അതേ ദൈവം മനുഷ്യൻ നേരേ ആകും നേരേ ആകും എന്നുവിചാരിച്ചു എല്ലാ കൊള്ളരുതായകളും ക്ഷമിച്ചു കൊണ്ടിരുന്നു എന്നാൽ എല്ലാത്തിനും ഒരു അതിരില്ലേ ക്ഷേമിക്കുന്നതിനും, അപ്പോൾ ഇതാ ദൈവം എല്ലാത്തിനും ഉടനടി ശി ക്ഷ നൽകിതുടങ്ങി ഉടായിപ്പുകരെ സൂക്ഷിച്ചു കോൾവിൻ പണി ഉടനടി കിട്ടും ഇനി
രാജാവ് നന്നായാൽ പ്രജകൾ നന്നാവും രാജാവ് അടിച്ചുമാറ്റിയൽ പ്രജകൾ അതിനേക്കാൾ മാറ്റും ഇതിൽ എന്താണ്.എൻറെ പൊന്നു മുഖ്യമന്ത്രി ദുരിതാശ്വാസ ഫണ്ടിൽ വന്ന കോടികളുടെ മേലെ അടയിരിക്കാതെ കള്ളക്കണക്കും വെച്ചിരിക്കാതെ ആ പാവങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ പണം ഇട്ടു കൊടുക്കുക അവർ എവിടെയെങ്കിലും പോയി വീടുവച്ച് താമസിക്കും. നിങ്ങൾ വീട് വെച്ച് കൊടുക്കേണ്ട അടച്ചുറപ്പുള്ള വീട് ഉണ്ടാക്കാൻ അവർക്ക് അറിയാം ദയവു ചെയ്തു നിങ്ങൾ അത് ചെയ്യൂ പ്ലീസ്. എല്ലാവരുടെയും സംഭാവനയാണ് എല്ലാ സ്റ്റേറ്റുകളുടെയും എല്ലാം നാട്ടുകാരുടെയും എല്ലാവരുടെയും ദയവുചെയ്ത് എത്തേണ്ട കൈകളിൽ എത്തിക്കും മരിച്ചു പോകുമ്പോൾ നമ്മൾ എന്തെങ്കിലും കൊണ്ടുപോകുന്നുണ്ടോ നമ്മൾ എല്ലാം ഒരു ദിവസം ഒരു ഓർമ്മയാകും
ഉള്ളവരന്നെ തട്ടിപ്പും വെട്ടിപ്പുംഒക്കെ നടത്തുന്നത് ഇല്ലാത്തൻ ഒരു ബന്ന് കട്ടാൽ തല്ലികൊല്ലും ഇതിനൊന്നും ഒരു ഉള്ളുപ്പുമില്ലാതെ പിന്നെയും ടീവിയുടെ മുന്നിൽ വന്നു നെളിഞ്ഞിരിക്കും കാലം പോയൊരു പോക്കേ 😢
Divya unni കുറെ body guardinte നടുക്ക് വന്നു കൊള്ള നടത്തി അമേരിക്കയ്ക്ക് പോയി. അതിൽ ദേവി ചന്ദന എന്ന ഒരു നടിയും ഉണ്ടായിരുന്നു, അവർ എല്ലാവരുടേം ഒപ്പം സാദാരണക്കാരി ആയി അതിൽ ഉണ്ടാരുന്നു. അവരെയും പറ്റിച്ചല്ലോ. എന്തൊരു വിരോദാഭാസം.
