ബാരിക്കേട് വെക്കുകയാണങ്കിൽ ബലമുള്ളത് വെക്കുക.ഇവിടെഇത്‌സംഭവിച്ചത് ബലമുള്ള ബാരിക്കെടാകുമെന്ന് കരുതി മാഡം അതിലേക്ക് ബലം കൊടുത്ത് ചാഞ്ഞു നിന്നത് കൊണ്ടാണ്,ഒരു പക്ഷെ ബലമില്ലാത്ത ആ ബാരിക്കേട് അവിടെ ഇല്ലായിരുന്നെങ്കിൽ മേഡത്തിന് ഈ ഗെതി വരില്ലായിരുന്നു.
താത്ക്കാലികമായി ബാരിക്കേറ്റ് വച്ചു ബെൽറ്റ് ടാഗ് ചെയ്തിരുന്നതിൽ, MLA ഇടതു കൈ വച്ചു ചെറുതായിട്ടൊന്നു സപ്പോർട്ടിന് വേണ്ടി ശ്രമിക്കുന്നു, അത് വീഡിയോയിൽ വ്യക്തമാണ്. പിന്നെ സ്ഥലപരിമിതി കണക്കാക്കിയാണ് അവിടെ സ്റ്റീൽ പൈപ്പിൽ പ്ലാസ്റ്റിക്ക് ടാഗ് ചെയ്തിരുന്നത്, അത് അല്പം ഒന്നു ശ്രദ്ധിക്കേണ്ടതായിരുന്നു. പിന്നെ ആ സമയം ഓർത്തു കാണില്ലായിരിക്കാം, വിണതിൽ അതിയായ ദുഃഖമുണ്ട്, എത്രയും പെട്ടെന്ന് സുഖം പ്രാപിച്ച് വരട്ടെ, പ്രാർഥിക്കുന്നു 🙏🏻🙏🏻🌹♥️🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
സ്റ്റേജ് നിർമ്മിച്ചവനും.... കസേരകൾ അറേജ് മെന്റ് ചെയ്തവരും... ചെയ്തത് ക്രുരതയാണ്. ഒരു നില വീടിനെക്കാളും ഉയരമുള്ള സ്റ്റേജിൽ.ഇതു പോലെ ബലമില്ലാത്ത ബാരി കേട് കെട്ടാൻ എങ്ങിനെ.... തോന്നി... നെഴ്സറിയിൽ പഠിക്കുന്ന... കൊച്ചു കൂട്ടികൾക്ക് പോലും അറിയാം.... ഒന്ന് കാൽ തെറ്റിയാൽ.... 12 അടിയെക്കാളും താഴ്ച്ചയിലേക്കു ... നിലം പതിക്കുമെന്ന്--...ആ ബാരി കേഡ് സ്റ്റോറ ങ്ങ്..... ആയി പിടിപ്പിച്ചിരുന്നുവെങ്കിൽ ഈ:- അപകടം സംഭവിക്കുമായിരുന്നോ ?..... ഒന്നും അറിയാത്ത പൊട്ടൻ മാരാണോ സ്റ്റേജ് അറേജ് മെന്റ് ചെയ്യുന്നത്....... സ്ഥലം ഇല്ലങ്കിൽ --- എന്തുകൊണ്ട് മുൻ വരിയിലേ.... കസേരകൾ മാറ്റാം മായിരുന്നില്ലേ.... എത്ര നേരത്തെ എടുത്ത പ്രോഗ്രാം അല്ലേ ആയിരുന്നത്-... ഇതിനെ - വീഴ്ച എന്നു പറയാൻ സാധിക്കുമോ... ഇതിന്റെ പിന്നിൽ എന്തെങ്കിലും ലക്ഷ്യം ഉണ്ടായിരുന്നോ -സ്വയം വിലയിരുത്തുക :ഒരോരുത്തരും...
