കോട്ടക്കലിനെ ഇടിച്ച് തകർത്ത് ജോസേട്ടൻ.., ഇങ്ങേരിത് എന്തിനുള്ള പുറപ്പാടാണെന്ന് ആരാധകർ;

Поделиться
HTML-код
  • Опубликовано: 23 май 2024
  • കോട്ടക്കലിനെ ഇടിച്ച് തകർത്ത് ജോസേട്ടൻ.., ഇങ്ങേരിത് എന്തിനുള്ള പുറപ്പാടാണെന്ന് ആരാധകർ;
    #mammootty #mammookka #mammoottyofficial #turbo #malayalammoviereview

Комментарии • 221

  • @happinessonlypa
    @happinessonlypa Месяц назад +130

    ഒന്നിൽ കൂടുതൽ കണ്ടു ഞാൻ എന്റെ ജീവിതത്തിലെ ആദ്യമാണ് ഒന്നിൽ കൂടുതൽ കാണുന്നത്

    • @anandpraveen5672
      @anandpraveen5672 Месяц назад +6

      ഞാൻ രണ്ടാംവട്ടം കണ്ടിറങ്ങുന്നു

    • @Shapsshaps
      @Shapsshaps Месяц назад +3

      എന്ന് ഞാൻ 3 വെച്ചു

    • @bright81369
      @bright81369 Месяц назад +2

      ഞാൻ 15 തവണ കണ്ടു

    • @navasnavas608
      @navasnavas608 Месяц назад +1

      Athokke randam vattom kandaki anne sammadichu 😂

    • @mathewjohn6408
      @mathewjohn6408 Месяц назад +1

      Thallu fan

  • @DifferentTake-mi4bv
    @DifferentTake-mi4bv Месяц назад +49

    ഞാൻ ടർബോ കണ്ടത് 3 വട്ടം അടി ഇടി ഒന്നര കിന്റൽ കനമുള്ള ഇടി മലയാളത്തിൽ ആദ്യം ടർബോ ❤️👍👍👍

  • @minimolgeorg2531
    @minimolgeorg2531 Месяц назад +46

    എന്റെ മമ്മൂക്കാ തിയേറ്റർ റിവ്യൂ കേട്ടിട്ട് രോമാഞ്ചം ആയിട്ട് വയ്യാ.... ഉമ്മാ മമ്മൂക്കാ ❤️❤️🥰🥰🥰❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤️❤️

  • @kabeerka634
    @kabeerka634 Месяц назад +17

    ജോസ് അച്ചായൻ പൊളിച്ചു ഒരു രക്ഷയുമില്ലാ 73 കാരന്റെ അഴിഞ്ഞാടം

  • @user-wg3ye3gv2o
    @user-wg3ye3gv2o Месяц назад +87

    ഇത് പോലെ എഡിറ്റ്‌ ചെയ്യാതെയുള്ള റിവ്യൂസ് ആണ് അടിപൊളി.. പടം കേറി കൊളുത്തി മമ്മൂക്ക.. 😍😍

  • @user-qi1bx6pn9d
    @user-qi1bx6pn9d Месяц назад +45

    ഇതിൽ ഒരാൾ പോലും negative പറഞ്ഞില്ല super മമ്മുക്ക ❤️

  • @BR-vu8wx
    @BR-vu8wx Месяц назад +11

    ഞാൻ രണ്ട് വട്ടം കണ്ട ആദ്യ പടം❤

  • @muhammedashraf7491
    @muhammedashraf7491 Месяц назад +12

    മമ്മുക്ക, വല്ലാത്ത ജാതി, ഒരു വട്ടം കൂടി, എൻ, ജോസേട്ടനെ കാണുവാൻ മോഹം 🥰🥰🥰🥰

  • @gigi.9092
    @gigi.9092 Месяц назад +24

    ടിക്കറ്റു പൈസയുടെ പത്തിരട്ടിയിലേറെ ലാഭകരമായ മുഴു നീള കിടു കിടുക്കാച്ചി കിടിലൻ പടം. ഫാമിലിയായി എത്രതവണയും കാണാം അത്രക്കു രസികൻ സിനിമ.വീണ്ടും വീണ്ടും കാണാൻ തോന്നിപ്പിക്കുന്ന അവതരണം.

