ഇനി നിങ്ങളുടെ ടാപ്പും ഓട്ടോമാറ്റിക് ആക്കാം. Automatic water supply system

Поделиться
HTML-код
  • Опубликовано: 15 окт 2024
  • Automatic water tap using Proximity sensor
    how to use solenoid valve
    plumbing ideas malayalam
    plumbing tricks
    ടൈമറുള്ള ഓട്ടോമാറ്റിക് സാനിറ്റൈസർ മെഷീൻ നിർമിക്കാം
    • ഒരു തുള്ളി വേസ്റ്റാകാത...
    ഹൗസ് വയറിംഗ് പഠിക്കാം
    • Staircase, bed room li...
    buy links
    proximity sensor
    amzn.to/361dzq5
    water solenoid valve
    amzn.to/342RoOx
    വാട്ടർ പമ്പ് ഫുൾ ഓട്ടോമാറ്റിക്ക് ആക്കാം • വാട്ടർ പമ്പ് ഫുൾ ഓട്ടോ...

Комментарии • 339

  • @hameedorbit
    @hameedorbit  4 года назад +10

    നമ്മുടെ പുതിയ ചാനലിന്റെ ലിങ്ക്
    ruclips.net/user/OrbitTips
    താൽപ്പര്യമുള്ളവർ ഒന്ന് സബ്സ്ക്രൈബ് ചെയ്തേക്കുക. ഇതുവരെ തന്ന എല്ലാ സപ്പോട്ടിനും നന്ദി.

    • @nadeenb1934
      @nadeenb1934 4 года назад

      Current pokumpol work cheyyikkaan chilav kuranja maargam vallathm undoo

    • @powerfullindia5429
      @powerfullindia5429 2 года назад

      Talparyam illa🙏🏻

  • @safwan841
    @safwan841 5 лет назад +17

    നിങ്ങളെ ഒരു വിധം project ഒക്കെ ഞാൻ വീട്ടിൽ ചെയ്യാറുമുണ്ട് വിജയിക്കാറും ഉണ്ട്, Tnku hameedkka

    • @hameedorbit
      @hameedorbit  5 лет назад +1

      Good

    • @rafiqsubi11
      @rafiqsubi11 4 года назад +1

      ഞാനും ചെയ്യാറുണ്ട്

    • @Professional6969
      @Professional6969 4 года назад

      Cheyyan vicharikkum but cheyoula ella videosum kanum

  • @Storiesofsarathh
    @Storiesofsarathh 4 года назад

    ഹായ് ചേട്ട ഞാൻ വണ്ടികളിൽ ലൈറ് ഫിറ്റിങ് ചെയ്യുന്ന ഒരു ജോബ് സ്റ്റാർട്ട് ചെയ്യാൻ ആണ് കുറച്ചു basic കാര്യങ്ങൾ അറിയാൻ ആണ്

  • @musafirkaladi4401
    @musafirkaladi4401 5 лет назад +2

    👍👍👍👌നിങ്ങളുടെ ഓരോ വിഡിയോസും ഒന്നിനൊന്നു മെച്ചം .
    ചിലരൊക്കെ ച്ചെയ്യുന്ന പോലെ എന്തൊക്കെ കാട്ടികൂട്ടി പോകുന്നില്ല.
    ഓരോ കാര്യവും നല്ല കൃത്ത്യത വരുത്തുന്നുണ്ട്. വളെരെ സന്തോഷം .
    ഇനിയും ഇത് പോലെ നല്ല നല്ല അറിവുകൾ പകർന്നു തരുമെന്നു പ്രതീക്ഷിക്കുന്നു ഹമീദ്ക്ക🤝

  • @abdulraheemkolikkara7107
    @abdulraheemkolikkara7107 3 года назад

    അസ്സലാമു അലൈക്കും വ: റഹ്മ
    സഹോദരാ🌷അധികമാരും പറഞ്ഞ് കൊടുക്കാത്ത🥀തൊഴിൽ രഹസ്യം വെളിവാക്കുക വഴി🎋ഒരു നന്മയാണ് നീ പരത്തിയത് 🍃ഇതിന്റെ പ്രതിഫലം നാഥൻ നല്കുമാറാകട്ടെ🍂ആമീൻ യാ റബ്ബുൽ ആലമീൻ

