എരഞ്ഞോളി മൂസയുടെ പാട്ട് ഓർക്കുന്നു... "ഇഷ്‌ക് കുറഞ്ഞു എന്ന് കരുതി, കരളേ ഒന്നും കരുതല്ലേ "😮 അതെ. സമദാനി പറഞ്ഞത് ശെരി തന്നെ... മഹബ്ബ.. ഹുബ് റസൂൽ... എന്ന പദം തന്നെ അനുയോജ്യം ✌️✌️
മഹബ്ബയും ഇഷ്ഖും കാമുകീകാമുക പ്രണയങ്ങളിൽ വ്യാപകമായി ഉപയോഗിക്കുന്ന പദമായി ഇഷ്ഖിനെ കണ്ടെത്താം. പ്രണയഗീതവും കവിഭാവനകളും പ്രണയഭാവങ്ങളെ ഇഷ്ഖിനാൽ അടയാളപ്പെടുത്തിയിട്ടുണ്ട്. നബി(സ)യെക്കുറിച്ചവർ പാടിയപ്പോഴും ആ പകർച്ച ഉണ്ടായി എന്നതും നേര്. എന്നാൽ, വിശുദ്ധ ഖുർആനിലും തിരു(സ)വചനങ്ങളിലും ആവർത്തിച്ചാവർത്തിച്ച് പറഞ്ഞതത്രയും ഹുബ്ബിനെക്കുറിച്ച്, പുണ്യനബി(സ)യോടുള്ള സ്നേഹമാകട്ടെ ആത്മബന്ധിതവും... അല്ലാഹുവോടും പുണ്യ നബി(സ)യോടും എങ്ങിനെയായിരിക്കണം സ്നേഹം എന്ന് പഠിപ്പിക്കുന്നേടത്തെല്ലാം ഹുബ്ബ്, മഹബ്ബ എന്നീ പ്രയോഗങ്ങൾ ധാരാളമായി കാണാം. കലർപ്പില്ലാത്ത, വേറിട്ടു നിൽക്കുന്നതാവണം നബി(സ) സ്നേഹമെന്ന് പ്രമാണങ്ങൾ നമ്മോട് വിളിച്ചു പറയുന്നു. വിശ്വാസിഹൃദയം തേടുന്നതെപ്പോഴും പ്രമാണബന്ധിതം തന്നെ. അതിലാണ് വിജയം ! അതിൽ തന്നെ ഔന്നിത്യവും !!
والميت عشقا الخ بجيرمي പ്രേമ വുമായി ബന്ധ പ്പെട്ട മരണം ഇവിടെയൊക്കെعشقഎന്നപതം കാമപ്രമത്തിനാണ് ഉപയോഗിച്ച് കാണുന്നത് ആയതിനാൽ محبة حب النبي صلعم തുടങ്ങിയ പത പ്രയോഗം തന്നെ യാണ് ഒന്നാം സ്ഥാനം അതിൻ്റെ പേരിൽ സമദാനിയെ പുചിക്കേണ്ട ഏതായാലും സമദാനി സാഹിബ് മായി ഒരല്പം അടുക്കുമ്പോഴേക് കുത്തി തിരിപ്പു മായി kuruvattoor അഹ്സനി അടർ കളവു മായി വന്ന്
ഇഷ്ഖ് തന്നെയാണ് മുത്തിനോടും അല്ലാഹുവിനോടും ❤❤❤❤
കുത്തിത്തിരുപ്പ് ഉണ്ടാക്കുന്ന അടർക്കളത്തിന് എല്ലാ വിധ പുച്ഛവും നേരുന്നു
എരഞ്ഞോളി മൂസയുടെ പാട്ട് ഓർക്കുന്നു... "ഇഷ്‌ക് കുറഞ്ഞു എന്ന് കരുതി,
കരളേ ഒന്നും കരുതല്ലേ "😮 അതെ. സമദാനി പറഞ്ഞത് ശെരി തന്നെ... മഹബ്ബ.. ഹുബ് റസൂൽ... എന്ന പദം തന്നെ അനുയോജ്യം ✌️✌️
മഹബ്ബ.മഹബ്ബ . മഹബ്ബ........ 👌👌👌👌👌