  • @thehero5316
    @thehero5316 Месяц назад +29

    ഞാൻ രണ്ടു പ്രാവശ്യം കണ്ടു
    ഇജ്ജാതി ഫിലിം 🔥🔥

  • @mohammadbasheer2384
    @mohammadbasheer2384 Месяц назад +26

    പൊളിച്ചടക്കി 🔥👌🏻

  • @user-ff8yl4wx7t
    @user-ff8yl4wx7t Месяц назад +39

    അവസാനിപ്പിക്കാൻ കഴിയാത്തതൊന്നും ജോസ് തുടങ്ങി വെക്കാറില്ല

  • @bagavathramchilloutzone6878
    @bagavathramchilloutzone6878 Месяц назад +36

    മമ്മൂക്ക 🥰🥰🥰😘😘😘

  • @shijutr9335
    @shijutr9335 Месяц назад +17

    സൂപ്പർ മൂവി ❤❤❤സൂപ്പർ ഫയറ്റ്....❤❤❤❤

  • @KasimKp-bz3gw
    @KasimKp-bz3gw Месяц назад +35

    സൂപ്പർ മൂവി ടെർബോ മമ്മൂക്ക പൊളിച്ചു 🙏👍👍👍🙏 മമ്മൂക്ക അത്ഭുതം നമ്മുടെ അഭിമാനം 🙏👍👍👍👍👍🙏👍👍🙏👍👍👍🙏🙏👍🙏🙏🙏🙏👍🙏👍👍🙏👍👍🙏🙏👍👍🙏🙏👍👍

  • @BabuGopal-hr1wy
    @BabuGopal-hr1wy Месяц назад +4

    Big Salute MAMMUKKA

  • @user-eu6sf4lh2p
    @user-eu6sf4lh2p Месяц назад +24

    എന്ന പടം 👌🏻

  • @riyasveliyath9879
    @riyasveliyath9879 Месяц назад +6

    അടിപൊളി സൂപ്പർ സിനിമ ❤️❤️❤️❤️❤️👍👌🙏

  • @faryadmedia4036
    @faryadmedia4036 Месяц назад +11

    പൊളപ്പൻ പടം... മമ്മൂക്ക തകർത്തു.. 🥰🥰🥰

  • @bijoynelliyani439
    @bijoynelliyani439 Месяц назад +3

    സൂപ്പർ

  • @DTR-VLOG25
    @DTR-VLOG25 Месяц назад +3

    പടം സൂപ്പർ❤❤❤

  • @SabuKoya-jc8ye
    @SabuKoya-jc8ye Месяц назад +9

    ഞാനിന്ന് കരുനാഗപ്പള്ളിയിൽ ഒരു ബോറടി പോലുമില്ലാതെ മൂന്നാം തവണയും കണ്ടു ഇനിയും കാണും എന്ന് ബോറടിക്കുന്നു അന്നുവരെ കാണും കാരണം ഇതുപോലെ ഒരു സിനിമ ഞാൻ മലയാളത്തിൽ കണ്ടിട്ടില്ല അതുകൊണ്ടുതന്നെയാണ് ഇതിനുമുമ്പ് പുലിമുരുകൻ രണ്ടുപ്രാവശ്യം കണ്ടിരുന്നു അതിനും മുകളിലാണ് ഈ പടം

  • @Ab-tt3mg
    @Ab-tt3mg Месяц назад +3

    Turbo ❤️‍🔥🔥

  • @siddiquep9035
    @siddiquep9035 Месяц назад +9

    പേര് കേൾക്കുമ്പോൾ തന്നെ അറിയാമല്ലോ പടം 🔥ആയിരിക്കുമെന്ന്.....

  • @prasadkvprasadkv6384
    @prasadkvprasadkv6384 Месяц назад +21

    🔥🔥മമ്മുക്ക തീ

  • @shalajr7077
    @shalajr7077 Месяц назад +14

    Climax കിടു ❤

  • @deepakthomaskutty8152
    @deepakthomaskutty8152 Месяц назад +2

    Amazing ❤

  • @abdulsalamabdulsalam2461
    @abdulsalamabdulsalam2461 Месяц назад +5

    Mammookka Pwolichu super movie 🔥🔥🔥

  • @Shinaj-uh5yg
    @Shinaj-uh5yg Месяц назад +14

    Mammookka❤❤❤❤❤❤

  • @user-om5tz4ep4e
    @user-om5tz4ep4e Месяц назад +2

    👌🏻👌🏻👌🏻👌🏻

  • @mohammedrafi3135
    @mohammedrafi3135 Месяц назад +3

    👌👌👌👌👌👌👌

  • @faris8351
    @faris8351 Месяц назад +2

    Super

  • @musthafapariyadath9402
    @musthafapariyadath9402 Месяц назад +4

    മെഗാ സ്റ്റാർ

  • @Gafoor-pr9vh
    @Gafoor-pr9vh Месяц назад +2

    Mammookka TURBO 👍👋👋💪❤️💪👍

  • @SherifPindani-oo1sy
    @SherifPindani-oo1sy Месяц назад +1

    Super fight awesome fight 👍👍💓❤️💚👍

  • @sahadsaleem9183
    @sahadsaleem9183 Месяц назад +5

    അടിപൊളി...

