അമ്മേ നിന്നെ കാണാൻ... (ശ്രീ പനയ്ക്കറ്റൊടിൽ ഗാനാർച്ചന) (Audio Song)

Поделиться
HTML-код
  • Опубликовано: 1 ноя 2024
  • КиноКино

Комментарии • 10

  • @asokanpillai175
    @asokanpillai175 6 месяцев назад +3

    രചന മികച്ചത്,
    സംഗീതവും ,
    ആലാപനവും അതിനോഹരം,

  • @zanthoshchavara8760
    @zanthoshchavara8760 6 месяцев назад +1

    നല്ല പാട്ട്

  • @remyaramakrishnan4827
    @remyaramakrishnan4827 6 месяцев назад +1

    👏👏👏

  • @jyothypaulson348
    @jyothypaulson348 6 месяцев назад +2

    ❤❤❤❤❤❤

  • @vinodp5482
    @vinodp5482 6 месяцев назад

    മനസ്സിൽ ദേവീ ചിന്ത ഉണർത്തുന്ന ഗാനം. നല്ല ഈണം, മധുര ശബ്ദം. -Vinu

  • @ShbuRajan
    @ShbuRajan 6 месяцев назад +2

    ❤❤❤❤

  • @JoseGeorge-rw5gv
    @JoseGeorge-rw5gv 6 месяцев назад

    Superb

  • @ratheeshvamadevanpillai2382
    @ratheeshvamadevanpillai2382 6 месяцев назад +1

    ഇനി പനയ്ക്കറ്റോട്ടിലെ അമ്മയുടെ ഭക്തരുടെ നാവിൽ ഈ ഗാനമാണ് മൂളി കേൾക്കുന്നത് മികച്ച ആലാപനവും അതിനൊത്ത രചനയും സംഗീതവും ടീം ഫ്യൂച്ചറിന് എല്ലാ വിധ ആശംസകളും നേരുന്നു

  • @vrcreative9930
    @vrcreative9930 6 месяцев назад

    അമ്മേ നിന്നെ കാണാൻ❤
    രചന : സുരേഷ് നായർ
    സംഗീതം, ഓർക്കസ്ട്രേഷൻ : വി. ആർ ശ്രീകുമാർ
    ആലാപനം : ജോബി ജേക്കബ്
    കോറസ് : നീതു, നീരജ
    ഓർക്കസ്ട്ര സഹായം: ഡെനി ഡെൻനിൽ
    🎶രാഗം: ആരഭി🎶
    🎶🎶🎶Lyrics 👇👇👇
    എൻ്റെ നാവിലെ നാമജപങ്ങളിൽ..
    എന്നും നീ അല്ലേ..എൻ്റെ പനയ്ക്കറ്റോടിൽ അമ്മേ..(2)
    പ്രാർത്ഥനാ പൂർവ്വം ഏറ്റുപാടുന്നു ഞാൻ എൻ്റെ ദുഃഖങ്ങൾ എല്ലാം...
    എൻ്റെ പാപങ്ങൾ എല്ലാം...
    (അമ്മേ നിന്നെ കാണാൻ എന്നും
    നിൻമുന്നിൽ വന്നു നിന്നു കൈകൂപ്പുമ്പോൾ
    മനസ്സു നിറഞ്ഞ നിർവൃതിപൂകും..
    ദേവീ നിൻ മന്ത്രം ചൊല്ലി
    പാടുമ്പോഴുള്ളിൽ തെളിയും ദീപം
    എൻ മനസ്സിൽ വീണ കൂരിരുൾമായ്ക്കും..)
    (എൻ്റെ നാവിലെ....)
    സരിമപമഗരിസ സരിമപ മപധ സധപ മരിസ
    ധസരി രിസ രിരിമ രിരിസ ധസരി രിസ രിമ രിമ സ
    മേടത്തിൽ ഉത്രത്തിന് പത്തുനാൾ മുന്നേ
    അമ്മതൻ തിരുമുന്നിൽ നിറപൊങ്കാല..(2)
    അതുകഴിഞ്ഞാദിത്യകിരണങ്ങൾ തെളിയുമ്പോൾ
    വരവായ് അമ്മതൻ താലപ്പൊലി...
    കരനാലും ഘോഷിക്കും താലപ്പൊലി...
    (അമ്മേ നിന്നെ കാണാൻ)
    കൊടിയേറി ആറാം നാൾ അമ്മതൻ തിരുമുന്നിൽ
    കരയുത്സവത്തിൻ താളമേളം..
    ഏഴാം വിളക്കും കഴിഞ്ഞ് എട്ടിനല്ലോ നിൻ..
    തിരുമുന്നിൽപൂരത്തിൻ കൊടിയേറ്റം...
    പള്ളിവേട്ടയും പിന്നെ ആറാട്ടും കഴിഞ്ഞ്
    അമ്മ മടങ്ങുന്ന കാഴ്ച കണ്ടു മിഴി നിറഞ്ഞു
    അത് മറ്റൊരു കാത്തിരിപ്പിൻ തുടക്കമായി...
    (അമ്മേ നിന്നെ കാണാൻ)
    എൻ്റെ നാവിലെ നാമജപങ്ങളിൽ..
    എന്നും നീ അല്ലേ..എൻ്റെ പനയ്ക്കറ്റോടിൽ അമ്മേ..
    പ്രാർത്ഥനാ പൂർവ്വം ഏറ്റുപാടുന്നു ഞാൻ എൻ്റെ ദുഃഖങ്ങൾ എല്ലാം...
    എൻ്റെ പാപങ്ങൾ എല്ലാം...
    എൻ്റെ നാവിലെ നാമജപങ്ങളിൽ..
    എന്നും നീ അല്ലേ..എൻ്റെ പനയ്ക്കറ്റോടിലമ്മേ....🙏