USED TOYOTA CARS IN KERALA | ഇന്നോവയുടെ ചാകര | TEAM TECH | EPISODE 158

Поделиться
HTML-код
  • Опубликовано: 21 окт 2024
  • Used toyota cars in Malappuram episode from Safari used cars. Big collection of toyota innova available in this shop. Vehicles details as follows.
    TOYOTA INNOVA, TOYOTA INNOVA CRYSTA, TOYOTA ALTIS, TOYOTA ETIOS, TOYOTA ETIOS LIVA.
    For further details about the vehicles please contact to the showroom number provided below.
    SAFARI USED CARS
    KARUVARAKKUND
    PUNNAKKAD
    MALAPPURAM
    Showroom Number: +91 8086 966 405 - HAMDAN
    : +91 8943 059 918 - HAFSIN
    TEAM TECH
    Consultancy Number: +91 9497 47 80 30

Комментарии • 842

  • @musthafakp95
    @musthafakp95 3 года назад +111

    *നല്ലൊരു വിലയിൽ യൂസഡ് കാർ ഷോറൂം പരിചയപ്പെടുത്തി തന്നതിന് ഒരായിരം🌷🌷🌷*

  • @AnuAnu-te2tg
    @AnuAnu-te2tg 3 года назад +125

    Car എടുക്കാനുള്ള പൈസ ഇല്ല എന്നാലും കാണുന്നു അള്ളാഹു ഒരു നാളിൽ എനിക്ക് വിധിച്ചിട്ടുണ്ടങ്കിൽ എനിക്കും ഇത് കിട്ടും

  • @resinibrahim6532
    @resinibrahim6532 3 года назад +109

    വർഷങ്ങൾ ആയിട്ടുള്ള ഒരു ആഗ്രഹം ആണ് ഇന്നോവ കുറഞ്ഞ മോഡൽ ആണ് എങ്കിലും കുഴപ്പം ഇല്ല എടുക്കും ആയുസും ആരോഗ്യവും പടച്ചവൻ തന്നാൽ അടുത്തു തന്നെ

  • @muhammedsajeerkv9433
    @muhammedsajeerkv9433 3 года назад +64

    ഇതാണ് യൂസ്ഡ് കാർ എല്ലാതെ പുതിയ വണ്ടിയുടെ വി ലയും പഴയ വണ്ടിയുമാണ് പൊതുവേ കാണുന്നത് ഈ വീഡിയോ എന്തായാലും സുപ്പർ 👍👍👍

  • @nzarnzar9708
    @nzarnzar9708 3 года назад +50

    സഫാരി പോലെയുള്ള . മികവുള്ള യൂസ്ഡ് ഷോറൂം. ഇനിയും പരിചയപ്പെടുത്തുക best wishes

  • @sudhashsuresh3409
    @sudhashsuresh3409 3 года назад +4

    എല്ലാ വീഡിയോയും super ഇനിയും പ്രേതിഷിക്കുന്നു

  • @Phoenix-rw7cy
    @Phoenix-rw7cy 3 года назад +2

    കൊള്ളാം നല്ല ഒരു ഷോറൂം, നല്ല കുട്ടികൾ, പുതിയ പ്രസ്ഥാനം കുട്ടികൾ നല്ല ഭാവി ഉണ്ട്, ഗോഡ് ബ്ലെസ് യു

  • @sajnassaji4243
    @sajnassaji4243 3 года назад +4

    സത്യം പറഞ്ഞാൽ ഇത്രക്കും pratheekischilla.. പൊളിച്ചു 👍

  • @the__wanderlust4866
    @the__wanderlust4866 3 года назад +12

    Ee showroom ennum ee nilayil ninnupovatte...maanyamaaya vila👍...

