നിങ്ങള്‍ വലിയ ഗുണ്ടയാണോയെന്ന് സുജയ, 'അല്ല ഞാനൊരു പാവം തമ്മനം ഫൈസൽ'

Поделиться
HTML-код
  • Опубликовано: 24 дек 2024

Комментарии • 568

  • @SAJITHKV77
    @SAJITHKV77 6 месяцев назад +10

    ധീരമായ മാധ്യമ പ്രവർത്തനം...
    ഇനിയും കൂടുതൽ കൂടുതൽ അഭിമുഖങ്ങൾ ഇത്തരത്തിൽ ഉണ്ടാവട്ടെ. ജനങ്ങൾ പരിചയപ്പെടട്ടെ. ആവശ്യം വരുമ്പോൾ better ഏതാ എന്ന് നോക്കി ചെല്ലാമല്ലോ

  • @ajipoulose6051
    @ajipoulose6051 7 месяцев назад +175

    ഇതുവരെയും തെറ്റ് ചെയ്താലും.. ഇനിയും തെറ്റ്... ചെയ്യരുതേ........ മാധ്യമ.ധർമം മനസാന്തര ഉപദേശം..... സുജയ്യ പാർവതി മാഡം 🙏👍

    • @aparjunan1456
      @aparjunan1456 7 месяцев назад +4

      😊

    • @AjithAjith-u3s
      @AjithAjith-u3s 7 месяцев назад +1

      അറിയാമോ എനിക്ക് അറിയാം

  • @RRAgency-fd8xy
    @RRAgency-fd8xy 7 месяцев назад +65

    സുജയുടെ ഉപദേശം ഇഷ്ടപ്പെട്ടു 👍👍

    • @georgethomas143
      @georgethomas143 7 месяцев назад +5

      നാളെ ഇവേരൊക്കെ ഒരുമിച്ചു ഉള്ള വീഡിയോ വരാതിരിക്കട്ടെ 🤗. കർണാടകയിൽ ഒരു mp 3000 പേരുടെ കൂടെ ഉള്ള വീഡിയോ വന്നിരുന്നു അതും അങ്ങേരു തന്നെ എടുത്ത നല്ല HD ഐറ്റം.

    • @Hamsaksd7644Ibrahim
      @Hamsaksd7644Ibrahim 7 месяцев назад

      😀​@@georgethomas143

  • @georgepj8528
    @georgepj8528 7 месяцев назад +50

    എത്ര നല്ല തിരക്കഥയാണ് പാവം അവതരിപ്പിക്കുന്നത് ഇവിടെ സത്യത്തിന് എന്ത് വില

    • @sbu5138
      @sbu5138 7 месяцев назад

      All major & minor news channels r like what you typed..... Even our Doordarshan channel before 1990s were like this.... They only can survive if support people who give them money & honey 😊😊😊

  • @sreekalav279
    @sreekalav279 7 месяцев назад +13

    സുജയാ.. കലക്കി കേട്ടോ
    Nice ആയി തേച്ചു ഫൈസലിനെ..

    • @Todd_Bohely
      @Todd_Bohely 6 месяцев назад +1

      George ennanu name.. paichal alla

  • @ramlasclock4566
    @ramlasclock4566 7 месяцев назад +18

    I respect sujaya parvathi good speech

  • @renjithkumar2573
    @renjithkumar2573 7 месяцев назад +52

    ❤️❤️സുജാ - നല്ല അവതരണം നന്മകൾ👍

  • @anzalcm
    @anzalcm 7 месяцев назад +344

    ഫൈസൽ എന്ന പേരുകണ്ടു തെറി വിളിക്കാൻ വരുന്നവരോട് :
    അയാളുടെ ശരിക്കും പേര് ജോർജ് എന്നാണ്

    • @RRAgency-fd8xy
      @RRAgency-fd8xy 7 месяцев назад +8

      😂😂😂

    • @israisramol2846
      @israisramol2846 7 месяцев назад

      അയാൾ എത്ര മാന്യമായിട്ടാണ് മറുപടി പറഞ്ഞത് എന്നിട്ടും സുജയ്യ വീണ്ടും വീണ്ടും ഗുണ്ടാ ഗുണ്ടാ എന്ന് പറഞ്ഞു കൊണ്ടിരിക്കുനത് ഒരാളെ ഗുണ്ടായി കാണാൻ വളരെ താൽപര്യമുള്ളത് പോലെ തോന്നുന്നു പലവിഷയങ്ങളും സുജയ തന്നെയാണ് വഷളാക്കുന്നത്