@Yamiyami1314 ഒരാളെ വിളിച്ച് വരുത്തുമ്പോ അവരെ എല്ലാ രീതിയിലും വരുന്ന ആളുകളുടെ സുരക്ഷ നോക്കേണ്ടത് വിളിക്കുന്നവരുടെ ഉത്തരവാദിത്തമാണ് ആ ചേച്ചി ഒരു സ്ഥലത്ത് ഇരുന്നതല്ലേ. എന്തിനാണ് മാറ്റി ഇരുത്തിയത്. നിങ്ങൾക്കാണ് ഇങ്ങനെ സംഭവിച്ചതെങ്കിൽ ഇങ്ങിനെ പോകാൻ പറയുമോ അവരവർക്ക് വരണം അപ്പോഴേ മനസ്സിലാവു
@@Saleemep ഉമാ തോമസ് ഒറ്റയ്ക്കാനോ സ്റ്റേജിൽ കയറിയതും ഇരിക്കുന്നതും, മറ്റുള്ള ആർക്കും പ്രോബ്ലെംസ് ഇല്ലല്ലോ , അവരുടെ ഒരു കാൽ മേറ്റ് കാലിൽ ഉടക്കുന്നത് വീഡിയോ യിൽ വ്യക്തമാണ് , അവരുടെ ബോഡി വെയ്റ കൂടുതൽ ആയത് കൊണ്ട് സ്ലിപ് ആയപ്പോൾ ബാലസ് പോയി. വിധി എന്നെ പറയാൻ പറ്റു, പടികൾ കയറുമ്പോൾ കാൽ ഉടക്കി വീണാൽ നിങ്ങൾ ആ പടികളെ കുറ്റം പറയുമോ ? അതോ ഉമാ തോമസിന്റെ ശ്രദ്ധ യെ കുറ്റം പറയുമോ , അതോ സങ്കടകർ നല്ല പടികൾ ഉണ്ടാക്കിയില്ല എന്ന് പറയുമോ ?
Oru paava pettan anu veenathekil oru parirekshyum kittilayrunnu ee parayunna mla yum okk irunnun progrmme kandene .... Eth eppo enthaylum avar safe aye varunnlow santhosham
സ്റ്റേജ് ഇൽ മുൻ ഭാഗത്തു സ്ഥലം ഇല്ലെന്നു കാണാത്ത ജനപ്രതിനിധി ആണോ അവർ , അവരുടെ കാൽ സ്ലിപ് ആയി എഡ്ജിൽ ചവിട്ടയപ്പോൾ , ബോഡി weight കൂടുതൽ ആയതു കൊണ്ട് ബാലസ് കിട്ടിയില്ല , ഒരു മന്ത്രിക്കോ MLA യ്‌ക്കോ ഒരു ദയയും ആർക്കും തോന്നേണ്ട , ഇതിനേക്കാൾ എത്രയോ ദാരുണ സംഭവങ്ങൾ നടക്കുന്നുണ്ട് അതൊന്നും കാണാത്ത ആളുകൾ ഇവർക്കു വേണ്ടി പൂങ്കണ്ണീർ ഒഴുകേണ്ടതില്ല . സ്വന്തം വീട്ടിലെയും കുടുംബത്തിലെയും സങ്കടങ്ങൾ തീർക്കാൻ നോക്കുക . പിണറായി ആയാലും , സതീശൻ ആയാലും സുരേന്ദ്രൻ ആയാലും , വീണാൽ ഹോസ്പിറ്റലിൽ പോവുക ചികില്സിക്കുക . സ്വന്തം കാര്യം നോക്കിയാൽ അവനവനു ഗുണം . ആരും നിങ്ങളെ തിരിഞ്ഞ നോക്കുക ഇല്ല .
