മേശപൂവിനുള്ളിൽ എന്താണുള്ളതെന്ന് മുറിച്ചു നോക്കിയപ്പോൾ സംഭവിച്ചത് 😳What's Inside Cone Fireworks|Vishu

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 1,2 тыс.

  • @its-karun5932
    @its-karun5932 3 года назад +806

    *ഇതുവരെ നേരിൽ കാണാത്ത കമൻറ് ബോക്സിൽ മാത്രം കാണുന്ന എൻറെ എല്ലാം കൂട്ടുകാർക്കും എൻറെ ഹൃദയം നിറഞ്ഞ വിഷു ആശംസകൾ*

    • @hariegovind
      @hariegovind 3 года назад +8

      Ayinu

    • @aramco6307
      @aramco6307 3 года назад +7

      തിരിച്ചും 🌾🌾

    • @sooryomal.sselvaraj2451
      @sooryomal.sselvaraj2451 3 года назад +4

      🙌🙌🙌🙌🙌❤️❣️❣️❣️🤩🤩🤩😍😍

    • @crmac5932
      @crmac5932 3 года назад

      Athinullil marunnu allaathe vere endhu kaanan ...Bro...
      Aalukalk kurach helpful aakunna video cheyyan nok bro.. Watermelon thonnunnathum.meshappoo open cheyyunnathum ....Kurach kaalam munpu vare e channel ishtamayirunnu.but.eppo un sub cheythu.usless videos.

    • @9avishnucg810
      @9avishnucg810 3 года назад

      Thanks

  • @akschannel9539
    @akschannel9539 3 года назад +212

    പടക്കങ്ങൾ എന്നും weakness ആയവർക്ക് ഇവിടെ കൂടാം 🤗💣💣💨💨👍👍

  • @muhammedsinan3159
    @muhammedsinan3159 3 года назад +1308

    BOMBനുള്ളിൽ എന്നതാണെന്ന് അറിയാൻ ആക്രഹമുള്ളവർ ❤ അടി🤪🤪

    • @malayaleezzz1210
      @malayaleezzz1210 3 года назад +10

      Enikkondu 😂

    • @DUDEBOY_7
      @DUDEBOY_7 3 года назад +13

      Search in RUclips what inside a bomb

    • @natureworld9911
      @natureworld9911 3 года назад +3

      Bombinullil gunde

    • @Ashuthosh321
      @Ashuthosh321 3 года назад +16

      Oru ചതുരപെട്ടി aan bro അതിന്റെ ചരട് ബ്ലേഡ് കൊണ്ട് മുറിച് അഴിച്ചാൽ mathi njan നോക്കിയതാണ്

    • @eldhosebiju581
      @eldhosebiju581 3 года назад +1

      വെടിമരുന്ന് മാത്രമേ ഒള്ളു

  • @Axh-yo4cu
    @Axh-yo4cu 3 года назад +75

    ഒരു സാധനം കിട്ടിയാൽ അതിന്റെ ഉള്ളിൽ എന്താന്ന് നോക്കാതെ ഒരു സമാദാനവുമില്ലല്ലേ? Masterpiece❤

  • @highrangeguppys8703
    @highrangeguppys8703 3 года назад +74

    Bro ഇതു പോലെ ഞാൻ മേശ പൂവ് അഴിച്ചു കത്തിച്ചു നോക്കിയതാണ് അപ്പോൾ മുടി അടക്കം കരിഞ്ഞു പോച്ചു 😂😂😂😂😂😂
    കൈന്റെ തൊലി poyi😂👇
    ആരും ഇതു അനുകരിക്കരുത്
    നല്ല ദിവസം ആയിട്ട് ✌️✌️✌️✌️
    👇👇👇👇👇👇❤❤❤

  • @UNNIZTECHVLOG
    @UNNIZTECHVLOG 3 года назад +104

    കമന്റ് ബോക്സിൽ കണ്ടുമുട്ടുന്ന എല്ലാ ചങ്ക്കൾക്കും വിഷു ആശംസകൾ നേരുന്നു💣🎇🎆......

