ചൂണ്ട ഇടാൻ പോയി, ഏറു ചൂണ്ട എറിഞ്ഞിട്ടു വെയിറ്റ് ചെയ്തിരികുമ്പോൾ ആ ചൂണ്ടയിലെ ഒരു അനക്കം കാണുമ്പോൾ.. ഹോ അത് ഇന്ദ്രൻസ് ചേട്ടൻ അഞ്ചാം പാതിരയിൽ പറയുന്നപോലൊരു ലഹരി ആണ്.. 😀😀🙏🙏
സഞ്ജയ് മുത്തേ... പൊളിച്ചുട്ടോ... കൊറോണ കൂടികൊണ്ടിരിക്കുന്ന ഈ സമയത്തു വീട്ടിൽ ഇരുന്നു മുരടിച്ചുപോയ ഞങ്ങൾക്ക് നിങ്ങളുടെ oke വീഡിയോ aane പിന്നെയും oru സമാധാനം.. 🥰🥰🥰.. ശെരിക്കും anaconda ഉണ്ടോ nalla കിടിലൻ area 🙄🙄
മുട്ട ഇടാൻ സ്ഥലം ഒരുക്കുന്ന മീനുകൾ ആണ് അല്ലങ്കിൽ കുഞ്ഞുങ്ങളുമായി നിക്കണത് ആയിരിക്കും പുതുവെള്ളം എത്തിയതല്ലേ . വയർ നോക്കിയാൽ അറിയാം ബ്രോ 😢
Poliyaanu saho😍😍😍😍
👍
ചങ്കെ സുഗാണോ മച്ചാൻ... ഇതൊക്കെ എന്ത് അല്ലെ ബ്രോ 🌹💪
ചൂണ്ട ഇടാൻ പോയി, ഏറു ചൂണ്ട എറിഞ്ഞിട്ടു വെയിറ്റ് ചെയ്തിരികുമ്പോൾ ആ ചൂണ്ടയിലെ ഒരു അനക്കം കാണുമ്പോൾ.. ഹോ അത് ഇന്ദ്രൻസ് ചേട്ടൻ അഞ്ചാം പാതിരയിൽ പറയുന്നപോലൊരു ലഹരി ആണ്.. 😀😀🙏🙏
ഇങ്ങള് പോയിട്ടുണ്ടോ
@@finuk2529 ഉണ്ട് ബ്രോ, hus ഒരു ചൂണ്ട പ്രാന്തൻ ആണ്
പോച്ചക്കകത് ഒളിച്ചിരിക്കുന്നവനെ പോച്ചക്കകത്തുപോയി പിടിക്കും 😄😄😄😄😄.... അനാകൊണ്ട കഥ പൊളിച്ചു 😄😄😄പൊളി മച്ചാനെ 🥰🥰
ചേട്ടായി ഇപ്പോൾ വാരൽ പോലുള്ള മീനിനെ പിടിക്കുന്നത് ഒന്നു കുറക്കണം. പറ്റാൻ നിക്കുന്ന ടൈം ആണ് നമ്മുക്ക് നാളേം മീൻ പിടിക്കണ്ടേ
Police pidikkum...6 madam jail siksha...njan complaint cheyyan povukayanu
.
Poli vibe ആണല്ലോ മച്ചാനേ, കൂടെ fishing .. poli🔥🔥🎣🎣
തല സീൻ ആക്കിക്കളഞ്ഞല്ലോ ബ്രോ
എന്തായാലും വീഡിയോ പോളിയേ.......❤️❤️❤️
😜😜😜
പൊളി the കൊടുങ്കാറ്റ് the കരിങ്കല്ല് ..... മാസ്സ് dailog ✌️✌️
🤭🤭🤣
Video മുഴുവൻ കണ്ടിട്ടും കിളിയേ കാണാതെ കിളി പോയി ഞാൻ😭😭😭😭😭
Kiliyumilla...
Kili alla oru kozhi ..chuvanna udupp itta onnine kandille ..😁
പൊളി ദ കരിക്കല്ല് ദ കൊടുങ്കാറ്റ് 😄😄😄👍👍👍👍
പട്ടണത്തിൽ താമസിക്കുന്നവർ ഈ സ്ഥലം ഒക്കെ ഒരുപാടു മിസ്സ് ചെയ്യും 😭😭😭😭😭
ഹെടിങ്ങ് എഴുതിയത് കാണിക്ക് ചങ്ങായി മാരെ
Ningalude sthalam yevideyannu😍
Nice bro😍.....bro ee background music link tarumo
*ഞാനൊക്കെ ചൂണ്ട ഇടാൻ പോയാൽ മീനുകൾക്ക് ഒക്കെ ആഘോഷമാണ്.. ഒരു നേരത്തെ ഫുഡ് free ആയി അടിച്ചിട്ടു പോകാ൦..ചൂണ്ടയിൽ കുടുങ്ങത്തേയില്ല😁*
😂
🤣
@@abhijithbinukuttan3940 😜😁
@@abhijithbinukuttan3940 🤪😁
🙋
Sanjay chettan uyir❣❣💘💜💜
,video poli machaa😍🤩
Bro starting ഏതാ bgm
Intro poli🔥🔥🔥👍
Nighale poliiyaaannuuu machannneee
Machaneee katta waiting arunnu next video kk
Nice broo powlichuuuu ....vibe place 😍
Bro ee video il use cheytha baitcaster reel eatha ??
