Blocked In Social Media? | Nandana | Milestone Makers

Поделиться
HTML-код
  • Опубликовано: 7 июн 2024
  • Sai Krishna Exclusive Interview | Abhishek Blocked In Social Media? | Nandana | Milestone Makers
    Fresh Adenium Plants
    All Over India Delivery
    Visit:: bit.ly/Harvyora1
    Grow Your Inner Green
    Milestone Crew
    Creative Head : Shalbin Vinayan
    Head Of Programmes & Senior Relationship Manager : Appus K S
    Anchor : Rohan Lona
    Editor : Anandha Krishnan
    Cameraman : Pranav Budhan, Vijith T V
    Senior Channel Manager : Manu Jyothis
    Senior Digital Head : Abin Mk Kochuparambil
    Strategic Manager : Sanu N S
    Senior Finance Manager : Edwin Jose
    For business enquiries ▶ +91 9526089055
    For business enquiries ▶ +91 7907469558
    For business enquiries ▶ info@milestonemakers.in
    For business enquiries ▶ ceo@milestonemakers.in
    Social Media Handles
    Facebook ▶ bit.ly/3X7Vtwq
    Instagram ▶ bit.ly/3jVlmRM
    Website ▶ www.milestonemakers.in
    This video is copyright protected by Machbar Studio.
    || ANTI-PIRACY WARNING ||
    This content is Copyright to Milestone Makers. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.

Комментарии • 938

  • @filmfeelmalayalam9937
    @filmfeelmalayalam9937 Месяц назад +789

    സായി പറയുന്നത് എന്താണെന്ന് എന്നെപോലെ ഇതുവരെയും മനസ്സിൽ ആകാത്തവർ ഉണ്ടോ..?😮😮

    • @sothumenon
      @sothumenon Месяц назад +5

      😂

    • @Ajnabi211
      @Ajnabi211 Месяц назад +10

      Ath adhehathinu polum manassilayittilla. 😂😂😂

    • @mall-gs3qv
      @mall-gs3qv Месяц назад +10

      😂😂 സായിക്ക്‌ തന്നെ മനസിലാകുന്നില്ല.

    • @NajiNeji-it9pc
      @NajiNeji-it9pc Месяц назад +2

      Unde

    • @sudhak5930
      @sudhak5930 Месяц назад +6

      യെസ് ഒന്നും മനസിലായിട്ടില്ല ഇതുവരെയു

  • @nicel007
    @nicel007 Месяц назад +603

    Rohan നിങ്ങളെ സമ്മതിച്ചിരിക്കുന്നു....മണ്ടത്തരം മൊത്തം ചെയ്തു ഒരു മാതിരി ബുദ്ധിജീവി യെ പോലെ സംസാരിക്കുന്നത് കണ്ട് ഭാവ മാറ്റം ഇല്ലാതെ ഇരുന്ന രോഹൻ നിങൾ ആണ് ഒരു ബിഗ് ബോസ് പ്ലേയർ

    • @PragatiSuresh-zp8mp
      @PragatiSuresh-zp8mp Месяц назад +4

      😂😂😂😂

    • @agflame2161
      @agflame2161 Месяц назад +7

      Bro pinne enthina eee mandatharam kannan vanne

    • @nicel007
      @nicel007 Месяц назад +1

      @@agflame2161ബ്രോ, മണ്ടതരം കാണിക്കാൻ ആളിന് കുഴപ്പം ഇല്ലേൽ കാണാൻ എനിക്കും ഇഷ്ടമാണ്

    • @sajinisony60
      @sajinisony60 Месяц назад +2

      🤣🤣😂😂

    • @nijilsurendran1995
      @nijilsurendran1995 Месяц назад +1

      Correct

  • @avp937
    @avp937 Месяц назад +371

    ആറാട്ടാണ്ണനും പെരേരയ്ക്കും ശേഷം പുതിയ താരോദയം കാട്ടിലെ കണ്ണൻ സായി 😂😂😂😂

    • @user-kn2xc1tu1b
      @user-kn2xc1tu1b Месяц назад +1

      കണ്ണല്ല അല്ല കൂ____ൻ!

    • @vysakhvijayan5280
      @vysakhvijayan5280 Месяц назад +4

      കാട്ടിലെ അല്ല... കാറിലെ കണ്ണന്‍😅

    • @dantyjohn5403
      @dantyjohn5403 Месяц назад +3

      കാറിലെ കണ്ണൻ സായി 😂😂

    • @fathimapm1793
      @fathimapm1793 Месяц назад +2

      😂😂😂

    • @deletechannel1104
      @deletechannel1104 Месяц назад +2

      കണ്ണാപ്പി സായി😂

  • @Shahaz1
    @Shahaz1 Месяц назад +228

    Pakka 100 % fake personality

    • @MH-qw6vp
      @MH-qw6vp Месяц назад +4

      💯💯💯

    • @alexyash790
      @alexyash790 Месяц назад +1

      Neritt aryuvo😂

    • @laylaraymond2260
      @laylaraymond2260 Месяц назад

      aha kolallo !! ithu puthiya vellaaa tester ahno? 😹

    • @MH-qw6vp
      @MH-qw6vp Месяц назад +1

      @@laylaraymond2260 അതെ, കണ്ണാപ്പി tester..

    • @MH-qw6vp
      @MH-qw6vp Месяц назад +1

      @@alexyash790 അറിയാം, അവനാണ് ഞാൻ തൂറി കഴിഞ്ഞാൽ എന്റെ ക്ലോസെറ്റിന്റെ ഫ്ലഷ് അടിക്കാൻ വരുന്നത്.. കണ്ണാപ്പി സായി എന്നാ ഞാൻ വിളിക്കുന്നത്‌...

  • @Sheisinthepool
    @Sheisinthepool Месяц назад +704

    സായീടെ ഫാമിലി നന്നാക്കാൻ ഒരു ഷോ യും കുറെ പേരുടെ അവസരവും ഗെയ്മും നശിപ്പിച്ചു

    • @SJ-vo4cc
      @SJ-vo4cc Месяц назад +6

      💯

    • @sunitha2273
      @sunitha2273 Месяц назад +3

      സത്യം

    • @ummerm133
      @ummerm133 Месяц назад +6

      ഇത് ഭയങ്കര ഷോ അല്ലെ😂😂

    • @kirankannan723
      @kirankannan723 Месяц назад +4

      Awn awnte karymalle nokandath😂 swantham karyam nokunnenu nthlm prblm indo awn ithkond use indenn awn parayunnu ath pore

    • @athulap5562
      @athulap5562 Месяц назад +2

      Athentha backi ellavarum saine depend cheythano game kalikan vanne

  • @sreeharis4683
    @sreeharis4683 Месяц назад +173

    This guy spoiled nandana and Sijo's game and the money box task as well

    • @abhishekm967
      @abhishekm967 Месяц назад +6

      So why did they allow to spoil themselves?

    • @kritim8761
      @kritim8761 Месяц назад +4

      Add the hotel task as well. Following his foot steps, apsara saranya n nandana walked out of that task.

  • @rejipappu7761
    @rejipappu7761 Месяц назад +81

    സായിയെ മാസ് ആണെന്നു കരുതി കൊണ്ടു വന്ന ബിഗ് ബൊസ് നു ആണ് പണി പാളിയത്😂🤣

  • @IlahGod
    @IlahGod Месяц назад +309

    Rehabilitation centre or ഭജന പോകേണ്ട ടീമുകളെ പിടിച്ച് ബിഗ് ബോസിൽ ഇട്ടാൽ വെറും വാഴകൾ ആയി Sai (സ) വേറെ ലെവൽ . എല്ലാ ഗെയിമിംഗ് സ്പോർട്സ്മാൻ സ്പിരിറ്റ് കളഞ്ഞു കുടിക്കുന്ന spoiler person in BBS6. ഇവനെ കൊണ്ട് അവനും ഗുണമില്ല മറ്റുള്ളവർക്ക് ദോഷമായി.