  • @paapi9816
    @paapi9816 3 года назад +56

    മാന്യമായ വില 👍
    അടിപൊളി റിവ്യൂ

  • @AnuAnu-te2tg
    @AnuAnu-te2tg 3 года назад +8

    ഒൻമ്പതെ മുക്കാൽ ലക്ഷം ഓടിയ ഇന്നോവ തൃശൂർ ഉണ്ട് കമ്പനി അവാർഡ് ഒക്കെ കൊടുത്തു ഇപ്പൊ ആ ഇന്നോവടെ ഫുൾ സർവീസ് ഫ്രീ ആയിട്ടു ചെയ്തു കൊടുക്കുന്നു

  • @althafsanu234
    @althafsanu234 3 года назад +10

    വൈകാതെ ഒരു used ബൈക്കുകളുടെ ചാകര പ്രദീക്ഷിക്കുന്നു.
    😍😍😍
    Love from malappuram 😍😍😍

  • @sudindiy4937
    @sudindiy4937 3 года назад +192

    500 രൂപ പോലുമില്ലാതെ കാണുന്ന ഞാൻ..

  • @nzarnzar9708
    @nzarnzar9708 3 года назад +8

    Safai എന്നസ്ഥാപനത്തിനു ആശംസകൾ നേരുന്നു . Masha allah nalla vandikal 👍

  • @shahir.kallada2420
    @shahir.kallada2420 3 года назад +14

    ഈ ചാനലിന് dislike അടിക്കുന്ന സുഹൃത്തുക്കൾക്ക് നല്ല നമസ്കാരം....🙏
    അവതരണം കൊണ്ടും വിഡിയോയിൽ 100%നീതിപുലർത്തുന്ന നമ്മുടെ മുത്തു മണികൾ മരണ മാസ്സ് ആണ് 😍💪💪💪

  • @shahrukhnoushad7814
    @shahrukhnoushad7814 3 года назад +2

    Cheriya price illee ullaa vandikall ahann ellamm eee video help full ahann eee showroom inte videos ellamm helpfull ahan

  • @arumugavelan6961
    @arumugavelan6961 3 года назад +10

    Good dealer telling all details openly

  • @thznii
    @thznii 3 года назад +6

    Manyamayaaaa vilayanu. Enik ishtammaayi, insha Allah innova cystaaa vaangum shure

  • @shinasahmmed9628
    @shinasahmmed9628 3 года назад

    Nalla vandikk nalla vila kodukkanam enn kettittund....aa vila aan ividuthe rate nalla maanyamaaya rate.....safari cars 🥰🥰🥰
    Allathe ee dialogue mm paranj showroom ile rate ne kkal 25000-30000 korach naattukaare moonjippikkunnathallaa
    Safari used cars🥰🥰🥰🤘🏻🤘🏻🥰🥰🥰

  • @salamsalu6548
    @salamsalu6548 3 года назад +1

    വളരെ സന്തോഷം വീഡിയോ ചെയ്തു കാണാൻ സാധിച്ചത്

  • @TheWandererExplorer
    @TheWandererExplorer 3 года назад +25

    Reasonable price, neat vehicles ❤️

  • @santhoshkumarkumar9552
    @santhoshkumarkumar9552 3 года назад +2

    ന്യായമായ വിലയാണ് 👍👍👍

  • @jeevan5210
    @jeevan5210 3 года назад

    ah chettante samsaram ketta thanne oru vandi edukan thonum 👍🏻👍🏻👍🏻😍😍😍

  • @nayif5201
    @nayif5201 3 года назад +5

    Next year I will also buy an innova ..insha allah💓

  • @mithunk6004
    @mithunk6004 3 года назад +1

    Bro......enniyum ethupolea ulla quality ulla videos enniyum cheyyanam..,thanks 4 this types of used car video....

  • @manumanuchungam3319
    @manumanuchungam3319 3 года назад

    താങ്ങളുളെ മിക്ക vedio സും കാണാറുണ്ട്

  • @jkvlogs9980
    @jkvlogs9980 3 года назад +5

    2016 innova crysta 120km 12 lakh adipoli ushar 🥰

  • @soccerglobe8125
    @soccerglobe8125 3 года назад +1

    Insha അല്ലാഹ് പടച്ചോന്റെ കൃപ undenkhil എടുക്കണം

  • @abdhulazeez8080
    @abdhulazeez8080 3 года назад +83

    Toyota vandi ullavar like adikk

  • @nandureveendran9455
    @nandureveendran9455 3 года назад

    Nalla adipoli video brother.... Innova ithra vilakuravil kaanunnathu aadya video aanu... Enthaayaalum ee shop nte no save cheyyunnathanu.... Iniyum inganulla video cheyyane..... Innova lover.