  • @navanvlogs
    @navanvlogs 3 года назад +152

    ഇതുവരെ കാണാത്ത എന്റെ എല്ലാം കൂട്ടുകാർക്കും എന്റെ വിഷു ആശംസകൾ😍♥...!

  • @gabriyelsajan4221
    @gabriyelsajan4221 3 года назад +262

    തെങ്ങില്‍ തീ കത്തിയത് പോലെ തോന്നിയവര്‍ ഉണ്ടോ.....?

    • @gabriyelsajan4221
      @gabriyelsajan4221 3 года назад

      @sajina MA 😅🙂

    • @roney6562
      @roney6562 3 года назад

      Sherikkum kathiyath aan na enik thonunne

    • @gabriyelsajan4221
      @gabriyelsajan4221 3 года назад

      @@roney6562 Allayirikkum anenki videoyil kaanikkendathanu

    • @roney6562
      @roney6562 3 года назад +1

      @@gabriyelsajan4221 negative comments varandaann karuthi aanenkilo.. chilappo thonnal aavanum chance und 😄❤👍

    • @shakeshake6499
      @shakeshake6499 3 года назад +1

      Chanse koodthelan theepidukkan

  • @sukumarakurupp9208
    @sukumarakurupp9208 3 года назад +109

    ഇനി ഇതിന്റെ ഹോം മെയ്ഡ് വേർഷൻ ആവാം 💥😄

  • @navanvlogs
    @navanvlogs 3 года назад +68

    ഇപ്പോൾ നമ്മടെ മാസ്റ്റർ അണ്ണന്മാർ അടുക്കാൻ പറ്റാത്ത വീഡിയോസാ 😌..!

  • @djboy1197
    @djboy1197 3 года назад +74

    എന്റെ മോനെ വിഷയം 💯💯

  • @venkiteswaranvenkiteswaran3726
    @venkiteswaranvenkiteswaran3726 3 года назад +6

    എല്ലാ കമൻ്റ് തൊഴിലാളികൾക്കും എൻ്റെ വിഷു ആശംസകൾ 😊

  • @aaedits6924
    @aaedits6924 3 года назад +24

    Master piece നും master piece ന്റെ എല്ലാ Subscribes നും എന്റെ വക ഹൃദയം നിറഞ്ഞ വിഷു ആശംസകൾ 🎇

  • @Dileepdilu2255
    @Dileepdilu2255 3 года назад +28

    എല്ലാവർക്കും വിഷു ആശംസകൾ🎆⚡💙💙✨✨⚡🎆⚡✨✨🎆❤️❤️♥️♥️🎉🎆⚡💙✨🎆🎆💙

  • @akcta2045
    @akcta2045 3 года назад +34

    ഇനി ബോംബിന്റ ഉള്ളിൽ കൂടി എന്തൊക്കെ ഉണ്ട് എന്ന് അറിഞ്ഞാൽ എല്ലാം പൂർണം 😅😅💥മാസ്റ്റർ പീസ് ഉയിരേ 😌

  • @salmanulfarisp3305
    @salmanulfarisp3305 3 года назад +2

    അടി പൊളി 👏👏👏👍👍🥰
    സംഭവം സൂപ്പർ.
    എല്ലാവരും വിഷു വിന്റെ തിരക്കിലാവും..
    നമ്മള് നോമ്പിന്റെ തിരക്കിലാണ് 😍.
    എല്ലാവർക്കും വിഷു and റംസാൻ ആശംസകൾ 😍😍😍

  • @FRQ.lovebeal
    @FRQ.lovebeal 3 года назад +16

    *ഇന്ന് നോമ്പുള്ള ആരൊക്കെ ഉണ്ട് 😌😌😌😌വരു😌😌😌😌😌😍😍😌😌😍*

  • @grmyt
    @grmyt 3 года назад +2

    *ആദിൽ മച്ചാനെ*
    *നിസ്സാർ Bro*
    *പൊളി Al പൊളി 💥*

  • @kalakkaz
    @kalakkaz 3 года назад +45

    ഇനി പോയി പോയി what's inside പരിപാടി മനുഷ്യനെ കട്ട് ചെയ്യാവോ😂😂😂😂😁😁,

  • @MANOJKPKPMANOJ
    @MANOJKPKPMANOJ 3 года назад +1

    വിഷു ആശംസകൾ ട്ടോ പടക്കങ്ങൾ ഓല് പടക്കങ്ങൾ

  • @jefinpunnamada
    @jefinpunnamada 3 года назад +108

    Play button te ullil enthaanennu ariyaano.... 😂😂
    What's inside il Play button kaananam ennu agraham ullavar undo ?? 😅😊