  • @antonykxavier1950
    @antonykxavier1950 3 года назад

    ഇത് ഞാൻ ചെയ്തു. നന്നായി വർക്ക ചെയ്യുന്നുണ്ട്. താങ്ക്യു . ഇതിന്റെ സെൻസിങ്ങ് range കൂട്ടുവാൻ എന്താണ് മാർഗ്ഗം

  • @krishnakumar-ks4dy
    @krishnakumar-ks4dy 5 лет назад +2

    Handsoff you sir...........as Abdul Kalam sir said if the technology is when affordable and accessible to common man then only it Will shine a lot and sustain in future........now you have done it

  • @mjcreations34
    @mjcreations34 4 года назад +1

    വാൽവ് കണക്ട് ചെയ്ത ശേഷം വെള്ളത്തിന്റെ force കുറഞ്ഞെങ്കിലും ഇത് വളരെ ഭംഗിയായി വർക്ക് ചെയ്തു. നന്ദി . വളരെ സന്തോഷം പക്ഷെ മൂന്നാമത്തെ ദിവസം 1. സെൻസ് ചെയ്യുമ്പോഴുള്ള ടിക് ടിക് ശബ്‌ദം . റിലേ അടിക്കുന്ന ശബ്ദം നിലച്ചു 2. സെൻസർ വർക്ക് ചെയ്യാതെ ആയി 3. DC ഊരി ഇടുമ്പോൾ മാത്രമേ പൈപ്പിൽ നിന്നും വെള്ളം വരുന്നുള്ളു എന്ന അവസ്ഥയായി. 4. solenoid വാൽവ് നല്ലവണ്ണം ചൂട് ആകുന്നതും കണ്ടു. ഒടുവിൽ വാൽവ് അഴിച്ചു മാറ്റേണ്ടതായി വന്നു. എന്ത് കേടായത് കൊണ്ടാവാം ഈ ബുദ്ധിമുട്ട് . ഈ പ്രശ്നം എങ്ങനെ പരിഹരിക്കാം.???

  • @hassankdy7973
    @hassankdy7973 4 года назад

    ഞാനൊരു പ്ലംബർ ആണ് ഇതൊന്നു പരീക്ഷിച്ചു നോക്കണം ഇൻഷാ അള്ളാ

  • @haneefanazimudeen7799
    @haneefanazimudeen7799 2 года назад

    ഇതിന്റെ വാൽവും ആവശ്യമായ കമ്പോണ്സും എവിടെ യാണ് വാങ്ങാൻ കിട്ടുന്നത് electronics shop ൽ കിട്ടുമോ
    Video വ്യക്തമായി ജനിച്ചതിൽ
    Thanks

  • @ananthunandu3191
    @ananthunandu3191 Год назад

    Ith direct sun light adikkuna sthalath vachal prasnamundo...
    Veyil illatha timel ith nannnayi work avunnu pakshey veyil ulla timel thaniye sense ayi vellam varunnund preset orupad kurachal mathramr ath marunnulllu..
    Please replay

  • @naseerav3670
    @naseerav3670 3 года назад

    ഈ സർക്യൂട്ടിലെ സെൻസർ പോയിൻറ് ഇൽ നിന്ന് ഒന്നിലധികം സെൻസറുകൾ വ്യത്യസ്ത ടാപ്പുകളിൽ കൊണ്ടുപോയി കണക്ട് ചെയ്യാൻ പറ്റുമോ