ആറ് അടി ഉയരത്തിൽ മതിൽ കിട്ടിയാലോ ? എന്റെ പൊന്നു സുഹൃത്തേ ഏത് നാട്ടിലെ സ്റ്റേജിൽ ആണ് മുന്നിൽ ഹാർഡ് ബാരിക്കേടെ കെട്ടുക, ആളുകൾക്ക് കാണാൻ ആണ് സ്റ്റേജ് മറച്ചു വയ്ക്കാൻ അല്ല . സോഫ്റ്റ് ബാരിക്കേഡ് സേഫ്റ്റി ഇൻഡിക്കേഷൻ ആണ് , അത് അറിയാത്ത ജനപ്രതിനിധി ഒന്നും അല്ലാലോ അവർ , അവരുടെ ബോഡി വെയ്റ കൂടുതൽ ആയത് കൊണ്ട് സ്ലിപ് ആയപ്പോൾ ബാലസ് പോയി
കാണുമ്പോൾ തന്നെ പേടി ആകുന്നു... അപകട നില തരണം ചെയ്തല്ലോ.. ദൈവത്തിന്.. നന്ദി.. 🙏🏼🙏🏼
കണ്ടാൽത്തന്നെ മനസ്സിലാകും കസേരക്ക് മുന്നിൽ സ്പേസ് വളരെ കുറവാണ്.
കസേരക്ക് മുന്നിൽ സ്പേസ് വളരെ കുറവാണ് കാണുമ്പോ
ദൈവമേ...😢😢😢
ബാരിക്കേട് വെക്കുകയാണങ്കിൽ ബലമുള്ളത് വെക്കുക.ഇവിടെഇത്‌സംഭവിച്ചത് ബലമുള്ള ബാരിക്കെടാകുമെന്ന് കരുതി മാഡം അതിലേക്ക് ബലം കൊടുത്ത് ചാഞ്ഞു നിന്നത് കൊണ്ടാണ്,ഒരു പക്ഷെ ബലമില്ലാത്ത ആ ബാരിക്കേട് അവിടെ ഇല്ലായിരുന്നെങ്കിൽ മേഡത്തിന് ഈ ഗെതി വരില്ലായിരുന്നു.
Ya Allah 😢
താത്ക്കാലികമായി ബാരിക്കേറ്റ് വച്ചു ബെൽറ്റ് ടാഗ് ചെയ്തിരുന്നതിൽ, MLA ഇടതു കൈ വച്ചു ചെറുതായിട്ടൊന്നു സപ്പോർട്ടിന് വേണ്ടി ശ്രമിക്കുന്നു, അത് വീഡിയോയിൽ വ്യക്തമാണ്. പിന്നെ സ്ഥലപരിമിതി കണക്കാക്കിയാണ് അവിടെ സ്റ്റീൽ പൈപ്പിൽ പ്ലാസ്റ്റിക്ക് ടാഗ് ചെയ്തിരുന്നത്, അത് അല്പം ഒന്നു ശ്രദ്ധിക്കേണ്ടതായിരുന്നു. പിന്നെ ആ സമയം ഓർത്തു കാണില്ലായിരിക്കാം, വിണതിൽ അതിയായ ദുഃഖമുണ്ട്, എത്രയും പെട്ടെന്ന് സുഖം പ്രാപിച്ച് വരട്ടെ, പ്രാർഥിക്കുന്നു 🙏🏻🙏🏻🌹♥️🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
സ്റ്റേജ് നിർമ്മിച്ചവനും.... കസേരകൾ അറേജ് മെന്റ് ചെയ്തവരും... ചെയ്തത് ക്രുരതയാണ്. ഒരു നില വീടിനെക്കാളും ഉയരമുള്ള സ്റ്റേജിൽ.ഇതു പോലെ ബലമില്ലാത്ത ബാരി കേട് കെട്ടാൻ എങ്ങിനെ.... തോന്നി... നെഴ്സറിയിൽ പഠിക്കുന്ന... കൊച്ചു കൂട്ടികൾക്ക് പോലും അറിയാം.... ഒന്ന് കാൽ തെറ്റിയാൽ.... 12 അടിയെക്കാളും താഴ്ച്ചയിലേക്കു ... നിലം പതിക്കുമെന്ന്--...ആ ബാരി കേഡ് സ്റ്റോറ ങ്ങ്..... ആയി പിടിപ്പിച്ചിരുന്നുവെങ്കിൽ ഈ:- അപകടം സംഭവിക്കുമായിരുന്നോ ?..... ഒന്നും അറിയാത്ത പൊട്ടൻ മാരാണോ സ്റ്റേജ് അറേജ് മെന്റ് ചെയ്യുന്നത്....... സ്ഥലം ഇല്ലങ്കിൽ --- എന്തുകൊണ്ട് മുൻ വരിയിലേ.... കസേരകൾ മാറ്റാം മായിരുന്നില്ലേ.... എത്ര നേരത്തെ എടുത്ത പ്രോഗ്രാം അല്ലേ ആയിരുന്നത്-... ഇതിനെ - വീഴ്ച എന്നു പറയാൻ സാധിക്കുമോ... ഇതിന്റെ പിന്നിൽ എന്തെങ്കിലും ലക്ഷ്യം ഉണ്ടായിരുന്നോ -സ്വയം വിലയിരുത്തുക :ഒരോരുത്തരും...
