All New TVS RTR310 - Complete Riding Malayalam Review !!! കണ്ടിട്ട് മാത്രം തീരുമാനിക്കുക ..!!

Поделиться
HTML-код
  • Опубликовано: 22 окт 2024
  • All New TVS RTR310 - Complete Riding Malayalam Review !!!
    For sales enquiry
    Thrissur Tvs Kurichira
    +918075654724
    Thanks for watching my video 🥰

Комментарии • 306

  • @vipinnair2953
    @vipinnair2953 Год назад +115

    TVS vere level ayi. Happy to see an Indian company improving so much

  • @dude_rag
    @dude_rag Год назад +148

    ഞാൻ കണ്ടടോ ആ പഴയ അരുൺ സ്മോക്കിയേ...❤💥🔥

  • @rideaddict5643
    @rideaddict5643 Год назад +152

    Our old smoki is back😍😍🔥🔥🔥🔥

  • @Rolex010
    @Rolex010 Год назад +33

    വണ്ടി ഒക്കെ കൊള്ളാം but aa വലിയ exhaust അത് bore ayi ഒരു short exhaust ആയിരുന്നെങ്കിൽ വണ്ടി full വിഷയം look ആയേനെ my opinion 💯

    • @kdiyan_mammu
      @kdiyan_mammu Год назад +7

      Customize ane udhesham🎉

    • @travel_r_2332
      @travel_r_2332 Год назад +7

      ബ്രോ ലുക്ക്‌ നോക്കണ്ട, ആ exhaust, nte ഉള്ളിലെ ഡിസൈൻ ഉം സൗണ്ട് നും ഒക്കെ വേണ്ടി നല്ല engineering use cheythittund... Revealing video il പറഞ്ഞിട്ടുണ്ട്

  • @Jishnuooooooo
    @Jishnuooooooo Год назад +548

    മഞ്ഞയാണോ മഞ്ഞയല്ല ലൈറ്റ് ആയിട്ട് yellow കളർ 😂😂

  • @azlamspeaking
    @azlamspeaking Год назад +72

    Finally, We witnessed the "Bike Pranthanmar" Channel one more time! 😊

    • @heysreee
      @heysreee Год назад +1

      Yahh🙂

    • @abhijiths3333
      @abhijiths3333 Год назад

      പഴയ വീഡിയോസ് ഒക്കെ delete ചെയത് ആണോ ബൈക്ക് പ്രാന്തന്മാര്‍ എന്ന title വെച്ച് ഒള്ള വീഡിയോസ്

  • @Vaishnavmotovlog
    @Vaishnavmotovlog Год назад +87

    Features Overloded
    RTR 310 🔥💥

  • @DIDIER.2992
    @DIDIER.2992 Год назад +30

    After a long time.....I see the old smoki.👍

  • @sanjayrocky9730
    @sanjayrocky9730 Год назад +9

    I'm a fan of TVS Apache RTR series. And i owned a 160 4v. Tvs company making new variety variant bikes with various features with budget friendly for everyone.
    I was really shocked when I saw the new Apache RTR 310 on the launch.
    I'm still waiting for the ethanol series of Apache.
    Tvs company still don't know how to control their service centres.

  • @shijovilla9432
    @shijovilla9432 Год назад +19

    അണ്ണാ ഫുൾ ലെഫ്റ്റ് സൈഡ് overtaking ആണല്ലോ 🥵

    • @pramodengoor5916
      @pramodengoor5916 Год назад

      അതാണ് ഇപ്പോളത്തെ യൂത്തിന്റെ ട്രെന്റ്, ബോധം ഇല്ലാത്തത് കൊണ്ടാണ്, പറഞ്ഞിട്ട് കാര്യം ഇല്ല 😂

  • @motomanvlogs9581
    @motomanvlogs9581 Год назад +12

    Rtr 160, 200, 310, RR 310 .. ഇതിന് മാത്രം SERVICE ARRANGE ചെയ്യാൻ TVS ന് ശ്രമിക്കാം... ❤

