സുരേഷ് ഗോപിയെ ചൊറിയാൻ ശ്രമിച്ച റിപ്പോർട്ടറിന് കറക്റ്റ് മറുപടി| Dileep reply Suresh Gopi Garudan

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии •

  • @ratheeshchandran4849
    @ratheeshchandran4849 11 месяцев назад +143

    You said the right thing - once a superstar is always a superstar. In our Mollywood, only two superstars can see - The Big M's. Because, by doing variety genus of roles swantham jeevithathil Abhinayikalayil Ph. D nediyavaraanavar randu perum!

    • @PRESIDENTPRIMEMINISTERGODKALKI
      @PRESIDENTPRIMEMINISTERGODKALKI 11 месяцев назад +1

      🌞😀

    • @JobyjoseJose-qb2go
      @JobyjoseJose-qb2go 11 месяцев назад +2

      You said it thats correct suresh gopi is acting in all means in life

    • @catherinetc9314
      @catherinetc9314 11 месяцев назад +5

      Vivaramulla arum suresh gopiye onnum parayilla karanam avar oru saínt thanne god bless him....paniyillatha thendykàlku areyengilum onnu choriyanamallo ha ha ha

    • @SubramanianSubramanian-zu8tq
      @SubramanianSubramanian-zu8tq 11 месяцев назад

      😊😊😊😊😊

    • @ratheeshchandran4849
      @ratheeshchandran4849 11 месяцев назад +1

      @@catherinetc9314 Ee issue base cheithu pala nadeenadanmarum avarude opinions parayunnathu Njan kandirunnu. But, when I heard the opinion of Mammootty got satisfaction. He said - " More than us, You know him."

  • @madhavankuttymenon9537
    @madhavankuttymenon9537 11 месяцев назад +161

    ദിലീപിന്റെ മറുപടി അതിഗംഭീരമായിട്ടുണ്ട് 😂😂😂❤

  • @swaminathanpkswaminathanpk3225
    @swaminathanpkswaminathanpk3225 11 месяцев назад +137

    ദ്വിലീപ് പറഞ്ഞത് 101%. ശരി
    ഞാൻ യോജിക്കുന്നു.
    സുരേഷ്‌ഗോപിയിലെ നല്ല മനുഷ്യനെ ആരും മറന്ന് സംസാരിക്കരുത്... രാഷ്ട്രീയം വേറെ ജീവിതം വേറെ.
    ♥️♥️♥️♥️

  • @vijayalakshmiep4825
    @vijayalakshmiep4825 11 месяцев назад +95

    ഇത്തരക്കാരോട് മറുപടി പറയാതെ കടന്നുപോവാൻ പറയണം ദത്തൻ പറഞ്ഞപോലെ..... Dathanu ഒരു ബിഗ് സല്യൂട് 🙏

  • @manomohanannambiar331
    @manomohanannambiar331 11 месяцев назад +53

    പൂർണ്ണമായും യോജിക്കുന്നു. ഒരു നിഷ്ക്കളങ്കമായ മനുഷ്യനാണ് സുരേഷ് ഗോപി

  • @NIndira-u5z
    @NIndira-u5z 11 месяцев назад +165

    ഈ മാധ്യമപ്രവർത്തകരെ ഇനി ആരും അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യരുത് അവരെ എല്ലാവരും അകറ്റി നിർത്തുക എപ്പോഴാണ് ചതി വരുന്നതെന്ന് പറയാൻ പറ്റില്ല

  • @RaviDhran-n3e
    @RaviDhran-n3e 11 месяцев назад +148

    ദിലീപ് ജി. നിങ്ങളടെ വാക്കുകൾ ഞാൻ ഹൃദയ പൂർവം ഉൾക്കൊള്ളുന്ന താങ്കൾക്ക് നന്മ വരട്ടെ!

