How to repair the sealing machine ?

Поделиться
HTML-код
  • Опубликовано: 16 янв 2025

Комментарии • 61

  • @sravankumar6437
    @sravankumar6437 3 года назад

    Heater elements are cutting again and again but whats the problem heat reduced and cover packing started then its element cut

  • @SUREEDU
    @SUREEDU 4 года назад

    ഞാൻ ആദ്യമായി ഒരു മലയാളി ടെക്നീഷ്യൻ ചാനൽ കണ്ടെത്തി. നന്നാക്കൽ പ്രക്രിയയുടെ നല്ല പ്രദർശനം. നിങ്ങൾക്ക് നല്ല ആശംസകൾ നേരുന്നു.

  • @arunn.g4591
    @arunn.g4591 4 года назад +2

    Transformer voltage and current rating ethrayanenn parayamo, circuit diagram ayachu tharamo

  • @arrowscales6619
    @arrowscales6619 Год назад

    Board wire കണക്ഷൻ ഒന്ന് പറഞ്ഞു തരാമോ

  • @niyasp302
    @niyasp302 2 года назад

    Kozhikod evidelum service undo?

  • @Mohan-12
    @Mohan-12 2 года назад

    Aap kaha ko ho bhi

  • @abduljaleelmubarakmahalabd9184
    @abduljaleelmubarakmahalabd9184 7 дней назад

    സീലിങ് മെഷീൻ ഓണാകുന്നുണ്ട് ബീപ് സൌണ്ട് കട്ടാകുന്നില്ല(മെഷീൻ കട്ടോഫാകുന്നില്ല) എന്തായിരിക്കും കംപ്ലയ്ന്റ്

  • @bijumonkuniyil2101
    @bijumonkuniyil2101 3 года назад +1

    FANTASTIC WORK BRO👍
    ഒരു 10"SEALER ഓൺലൈൻ വഴി വാങ്ങാൻ ഉദ്ദേശിക്കുന്നു ഏതാണ് നല്ലത്..
    ഒന്ന് നിർദേശിക്കാമോ...

  • @emperor5763
    @emperor5763 2 года назад

    coil short aay pokunnu .enthan karanam?

  • @johnevangelistalphonse2596
    @johnevangelistalphonse2596 2 года назад

    സെനാർ ഡയോഡിന്റെ ഡീറ്റൽ എവിടെ

  • @thomasphilipphilip7331
    @thomasphilipphilip7331 Год назад

    Amsoninu sealing machine vaggi onakunnilla heatakunilla

  • @MuraliDharan-ef1yu
    @MuraliDharan-ef1yu 4 месяца назад

    Control potentio യുടെ വാല്യൂ ഒന്ന് പറഞ്ഞാൽ നന്നായിരുന്നു

  • @sahadrt2312
    @sahadrt2312 3 года назад

    Ith eath companiyude sealing mechiene aanu

  • @ramsiakbar2597
    @ramsiakbar2597 2 года назад

    Soud engine stop cheyyam

  • @Dipin1986
    @Dipin1986 4 года назад

    Super supportive video

  • @r_shigal
    @r_shigal 4 года назад

    ചേട്ടാ എന്റെ കയ്യിലുള്ള മെഷീൻ heating element കരിപിടിച് മുറിഞ്ഞുപോയി അത് എവിടെ വാങ്ങാൻ കിട്ടും??

    • @MannarkadTalkies
      @MannarkadTalkies  4 года назад

      Electronics (എല്ലാ കടകളിലും ലഭ്യമല്ല) കടകളിൽ കിട്ടും. താങ്കളുടെ സ്ഥലം എവിടെയാണ്. എന്റെ നാട്ടിൽ (മണ്ണാർക്കാട് )ലഭ്യമാണ്.

    • @sasichakkuparamb9782
      @sasichakkuparamb9782 4 года назад

      @@MannarkadTalkies Mannarkad evideyane, shop addtress and ph no. Please

    • @MannarkadTalkies
      @MannarkadTalkies  4 года назад

      @@sasichakkuparamb9782 sorry ട്ടൊ, എന്റെ ശ്രദ്ധയിൽ പെട്ടിരുന്നില്ല. Phone number 9847 896960. തിരക്കിലാവുമ്പോൾ Phone attent ചെയ്യില്ല. Phone alttent ചെയ്തില്ലെങ്കിൽ wats app ൽ voice Sent ചെയ്താൽ മതി.തിരക്കൊഴിഞ്ഞതിന് ശേഷം മറുപടി തരാം. sorry, ok.