  • @leegod4039
    @leegod4039 Год назад +11

    After a long time we got a vibe on your video🎉

  • @sajiththomas9408
    @sajiththomas9408 Год назад +6

    ഡിസൈനിങ് ഒക്കെ ഒന്നും പറയാൻ ഇല്ലാ.... 🔥

  • @athultk9938
    @athultk9938 Год назад +11

    Bronde initial feelingil tanne manasilaayi vandiyude range. TVS vere level ❤

  • @soorajc2835
    @soorajc2835 Год назад +16

    Bro വണ്ടി ഓടിക്കുന്ന ഈ ന്യൂയോർക്കിനേക്കാൾ മികച്ച റോഡുകൾ എവിടെയാണ് ബ്രോ 😂

  • @ananduramesh2084
    @ananduramesh2084 Год назад +3

    TVS is i think the most underated two wheeler manufacturing company in india

  • @the_moto_soul_
    @the_moto_soul_ Год назад +16

    Smokie jst smoked,old vibe❤

  • @nihaltkmedia2323
    @nihaltkmedia2323 Год назад +5

    Tvs eth vandikkum nalla quality mirror മാത്രെമേ വെക്കാറുള്ളു 😍🔥

  • @travel_r_2332
    @travel_r_2332 Год назад +9

    ഓടിക്കാൻ റൈഡർ തന്നെ വേണം ഭാഗ്യം..... എന്നടാ പണ്ണി വച്ചിറുക്ക്...😮😮😮😮🔥🔥🔥purely gem💚

  • @mechdr
    @mechdr Год назад +4

    Bro ഇവരുടെ വണ്ടി ഒക്കെ പൊളി ആണ് but spare കിട്ടാൻ ഇല്ല ഞാൻ work ചെയ്യുന്ന ഷോപ്പിൽ 4 മാസം ആയി ഒരു RR310 ഒരു spark plug കിട്ടാതെ കിടക്കുന്നു ഏത് ഷോറൂമിൽ അന്വേഷിച്ചാലും കിട്ടാൻ ഇല്ല

  • @arun4242
    @arun4242 Год назад +18

    Single Cylinder 300 cc Bike Comparison video venam💥💥
    👇

  • @Fghj87
    @Fghj87 Год назад +15

    Tyre looks like Michelin road 5 .
    Nalla tyre aanu.
    Nice review 👍😊

  • @user-do7hn4zq4o
    @user-do7hn4zq4o Год назад +5

    uk- മോഡൽ റോഡ് കണ്ടു ഞാൻ ധൃതാങ്കപുളകിതൻ ആയി സഹോ 😂😂😅 bi the bi ബൈക്ക് കൊള്ളാം പൊളി സാനം 👍🏻🔥

  • @athulappu2000
    @athulappu2000 Год назад +7

    Kodukkunna Paisakku muthalaavunna Bikes athu TVS nu nirbhandhaa....🔥🔥🔥

  • @abhishekkd4759
    @abhishekkd4759 Год назад +19

    ഇതാണ് ശരിക്കും കിള്ളി കുഞ്ഞ് പോലത്തെ വണ്ടി. മഞ്ഞക്കിളിയുടെ നിറവും ഉണ്ട് 😂

  • @athulappu2000
    @athulappu2000 Год назад +3

    Broo...
    RTR ennu vachal RACING THROTTLE RESPONSE ennalle
    So. aethu gearil aayalum vandi respond cheyyum
    Athu ini 310 aayalum 200 nd 160 aayalum response level💥🔥

  • @travelbite_KL02
    @travelbite_KL02 Год назад +2

    Technician marku pani edukan kudi ariyonu oru vdo edu bro spare parts stock kanichu vdo um

  • @jeritmathew6878
    @jeritmathew6878 5 месяцев назад

    Bro planning to buy a bike which would be a good choice btw Duke 390 gen 3 , rr 310 and rtr 310. Pls bro oru reply tharamo 😅

  • @AdithyanajAj
    @AdithyanajAj Год назад +3

    Bro dominar 400 video edumoo 🥺

  • @joseraj6832
    @joseraj6832 2 месяца назад

    Daily use family friendly, some times long drive ellam koodi pattiya milage athyavasyam ulla affordable vandikal
    suggest cheyyaamo?