    • @JobyjoseJose-qb2go
      @JobyjoseJose-qb2go 11 месяцев назад

      Dileep ji yo pulli chanakathil chadiyittilla nalla onnamtharam congress karana ente naattukaran thekkanalla kochikkaran Aluvakkaran 😂

    • @AnoopPuthenveetil
      @AnoopPuthenveetil 11 месяцев назад +1

      ദിലീപ് ജി 😂

  • @sunilkumarvk5458
    @sunilkumarvk5458 11 месяцев назад +230

    ഇത്തരം മീഡിയക്കാരോട് ഉത്തരം പറയരുത്. അർഹിക്കുന്ന അവ ജ്ഞ കൊടുത്ത് പുറത്താക്കണം

    • @annietomy6946
      @annietomy6946 11 месяцев назад +5

      അടിപൊളി 👌

    • @ajayank3951
      @ajayank3951 11 месяцев назад +2

      @@annietomy6946 Avalku ethire contempt of court edukanam ...

    • @narayanant.p5590
      @narayanant.p5590 11 месяцев назад +1

      Good

  • @sunushiju2587
    @sunushiju2587 11 месяцев назад +61

    ദിലീപേട്ടൻ പറഞ്ഞത് വളരെ വളരെ ശരിയാണ് അതേ നടക്കൂ മലയാളത്തിലും സുരേഷേട്ടൻ എന്നും വിജയിച്ചു തന്നെ നിൽക്കും

  • @ravindranathvasupilla23
    @ravindranathvasupilla23 11 месяцев назад +564

    സുരേഷ് ഗോപിയുടെ സ്വാഭാവം മോശമെന്ന് ആരും പറയില്ല.. അദ്ദേഹത്തിന് നല്ലത് വരട്ടെ

    • @JobyjoseJose-qb2go
      @JobyjoseJose-qb2go 11 месяцев назад +1

      Sankikal ozike ellavarkkum abhiparayam maricha 😂

    • @BinduAnil-pc6dv
      @BinduAnil-pc6dv 11 месяцев назад +1

      Ningal paranjath sariyanu

    • @gopikagopan5343
      @gopikagopan5343 11 месяцев назад +2

      Correct! Full support SG sir!

    • @supran3346
      @supran3346 11 месяцев назад

      Anger self aayitt oru party engannum thodangiyaarunney 🔥 aayenne,ippo ee ethirkkunna ellarum supportum cheyyumarunnu, pney paranjitt karyamillallo🤷‍♂️

    • @Sylviachithrapoornnima
      @Sylviachithrapoornnima 11 месяцев назад +1

      ​@@JobyjoseJose-qb2go ഹേയ്. . വർഗ്ഗം പറഞ്ഞ് ന്യായത്തെ അന്യായമാക്കരുത് .. ആരാണ് സംഘികൾ ???

  • @babutk7607
    @babutk7607 11 месяцев назад +37

    രാഷ്ട്രീയ തിനപ്പുറത്തു സുരേഷ് ഗോപി എന്ന ആ മനുഷ്യന്റെ മനസ്സ് തിരിച്ചറിയാൻ മറക്കുന്ന മനുഷ്യരാണ് ഇവിടെ യുള്ളത്. 🌹🌹🌹

  • @GingerKutty-g2u
    @GingerKutty-g2u 11 месяцев назад +148

    ദിലീപിന്റെ മറുപടി സൂപ്പർ

  • @bindhugopalakrishnan-dr1bk
    @bindhugopalakrishnan-dr1bk 11 месяцев назад +79

    സൂപ്പർ മറുപടി❤ സുരേഷ് ഗോപി ചേട്ടൻ അത്ര വൃത്തികെട്ട മനുഷ്യൻ അല്ല ചേട്ടനെ കുറിച്ച് മോശം പറയുന്നവർ ഒരു കാലത്തും ഗുണം പിടിക്കില്ല