  • @rajeeshb238
    @rajeeshb238 5 лет назад

    ഞാൻ നിങ്ങളുടെ ഒരു ഫാൻ ആണ്. നിങ്ങളുടെ വെറൈറ്റി ആയിട്ടുള്ള അധികം ഉപകരണങ്ങളും ഞാൻ ഉണ്ടാക്കിയിട്ടുണ്ട്. എല്ലാ കാര്യങ്ങളും നല്ല വ്യക്തമായി തന്നെ പറയുന്നത് കൊണ്ട് ഉപകരണങ്ങൾ ഉണ്ടാക്കാൻ വളരെ എളുപ്പമാണ്. Thanks. പക്ഷെ താങ്കൾ ഒരു വീഡിയോ ചെയ്യുമ്പോൾ വളരെ സീരിയസ് ആയിട്ടാണ് സംസാരിക്കാറ്. ഇടക്ക് ഒരു ചിരി ഒക്കെ ആവാം. ചിരിച്ചു കൊണ്ട് സംസാരിക്കുമ്പോൾ ആ വീഡിയോ കാണുന്നവർക്കും ഒരു സന്തോഷം വരും. അതുകൊണ്ട് ഇനിയുള്ള അടുത്ത വീഡിയോസ് എല്ലാം ചെയ്യുമ്പോൾ ചിരിക്കാൻ മറക്കേണ്ട

  • @ChinthuKallada-jk4vj
    @ChinthuKallada-jk4vj 2 дня назад

    Sir relay 12 volt athra ampir aanu sett cheyendathu

  • @perfectunboxing4824
    @perfectunboxing4824 3 года назад +1

    Solenoid valve use cheythal water flow kurayumo

  • @Psycho-fj8bz
    @Psycho-fj8bz 2 месяца назад

    Resistor inte value parayumbo watt kude parayuvane upakaram arunne. Allegil watt engane kande pidikkam enne kude parayamo

  • @ztech1672
    @ztech1672 4 года назад +1

    Ningal automatic hand sanitizer undakoo plz...

  • @kl521424
    @kl521424 2 года назад

    ഇതു ഉപയോഗിച്ചു ഓട്ടോമാറ്റിക് ഇറിഗേഷൻ സിസ്റ്റം ഉണ്ടക്കാൻ കഴിയുമോ

  • @mohammedbadhushakn1462
    @mohammedbadhushakn1462 3 года назад +1

    Hameed kka oru killadi thanne💥💥💥

  • @sacsjo7383
    @sacsjo7383 Год назад

    Solenoid valve 24v aayal kuzhappavundo, please reply

  • @rafeequefancy7615
    @rafeequefancy7615 5 лет назад +3

    ഇങ്ങള് വല്ലാത്തൊരു സംഭവം ആണ് ട്ടോ

  • @hameedorbit
    @hameedorbit  5 лет назад +15

    സെൻസറും വാൽവും വാങ്ങാനുള്ള ലിങ്കുകൾ
    sensor
    amzn.to/361dzq5
    solenoid valve
    amzn.to/342RoOx

    • @radhakrishnanvp916
      @radhakrishnanvp916 5 лет назад

      Please intimate approximate cost

    • @sreeresh8180
      @sreeresh8180 5 лет назад

      Engane cheyumbo. Tap. On / off ?

    • @innneennalenjan
      @innneennalenjan 5 лет назад +1

      Ikka but current poya vellam varoo

    • @takeiteasybehappyvlogs1394
      @takeiteasybehappyvlogs1394 5 лет назад

      ഈവീഡിയോഞാൻ subscribചെയ്തു.ഇനി എന്റെ ചാനലായ Gaganam film Showസന്ദർശിക്കൂ...Subscribച്ചെയ്യൂ..... ചെയ്യുമല്ലോ അല്ലേ

    • @ravikk8815
      @ravikk8815 5 лет назад

      വാട്ടർ ടാങ്കിലെ വെള്ളം കഴിയാറായാൽ അലാറം അടിക്കുന്ന ഒരു ഉപകരണം ഉണ്ടാക്കി പോസ്റ്റ്‌ ചെയ്യാമോ?