  • @shekkeershekkie3643
    @shekkeershekkie3643 Год назад +2

    RTR 200 upgrad cheyyanam ennund, inshallah 🤩

  • @Evanderman220
    @Evanderman220 Год назад +43

    RTR fan boy🥰

  • @xthexhollowx
    @xthexhollowx Год назад +3

    On road price of arsenal black with quickshifter along with both dynamic and dynamic pro kit in your city?

  • @Stranger-x7r
    @Stranger-x7r Год назад +3

    Bro 2023 Ninja ZX4R detailed review വേണം

  • @thepsckid9712
    @thepsckid9712 5 месяцев назад

    Long ride ന് വണ്ടി കൊള്ളാമോ?

  • @adnanswamy786
    @adnanswamy786 6 месяцев назад

    ** Traction control ano atho cruise ano,,, njan bike real kandittilla, can you snap handle left side

  • @Armaniethics
    @Armaniethics Год назад +5

    Harley X 440 de review venam...❤

  • @SarathKumar-jb8jn
    @SarathKumar-jb8jn Год назад

    Valare kalangalkku sheksham aanu Arun bro 100+ oke video yil kanikkane

  • @techietrain
    @techietrain Год назад +14

    Dude can you do a long term review of Apache 160cc 4V limited edition. I have noticed some stability issues. I need your detailed insight. Thank you bro

    • @arun_smoki
      @arun_smoki  Год назад +1

      Will do soon

    • @gamomaniac7158
      @gamomaniac7158 Год назад +2

      i am rtr 1604v special edition user stability issue agne onum illa build quality issue ond but power and that feel its incomparable to any other 160 cc bikes

    • @techietrain
      @techietrain 7 месяцев назад

      Bro ente 160CC special edition TVS Apache stability issues und at least for my bike and I've approached a couple of TVS service centres and somehow it is solved.​@@gamomaniac7158

    • @techietrain
      @techietrain 7 месяцев назад

      Build quality issues onnum ella

  • @spknair
    @spknair Год назад +5

    കുറേക്കാലത്തിന് ശേഷമാണ് തന്റെ വീഡിയോ കാണുന്നത്.
    കാര്യമായ ഒരു വ്യത്യാസവുമില്ല.
    ഇത്തിരി ടെക്നിക്കൽ വാക്കുകൾ മനസ്സിലാക്കിയതൊഴിച്ചാൽ.
    നല്ല കോളനി റിവ്യൂ .
    രണ്ട് കൊല്ലം കഴിഞ്ഞ് വീണ്ടും നിന്റെ ചാനൽ കാണാം.
    Best of luck 🙌

  • @jibindas4532
    @jibindas4532 10 месяцев назад +3

    എത്ര ഓക്കേ മോഡൽ ഇറക്കിയാലും tvs ന്റെ സർവീസ് വളരെ മോശം ആണ്. അവരുടെ കസ്റ്റമർകെയർ പോലും ഒട്ടും സപ്പോർട്ട് അല്ല. അനുഭവം ആണ് mail അയച്ചിട്ട് പോലും ഒരു feed back പോലും തരില്ല. നമ്മൾ വിളിക്കുന്ന കാസ്റ്റമർ കെയർ thread party ഏജൻസി ആണ് വളരെ മോശം സർവീസ് ആണ്

  • @echu4465
    @echu4465 10 месяцев назад +1

    Ellam konddum polichu pakshe onnukonddu pizhachu silencer Eduth kalanju duke 390 type akkamayrunnu so bad😢

  • @SHYAMLaL-mr9qd
    @SHYAMLaL-mr9qd Год назад +2

    Bro aduthathu Duke 250 review cheyi

  • @hari7110
    @hari7110 Год назад +3

    8:24 bro ingane gear downshift cheythal enthenkilum problem undavo?