  • @user-sf9xy4hj7s
    @user-sf9xy4hj7s 3 года назад +1

    Chetanmaaru veliya oru sambhavamaannu ,poli❤️❤️❤️❤️❤️❤️

  • @s4tech948
    @s4tech948 3 года назад +42

    നോമ്പ് നോറ്റു timepassin വേണ്ടി കാണുന്നവരുണ്ടോ എന്നെപോലെ

  • @ridergady5359
    @ridergady5359 3 года назад +1

    😊😊എല്ലാ😊😊
    😍😍ചങ്ക്😍😍
    ❤❤ഗെഡികൾക്കും❤❤
    😍😍ഹാപ്പി😍 😍വിഷുട്ടാ😍😍

  • @adhil688
    @adhil688 3 года назад +87

    വിഷു ആയത്കൊണ്ട് like കൈനീട്ടമായി തെരുവോ

    • @messi_world8131
      @messi_world8131 3 года назад +3

      2 vattam like nekki entha ath pore😂✌

    • @bindumanoj1388
      @bindumanoj1388 3 года назад

      Tharula

    • @adhil688
      @adhil688 3 года назад +1

      @@bindumanoj1388 ആന്റത് മാണ്ട

  • @muhammedshamil6743
    @muhammedshamil6743 3 года назад +1

    *ഏവർക്കും മ്രഞാളന ഋണവും ആനന്ദ തുന്തിലവും അപ്രാള വ്രീണവും ജുഗുൽസാവഹവും പന്തിജ്ഞ കൽപക്ഷ മാരകവുമായ* *ബജ്രംഭിത കുത്സാഹ മാസ്മരിക പുളകിതവുമായ വിഷു ആശംസകൾ🥳*

  • @minnalgaming6653
    @minnalgaming6653 3 года назад +95

    കയിഞ്ഞ വർഷവും ഈ വർഷവും ആയിട്ട് പടക്കം പൊട്ടിക്കാത്തവർ ആരൊക്കെ 💣💥 🤩

    • @aefan4eve
      @aefan4eve 3 года назад +2

      Kayinja kollam pottichittilla, but ikkollam pottichu

    • @Muhammedyazeen41
      @Muhammedyazeen41 3 года назад +2

      Nan potichila

    • @devenduks143
      @devenduks143 3 года назад +1

      Njan 2 kollam pottichilla

    • @Pranvvvvv
      @Pranvvvvv 3 года назад +1

      Kayinja kollam mikka perum pottichilla pinne ikkollam nee pedichittanel ayye😂

    • @malluthuglife5562
      @malluthuglife5562 3 года назад +1

      Me

  • @rashidmuhammed2686
    @rashidmuhammed2686 3 года назад +1

    6:18
    അത് (തെങ്ങ് )പ്രശ്നമാകുമോ?
    Noproblem
    😂😂😂😂😂😊😊💪👍

  • @klmotovlogs7459
    @klmotovlogs7459 3 года назад +6

    പാർട്ടിക്ക് വേണ്ടി ബോംബ് ഇണ്ടാക്കാൻ... ആളെ തപ്പി ഞാൻ മടുത്തു.... ഇതിപ്പോ ചെലവ് കൊറവിൽ.. item കിട്ടിയല്ലോ.... Thenks ♥️