  • @manuhaji2239
    @manuhaji2239 3 года назад +1

    വീഡിയോ നന്നായിട്ടുണ്ട്
    അഭിനന്ദനങ്ങൾ

  • @ajmalsavad4797
    @ajmalsavad4797 3 года назад

    First time
    Poliya tto

  • @Kuttappi-bd5gm
    @Kuttappi-bd5gm 3 года назад

    വീഡിയോ നന്നായിട്ടുണ്ട് ബ്രോ ,
    ഇന്നോവ ഇഷ്ടം 😍😍

  • @aashiquethecarspotter
    @aashiquethecarspotter 3 года назад +1

    My dream innova ❤️

  • @8dempire147
    @8dempire147 3 года назад +10

    1st കാണുന്ന ആ grey പൊളിച്ചു

  • @udumpu
    @udumpu 3 года назад

    First time. Subscribed

  • @shafeeqhusain7935
    @shafeeqhusain7935 3 года назад +1

    മനോഹരമായ അവതരണം

    • @TeamTechMedia
      @TeamTechMedia  3 года назад

      😍😍😍

    • @shafeeqhusain7935
      @shafeeqhusain7935 3 года назад

      @@TeamTechMedia നാട്ടിൽ വന്നാലുടൻ ഒരു bmw 3സീരീസ് വാങ്ങണം, ഡിസ്‌കൗണ്ട് ഒപ്പിച്ചു തരണം കേട്ടോ

  • @saheenok6999
    @saheenok6999 3 года назад

    Toyota innova vedio yil ulpeduthan sramikku👍

  • @shameemkottarakara9848
    @shameemkottarakara9848 3 года назад +1

    ഹായ് ടീം ടെക്‌ , എനിക്ക് ഒരു ഡൌട്ട് , ഈ ഒറിജിനൽ കേരള ഇന്നോവ വണ്ടിക്കു റേറ്റ് കുറച്ചു കൂടുതൽ ആണ് പൊതുവെ, ഈ റീ രേജിസ്റെർഡ്‌ വണ്ടി എടുക്കുന്നത് കൊണ്ട് എന്തെലും കുഴപ്പം ഉണ്ടോ, എന്താണ് നിങ്ങളുടെ അഭിപ്രായം

