Raider ൻ്റെ design proportional അല്ല എന്ന് തോന്നും..but ഇത് perfect 👍👍. Oru 10 കൊല്ലം മുമ്പ് ഇങ്ങനെ ഒരു ഡിസൈൻ il 150 cc ഇറക്കിയിരുന്നെങ്കിൽ ee segment Hero യുടെ കയ്യിൽ ഇരുന്നേനെ
@@cvktravels5790 എനിക്ക് വളരെ ഇഷ്ടപ്പെട്ടു ഇപ്പോൾ 1500 km ആയി എനിക്ക് ദിവസവും 62K m ഓട്ടം ഉണ്ട് മൈലേജ് നോക്കിയിട്ടില്ല എങ്കിലും 55+ കിട്ടുന്നുണ്ട് എന്ന് തോന്നുന്നത് കാരണം 400 രൂപയ്ക്ക് അടിച്ചിട്ട് നാല് ദിവസം കൂടിയാണ് ഞാൻ petrol അടിയ്ക്കാറ്
@@karthikvijay6504 2 ന്റേം road presence entire different ആണ് ഒന്നാമത്തെ കാര്യം 90% പേർക്കും ഈ വണ്ടി പരിചയം ഇല്ല first കാണുമ്പോൾ ഏതേലും കൂടിയ ബൈക്ക് ആണെന്ന് തെറ്റ് ധരിക്കും (black model only).... Pinn ride comfort xtreme aan pwoli
അഡ്ജസ്റ്റ് മെന്റ് ഷോക്ക് അബ്സോർബർ എന്താണ് ഗുണം........ അത് എപ്പോഴൊക്കെ ആണ് ടൈറ്റ്.... ലൂസ് ചെയ്യുക.,..... റോഡ് ന്റെ ഘടന അനുസരിച്ചു മാറ്റാൻ ആണോ?....... ആർക്കെങ്കിലും അറിയുമോ?
വണ്ടി ... ഭയകര കംപ്ലയിന്റ് ആണ് ഞാൻ വാങ്ങി.... 1500 km ആയപ്പോ ബാക്ക് സസ്പെൻഷൻ വേറെ കംപ്ലയിന്റ് ആയി അത് മാറി എടുക്കാൻ... ഒരു മാസം എടുത്തു.. കമ്പനി വാർന്റി ഉണ്ടായിരുന്നു... ഫസ്റ്റ് 69 km മൈലേജ് കിട്ടിയ വണ്ടി അപ്ഡേറ്റ് വന്നു എന്ന് പറഞ്ഞു engin അഴിച് eandho കോപ്പ് മാറ്റി ഇപ്പോൾ 40 km കഷ്ട്ടി കിട്ടും...
Pazaya arun smokiye kanan illa ippol 😊 bikum ayyi
💯
Arun smoking
Ippo full car aanu
Cash okke avashyathin adhikam ayille....ini ippo😂😂😂😂vallappozhm vannap ayi
Hero design okke ipol vere level...Ee same designil oru 200cc bike koodi vannal polikum..
ഇതിന്റെ 200cc സെക്മെന്റ് ഇറങ്ങാൻ waiting... 🥰
ഈ വണ്ടിയിൽ. Xmr എൻജിൻ. പിന്നെ ടയർ സൈസ് കൂട്ടി. ഒരു usd ഫോർക്ക് വെച്ചാൽ. പോളി സാനം
Bike test drive cheythu.nalla smoothanu.breaking powli aanu
Raider ൻ്റെ design proportional അല്ല എന്ന് തോന്നും..but ഇത് perfect 👍👍. Oru 10 കൊല്ലം മുമ്പ് ഇങ്ങനെ ഒരു ഡിസൈൻ il 150 cc ഇറക്കിയിരുന്നെങ്കിൽ ee segment Hero യുടെ കയ്യിൽ ഇരുന്നേനെ
Proportional alla.😂. Pettennoru dhivasam gymmil poy chest nu maathram adichavante look aan
Which is better daily use
Yamaha FZS-FI V4 vs Hero Xtreme 125R Comparison

Xtreme 125r🔥❤️
Ente kail und
Bro nte mob no tharamo.njan ee bike edukkan plan ond ,
Ente 20 days ayi🙂🙌
Bro etra mileage kittunnund
Bro milage ethra kittunnund
Bro ph number parayu enikum edukukkn plan unde
Kuranja cc il super bike serikum.
.
YmahaMt15 155CC❤🔥
10000 RPM 18.1 BHP.🔥
7500 RPM il 14.1 NM torque.🔥
55+ mileage 🔥
.
Negatives.