  • @dreamcatcher1520
    @dreamcatcher1520 3 года назад +6

    ഏവർക്കും മ്രഞാളന ഋണവും ആനന്ദ തുന്തിലവും അപ്രാള വ്രീണവും ജുഗുൽസാവഹവും പന്തിജ്ഞ കൽപക്ഷ മാരകവുമായ ബജ്രംഭിത കുത്സാഹ മാസ്മരിക പുളകിതവുമായ വിഷു ആശംസകൾ..!!😁💛🥳

  • @ith_njan_thanne
    @ith_njan_thanne 3 года назад +11

    മലപ്പുറക്കാർ like അടി 👇👇👇Happy വിഷു 🎊🎉🎉🎉🤲😂💪💪💯

    • @thugofstars912
      @thugofstars912 3 года назад +1

      പ്ലീസ് സബ്സ്ക്രൈബ്

  • @vishalamig0
    @vishalamig0 3 года назад +1

    Happy vishu brother 💓💓💓

  • @DarkBoyGaming
    @DarkBoyGaming 3 года назад +16

    എല്ലാ നാട്ടിലും കാണും ഒര് പേര് കേട്ട
    പടക്കട. ദീപാവലിക്ക് അത് തുറക്കുന്നതും
    കാത്ത് ഇരിക്കുന്നവരായിട്ടിക്കും നമ്മളിൽ
    ഭൂരിഭാഗം പേരും 100%.!!😅

    • @whiteyt1486
      @whiteyt1486 3 года назад

      Ente channel comment CHEYYAMO

    • @Anzuuu77
      @Anzuuu77 3 года назад

      സത്യം ....❣️

    • @mr_p_e_r_f_e_c_t1290
      @mr_p_e_r_f_e_c_t1290 3 года назад

      ഓ ചളി

    • @mr_p_e_r_f_e_c_t1290
      @mr_p_e_r_f_e_c_t1290 3 года назад

      മിന്നൽ ചാർളി അല്ല "ചളി"

    • @ammuachu1254
      @ammuachu1254 3 года назад +1

      ചേട്ടൻമാരും ചേച്ചിമാരും എല്ലാവരും മല്ലു ഹണി ബീസ് ചാനൽ കുടെ കണ്ടു നോക്കണേ. അവരെ ലൗ സ്റ്റോറി കിടു ആണ്...ചെറിയ ചാനൽ ഉള്ളവരെ ഒന്നും ആരും support ചെയ്യില്ല അല്ലേ..🙄ഒന്നു കണ്ടു നോക്കു..ഇഷ്ട്ടപ്പെട്ടാൽ ബാക്കി വീഡിയോ കണ്ടാൽ മതി.💖💖💕

  • @jessya9418
    @jessya9418 3 года назад +1

    Happy വിഷു 🌹🌹🌹

  • @ecoownmedia
    @ecoownmedia 3 года назад +27

    😀👍

  • @smf3456
    @smf3456 3 года назад +1

    അടുത്തത് ഗുണ്ട് നോക്കണം.... ❤️❤️❤️❤️👍👍

  • @vinodann3600
    @vinodann3600 3 года назад +6

    എല്ലാവർക്കും വിഷു ആശംസകൾ

  • @Dileepdilu2255
    @Dileepdilu2255 3 года назад +3

    പൊളിച്ചു ബ്രോ💚🎉♥️💛🎇😍❤️✨

  • @jithusschannel
    @jithusschannel 3 года назад +21

    ഇന്ന് വിഷു ആണ് ഈ വീഡിയോ മുഴുവൻ കാണുന്നവർ മാത്രം ലൈക് കമന്റ്.... Ok
    വിഷു ആശംസകൾ