    • @user-dr7xt2oz4i
      @user-dr7xt2oz4i Год назад +1

      Gear box pokun😂

    • @Sarfraz_3
      @Sarfraz_3 Год назад +1

      Illa athinalle quick shifter at on aaakkanam

    • @rorschach6662
      @rorschach6662 Год назад

      Enikk thonnunnath clutch work cheyyunnund. Cluth burn aakan sadhyatha und

  • @albinnc9260
    @albinnc9260 Год назад +1

    Triumph 400 ബുക്ക്‌ ചെയ്ത ഞാൻ ഇപ്പോൾ കൺഫ്യൂഷൻ ആയല്ലോ

  • @kumarani803
    @kumarani803 11 месяцев назад

    Bro vandi launch ayo in kerala... When will be launching in trivandrum

  • @manglore_fmily...19
    @manglore_fmily...19 3 месяца назад

    Extreme 125 R kuricch oru video edamo

  • @midhunmtunnikrishnan8035
    @midhunmtunnikrishnan8035 Год назад +6

    ഒന്നും തീരുമാനിക്കാനില്ല RTR 200 മേടിച്ചുപ്പെട്ടതുകൊണ്ട് TVS ഏതു സൂപ്പർ വണ്ടി ഇറക്കിയാലും മേടിക്കാൻ പോവുന്നില്ല. ഒപ്പം ആർക്കും റെക്കമെന്റും ചെയ്യുന്നുമില്ല

  • @Worldnme
    @Worldnme Год назад +2

    are you seeing any engine shaking in speeds 80-120?

  • @badhushaabbas9028
    @badhushaabbas9028 Год назад +1

    2nd gearil..Rpm ethraa kerunnunund...?

  • @motomanvlogs9581
    @motomanvlogs9581 Год назад +1

    Uff പൊളി സാനം ❤️🔥

  • @Sarfraz_3
    @Sarfraz_3 Год назад

    Beginnersin ee vandi pattumo?

  • @aswincs8057
    @aswincs8057 Год назад

    Front look kanumbo honey bee poleyum back seat portion mukalil ninn nokkumbo oru bull poleyum ind kanan 🔥🔥nthayalum tvs verum vishayam ayii💯🔥🔥🔥

  • @Salman-zy9ik
    @Salman-zy9ik Год назад +1

    Bro new duke 390 review cheyyamo

  • @hairstylistfawaz6410
    @hairstylistfawaz6410 Год назад

    മച്ചാനെ r15 v5 ഇറങ്ങിയിട്ടുണ്ടോ?

  • @shijithmontvshijithmontv8263
    @shijithmontvshijithmontv8263 Год назад +1

    ടിവിഎസ് സ്പെഷ്യൽ എഡിഷൻ രണ്ടു കൊല്ലം ആയി പക്കാ പൊളി വണ്ടി.80.90 ഒകെ പോവുന്നത് നൈസ് അറിയേയില്ല... 🔥🔥🔥🔥

  • @shadilshadil3344
    @shadilshadil3344 Год назад +1

    2024 duke review chayyamoo

  • @VishnuVj-su5gf
    @VishnuVj-su5gf 5 месяцев назад

    Bro pulsar ns 400z review cheyyuo

  • @anaztrrix
    @anaztrrix Год назад

    Bro new Duke 390 nte video cheyy

  • @Yaathrikanvbz
    @Yaathrikanvbz Год назад

    12:42 oru piston smoki

  • @vmafarah9473
    @vmafarah9473 Год назад

    ithinte ninja colour green black kittuo?

  • @safvanaboobacker7592
    @safvanaboobacker7592 Год назад

    Sheriyaa Enikkum thoonni..., Manjayalla oru light aayittulla yellow colour aanenn ... 😂🏃

  • @vmafarah9473
    @vmafarah9473 Год назад

    KILOMeTeR ADJUST ചെയ്ത വണ്ടിയുണ്ടോ . 😍😍😍, SMOKIE NAGATHA ഇഷ്ട്ടം .