ഈ അപകടം നടന്നില്ലെങ്കിൽ ഈ തട്ടിപ്പ് ആരും അറിയില്ല, ചർച്ച ചെയ്യില്ല😡
അതെ
ദിവ്യമോൾ ഗിന്നസ് മോൾ
അതേ ദൈവം മനുഷ്യൻ നേരേ ആകും നേരേ ആകും എന്നുവിചാരിച്ചു എല്ലാ കൊള്ളരുതായകളും ക്ഷമിച്ചു കൊണ്ടിരുന്നു എന്നാൽ എല്ലാത്തിനും ഒരു അതിരില്ലേ ക്ഷേമിക്കുന്നതിനും, അപ്പോൾ ഇതാ ദൈവം എല്ലാത്തിനും ഉടനടി ശി ക്ഷ നൽകിതുടങ്ങി ഉടായിപ്പുകരെ സൂക്ഷിച്ചു കോൾവിൻ പണി ഉടനടി കിട്ടും ഇനി
രാജാവ് നന്നായാൽ പ്രജകൾ നന്നാവും രാജാവ് അടിച്ചുമാറ്റിയൽ പ്രജകൾ അതിനേക്കാൾ മാറ്റും ഇതിൽ എന്താണ്.എൻറെ പൊന്നു മുഖ്യമന്ത്രി ദുരിതാശ്വാസ ഫണ്ടിൽ വന്ന കോടികളുടെ മേലെ അടയിരിക്കാതെ കള്ളക്കണക്കും വെച്ചിരിക്കാതെ ആ പാവങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ പണം ഇട്ടു കൊടുക്കുക അവർ എവിടെയെങ്കിലും പോയി വീടുവച്ച് താമസിക്കും. നിങ്ങൾ വീട് വെച്ച് കൊടുക്കേണ്ട അടച്ചുറപ്പുള്ള വീട് ഉണ്ടാക്കാൻ അവർക്ക് അറിയാം ദയവു ചെയ്തു നിങ്ങൾ അത് ചെയ്യൂ പ്ലീസ്. എല്ലാവരുടെയും സംഭാവനയാണ് എല്ലാ സ്റ്റേറ്റുകളുടെയും എല്ലാം നാട്ടുകാരുടെയും എല്ലാവരുടെയും ദയവുചെയ്ത് എത്തേണ്ട കൈകളിൽ എത്തിക്കും മരിച്ചു പോകുമ്പോൾ നമ്മൾ എന്തെങ്കിലും കൊണ്ടുപോകുന്നുണ്ടോ നമ്മൾ എല്ലാം ഒരു ദിവസം ഒരു ഓർമ്മയാകും
ഇവിടെ ആർക്കും എന്ത് തട്ടിപ്പും നടത്താം... ഗവണ്മെന്റ്, കോടതി ഒന്നും ചെയ്യില്ല..... കഷ്ടം
താനെന്തോ തട്ടിപ്പ് നടത്തിയ?
ഇന്ത്യയിലെ ഏറ്റവും അഴിമതി കുറഞ്ഞ സംസ്ഥാനം കേരളം, നീ ഒരു മറ്റേ കമന്റ് ഇട്ടൽ ഉടനെ മലയാളികളുടെ മൊത്തം മനസ്സങ്ങ് തിരിയുമോ?
@@aabraham4966 അടിമ
Avala akathedanam
😂😂 കുടുങ്ങി
Divyamar kollalo
ഉള്ളവരന്നെ തട്ടിപ്പും വെട്ടിപ്പുംഒക്കെ നടത്തുന്നത് ഇല്ലാത്തൻ ഒരു ബന്ന് കട്ടാൽ തല്ലികൊല്ലും ഇതിനൊന്നും ഒരു ഉള്ളുപ്പുമില്ലാതെ പിന്നെയും ടീവിയുടെ മുന്നിൽ വന്നു നെളിഞ്ഞിരിക്കും കാലം പോയൊരു പോക്കേ 😢
Divya unni കുറെ body guardinte നടുക്ക് വന്നു കൊള്ള നടത്തി അമേരിക്കയ്ക്ക് പോയി. അതിൽ ദേവി ചന്ദന എന്ന ഒരു നടിയും ഉണ്ടായിരുന്നു, അവർ എല്ലാവരുടേം ഒപ്പം സാദാരണക്കാരി ആയി അതിൽ ഉണ്ടാരുന്നു. അവരെയും പറ്റിച്ചല്ലോ. എന്തൊരു വിരോദാഭാസം.