    • @DhavoodAhmmed
      @DhavoodAhmmed 11 месяцев назад +1

      സപ്പോർട് ചെയ്യുന്നവർ ഈ ജെമത് ഗുണം പിടിക്കില്ല 😂

  • @panali1234
    @panali1234 11 месяцев назад +525

    ദിലീപ് പറഞ്ഞത് 100/സെരിയാണ്

    • @beautifulnature3995
      @beautifulnature3995 11 месяцев назад +3

      അല്ലെങ്കിലും ആ ക്രിമിനൽ200/സെറിയാണ്😎

    • @skmathew8829
      @skmathew8829 11 месяцев назад

      നിന്റെ പൂറ്റിലേ 200 3995

    • @anumol2753
      @anumol2753 11 месяцев назад

      ​@@beautifulnature3995aaranu criminal ningalkengane agane parayan pattuka. Enth cheithitanu. Oru case vannu athithuvare thelinjitilla but ningal ath ang thalli viduvanallo

    • @AnoopKumar-sp6wp
      @AnoopKumar-sp6wp 11 месяцев назад +5

      ദിലീപ് പറഞ്ഞത് ശരിയാണ്.....

    • @pushpaunni7059
      @pushpaunni7059 11 месяцев назад +3

      Dileep paranjathinodu yojikkunnu

  • @vygaevergreen8259
    @vygaevergreen8259 11 месяцев назад +41

    ദിലീപിന് ഒരു കോടി അഭിനന്ദനങ്ങൾ 💞💞💞

  • @sreelathakr6202
    @sreelathakr6202 11 месяцев назад +99

    സുരേഷ് ഗോപി സർ ❤️❤

  • @youtubethube3628
    @youtubethube3628 11 месяцев назад +36

    100% വും ദിലീപിന്റ കൂടെ 👍👌😃🙏🙏🙏🙏

  • @sachindanandakurup6051
    @sachindanandakurup6051 11 месяцев назад +79

    ദിലീപ് ഒന്നൊന്നര മറുപടി അവർക്കൊക്കെ കൊടുത്തല്ലോ....... 🙏🙏🙏

    • @leenabai8604
      @leenabai8604 11 месяцев назад +1

      "Urulakkuupperi" nannayi Super

  • @gireeshgirikwt7817
    @gireeshgirikwt7817 11 месяцев назад +24

    Dileep ഏട്ടൻ❤❤❤❤ സുരേഷേട്ടൻ ❤❤❤❤❤❤ മലയാളികളുടെ സ്വകാര്യ അഹങ്കാരം

  • @premaappukuttan4619
    @premaappukuttan4619 11 месяцев назад +80

    വളരെ നല്ല മറുപടിയാണ് ദിലീപ് കൊടുത്തത്. സൂപ്പർ 👍

  • @SujaRamadas-bl3lt
    @SujaRamadas-bl3lt 11 месяцев назад +20

    തീർച്ച യായും ദിലീപിന്റെ മറുപടിയെ സപ്പോർട്ട് ചെയ്യുന്നു 👍👍👍

  • @sajeevanap4127
    @sajeevanap4127 11 месяцев назад +267

    Dileep പറഞ്ഞത് 100%ശരി ❤

  • @dibinlal5374
    @dibinlal5374 11 месяцев назад +98

    ദീലീപ് പറഞ്ഞത് 100 % ശരിയാണ്

    • @shivancm1771
      @shivancm1771 11 месяцев назад

      സൂരേഷ് ഗോപിസാർ❤❤❤❤❤❤❤❤❤❤❤❤

  • @santhakumarik976
    @santhakumarik976 11 месяцев назад +479

    ദീലിപിന്റെ മറുപടി സൂപ്പർ

    • @pushpalatha9878
      @pushpalatha9878 11 месяцев назад +13

      Dileep is correct

    • @SudhaSuresh-er5qf
      @SudhaSuresh-er5qf 11 месяцев назад +15

      മറുപടി കൃത്യം സൂപ്പർ

    • @Winkler12
      @Winkler12 11 месяцев назад

      Fake0l

    • @AniR-tc5fh
      @AniR-tc5fh 11 месяцев назад +1

      സൂപ്പർ മറു പടി 🎉🎉🎉🎉

    • @balaviji6199
      @balaviji6199 11 месяцев назад +1

      സൂപ്പർ മറുപടി 🥰

  • @saisivakumar7757
    @saisivakumar7757 11 месяцев назад +23

    Yes We Support Sri Suresh Gopi ✨✨✨Super Star ✨✨✨True Man ✨✨✨

  • @harikumarm7167
    @harikumarm7167 11 месяцев назад +53

    Mr Dilip is absolutely correct and expected such replies from him.