  • @salukv1094
    @salukv1094 Месяц назад +2

    Heavy TURBO RAIN 💥💥🔥🔥

  • @shafeekobonline
    @shafeekobonline Месяц назад +2

    Super movie👍🏼

  • @Ab-tt3mg
    @Ab-tt3mg Месяц назад +2

    Mammokaaa ❤️😍🥰

  • @nichurichu2573
    @nichurichu2573 Месяц назад +4

    Pwoli movie. Mammukka❤❤

  • @muhammadhaneefa6544
    @muhammadhaneefa6544 Месяц назад +4

    അടിപൊളി

  • @sajitha789
    @sajitha789 Месяц назад +1

    പൊളി

  • @jafarvt9703
    @jafarvt9703 Месяц назад +2

    സൂപ്പർ പടം🔥🔥💪💪💪

  • @ashrafkalathilashrafkalath3094
    @ashrafkalathilashrafkalath3094 Месяц назад +2

    *ടർബോ ഫിലിം ഗംഭീരം മമ്മൂക്ക പറയാനില്ല എന്തൊരു അഭിനയം FIGHT സീൻ എന്താണ് അദ്ദേഹം കാട്ടി കൂട്ടിയിരിക്കുന്നത് ഇത്രയും നല്ല FIGHT ഞാൻ കണ്ടിട്ടില്ല ഓരോ സീനും അതി ഗംഭീരം പിന്നെ ഡയറക്ഷൻ അടിപൊളി ഫോട്ടോ ഗ്രാഫി അടിപൊളി മ്യൂസിക് പിന്നെ പറയണ്ട വില്ലൻ അതി ഗംഭീരം വില്ലൻ എന്ന് പറഞ്ഞാൽ ഇങ്ങിനെ ആയിരിക്കണം FIGHT മാസ്റ്റർ അതി ഗംഭീരം ബാക്കി എല്ലാവരും നന്നായി അഭിനയിച്ചു നിങ്ങൾ ഈ പടം തിയേറ്ററിൽ പോയി തന്നെ കാണണം അത്രയും നല്ല പടമാണ് പിന്നെ ചിലർ മോശം പഠമാണെന്ന് പറയും അവർക്കു അസൂയയാണ് അതാ പടം തുടങ്ങി തീരുന്നതു വരെ നമ്മളെ പിടിച്ചു ഇരുത്തും അമ്മാതിരി സീനുകളാണ് റൈസിങ് ഉണ്ട് അവസാനം അതെല്ലാം കാണണം ടർബോ മമ്മൂക്ക ഫിലിം മെഗാ മെഗാ മെഗാ മെഗാ ഹിറ്റ്‌ ആകും മാർക്ക്‌ 10 ഇൽ 10 ⭐⭐⭐⭐⭐⭐⭐⭐⭐⭐*

    • @vishnuthalapathy1443
      @vishnuthalapathy1443 Месяц назад +1

      ഡ്യൂപ്പ് വച്ചിട്ട് അല്ലെ ചെയ്തേക്കുന്നത് 😂😂😂

    • @CHINNUSJ..
      @CHINNUSJ.. Месяц назад

      ​@@vishnuthalapathy1443koreyoke anger cheyyum

  • @Shibu57620
    @Shibu57620 Месяц назад +7

    അടിപൊളി 💥💥💥

  • @noufalkakkad2662
    @noufalkakkad2662 Месяц назад +1

    One time watchable

  • @fightmediaclub5532
    @fightmediaclub5532 Месяц назад +1

    Mega💥Star🌟Mammootty👑
    Mega💥Actor🔥Mammookka👑
    Face Of Indian Cinema🙏

  • @skr745
    @skr745 Месяц назад +2

    മമ്മൂക്ക ❤TURBO🎉🎉🎉🎉

  • @sureshsureshbabu1857
    @sureshsureshbabu1857 Месяц назад +1

    ❤❤❤❤❤🎉🎉🎉🎉🎉

  • @ajup5062
    @ajup5062 Месяц назад +2

    💪🏻💪🏻💪🏻💪🏻ഇടി മയം

  • @latheefpurayil51
    @latheefpurayil51 Месяц назад +8

    Good 👍👍👍

  • @user-mr5ss8lj7e
    @user-mr5ss8lj7e Месяц назад

    72 മത്തെ വയസ്സിലുംപാറിപ്പറക്കുന്നനമ്മുടെ കേരളത്തിൻറെ മഹാനടൻ മമ്മൂക്കമമ്മൂക്ക ബിഗ് സല്യൂട്ട്

