വൈറലായ ഗണഗീതം.. | GANAGEETHAM |

Поделиться
HTML-код
  • Опубликовано: 17 ноя 2024

Комментарии • 684

  • @Kumar-v7j
    @Kumar-v7j 2 месяца назад +59

    ഈ ഗാനം കേൾക്കുമ്പോൾ ഒരു ഭാരതീയൻ ആയതിൽ
    അഭിമാനിയക്കുന്നു
    ഭാരത് മാതാ കീ ജയ് ❤

  • @mohannair940
    @mohannair940 Год назад +15

    ഓം നമഃശിവായ മഹാ ദേവാ
    ഗണഗിതം
    സൂപ്പർ അന്നു

  • @kasi7996
    @kasi7996 3 года назад +543

    ഇത് കേൾക്കുമ്പോൾ 🇮🇳🇮🇳🇮ഭാരതത്തിൽ ജനിച്ചതിൽ സന്തോഷം 🇮🇳🇮🇳🇮🇳 ഭാരത് മാതാ 🇮കീ ജയ് 🇮🇳🇳

  • @raveendranedassery4897
    @raveendranedassery4897 3 года назад +372

    സന്തോഷം മാത്രം അല്ല.. അഭിമാനം എന്നു പറയൂ...

    • @facthundred983
      @facthundred983 3 года назад +10

      🙏🙏🙏

    • @drsreedevis5352
      @drsreedevis5352 3 года назад +5

      Vande jananee bharatha Dharani venam

    • @ASHOKKumar-sz8kf
      @ASHOKKumar-sz8kf 2 года назад

      @@drsreedevis5352 dharani.....dharithri.... kshithihe....Bharani(don't ask about the festival in....... seashore in...).....as a human being everyone is same.....(who is the best of your thoughts...... your....dad?)

  • @subeeshkv8023
    @subeeshkv8023 3 года назад +158

    ഇവിടെ തളിരിടും ഒരൊറ്റ മൊട്ടും വാടി പൊഴിഞ്ഞു പൂവില്ല

  • @sasivasu2757
    @sasivasu2757 3 года назад +241

    മലയാളി ഉള്ള കാലത്തോളം മറക്കാൻ പറ്റാത്ത ഗണഗീതം

  • @baijuramesh3853
    @baijuramesh3853 3 года назад +260

    നമ്മുടെ രാജ്യത്തെ ഓർത്തു അഭിമാനിക്കുന്നു 🙏🙏🙏

  • @kmsnair5143
    @kmsnair5143 3 года назад +274

    ഹിന്ദിയിൽ പല തവണ കണ്ടതാണ് കേട്ടതാണ്. ആദ്യമായി മലയാളി കുട്ടികളിൽ നിന്നും കേൾക്കാനായതിൽ സന്തോഷം

  • @Marcos12385
    @Marcos12385 3 года назад +195

    8 വയസ്സ് മുതൽ ശാഖയിൽ പോയി തുടങ്ങിയതാണ്..അന്നും ഇന്നും ഗണഗീതങ്ങൾ ഓർമയിൽ മായാതെ നിൽക്കുന്നുണ്ട്.. 👍

    • @user-wc6tu5hc4b
      @user-wc6tu5hc4b 3 года назад +9

      Jai Hind. RSS 🚩🚩🚩🚩🚩

    • @aravindanc8989
      @aravindanc8989 3 года назад +7

      Vow happy to hear dear .....Jai RSS. Jai Modiji...Jai Hind

    • @AnilKumar-wv3ut
      @AnilKumar-wv3ut 3 года назад +7

      Njanum same
      Enik ippol 57

    • @aravindanc8989
      @aravindanc8989 3 года назад +9

      @@AnilKumar-wv3ut RSS illayirunnengil rajyadrohikal ee rajyate vettimurich nasipichene.. Daivatinu stotram..Bharat Mata ki Jai..