  • @syamala4191
    @syamala4191 11 месяцев назад +114

    ദിലീപ് പറഞ്ഞത് 100%ശരിയാണ്

  • @NandarajMV
    @NandarajMV 11 месяцев назад +141

    ദിലീപിന്റെ മറുപടി കറക്റ്റാണ്

  • @hariharanchalaparambath5016
    @hariharanchalaparambath5016 11 месяцев назад +21

    Certainly, yes. Dilip is cent percent correct. Nobody can dislike Suresh Gopi, for he's always an affectionate human being, who is always with the needy. Like most media, he's not an opportunist, he's a true samaritan instead.

  • @jayanr1250
    @jayanr1250 11 месяцев назад +113

    In malayalam film industry, there is only one Supreme, ❤ super star, SURESH GOPI

    • @jessyjoy5594
      @jessyjoy5594 11 месяцев назад +2

      Dileeb❤❤❤

    • @jessyjoy5594
      @jessyjoy5594 11 месяцев назад

      👌👌👌👌😅😅😅😅😅😅👌

  • @sundaranedakunie7020
    @sundaranedakunie7020 11 месяцев назад +32

    ദിലീപ് പറഞ്ഞതാണ് സത്യം ❤❤❤

  • @sureshkumari1815
    @sureshkumari1815 11 месяцев назад +76

    സൂപ്പർ മറുപടി ദിലീപ് 🙏

  • @bijumaya8998
    @bijumaya8998 11 месяцев назад +40

    ദിലീപ് ചേട്ടൻ പറഞ്ഞത് ശരിയാണ് 🙏🏼🙏🏼🙏🏼

  • @BijuDivakaran-v4r
    @BijuDivakaran-v4r 11 месяцев назад +41

    We support suresh gopi.....

  • @ratnavallipnm6187
    @ratnavallipnm6187 11 месяцев назад +21

    ദിലീപ് പറഞ്ഞ കാര്യങ്ങൾ ശരിയാണ്

  • @subhalaxmis3559
    @subhalaxmis3559 11 месяцев назад +39

    Dileep you are absolutely right.

  • @RaviKumar-kw8qp
    @RaviKumar-kw8qp 11 месяцев назад +25

    Mr.Dileeps reply very super.❤😅

  • @vincentjoseph5246
    @vincentjoseph5246 11 месяцев назад +21

    Very good reply

  • @soumyasurumi8258
    @soumyasurumi8258 11 месяцев назад +37

    ദിലീപേട്ടൻ പറഞ്ഞത് 💯👌

  • @rcnair7694
    @rcnair7694 11 месяцев назад +33

    👍ഉരുളയക്ക് ഉപ്പേരി പോലെ quick answer

  • @shajubh2093
    @shajubh2093 11 месяцев назад +6

    പിണു തല കുത്തി നിന്നാലും തകർക്കാൻ പറ്റാത്ത നന്മകൾ ഉള്ള ആൾ ആണ് സുരേഷ് ഗോപി 👌🏾👌🏾👌🏾👌🏾

  • @treasaskitchen7958
    @treasaskitchen7958 11 месяцев назад +11

    100%യോജിക്കുന്നു 👍👍👍👍

  • @diwakarhegde1346
    @diwakarhegde1346 11 месяцев назад +31

    I supports Mr. Dileep

  • @subeeshsthamarassery7638
    @subeeshsthamarassery7638 11 месяцев назад +8

    ദിലീപ് ചേട്ടന്റെ മറുപടി യോട്‌ 100%യോജിക്കുന്നു ❤❤

  • @ads758
    @ads758 11 месяцев назад +7

    Super reply..Thank u Dileepettan for putting clip in their mouth for each questioning...God bless..Sureshettan will be a superstar as long as mallu industry prevails...❤❤

  • @anandk.c1061
    @anandk.c1061 11 месяцев назад +34

    Once a super star 🧡always a super star 🧡👍💪

  • @mddnair
    @mddnair 11 месяцев назад +19

    Well spoken, Dileep.