    • @aboobackersiddique1864
      @aboobackersiddique1864 7 месяцев назад +1

      😂😂😂

    • @parvathy.539
      @parvathy.539 7 месяцев назад +3

      😂😂😂

    • @mckck338
      @mckck338 7 месяцев назад

      മുസ്ലിം പേരുകാർകും അന്തം കമ്മികൾക്കും മാത്രമേ കേരളത്തിൽ രക്ഷയുള്ളൂ എന്ന് അറിഞ്ഞോണ്ടുള്ള സൈക്കോളജിക്കൽ മൂവാണു കോയാ ..ഇനി ഇയാൾക്ക്‌ ധൈര്യമായി മയക്കു മരുന്ന് കച്ചവടം , മലദ്വാർ ഗോൾഡ്‌ - ഗുണ്ടാ പരിപാടി തുടങ്ങിയവ ചെയാം ..ഞമ്മന്റെ ഇരവാദം ഖൗം രക്ഷിച്ചോളും ..😂
      അറ്റം വെട്ടി പേരു മാറ്റിയ സ്ഥിതിക്ക്‌ പരലോകത്ത്‌ 72 ഹൂറിമാർ ഫിക്സ്ഡ്‌ 😂

  • @sujithpillai1554
    @sujithpillai1554 7 месяцев назад +7

    എന്തു നല്ല മനുഷ്യൻ. നല്ല സംസാരം 😃😃

  • @samisparappanagadi7127
    @samisparappanagadi7127 7 месяцев назад +8

    സുജയ.. വളരെ വിനയത്തോടെ സംസാരിച്ചു

  • @carasik4771
    @carasik4771 7 месяцев назад +56

    അന്തി ചർച്ചക്ക് വരുന്ന മാന്യന്മാർ ഇതൊക്കെ കേൾക്കണം എത്ര മാന്യമായിട്ടാണ് സംസാരക്കുന്നത്

  • @ronaxrona8049
    @ronaxrona8049 7 месяцев назад +24

    സ്വിംപിളായി സംസാരിക്കുന്നവരോട്
    സ്വിംപിളായി അല്ലേ സംസാരിക്കേണ്ടത് ?
    സുജയാ പാർവതി..👍👍

  • @mollyjoseph7752
    @mollyjoseph7752 7 месяцев назад +70

    സുജയാ ചിരിപ്പിച്ചു കൊല്ലും. 😂🤣. ചോദ്യങ്ങളിൽ കുഴങ്ങി ഫൈസൽ 😂🤣 ഈ പെണ്ണിനോട് തോറ്റു.. 😂😂

    • @afrench4683
      @afrench4683 7 месяцев назад +3

      Pani pathiye varum ayal venamennu vachal

    • @nandhu2702
      @nandhu2702 7 месяцев назад

      ​@@afrench4683പറിക്കും

    • @muntariousthaborian1309
      @muntariousthaborian1309 6 месяцев назад

      ​@@afrench4683മറിക്കും. ഒരു ചൊക്കും ചെയ്യൂല.

  • @Godofphychemmath
    @Godofphychemmath 7 месяцев назад +111

    ഇവനെ പോലെ ഉള്ളവർ നാടിന് ആപത്ത്,.

    • @rangaswamyp2646
      @rangaswamyp2646 7 месяцев назад +2

      Yes

    • @Iamsafeerhussain
      @Iamsafeerhussain 7 месяцев назад +2

      George bush mutha thammanam george vare

    • @jinseMj
      @jinseMj 7 месяцев назад +2

      Olaka avan paavam aanu

    • @ashrafabdulla.ponnani
      @ashrafabdulla.ponnani 6 месяцев назад

      ഫൈസൽക്ക അല്ല😂😂😂

    • @bineeshkumarK-dk7kt
      @bineeshkumarK-dk7kt 6 месяцев назад +1

      അതിനും വലിയ അപകടം ആണ് കേരളം ഭരിക്കുന്നത്

  • @Ak_78-mah
    @Ak_78-mah 6 месяцев назад +1

    ആ ഉപദേശം ഇഷ്ടപ്പെട്ടു❤, വാർത്തകൾ ജനങ്ങളിലേക്ക് എത്തിക്കുമ്പോൾ അതിൽ സത്യ സന്തതയും കൃത്യതയും ഉറപ്പ് വരുത്താൻ ശ്രദ്ധിക്കണം , ന്യായത്തിൻ്റെ പക്ഷത്ത് നിൽക്കണം , നീതിക്ക് വേണ്ടി പോരാടണം , ആരുടെയെങ്കിലും താൽപര്യതിനോ, ലാഭത്തിനോ , ഭീഷണിക്കോ വേണ്ടി കണ്ണടക്കരുത് . അറിഞ്ഞോ അറിയാതെയോ മുമ്പ് സംഭവിച്ച് പോയിട്ടുണ്ടെങ്കിലും ഇനി അങ്ങോട്ട് ഉണ്ടാവാതെ ശ്രദ്ധിക്കണം

  • @ക്രിക്കന്മാർ
    @ക്രിക്കന്മാർ 7 месяцев назад +38

    സുജയ നല്ലൊരു സ്ത്രീ ആണ്... Respect u so much. പണ്ട് ഞാൻ oru കമന്റ് ഇട്ടിരുന്നു അത് സത്യമാവട്ടെ.. സുജയ ഒരു പാർലമെന്ററിയാൻ ആവണം 24ഇൽ എനിക്കത് കാണണം 👍.. Admire u so much 👍👍👍