On road price kurach koodthal🙁
Maintanance cost 🙁
(Parts yellam nalla vila ahn)
Pinne back seat comfort shokam aan
TVs rider ആണ് ഇതിലും അടിപൊളി.ഇതിലും പവർ ഉണ്ട്.ക്വാളിറ്റി ഉണ്ട് റൈഡർ ❤
പക്ഷെ സർവീസ് മാത്രം നല്ലത് കിട്ടില്ല 😂😂 ഇത്രയും ഊംഫിയ സർവീസ് provide ചെയുന്ന വേറെ കമ്പനി ഇല്ല
@@kakashi_hatake022sathym
Mattu 125 bike vach nokkumbol duke 125 odukathe price ane kopp palarum atha eadukan madikunne
Nice 👌.. Description 100 CC enn theti poyo bro
You also have to mention the 5 year or 70000km warranty and 5 free service hero provide.
Absolutely agree👍
Bike ishtamullavarndo ❤enne polee🎉🎉
nigal give away parnju insta motham epo youtube marannu😢
Honda Sp160 review chaiyuvo
Scene തന്നെ ❤
Ns 125 new model cheyyo ?
ഇത് കിടുക്കും 😍😍🎉🎉🎉
Puthiya R15M review cheyyamo please?
Better to go for Honda or tvs
For what ?
Tvs??😂
Tvs 😂
Instayil Voice കേട്ട് വന്നവർ
ഞാൻ എടുത്തു Xtreme 125r ❤
Bro ബൈക്ക് എങ്ങനെ ഉണ്ട്
@@cvktravels5790 എനിക്ക് വളരെ ഇഷ്ടപ്പെട്ടു ഇപ്പോൾ 1500 km ആയി എനിക്ക് ദിവസവും 62K m ഓട്ടം ഉണ്ട് മൈലേജ് നോക്കിയിട്ടില്ല എങ്കിലും 55+ കിട്ടുന്നുണ്ട് എന്ന് തോന്നുന്നത് കാരണം 400 രൂപയ്ക്ക് അടിച്ചിട്ട് നാല് ദിവസം കൂടിയാണ് ഞാൻ petrol അടിയ്ക്കാറ്
@@cvktravels5790 എനിക്ക് വളരെ ഇഷ്ടപ്പെട്ടു
Gear shift padundo
Eth polikum🔥
Same bodyil 160 or 200 cs engine vech oru updation kond vannal pwolikum .... 😊
Xtrme 200 und.. pwoli look alle..
Bike okay anu but their service and accessories shokannu
2year ayittu Xtreme 160r eduthittu eppozhum spares kittunnilla🥴
One month aayi pwoli സാധനം കൂടെ raider എടുത്ത chunk ഇപ്പോൾ ഫുൾ വിഷമത്തിൽ ആയി
Raiderinu enthu patti
@@karthikvijay6504 2 ന്റേം road presence entire different ആണ് ഒന്നാമത്തെ കാര്യം 90% പേർക്കും ഈ വണ്ടി പരിചയം ഇല്ല first കാണുമ്പോൾ ഏതേലും കൂടിയ ബൈക്ക് ആണെന്ന് തെറ്റ് ധരിക്കും (black model only)....
Pinn ride comfort xtreme aan pwoli
Bro eggne unde vandi enikum edukkn vendi anu
@@anojanoj696 go for it pakshe nalla showroom nokki edukkanam heeo service aan preshnam
Rate +current mileage
Ellam inde but mirror chruthayii poyi 😮💨😮💨
Ath after market cheytha pore valiya costum aavilla
ഇതെല്ലാം ns400😢 ൾ ഉണ്ടരുന്നേൽ 😍😍
Owner 4Months completed
Engane und vandi enik edukkanam ennu und
@@karthikvijay6504ntem 4 months aay still a 125 beast 🔥
Njn book cheyditundu vandi engane undu
@@abhinav4801 ntel ond 4 month ay 🔥🔥
Guerillayude review edamo?
Smokeeee.......❤
Bro bike irangiyitt kurach nalai enthe video idan late aye
ഞാനും എടുത്തു. ഹീറോ xtreme👌🏼👌🏼👌🏼👌🏼👌🏼❤️❤️❤️❤️
On the road total etra Rs aayi ???
@@gokulsp16641.3 laks
. Head light um tank um ozhike baaki ellaam FZ pole aanu
പൊളി സാധനം 💢💢
അഡ്ജസ്റ്റ് മെന്റ് ഷോക്ക് അബ്സോർബർ എന്താണ് ഗുണം........ അത് എപ്പോഴൊക്കെ ആണ് ടൈറ്റ്.... ലൂസ് ചെയ്യുക.,..... റോഡ് ന്റെ ഘടന അനുസരിച്ചു മാറ്റാൻ ആണോ?....... ആർക്കെങ്കിലും അറിയുമോ?