  • @rajesh-fd2of
    @rajesh-fd2of Месяц назад +2

    👍👍👍👍

  • @JklJkl-lq7js
    @JklJkl-lq7js Месяц назад +3

    👌👊💪👍

  • @Shibu57620
    @Shibu57620 Месяц назад +33

    സംഗീതയിൽ രണ്ടുദിവസം പോയിട്ടും ടിക്കറ്റ് കിട്ടിയില്ല😭 അവസാനം മലപ്പുറം പദ്മമം തിയേറ്ററിൽ പോകേണ്ടി വന്നു

    • @Shapsshaps
      @Shapsshaps Месяц назад +1

      ഫാൻസ്‌ കർ തള്ള് അല്ലെ oru ഫാമിലി പോലും ഇല്ല എന്നിട് തള്ള് കുറവില്ല

    • @sinoopr
      @sinoopr Месяц назад +1

      Thalli marichidathe ...

    • @SirajPuthiyakadav
      @SirajPuthiyakadav Месяц назад +1

      ​@@ShapsshapsKArayada urake😂😂

    • @BR-vu8wx
      @BR-vu8wx Месяц назад

      ​@@Shapsshapsപടം പോയി കാണ് ആദ്യം

    • @gafoorgafoorayappally9376
      @gafoorgafoorayappally9376 Месяц назад

      ​@@Shapsshapsഅയാളെന്തിന് തള്ളണം ഇത്ര പോലും positeve rewiew ഇല്ലാത്ത പടത്തിന് പോലും അങ്ങനെ സംഭവിക്കുന്നു പിന്നല്ലെ ഇതിന്...

  • @munnerem8126
    @munnerem8126 Месяц назад +3

    👍👍👍👍👍

  • @user-qi1bx6pn9d
    @user-qi1bx6pn9d Месяц назад +3

    മമ്മുക്ക 👌👌

  • @shareefnechiyil5227
    @shareefnechiyil5227 Месяц назад +1

    💯🔥

  • @mohammedhashim6199
    @mohammedhashim6199 Месяц назад +3

    ഗംഭീരം മലയാളത്തിലെ ഇതുപോലൊരു ഒരു മാസ് ഐറ്റം അടുത്തകാലത്തൊന്ന് ഇറങ്ങിയിട്ടില്ലആ ഫൈറ്റ് രംഗങ്ങളിൽ ഒക്കെ മമ്മൂക്കയുടെ മുഖം കാണുമ്പോൾ കണ്ട തന്നെ ആരും അടുക്കില്ല ആ ജാതി ലുക്ക്.ഫൈറ്റ് ചെയ്യാൻ മാർഷൽ ആർട്സ് പഠിച്ച മിടുക്കന്മാർ വേറെയുണ്ട് പക്ഷേ മുഖത്ത് ഗാംഭീരം ഷാരൂഖാനെ പോലെ തന്നെ മമ്മൂക്കയും മുഖം കണ്ടാൽ തന്നെ തല്ലാൻ വരുന്നവർക്ക് പേടികൊണ്ട് അടുക്കാൻ ഒരു ഉള്ളിൽ ഒരു ഭയം തോന്നും

  • @abdulnizar8645
    @abdulnizar8645 Месяц назад +2

    ❤❤❤❤❤

  • @moideenkuttymoideen4027
    @moideenkuttymoideen4027 Месяц назад +10

    ഈ പടം എത്ര കണ്ടാലും മതിവരില്ല ടർബോ ജോസേട്ടൻ 400 കോടി ക്ലബ്ബിൽ

    • @inshot315
      @inshot315 Месяц назад

      sudappikal എല്ലാം ഫ്രീ ടിക്കറ്റ് ആണ്.. അപ്പോ പിന്നെ അഞ്ചോ 10 കാണാം😂😂😂😂ഞാൻ ഇടക്ക് വെച്ച് ഇറങ്ങി പോയി.. ഇത്രയും മോശം പടം മമ്മൂട്ടി മുൻപ് അഭിനയിച്ചിട്ടില്ല😂😂😂😂