    • @sidheeqaboobacker4463
      @sidheeqaboobacker4463 7 месяцев назад +8

      ശരി സംഘി 😂😂😂

    • @sharafalimkm4628
      @sharafalimkm4628 7 месяцев назад +2

      ​@@sidheeqaboobacker4463🤣🤣

    • @ansarianu9586
      @ansarianu9586 7 месяцев назад +3

      ഗവർണർ ആവണമെന്നാണ് എന്റെ ഒരിത്... 😊

    • @ക്രിക്കന്മാർ
      @ക്രിക്കന്മാർ 7 месяцев назад

      @@sidheeqaboobacker4463 രാഷ്ട്രീയ തിമിരം മാറ്റാൻ സമയമായിട്ടുണ്ട് 😃

    • @ക്രിക്കന്മാർ
      @ക്രിക്കന്മാർ 7 месяцев назад +2

      @@ansarianu9586 she is energetic, professional and well abled person to serve a society or lead a society 😊👍

  • @rightway1797
    @rightway1797 7 месяцев назад +128

    അപ്പോ george ആയതുകൊണ്ട് മദ്രസ്സ ഒഴിവാക്കാം ല്ലേ...

    • @abdulkareem1276
      @abdulkareem1276 7 месяцев назад +13

      സൺ‌ഡേ ക്ലാസ്സിൽ പോയ ഗോർജ് ആണ്

    • @manjuxavier6945
      @manjuxavier6945 7 месяцев назад +10

      മതം മാറി ഫൈസൽ ആയി 😂

    • @rightway1797
      @rightway1797 7 месяцев назад

      @@manjuxavier6945 വിഡിയോ മുഴുവനും കണ്ടുനോക്ക്,

    • @induindu-fk3qr
      @induindu-fk3qr 7 месяцев назад +1

      Poottile thulukkanmar

    • @MrTom1884
      @MrTom1884 7 месяцев назад

      Allah

  • @sundaran-gq8ri
    @sundaran-gq8ri 7 месяцев назад +7

    രണ്ടാളുംചെറുതായൊന്നു റൊമാന്റിച്ചോ അവസാനം ❤

  • @pradeepev7447
    @pradeepev7447 7 месяцев назад +3

    സുജയ... സുപ്പർ ഇൻ്റർവ്യൂ

  • @Hero-d8c
    @Hero-d8c 7 месяцев назад +24

    തമ്മനം ജോർജിനെ ഫൈസൽ ആക്കിയ ഹിന്ദു മാധ്യമ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ

  • @nishaletha8646
    @nishaletha8646 6 месяцев назад +14

    കൊച്ചു വർത്താനം പറയാനുള്ള വാർത്താചാനൽ 😂😂😂
    ഇന്ന് വീട്ടിൽ കാപ്പിക്ക്‌ എന്തുണ്ടയിരുന്നു എന്ന് കൂടി ചോദിക്കാമായിരുന്നു 😅

  • @PankuNannuOfficial
    @PankuNannuOfficial 7 месяцев назад +5

    Highly ഇൻഫർമേഷൻ...

  • @sivakumarcp8713
    @sivakumarcp8713 6 месяцев назад

    മാന്യമായ സംസാരം❤👍👍🙏

  • @Anjooraan.07
    @Anjooraan.07 7 месяцев назад +36

    അയ്യോ ജോർജ് ഒരു പാവാണ്‌, ഒരു സൈക്കിൾ മേടിച്ചു കൊടുക്ക് സുജയാ എന്തൊരു വിനയം...

    • @ashrafabdulla.ponnani
      @ashrafabdulla.ponnani 6 месяцев назад +1

      സുജയ😂😂 ഫൈസൽ അല്ല എന്ന് കേട്ടപ്പോൾ '😊😊😊

  • @kksreejith3828
    @kksreejith3828 6 месяцев назад

    Sujaya നിങ്ങൾ സൂപ്പറാണ്

  • @AlexX-vy3wx
    @AlexX-vy3wx 7 месяцев назад +82

    അങ്കമാലി ജോർജ് ....അതു മതി

  • @abhijithpr7683
    @abhijithpr7683 7 месяцев назад +3

    Sujaya polichu

  • @jeevanthakazhy1648
    @jeevanthakazhy1648 6 месяцев назад

    തേച്ചു തേച്ചു.. ഉള്ള കാര്യം പറയിപ്പിച്ചു 🤣🤣🤣സുജയാ 🥳🥳🥳🥳🔥🔥🔥

  • @rajeev9383
    @rajeev9383 7 месяцев назад +10

    SI യെ കണ്ട് dysp കക്കൂസിൽ ഒളിച്ചു...അപ്പോൾ പോലീസ് ആര് കള്ളനാര്.. കേരള പോലീസ് ഇങ്ങനെ അധഃപതിച്ചത് എങ്ങനെയാണ്...സാധാരണ നമ്മൾ കാണുന്ന കാര്യം ഇങ്ങനെ പിടിക്കപ്പെടുന്നവർ കുറച്ച് ദിവസത്തെ സസ്‌പെൻഷനു ശേഷം പ്രൊമോഷനായി വീണ്ടും ജോലിയിൽ.... 😥

  • @Dramalife55
    @Dramalife55 7 месяцев назад +4

    Enth nalla thankapetta manushyan. !