  • @anwarmalappuram5281
    @anwarmalappuram5281 3 года назад +22

    ഇന്നനോവ crista 👌

  • @dannyinnocent9123
    @dannyinnocent9123 3 года назад

    First time viewer. Very good description

  • @shinethomas9399
    @shinethomas9399 3 года назад +1

    ഫസ്റ്റ് ടൈം കാണുന്നു.. subscribe ചെയ്തു

  • @jentilgeorge1881
    @jentilgeorge1881 3 года назад +2

    Reasonable price, neat vehicles annu athupole thanne nalloru video 😍

  • @arshadbinmohammed3213
    @arshadbinmohammed3213 3 года назад +3

    Innova uyir 😍😍

  • @dileepkv2443
    @dileepkv2443 3 года назад +25

    നാട്ടിൽ വന്നിട്ട് ഒരു വണ്ടി ഇവിടെ നിന്നും എടുക്കണം 👍

  • @basithkuttimon8001
    @basithkuttimon8001 Год назад +1

    അടിപൊളി ❤👍

  • @amaldevmahadhevan4077
    @amaldevmahadhevan4077 3 года назад +1

    Scorpio car video cheyyumo

  • @praj2727
    @praj2727 3 года назад +2

    Nice episode Nearly I’m visit your showroom Now I’m in quarantine

  • @SarathRocks_777
    @SarathRocks_777 3 года назад

    First time bro🔥

  • @aapu14club
    @aapu14club 3 года назад +6

    2013 last innova neat &clean 720000Rs

  • @ronygeorge4976
    @ronygeorge4976 3 года назад +3

    Reasonable price...Erikkattee...oru...👍

  • @foodvilla2382
    @foodvilla2382 3 года назад +1

    നിങ്ങളുടെ എല്ലാ vidios Saper ആണ്

  • @aslambatheri3377
    @aslambatheri3377 3 года назад

    Positive💓 comments🔥 innova😍 mattu showroom il ninnum vyathyasthamaya rates 👍

  • @Mr_4chu
    @Mr_4chu 3 года назад +1

    Bro e vandi gale taxi cheyan patoumo

  • @shahinashihas7805
    @shahinashihas7805 3 года назад +2

    2016 mahindra kuv100 40000 km 1st ഓണർ എത്ര രൂപ കോടുക്കേണ്ടി വരും??? വണ്ടി നല്ലതാണോ ???. ഡീസൽ ആണേ (ആക്‌സിഡന്റ്,flood, റീപ്ലേസ്‌മെന്റ് ഒന്നും തന്നെ ഇല്ല എന്നാണ് paranjirikunnath)

  • @basheerbasheer7287
    @basheerbasheer7287 3 года назад

    നല്ല വീഡിയോ നന്നായിട്ടുണ്ട്

  • @rajeevv4976
    @rajeevv4976 3 года назад

    Nalla showroom parichayapeduthiyathil thanks broo

  • @thufaillayina6850
    @thufaillayina6850 3 года назад

    Hai new Member✋

  • @MNAMedia-kx4kl
    @MNAMedia-kx4kl 3 года назад +5

    🌹ഗുഡ് ടീം, ടീം ടെക്ക് 👍💐🌹🤝

  • @nisarabdulsalam176
    @nisarabdulsalam176 3 года назад +2

    അടിപൊളി

  • @aneeskuniyil4576
    @aneeskuniyil4576 3 года назад

    2013 etios liva re. Reg rate???

  • @muhammadunais5971
    @muhammadunais5971 3 года назад +1

    Maanyamaaya vila adipoli
    Thanks bro

  • @mhdasheel7682
    @mhdasheel7682 3 года назад

    Dufail pooyi aadnn arabeenyum pattich ,sornabiskattum kond ingaledth bannt oru car vangnm,🤩

  • @gowild4826
    @gowild4826 3 года назад

    First time viewer
    Kollam nannaitund

  • @sudeepsundaram8543
    @sudeepsundaram8543 3 года назад +6

    As usual, nice video

  • @nelsonthomasthodupuzha7590
    @nelsonthomasthodupuzha7590 3 года назад +5

    ഹാ കൊള്ളാം വീണ്ടും 🥰🥰🥰🥰

  • @azeezazee775
    @azeezazee775 3 года назад +2

    Video 2 pravashyam kanduuuu
    👌👌👌👌👌👌👌

  • @midhunmohan8950
    @midhunmohan8950 3 года назад

    Bro videos ellam polichu endeavour fan❤️❤️

  • @johnantonyroy7047
    @johnantonyroy7047 3 года назад +1

    New viewer .. good helpful

  • @princesamuel448
    @princesamuel448 3 года назад

    Kollam team teach,I like that

  • @maharoofnkmaharoof7331
    @maharoofnkmaharoof7331 3 года назад

    അടി പൊളി മച്ചാ
    കലക്കി 👍👍😍

  • @ajaykunnath7117
    @ajaykunnath7117 3 года назад +1

    Adipoli video

  • @NoUfAlNkAdAkKaL
    @NoUfAlNkAdAkKaL 3 года назад

    ഇന്നോവ ഓൾഡ് ടൈപ് കമ്പനി ഇറക്കിയാൽ വേറെ ലെവൽ ആവും വിശ്വാസിച്ചു പോയെന്ന് എടുക്കാം

  • @ktjubair8419
    @ktjubair8419 3 года назад

    പൊളിയാണ് മോനെ 👍👍😃😃

  • @Immagler
    @Immagler 3 года назад +1

    😃 nammade chekkanmaaranallo🔥

  • @akhilchandrus9109
    @akhilchandrus9109 3 года назад

    Sahodhara ente favourite car aanu innova ath ini ennayalum njan vaangi irikmum enikk oru job aayal njan aadhyam choose cheyyuka innova thanne aayirikkum

  • @222mamas
    @222mamas 3 года назад

    Needed next video updates of this shop... Christmas ...new year offer available?.. This shop is different..good price..