  • @nazeekshimlanazeekshimla9565
    @nazeekshimlanazeekshimla9565 5 лет назад +15

    എന്റെ ഇക്ക ഇങ്ങള് ഒരു സംഭവമാണ്

  • @manuqatar5568
    @manuqatar5568 5 лет назад +1

    വളരെ ഉപകാര പ്രതം വെള്ളം വെസ്റ്റ് ആ കൂല

  • @JK-wi1ki
    @JK-wi1ki 4 года назад +3

    Videokkoppam componentsinte price koodi parayamayirunnu.Anyways nice content 😘😘😘👍👍👍

  • @jaiho217
    @jaiho217 2 года назад

    എറണാകുളthil ഇത് ഫിറ്റ് ചെയ്തു തരുവാന് സാധിക്കുമോ

  • @Abhinav-ff2fw
    @Abhinav-ff2fw 5 лет назад +5

    Level video. Njan urapayum try cheyum. 😍

  • @soorajparappinikottil
    @soorajparappinikottil 4 года назад

    Relay on cheyyanulla current kuravalle? Oru amplifier koodi abashyam ille?

  • @renjithkumarrenju1494
    @renjithkumarrenju1494 Год назад

    കറണ്ട് ഇല്ലാത്തപ്പോൾ സാധാരണ പോലെ പ്രവർത്തിക്കുമോ ?

  • @saleemkps3080
    @saleemkps3080 5 лет назад

    വളരെയധികം ഇഷ്ടപ്പെട്ടു. റെസിസ്റ്ററുകളുടെ കണക്റ്റു ചെയ്യുന്ന ഭാഗങ്ങൾ ഡയോഡുകൾ പോലെ ശ്രദ്ധിക്കേണ്ടതുണ്ടോ? രണ്ടിൽ എതു ഭാഗവും ആകാമോ ?

    • @hameedorbit
      @hameedorbit  5 лет назад +1

      ഏതു ലെഗും കൊടുക്കാം

    • @saleemkps3080
      @saleemkps3080 5 лет назад

      @@hameedorbit ok shukran

  • @ujwelsolomon8156
    @ujwelsolomon8156 2 года назад

    Water tank over flow ozivakan entha margam...

  • @sahadmon4118
    @sahadmon4118 4 года назад

    Invater yanganeya calekshan kodukunnad?

  • @krishnakumar-ks4dy
    @krishnakumar-ks4dy 5 лет назад

    As big companies are looting common man.......you are simply sharing the technology Easley.....you are simple and broad minded...without any hipe........india needs u ......jai hind

  • @ratheeshmannappattile1984
    @ratheeshmannappattile1984 4 года назад

    Hai hameed bhai nalla project. But enikku e solenoid valve mattoru upayokathinu venam athu redyyakkanulla karyangal paranjutharumo

    • @ratheeshmannappattile1984
      @ratheeshmannappattile1984 4 года назад

      Water tankil vellam theerumpol solenoid valve on avukayum tank nirayumpol valve off avukayum venam athinu enthu cheyyum."batteryil work cheyyanam"

  • @alphatech649
    @alphatech649 4 года назад

    Bakki sadhangal evide kittum

  • @r4tech37
    @r4tech37 3 года назад

    Sanitazer botillill vakamo

  • @robinthomas9392
    @robinthomas9392 5 лет назад

    Enike thane undakan padanu 1 undaki ayachu tharamo chilavu varuna Paisa njan that's please

  • @nithinr404
    @nithinr404 4 года назад

    24v solinoid tap anenkil circuitil enthu mattam varuthanam.. 12v solinoid tap kure thirakki kittiyilla evide kittumennukude parayamo

    • @Akash-vi8se
      @Akash-vi8se 4 года назад

      bro oru boost converter upayogichu 12 v supply 24v aaki solenoid valvilekk connect cheyu

  • @power45118
    @power45118 3 года назад

    Bro how🤔? U used bc557 transistor in the hand sanitizer video. How this circuit works with bc547 ?

  • @ihsanihsan5033
    @ihsanihsan5033 4 года назад

    Oru pcb yil cheithu kannikalalle nallath

  • @mjcreations34
    @mjcreations34 4 года назад

    ഇതിലെ സെൻസർ മാത്രം tappintey അടുത്തേക്ക് extent ചെയ്യുന്നതിൽ കുഴപ്പമുണ്ടോ.??

  • @anandhuas
    @anandhuas 4 года назад +2

    Valve 220 V anno 12V anno, 220 V ithil use cheyyan patumo bro?