  • @RajyasnehiUm
    @RajyasnehiUm 7 месяцев назад +25

    സുജയയെ സുഖിപ്പിച്ചു സംസാരിച്ചു വീഴ്ത്തി 😄..

  • @satimpm
    @satimpm 7 месяцев назад +7

    എന്തൊരു മാധ്യമ പ്രവർത്തനം... Mayi

  • @sreekanths1817
    @sreekanths1817 7 месяцев назад

    Sujaya Parvathy❤👌👌

  • @binujohn9313
    @binujohn9313 7 месяцев назад

    താങ്കൾ വളരെ സെൻസിബിൾ ആയി സംസാരിക്കുന്നു.....👍

  • @shijascains
    @shijascains 7 месяцев назад +3

    തമ്മനം ഫൈസൽ എന്ന് തന്നെയാണ് കേട്ടിരിക്കുന്നത്. പണ്ട് മുതലേ അങ്ങനെതന്നെ. Almost from 2001.

  • @jacobthomas3180
    @jacobthomas3180 6 месяцев назад

    Karuthal Thadankalil mobile phone upayogikamo?

  • @deepums8302
    @deepums8302 7 месяцев назад +5

    മൂന്നാം മുറ പോലീസ് സ്റ്റേഷൻ ഇന്ന് നടക്കുന്നില്ല,.... നടക്കുന്നത് പാവം പാവം ജനങളുടെ നെഞ്ചത്ത് മാത്രം അതിന്റെ കേടു ആണു

  • @Godofphychemmath
    @Godofphychemmath 7 месяцев назад +53

    തമ്മനം ഷാജി ഇവനെ തമ്മനത് നിന്ന് ഓടിച്ചത

  • @shameermohammed7108
    @shameermohammed7108 7 месяцев назад +41

    ജോർജ് എന്ന ഫൈസൽ

  • @parkyn6709
    @parkyn6709 7 месяцев назад +45

    ഫൈസൽ ആകുമ്പോഴേ ഒരു ഗുമ്മു ഉള്ളൂ

    • @mollyjoseph7752
      @mollyjoseph7752 7 месяцев назад +1

      ഫൈസൽ ജോർജ് 🤣

    • @arshadpkarshadpalli5215
      @arshadpkarshadpalli5215 7 месяцев назад +2

      ഇങ്ങനെ എത്ര ജോർജമാർ ഫൈസൽ ആയിട്ട് നടക്കുന്നുണ്ടാവും 😂😂😂

    • @malleenadhnk7214
      @malleenadhnk7214 7 месяцев назад

      ​@@arshadpkarshadpalli5215നേരെ തിരിച്ചും ഉണ്ടല്ലോ

    • @stephennedumpilli8059
      @stephennedumpilli8059 7 месяцев назад +2

      ഗുമ്മിനുള്ള എല്ലാം ഉണ്ടാക്കി വയ്ക്കുന്നുണ്ടല്ലോ 😂🤣ഡെയിലി ഉള്ള കേസ് എടുത്ത് നോക്ക് 😂🤣ഞമ്മളില്ലാതെ ഒന്നുമില്ല

    • @pvgpalvar
      @pvgpalvar 7 месяцев назад

      😳😳😳🧐🧐🧐🥹🥹🥹🥹🤯🤯🤯

  • @balconybeats
    @balconybeats 7 месяцев назад +1

    സുജയ 👍🏻👍🏻👍🏻👏🏻👏🏻👏🏻👏🏻

  • @BobyK659
    @BobyK659 7 месяцев назад +38

    സിപിഎം ഇൽ ചേർന്നിരുന്നു എങ്കിൽ ഒരു സ്മാരകം പണിതു തന്നേനെ ഫൈസലിനു.. പുണ്യാളൻ

    • @AlexAnder-nr8mu
      @AlexAnder-nr8mu 7 месяцев назад

      ബേബി,, ഫൈസൽ അല്ല ജോർജ് ആണ്,,, ഒരു ക്രിസ്ത്യൻ തീവ്രവാദി

  • @SupranCk-i6z
    @SupranCk-i6z 6 месяцев назад

    അള്ളാഹു കാക്കട്ടെ

  • @crazzyfrog5770
    @crazzyfrog5770 7 месяцев назад +4

    7:08 പിന്നെ...സിനിമാ ഒക്കെ കാണു...നമുക്ക് ഒരു relaxation ഒക്കെ വേണ്ടേ.....😂
    സുജയ്യ.. സിനിമയിൽ കണ്ട രങ്കണ്ണൻ ആയിരിക്കില്ല. Reel വേറെ real വേറെ...കേട്ടോ..😅