    • @AnilKumar-wv3ut
      @AnilKumar-wv3ut 3 года назад +2

      @@aravindanc8989
      Penta costano
      Sotram parayan

  • @howdahmgm3208
    @howdahmgm3208 3 года назад +122

    ഹരിപ്പാട് ഭജൻസിലെ എല്ലാ കലാകാരികൾക്കും ഹൃദയപൂർവം നന്ദി..

    • @ASHOKKumar-sz8kf
      @ASHOKKumar-sz8kf 2 года назад

      Enthupaadenna....paranjathu?

    • @sreekumark.k1507
      @sreekumark.k1507 Месяц назад

      ഹരിപ്പാട് ഭജൻസിലെ എല്ലാ കലാകാരികൾക്കും ഹൃദയം നിറഞ നന്ദി .......

  • @sivadas.ssukumaran3265
    @sivadas.ssukumaran3265 3 года назад +112

    മക്കളെ നിങ്ങളെ പോലെ ആയിരമായിരം പൂക്കൾ വിരിഞ്ഞു ഭാരത മാതാവ് ആനന്ദ നൃത്തം ആടട്ടെ. നിങ്ങളെ ഓർത്തു അഭിമാനിക്കുന്നു.

    • @ASHOKKumar-sz8kf
      @ASHOKKumar-sz8kf 2 года назад

      Sukkuraram...mahalachmi(Telugu) kumaaranalloorennu..... keattittundo.......Siva daasaa......

  • @prav4247
    @prav4247 5 месяцев назад +25

    "സംഘം സംഘം ഒരേ ജപം
    ഹൃദയത്തുടിപ്പുകളാകണം
    സംഘമാകണം എന്റെ ജീവിതം "🚩🚩🚩🚩🚩🚩🚩

  • @vasusanathan5392
    @vasusanathan5392 3 года назад +172

    മക്കളേ നന്നായിട്ടുണ്ട് എല്ലാ ആശംസകളും നേരുന്നു 🙏🙏🙏

    • @ASHOKKumar-sz8kf
      @ASHOKKumar-sz8kf 2 года назад

      Sri.Sanaathanan..... your name is extremely important.....(revealed from your comment)....( anyone come across YOU in the 11th day of....Thiruvonam........at .... home?

    • @vasusanathan5392
      @vasusanathan5392 2 года назад +1

      @@ASHOKKumar-sz8kf 🤔🤔🤔🤔🤔🤔🤔🤔🤔🤔🤔

  • @krishnankutty1345
    @krishnankutty1345 3 года назад +124

    അഭിനന്ദനങ്ങൾ മേളേ👍👍👍👍👍👍👍👍

  • @somanps1792
    @somanps1792 3 года назад +7

    ഞാൻ കോളേജിൽ പറക്കുമ്പോളാണ് ഗണഗീതം ആദ്യമായ് കേട്ടത് , കോളേജിലെ ABVP പ്രവർത്തകർ ഇത് കൂട്ടമായ് ഇരുന്ന് പാടുമ്പോൾ അതിലെ ഓരോ വരികളും മാറി നിന്ന് കേൾക്കാറുണ്ടായിരുന്നു , ഇത് വീണ്ടും കേട്ടപ്പോൾ ഒരുപാട് ഇഷ്ടം തോന്നി .. രാഷ്ട്രീയ വിശ്വാസങ്ങൾ വേറെയാണങ്കിലും ഇത്രയും രാഷ്ട സ്നേഹം ഉൾകൊള്ളുന്ന ഗാനം വേറെയില്ല

  • @sreesree3819
    @sreesree3819 3 года назад +182

    എന്റ ഭാരതം,എന്റെ ഹിന്ദുമതം,ലോകം നിറയട്ടെ

    • @nikhilbabu2434
      @nikhilbabu2434 3 года назад

      ഹിന്ദു മതം ആണോ ലോകം നിറയേണ്ടത്?

