News18 Kerala LIVE | Wayanad Tiger Attack |Wayanad RRT member injured in tiger attack |AK Saseendran
HTML-код
- Опубликовано: 26 янв 2025
- Wayanad Tiger Attack : വയനാട് കടുവയെ പിടികൂടാൻ 10 അംഗ സംഘം. രാവിലെ മുതൽ വിവിധ മേഖലകൾ തിരിച്ച് പരിശോധന ആരംഭിച്ചു. കടുവയെ വെടിവെക്കാനുള്ള ദൗത്യം നീളുന്ന സാഹചര്യത്തിൽ വിവിധയിടങ്ങളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. പഞ്ചാരക്കൊല്ലി, മേലേ ചിറക്കര, പിലാക്കാവ് മൂന്ന് റോഡ് ഭാഗം, മണിയം കുന്ന് ഭാഗം എന്നിവിടങ്ങളിലാണ് കര്‍ഫ്യൂ പ്രഖ്യാപിച്ചത്.
A 10-member team has been formed to capture the tiger in Wayanad. The team will conduct searches in various areas starting from the morning. Due to the prolonged efforts to shoot the tiger, curfew has been imposed in several locations. Curfew has been declared in areas including Pancharakolli, Mele Chirakkara, Pilakavu road section, and Maniyam Kunnu.
#wayanadtigerattack #pancharakolly #udfkerala #news18kerala #malayalamnews #keralanews #todaynews #latestnews #shortsvideo
About the Channel:
--------------------------------------------
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r