  • @sanitherayil
    @sanitherayil 4 года назад

    Automatic sanitizer disposer aayi ithu kondu undakkamo..

  • @tech4green
    @tech4green 7 месяцев назад

    Super പൊളിച്ചു 👌

  • @johnmathew7315
    @johnmathew7315 2 года назад

    Have 'to conet 2 fan & 5 Lamps at ATS operation.

  • @sugeshpa1064
    @sugeshpa1064 5 лет назад +3

    Etrem vilapetta arivukal njngalkau thanna ningal super aanu hats off to u 👍

  • @sunilpennukkara2320
    @sunilpennukkara2320 4 года назад

    Kollaaammm, Superrrr. EE circuit oru PCB yil connect cheyyan pattumo

  • @falconfalcon3800
    @falconfalcon3800 5 лет назад

    ഒരുസംശയം കൈ കാണിക്കുന്നത് ആ സെന്സറിൽ തൊട്ടടുത്ത് തന്നെ വേണോ?അതോ മുൻ സൈഡിൽ നിന്നും ചെയ്താൽ സെൻസർ വർക് ആവൂലെ...

    • @hameedorbit
      @hameedorbit  5 лет назад +1

      വർക്കാകും ബ്രോ.

  • @syam2888
    @syam2888 3 года назад

    Bro try cheithu...not working...switch on aakumbo motor il current varunna sound mathram keakkunnu..sensor on aakunnilla

  • @armansoltani2658
    @armansoltani2658 4 года назад

    I have a 220 volt solenoid valve How to do it
    water (pani) salt

  • @nabeelmuhammed1941
    @nabeelmuhammed1941 4 года назад

    Can i use a 9v (amazonil und) solenoid ,9v battery and 5v relay?..12v battery is expensive

  • @ajinaju357
    @ajinaju357 4 года назад

    Hameed ikka ithu cheyth vekkumbol current poyal edhu cheyyum

  • @mjcreations34
    @mjcreations34 3 года назад +1

    How to sustain the water flow for 5-8 seconds more after sensor cut off?? 🌹❤

  • @bharathanak7204
    @bharathanak7204 Год назад

    വീട്ടിൽ വന്നു ഫിറ്റ്‌ ചെയ്തു തരുമോ? വില +സർവീസ് ചാർജ്

  • @MuhammedYazircpYazircp
    @MuhammedYazircpYazircp 4 года назад

    Proximity sensor ന്റേ input voltage എത്രയാണ്

  • @nikhil4283
    @nikhil4283 3 года назад

    Dc 12v 5a adapter pattumo

  • @sghenterprise2021
    @sghenterprise2021 3 года назад

    How to make a photoelectric eye mark sensor for automatic packing machine? Can you make a video on this subject?

  • @nidhindevassy
    @nidhindevassy 5 лет назад +1

    Nalla oru soldering iron suggest cheyyammo...

    • @hameedorbit
      @hameedorbit  5 лет назад +1

      ruclips.net/video/EjbMNbO_Fzg/видео.html

  • @joyaljo333
    @joyaljo333 2 года назад

    Total എത്ര രൂപ ചിലവാകും

  • @santhoshkumar98466
    @santhoshkumar98466 3 года назад

    chetta ithinte okke price koodi parayamo

  • @Cargenzcarspa
    @Cargenzcarspa 5 лет назад +4

    പൊളിച്ചു ഇത് പോലെത്തെ വീഡിയോ ഇനിയും upload ചെയ്യണം

  • @deepusebastian4121
    @deepusebastian4121 4 года назад

    Ekadhesham etra rupa ayi ennu onnu parayamo?

  • @alexanderalexander2230
    @alexanderalexander2230 Год назад

    230 V solenoid vave , കിട്ടുമോ ?

  • @ashwintrolls2384
    @ashwintrolls2384 5 лет назад +2

    നല്ല ഒരു ഇൻഫോർമേഷൻ ആണ് 👌

  • @sureshi8755
    @sureshi8755 5 лет назад

    Hi friend, can you tell how much it comes aproximately rupees.....