  • @தமிழன்வரலாறு-ட1ன

    Helpful video but horn noise disturbing bro.

  • @antonypj1842
    @antonypj1842 9 дней назад

    സൂപ്പർ

  • @bsaudiotech9316
    @bsaudiotech9316 4 года назад

    Hlo chetta ente kayyil undu sealer. Light ok beep sound ok but heat aakunnilla

    • @MannarkadTalkies
      @MannarkadTalkies  4 года назад

      മുൻ കമൻറുകളിൽ പറഞ്ഞിട്ടുണ്ട്.

  • @ms-mj2nt
    @ms-mj2nt 3 года назад

    On ആവുന്നുണ്ട് പെട്ടെന്ന് cut-off ആവുന്നു ചൂട് ആവുന്നില്ല എന്ത് കൊണ്ടാവും please replay

    • @MannarkadTalkies
      @MannarkadTalkies  3 года назад +1

      എന്തൊക്കെ ചെക്ക് ചെയ്തു ?
      അതിന്റെ വിവരങ്ങൾ പറയൂ.
      പിന്നെ കുറേ കംപ്ലൈന്റുകളുടെ ഉത്തരം പറഞ്ഞിട്ടുണ്ട് അതൊക്കെ ഒന്ന് വായികൂ pls .

    • @ms-mj2nt
      @ms-mj2nt 3 года назад

      @@MannarkadTalkies സിച്ച്, element, വയർ,ബോർഡ്,ഒക്കെ ചെക്ക് ചെയ്തു ട്രാൻസ്ഫോർമർ ഔട്ട് പുട്ട്എത്രയാണ് വരേണ്ടത്? വീഡിയോയിൽ കാണിച്ച അതെ sealer ആണ്

    • @MannarkadTalkies
      @MannarkadTalkies  3 года назад +1

      @@ms-mj2nt റിലേ ഓൺ ആവുന്നുണ്ടോ? ഓൺ ആകുന്നുണ്ടെങ്കിൽ എത്ര സമയം നിൽക്കുന്നുണ്ട്? ബീപ് സൗണ്ട് വരുന്നുണ്ടോ? ട്രാൻസ്ഫോർമർ വോൾട്ടേജ് ശരാശരി 12 വോൾട്ട് കുറച്ചു കൂടുതൽ ആവാം. ഇന്പുട്ട് വോൾട്ടിന് അനുസരിച്ചിരിക്കും. ട്രാൻസ്ഫോർമർ ഔട്ട് എത്ര ഓൾഡ് കാണിക്കുന്നുണ്ട്?

    • @ms-mj2nt
      @ms-mj2nt 3 года назад

      @@MannarkadTalkies ബീപ് സൗണ്ട് വെറും 2സെക്കൻഡ് നിന്ന് കട്ടാവുന്നു(timer full വോളിയത്തിൽ) ട്രാൻസ്ഫോർമർ ഔട്ട് പുട്ട് ac 25_26കാണിക്കുന്നു

  • @9846476922
    @9846476922 2 года назад

    full circut onne ayyakku moo

  • @sulaimank1626
    @sulaimank1626 4 года назад

    Hi ചേട്ട സൂപ്പർ 🌹👍👍👍👍
    ഞാൻ കുറച്ചു നാളായി തിരയുന്ന സാധനമാണ് ബാഗ് സീലിങ്ങ് മിഷിയൻ
    ഇതിനെ കുറിച്ച് ഒന്നു പറഞ്ഞു തരാമോ
    ഇതിനായി എത്ര വോൾട്ടിന്റ് ട്രാൻസ്ഫോർമറന്ന് വേണ്ടത്
    ഇതിന്റെ സർക്യൂട്ട് ഡയഗ്രാം പറഞ്ഞു തരാമോ

    • @MannarkadTalkies
      @MannarkadTalkies  4 года назад +1

      ചോദ്യം വ്യക്തമല്ല.Bags......?