    • @Visionsofsourav
      @Visionsofsourav Месяц назад

      Mattuollvar guunam und live kanathea episode mathram kanuea vazea😂

    • @Ohhmygot
      @Ohhmygot Месяц назад

      Arijun nalla kali ahnello alle🥴.. aviduthe etom valiya myren aan arjun vazha avane aan porth akkande

    • @seenaann3385
      @seenaann3385 Месяц назад +4

      Angane parayunnathu 5minute kondu 15lakshamaa BB ku laabham undaakki koduthathe 😂😂😂

    • @abhishekm967
      @abhishekm967 Месяц назад

      Big boss thanne oru poottile show ahn...pokunna 95% contestants num thirich varumbo negative image avum.. contestants ne cyber bullying cheyyan Kure fans pundakalum

    • @Visionsofsourav
      @Visionsofsourav Месяц назад

      @@seenaann3385 15 lakhs labam onnum illa prize money il nina cut chyunea

  • @Ameeliya.M.A
    @Ameeliya.M.A Месяц назад +427

    അച്ഛനെ face ചെയ്യാൻ മടി ഉള്ള പാവം മകന്റെ image, അമ്മയുടേം ഭാര്യേടം ഇടയിൽ നിൽക്കുന്ന പാവം ഭർത്താവ് image..then ഒരു മൃഗ സ്നേഹി image..ഇതൊക്കെ സായ് de fake game അല്ലായിരുന്നോ? game കളിച്ചു മുന്നേറാൻ പറ്റില്ല എന്ന് കണ്ടപ്പോൾ നല്ല മനുഷ്യൻ എന്നൊരു mask എടുത്തിട്ടു..

  • @shyjashib
    @shyjashib Месяц назад +205

    കാണുമ്പോൾ തന്നെ ദേഷ്യം തോന്നുന്നു.. ഇത് പോലെ ഒരു contestant ഇനി ഒരു season lum varan പോകുന്നില്ല.. വന്നിരുന്നു മെഴുകുന്നു.. കഷ്ടം. Wildcard aayi vannu show thanne ഇല്ലണ്ടാക്കിയ chai,sibin . പുറത്ത് വന്നിരുന്നു. വീരവാദം മുഴക്കുന്നു... കളിക്കുകയും ഇല്ല കളിക്കുന്നവരെ കളിക്കാനും അനുവദിക്കില്ല .. maramandan. ലോക തോൽവി കണ്ണാപ്പി..,😡😡

    • @muhsinap37
      @muhsinap37 Месяц назад +10

      Come on..sibinem sainem engane compare cheyyan pattum..sibin athinakath kayariya 2 weeks nalla entertainment thannirunnu..ee vazha swantham aayt onnum cheythum illa bakkiyullore kond cheyyipichum illa..ennit purathirangi odukathe nyayeekaranavum😂

    • @aynu3088
      @aynu3088 Месяц назад +6

      Sibin നന്നായി കളിച്ചു അവിടെ..ഇവൻ വാഴ ആയി നിന്നു

    • @Priya-ql1oq
      @Priya-ql1oq Месяц назад +6

      Sibin ഉണ്ടാരുന്ന time was entertaining. He was the best wild cards in this season

    • @smrithi7423
      @smrithi7423 Месяц назад +1

      Sibin was the best

  • @milan4528
    @milan4528 Месяц назад +172

    നിന്നെ പോലൊരു കാരണം കിട്ടേണ്ട പണപ്പെട്ടി അർഹിച്ച നന്ദനക്ക് കിട്ടാതെ പോയി. ശശി combo ഉണ്ടാക്കി സിജോടെ game നശിപ്പിച്ചു. എല്ലാ ഗെയിം കുളമാക്കി. ഇന്നലെ ലാലേട്ടന്റെയും വീട്ടുകാരുടെയും വായിലിരിക്കുന്നത് വാങ്ങിച്ചു 😂😂

    • @meghamohan4919
      @meghamohan4919 Месяц назад

      Apo Sijo avide ottakk ninn kalikkan vannathayirunnillee

  • @rafidilsha6481
    @rafidilsha6481 Месяц назад +363

    ആദ്യം പെങ്ങളുട്ടി 😂
    പിന്നെ കണ്ണൻ ചേട്ടൻ 😂😂
    ഇപ്പൊ വല്യേട്ടൻ 😂😂😂
    മൂന്ന് പേരും ഇനി പുറത്തിരുന്നു പ്ലാൻ ചെയ്യട്ടെ 😂😂😂

    • @Maadambi2188
      @Maadambi2188 Месяц назад +1

      😄😄😄😄

    • @Heavenly7366
      @Heavenly7366 Месяц назад +1

      Milestone എന്ന ഇയാളെ പേര് എന്താണ്, ഇയാൾ ഭയങ്കര പക വെച്ചു ആണ് jasmine കുറിച്ച് ഓരോരുത്തരോട് ചോദിച്ചു പറയിപ്പിക്കുന്നത്, ഇയാൾ കു എന്താ jasmin അടിപൊളി gamer ആയതു കൊണ്ട് winner ആവും എന്ന അസൂയ കൊണ്ട് ആണ് ഇയാൾ ഇങ്ങനെ നെഗറ്റീവ് ആക്കി ഡീഗ്രേഡ് ചെയ്യുന്ന വീഡിയോ jasmine എതിരെ ഇടുന്നതു, ഇയാളെ മോന്ത കണ്ടാൽ തന്നെ അറിയാം പക, വൈരാഗ്യം ഇതൊക്കെ ഉള്ളിൽ വെച്ചു ഇടുങ്ങിയ ചിന്ത ഗതി ആയി നടക്കുന്ന ഒരുത്തൻ, ഇവന് jasmin, nora ഇവരോട് മാത്രമേ ഉള്ളൂ പക

    • @praseejakuruvachalil9641
      @praseejakuruvachalil9641 Месяц назад +1

      Rohante interview except chythu vannu but onum lla.sayi enthokeyo paryunnu.ningl enthkyo choykinnu.

  • @dodphoenix4301
    @dodphoenix4301 Месяц назад +128

    Lokapottan😂😂

  • @preethijohn6369
    @preethijohn6369 Месяц назад +53

    30 വയസ്സിനു ശേഷം ടോയ്ലറ്റിൽ പോയാൽ ഫ്ലഷ് അടിക്കാൻ പഠിക്കാൻ പോയ ആദ്യ വ്യക്തി. .😮

  • @avp937
    @avp937 Месяц назад +219

    സായി bb ലക്ഷ്യങ്ങൾ 😂😂😂
    1.അമ്മായി അമ്മ പോര് തീർക്കണം
    2.കാട്ടിലെ കണ്ണനെ കണ്ടുപിടിക്കണം
    3.നന്ദൂട്ടി ലൈഫ് മിഷൻ
    4.പണപെട്ടി എടുത്തു നന്ദൂട്ടിക്ക് കൊടുക്കണം 😂😂😂
    😂😂😂😂

    • @kavithakk2367
      @kavithakk2367 Месяц назад +1

      😂😂

    • @MH-qw6vp
      @MH-qw6vp Месяц назад +21

      4 മത്തെ point മാറ്റണം.. പണപ്പെട്ടി എടുത്ത് മുങ്ങണം

    • @suru8961
      @suru8961 Месяц назад +12

      പണപ്പെട്ടി ആരെടുക്കുന്നതിന്റെ മുന്നേ തന്നെ എടുത്തു മുങ്ങണം

    • @Mygallery-p2g
      @Mygallery-p2g Месяц назад +5

      31:27..തള്ളലിന് ഒരു കുറവും ഇല്ല 🙏

    • @seema6705
      @seema6705 Месяц назад +4

      അത്രയ്ക്ക് self respectഒന്നും ആ ഒരു point നുണ വേണ്ടി ഗ്രൂപ്പ് കളിച്ചപ്പോൾ നന്ദനയിൽ കണ്ടില്ല ല്ലൊ.ഒരു ചേട്ടൻ എന്ന നിലയിൽ ഒന്ന് കൊടുത്തു നോക്കൂ സായി.ഒന്നുമില്ലേലും നിങ്ങളുടെ ശശി comboകാരണമല്ലേ ആ കുട്ടി പണപ്പെട്ടി കാണാതെ പുറത്തായത്.