  • @ajiaravind9997
    @ajiaravind9997 7 месяцев назад +21

    എന്തിനാണ് ഇവനെ ഇത്ര Hipe കൊടുക്കുന്നത് .നിങ്ങൾ മീഡിയ എത്ര വാങ്ങി. ഗുണയെ ഹീറോ ആക്കാതെ . നിങ്ങടെ മീഡിയ ഇപ്പോൾ ഇവനൊ ക്കെ കൊടുക്കുന്ന publisity കാരണം കേരളത്തെ മുങ്കിലും മൂലയിലും അറിഞ്ഞു

  • @SharanRaj-r3g
    @SharanRaj-r3g День назад

    ഫൈസൽ ചേട്ടൻ നേരെ വാ നേരെ പോ മൈൻഡ് ആണ്

  • @shyjupanicker1075
    @shyjupanicker1075 7 месяцев назад +2

    ലെ പോലീസ് ഇതിപ്പോ കൻഫ്യൂഷൻ ആയല്ലോ മുണ്ട് പൊക്കടാ..😄😂🤣🏃🏃🏃

  • @athuldominic
    @athuldominic 7 месяцев назад +54

    എന്തൊരു ബഹുമാനം 😁... വേറെ വല്ലവരും ആയിരുന്നെങ്കിൽ വിചാരണ നടത്തി കൊന്നേനെ മാപ്രകൾ 😁

    • @thomaspj1247
      @thomaspj1247 7 месяцев назад +2

      അതൊന്നുമല്ല, ഇ മണ്ടനോട്‌ സംസാരിച്ചിട്ട് അവർക്ക് ചിരി വരുന്നുണ്ട്

    • @666-_-_Hanz_
      @666-_-_Hanz_ 7 месяцев назад +2

      Pavam pedichita 😂

    • @Terminater1
      @Terminater1 7 месяцев назад +2

      ആ പറഞ്ഞത് കറക്റ്റ്

  • @sarathkumar6106
    @sarathkumar6106 7 месяцев назад +1

    Turbo cinimayum e creminals um thamil anthabantham?

  • @beeranvadakkangara3268
    @beeranvadakkangara3268 7 месяцев назад +31

    ഇവൻ്റെ പേർ ജോർജ്ജാണന്ന് ഇപ്പോഴാണ് മനസ്സിലായത്.....

    • @Jasmine-wy3hc
      @Jasmine-wy3hc 7 месяцев назад +7

      ജോർജ് അറ്റം മുറിച്ചു ഫൈസൽ ആയാൽ പിന്നെ അയാൾ ഫൈസൽ തന്നെ. പിന്നെ ജോർജ് എന്ന് പറയേണ്ട.

    • @abdulkareem1276
      @abdulkareem1276 7 месяцев назад +6

      @@Jasmine-wy3hc മുറിച്ച സമയത്തു താൻ അറ്റം മാത്രം എന്തിന് മുറിച്ചു അങ്ങ് മുഴുവൻ മുറിക്കായിരുന്നില്ലേ അല്ല പിന്നെ 😂

    • @niyasmuhammed9447
      @niyasmuhammed9447 7 месяцев назад

      ​@@abdulkareem1276😂😂😂😂

    • @BabuBabu-mr2ld
      @BabuBabu-mr2ld 7 месяцев назад

      ​@@Jasmine-wy3hc എടാ മലവാണമേ അവൻ മതം മാറിയിട്ടില്ല അറ്റവും മുറിച്ചിട്ടില്ല ഞാനൊരു ക്രിസ്ത്യാനിയാണ് എന്നവൻ തന്നെ പറയുന്നുണ്ട് കേട്ടോടാ തീട്ടമേ

    • @athuldominic
      @athuldominic 7 месяцев назад +3

      @@abdulkareem1276 sadam hussain, bin ladan, madani... അതിന്റെ ഇടയ്ക്ക് ഒരു പാവം ജോർജ് എങ്കിലും വേണ്ടേ 😁

  • @AQB.007
    @AQB.007 7 месяцев назад +17

    അവനെ എന്തിന് ഫൈസൽ എന്ന് വിളിക്കുന്നെ...അവന്റെ ശരിക്കും പേരു ജോർജ് എന്നാണ്...അത് വിളി😂

    • @JJ_Sparks
      @JJ_Sparks 7 месяцев назад +2

      Athengane.. janichath George aayittanelum.. karmam kondu faizal aayondanallo.. faizal aayath.. hence faizal is faizal.inn ayal thammanam faizal ayond its his identity he chose for himself

  • @Pirana-1
    @Pirana-1 7 месяцев назад +1

    ഞാനും പാവമാണ്

  • @bhaskertv4693
    @bhaskertv4693 7 месяцев назад +6

    ഇത് UP ആണെങ്കിൽ ഇങ്ങിനെ ഒരു interview നടത്താൻ തൊമ്മനും ഫൈസലായാലും തൊമ്മനം ജോർജ് ആയാലും കാണില്ലായിരുന്നു