  • @UnniVUnni-eo5sb
    @UnniVUnni-eo5sb 4 года назад

    1k.. etra watt resiter anu vendathu

  • @syro1620
    @syro1620 4 года назад

    Supper.

  • @unaispv897
    @unaispv897 5 лет назад

    Ith vechu oru alarm undakkam pattumo in case kallan ....arenkilum varumbol

    • @hameedorbit
      @hameedorbit  5 лет назад +1

      അതിനെകുറിച്ച് നമുക്ക് വേറെ വീഡിയോ ചെയ്യാം ബ്രോ. Stay tuned

    • @unaispv897
      @unaispv897 5 лет назад

      @@hameedorbit yes ok

  • @vinodkumarcv669
    @vinodkumarcv669 5 лет назад

    എന്റെ കൈയ്യിൽ ഒരു Branded censer tape ഉണ്ട് ഇപ്പോwork ചെയ്യുന്നില്ല Company technician നോക്കി പറഞ്ഞത് censer പോയി എന്നാണ് ചിലവ് Rs 4000. മേൽ പറഞ്ഞ censer ഉപയോഗിച്ച് നന്നാക്കാൻ കഴിയുമോ?censer Unit Sealed ആണ്

    • @hameedorbit
      @hameedorbit  5 лет назад

      പ്രോഡക്ട് കാണാതെ ശരിയാകുമോ എന്ന് പറയാൻ കഴിയില്ല സർ.

    • @justinjose6992
      @justinjose6992 4 года назад

      കാർ സ്റ്റീരിയോയിൽ (usb )ഇല്ല usb കണക്ട് ചെയ്യാൻ പറ്റുമോ

  • @ElectricalEngineering-x1k
    @ElectricalEngineering-x1k 4 года назад

    ഇത് ചെയ്തു നോക്കി
    കുറച്ചു നേരം നന്നായി വർക്കു ചെയ്തു കഴിഞ്ഞാൽ പിന്നെ തുടർച്ചയായി സെൻസർ തനിയെ ഓണായിക്കൊണ്ടേയിരിക്കുന്നു
    മുഴുവനായി മറ്റൊന്നു കൂടി ചെയ്തിട്ടും ഫലം അതു തന്നെ

  • @ahammed04
    @ahammed04 5 лет назад

    എനിക് 20 വാട്‌സ് led ബള്ബിന്റെയ് സൂചി രാത്രി ഓൺ പകൽ off ഇത് നിങ്ങളുടെ അടുത് റെഡി ഉണ്ടോ ഇല്ലങ്കിൽ അതിന്റെയ് സർക്കിട്ട് ഡയഗ്രം അയച്ചു തരുമോ. മറുപടി പ്രതീഷിക്കുന്നു. നന്ദി.

    • @hameedorbit
      @hameedorbit  5 лет назад

      അതിനെകുറിച്ച് നമുക്ക് വേറെ വീഡിയോ ചെയ്യാം ബ്രോ. Stay tuned

  • @ahammedmuhiyudheen.kahamme4583
    @ahammedmuhiyudheen.kahamme4583 4 года назад

    Beater nannakaan ariyooo????????

  • @FaisalAli-sk5uj
    @FaisalAli-sk5uj 2 года назад

    🥰👍👍👍അടിപൊളി.... ഐഡിയ...👌👌👌

  • @manuqatar5568
    @manuqatar5568 4 года назад +1

    Very good 👍

  • @surendranathkuruppath671
    @surendranathkuruppath671 5 лет назад

    സാർ പൊതുവെ LED ബൾബുകൾക്ക് LIFEകുറവാണോ എന്താണു് താങ്കളുടെ അഭിപ്രായം ഒന്ന് വിശദികരിക്കാമോ

    • @hameedorbit
      @hameedorbit  5 лет назад

      നല്ല കമ്പനിയുടേത് വാങ്ങിയാൽ ഈട് നിൽക്കും

  • @abhilashdevassy3648
    @abhilashdevassy3648 9 месяцев назад

    ഇത് വർക്ക്‌ ആകും... സ്കൂൾ പിള്ളേരുടെ പ്രോജെക്ടിന് ഒക്കെ. But ഇതിന്റെ 7805 പോലുള്ള components failur ആവാനുള്ള സാധ്യത വളരെ കൂടുതൽ ആണ്. Be carefull