    • @sulaimank1626
      @sulaimank1626 4 года назад

      @@MannarkadTalkies ഈ വീഡിയോയിൽ കാണിക്കുന്ന
      മിഷിയനിൽ ഉപയോഗിക്കുന്ന
      ട്രാൻസ്ഫോർമർ എത്ര വോൾട്ടാണ്ന്നു പറഞ്ഞു തരാമോ.
      ഈ മിഷിയ നകത്തുള്ള റിലേ , ബസർ , കട്ട് ഓഫ് സർക്യൂട്ട് എങ്ങിനെയാണ്

    • @MannarkadTalkies
      @MannarkadTalkies  4 года назад +1

      @@sulaimank1626 12 V, ( 12-16) 3 A. സർക്യൂട്ട് എങ്ങനെ ഇതിലൂടെ പറയുക.? അത് ചിത്രം അല്ലെ?

  • @exoticworld7320
    @exoticworld7320 4 года назад

    Cut of aagunilla enthakamplint

    • @MannarkadTalkies
      @MannarkadTalkies  4 года назад

      Details പറയൂ. എന്തൊക്കെ Check ചെയ്തു. നിലവിലെ അവസ്ഥകൾ എന്തൊക്കെ?

  • @samsudheen5687
    @samsudheen5687 5 лет назад

    സൗണ്ട് ഉണ്ട് ഒട്ടുന്നില്ല എങ്കിൽ എന്തായിരിക്കും പോയത്

    • @MannarkadTalkies
      @MannarkadTalkies  5 лет назад

      Heating element open ആവാം (i mean Cut or burn ). Transfrmer burn ആവാം.heating element ന്റെ Starting point body യുമായി earth ആയാലും വരാം. heating element ലേക്ക് ലഭിക്കേണ്ടതായ voltage ഒരു നിശ്ചിത പരിധിയിൽ നിന്ന് ഗണ്യമായി കുറഞ്ഞാലും ഇങ്ങനെ വരാം.

    • @samsudheen5687
      @samsudheen5687 5 лет назад

      @@MannarkadTalkies thanks for reply

    • @net.6107
      @net.6107 5 лет назад

      heating element കത്തി പോകുന്നു

    • @MannarkadTalkies
      @MannarkadTalkies  4 года назад

      @@net.6107 cut off work ചെയ്യുന്നില്ലെ?

  • @rahultr2823
    @rahultr2823 4 года назад

    Chettante number parayo service aavasyathina

    • @MannarkadTalkies
      @MannarkadTalkies  4 года назад

      Service തത്കാലം നിർത്തിവെച്ചിരിക്കുകയാണ്. എന്നാലും സംശയം വല്ലതും ചോദിക്കാനാണെങ്കിൽ വിളിച്ചോളൂ. തിരക്കിൽ ആണെങ്കിൽ phone attent ചെയ്തില്ല എന്ന് വരാം. വാട്സാപ്പിൽ voice Sent ചെയ്താൽ മതി. തിരക്കൊഴിഞ്ഞ് നോക്കിയതിന് ശേഷം എനിക്ക് അറിയുന്നതാണെങ്കിൽ മറുപടി തരാം. 9847896960 My Phone number

  • @mithunvarghese963
    @mithunvarghese963 4 года назад

    Useful

  • @riyasbeeran2054
    @riyasbeeran2054 3 года назад

    Sound und but ottunulia

  • @abdurahimanp9863
    @abdurahimanp9863 4 года назад

    Current കൊടുത്തിട്ട് ഒരു അനക്കവും ഇല്ല

    • @MannarkadTalkies
      @MannarkadTalkies  4 года назад

      Comments വായിച്ച് basic കാര്യങ്ങളെങ്കിലും check ചെയ്ത് നോക്കൂ.

  • @SUREEDU
    @SUREEDU 4 года назад

    നിങ്ങളുടെ പോസ്റ്റിംഗിന്റെ തലക്കെട്ട് "" How to
    repair the sealing machine - in Maslayalam"" . നിങ്ങളുടെ പോസ്റ്റിംഗ് തിരഞ്ഞെടുക്കാൻ ഇത് നിരവധി മലയാള വായനക്കാരെ സഹായിക്കും.

  • @ganeshkore4617
    @ganeshkore4617 5 лет назад

    Bhai hindi me bol na kuch samaj nhi para