    • @dhevarasabha8055
      @dhevarasabha8055 3 года назад +2

      👌🌹👌👌👌

    • @prakash.ppillai343
      @prakash.ppillai343 3 года назад +14

      @@nikhilbabu2434. കാട്ടു അറബിയെ നിറക്കാം. പോരെ 🌹

    • @krishnakrishnakumar2587
      @krishnakrishnakumar2587 2 года назад +4

      @@nikhilbabu2434 തീർച്ചയായും.
      😎

    • @lulumolap
      @lulumolap Год назад

      ​@@prakash.ppillai343ചാണകം നിറക്കാം

  • @chandrankarthika4747
    @chandrankarthika4747 3 года назад +78

    അഭിനന്ദനങ്ങൾ. Super performence

  • @kingofhumility2436
    @kingofhumility2436 2 года назад +78

    ഓരോ ഹൈന്ദവരുടെ വീടുകളിലും ദിവസവും ഗണഗീതം കേൾക്കുക നന്മകൾ നേരുന്നു

  • @manojrk8683
    @manojrk8683 3 года назад +64

    സൂപ്പർ ആലാപനം

  • @dayankalarickel2126
    @dayankalarickel2126 3 года назад +106

    പരമ പവിത്ര എന്ന ഗണഗീതം കേൾക്കുമ്പോൾ പഴയ കുട്ടി കാലം ormavarunnu🙏🙏

    • @ASHOKKumar-sz8kf
      @ASHOKKumar-sz8kf 2 года назад

      Parameswaran.....ennu.... keattirikknoo?......

  • @vareekara1
    @vareekara1 2 года назад +1

    വന്ദേ.... മാതരം

  • @krishnanpr1600
    @krishnanpr1600 3 года назад +61

    എൻറെ അമ്മ ഭാരതം, നന്ദി പ്രിയ സഹോദരി.

  • @pooyathJ
    @pooyathJ 3 года назад +64

    വളരെ ഇഷ്ടപ്പെട്ടു. അഭിനന്ദനങ്ങൾ 🌹

  • @arjunk794
    @arjunk794 10 месяцев назад +1

    എല്ലാം നന്മകളും ഐശ്വര്യവും ഈ സഹോദരിമാർക് ഉണ്ടാവട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു 🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🚩🚩🚩🚩🚩🚩🚩

  • @sunilvp9180
    @sunilvp9180 3 года назад +42

    വല്ലാത്തൊരു ഫീൽ തന്നെ 💞💞💞💞💞

  • @SureshKumar-fu3un
    @SureshKumar-fu3un 9 месяцев назад +3

    Very beautiful song fantastic great singing excellent voice congratulations best'of luck

  • @shankarannair2569
    @shankarannair2569 3 года назад +53

    അഭിനന്ദനങ്ങൾ മക്കളെ 🌹🌹🌹🌹

  • @Mallus-kf2qn
    @Mallus-kf2qn 3 года назад +22

    ഞങ്ങൾ ഹിന്ദുക്കൾ ഇങ്ങനെയാണ് ഇങ്ങനെ
    ഇങ്ങനെയാവണം I'm proud to be hindu

  • @ajuaajua69
    @ajuaajua69 3 года назад +56

    നമസ്തേ 🙏
    ആലാപനം മനോഹരം
    അഭിനന്ദനങ്ങൾ 🌷

  • @kalarikkalkrishnankutty9070
    @kalarikkalkrishnankutty9070 3 года назад +49

    കോരിത്തരിച്ചു പോയി ഇത് കേട്ടിട്ട്.. ഒരുപാട് നന്നായി പാടി.. എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ.. നമസ്തേ 🥰🙏

  • @hareeshtp7530
    @hareeshtp7530 2 месяца назад +6

    Super Adipoliyayittund ❤❤❤❤❤❤❤❤. Super song. Ee gayikamark abinandanagel. Super genagethem. ❤❤❤❤❤❤.