സമദാനി അയാളുടെ വീക്ഷണമാണ് പറഞ്ഞത് ഇസ്ലാമിൽ പണ്ടിതൻമാർക്കിടയിൽ നിലനിൽക്കുന്നതാണല്ലോ ഇത് അറിവില്ലത്തവർ അതിൽ കക്ഷി ചൊരണ്ട
عاشق الرسول ഈ പേര് ബഹു കുണ്ടൂർ ഉസ്താദിനെ ചിലർ പറയുന്ന പേരാണ് അവർ ആരും തന്നെ അതിൻ്റെ ആഴത്തെ കുറിച്ച് ചിന്തി ചു കാണില്ല
ഹുബ്ബിനേക്കാളും തീവ്രമാണ് ശൗഖ് ശൗഖിനേക്കാൾ തീവ്രമാണ് ഇശ്ഖ് അതിന് മുകളിൽ മഹവ് ത്വംസ് ജംഹ് ജംഉൽ ജംഉ....ഇതെല്ലാം സൂഫി അനുഭവ തലമാണ്...തസവുഫ് അനുഭവിക്കാത്ത സമദാനി അതും പറയും അതിനപ്പുറവും പറയും......അയാളെ സമസ്തയുടെ പരിപാടിക്ക് കൊണ്ട് വരരുത്😢
മഹബ്ബയും ഇഷ്ഖും
കാമുകീകാമുക പ്രണയങ്ങളിൽ വ്യാപകമായി ഉപയോഗിക്കുന്ന പദമായി ഇഷ്ഖിനെ കണ്ടെത്താം.
പ്രണയഗീതവും കവിഭാവനകളും പ്രണയഭാവങ്ങളെ ഇഷ്ഖിനാൽ അടയാളപ്പെടുത്തിയിട്ടുണ്ട്.
നബി(സ)യെക്കുറിച്ചവർ പാടിയപ്പോഴും ആ പകർച്ച ഉണ്ടായി എന്നതും നേര്.
എന്നാൽ,
വിശുദ്ധ ഖുർആനിലും തിരു(സ)വചനങ്ങളിലും ആവർത്തിച്ചാവർത്തിച്ച് പറഞ്ഞതത്രയും ഹുബ്ബിനെക്കുറിച്ച്,
പുണ്യനബി(സ)യോടുള്ള സ്നേഹമാകട്ടെ ആത്മബന്ധിതവും...
അല്ലാഹുവോടും പുണ്യ നബി(സ)യോടും എങ്ങിനെയായിരിക്കണം സ്നേഹം എന്ന് പഠിപ്പിക്കുന്നേടത്തെല്ലാം ഹുബ്ബ്, മഹബ്ബ എന്നീ പ്രയോഗങ്ങൾ ധാരാളമായി കാണാം.
കലർപ്പില്ലാത്ത,
വേറിട്ടു നിൽക്കുന്നതാവണം നബി(സ) സ്നേഹമെന്ന് പ്രമാണങ്ങൾ നമ്മോട് വിളിച്ചു പറയുന്നു.
വിശ്വാസിഹൃദയം തേടുന്നതെപ്പോഴും പ്രമാണബന്ധിതം തന്നെ.
അതിലാണ് വിജയം !
അതിൽ തന്നെ ഔന്നിത്യവും !!
والميت عشقا الخ بجيرمي പ്രേമ വുമായി ബന്ധ പ്പെട്ട മരണം ഇവിടെയൊക്കെعشقഎന്നപതം കാമപ്രമത്തിനാണ് ഉപയോഗിച്ച് കാണുന്നത് ആയതിനാൽ محبة حب النبي صلعم തുടങ്ങിയ പത പ്രയോഗം തന്നെ യാണ് ഒന്നാം സ്ഥാനം അതിൻ്റെ പേരിൽ സമദാനിയെ പുചിക്കേണ്ട ഏതായാലും സമദാനി സാഹിബ് മായി ഒരല്പം അടുക്കുമ്പോഴേക് കുത്തി തിരിപ്പു മായി kuruvattoor അഹ്സനി അടർ കളവു മായി വന്ന്
ജയ് ഇഷ്ഖ്
fithna cahanalano??
ഇഷ്‌കിനെക്കാളും യോജിച്ച വാക്ക് മഹബ്ബ തന്നെ... 💚
നിങ്ങൾ ഉമ്മതിനെ ഭിന്നിപ്പിക്കുന്ന ചാനൽ അല്ലെ?