Sanjay sanju 👀
Annan Instayil paranja kaaranam kandirikkumm😂😂😂
അണ്ണാ ക്യാമറ 7:30 പൊക്കണ്ട,,വെയിൽ ഇല്ല ഒടുക്കത്തെ മഴ 😂
Point
😂😂😂 aa broo
Arun smoki brooo chettan paranja pole vannu kandittum indu likum cheydhindu commentum cheydhinduu 😝😝😝
പൊളി സാനം
Pwliii❤❤
Bronte benzine kurichulla video vannilla
Z900 nte hed light ichiri maatam varuthiyath😂
Duke 125 il abs undallo
Dukine നമുക്ക് ഇതിൻ്റെ കൂട്ടത്തിൽ കൂട്ടാൻ പറ്റില്ല... 1.85 അല്ലേ... അതു് 125 സിസി എന്ന് പറഞ്ഞാലും 150 ൻ്റെ കൂട്ടത്തിൽ കൂട്ടിയ മതി. കൊമ്പൻ ആണ്
Hi bro first comment
എല്ലാം കൊള്ളാം but 125 cc മാത്രം ഇഷ്ടമായില്ല 🥴
ഇൻസ്റ്റലെ വോയിസ് കേട്ട് വന്ന ഉവ്വ്വേ 😂
Njaanum😂
❤️🔥💥
Ithano atho mt 15 ahnno better ?
Xtreme is extreme
Njan kandu Arun smokiye kunnakulam marriage function ne
Sanju
Vedio kandind chetta likum adichind shareum cheythind🫂🥰
Pakaram adtha giveawayil enkilum price tharuo😅 kore kalam aayi pangedukunu😭
pot karayanda sarulatta
Theee💥💥
പറഞ്ഞപോലെ like അടിച്ചിട്ട് ഉണ്ട്ട്ടാ
Bro xtreme 160r 2024 idavoo
അത്ര കിടിലൻ ഒന്നുമല്ല സ്റ്റബിലിറ്റി കുറവാണ് ബിൽഡ് കോളിറ്റി ദുരന്തം പെർഫോമൻസ് ഉം കണക്കാ N160 നോക്കു
Super❤🔥
Scene ❤❤❤❤
Super🎉🎉🎉
Computer bike ennu paranjaath enik manasilayillaah
Computer അല്ല commuter
Xtrem 160 r kond kalanju. Ithu nalla rasam ind
Bhyankara bulky feel.. 200 photo കണ്ടപ്പോ കൊള്ളാം.. ഷോറൂമിൽ ഇല്ല
Caption 100cc ?
On road price ethra
2011 discover 125 disc. 11 hp 11 nm torque 💪💪
ഞാൻ ഇന്ന് ബുക്ക് ചെയ്തു 133750₹ ഓൺ റോഡ്
vandi kittiyo
1 week munp njn ee vandi test drive adichindayy it definitely feels like a 150cc bike
Rate ethra bro
On road rate enganaya ??
@@itsmetorque 1.33 onroad
@@jintopullan 1.33
@@akshaybadzz__ engine okke nallathano bro heroyude
Reach okke evade poyi bro😇😇😇😇
🎉💥
💥💥
Rider is best ..❤️❤️❤️
ഇത് ഇറങ്ങീട്ട് കുറച്ച് ആയില്ലേ?.
Malayalam review cheyyunnathu kurava
🎉
Arun smoki💝
👌👌
🔥
👌👌👌👌
💞💞
ലൈക് മാത്രമല്ല ഷെയറും ചെയ്തിട്ടുണ്ട്
Bro guerilla cheyyu
E oru veyilathum 😂 ingane mazha peyumbozho😂
Enttammmee😵✅🙆♂️
👍
Prize?
😊😊
Enki give away thanna njan support aaka😅
4 months completed 🙌✨ entel ind
Bro eggne ondd..vandi ...mileage okke eggne aa
@@sachu4435 60+
Ithil top speed ethra Ann bro
125 okke parayunu njn 110il nirthy😁
𝘼𝙢𝙖𝙡 𝙛𝙧𝙤𝙢 𝙩𝙝𝙧𝙞𝙨𝙨𝙪𝙧
വണ്ടി ... ഭയകര കംപ്ലയിന്റ് ആണ് ഞാൻ വാങ്ങി.... 1500 km ആയപ്പോ ബാക്ക് സസ്പെൻഷൻ വേറെ കംപ്ലയിന്റ് ആയി അത് മാറി എടുക്കാൻ... ഒരു മാസം എടുത്തു.. കമ്പനി വാർന്റി ഉണ്ടായിരുന്നു... ഫസ്റ്റ് 69 km മൈലേജ് കിട്ടിയ വണ്ടി അപ്ഡേറ്റ് വന്നു എന്ന് പറഞ്ഞു engin അഴിച് eandho കോപ്പ് മാറ്റി ഇപ്പോൾ 40 km കഷ്ട്ടി കിട്ടും...
Super
🎉arun smoki
Njn book eythittund
Rate etreya ne parayoo?
1,35000-38000
Rate 🤌
Njan innale eduthu😁😁
How much?
@@adarshenvy366 1.34 lakh onroad
Engane ondu bro
Gear shift padano
Eyes focused on that red mercedes 😅
Avidarunn😂
Hi