  • @AdhilAzeez-rq4gr
    @AdhilAzeez-rq4gr Месяц назад +43

    As a human being ❌ as a vazha beginning☑️

  • @binubaiju9760
    @binubaiju9760 Месяц назад +94

    വയ്യെ പിന്നെ എന്തിനാ ചേട്ടാ ബിഗ് ബോസ്സിൽ പോയേ? ശരിക്കും വാഴ 🤣🤣🤣🤣. ഇതിനെ ഒക്കെ എന്തിനാ ഇന്റർവ്യൂ ചെയ്യുന്നേ രോഹൻ ഏട്ടാ...

  • @________athira_________
    @________athira_________ Месяц назад +66

    ഒരു 10th week മുതൽ സായി & സിജോ നന്ദനയെ nominationൽ വരുത്താതെ Save ചെയ്ത് കൊണ്ട് പോയി Money box എടുപ്പിക്കാൻPlan ചെയ്യുന്നതും മറ്റുള്ളവരെ ക്യാൻവാസ് ചെയ്യുന്നതും കണ്ടായിരുന്നു. ആ Planing ൻ്റെ ഇടയിൽ Selfrespect ഉള്ള നന്ദനയും ഉണ്ടായിരുന്നു😂. Ranking task ൽ അത് എല്ലാവരും അറിഞ്ഞപ്പോഴാണ് ഇനി പറയണ്ട എന്ന് നന്ദന പറഞ്ഞത്

  • @RK00194
    @RK00194 Месяц назад +105

    അൻസിബ 👏ഇനി നോറ ഇന്റർവ്യൂ വെയിറ്റ് ചെയ്യുന്നു, ഈ മരവാഴനെ ഒക്കെ എഴുന്നേല്പിച്ച് വിടൂ

  • @savvy333
    @savvy333 Месяц назад +163

    Jaffer agent 😅

    • @RagulUthaman
      @RagulUthaman Месяц назад +2

      Kundan jinto agent aayilalo🙂

    • @Tomioka-Giyuu97
      @Tomioka-Giyuu97 Месяц назад

      Nalla samskaram. Mullapoo agent thanne😂

    • @rubyshaju4908
      @rubyshaju4908 Месяц назад +1

      Correct

    • @akhil3456
      @akhil3456 Месяц назад +9

      @@RagulUthamanJinto entey ninne pidich kalicha

    • @dragon__EyE
      @dragon__EyE Месяц назад +6

      Jasmim vediyude supplier 😂😂😂​@@RagulUthaman

  • @Arv509
    @Arv509 Месяц назад +58

    സായി... നിങ്ങൾ പറയുന്നു സീക്രെട് ഏജന്റ്, സായി, കണ്ണൻ ഇങ്ങനെ പല പേരുകളിൽ ആ ഒരു സാധനം എനിക്ക് വേണമായിരുന്നു.... അതെനിക്ക് കിട്ടി എന്നൊക്കെ. Really നിങ്ങൾ അട്ടർ ഫെയിലിയൂവർ ആണെന്ന് വ്യക്തം. പല പേരുകളിൽ ആർത്തി കാണിച്ചാൽ കിട്ടുന്ന ഒന്നല്ല സ്വസ്ഥമായ ലൈഫ്. Mind performer എന്ന പേരിൽ നിങ്ങൾ കുറുക്കുവഴികളിലൂടെ അഴിക്കും തോറും കുരുങ്ങുന്ന പ്രസ്താവനകളുമായി ഇഴയുകയാണ്. ക്രൂകഡ്നെസ്സിനെ loophole എന്ന് പറയരുത്. Loophole എന്ന് പറയുന്നത് ശരിയായ ദിശയിൽ പോകുന്നവര്ക്ക് ക്രിട്ടിക്കൽ മോമെന്റിൽ വളരെ രഹസ്യമായി ലഭിക്കുന്ന സാധ്യതയാണ്.അത് കണ്ടെടുക്കാൻ തല വേണം നന്മയും വേണം.നിങ്ങൾ പെട്ടിയെടുത്തു പുറത്തു ചാടിയത് പണത്തിനു വേണ്ടിയോ മടുപ്പുകൊണ്ടോ ഒന്നുമല്ല.പലർക്കും എതിരെ പലരെയും കൂട്ട് പിടിച്ചു നിങ്ങൾ സൃഷ്‌ടിച്ച അടിയോഴുക്കുകൾ വിജയം കാണില്ല എന്ന് തിരിച്ചറിഞ്ഞു.കപ്പ് അടിക്കാനും പറ്റില്ല, ടോപ് ഫൈവിലും എത്തില്ല എന്ന് നിങ്ങൾ മനസ്സിലാക്കി. ജനങ്ങൾ എടുത്തു പുറത്തു കളയുന്നതിനേക്കാൾ താനേ പുറത്തു പോകുന്നതാണ് നല്ലത് എന്ന് നിങ്ങളുടെ ഈഗോ നിങ്ങളെ ബോധ്യപ്പെടുത്തി.അതുകൊണ്ടാണ് പെട്ടിവന്നതും എടുത്തു പുറത്തു ചാടിയത്. മൾട്ടിപ്പിൾ പേഴ്സണാലിറ്റി ഒരു ഡിസ്ഓർഡർ ആണ്. നൈസർഗികമായി നിങ്ങൾ ആരാണോ അത് ഉൾക്കൊള്ളുക. അതിന്റെ പോരായ്മകൾ മനസ്സിലാക്കി തിരുത്തുക. അല്ലാതെ പല വ്യക്തിത്വങ്ങളിൽ നിന്ന് പലതും ആകാൻ ഒരു മനുഷ്യ ജന്മത്തിനു കഴിയില്ല. വിവരമില്ലാത്തവരെ കബളിപ്പിക്കാൻ മാത്രമേ കഴിയുള്ളൂ. ബിഗ്‌ബോസിൽ പോയി വിചാരിച്ചതെല്ലാം നേടി എന്ന് പറയാൻ ഉളുപ്പില്ലേ??? നിങ്ങൾ എന്തെന്ത് വെളിവാകുകയാണ് നടന്നത്. നേടിയത് -0.