  • @jubinjose9276
    @jubinjose9276 5 лет назад

    Diode.. transistor..relay.. nattil market il kituvo

  • @solamanmlp6380
    @solamanmlp6380 5 лет назад

    ഇഷ്ടമായി എന്ന് പറഞ്ഞാൽ ഇത് പോലെ ഒരു ഇഷ്ട്ടം ഉണ്ടായില്ല 😍👌👍ഇതിന്റെ വാൾവ് എവിടെ കിട്ടും

    • @hameedorbit
      @hameedorbit  5 лет назад

      ലിങ്ക് ഇട്ടിട്ടുണ്ട് ബ്രോ.

  • @krjijeesh1607
    @krjijeesh1607 5 лет назад

    അഡാപ്റ്റർ ബാറ്റെറിയുമായ് എങ്ങിനെ കണക്ട് ചെയ്യാം ഔട്ടോ റീചാർജ് ആണ് ഉദ്ദേശിച്ചത് ഫുൾ ചാർജ് അയാൽ കട്ട്‌ ആകുന്ന രീതിയിൽ

    • @hameedorbit
      @hameedorbit  5 лет назад

      ruclips.net/video/Ldmi8xINDfg/видео.html

  • @johnmathew7315
    @johnmathew7315 2 года назад

    Can you give me that one inverter price

  • @rajeeshb238
    @rajeeshb238 5 лет назад +1

    Hameedakka.... ഇതിലുള്ള componetsinu എല്ലാം കൂടി എത്ര രൂപ വരും??? ഒന്ന് പറഞ്ഞു തരാമോ

    • @hameedorbit
      @hameedorbit  5 лет назад

      ഇപ്പോഴത്തെ വില ലിങ്കിൽ നോക്കുക.

  • @manojkumarap9876
    @manojkumarap9876 5 лет назад

    ഹമീദ് ക. ങ്ങള് പൊളിയാണ് ട്ടോ

  • @Akku4939
    @Akku4939 5 лет назад +1

    Singal phase Meter reading eganeya cheyoo

  • @rafeeqsvlog5087
    @rafeeqsvlog5087 2 года назад

    ഇത് ഉണ്ടാക്കി അയച്ചു തരുമോ

  • @vishnumohan2676
    @vishnumohan2676 5 лет назад

    AC valve vaangiyal AC yil use cheyyan patto...atho circuit full change cheyyendi varo

    • @hameedorbit
      @hameedorbit  5 лет назад +1

      9447773782whatsapp only..

    • @achayaayoon793
      @achayaayoon793 2 года назад

      @@hameedorbit ഞാൻ air con... ടെക്നിഷൻ ആണ്.. ഇൻവെർട്ടർ pcb നന്നാക്കി തരുമോ.. തുടർച്ചയായി ആവശ്യം വരുന്നുണ്ട്.. Pls replay..

  • @jaibengalurubengaluru4671
    @jaibengalurubengaluru4671 5 лет назад +2

    hameed...U R Great.....

  • @alphonsaugustine4029
    @alphonsaugustine4029 4 года назад

    സെന്സറിന്റെ അകലം മാക്സിമം എത്ര കൂട്ടം

  • @elbinv
    @elbinv 3 года назад +3

    Current ഇല്ലാത്തപ്പോ 😁✌️

    • @greenparrowt1353
      @greenparrowt1353 3 года назад

      ബള്ളം കിട്ടൂല ണ്യേ

    • @syam2888
      @syam2888 3 года назад

      Tissue😉

  • @alimon6159
    @alimon6159 5 лет назад +4

    ഇത് ബാറ്ററിയിൽ സെറ്റ് ചെയ്യണം അല്ലാത്തപക്ഷം കറന്റില്ലാത്ത സമയത്ത് വെള്ളം കിട്ടുമോ.സോദരാ

    • @hameedorbit
      @hameedorbit  5 лет назад +6

      സോളിനോയിഡ് വാൽവിന് പാരലൽ ആയി ഒരു സാധാരണ വാൽവ് കൊടുത്താൽ മതി. എന്നാൽ സാധാരണ ടാപ്പ് ആയും ഉപയോഗിക്കാം. അല്ലെങ്കിൽ ബാറ്ററിയിൽ പ്രവർത്തിപ്പിക്കാം.