  • @balumahadevan466
    @balumahadevan466 3 года назад +14

    ഹരിയേട്ടന്റെ മാന്ത്രി കത നിറഞ്ഞ വരികൾ ക്ക് രാഷട്ര ഭകതി യുടെ തരുണ സ്വരം പ്രണാമം🙏🙏🙏🙏👍👍🌹🌼

  • @mmnamboothirimadhavan7329
    @mmnamboothirimadhavan7329 2 года назад +2

    Rss ന്റെ രാഷ്ട്രസ്നേഹം വഴിഞ്ഞൊഴുകുന്ന ഗണഗീതങ്ങൾ നിങ്ങൾ ഏറ്റെടുത്തു സമൂഹത്തിൽ എത്തിക്കുന്നതു ഏറ്റവും വലിയ പുണ്യമായി കാണുന്നു. എന്റെ ഫേസ്ബുക് പേജിൽ ഞാൻ പലപ്പോഴും ഗണഗീതങ്ങൾ ഇടാറുണ്ട്. ഇപ്പോഴും അതിൽ ഉണ്ട്. എന്നാൽ വളരെ കുറച്ചു പേരെ അത് കണ്ടിട്ടുള്ളു. നിങ്ങൾ ഇത് ലക്ഷ കണക്കിന് ആൾക്കാരിൽ എത്തിച്ചു കാണുന്നതിൽ വളരെ സന്തോഷം. ഇനിയും കൂടുതൽ,( മറ്റു ഭാഷകളിലുള്ളതും ) നമ്മുടെ സമൂഹത്തിൽ എത്തിക്കാൻ നിങ്ങള്ക്ക് ശക്തി ഉണ്ടാകട്ടെ.

  • @mohammedrafeekanothiyil2791
    @mohammedrafeekanothiyil2791 3 года назад +12

    Janam ... ജനം എല്ലാം മനസ്സിലാക്കുന്നുണ്ട്... ജയ് ഹിന്ദ് 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @unnikrishnannair5902
    @unnikrishnannair5902 2 месяца назад +3

    ഞാനും കേട്ടു വളരെ നന്നായിട്ടുണ്ട്, ജയ് ഭാരത് മാതാ

  • @radhakrishna-mg9kl
    @radhakrishna-mg9kl 3 года назад +36

    BHARAT Matha ke jai 🌹🇮🇳🙏Very good Congratulaten 🌹👍👍👍

    • @sunilsruthi5149
      @sunilsruthi5149 3 года назад +1

      Bharat mata ke Jay🌹🌹🌹🌹🙏🙏🙏🙏👍👍👍👍

  • @muralidharan5696
    @muralidharan5696 3 года назад +23

    അതി ഗംഭീരമായി....പാടി...

  • @vsomarajanpillai6261
    @vsomarajanpillai6261 2 года назад +1

    ജയ് ഹിന്ദ്

  • @mgvasudevanpillai8988
    @mgvasudevanpillai8988 2 месяца назад +4

    ഒരുപിടി പൂക്കൾ ഭാരതാംബയുടെ തൃപ്പാദങ്ങളിലും ഒരായിരം നമസ്തെ ഞങ്ങളുടെ കുഞ്ഞു ( പൊന്നു ) മക്കൾക്കും....❤

  • @sajisaji2153
    @sajisaji2153 2 месяца назад +2

    ഈ ഗാനം കേൾക്കുമ്പോൾ ഒരു ഭാരതീയനായ എന്നിൽ
    കുളിരുകോരുന്നു. 🌹🙏❤️

  • @ലാൽകൃഷ്ണ-ഷ4ജ
    @ലാൽകൃഷ്ണ-ഷ4ജ 3 года назад +42

    രാഷ്ട്രഭക്തി ഉണർത്തുന്ന ഗണഗീതങ്ങൾ

  • @ajithnair283
    @ajithnair283 2 года назад +10

    ഞാനും എന്റെ മോനും ഇത് പാടാറുണ്ട്. ഭാരതം എന്ന് കേൾക്കുമ്പോൾ എനിക്ക് ഒരു പ്രത്യക അഭിമാന വികാരമാണ്. ജയ് ഭാരത്, ജയ് ഹിന്ദ്, വന്ദേ മാതരം 🙏

  • @b.kumarpillai6677
    @b.kumarpillai6677 3 года назад +20

    മനോഹരം..... ജയ്ഹിന്ദ്... !!