  • @superbike7707
    @superbike7707 3 года назад +24

    പടക്കം പൊട്ടിച്ചത് ആരെങ്കിലുമുണ്ടോ

  • @Tech_Tips_Pro
    @Tech_Tips_Pro 3 года назад +10

    Padakkam weakness
    👇🔥🔥

  • @malayaleezzz1210
    @malayaleezzz1210 3 года назад +1

    Happy vishu machaamaare🧨🧨🧨🧨🎇🎇🎇💣💣💣♥️♥️♥️

  • @Minnal_Vijay
    @Minnal_Vijay 3 года назад +6

    എല്ലാവർക്കും എൻറെ വിഷു ആശംസകൾ..🎇🎆🧨🧨🧨🎇🎇

  • @dydanielyesudas2017
    @dydanielyesudas2017 3 года назад +2

    Polisanam !!thrissur davukal adi like

  • @3hvlogmalayalam237
    @3hvlogmalayalam237 3 года назад +31

    ലെ ഇത് കണ്ട ഉമ്മ : ഇനിയെങ്ങാനും ഇവൻ നമ്മടെ മീൻചട്ടിയുടെ ഉള്ളിലോ കുക്കറിന്റെ ഉള്ളിലോ യെന്താണെന്നു നോക്കുമോ😂😂. യെന്തായാലും എല്ലാം ഒന്ന് എടുത്തു വെച്ചേക്കാം 😂😂😂😂😜

    • @dhiluak3478
      @dhiluak3478 3 года назад +1

      😂🤣🤣🤣😂

    • @mehboobpt9447
      @mehboobpt9447 3 года назад +1

      അത് കൊണ്ട് അവർക്കും വീട്ടുകാർക്കും നഷ്ടം ഇല്ല...ഉപകാരം മാത്രം 🥰

  • @gautham9915
    @gautham9915 3 года назад +1

    Poli chetanmare keralathinde muthumanikal 😘😘

  • @couplegoals5575
    @couplegoals5575 3 года назад +22

    ഗ്രനേഡ് മുറിച്ചു നോക്കണം എന്നാഗ്രഹമുള്ളവർ ഇവിടെ കമോൺ 😀😀👍

  • @suryadevsurya2434
    @suryadevsurya2434 3 года назад +2

    കിടുക്കി

  • @ith_njan_thanne
    @ith_njan_thanne 3 года назад +238

    SSLC എഴുതുന്നവർക്ക് ഇവിടെ കൂടാം 👇👇💪❤💯💯എല്ലാവർക്കും physics ഇൽ A+ കിട്ടട്ടെ എന്ന് ആശംസിക്കുന്നു 💪💪💯❤❤❤❤😂🎊🎉

  • @raisyroy6466
    @raisyroy6466 3 года назад +1

    Polichu 😍, Happy vishu 😍

  • @seenathmohaimeen4583
    @seenathmohaimeen4583 3 года назад +23

    എങ്ങനെയാണ് മേശപ്പൂവ് ഉണ്ടാകുന്നത്?
    എന്ന് വേണ്ടവർ ഇവിടെ 👍 അടി

  • @shortsforofficial37357
    @shortsforofficial37357 3 года назад +1

    വിഷു ആശംസകൾ പൊളി😘💝😍😍😍

  • @RidhaJabeen
    @RidhaJabeen 3 года назад +6

    Master pieceന്റെ സ്ഥിരം പ്രേഷകർ ഉണ്ടോ 👍👍👍

  • @jeswinjacobphilip3276
    @jeswinjacobphilip3276 3 года назад

    Njangal padakam thenkashi poyi eduthuu eee size ullathin 38rs
    ath natill varumboo 190
    Oru 100 okke arunnell

  • @meghasnair8062
    @meghasnair8062 3 года назад +11

    എല്ലാ episod മുടങ്ങാതെ കാണുന്നവർ 😘❤️

  • @jazzcreation2103
    @jazzcreation2103 3 года назад +1

    @masterpiece ന്റെ
    എല്ലാ കുടുംബാംഗങ്ങൾക്കും വിഷു ആശംസകൾ 🧨🧨🧨🎉🎊

  • @shashazz
    @shashazz 3 года назад +36

    നോട്ടിഫിക്കേഷൻ കണ്ടതും വേകം വന്നവരുണ്ടോ...