  • @t2nff896
    @t2nff896 11 месяцев назад +7

    സൂപ്പർ മറുപടി

  • @phcmt1
    @phcmt1 11 месяцев назад +1

    മറുപടി കലക്കി സൂപ്പർ

  • @rajeshvdas8151
    @rajeshvdas8151 11 месяцев назад +14

    Well done

  • @sivadasantp654
    @sivadasantp654 11 месяцев назад +3

    Yes, certainly agree with comments made by Dilip. Apt replies

  • @v.j7163
    @v.j7163 11 месяцев назад +13

    Yes he is a SUPERSTAR defanatly no doubt 🔥🔥🔥🔥🔥👌👍

  • @LaliAshok-f2r
    @LaliAshok-f2r 11 месяцев назад +2

    മറുപടി സൂപ്പർ 👍👍കൊറച്ചു കുടി കൊടുക്കണം ആയിരിന്നു love you suresh ettan ❤️❤️❤️❤️

  • @rajeevjayaram4981
    @rajeevjayaram4981 11 месяцев назад +14

    1000% support to suresh gopi and dileep

  • @goldentunes1218
    @goldentunes1218 8 месяцев назад

    നല്ല റിപ്പോർട്ട്‌. സഹോദരിക്ക് നന്ദി. ഇങ്ങനെ വേണം അവതരിപ്പിക്കാൻ...🙏🏿 ജിഹാദി ആകരുത് പത്രം 👍🙏🏿🌹I like Dilip. He is a great artist

  • @SureshPoliyath
    @SureshPoliyath 11 месяцев назад +5

    സൂപ്പർ ദിലീപ് താങ്കൾ ഞങ്ങളുടെ പ്രതീക്ഷ ആണ് 🙏

  • @pradeesha4465
    @pradeesha4465 11 месяцев назад +1

    മറുപടി കലക്കി👍👌

  • @meena91
    @meena91 11 месяцев назад +9

    very good,Keep it up dileep Sir,

    • @girijanmenon2053
      @girijanmenon2053 11 месяцев назад

      Suresh.gopi.❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sarithamanoj8198
    @sarithamanoj8198 5 месяцев назад

    സൂപ്പർ മറുപടി.. അങ്ങനെ വേണം പറഞ്ഞു കൊടുക്കാൻ ❤

  • @Jayasree-r9h
    @Jayasree-r9h 11 месяцев назад +21

    Dileep super❤❤❤

  • @nibrutec6738
    @nibrutec6738 11 месяцев назад +1

    👍🏻👍🏻👍🏻👍🏻നല്ല മറുപടി

  • @user-ry8qp4wd7r
    @user-ry8qp4wd7r 11 месяцев назад +13

    അനാവശ്യമായി കുത്തിത്തിരിപ്പ് ഉണ്ടാക്കുന്ന ആണല്ലോ ഈ മാധ്യമങ്ങളുടെ പ്രധാന പണി വേറെ എന്തൊക്കെ നല്ല കാര്യങ്ങൾ ചെയ്യാനുണ്ട് നാട് നന്നാക്കാൻ എന്തെങ്കിലും ശ്രമിച്ചൂടെ ഈ വേസ്റ്റ് ആക്കുന്ന സമയമുണ്ടെങ്കിൽ

  • @jyothib9572
    @jyothib9572 11 месяцев назад +1

    Super കിടിലൻ മറുപടി.

