വളളൂർ ആലുംതാഴം വാരാഹിക്ഷേത്രം, ഭൂമി ദോഷം മാറുവാൻ നമ്മുടെ ഭൂമിയിൽ നിന്നും കുറച്ചു മണ്ണെടുത്ത് ദേവിയുടെ പാദങ്ങളിൽ സമർപ്പിച്ചാൽ ഭൂമി യുടെ ദോഷം മാറും എന്നാണ് വിശ്വാസം, കൂടാതെ ഉദ്ദിഷ്ടകാര്യത്തിന് ദേവിയുടെ ആയുധമായ കലപ്പ സമർപ്പണം എന്ന വഴിപാടും ഇവിടെയുണ്ട് ക്ഷേത്രത്തെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾക്ക് 8593999585 , 9656712021 , 8943403800
Valare informative video 😍👌
🥰🥰
❤❤❤
അവിടുത്തെ വഴിപാടുകൾ, സമയക്രമം, വിശേഷദിവസങ്ങൾ, എന്നിവയെ കുറിച്ചും കൂടി ഉൾപ്പെടുത്തണം.
വളളൂർ ആലുംതാഴം വാരാഹിക്ഷേത്രം,
ഭൂമി ദോഷം മാറുവാൻ നമ്മുടെ ഭൂമിയിൽ നിന്നും കുറച്ചു മണ്ണെടുത്ത് ദേവിയുടെ പാദങ്ങളിൽ സമർപ്പിച്ചാൽ ഭൂമി യുടെ ദോഷം മാറും എന്നാണ് വിശ്വാസം, കൂടാതെ ഉദ്ദിഷ്ടകാര്യത്തിന് ദേവിയുടെ ആയുധമായ കലപ്പ സമർപ്പണം എന്ന വഴിപാടും ഇവിടെയുണ്ട്
ക്ഷേത്രത്തെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾക്ക്
8593999585 , 9656712021 , 8943403800
@@Asvlogs0 🙏