  • @SreejajayanSreejajayan-s8b
    @SreejajayanSreejajayan-s8b 6 месяцев назад +3

    പുള്ളി കുറച്ച് നേരം കൂടി സംസാരിച്ചായിരുനെങ്കിൽ കുട്ടികൾക്ക് ബാഗും കുടയും വാങ്ങിച്ച് സുജയ ചേച്ചി കൊടുത്തേനെ

  • @KattappaMahishmathi
    @KattappaMahishmathi 6 месяцев назад

    സുജയാ.❤

  • @abdulnaser5278
    @abdulnaser5278 7 месяцев назад +3

    That was really nice sujaya even though he is accused

  • @Suryadevmadathil
    @Suryadevmadathil 7 месяцев назад +1

    George woww..enthoru twist..3per vannu....

  • @mashoodmohammed
    @mashoodmohammed 6 месяцев назад

    Anger suuuuperrr 😂😂🎉nice aaaayi thechu😂😂😂

  • @beeranvadakkangara3268
    @beeranvadakkangara3268 7 месяцев назад +13

    ഇവന് ഒന്നും അറിയില്ലാ
    പാവമാണ് ജോർജ്ജ്

  • @devuvythiri
    @devuvythiri 7 месяцев назад +18

    ഇതിപ്പോ ഒരു തെളിവും ഇല്ലാതെ എന്തിനാ വെറുതെ... ഒരു ആളെ 🤔🤔കഷ്ടം..കഴിഞ്ഞ ആഴ്ച കേക്ക് മുറിച്ചതിനു... പാപം ചെയ്യാത്തവർ കല്ലെറിയട്ടെ.... കാരണം ആരും പുണ്യാളൻ അല്ലല്ലോ...

  • @sreehariv1263
    @sreehariv1263 6 месяцев назад

    Great courage shown by Sujaya Parvati. I have only seen this type in Charles Sobharaj. She us asking without any tension or distress. Proves that she is indeed Courageous. 🫡

  • @jabirmullungal1254
    @jabirmullungal1254 6 месяцев назад +2

    പേര് ജോർജ് ആയതു കൊണ്ട് ഒരു ഉഷാർ ഇല്ല. ഫൈസൽ എന്നതാ നു മീഡിയകൾ ക്ക് ഇഷ്ടം 😂

    • @msathul1
      @msathul1 6 месяцев назад

      കയ്യിലിരിപ്പ് കാരണം ആളുകൾ പേടിക്കുന്നത് കുറ്റം പറയാൻ പറ്റില്ല

  • @KoyaKutti-el3zr
    @KoyaKutti-el3zr 7 месяцев назад +16

    ഞാൻ ഫൈസൽ ആണെന്ന് കരുതി കമെന്റ് ബോക്സിൽ വന്നതാ ,യെതാർത്ത പേരു കേട്ടു ആകെ നിരാശ പ്പെട്ടു ഞാൻ പോകുന്നു

    • @malllufan
      @malllufan 7 месяцев назад +4

      കോയക്കുട്ടി നിരാശപ്പെടല്ലേ.. ISIS ല് ക്രിസ്ത്യാനികളും ചേർന്നിട്ടുണ്ട്.. അപ്പോ പ്രതീക്ഷയ്ക്ക് വകയുണ്ട്

    • @KoyaKutti-el3zr
      @KoyaKutti-el3zr 7 месяцев назад

      @FirosMuhammed ഇജ്ജ് ആരാ മനസ്സിലായില്ല

    • @jabirmullungal1254
      @jabirmullungal1254 6 месяцев назад

      😂😂

  • @AbdulAzeez-qz7er
    @AbdulAzeez-qz7er 7 месяцев назад +12

    ജോർജ് ആയത് കൊണ്ടാണ് സുജയ മയപ്പെടുത്തി ചോദിക്കുന്നത്, യഥാർത്ഥത്തിൽ ഫൈസൽ ആയിരുന്നെങ്കിൽ ചോദ്യത്തിന്റെ ലെവൽ മാറിയേനെ

    • @skduniverse532
      @skduniverse532 7 месяцев назад +4

      Uvvu...varavu vechu.....entha angane ennu chindhichittundo

    • @anasaj7668
      @anasaj7668 7 месяцев назад +2

      സുജയ്യാക്ക് നല്ല പേടിയുണ്ട് ....നികേഷ് എങ്ങാനും ആയിരുന്നേൽ സുജയാ ആറാടിയേനെ..ഇത് ഇപ്പം ജോർജ്. ആയത് കൊണ്ട് ഒരു ഭയം

  • @aarbymundakai408
    @aarbymundakai408 7 месяцев назад +3

    Dysp ഏതാ പാർട്ടി എന്നറിഞാൽ കാര്യം പിടി കിട്ടും !