  • @arunsree3604
    @arunsree3604 3 года назад +22

    നമസ്തേ 🙏 ഒരു നല്ല കലാകാരിയായി തീരാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏

  • @sudheeshm2054
    @sudheeshm2054 3 года назад +2

    സൂപ്പർ. സൂപ്പർ. 🙏🙏

  • @sijusswellnesscoach9491
    @sijusswellnesscoach9491 3 года назад +21

    അഭിനന്ദനങ്ങൾ 🌹🌹🌹🌹🔥🔥🔥🔥🔥

  • @oldisgold9862
    @oldisgold9862 3 года назад +9

    ആത്മാഭിമാനികൾക്കു ആവേശം 👏🏻🌹💪. ജയ് ഹിന്ദ് ഭാരത് മാതാ കി ജയ്. വന്ദേ മാതരം. ❤️

  • @sujeeshskm1944
    @sujeeshskm1944 2 месяца назад +4

    പരമ പവിത്ര പിതാവേ മണ്ണിൽ ഭാരതാംബയെ പൂജിക്കാൻ 🧡🧡💪👍🙏

  • @ak-yu1wn
    @ak-yu1wn 2 года назад +5

    വന്ദേ മാതരം 🙏
    ജയ് ഭാരത് 🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @PramodNanu-h1d
    @PramodNanu-h1d Месяц назад +1

    🚩🚩🚩🚩🚩🚩🚩🚩🚩🚩🚩❤️

  • @sathyank8005
    @sathyank8005 2 года назад +1

    വളരട്ടെ കുട്ടികളിലൂടെ ഭാരതത്തിന്റെ നന്മക്കായി വന്ദേ മാതരം

  • @ananthakrishnana4804
    @ananthakrishnana4804 2 года назад +3

    Super 👌👌👏👏👌👏👏👌👏👏👌👏👏👌👏👏👌👏👏👌👏👏👌

  • @KrishnakumarknKrishnakumarkn
    @KrishnakumarknKrishnakumarkn 2 года назад +7

    ഭാരതാoബക്ക് നമസ്തേ 🙏🙏🙏🇮🇳🇮🇳🇮🇳🇮🇳🇮🇳❤️

  • @sunilcs3056
    @sunilcs3056 3 года назад +6

    👏👏👏👏🌹🌹🙏ഭാരത് മാതാക്കി ജയ്

  • @ananthakrishnana4804
    @ananthakrishnana4804 3 года назад +2

    Great great 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍 sister

  • @devadathan9720
    @devadathan9720 2 года назад +5

    ഇവർ ഭാരതത്തിന്റെ അഭിമാനങ്ങൾ . ആശംസകൾ .

  • @sreelathans639
    @sreelathans639 3 года назад +2

    നമസ്കരിപ്പു ഞങ്ങൾ കേശവ
    ഭാരത ഭാഗ്യ വിധാധാവേ!!!!!!💥
    ഭാരത ഭാഗ്യ വിധാധാവേ!!!¡!!!💥

  • @ravimp2037
    @ravimp2037 2 года назад +9

    We are proud of you children.
    Best of luck to you all.

  • @PKSDev
    @PKSDev 2 года назад +4

    ഭാരതം ഒന്നിക്കാനുള്ള തയ്യാറെടുപ്പിലാണ്...! Great..👍🙏🇮🇳

  • @nairraj5992
    @nairraj5992 2 года назад +1

    ജയ് ശ്രീറാം.

  • @rajeevkpai5340
    @rajeevkpai5340 Год назад +1

    ഈ ഗണഗീതം തരുന്ന മനസുഖവും ഒന്ന് വേറെ തന്നെ

  • @sathiyadevan7705
    @sathiyadevan7705 6 месяцев назад

    Ohhhh. So tremendous..!!. My dear PM. NAMASTHE ji...