  • @IndianArmyR723
    @IndianArmyR723 Месяц назад +3

    Turbo MegaStar 🔥❤️🤩💪😎

  • @tckalamkodu-kk4wu
    @tckalamkodu-kk4wu Месяц назад +3

  • @saleemabdul1613
    @saleemabdul1613 Месяц назад +1

    Megastar 👍🔥🔥🔥🔥👍

  • @Ashiquezoon
    @Ashiquezoon Месяц назад +2

    6:23 😂 padacha rabbu sathyam

  • @mtfsopnam6807
    @mtfsopnam6807 Месяц назад +4

    തിജ്ജ്🔥🔥🔥💯💯💯😆🔥🔥🔥🔥🔥🔥

  • @Suhail-cj8wd
    @Suhail-cj8wd Месяц назад +1

    ❤❤❤❤

  • @ashrafvalavil7085
    @ashrafvalavil7085 Месяц назад

    Mammulkayum ...villanum adichu polichu .....action... entertainment movie💞❤️🔥🔥🔥🔥🔥

  • @moinkutty5954
    @moinkutty5954 Месяц назад +1

    കിടു മൂവി 🥳🥳👍👍👌

  • @kabeerka634
    @kabeerka634 Месяц назад +2

    ആദ്യ ദിനം വേൾഡ് വൈഡ് കളക്ഷൻ 27 cr മെഗാ സ്റ്റാർ പവർ

  • @harisnajina
    @harisnajina Месяц назад +1

    ❤❤❤❤❤❤❤❤❤❤ mamookkaa

  • @crismathew
    @crismathew Месяц назад +3

    ❤❤❤ mass ka baap

  • @user-bs4mj8hr4b
    @user-bs4mj8hr4b Месяц назад +10

    എന്റെ മമ്മുക്ക ഇങ്ങൾ എങ്ങോട്ടാണ് ഈ പോക്ക്

    • @mollysashi9892
      @mollysashi9892 Месяц назад

      Mammukka pokatte. Adeham 5neram ethra busyilum pdachone vilikkunnu .atu tanne Vijaya rahasyam 🎉🎉🎉❤😂

  • @SA_shorts780
    @SA_shorts780 Месяц назад +14

    അവൻ, പടച്ചോനെ വിളിച്ചു, സത്യം ചെയ്തു, ഇതിലും മേലിൽ ഏതാ, വേണ്ടൂ

  • @arshada3397
    @arshada3397 Месяц назад +1

    💥

  • @tejprasad6558
    @tejprasad6558 Месяц назад +3

    100 തവണ കണ്ടാലും നൂറുകോടി കോടി അടിക്കില്ല.... വല്ലാത്ത ഒരു നടൻ

    • @riyasilias6364
      @riyasilias6364 Месяц назад

      Kanam❤❤❤

    • @abct3374
      @abct3374 Месяц назад +1

      അതിനു ലാലപ്പന് 100 കോടി ഇല്ലല്ലോ

    • @tejprasad6558
      @tejprasad6558 Месяц назад

      @@abct3374 നിന്റെ അപ്പനെ ഇങ്ങനെ അധിക്ഷേപിക്കരുത്....
      അപ്പനോട് ഉള്ള പിണക്കം, ഇങ്ങനെ ഇല്ലാ കഥകൾ പറഞ്ഞാൽ തീരുമെങ്കിൽ,, ഓക്കേ.. റിലാക്സ്