Criminal case against the Organiser too..
ഗിന്നെസ് സ്റ്റേജ് 😢😢😢😢
Who was that woman who stayed close to Uma until she tried to cross that woman pushed her
സേഫ്റ്റി എന്താണെന്നറിയാമോ, കഷ്ട്ടം
Ribbon il pressure koduthu slip aayi
😮😮
മനപ്പൂർവ്വം കൊല്ലാൻ നോക്കിയത് പോലെ തോന്നി😲
Onnupodeyy
@Yamiyami1314 ഒരാളെ വിളിച്ച് വരുത്തുമ്പോ അവരെ എല്ലാ രീതിയിലും വരുന്ന ആളുകളുടെ സുരക്ഷ നോക്കേണ്ടത് വിളിക്കുന്നവരുടെ ഉത്തരവാദിത്തമാണ് ആ ചേച്ചി ഒരു സ്ഥലത്ത് ഇരുന്നതല്ലേ. എന്തിനാണ് മാറ്റി ഇരുത്തിയത്. നിങ്ങൾക്കാണ് ഇങ്ങനെ സംഭവിച്ചതെങ്കിൽ ഇങ്ങിനെ പോകാൻ പറയുമോ അവരവർക്ക് വരണം അപ്പോഴേ മനസ്സിലാവു
@@Saleemep ഉമാ തോമസ് ഒറ്റയ്ക്കാനോ സ്റ്റേജിൽ കയറിയതും ഇരിക്കുന്നതും, മറ്റുള്ള ആർക്കും പ്രോബ്ലെംസ് ഇല്ലല്ലോ , അവരുടെ ഒരു കാൽ മേറ്റ് കാലിൽ ഉടക്കുന്നത് വീഡിയോ യിൽ വ്യക്തമാണ് , അവരുടെ ബോഡി വെയ്റ കൂടുതൽ ആയത് കൊണ്ട് സ്ലിപ് ആയപ്പോൾ ബാലസ് പോയി. വിധി എന്നെ പറയാൻ പറ്റു, പടികൾ കയറുമ്പോൾ കാൽ ഉടക്കി വീണാൽ നിങ്ങൾ ആ പടികളെ കുറ്റം പറയുമോ ? അതോ ഉമാ തോമസിന്റെ ശ്രദ്ധ യെ കുറ്റം പറയുമോ , അതോ സങ്കടകർ നല്ല പടികൾ ഉണ്ടാക്കിയില്ല എന്ന് പറയുമോ ?
Innale ceo vanu mezhukunnundaarunnallo?contract kodutha work aayaalum minimum paripaadi nadathunnavar onnu ellaam nokkendathalle
ഇതിന് ഉത്തരവാദിയായവർക്ക് തക്കതായ ശിക്ഷ നൽകണം....
ഫയർ ഫോർസ് അനുമതി എങ്ങനെ കിട്ടി....