    • @aruncp9374
      @aruncp9374 3 года назад +2

      Illa

    • @a5razor924
      @a5razor924 3 года назад

      Njn ee comment nokki vannatha 😂

    • @shashazz
      @shashazz 3 года назад

      @@a5razor924 😁😁😁😜😄

    • @s4tech948
      @s4tech948 3 года назад +2

      Happy vishu

    • @__derry__boy539
      @__derry__boy539 3 года назад

      ഇല്യ എന്ത്യേ

  • @muhammedsinanpc5088
    @muhammedsinanpc5088 3 года назад +1

    Play button what inside ചെയ്യുമോ

  • @vinod6854
    @vinod6854 3 года назад +3

    കമന്റ് വായിക്കുന്ന എല്ലാവർക്കും മാസ്റ്റർപീസ്നും ഹാപ്പി വിഷു🎆🎇

  • @nihalkp7126
    @nihalkp7126 3 года назад

    Maasterpiece ഇഷ്ട്ടം 🥰🥰🥰♥️😍♥️😍

  • @മാലാഖ-ള5മ
    @മാലാഖ-ള5മ 3 года назад +3

    കമെന്റ് ബോക്സിൽ അങ്ങോട്ടും ഇങ്ങോട്ടും ഓടി നടക്കുന്ന എല്ലാ ചങ്ക് ഫ്രണ്ട്‌സ് ഹാപ്പി vishu🎇🎇❤❤

  • @businesstamil3620
    @businesstamil3620 3 года назад

    Play button ullilenthannu kanan pattumo
    Kananulla agraham kondanu muthe
    Master piece ishttam🔥♥️♥️♥️♥️

  • @broothx2458
    @broothx2458 3 года назад +12

    Noamb ullavar like adi👍
    👇

  • @R0NO319
    @R0NO319 3 года назад +2

    ഇന്നത്തെ വീഡിയോ സൂപ്പർ ലൈക് ചെയ്യുക 👍👍👍👈 മാസ്റ്റർപീസ് ചേട്ടാ ലേക്ക് ചെയ്യാം കേട്ടോ

  • @dudegaming3419
    @dudegaming3419 3 года назад +2

    വിഷു സ്പെഷ്യൽ ആയിട്ട് മേശപ്പൂവ് മുറിച്ചു നോക്കി ക്രിസ്തുമസ് സ്പെഷ്യൽ ആയിട്ട് കേക്ക് മുറിച്ചു നോക്കണം😉😁ഹാപ്പി വിഷു💖🌸🌸🌸

  • @സുഗുമാരകുറുപ്പ്-ര9റ

    Happy vishu😍❤💥💥💥💥💥

  • @carnage6042
    @carnage6042 3 года назад +3

    എന്ത് കിട്ടിയാലും കട്ടിങ് 😂😌❤️

  • @favaz_x_
    @favaz_x_ 3 года назад +7

    Le Nizar babu ikka : ഈ മേശ പൂവിന്റെ പേര് എന്താണ്? 😂
    Adil bro : Table flower 😂

  • @arunmanjuarun3532
    @arunmanjuarun3532 3 года назад +2

    Polichu

  • @mhduvais997
    @mhduvais997 3 года назад +10

    നേരിട്ട് കാണാത്ത എന്റെ എല്ലാ കൂട്ടുകാർക്കും വിഷു ആശംസകൾ 🥰

  • @perfectgamingyt6514
    @perfectgamingyt6514 3 года назад +1

    എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ വിഷു ആശംസകൾ

  • @muhammedfavaz6543
    @muhammedfavaz6543 3 года назад +3

    *Masterpiece channelin vendi njn ezhudhunnu,*
    *Niggala channel ippol ethi nilkunnadh oru valiya stageil aan,aayadhinaal niggaluda contents nalladh aayal mathrame bhaaviyil niggalude channel iniyum valarukayollu.*
    *Ethra hardworking cheydhaayaalum video nalla creative aaya or entertainment aaya videokal cheyyaan nokuka.(illel kaanunnork ishtaakoola niggaluda reachum kurayum)*
    *Enta personal abipraayam niggalude contents ippayum pazhe quality thanne ollu(niggalude thumbnail adipoliyaan keetto😄😊) ,niggala kuttam paranjjadh alla(oru subscriber enna nilakk)*
    *Niggalude iniyulla videos creative aakumenn pradheekshikunnu*
    By fawas