Dq😅❤🤭
Ente kumarettaaa......😂
കലാഭവൻ മണിയുടെ
അങ്ങിനെ 12,000 പേരെ ഗിന്നസ്സിൽ കേറ്റി. അടുത്ത വർഷം 13,000 പേരെ കേറ്റാൻ വീണ്ടും വരും. അപ്പോഴും നമ്മൾ ചെന്നുകേറും.
ചോദ്യം ചെയ്യാൻ ദിവ്യാ ഉണ്ണി എവിടെ ? ആൾ രാജ്യം വിട്ടു - അറിഞ്ഞില്ലേ ?
അതെങനെപോയി?ആരുടെഒതതാശയോടെ.
How many crores from sponsorship? Moreover was the MLA not aware of this fraud ?
മണ്ണുമാന്തി 5 മിനിറ്റു കൊണ്ട് കുഴിയെടുത്തതിന് 70000 അപ്പോൾ ഇത് നിസ്സാരം
Akuttikalyde paisa thirichu kodukan government munkay edukanm
പുതിയ നടി ഗിന്നസ്സ് ദിവ്യ😅
എന്തു തട്ടിപ്പ് നടത്തിയിട്ടു എന്തിന കനടൽ കഞ്ഞിക്കു വകയില്ല.. 😂
Abakadam nadannathe konde ellavarum arinju😮kollam
E dance എൻ ന്തിന് kolla kola
കല്യാൺ സിൽക്‌സ് നെ കവച്ചു വച്ച കച്ചോടം...
Nonsense.... saree select chaithu arrange chaithu, order number kanakkakki, order place chaithu, source chaithu, transport chaithu ... athu mattu participants intte aduthu bharathanattyam dress aayi ethikkaan oru koottam aalukal idunna effort, avarude samayam, avarude star value, avarude fees... ellam consider chaithukondu mathrame oru product intte vila nischayikkuvaan sadhikkullu. Athu effort idunnavarude avakasamaanu. Ethu profession /business aanegilum anganethanneyaanu. Eppozhum cheritykkallallo ellaavrum karyangal cheyunnathu.
Ivide Divya Unni theerchayaayum oru celebrity thanneyaanu. Avarude star value theerumanikkaan avarkku avakasamundu. Agree cheyunnavar eduthal mathiyallo. Areyum bheeshinipeduthi thattiparikkathadatholam kalam Arun and team ine pole ulla presstitutes inu vyakthihathya nadathaan yaathoru avakasavum illa. Vere endegilum unlawful act nadannittundegil athu nadathiyavare thurannu kanikkam. But ivanmaar ivide eee nadathunnathu yaathoru vidhathilum nyaayeekarikkuvaan pattilla. Ivarkkethire Divya Unni defamation case kodukkanam. Athu society yodu cheyunna oru service koodiyaanu. Ivan maare check chaithu nirthandathu athyavasyamaanu. Mattullavarkkillatha prevlages endinaanu ivarkku mathramaayi. Swantham professional ethics inu vilayillangil athu ivanmaare public hard way yil thanne paddippichu kodukkanam... Verukkappetta jenmangal..
Kalayuda parum paraju kalakara vanjichaaa ee saghadaana njan eghu edhukuva onnu aradi nokattaa....
SARITHA NAIR NOTHING INFRONT OF DIVIYA UNNI...😂
Athayaalum KALYAN SILK 3G AAAYEE...