    • @user-is6hr4nv4y
      @user-is6hr4nv4y Месяц назад +2

      👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

    • @aynu3088
      @aynu3088 Месяц назад +2

      Epic cmnt🎉🎉🎉

    • @dantyjohn5403
      @dantyjohn5403 Месяц назад

      Exactly 👌🏽👌🏽

    • @benajith3313
      @benajith3313 Месяц назад

      🤝👌

    • @tedco7
      @tedco7 Месяц назад

      True
      Before BB6 ..Sai was nobody..just a random youtuber
      The opportunity: To understand the reach of platform and how it can help your PR as a person and content maker
      Fact: you had no idea how to play, you went along with the flow and were scared stepping back. Bringing your family issues is part of history, only you learn how to deal with it as time goes
      The goal: Stay till the end and what you earn as the viewers verdict is the genuine way..because losers like Rocky etc did same in a different way
      Where you failed: you think you were smart, you still think you are over smart
      What is required now: apologise to your viewers, accept the gaps, step up as a stronger man, stronger human..stop running away from reality

  • @Evalandwhereevamakefriends
    @Evalandwhereevamakefriends Месяц назад +195

    Avante oru delivery😂

    • @vimalal7412
      @vimalal7412 Месяц назад +1

      Athu powlichu...

    • @seejusankar6082
      @seejusankar6082 Месяц назад +1

      😂

    • @Miletrips
      @Miletrips Месяц назад +1

      😂😂

    • @Soumyasachu
      @Soumyasachu Месяц назад +1

      😂😂😂

    • @D2SAMURAI
      @D2SAMURAI Месяц назад +4

      Thought processum ഉണ്ട്. എന്ത് maangaadi parannalum thought process. വെറും pottan 😂

  • @rejithdev18
    @rejithdev18 Месяц назад +51

    Organic, delivery, audit, literally... Ithrem words illaayirunnel annan vattathil moonjiyene.. 😂😂

  • @bhavayamik1240
    @bhavayamik1240 Месяц назад +113

    Vaazha annan, gamechanger alla game spoiler 😂😂😂

  • @avp937
    @avp937 Месяц назад +117

    സായി (കറ്റാർ വാഴ ):ഞാൻ bb യിൽ പോയാൽ എല്ലാ കച്ചറയിലും ഇടപെടും എല്ലാ ആഴ്ചയിലും ജയിലിൽ പോകും മാസ്സ് ആവും എന്റെ ഒരു തുള്ളി കണ്ണ് നീർ വീഴ്ത്തില്ല
    ശേഷം bb യിൽ sayi:തല്ലല്ലേ വാസു അണ്ണാ (ഹൈറേഞ്ച് ഹക്കിം)
    മാസ്സ് ആവാൻ പോയി തന്നെ കൊണ്ട് എടുത്താൽ പൊങ്ങൂലാണ് മനസ്സിലായപ്പോ ഞാൻ മനുഷ്യനാവണം മനുഷ്യനാവണം 😂😂😂അമ്മായിഅമ്മ പോര് തീർക്കാൻ വന്നതാണ് 😂😂കണ്ണനെ കണ്ടു പിടിക്കാൻ വന്നതാണ് 😂😂😂ലാസ്റ്റ് പണപെട്ടി എടുത്തു മാസ്സ് ആവാൻ നോക്കി അതിനെ പറ്റി പറഞ്ഞു ഇപ്പോൾ ഇവന്റെ ചുങ്ക്സ് വരെ bb യിൽ ഊക്കുന്നു
    അരിയും മൂഞ്ചി മണ്ണെണ്ണയും മൂഞ്ചി ആഴ്ചയിൽ കിട്ടുന്ന പഞ്ചാരയും മൂഞ്ചി 😂😂😂😂

    • @goldenachiever470
      @goldenachiever470 Месяц назад +2

      Myr😂

    • @nandanavasudevan6313
      @nandanavasudevan6313 Месяц назад +1

      Ithentha promotion koduthu verum vazhaye kattarvazha aakiyo?????

    • @aynu3088
      @aynu3088 Месяц назад +1

      Ufff എന്റെ മനസിലുള്ള same കമന്റ് 😂

    • @preethijohn6369
      @preethijohn6369 Месяц назад +1

      Kattar vaazha ennokke ivane vilikkalle😂

    • @Lekhasree098
      @Lekhasree098 Месяц назад +1

      കറ്റാർ വാഴ 😂😂

  • @yadukrishnan5564
    @yadukrishnan5564 Месяц назад +127

    ഒരു day 4 interview
    കണ്ണാപ്പി oru khilladi തന്നെ

  • @Evalandwhereevamakefriends
    @Evalandwhereevamakefriends Месяц назад +78

    Pani paali nn sammadikkan avan pattunnilla ahankaram

  • @resmivijilal2074
    @resmivijilal2074 Месяц назад +95

    വന്ന അന്നുമുതൽ മണിബാഗ് നെ കുറിച് ആണ് സംസാരിക്കുന്നത്. എന്നിട്ട് പുറത്ത് വന്നപ്പോൾ പറയുന്നു ക്യാഷ് പ്രശ്നമല്ല എന്ന്. ഓരോ ഇന്റർവ്യൂ ലും ഓരോ രീതി സംസാരം.. എല്ലാം പൊളിഞ്ഞു എന്ന് മനസിലായല്ലോ കുറെ ഡയലോഗ് ആയി ഇറങ്ങിയിരിക്കുന്നു

    • @farisams
      @farisams Месяц назад +3

      Enganenkilumoke velupikande ellam😂

  • @Feb____a
    @Feb____a Месяц назад +52

    പൊട്ടൻ എന്ന് പറഞ്ഞാൽ ലോക പൊട്ടൻ 😂

  • @SoulHunter171
    @SoulHunter171 Месяц назад +122

    *Sai സംസാരിക്കുമ്പോൾ ഒരു പിഞ്ച് കുഞ്ഞ് കരയുന്നത് പോലെ തോന്നുന്നത് ഇനി ഈനിക്ക് മാത്രം ആണോ* 🤦‍♂️😂😂

  • @rafidilsha6481
    @rafidilsha6481 Месяц назад +168

    കണ്ണൻ സായി
    ശാന്തൻ സായി
    😂😂😂😂

    • @YaduKrishnanpk
      @YaduKrishnanpk Месяц назад +2

      പൊട്ടൻ സായി 😅

    • @rafidilsha6481
      @rafidilsha6481 Месяц назад

      ​@@YaduKrishnanpk മണ്ടൻ സായി 😂😂

    • @rubyshaju4908
      @rubyshaju4908 Месяц назад +1

      Vazha sai

    • @nimmyannjoy3379
      @nimmyannjoy3379 Месяц назад +1

      Maravazha sai

    • @ssr5842
      @ssr5842 Месяц назад +1

      Unni mukunthanodu evane onnu vilikkan para! 😅
      Evante real animal purathu chadum.😂

  • @nabeelmuhammed7885
    @nabeelmuhammed7885 Месяц назад +148

    Multiple personality

    • @NewburyOntario
      @NewburyOntario Месяц назад +3

      That's natural.... that's why he became Jasmine's agent 😅😂😅

    • @milan4528
      @milan4528 Месяц назад +3

      ​How he become jasmine's agent. Even Jasmine didn't consider his words. And she never changed and not avoiding Gabri then why .@@NewburyOntario😂 also Jasmine nominated was Sai on the first😂😊

  • @avp937
    @avp937 Месяц назад +35

    ഈ കുണ്ണേശൻ തന്നെ അല്ലെ bb യിൽ പോയാൽ കപ്പും കൊണ്ടേ വരൂന്ന് പറഞ്ഞത് 😂😂😂4 ആളെ നേരിട്ട് കണ്ടപ്പോൾ മുട്ടിടിച്ചു 😂😂😂😂

  • @divyachandran7551
    @divyachandran7551 Месяц назад +61

    Swantham ammayudeyum wifente problems solve cheyyan bbil poya monnan 😂

    • @kavithakk2367
      @kavithakk2367 Месяц назад

      😅

    • @farisams
      @farisams Месяц назад +5

      Kathayallithu jeevitham ipo illathondayirikum😂

  • @apex6344
    @apex6344 Месяц назад +200

    എല്ലാപേരുടെയും ഇന്റർവ്യൂ കാണാൻ ശ്രെമിക്കും എന്നാൽ ഇവന്റെ ഇന്റർവ്യൂ കാണാൻ ശ്രെമിക്കുന്നില്ല തള്ള് കാണാൻ വയ്യ

    • @divyachandran7551
      @divyachandran7551 Месяц назад +4

      Athe kanan thonnunila

    • @ssr5842
      @ssr5842 Месяц назад +3

      Evante subscribers- ne, sammathikkanam.