  • @muhammadrashid2190
    @muhammadrashid2190 3 года назад +5

    2013 innovation
    Loan ethra masam kittum
    Monthly EMI ethra varum

  • @riyasmongalary8136
    @riyasmongalary8136 3 года назад +1

    Chettan poliyan

  • @muneerkp1259
    @muneerkp1259 3 года назад +2

    Nice dear

  • @bavahaneef2895
    @bavahaneef2895 3 года назад +6

    നല്ല വണ്ടികൾ തിരക്കേടില്ലാത്ത പ്രൈസ്

  • @shabeebtk4060
    @shabeebtk4060 3 года назад +1

    First time watching

  • @rajeevv4976
    @rajeevv4976 3 года назад

    Kollam ketto supper vedious

  • @mohammedshabas9125
    @mohammedshabas9125 3 года назад +4

    Full support

  • @gineeshmambally
    @gineeshmambally 3 года назад

    ഇതാണ് യഥാർത്ഥ used car.. സ്വപ്ന വാഹനങ്ങൾ തന്നെ ഏതൊരു സാധാരണക്കാരനും താങ്ങാൻ പറ്റുന്ന വില.. ഒരു കാര്യം എന്റെ കൈയ്യിൽ swift vxi undu 2017മോഡൽ. നിലവിൽ ലോൺ ഉണ്ട് എക്സ്ചേഞ്ച് chaiyyan സാധിക്കുമോ?

  • @abduraheembanathumkandy8947
    @abduraheembanathumkandy8947 3 года назад

    ഫസ്റ്റ് വ്യൂവേഴ്സ്

  • @bdcdance319
    @bdcdance319 3 года назад

    Brother poliyanu.

  • @ProfessorPg-j1e
    @ProfessorPg-j1e 3 года назад +3

    Great Job Guys... ❤️❤️

  • @rajeevcr3795
    @rajeevcr3795 3 года назад +1

    njn new subscriber aanu

  • @sm_666_8
    @sm_666_8 3 года назад +2

    First time view bro ❤️❤️

  • @faisalkinassery1257
    @faisalkinassery1257 3 года назад +1

    സഫാരി ബ്രദേഴ്സ്👍😍💕😘

  • @dibinrajs.v914
    @dibinrajs.v914 3 года назад +1

    Good and useful review

  • @arunn8079
    @arunn8079 3 года назад

    കൊള്ളാം

  • @uvaisevpumma
    @uvaisevpumma 3 года назад +1

    First viewer
    Good

  • @younusvellu5504
    @younusvellu5504 3 года назад

    അടിപൊളി നല്ല അവതരണം

  • @appupkd3185
    @appupkd3185 3 года назад

    മാന്യ മായ വില. 💖

  • @shibilimedia7280
    @shibilimedia7280 3 года назад +1

    Video Poli an

  • @abuthahir8911
    @abuthahir8911 3 года назад +3

    എനിക്ക് ഒരു ഇനോവ എടുക്കാൻ ആഗ്രഹം ഉണ്ട് ഇൻശാ അള്ളാ അടുത്ത കൊല്ലം എടുക്കണം

  • @jaseeljase3809
    @jaseeljase3809 3 года назад

    Inshallah allahu thufeeqcheyyatteyameen

  • @adithyaraj3588
    @adithyaraj3588 3 года назад +1

    Chetta video yude idayil puthiya corolla yude price parayunath kettu ippo puthiya corolla kittathilla bs6 vannathode toyota corolla discontinue cheythaayirunnu athinoppam etios ,etios liva ,etios crossum discontinue cheythaayirunnu