    • @rishadkalikavu8153
      @rishadkalikavu8153 4 года назад

      Inverter ille

    • @rishadkalikavu8153
      @rishadkalikavu8153 4 года назад

      Inverter ille

  • @rpreyanreyan5984
    @rpreyanreyan5984 5 лет назад

    👍very good bro. God bles you

  • @MuhammedMuhammed-fe5nm
    @MuhammedMuhammed-fe5nm 4 месяца назад

    തനിയെ നില്കാതെ വെള്ളം പോവാൻ കാരണം എന്താ ഒന്ന് പറയു സഹോദര

    • @hameedorbit
      @hameedorbit  4 месяца назад

      സെൻസറിലേക്ക് നേരിട്ട് സൂര്യപ്രകാശം തട്ടുന്ന സ്ഥലത്ത് വച്ചാൽ ഇങ്ങനെ സംഭവിക്കും

    • @MuhammedMuhammed-fe5nm
      @MuhammedMuhammed-fe5nm 4 месяца назад

      @@hameedorbit ലൈറ്റിന്റെ വെളിച്ചത്തിൽ സംഭവിക്കും അല്ല ങ്കിൽ സെൻസർ പ്രോബ്ലംമാണോ

  • @prabeesh.bprabu2364
    @prabeesh.bprabu2364 3 года назад

    Power ellathapol ee tape wrk cheyyillallo

  • @dineshp7321
    @dineshp7321 5 лет назад

    Sensarinte light tapinu mukalil set cheythode

  • @chelseafc9806
    @chelseafc9806 4 года назад

    Motion sencer മാത്രം എന്തു വില വരും

  • @sampathdp887
    @sampathdp887 5 лет назад

    oru 24 v /12 v auto cut battery charger transformer type cheyyamo please..njan dg technician anu ...enne poleyullavarkku orupadu upakaarapedum athu

    • @hameedorbit
      @hameedorbit  5 лет назад

      പിന്നീട് ശ്രമിക്കാം ബ്രോ.

  • @rajeeshb238
    @rajeeshb238 5 лет назад +2

    ഓൺലൈൻ വഴി അല്ലാതെ ഈ സാധനങ്ങൾ പുറത്ത് നിന്നും വാങ്ങിക്കാൻ കിട്ടുമോ

    • @hameedorbit
      @hameedorbit  5 лет назад

      സാധ്യത കുറവാണ്.

  • @khaleeeelm
    @khaleeeelm 4 года назад

    ഇതു relay വെക്കാതെ ചെയ്യാമല്ലോ. ഒരു NPN ട്രാന്സിസ്റ്റർ വെച്ച്. കൂടാതെ ഒരു 555 ic വെച്ച് ഒരു 10 സെക്കന്റ് delay സെറ്റ് ചെയ്താൽ മുഖം കഴുകുമ്പോൾ ഒക്കെ ടേപ് ഓഫ് ആകാതെ കിട്ടും

  • @abdullahabdu3275
    @abdullahabdu3275 3 года назад

    നിങ്ങൾ കാണിക്കുന്ന സാധനങ്ങള്‍ ഉപ്പള & ഹൊസൻഗാഡി പീഡിയിൽ ഞാന്‍ ചോദിച്ചു ഇത് ഇവിടെ വിൽക്കുന്നില്ല എന്നാണ് മറുപടി കിട്ടിയത്

  • @grandpascare7763
    @grandpascare7763 5 лет назад +2

    How much expens we have to meet for connecting these accessories with a tap?

    • @hameedorbit
      @hameedorbit  5 лет назад +1

      ലിങ്ക് നോക്കുക.

  • @samadhnaaz8142
    @samadhnaaz8142 4 года назад

    👍👍Very surprising and useful👌👌