    • @abhishekm967
      @abhishekm967 Месяц назад

      ​@@ssr5842avar oke big boss kanditallalo subscribers aye😃

    • @rithusworld6570
      @rithusworld6570 Месяц назад

      Sathyam...

    • @tinusajeeb1
      @tinusajeeb1 Месяц назад +1

      video pause chythu comnt vaayikunna njyan...ee thallu kelkaan vayyeee

  • @AnoopAnoop-xn9gs
    @AnoopAnoop-xn9gs Месяц назад +179

    അണ്ണാ വാഴ അണ്ണാ 😂😂😂

  • @Sweetgirl-832
    @Sweetgirl-832 Месяц назад +118

    ആൾക്കാർക്ക് ബോധം ഉണ്ട് എന്ന് ഇങ്ങേർക്ക് കമെന്റ് box കണ്ടാൽ മനസ്സിലാവുലെ. വീണ്ടും വീണ്ടും വന്നിരുന്നു ന്യായീകരിക്കുന്ന എന്തിനാണോ എന്തോ 😂🤣🤣.
    സ്വയം നന്നാവാൻ bb ആണോ തിരഞ്ഞെടുക്കണ്ടേ?. അല്ല അപ്പോ ഇത്രേം years വെയിറ്റ് ചെയ്തത് നന്നാവാൻ ആയിരുന്നു alle.
    Bb game നെ പൊട്ടയാക്കി കളിച്ച ഒരേ ഒരു മണ്ടൻ

  • @s74507
    @s74507 Месяц назад +21

    സ്നേഹ, സായി, നിങ്ങൾ ഇരുന്നു സായിയുടെ ഇന്റർവ്യൂവിന്റെ കമന്റ്സ് വായിച്ചു നോക്കൂ... ഒരാൾ പോലും നിങ്ങളെ സപ്പോർട്ട് ചെയ്യുന്നില്ല... അതുകൊണ്ട് തള്ളി മറിക്കൽ ഇനിയെങ്കിലും നിർത്തൂ...

  • @spran8
    @spran8 Месяц назад +36

    എത്ര valuable ആയ ആളുകളുടെ interview എടുക്കാം ആയിരുന്നു...??
    എന്തിനാ ijjaathi items inde പിന്നാലെ പോകുന്നെ 😂😂😂😂??
    The real game spoiler vth crooked mindset🥵🥵🥵

  • @sandhyadevichathambil656
    @sandhyadevichathambil656 Месяц назад +62

    Worst contestant and very misleading person in the bigboss season 6 ...Sai Krishna

  • @sudhisurendran6157
    @sudhisurendran6157 Месяц назад +171

    ബിഗ്ഗ് ബോസ്സ് മലയാളം ചരിത്രത്തിൽ ഇത്രേം സ്വയം പൊങ്ങി ഇല്ലാ..ഞാനാണ് എല്ലാം, ഞാനാണ് ഗെയിം, എന്നെ എല്ലാർക്കും പേടിയാ, ഞാൻ എല്ലാരേം നശിപ്പിക്കും, ഞാൻ ഞാൻ ഞാൻ... ഒന്ന് പോടെർക്കാ.....👎👎👎👎👎

    • @tqxxx
      @tqxxx Месяц назад

      😂😂😂

    • @dantyjohn5403
      @dantyjohn5403 Месяц назад +1

      😂😂😂😂ഒന്നു പോടെർക്കാ... അതിഷ്ടപ്പെട്ടു 😅😅

    • @rosemaggie4745
      @rosemaggie4745 Месяц назад

      Covert Narc

    • @Heavenly7366
      @Heavenly7366 Месяц назад +1

      Milestone എന്ന ഇയാളെ പേര് എന്താണ്, ഇയാൾ ഭയങ്കര പക വെച്ചു ആണ് jasmine കുറിച്ച് ഓരോരുത്തരോട് ചോദിച്ചു പറയിപ്പിക്കുന്നത്, ഇയാൾ കു എന്താ jasmin അടിപൊളി gamer ആയതു കൊണ്ട് winner ആവും എന്ന അസൂയ കൊണ്ട് ആണ് ഇയാൾ ഇങ്ങനെ നെഗറ്റീവ് ആക്കി ഡീഗ്രേഡ് ചെയ്യുന്ന വീഡിയോ jasmine എതിരെ ഇടുന്നതു, ഇയാളെ മോന്ത കണ്ടാൽ തന്നെ അറിയാം പക, വൈരാഗ്യം ഇതൊക്കെ ഉള്ളിൽ വെച്ചു ഇടുങ്ങിയ ചിന്ത ഗതി ആയി നടക്കുന്ന ഒരുത്തൻ, ഇവന് jasmin, nora ഇവരോട് മാത്രമേ ഉള്ളൂ പക

  • @sushmithagupta1420
    @sushmithagupta1420 Месяц назад +34

    Organic vazha 🌴🌴

    • @shinu7606
      @shinu7606 Месяц назад

      😂😂😂😂

  • @harisasee2124
    @harisasee2124 Месяц назад +16

    ഇവന്റെ ഗെയിം പക്കാ ഫ്ലോപ്പായി..അത് ഈ കുഞ്ഞുണിക്ക് നല്ലോണം അറിയാം…പുറത്ത് വന്ന് മുഖം എങ്ങനെ ഒന്ന് മിനുക്കാം എന്ന ഒരു സ്റ്റാറ്റർജിയാണ് ഇവന്റെ ഈ സായികണ്ണൻ കുഞ്ഞുവാവ😀😀😀😀
    ഇനി ഇവൻ ഉരുണ്ട് ഉരുണ്ട് മെഴുകും
    ഇവന് കുടുംബം നന്നാക്കാൻ അവിടെ എന്നിനിപോയി മോയന്ത് വല്ല കഥായില്ലാ ജീവിതത്തിൽ പോയ മതിയില്ലായിരുന്നു…
    ഇനിയും ഇവന്റെ കൂണുവാവ മേഴുകൾ കാണാൻ നമ്മുടെ ജീവിതം ഇനിയും ബാക്കി

  • @user-le6nb3vd4s
    @user-le6nb3vd4s Месяц назад +82

    ayalude oru cleansing... how much fake he is!! face expression okke kaananam. enthoru ahambhavam

    • @farisams
      @farisams Месяц назад

      Budhijeevi aanenna vijaram😂

    • @happyjjjjjjj
      @happyjjjjjjj Месяц назад

      Ahambhavamoo😂😂😂 chiriyanu varunnath

  • @Saurav_shiv1
    @Saurav_shiv1 Месяц назад +50

    Maravaaya😂😂😂

  • @mariyafrancis4465
    @mariyafrancis4465 Месяц назад +40

    ഒരു ഡോക്ടറെ കാണുന്നത് നല്ലതായിരിക്കും

  • @Sobinantony
    @Sobinantony Месяц назад +52

    Mara vazha

  • @Krithijyothi
    @Krithijyothi Месяц назад +46

    Selfcleansing ചെയ്യാൻ പോയിട്ട് ഇപ്പോ നല്ല അടിപൊളി arrogance man🔥 ആയിട്ടുണ്ട് 👏🏻👏🏻

  • @shakilamenon2648
    @shakilamenon2648 Месяц назад +36

    Negativity veluppikkan ippo health issue paranju senti pidikuvaa... he is still not admitting that he was an utter failure and spoiler in BB6

  • @d_a_r_k_18
    @d_a_r_k_18 Месяц назад +21

    Mind gamer ❌️ mandan gamer✅️

  • @ShibyAbraham
    @ShibyAbraham Месяц назад +34

    Kannapik aare venelum enthum parayam ,thirich kittiypol engane ondeda vazhe😏,nee onnum deliver chythitila oru delivery

  • @pk-bu7em
    @pk-bu7em Месяц назад +12

    I am one of those who could not tolerate to watch this interview fully!!!!