  • @rajivs3976
    @rajivs3976 7 месяцев назад +1

    ടർബോയിൽ അഭിനയിച്ചിട്ടുണ്ട്

  • @vinodkrishna6657
    @vinodkrishna6657 7 месяцев назад +6

    സുജയെനെ സമ്മതിക്കണം

  • @spa4983
    @spa4983 7 месяцев назад +14

    ഗുണ്ടയൊന്നുമല്ലാ. പൊൻകിരണം വാങ്ങാൻ വന്ന ഒരു പാവം .😊😊😊

  • @sebastiandevassia3176
    @sebastiandevassia3176 7 месяцев назад +14

    ഫൈസൽ പാവം ആണടാ😂😂😂😂😂

  • @kmthomas7263
    @kmthomas7263 7 месяцев назад +2

    അയ്യോ... പാവം..!!!???

  • @tomsonp.v807
    @tomsonp.v807 6 месяцев назад

    Faizal 💪🏻💪🏻

  • @mohammedrafi1976
    @mohammedrafi1976 7 месяцев назад

    Aa sujaya
    Faisal aan ninakk ishtam
    Faisal…
    Faisal…
    Faisal…
    Faisal…
    Sujaya enjoying

  • @ShahmaSulaiman-s1s
    @ShahmaSulaiman-s1s 7 месяцев назад +6

    Paavam Faisal njan vere onnum chaithittilla 😅😅🙏

  • @baburajan1844
    @baburajan1844 7 месяцев назад +4

    Is it a proper n justifiable to show him as "goonda nethavu"?? His talk us far more dignified than any mapra or political leader!!

  • @praveen8017
    @praveen8017 6 месяцев назад +1

    ഒന്ന് മയത്തിൽ മാഡം എന്ന് വിളിച്ച കൊണ്ട് തിരിച്ചും സോഫ്റ്റ്‌ ആയി സംസാരിക്കുന്നു 🤣🤣🤣

  • @azharchathiyara007
    @azharchathiyara007 7 месяцев назад +5

    സുജയ: ഒത്തില്ല ഒത്തില്ല😅😅😂

  • @LeoArg-l1p
    @LeoArg-l1p 7 месяцев назад

    Thammanam shaji hero

  • @abdulmusavvir4952
    @abdulmusavvir4952 6 месяцев назад +2

    കുട്ടികൾക്ക് സ്കൂൾ തുറക്കുമ്പോൾ വേണ്ടതെല്ലാം വാങ്ങിയോ??? ഇല്ലഗിൽ ചേച്ചി vagi തരും ക്യാഷ് ഇല്ലേ ചേട്ടാ 😂😂😂

  • @realwarrier574
    @realwarrier574 7 месяцев назад +1

    തൊമ്മനം ഫൈസൽ എന്ന തൊമ്മനം ജോർജ്(അറ്റം മരിക്കാത്ത ജോർജ്😅😅😅😅

  • @FaizalFaizal-he4bz
    @FaizalFaizal-he4bz 7 месяцев назад +32

    തമ്മനം ഫൈസൽ അല്ല തമ്മനം ജോർജ്.

    • @mollyjoseph7752
      @mollyjoseph7752 7 месяцев назад +2

      ഫൈസൽ ജോർജ് തമ്മനം 😂

  • @abdulharoon3497
    @abdulharoon3497 7 месяцев назад

    ഇനി മാധ്യമങ്ങൾ ഒരു പേര് നൽക്കൂ

  • @deepworld8757
    @deepworld8757 7 месяцев назад

    ജോർജിനോട് നല്ല ഉപദേശം 😊😊

  • @AjithThandar
    @AjithThandar 5 месяцев назад

    ഈ വക ആലാപലതി കളെ മഹത് വാതിക്കരുതേ 😮

  • @speed-xj6gs
    @speed-xj6gs 7 месяцев назад +1

    Very tachtical

  • @NIDINMATHEW
    @NIDINMATHEW 6 месяцев назад

    sujechi poli🤩

  • @aslam.Ck.
    @aslam.Ck. 7 месяцев назад +4

    George ne veetil faisal nn vilikkunnu...🫡

  • @oppovivo1228
    @oppovivo1228 7 месяцев назад +1

    എന്തൊരു ഭവ്യത. ദൈവമേ😂

  • @trueindian4549
    @trueindian4549 7 месяцев назад +5

    Sujaya film star ine interview cheyuna pole und😂

  • @unnikrishnankv5139
    @unnikrishnankv5139 7 месяцев назад +5

    ചിലപ്പോൾ മാറിപോയതാകും. തമ്മനം ഷാജിയുടെ അനിയൻ തമ്മനം ഫൈസൽ ആണെങ്കിലോ. മൊത്തത്തിൽ ഒരു കൺഫ്യൂഷൻ ആണെങ്കിലോ.