  • @drift_tampa
    @drift_tampa Год назад +2

    Bro quick shifter indo TVS RTR 310 il ?

    • @envyop1856
      @envyop1856 Год назад +1

      Yea bruv clutchless upshift and downshift with slipper clutch

  • @sanoopsadhasivan4368
    @sanoopsadhasivan4368 Год назад +1

    Vandinte weight duke390, 310 almost same aanu duke nekalum apache weight ind

  • @josephbenjamin6360
    @josephbenjamin6360 Год назад +1

    Bro, Karizma xmr 210, review plz

  • @sreeragsk3024
    @sreeragsk3024 7 месяцев назад

    Seat height paranjillallo satharana parayarulla alle

  • @musafir4786
    @musafir4786 11 месяцев назад

    Cruis control use cheyd kaanikkamayirunnn enganeyaaan sambhavam enn

  • @JSK3344
    @JSK3344 Год назад

    Indicator okkea proper aaye off chaye bro

  • @cesarjobin5865
    @cesarjobin5865 Год назад +3

    Ee vandiyil alle pilot seatil cooling varune

  • @rashifrztirur1767
    @rashifrztirur1767 Год назад +3

    Booked karizma xmr phantom mat black clr🤩🤩🤩

  • @RyanRamMohd
    @RyanRamMohd Год назад

    Ithu ethu age group nu suit avum enna Arun bro nte oru ithu???

  • @abhijiththakku9809
    @abhijiththakku9809 Год назад

    ബിഗിനെർ ഫ്രണ്ട്‌ലി ആണോ അരുൺ bro താങ്കൾക് ഓടിച്ചുനോക്കിട്ട് അത്യാവശ്യം സ്കൂട്ടർ ഓടിച്ചു പരിചയം ഉള്ളവർക് എടുക്കാനും ഓടിക്കാനും സാധിക്കുമോ ok ആണോ പ്ലീസ് replay man💫💫💫💫

  • @shajahanshaju1747
    @shajahanshaju1747 Год назад

    TVS Raider ❤budget Friendly long ride bike an

    • @thestubbornbull
      @thestubbornbull Год назад

      എൻ്റെ raider രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കി 2 ദിവസത്തിന് ഉള്ളിൽ കയ്യിൽ കിട്ടും. യെല്ലോ ആരുന്നു വൈഫ്‌ന് ഇഷ്ടപ്പെട്ടത് പക്ഷേ വെയിറ്റ് ചെയ്യേണ്ടി വരുന്ന കൊണ്ടും ഒരു വണ്ടി എത്രയും പെട്ടന്ന് ആവശ്യം ആയത് കൊണ്ടും അവിടെ ഉണ്ടായിരുന്ന black അങ്ങ് തൂക്കി...🎉

  • @Suriya_ak
    @Suriya_ak Год назад +2

    വണ്ടി test ഡ്രൈവ് ചെയ്തപ്പോൾ എനിക്ക് തോന്നിയ കാര്യം ടാങ്കിൽ തുടയുടെ ഭാഗത്ത് നല്ല രീതിയിൽ വൈബ്രേഷൻ ഉണ്ട്. 👎

    • @sandeepmohan372
      @sandeepmohan372 Год назад

      Ath RR310,Bmw gs310 inokke und

    • @Suriya_ak
      @Suriya_ak Год назад

      @@sandeepmohan372 honda CB 300R ൽ ഇല്ല. Rpm Rev ലിമിറ്റിൽ എത്തുമ്പോൾ മാത്രമാണ് കുറച്ചെങ്കിലും ഫീൽ ആവുന്നത്. Rtr310 ൽ 3,000 Rpm ന് മുകളിൽ കേറുമ്പോൾ തന്നെ feel ആവുന്നുണ്ട്

    • @FAYAZKHAN-qq8oj
      @FAYAZKHAN-qq8oj 11 месяцев назад

      Intial torque unda

    • @sandeepmohan372
      @sandeepmohan372 11 месяцев назад

      @@Suriya_ak cb300r vere tuning alle pinne honda engine

  • @muhammedmubashir7898
    @muhammedmubashir7898 11 месяцев назад

    Pulsar NS200 2023 model review idd

  • @harik4489
    @harik4489 11 месяцев назад

    At the same or lesser price, CB300R is better choice.