  • @MessiLeo-rt6mh
    @MessiLeo-rt6mh 3 года назад +1

    ബാബു ഏറ്റൻടെ ഉള്ളിൽ എന്നദാ ഉള്ളത് എന്ന് നോക്കുവാ 😹😹😁😂😂 ജസ്റ്റ് expirimend

  • @Tonypeterdzz
    @Tonypeterdzz 3 года назад +14

    മേശ പൂവ് കത്തി കാണാത്തവരായി ആരുണ്ട് 👍
    ,,, ഞാൻ കത്തിച്ചിട്ട് ഇല്ല😄😄

    • @Ronaldo__boss121
      @Ronaldo__boss121 3 года назад

      കണ്ടവർ ഡിസ് ലൈക്‌ അടികണോ 🤔😜😘

  • @shahid6860
    @shahid6860 3 года назад +1

    Supper polichu

  • @adhilentertainments730
    @adhilentertainments730 3 года назад +24

    *നാളെ physics പരീക്ഷ എഴുതുന്ന എത്ര പേര് ഉണ്ട്*

    • @leo7307
      @leo7307 3 года назад +1

      @Sayanth Manojan nale

    • @rubingeorge98
      @rubingeorge98 3 года назад +3

      356578 പേർ 😜

    • @pevergaming466
      @pevergaming466 3 года назад +3

      Njan unde

    • @adhilentertainments730
      @adhilentertainments730 3 года назад

      @@rubingeorge98 *ഇജി ആൾ തെരക്കെട് ഇല്ലല്ലോ*

  • @abhijithabhi1720
    @abhijithabhi1720 3 года назад +2

    Happy vishu ❤️

  • @adhish6215
    @adhish6215 3 года назад +15

    Master piece സ്ഥിരം പ്രേക്ഷകർ ഉണ്ടോ

  • @vasum.c.3059
    @vasum.c.3059 3 года назад

    ഇന്ന് വിഷു ദിനത്തിൽ മേശപ്പൂ(പൂക്കുറ്റി)വിന്റെ അകത്തുള്ളത് പുറത്തു കാണിച്ചു തന്നതു ഇഷ്ട്ടപ്പെട്ടു.നിങ്ങൾക്കു എന്റെ വിഷു ആശംസകൾ.💐💐💐.

  • @adhinan9562
    @adhinan9562 3 года назад +11

    Notification കണ്ടിട്ട് first view ആവാൻ വേണ്ടി വന്നവർ ഉണ്ടോ 😄

  • @akhiltm7423
    @akhiltm7423 3 года назад +1

    Happy vishu🥰❤️💚💙

  • @user-ur3mq3fy4s
    @user-ur3mq3fy4s 3 года назад +5

    എല്ലാ എന്റെ കൂട്ടുകാർക്കും😍👨‍❤️‍👨👨‍❤️‍👨👨‍❤️‍👨.❤ കാണാതെയും 🗣️വാക്കുകൾകൊണ്ടും ശബ്ദങ്ങൾ കൊണ്ടും. 🤜🏻👊🏻🤛🏻പരിചയപ്പെട്ട എല്ലാ🌍 സുഹൃത്തുക്കൾക്കും👨‍❤️‍👨👨‍❤️‍👨 എന്റെ ഹൃദയം❤🥰 നിറഞ്ഞ❤
    * HAPPY VISHU* 💣❤
    🥰🥰🥰🥰🥰🥰🥰🥰