  • @dtvlog4085
    @dtvlog4085 2 года назад +2

    രാഷ്ട്രത്തിൻ്റെ കരുത്താണ് നിങ്ങൾ അഭിനന്ദനങ്ങൾ മക്കളേ...

  • @lekhacg7962
    @lekhacg7962 Год назад +2

    ഞാൻ പഠിച്ചതും,പടിയിട്ടുള്ളതുമായ ഗണഗീദങ്ങൾ.👏👏👏👏👏

  • @prakash.ppillai343
    @prakash.ppillai343 2 года назад +6

    ജയ് ജയ് ഹിന്ദുസ്ഥാൻ 🌹... ജയ് ഭാരത്മാതാ 🌹.......

  • @ramachandrannair3856
    @ramachandrannair3856 2 года назад +20

    ഇതു കേൾക്കുമ്പോൾ ഈ നാട്ടിൽ ജനിക്കാൻ കഴിഞ്ഞതിൽ അഭിമാനം തോന്നുന്നു

  • @joshikraman
    @joshikraman 2 года назад +1

    ഇത് കേട്ടപ്പോൾ വളരെ സന്തോഷം തോന്നി 🙏🙏🙏 സുപ്പർ 🙏🙏🙏🥰🥰🥰

  • @alliswellsreeradheyam7567
    @alliswellsreeradheyam7567 2 года назад +1

    ഞങ്ങൾ ❤❤🧡🧡🧡

  • @gopakumargopakumar1645
    @gopakumargopakumar1645 3 года назад +14

    അഭിനന്ദനങ്ങള്‍ 💓

  • @vijayadasm2844
    @vijayadasm2844 3 года назад +12

    സൂപ്പർ സോങ്‌സ്

  • @sudhee66
    @sudhee66 Год назад +2

    ഭാരത് മാതാ കി ജയ്🧡🔥🧡🔥🧡🔥🧡🔥🚩🚩🚩

  • @unnikuttanvinu7027
    @unnikuttanvinu7027 2 года назад

    Nannayittunde 🙏🙏

  • @sreedharannairsreedharanna2395
    @sreedharannairsreedharanna2395 2 года назад

    Hai supar fun to

  • @sahadevanmundanattu6513
    @sahadevanmundanattu6513 3 года назад +18

    Beautiful rendition !!
    Congratulations 👏

  • @shanjaiks7583
    @shanjaiks7583 3 года назад +9

    സിരകളെ ത്രസിപ്പിക്കുന്ന ഭാരതാംബയുടെ ഗണഗീതം രോമാഞ്ച പുളകിതമല്ലാതെ കേൾക്കാൻ കഴിയില്ല
    ജയ്ഹിന്ദ്, ഭാരത് മാതാ കി ജയ്

  • @BaburajPs-d6l
    @BaburajPs-d6l 11 месяцев назад

    സൂപ്പർ. ഭാരതത്തിൽ ജനിച്ചതിൽ ഞാൻ അഭിമാനിക്കുന്നു❤❤❤🙏🙏🙏👍👍👍💪💪💪

  • @unnidamodar6571
    @unnidamodar6571 Месяц назад

    മനോഹരമായ ഗീതം❤

  • @nrsmoneyinrsmoneyi9413
    @nrsmoneyinrsmoneyi9413 2 года назад

    🙏🙋🏻🤓💪👏👍👌💪🙋🏻🙋🏻🙋🏻🙋🏻👍🙏🇮🇳🙏🍁🍁🍁🍁🍁🙏 ഭാരത മാതാവേ വിജയീ ഭവ🙏

  • @SureshKumar-zk9xj
    @SureshKumar-zk9xj 2 года назад

    നമസ്തേ.. അതിമനോഹരം

  • @aneeshmsaneeshms3388
    @aneeshmsaneeshms3388 3 года назад +15

    What a feel.....🌹🌹🌺

  • @പവനായി-ല2ഞ
    @പവനായി-ല2ഞ 3 года назад +7

    നമസ്കരിക്കുക അമ്മയായ ഭാരത മാതവിനെ🙏🙏

  • @unniunni2206
    @unniunni2206 Год назад

    നമ്മുടെ ഗണ ഗീതം നാല് വരി ഇന്ത്യയി ലെ എല്ലാ പ.ഗണഗീതം ഇന്ത്യയിലെ എല്ലാ ഭാഷകളും ചേർത്ത്ചേർത്ത് ആലപിക്കാൻ കേൾക്കാൻആഗ്രഹിക്കുന്നുജയ് ഭരത് മാതാ കി