  • @shyam11601
    @shyam11601 7 месяцев назад +2

    ഒരു കേസുപോലും നിലവിൽ ഇല്ലത്രെ 😂

  • @Rolls382
    @Rolls382 6 месяцев назад

    Sujaya ❤

  • @ansarianu9586
    @ansarianu9586 7 месяцев назад +20

    ട്രെൻഡ് അനുസരിച്ച് ഫൈസൽ ആണെന്ന് കരുതി രണ്ടു പറയാൻ വന്നതാണ് പിന്നെയല്ലേ മനസ്സിലായത് ജോർജ് ആണെന്ന്.. 🤭🤭

    • @mckck338
      @mckck338 7 месяцев назад

      മുസ്ലിം പേരുകാർകും അന്തം കമ്മികൾക്കും മാത്രമേ കേരളത്തിൽ രക്ഷയുള്ളൂ എന്ന് അറിഞ്ഞോണ്ടുള്ള സൈക്കോളജിക്കൽ മൂവാണു കോയാ ..ഇനി ഇയാൾക്ക്‌ ധൈര്യമായി മയക്കു മരുന്ന് കച്ചവടം , മലദ്വാർ ഗോൾഡ്‌ - ഗുണ്ടാ പരിപാടി തുടങ്ങിയവ ചെയാം ..ഞമ്മന്റെ ഇരവാദം ഖൗം രക്ഷിച്ചോളും ..😂
      അറ്റം വെട്ടി പേരു മാറ്റിയ സ്ഥിതിക്ക്‌ പരലോകത്ത്‌ 72 ഹൂറിമാർ ഫിക്സ്ഡ്‌ 😂

    • @mckck338
      @mckck338 7 месяцев назад

      മുസ്ലിം പേരുകാർകും അന്തം കമ്മികൾക്കും മാത്രമേ കേരളത്തിൽ രക്ഷയുള്ളൂ എന്ന് അറിഞ്ഞോണ്ടുള്ള സൈക്കോളജിക്കൽ മൂവാണു കോയാ ..ഇനി ഇയാൾക്ക്‌ ധൈര്യമായി മയക്കു മരുന്ന് കച്ചവടം , മലദ്വാർ ഗോൾഡ്‌ - ഗുണ്ടാ പരിപാടി തുടങ്ങിയവ ചെയാം ..ഞമ്മന്റെ ഇരവാദം ഖൗം രക്ഷിച്ചോളും ..😂
      അറ്റം വെട്ടി പേരു മാറ്റിയ സ്ഥിതിക്ക്‌ പരലോകത്ത്‌ 72 ഹൂറിമാർ ഫിക്സ്ഡ്‌ 😂

    • @GOLDENSUNRISE-369
      @GOLDENSUNRISE-369 7 месяцев назад

      നല്ലവനും ക്രിമിനലും എല്ലാ വിഭാഗത്തിലും ഉണ്ട്. അത് മനസിലാക്കാതെ അങ്ങനെ കരുതുന്നവന്മാർ ഊളകളാണ് ബ്രോ 😡

    • @dailyvlogs7379
      @dailyvlogs7379 7 месяцев назад

      Muslim allatha gunda😂

  • @anwarahamed8458
    @anwarahamed8458 7 месяцев назад

    എന്നാ മയത്തിൽ ആണ് മേഡം 🙏🙏🙏🙏

  • @VinodVinodkumar-wt8ki
    @VinodVinodkumar-wt8ki 7 месяцев назад +2

    സുജയ വൃത്തിക്കെട്ട മനസ്സാണ് 😊

    • @shimnakrishna5203
      @shimnakrishna5203 7 месяцев назад +2

      Sujaya ❤ u you are powerful and charismatic person keep going like thiz ......

  • @gopalakrishnanetta3612
    @gopalakrishnanetta3612 7 месяцев назад +1

    ബഹറ യുടെ ഉത്തമ ശിഷ്യൻ., പക്ഷെ ബഹറക്ക് ശിക്ഷയില്ല

  • @abbasecp
    @abbasecp 7 месяцев назад +1

    ഫൈസൽ എന്ന് കേട്ടപ്പോൾ സുജയ കരുതി വറത്ത് പൊരിച്ചെടുക്കാൻ നല്ലൊരു കോയയെ കിട്ടിയെന്ന് പക്ഷെ ജോർജ് എന്ന് കേട്ടപ്പോൾ പ്ലിം😅😅😅

  • @sudevpk2689
    @sudevpk2689 7 месяцев назад +1

    മെയ് അനങ്ങാതെ കാര്യങ്ങൾ നടത്തുക. ഇവർക്കു നല്ല മെയ്‌ vazhakkum ഇവർക്കു കാണും.

  • @indirak8897
    @indirak8897 6 месяцев назад

    എന്താ വിനയം,ഒന്നും അറിയില്ല പാവം

  • @Sivdas1802
    @Sivdas1802 6 месяцев назад +1

    Ayyo pavam 😄

  • @navasmalariyadkeralanavasm2137
    @navasmalariyadkeralanavasm2137 6 месяцев назад +1

    ജോര്‍ജ്ജ് vs ഫൈസല്‍ ഇതാരെങ്കിലും ഒന്നുറപ്പിച്ചെങ്കില്‍ കമന്റിടാമായിരുന്നു 😂😂😂