Lucana
മച്ചാനെ,ഒരു രക്ഷയും ഇല്ല.... Heavy spot... 💚
മച്ചാനെ ഈ സമയം snake hed മീനുകളുടെ ബ്രീടിംഗ് ടൈം ആണ്. അതിനെ പിടിക്കല്ലേ 🙏🙏🙏🙏
You are absolutely correct
അതൊക്കെ വളരെ വാക്‌തമായി അറിയാവുന്ന ആളാണ് സഞ്ജയ്
Snake head മാത്രമല്ല എല്ലാ മീനുകളുടെ breading time aa ippo
Ella minukaludeyum vayattil mutta ayirikkum
Carp theetta edukkilla
Correct
Two piece rod kondu loor lasting cheyyan pattuvo
Pattum
Ok
Ee oru month engilum on wait cheyyamayirunnu,,,ningaleppolulla anglers aan bakki ullavark inspiration aakandath,breeding timil kurach wait cheyyam,,,
Sanju bro ❤️ poliikyaa polichadukka
ദയവായി ഈ മാസം എങ്കിലും ഈ മീനുകളെ പിടിക്കുന്നത് നിർത്തു, കുഞ്ഞുങ്ങൾ ഉണ്ടാകുന്ന സമയം ആണ് 🙏
Vitil meen onnum medikkinillarikkum alle nerthiyo...
നിങ്ങൾക്ക് കുറച്ചെങ്കിലും സാമൂഹിക പ്രേധിബെത്ത ഉണ്ടെയെങ്കിൽ ഇനിയും രണ്ട് മാസത്തേക്ക് സ്നാക്കേഹെഡ് പിടുത്തം നിർത്തുക.
Yes bro breeding time Ann😓😡😡
@@akhilkrishnan8758 onju poda koppe
Machene ningede temil aneyum cherkumo
Bro discription നിൽ rod ഉം reel ഉം name add ച്യ്തുടെ 🙏
Brocode adichit sticker edth phonil otticha appoos 🤣🤣🤣 ente adhe sheelam..🤝🙌🥰💯❣️
ബ്രോ റോഡ് എങ്ങനെയുണ്ട് എന്ന് ചോദിക്കാൻ ഇരിക്കുവാർന്ന് അതിനുള്ള ഉത്തരം കിട്ടി... പൊളിച്ചു സൂപ്പർ......👏👏👏❤️❤️❤️❤️❤️
സഞ്ജയ് പൊളി.... സൂപ്പർ വൈബ്......💝💝💝
Part 2 chey bro💓
Chuvanna udupp sudhi aano
Ith evideya sthallam
Aliya nammaleum koodi onnu padippikkimo stick okke und
Namma Annan sudhi .. undo pinne entho pedikkan aada powliiii makkale
Reel etha sanjay bro..??
Chettaiiiii....... 😁😁😁😁
Bro avide ootha pidutam nirodichille
Bro ith evida place
Nalla poli മീൻ പിടുത്തവും.. 🔥
Poli vibe placum..... 😍
Reel athanu bro. Details parayamo. Reply kittiyal upakaram
#MukkuvanZ plz replay
catch and release cheyy breeding tym alle
മുത്തേ നീ പോളിയാണ്
Bro ഈ ടൈമിൽ snake ഹെഡ് ഫിഷിങ് നിർത്തു bro ബ്രീടിംഗ് ടൈം അല്ലെ. Oru 2 മോന്ത്സ് കഴിഞ്ഞാൽ പൊളിക്കാം
മുകവൻസും പിന്നെ നമ്മുടെ ഫിഷിങ് വോൾഗ്സ് അജയ് ബ്രോയും ഇവരുടെ വീഡിയോ ഫുൾ കളർ ഫുള്ളാ😍😍😍😍
Plz Avoid fishing this time ,,,macha🙏🙏🙏
First njaan..... 😜😜
സഞ്ജയ് മുത്തേ... പൊളിച്ചുട്ടോ... കൊറോണ കൂടികൊണ്ടിരിക്കുന്ന ഈ സമയത്തു വീട്ടിൽ ഇരുന്നു മുരടിച്ചുപോയ ഞങ്ങൾക്ക് നിങ്ങളുടെ oke വീഡിയോ aane പിന്നെയും oru സമാധാനം.. 🥰🥰🥰.. ശെരിക്കും anaconda ഉണ്ടോ nalla കിടിലൻ area 🙄🙄
Hello adipoli video aniki 2 chermeen 2 varalmeen tharumo aniki valarthana plllls
ബ്രോ പുതു മാടകത്തിൽ കയറി വീഡിയോ ചെയ്യാമോ
നോക്കട്ടെ 🥰🥰🥰
@@mukkuvanz ok
മച്ചാനെ പൊളിക്.. ❤💕
Broi. Ee timil snake head fishing cheyan padilla...