    • @abct3374
      @abct3374 Месяц назад

      @@tejprasad6558 ലാലപ്പോ

  • @Majeed-xl3ze
    @Majeed-xl3ze Месяц назад +8

    മമ്മുട്ടിക്ക്. പകരം.. മമ്മുട്ടിതന്നെ

  • @mohammedhashim1677
    @mohammedhashim1677 Месяц назад

    ❤❤

  • @shanbosco6355
    @shanbosco6355 Месяц назад +3

    super entertainment movie

  • @sonasiby7457
    @sonasiby7457 Месяц назад

    ഏതു സിനിമയും കഴിഞ്ഞ് കുറച്ച് ആളുകൾ ഇറങ്ങും എന്ത് പൊളി

  • @user-wv1fo6nf1d
    @user-wv1fo6nf1d Месяц назад +1

    ഇങ്ങേരു എന്തിനുള്ള പുറപ്പാടാണോ ❤

  • @rahulr6758
    @rahulr6758 Месяц назад

    അടിപൊളി സിനിമ

  • @BinduR-qo4dp
    @BinduR-qo4dp Месяц назад

    Indian cinemayude abhinaya chakravarthi MegaStar Mammookka thanne

  • @Sahad0512
    @Sahad0512 Месяц назад +7

    പടച്ച റബ്ബാണ് സത്യം 🤣🤣🤣

  • @latheefpm7346
    @latheefpm7346 Месяц назад +1

    Power house

  • @ravikumarnr8016
    @ravikumarnr8016 Месяц назад +1

    Njaan kandu എനിക്കിഷ്ടപ്പെട്ടു.condent ഒന്നും ചോദിക്കരുത്.ഞാന് ആദ്യം അധാണ് ശ്രധികാര്.bt ee movie കണ്ടതിനു ശേഷം ഈ മൂവീക് എന്തോകെ പോരായ്മ ഉണ്ടെങ്കിലും അതെല്ലാം മറച്ചു വെയ്ക്കാൻ എന്തോ ഒരു പ്ലസ് ഉണ്ട് ഈ മൂവിയിൽ.ഞാൻ 2 ടൈം കണ്ട്.enik thonnunath mamookayude fight aanu hilight.അതാണ് ഈ സിനിമയുടെ വിജയത്തിൽ 80 percent ennanu enik thonnunath

  • @vandiholic451
    @vandiholic451 Месяц назад +2

    Njan 10 vetam kandu eni oru 10 vetam kude kanam en an agraham 😂🔥

  • @nazarnachoty3927
    @nazarnachoty3927 Месяц назад

    ❤❤❤

  • @ambalathmohammedsulaiman2135
    @ambalathmohammedsulaiman2135 Месяц назад +1

    ഏത് റോളും ചെയ്യാൻ ഓരേഒരു മെഗസ്റ്റാർ ക്ലാസ് മാസ്സ് എല്ലാം ഈ മഹാനടൻ്റെ കയ്യിൽഭദ്രം

  • @favaskk4909
    @favaskk4909 Месяц назад +1

    പടച്ച റബ്ബ് സത്യം 🤣

  • @user-lb7ys8yw9u
    @user-lb7ys8yw9u Месяц назад

    എനിക്ക് ഇനിയും കാണണം ❤️❤️❤️❤️❤️❤️❤️❤️❤️🔥🔥

  • @rahulr6758
    @rahulr6758 Месяц назад

    നല്ല സിനിമയ

  • @muhammedmahshook6574
    @muhammedmahshook6574 Месяц назад +3

    Oral polum negative paranjilla

  • @dileepbalakrishnan3362
    @dileepbalakrishnan3362 Месяц назад +1

    ഞാൻ കണ്ടില്ല എന്നാലും പറയാം. 👍

  • @pookoyathangal2573
    @pookoyathangal2573 Месяц назад +2

    ഇത് turbo അല്ല tornado ....

  • @mubashirathikkal7468
    @mubashirathikkal7468 Месяц назад

    Thijj ayttam 💯

  • @ShebeerChinju
    @ShebeerChinju Месяц назад +3

    Ariyaloo mammutty aanu....daiva samrakshana parttykalkku ozhike bakki ellarkkum ariyaam 🔥🔥🔥🔥🔥

    • @Umesh-eq2ne
      @Umesh-eq2ne Месяц назад

      ഇജ്ജാതി 🚀 പടം... ഒന്നുപോടെ തള്ളാതെ... ഒരാഴ്ച്ചക്കുളിൽ ഈ വാണപടം വീഴും...🥴

  • @user-my6fd5ew3h
    @user-my6fd5ew3h Месяц назад +1

    കിടിലൻ മൂവി masada

  • @anasnilambur4789
    @anasnilambur4789 Месяц назад +3

    One time watchable 😇😇😇😇

    • @mdarshard7062
      @mdarshard7062 Месяц назад

      Bettiyitta baayatthandaano koyaa 😂😂😂😂

    • @anasnilambur4789
      @anasnilambur4789 Месяц назад +1

      @@mdarshard7062 onju poyedo. I'm not mohanlal fan . Sthiram cliche movie thanneyanu turbo..

  • @fahmasworld1502
    @fahmasworld1502 Месяц назад

    🔥💪💪🔥🔥🔥💪💪💪🔥🔥💪💪🔥💪💪💪🔥🔥💪💪