  • @sreelathavenugopal8068
    @sreelathavenugopal8068 11 месяцев назад +10

    ദിലീപ് പറഞ്ഞത് നൂറ് ശതമാനം ശരിയാണ്

  • @SajiJoseph-m1r
    @SajiJoseph-m1r 11 месяцев назад +1

    ദിലീപ് പറഞ്ഞ മറുപടി വളരെ ശരിയാണ്. ഞാൻ (സജി കറുകപ്പള്ളി )പൂർണമായും യോജിക്കുന്നു.
    കാരണം

    പെണ്ണൊക്കെ
    ഓന്റെ ആളാണ്. അദ്ദേഹം മനസ്സലിവുള്ള നല്ലൊരു മനുഷ്യനാണ്, അച്ഛനാണ് അതുകൊണ്ടാണ് അവർക്കു...പൊട്ടുന്നത് 🙏❤️❤️❤️❤️❤️

  • @thahiraak5079
    @thahiraak5079 11 месяцев назад +2

    മീഡിയ ക്കാർ അവരുടെ ജോലി ചെയ്യുന്നു അതിലൊന്നും പതറാതെ മറുപടി കൊടുക്കാൻ കഴിയണം അവിടെ an വിജയം

  • @BabuVattakkandathil
    @BabuVattakkandathil 11 месяцев назад +2

    മനസ്സിൽ നന്മയുള്ള സുരെഷ് ഗോപിയാണ് ശരിക്കും സുപ്പർ താരം

  • @sundaras8607
    @sundaras8607 11 месяцев назад +10

    ദിലീപ് പറഞ്ഞത് നൂറു ശതമാനം ശെരി

  • @rajank5355
    @rajank5355 11 месяцев назад +1

    തീർച്ചയായും 👍❤️

  • @indiramallissery2802
    @indiramallissery2802 11 месяцев назад +4

    Dilip's reply. Super.

  • @sivarams6454
    @sivarams6454 11 месяцев назад +2

    ഇവരോട് മറുപടി പറയാൻ നിൽക്കരുതായിരുന്നു 🙏🙏🙏🙏🙏

  • @rosammakoshy5328
    @rosammakoshy5328 11 месяцев назад +6

    ദിലീപിൻ്റെ മറുപടി സൂപ്പർ

  • @haridevank3929
    @haridevank3929 4 месяца назад

    പാവങ്ങളുടെ കണ്ണിരൊപ്പുന്ന വലിയ മനുഷ്യൻ. മറ്റാർക്കും ഇല്ലാത്ത സവിശേഷത അദ്ദേഹത്തിനുണ്ട്. ആയുരാരോഗ്യം ഈശ്വരൻ നൽകട്ടെ

  • @ambikathuppala1356
    @ambikathuppala1356 11 месяцев назад +20

    Super reply by Dileep

  • @chithrasai
    @chithrasai 11 месяцев назад +2

    കേരളം എങ്ങോട്ട് പോകുന്നു വല്ലാത്ത അവസ്ഥയാണ് ഇവിടെ ജീവിക്കാൻ നല്ലൊരു മനുഷ്യസ്നേഹിയെ കുടി വേദനിപ്പിച്ചു

  • @RaviKumar-v8e2r
    @RaviKumar-v8e2r 11 месяцев назад +4

    Super reply dileep

  • @ravip.v7330
    @ravip.v7330 11 месяцев назад +1

    വ്യക്തിത്തം ഉണ്ടാകണം, രാഷ്ട്രീയക്കാരനായാലും, പത്രപ്രവർത്തകനായാലും, സിനിമാക്കാരനായാലും.

  • @sukumarankv619
    @sukumarankv619 11 месяцев назад +16

    Deleep's reply is correct.

  • @ramachandrannairpg72
    @ramachandrannairpg72 11 месяцев назад

    സൂപ്പർ, നന്നായി രുന്നു, നന്നായി ഇഷ്ടപ്പെട്ടു.

  • @sasidharanpillaikv343
    @sasidharanpillaikv343 11 месяцев назад +21

    പിണറായി വിജയൻ നിങ്ങളെ പുറത്താക്കിയതിൽ ഒരു തെറ്റും ഇല്ല.