Pen mako and shimano FX4000 eee rod and reel entane opinion please reply taranea
Pen mako pakaram phantom snapper edutho
Poliyanu 🥰
Machane give away onnum ille
മച്ചാനെ വീഡിയോ അടിപൊളി
Poli കരിങ്കല്ല് of the കൊടുങ്കാറ്റ് 😁
🦜🤔
Bro ninngal eth timil aanu cast cheyyne
മച്ചാനെ എവിടെ കുറച്ചു നാളായി കണ്ടിട്ട്
Intro langth kurekkammo
Bro May June masangalil varal breed cheyana time, oru 2months wait chey teame ennitu ellathineyum pidicho👍
Sanjay chetta reel name, drag, price,parayo pls etta
Poli vibe place machan poli anallo
Supper machu...🔥🔥🔥💥
Ee fhorust muyuvan kadanallo machane
What is the meaning of kila
Discovery ചാനെൽ ക്കൾ പൊളിച്ചു ആഹാ തുടക്കവും എലാം
താങ്ക്സ് ബ്രോ 😍
ഇതെവിടെയാ സ്ഥലം
എന്തായാലും ഉഷാർ
Bro കാമറ തെക്കോട്ടും വടക്കോട്ടും ആണല്ലോ Bro
Sory njn arijjilla adutha thavana sheriyakkam🥰🥰🥰
Bro breeding time anu so snakehead pidikkaruth
ഈ മാസത്തെ ചൂണ്ടല് ഒഴിവാക്കാമായിരുന്നു ചൂണ്ടയിട്ട് മൂന്നെണ്ണം കിറ്റ് ചെയ്യാമായിരുന്നു നു റിലീസ് ചെയ്യാമായിരുന്നു
Rod name please
കുറച്ചു bite casting reel ഉം rod ഉം പരിചയ പെടുത്താവോ
Bro ippo ntha live il varathath
Strike cheyuna video edukan sramiku... apozha super aavolu
ഇത് എവിടാ സ്ഥലം
Ooo what a story sir g 😂😂😂😂
Priest movile bgm അല്ലേ ഈ bacground എന്ന എനിക്ക് മാത്രമാണോ തോന്നിയത്
ഗോപിചേട്ടോ.....👍👍
ബ്രോ ഇതൊക്കെ എവിടാണ് സ്ഥലം
Aliya polii❤❤😍😍
മച്ചാനെ polikk
Intro ആണ് എനിക്കിഷ്ടം.. 🥰 #Something_fishy
sound illa ath karaanam onnum clear alla
മുത്തേ എന്തൊക്കെയുണ്ട് വിശേഷം
ruclips.net/channel/UCecHvKlRl4Zq6H8RYjQWCmw
കുറച്ചായി ചാനൽ തുടങ്ങിയിട്ട്
Sugam❤❤❤😍😍🥰
bro, Dam camaro allround 60 spinning rod vach onn snake head fishing cheyyamo. quality onn ariyana
Polllee annan uyir
സഞ്ജു പൊളി poli
Bro power❤❤
ഏത് കിള
Frnd nte phone backcover l BroCode Stiker undallo
വാരൽ പിടിച്ചാൽ കർശന നടപടി ഉണ്ടാ ക്കു മെന്നു news paperil undayirunnu
Strike ചെയ്യുന്നതും കൂടെ ഒന്നു നന്നായി കാണിക്കു മീനെ kettunnathu മാത്രേ എപ്പോളും കാണാറുള്ളല്ലോ...
Bro അവിടെ മഴാ ഇല്ലേ 🤔
പൊളി.. 🔥🔥
Super chetta 👌👌👍
🤩❤️🔥🔥🔥🔥Pwoli💥💥❤️❤️❤️🔥🔥🔥
Adipoli 😀😀💣👌🐟🐟🐋
ചൂണ്ടയിടാൻ പോയപ്പോൾ എന്താകണ്ടത് മച്ചാനെ
Good job 👌👍