  • @ajithmkm9873
    @ajithmkm9873 3 года назад +9

    🙏🏼🙏🏼🙏🏼ഭാരത് മാതാ കി ജയ് 🙏🏼🙏🏼🙏🏼🌹🌹🌹

  • @PradeepKumar-ik5fg
    @PradeepKumar-ik5fg 2 года назад

    സൂപ്പർ ജയ് ശ്രീ റാം

  • @അപ്പു-ഹ2ജ
    @അപ്പു-ഹ2ജ 3 года назад +11

    നന്നായിട്ടുണ്ട് 🙏🥰

  • @sreemproductions4136
    @sreemproductions4136 3 года назад +10

    Bharth mathaki jai 🙏🙏🙏🙏💪💪🌹🌹🌹

  • @jayakumarok9751
    @jayakumarok9751 Год назад

    ജയ്‌ഹിന്ദ്‌
    ജയിഭാരത്

  • @kichuevoor4051
    @kichuevoor4051 3 года назад +4

    ചിപ്പി ചേച്ചി...എന്റെ നാട്ടുകാരി ആണെന്നതിൽ ഞാൻ അഭിമാനിക്കുന്നു 🧡

  • @CashiNasdhan-hc1xt
    @CashiNasdhan-hc1xt Год назад

    സൂപ്പർ

  • @babuk.v8288
    @babuk.v8288 3 года назад +3

    വളരെ നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ 🙏🙏🙏😃

  • @asas-tf5zd
    @asas-tf5zd 3 года назад +1

    ഭാരത് മാതാ കീ ജയ് 🚩🚩🚩

  • @murukanappuasari4788
    @murukanappuasari4788 2 месяца назад

    അഭിനന്ദനങ്ങൾ 🎉🎉

  • @athirajyothish9584
    @athirajyothish9584 2 года назад

    Mandalamaholsvam ayyappa poojak dubayil vannu radheyam teaminate bhajns kellkkan oru avasaram unday...or Valletta feel aayrunu ganageetham paadiyapol..pettannu thirich pokendathi kond full bajan kelkkan pattathathil.oru Vallatha sangdam aayrunnu..athre nannyrunu ..ende hridym niranja abinadhanghl..

  • @shibua8234
    @shibua8234 3 года назад +8

    ഭാരത് മാതാ ജയ് 🙏🙏🙏

  • @padmapadpadmapad3696
    @padmapadpadmapad3696 2 месяца назад +2

    1984 first naan padiya Ganageetham. Enne padippichathu aakkalathu Trichur Bawthik pramugh Bharat Kumar. Eppo naan Sanyasi aannu. Actually Trichur district Thiroor poorvikkam. But living in Tiruvannamalai. Tamil Nadu. Veedu ee ganam kettathill sathosham.

  • @rajesh.varahi
    @rajesh.varahi 3 года назад

    🙏. ❤️❤️ nice chechi. Very nice genageetham 🙏🌸🌼 god bless you 🙏.

  • @hruthikc1758
    @hruthikc1758 3 года назад +4

    ഗണഗീതം പുണ്യ ഗീതം🙏🙏🙏♥♥♥

  • @midhuntg3556
    @midhuntg3556 3 года назад +9

    Great culture 🧡🧡🧡🧡

  • @Luci-n-r
    @Luci-n-r 2 месяца назад

    വന്ദേ ഭാരത മാതരം 🙏🏻

  • @RajanRajan-ft1fs
    @RajanRajan-ft1fs 2 года назад

    Very good veentum thudaratte