ഒരു സുരക്ഷയും സ്‌റ്റേജിൽ ഇല്ല ഏത് കൊച്ച് കുട്ടിക്കും അറിയാം
Aa madam avide erunnatgayirunnu but bad time veendum eneettu munnittu nadannu
Oru paava pettan anu veenathekil oru parirekshyum kittilayrunnu ee parayunna mla yum okk irunnun progrmme kandene .... Eth eppo enthaylum avar safe aye varunnlow santhosham
എന്റെ കർത്താവെ.. കണ്ടിട്ട് തന്നെ പേടിയാകുന്നു 😳😳എല്ലാത്തിനും എതിരെ കേസ് എടുക്കുക 😡😡
ആ സ്റ്റേജിൽ വിടവുണ്ടായിരുന്നന്നു തോന്നുന്നു .
ദയവ് ചെയ്ത് ഇതൊരു രാഷ്ട്രീയ ചെയ്തികൾ. ആക്കല്ലെ..... പാവം ഇവർ ഒരു മനുഷJ സ്ത്രീയാണു
ഇത് എന്തോന്നു ഇങ്ങനെ ahno stage ഒക്കെ പണിയുന്ന
Cctv പോലും ഇപ്പോൾ അല്ലേ കിട്ടുന്നെ??? അപ്പോ നടന്നതാണ്
ആരും ദിവ്യ ഉണ്ണിയെ പറയുന്നല്ലോ
നോക്കി നടന്നില്ല അത് തന്നെ
നല്ലോണം പൈസ കിട്ടി അടിച്ചു മാറ്റി
സ്റ്റേജ് ഇൽ മുൻ ഭാഗത്തു സ്ഥലം ഇല്ലെന്നു കാണാത്ത ജനപ്രതിനിധി ആണോ അവർ , അവരുടെ കാൽ സ്ലിപ് ആയി എഡ്ജിൽ ചവിട്ടയപ്പോൾ , ബോഡി weight കൂടുതൽ ആയതു കൊണ്ട് ബാലസ് കിട്ടിയില്ല , ഒരു മന്ത്രിക്കോ MLA യ്‌ക്കോ ഒരു ദയയും ആർക്കും തോന്നേണ്ട , ഇതിനേക്കാൾ എത്രയോ ദാരുണ സംഭവങ്ങൾ നടക്കുന്നുണ്ട് അതൊന്നും കാണാത്ത ആളുകൾ ഇവർക്കു വേണ്ടി പൂങ്കണ്ണീർ ഒഴുകേണ്ടതില്ല . സ്വന്തം വീട്ടിലെയും കുടുംബത്തിലെയും സങ്കടങ്ങൾ തീർക്കാൻ നോക്കുക . പിണറായി ആയാലും , സതീശൻ ആയാലും സുരേന്ദ്രൻ ആയാലും , വീണാൽ ഹോസ്പിറ്റലിൽ പോവുക ചികില്സിക്കുക . സ്വന്തം കാര്യം നോക്കിയാൽ അവനവനു ഗുണം . ആരും നിങ്ങളെ തിരിഞ്ഞ നോക്കുക ഇല്ല .
😮
😮
😮 onnu podo
ഇത് പോലുള്ള കട്ടിയുള്ള മനസ്സ് ഉണ്ടാവരുത്... ജനപ്രതിനിധി കളും മനുഷ്യരാണ്... മാത്രമല്ല അവർ രണ്ട് കുട്ടികളുടെ അമ്മയുമാണ്..
@@Shabna-mh7yz 💯👍
Pinaray vijayan Bharanam 😅😅😅😅
Stage il ninnum oralum anangunnilla accident nadannittum. Arkum oru emotion um illatha pole
ശ്രീജിത് IPS U SHOULD RESIGN TODAY ...NOT FIT TO CONTINUE IN THAT POST ....
wooow
അവർ വേദിയുടെ റിബണിൽ കൈപിടിച്ച് നടക്കാൻ ശ്രമിച്ചു
താഴേക്ക് മറിഞ്ഞ് വീണു
വേദിക്ക് കൈവരി കെട്ടണമായിരുന്നു