ഇതിൽ എവിടെയാ ദിവ്യ ഉണ്ണി ടെ ന്യായീകരണം. ഇച്ചിരി ഉളുപ്പു്
അരുൺ എന്താണ് പറഞ്ഞു വരുന്നത് ? വിദ്യ ഉണ്ണി അവിടെ സാരിക്കച്ചവടത്തിന് വന്നപോലെ ! മാഷേ ലോകതെല്ലാം ഇല്ല ഇവൻ്റും ഇങ്ങനെ തന്നെയാണ് നടക്കുക. ഒരു പച്ചപ്പാവം 😅
ഇവൻ ഏത് കാലിനിടയിൽ നിന്ന് വന്നു,
😮
Kerathinu vendi award vangiyathalle. Athukond bharanakoodam avale rakshapedithi
Yadha,, raja,,, thadha,, praja,,,,
Engane,,kkody,, undakkum,,, ennuvicharichirikkukayayirunnu,, ippol,, pidikitty,, danceil,, kanakko,,, anganeonnilla,,,,
Unni manga ithinano america yil ninnu ezhunalliyathu
Mammootti,Mohanlal ,Prithviraj, Manju Varyar okke avarude star value nischayikkunnapole thanne Divya Unnikku avarude value nischayikkuvaanulla avakasam undu. Avaru parayunnathaanu avarude fees. Athu chodyam chaithaal utharam parayaan avar badyastha alla. Arun ine poleyulla presstitutes yathoru ethics um illathe vyakthihathya nadathunnathu anuvadichu kodukkuvaan padilla. Any unlawful activity nadannittundangil athu choodikkanikkuvaanulla avakasam mathrame ivanmaarkku ullu.
Oru American malayalee ee thattippinu irayayitundo - case Kodukkan?
Ellam,,ente,,prasthykaalla,,,,guinnessbookino,,,, ano,, alla,,, ellam,,, ellam,, keralathinuvendi,,,, keralathinuvendimatram,,,, ennitt,, keralThine,,, ang,,, ang,, america,,, k,, kondupokam,,, pakal,,, cinemayil,,,, kollayille,,
Areyenkilum,,, kond,,, oru,, awardo,,, pero,, eduppikkam,, ennuvicharichalllo,,,,,,
Ivaluku enthinithra panam panakkothi
Prabanjam tharunnatha ennaval karuthikkanaum
koppanmaar, saree 12000 kuttikalude kaikalil ethunna chilavine patti enthekilumkurachu dhaarana undo? 'ohreem kuttichatha' ennu vilichaal saree parannu poyi aa kuttiklade kayil ethilla. trasnportation, loading , unloading athinte mele vere entheelaam kaaryagal kidakkunu, ithellam cheyunnathu oro agecy kal akaam, event teams akaam. pinne ethu event nte pinnilum business aaanu. new year , chritsmas, onam, vishu, perunalukal, ulsavagal. akoshgal ellam business aanu. yathrakal cheyunna ellavarkkum ariyaam , ethellaam rajygalil enthellam events nadakkunnu. vidhesha rajyagalil nalla footpath lude nadakkan polum tax kodukkanam.ithippol ' ariyum thinnu , enittu asharichu ippozhum murumuruppu" enna poleyaayi. nigalkku thalparayam illenkil ningal enagaathe mindaathe veettil irikkanam hei. oru chelavum undaakilla. Ippol goverment sthapicha AI camera kalde avastha entha, ethra kodikal avaru pattichu. ethelum camare kal ippol work cheyunnudo.waynaadu durantham, cash koduthittu enthaayi. 5 masam kazhinju. nigalkku content mathi. athiloode eshani undaakane nigalkku ariyu
Kalyan silks, Kalyan silks, Kalyan silks...
ഇത് promotion-നേ അല്ലോ... !!!
കൊള്ള-നൃത്ത സംഘാടകർ ഭീഷണിപ്പെടുത്തി അല്ലല്ലോ പണം വാങ്ങിയത്...
പൂർണ്ണ സമ്മതത്തോടുകൂടി പണം വാങ്ങിയാൽ, അതെങ്ങനെ കൊള്ളയാകും... ???