  • @akshayak3861
    @akshayak3861 Год назад +3

    Bumble beee💛🖤

  • @Homelander_RR310
    @Homelander_RR310 Год назад +3

    Service orikalum cheap alla 🥲🥲 bs6 RR310 owner

  • @obnoxioustermite7932
    @obnoxioustermite7932 11 месяцев назад

    Pakshe ee ratein oru twin cylinder engine bike medikkunne alle nallath?

  • @vishnuchirayath3226
    @vishnuchirayath3226 Год назад

    Odichu ishttayi book cheyythu ❤

  • @tijuthomas3
    @tijuthomas3 Год назад +1

    കെടിഎമ്മിന്റെ അന്തകനാണവൻ അതായത് അപ്പാച്ചിയുടെ മൂത്ത ചേട്ടൻ ആയിട്ട് വരും എന്ന് പറഞ്ഞ ഇവന്റെ അടുത്താണ്

  • @nithinsurendran1609
    @nithinsurendran1609 Год назад

    Bro kili kunj ano

  • @rahmancr1884
    @rahmancr1884 5 месяцев назад

    എല്ലാം ok aanu പക്ഷെ നമ്മടെ കേരളത്തിലെ റോഡ് മാത്രം 😢😢.. എന്താ എന്തോ..

  • @Mallu_pilot
    @Mallu_pilot Год назад

    Book ചെയ്തു 3 Months കഴിഞ്ഞ് കിട്ടും.🙌🏻🙌🏻

  • @SreejithSreelal-md4zj
    @SreejithSreelal-md4zj Год назад

    TVS manufacturing BMW bikes and they are exporting too. So they are using their technology.

  • @willygeorge6308
    @willygeorge6308 Год назад +1

    Every thing is ok for TVS vehicle's but they don't have proper service centre

  • @rajathwlifter7488
    @rajathwlifter7488 Год назад

    Bro mirrors ne patti paranjillallo

  • @MovieCutClips-v9b
    @MovieCutClips-v9b Год назад

    Machaane ee vandi dominar.400 ne pidikkan aavilla

  • @manusmj9891
    @manusmj9891 Год назад

    0:04 - 0:05 athil ntho oru peshaku undalo sammi😂😂😂
    Onu sukshikaneyy geydi!!

  • @Podiyan6526
    @Podiyan6526 Год назад

    Hero XMR 210,Xoom, Xtreme Dual Seat 4V review

  • @petlovermedia8756
    @petlovermedia8756 11 месяцев назад

    Triumph Speed 400 reveiw plz

  • @Samsam-xp1by
    @Samsam-xp1by Год назад +1

    Ith pwolikkum🔥

  • @vivekunnikrishnan6201
    @vivekunnikrishnan6201 Год назад +1

    14:38 traction control ano Cruise control ano...???

  • @sarathkt9677
    @sarathkt9677 Год назад +1

    Arun BRooooi🤩❤️

  • @siyaskarim7082
    @siyaskarim7082 Год назад +1

    Rate kooduthal ayo thonal ee rate intercepter 650 edukkalo mileage anu shyokham 650

  • @vipinpalayad6922
    @vipinpalayad6922 Год назад

    Xmr റിവ്യൂ ചെയ്യാമോ

  • @my_v_i_s_i_o_n_08
    @my_v_i_s_i_o_n_08 Год назад

    bro showroomil vanna timeil njan avid indarnnu

  • @RyanRamMohd
    @RyanRamMohd Год назад +1

    Bro, shoes etha? Details venam?

  • @itsmeakshayna
    @itsmeakshayna Год назад

    Cheriyoru whistling sound undennu thonnunnallo...😮