  • @lillydass5877
    @lillydass5877 Месяц назад +21

    (Criminal behavior is learned through Sai's communication processes.)..
    അവൻ്റെ മനോഭാവവും പെരുമാറ്റവും ക്രിമിനൽ മനസ്സിനെ തെളിയിക്കുന്നു...!!!

  • @samya800
    @samya800 Месяц назад +23

    Family issue public il vann parayan padila en paranj oru time il mass kanichu.enit ipo karym kaiynju poyi thonjiapo family issue clr cheiyn anu e platform use cheithath en parayan nanam ilalo

  • @avp937
    @avp937 Месяц назад +30

    ഇങ്ങനെ ഓടി നടന്നു ഊക്ക് വാങ്ങാനും ഒരു കഴിവ് വേണം 😂😂😂

  • @hida-oy1mk
    @hida-oy1mk Месяц назад +32

    നന്നാവാൻ ആണ് പോയത് എങ്കിൽ കുറച്ചു കൗൺസിലിംഗ് നടത്തിയാൽ പോരെ ഗെയിം കളിക്കാൻ ആണ് ബിഗ്‌ബോസിൽ പോയത് അതിന് വയ്യാതെ ആയപ്പോ ഒരു നന്നാവൽ മാറ്റർ എടുത്തിട്ടു അത്രേ ഉള്ളൂ 😂😂

  • @Mygallery-p2g
    @Mygallery-p2g Месяц назад +13

    പുറത്ത് വന്ന ശേഷം fistula പേരും പറഞ്ഞു സഹതാപം തേടുന്നുണ്ട് കണ്ണൻ മോൻ

  • @baijujohn2000
    @baijujohn2000 Месяц назад +26

    Organic vazha

  • @Snehaa-tb3wr
    @Snehaa-tb3wr Месяц назад +30

    Sai ❌ Anniyan secret kannan valiyetten😂😂

  • @anumathew2247
    @anumathew2247 Месяц назад +29

    Sai waste

  • @rashid8050
    @rashid8050 Месяц назад +61

    ശരിക്കും ഒരു ഒറിജിനൽ വാഴ അവിടെ പകരം വെച്ചിരുന്നേൽ മറ്റു കണ്ടെസ്റ്റന്റിന് വലിയ ഉപകാരം ആയിരുന്നേനെ....

  • @rathishvr
    @rathishvr Месяц назад +20

    Please can you ask question to Sai about he talking to Jasmine's father, which is unfair to go into bigg boss

    • @farisams
      @farisams Месяц назад

      Watch originals channel..thy r talking abut the cal..he says the call is edited..only Jaffer's voice is in that cal..

  • @farisams
    @farisams Месяц назад +16

    Organic aaytulla comment box aanallo chetta ellavdem😂😂😂

  • @rathishvr
    @rathishvr Месяц назад +12

    Sad about this interview, no strong questions asked about talking to jasmine father before entering bigg boss

  • @lejupaul3426
    @lejupaul3426 Месяц назад +21

    Maravaazha

  • @binuluvies8698
    @binuluvies8698 Месяц назад +5

    സായി താങ്കൾ താങ്കളുടെ തെറ്റുകളും കുറവുകളും സമ്മതിച്ചാൽ മാത്രമേ ഈ degrading കുറയുകയുള്ളൂ

  • @girija7775
    @girija7775 Месяц назад +33

    മര വാഴ

  • @neethu3189
    @neethu3189 Месяц назад +17

    ഇയാൾ എന്ത് സ്വയംപൊങ്ങിയാണ്😂

  • @MM-kn2er
    @MM-kn2er Месяц назад +37

    Pavam Rishi , aa Kochane oru chance kodukaayirunnu pure soul sai . Kashtam . He was staying there from day 1 deserves it more than you .
    Thaan aranennu ariyilla engil than bigg bossilano pokendathe. Anyway ol the best .

    • @Visionsofsourav
      @Visionsofsourav Месяц назад +2

      Live kanu bro pala thavana sai choikunund, rishi ku gup mathi😂

    • @ben-daaveed-j
      @ben-daaveed-j Месяц назад

      Rishi verum vaanam.. Avanod chodikumbol paranjath enik janangale vishwasam und, ith vare nirthiyille, cup koodi avar tharummennu, money box edukkunnillannu.. Ennitanu aa malaran innale lalettante mumbil thalliyath.. Avanu oru sthiratha illa, paranjath maati parayum, ennit innale avante udayipp sentiment

    • @yakshypages
      @yakshypages Месяц назад +3

      ​@@Visionsofsourav edooo atginu 5 lakhs allee apo undarnullu... Wait chythaal alllee amoubt koottullu

    • @Visionsofsourav
      @Visionsofsourav Месяц назад +1

      @@yakshypages paisa kudiyal edukan aal und 👍

    • @yakshypages
      @yakshypages Месяц назад +1

      @@Visionsofsourav athalleee game... Aarkku venelum edukkaam ivanu maathram alllaa edukkaan avakasham ullath... Ath paranju discuss chythu oraale select chyyanam athaanu task... Allaathe chai kku oru petty ennalla

  • @Kumaran319
    @Kumaran319 Месяц назад +23

    Evana interview edukkale pls, Maravazhla 👎🏻👎🏻👎🏻👎🏻👎🏻

  • @avp937
    @avp937 Месяц назад +13

    ഒരു മടലിന്മേൽ bb winner എന്നെഴുതി കപ്പ്‌ ആണെന്ന് പറഞ്ഞു ഒരു ചകിരി തലയൻ മലപ്പുറം അങ്ങാടിയിൽ പ്രകടനം നടത്തുന്നുണ്ട് 😂😂😂😂

  • @ginivv7640
    @ginivv7640 Месяц назад +19

    Nuna mathram parayunna maravazha

  • @fxboy4626
    @fxboy4626 Месяц назад +24

    ഇംഗ്ലീഷിൽ എത്ര അക്ഷരങ്ങൾ ഉണ്ടെന്നു അറിയില്ല. എന്നിട്ടാണ് അവന്റെ ഒരു ഓർഗാനിക്കും, ലിറ്ററേലെ. നിനക്ക് ഈ വേർഡ് മാത്രമേ അറിയാത്തോളോ. അവന്റെ ഒരു ഇംഗ്ലീഷ്

  • @avp937
    @avp937 Месяц назад +17

    കണ്ണനെ കിട്ടിയോ ചേട്ടാ 😂😂😂മാതൃഭൂമിയിൽ കാട്ടിലെ കണ്ണനെ കാണ്മാനില്ല എന്ന് പറഞ്ഞു ഒരു പരസ്യം കൊടുക്കർന്നില്ലേ
    തിരിച്ചറിയാനുള്ള അടയാളങ്ങൾ 😂😂
    1.കയ്യിൽ bb എന്നെഴുതിയ ചായ കപ്പ്‌ ഉണ്ട്
    2.ചകിരി തല
    3.ഒരു പണപെട്ടി (ഫോർ നന്ദൂട്ടി എന്ന് എഴുതീട്ടുണ്ട് )
    4.തൂറി പോയാലും എയർ പിടിത്തം വിടൂല
    5.തലക്ക് അകത്തു ചകിരി ചോറ്
    6.മുറി ഇംഗ്ലീഷ്
    7.ABCD അറിയില്ല
    8.തൂറിയാൽ ഫ്ലഷ് അടിക്കൂല