  • @kikkar51
    @kikkar51 3 года назад +1

    ഓക്കേ ഏട്ടാ ഹാപ്പി വിഷു ❤❤❤❤❤

  • @ലല്ലു
    @ലല്ലു 3 года назад +11

    ഈ സാനം ഇന്നലെ ഞങ്ങൾ മേടിച്ചിട്ട് പൊട്ടിയില്ല മൂഞ്ചി പോയി!!🙁

    • @adhish6215
      @adhish6215 3 года назад +1

      🥰🥰

    • @sukanyarishi
      @sukanyarishi 3 года назад +1

      പൊട്ടില്ല.. വിരിയും😜

    • @ലല്ലു
      @ലല്ലു 3 года назад +1

      @ധൃഷ്ടദ്യുമ്നൻ ` ഞാനല്ല വാങ്ങിയെ

  • @haristk1087
    @haristk1087 3 года назад +1

    nisaar baabu last *manution* marude thanne *what's inside* nooko🤔😉

  • @salmapm8815
    @salmapm8815 3 года назад +33

    എന്റെ പോലെ വീഡിയോ കാണാൻ ചാടി ഓടി വരുന്ന ഉണ്ടോ

    • @babeeshkt8099
      @babeeshkt8099 3 года назад

      🤚🤚🤚

    • @ShanavasTKw
      @ShanavasTKw 3 года назад +1

      Ellallo chadathe odatheyavannath

    • @newtonff1237
      @newtonff1237 3 года назад

      Odikkum illa chadikkum illa kidann kond phone nokkumbo kandu

  • @a.m.a.l.13
    @a.m.a.l.13 3 года назад +1

    അടുത്ത വർഷം ട്രോളാൻ ഒരു വീഡിയോ കൂടി ആയി😀
    Pwoli 🔥🔥

  • @minnaldhamu4364
    @minnaldhamu4364 3 года назад +6

    എന്റെ കമന്റ്‌ വായിച്ചു സമയം കളയുന്ന എല്ലാവർക്കും🤩🤩 happy വിഷു 🥰🥰

  • @ANURAGCHANDRAN
    @ANURAGCHANDRAN 3 года назад +1

    എല്ലാവർക്കും വിഷു ആശംസകൾ 😍😍😍

  • @ith_njan_thanne
    @ith_njan_thanne 3 года назад +3

    Comment box ഇൽ മാത്രം കണ്ടു പരിചയമുള്ള എല്ലാ മച്ചാന്മാർക്കും Happy വിഷു 🎊🎊🎉🎉💪💯💯❤❤❤

  • @___abhimanyu___9484
    @___abhimanyu___9484 3 года назад +1

    Happy vishu🥳🥳🥳

  • @Aranteammakpranth
    @Aranteammakpranth 3 года назад +4

    First view nn oru like
    Vishu okke alle Neela mukkiko😂😆

  • @edwinjohn1511
    @edwinjohn1511 3 года назад +1

    Engine onnu try cheyyu what's inside ill. Ellavarkum ariyam but cutter vache cut cheyyumbole kanan oru rasam😂😂. Ellavarkum rasam alle😀😀.

  • @hitler85gaming32
    @hitler85gaming32 3 года назад +11

    1GB RAM PHONE ൽ 1.01K
    SUBSCRIBERS❤️❤️❤️
    ഇതുവരെ support ചെയ്ത എല്ലാവർക്കും tnx ഇനിയും support പ്രതീക്ഷിക്കുന്നു ❤️💯✔️..

  • @Ok-3abcd
    @Ok-3abcd 3 года назад +1

    എന്റമ്മോ... തീക്കളി... 🤩... 🥳. . 🎊

  • @muhammedishaq8106
    @muhammedishaq8106 3 года назад +25

    ട്ടാബിൾ ഫാനിനുള്ളിൽ എന്തെല്ലാമാണെന്ന് അറിയാൻ താൽപര്യമുള്ളവർ LIKE അടി

  • @vlogers7316
    @vlogers7316 3 года назад

    Kathicha poothiri murchu nokumo

  • @DhanushTechyVlogz
    @DhanushTechyVlogz 3 года назад +3

    1GB RAM PHONE ൽ 2.16K
    SUBSCRIBERS❤️❤️❤️
    ഇതുവരെ support ചെയ്ത എല്ലാവർക്കും tnx ഇനിയും support പ്രതീക്ഷിക്കുന്നു ❤️💯✔️,,

  • @aneesparambath4332
    @aneesparambath4332 3 года назад +1

    6 : 57
    യാ റഹ്മാനെ 4 5 തേങ്ങ പോയി😀😀

  • @sringa6825
    @sringa6825 3 года назад +4

    Comment boxile ellavarkkum happy vishuu🎉🎉❤🔥🔥🔥