  • @murali7435
    @murali7435 11 месяцев назад +1

    Very good 💯

  • @ganesankandangoor3586
    @ganesankandangoor3586 11 месяцев назад +8

    Well done Dulip. Once a super star is always a super star, you said it ❤

  • @BabuVattakkandathil
    @BabuVattakkandathil 11 месяцев назад +1

    സുരെഷ് ഗോപി നന്മയുള്ള ഒരു മനുഷ്യനും മലയാള സിനിമയുടെ ഒരു വലിയ സുപ്പർ സ്റ്റാറാണ് ആ താര മൂല്യം ഒരിക്കലും കുറയില്ല

  • @geethasanthosh8802
    @geethasanthosh8802 11 месяцев назад +11

    Dileep supper

  • @balankv2043
    @balankv2043 11 месяцев назад +1

    ഞാൻ പരിപൂർണ്ണമായി യോജിക്കുന്നു.❤

  • @sreedharankk5072
    @sreedharankk5072 11 месяцев назад +12

    നട്ടെല്ലുവളകത്തവർ. കൊടുക്കുന്നമരുഭടിയാണ്. ദിലീബ്കൊടുത്ത്. 👍👍👍

    • @vijayankvijayank418
      @vijayankvijayank418 11 месяцев назад

      ഈ അക്ഷരം എഴുതാൻ അറിയാത്ത വരൊക്കെ എന്തിന് കമൻസ് എഴുതുന്നു കഷ്ടം

    • @anumol2753
      @anumol2753 11 месяцев назад

      Malayalam typingil varunna mistake aanu athupolum chindhika ningalk kazhiville

  • @ksjayaprakashsukumaran4194
    @ksjayaprakashsukumaran4194 11 месяцев назад +2

    Supper comment Dileep. Full support to Sureshji. ❤

  • @pramodbkbalakrishna9190
    @pramodbkbalakrishna9190 11 месяцев назад +4

    Dileep is absolutely right. His range in 90s is still exist especially in movie garudan ❤peoples who trying to insult him should watch this movie it is the best reply to them 😊

    • @shailajak.v1312
      @shailajak.v1312 11 месяцев назад

      ശെരിയാ നടി പീഡന കേസിൽ അവൻ ഒന്നാമൻ next തന്തക്കു പിറക്കാതെ പോയവനും

  • @sudarsanankr6333
    @sudarsanankr6333 9 месяцев назад +1

    ❤❤❤❤❤

  • @valsalakumari7858
    @valsalakumari7858 11 месяцев назад +4

    100 percent we agree with Dileep

    • @gourisp7528
      @gourisp7528 11 месяцев назад

      ഡിലീപിന്റെ കേസ് ഇത്രയും വലുതാക്കിയത് റിപ്പോർട്ട്‌ ചാനൽ അതാ അവന് ഇത്രയും കലിപ് വൃത്തികെട്ടവൻ

  • @KaladharanNair-ko3dg
    @KaladharanNair-ko3dg 7 месяцев назад +1

    Super

  • @sreekumarkp8538
    @sreekumarkp8538 11 месяцев назад +3

    Dileep പറഞ്ഞത് 100%ശരി

  • @manoharansubramanian4421
    @manoharansubramanian4421 11 месяцев назад

    ശരിയായ മറുപടി 👍👍👍👍

  • @shivanandapai3780
    @shivanandapai3780 11 месяцев назад +4

    What Shri Pinarayi Vijayan said "Kadakku Porathu" is 100% Correct, many journalists crossing the Laksham Rekha, Journalist has to follow Journalism Dharma.

  • @vijayammav300
    @vijayammav300 11 месяцев назад +1

    ദിലീപ് പറഞ്ഞത് ശരിയാണ്.സുരേഷ്ഗേപി ഒരു മനുഷ്യ സ്നേഹി യാണ്❤

  • @lathaajaykumar6281
    @lathaajaykumar6281 11 месяцев назад

    ഇതിലും വലിയ മറുപടി സ്വപ്‌നങ്ങളിൽ മാത്രം 🥰👏👏👏

  • @anandunp7922
    @anandunp7922 11 месяцев назад +1

    💯💯💯

  • @abcd-xd5tb
    @abcd-xd5tb 11 месяцев назад

    തീർച്ചയായും നല്ല പ്രതികരണം

  • @jayanair634
    @jayanair634 5 месяцев назад

    Super മറുപടി.

  • @achuthank8270
    @achuthank8270 8 месяцев назад

    മറുപടി അടിപൊളി 🌹🌹🌹