    • @ammuammu-ow3ro
      @ammuammu-ow3ro Месяц назад +1

      മലയാളത്തിൽ എത്ര അക്ഷരം ഉണ്ടെന്നും അറിയില്ല ഇംഗ്ലീഷ് മീഡിയം എന്നിട്ട് അതിൽ എത്ര അക്ഷരം ഉണ്ടെന്നും അറിയില്ല മലയാളം വായിക്കാനും അറിയില്ല പോലും വാഴക്കുല കല്ലുവാഴ ആയിപോയല്ലോ ഇത്

    • @benajith3313
      @benajith3313 Месяц назад

      🤣🤣👍

  • @mizhi9183
    @mizhi9183 Месяц назад +14

    Sai maney box eduthillayirunnegil Rishi eduthene agane anegil ee week Sai poyittu sijo save ayene

  • @abhilashabhi8418
    @abhilashabhi8418 Месяц назад +9

    ബുദ്ധിജീവി ആണ് എന്നാണ് മുപ്പരിന്റെ വിചാരം 😂

  • @Shameem92
    @Shameem92 Месяц назад +20

    Eda vaazhe ...ninekond ithee pattu😂😂😂 ni oru comedy peice thanne😂😂😂😂

  • @infinitycraftivity5964
    @infinitycraftivity5964 Месяц назад +22

    Vazha thanne...tholvi...Ee audit ennu paranjal enthanu udeshikkunne...audit organic...enthano entho..he himself don't have idea abt what he talks...pseudo person

    • @aynu3088
      @aynu3088 Месяц назад +1

      അവനു അറിയാവുന്ന ഇംഗ്ലീഷ് words ആണ് അതൊക്കെ

  • @Sarath_nair
    @Sarath_nair Месяц назад +5

    Sai പറയുന്നതിൽ തന്നെയുള്ള വിരോധാഭാസം ഉണ്ട്..
    1. ക്യാഷ് ആല്ല വിഷയം എങ്കിൽ എന്തിന് Money Bag Task തുടങ്ങി 5 മിനുട്ടിനുള്ളിൽ പോയി എടുത്ത്?
    2. Sai പറയുന്നു ആരും എടുത്തില്ലങ്കിൽ ഞാൻ എടുക്കും എന്ന്. സ്റ്റിൽ എന്തിന് 🤷🏻‍♂️
    3. ഇത്രയും പ്രശ്നമുണ്ടെങ്കിൽ എന്തിന് Sai യെ അകത്തു കേറി അവർ കേറ്റി 🤷🏻‍♂️

  • @user-kw5sn7gb8j
    @user-kw5sn7gb8j Месяц назад +11

    പൈസ വേണ്ട എങ്കിൽ ചുമ്മാ ഇറങ്ങി പോണം മിസ്റ്റർ. സുഖം ഇല്ലാതെ ആയപ്പോൾ പോയാൽ മത്യരുണല്ലോ.പൈസ ക്കു വേണ്ടി തന്നെ ആണ് ഇവാൻ ഇത്ര ദിവസം നിന്നെ.പെട്ടി കണ്ടപ്പോ അവൻ വെപ്രാളം ആയി ആരെങ്കിലും എടുത്താലോ എന്തായാലും winner ആവുള എന്നു അവൻ അറിയാം .

  • @unu323105
    @unu323105 Месяц назад +45

    കണ്ണാപ്പി മാസ്സ് ഡാ 😂😂😂😂

  • @ranjitramkumar2072
    @ranjitramkumar2072 Месяц назад +9

    When sai speaks i feel like Kumaran Aashan (Shankaradi) speaking in Sandesham movie.
    Nobody understands anything.

  • @rebel9103
    @rebel9103 Месяц назад +10

    ഇവൻ എന്തുട്ടാ പറയുന്നേ.. എല്ലാം മനസിലായ പോലെ ഇരിക്കാം

  • @udumpu
    @udumpu Месяц назад +6

    പുച്ഛം എന്റെ സ്ഥിരം ഭാവം ആണ്.

  • @babushereefbabu1536
    @babushereefbabu1536 Месяц назад +57

    മൊണ്ണൻ സായി 😂😂😂

  • @mickeey3443
    @mickeey3443 Месяц назад +9

    Actually correct aanu nandanak self respect ond last gamilum she tried her best to play individually , last angalamar group kalich avalk point kooti enn parenj aval kalikathe irunnilla ath lalettante epiyil kandallo

    • @MH-qw6vp
      @MH-qw6vp Месяц назад +1

      ആങ്ങളമാർ കളിച് പോയിന്റ് കിട്ടിച്ച് കൊടുക്കും, പണപ്പെട്ടി മാത്രം കൊടുക്കില്ല 😂😂😂

  • @Cantaloupe867
    @Cantaloupe867 Месяц назад +45

    Mandan ❌ Maramandan ✅

    • @AdhilAzeez-rq4gr
      @AdhilAzeez-rq4gr Месяц назад +2

      പൊട്ടൻ ❌ മരപൊട്ടൻ ☑️

    • @arjunan1059
      @arjunan1059 Месяц назад +1

      അഹങ്കാരത്തിന് കയ്യും കാലും വെച്ച പുള്ളി

    • @HkGoneBad
      @HkGoneBad Месяц назад

      Vazha ❌ Maravazha ✅

  • @ammuzzdreamworld3563
    @ammuzzdreamworld3563 Месяц назад +19

    Organic, vasha

  • @safa6074
    @safa6074 Месяц назад +10

    ഞാൻ പറയുന്നു ഞാൻ നല്ലവനാണ് എന്ന് 😂😂😂😂😂😂😂

  • @MH-qw6vp
    @MH-qw6vp Месяц назад +17

    "എന്റെ മോൻ വിജയിച്ച് വരണമെന്നും, മലപ്പുറത്തിന് വേണ്ടി കപ്പ്‌ കൊണ്ട് വരണമെന്നുമാണ് ഞാൻ ആഗ്രഹിക്കുന്നത് "
    😂😂😂😂😂
    ഒരു വാഴയെ ഉപദേശിച്ച അച്ഛൻ ഇപ്പൊ ആരായി..

  • @zai12372
    @zai12372 Месяц назад +4

    *BIGB യിലെ ബിലാൽ ജോൺ കുരിശിങ്കൽ ദശമൂലം ദാമുവായി തിരിച്ചു വന്നു*

  • @Lekhasree098
    @Lekhasree098 Месяц назад +3

    ഇതാണ് ഗയ്‌സ് change ആയ സായി😍 ഒട്ടും അഹങ്കാരം ഇല്ലാത്ത മനുഷ്യൻ ആയി മാറിയ സായി. ഈ സായി ആവാൻ ആയിരുന്നു അണ്ണൻ ഇത്രേം വർഷം കാത്തിരുന്നു bb യിൽ പോയത്. Well done വാഴ അണ്ണാ ❤

  • @pmshafadmoideen9570
    @pmshafadmoideen9570 Месяц назад +6

    ഇവന്റെ എന്തു game ആണ് അവിടെ ഉണ്ടായത്.. ഇവനെ ഒരാഴ്ച ഇല്‍ തന്നെ പുറത്താക്കണ മായിരുന്നു

  • @Anilsown
    @Anilsown Месяц назад +22

    Ee മായിരന് പ്രാന്തായോ. പൊട്ടൻ സായിയുടെ സ്ഥിരം ഇംഗ്ലിഷ് വാക്കുകൾ " strategy, cup of tea, end of the day, literally" ഇത് തിരിച്ചും മറിച്ചും ഇടും. ഇപ്പോ ഇവനെ കാണുമ്പോ ചിരി വരുന്നു വേറെ ഒരു ആറാട്ടണ്ണൻ സ്റ്റഫ് 😂

    • @runajamshi1790
      @runajamshi1790 Месяц назад

      Sathyam😂

    • @archanamohan5529
      @archanamohan5529 Месяц назад

      ഞാൻ ഒരു കേസ് പറയട്ടെ 😄😄

    • @aynu3088
      @aynu3088 Месяц назад +1

      Audit, oraganic ഇതും ഉണ്ട്

    • @harman4444
      @harman4444 Месяц назад

      ഞാൻ ഒരു കേസ് പറയട്ടേ😂, but , like😅

    • @shinu7606
      @shinu7606 Месяц назад

      ​@@archanamohan5529😂😂😂

  • @SreegovindSreegovind-cl5ig
    @SreegovindSreegovind-cl5ig Месяц назад +4

    വാഴക്ക് വരെ അപമാനം 😅

  • @user-cw1ly9io7c
    @user-cw1ly9io7c Месяц назад +14

    Vyrakya budhiyulla oru vykthi

  • @ranjitramkumar2072
    @ranjitramkumar2072 Месяц назад +4

    My 5 Year old Niece flushes toilet after use that is basic etiquette you teach a child . A 35 year old man learnt now to flush toilet after use & tell this is a great achievement 😂😂😂😂

  • @StatuS-world1623
    @StatuS-world1623 Месяц назад +4

    കാറിലിരുന്ന് കഥ പറയുന്നതുപോലെ എളുപ്പമായിരിക്കും എന്ന് വിചാരിച്ചാണ് സായി ബിഗ് ബോസിൽ പോയത് ..പക്ഷേ അവിടെ ചെന്നപ്പോഴാണ് മനസ്സിലായത് ഞാൻ ഉദ്ദേശിച്ച പോലെ അത്ര എളുപ്പമുള്ള പ്ലാറ്റ്ഫോം അല്ല എന്ന് തിരിച്ചറിഞ്ഞത്... ഇതിൻറെ പ്രധാന തെളിവാണ് സായ് ബിഗ്ബോസിൽ കയറുന്നതിനു മുന്നേ പറഞ്ഞ ഇൻട്രോ വീഡിയോ.. അവിടെ ചെന്നതിനു ശേഷം അത്ര എളുപ്പമല്ല കാര്യം എന്ന് മനസ്സിലാക്കിയ സായി തന്നിലേക്ക് മാത്രമായി ചുരുങ്ങി..
    പ്ലാൻ ചെയ്യുന്നതോ വിചാരിക്കുന്നത് പോലെയോ ഒന്നും നടക്കത്തില്ല എന്ന് തോന്നിയ സായി ഒടുവിൽ അവിടെ ബന്ധങ്ങൾ ഉണ്ടാവുകയും അതുവഴി തൻ്റെ ചില വ്യക്തിപരമായ ജീവിതത്തിലെ പ്രശ്നങ്ങളിലേക്കുള്ള പരിഹാരമാർഗ്ഗം ഈ ഫ്ലാറ്റ്ഫോം ഉപയോഗിക്കാം എന്ന ചിന്തയിൽ സായ് തൻ്റെ പ്രവർത്തികൾ വഴിതിരിച്ചുവിട്ടു..
    ബിഗ് ബോസ് വിന്നർ ആകാനോ ഗെയിം കളിക്കാനോ തന്നെക്കൊണ്ട് സാധിക്കില്ല എന്ന് അറിഞ്ഞ സായി സ്വയം തൻ്റെ പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാകാൻ ബിഗ് ബോസ് എന്ന പ്ലാറ്റ്ഫോം ഉപയോഗിക്കാം എന്ന് തീരുമാനിച്ചു.. അസുഖവും അവിടെ സായിക്ക് തന്നെക്കൊണ്ട് പറ്റില്ല എന്ന് തോന്നൽ ഉണ്ടാക്കി..
    സായിയുടെ കുട കൂടിയ എല്ലാവർക്കും ജയിക്കണമെന്ന് ഇല്ലാത്ത സായിയുടെ മനോഭാവം നെഗറ്റീവുകൾ സൃഷ്ടിച്ചു.. അപ്സര നന്ദന സിജോ എന്നിവർക്ക് നല്ല രീതിയിൽ നെഗറ്റീവുകൾ ബാധിച്ചു .
    അഭിഷേക് ശ്രീകുമാർ എങ്ങനെയോ രക്ഷപ്പെട്ടു.
    ഇദ്ദേഹം നന്നാവണം എന്ന് പറഞ്ഞപ്പോൾ അദ്ദേഹത്തെ ഏറ്റവും കൂടുതൽ കളിയാക്കിയത് ഏറ്റവും കൂടുതൽ അടുത്തറിയാവുന്നവരായ അദ്ദേഹത്തിൻറെ ഭാര്യയും കൂട്ടുകാരനും ആയിരുന്നു..അവർക്ക് പോലും കോമഡി ആയിട്ടാണ് തോന്നിയത്. അവർപോലും ബിഗ്ബോസിൽ ചെന്ന് സായിയെ പറഞ്ഞത് ഗെയിം കളിപ്പിക്കാൻ ശ്രമിച്ചപ്പോൾ ''സായിയെ കൊണ്ട് പറ്റില്ല ''എന്ന് അവർക്ക് തോന്നിയപ്പോൾ സായ് എന്നാൽ തോന്നിയത് പോലെ ചെയ്യട്ടെ എന്നുള്ള തീരുമാനം എടുത്തു..
    ഇപ്പോൾ വന്നിരുന്നു കാറിലിരുന്ന് പറയുന്ന പല കാര്യങ്ങളും കാണുന്ന ആൾക്കാർക്ക് വളരെ കോമഡി ആയിട്ടാണ് തോന്നുന്നത്.കാരണം. സായിയുടെ ചാനലിൽ സീക്രട്ട് ഏജൻറ് ആയിട്ട് വന്നു പറയുന്ന കാര്യങ്ങൾ കേൾക്കുമ്പോൾ ഒരു അഭിനയിച്ച നിൽക്കുന്ന വ്യക്തിയുടെ അഭിപ്രായം എന്ന നിലയ്ക്കാണ് കാണുന്ന കാഴ്ച്ഛക്കാർ എടുക്കുന്നത് ..
    വീഡിയോ എടുക്കാൻ വേണ്ടി മറ്റൊരാളായി അഭിനയിക്കുന്നു വീഡിയോ ഓഫ് ആക്കുമ്പോൾ മറ്റൊരാളായി മാറുന്നു😂
    സായി താങ്കളെ കാണുന്ന ഏതൊരു വ്യക്തിക്കും താങ്കൾ ഒരു വ്യക്തിത്വം ഇല്ലാത്ത വ്യക്തി ആണെന്നാണ് തോന്നുന്നത്.🎉

  • @silpakm212
    @silpakm212 Месяц назад +7

    Maravazha sai kannanpi Dual personality sontham vakine vila polum illathavan .Avnotoru literray

  • @goldenachiever470
    @goldenachiever470 Месяц назад +7

    പണ്ട് ഒരു Agent പറഞ്ഞ പോലെ reel life and real life are entirely different.
    Reel life Secret Agent ✅
    Real Life കുണുവാവ ങ്ങീ ങ്ങീ ✅