ചിത്തിര നക്ഷത്രത്തിൽ ജനിച്ചവരുടെ സൗഭാഗ്യകാലം എപ്പോഴാണ്

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 327

  • @k.l.thomaslonakolencherry2630
    @k.l.thomaslonakolencherry2630 2 года назад +16

    ഏതാണ്ട് പറഞ്ഞതെല്ലാം നടന്നിരിക്കുന്നു..ശരിയായ വിവരണം, നന്നായി പിഠി ച്ചിരിക്കുന്നു.. ഉയർച്ചയുണ്ടാവട്ടെ...

  • @Chanjusss
    @Chanjusss 9 месяцев назад +5

    വല്ലാത്തൊരു മനസ്സമാധാനം... എനിക്കിപ്പോ 47വയസ്സായി.... പറഞ്ഞതൊക്കെ ശരിയാണ്.., ജീവനോടെയുണ്ടെങ്കിൽ 56മുതൽ 73വരെ ഒരല്പം സന്തോഷമുണ്ടാകുമല്ലോ..
    അത്രയെങ്കിലും മതി...😊

  • @satheeshankr7823
    @satheeshankr7823 2 года назад +8

    വളരെ നല്ല വിശദീകരണം.മറ്റ് ചില ജോത്സ്യന്മാരെപ്പോലെ,സ്ഥിരം പദപ്രയോഗങ്ങളാൽ വലിച്ചു നീട്ടി മുഷിപ്പിക്കുന്നില്ല.❣️നന്ദി..

  • @krishnapillai1324
    @krishnapillai1324 2 года назад +14

    ഇതുവരെയുള്ള ജീവിതത്തിൽ 95% സത്യമാണ്. വളരെ നന്ദിയുണ്ട്. ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ!!

  • @serinsuni..
    @serinsuni.. Год назад +53

    ഒരു ഭാഗ്യവും ഇല്ലാത്ത നാളാണ് ചിത്തിര. മാത്രവുമല്ല ദുരിതവും കഷ്ടപ്പാടും വേദനയും സങ്കടവും കൂടപ്പിറപ്പാണ്. ഒരു സന്തോഷവും ജീവിതത്തിൽ ഉണ്ടാവില്ല. വെറുതെ ജീവിച്ചു മരിക്കും.😢

    • @WILDHORUS-1111
      @WILDHORUS-1111 Год назад

      Sathyam....😢

    • @grigoriusvargeesesudhan4931
      @grigoriusvargeesesudhan4931 Год назад +1

      ഇംഗ്ലീഷ് കാർക്... ഇതൊന്നും ഇല്ല... അവന്മാർ അടിച്ചു പൊളിച്ചു ജീവിക്കുന്നു..... നമ്മള് ഇതൊക്കെ കേട്ട് മൂ...... തിരിഞ്ഞു ജീവിക്കുന്നു... ഇതിനൊന്നും ഒരു ശാസ്ത്രീയതയും ഇല്ല.... ഈശ്വരോ രെക്ഷ.....

    • @serinsuni..
      @serinsuni.. Год назад

      നമ്മൾ ഇംഗ്ലീഷുകാർ അല്ലാലോ... വിശ്വാസവും അന്ധവിശ്വാസവും ഉള്ള കേരളീയർ അല്ലേ.... പിന്നെ ഇതിലൊന്നും വിശ്വസിക്കാതെ അടിച്ചുപൊളിച്ചു ജീവിക്കുന്നവർ ഈ നാട്ടിലുമുണ്ട്. എല്ലാവർക്കും കടം മേടിച്ചു അടിപൊളി ആയി ജീവിക്കാൻ ആഗ്രഹമില്ല. Bt... നമ്മുടെ ഇനിയുള്ള കാലവും ജീവിതവും ഈയാംപറ്റകളുടെ life പോലെയാ..എപ്പോഴാ ചത്തുപോവാന്നറിയില്ല..അതുകൊണ്ട് ഇംഗ്ലീഷ് കാരെ പോലെ ഉള്ള കാലം അടിച്ചുപൊളിച്ചു നടക്കുക തന്നെയാ നല്ലത്. വെറുതെ സങ്കടം പറഞ്ഞോണ്ടിരുന്നിട്ട് ഒരു കാര്യോമില്ല എന്ന് എനിക്ക് പലപ്പോഴും തോന്നിട്ടുണ്ട്.

    • @maxxmedia1600
      @maxxmedia1600  Год назад

      Western Astrology അറിയില്ലേ. ഇംഗ്ലീഷ്കാർ ജ്യോതിഷം ചർച്ചചെയ്യുന്നത് നോക്കു. Youtubil തന്നെ ഉണ്ട്. പൊട്ടകുളത്തിലെ തവള ആകാതെ ലോകത്തെ നോക്കി കണ്ടിട്ട് അഭിപ്രായം പറയു.

    • @maxxmedia1600
      @maxxmedia1600  Год назад

      അക്ഷര തെറ്റ് വന്നുപോയി. ഞാൻ നിങ്ങളെ ഒരു കുറ്റവും പറഞ്ഞില്ല. Grigorius varghese പറഞ്ഞ അഭിപ്രായം കണ്ടു പറഞ്ഞതാണ്. ജ്യോതിഷത്തിന് ശാസ്ത്രീയത ഇല്ലെന്നു പറഞ്ഞു കണ്ടു. മാത്രമല്ല ഈ ശാസ്ത്രം ഇവിടെ മാത്രേയുള്ളു എന്നും. അതിന് നിങ്ങൾ എന്നെ ആക്ഷേപം പറയുന്നത് എന്തിനാണ് എന്ന് എനിക്ക് മനസിലാകുന്നില്ല. വിഷമം ഉണ്ടാക്കിയെങ്കിൽ ക്ഷമിക്കു എന്ന് മാത്രമേ എനിക്ക് പറയാനുള്ളു 🙏

  • @ajithakk2245
    @ajithakk2245 2 года назад +18

    വലിച്ചു നീട്ടാതെ നല്ല അവതരണം നല്ല അറിവ് പകർന്ന് തന്നതിന് സന്തോഷം.എന്നും സുഖമായിരിക്കട്ടെ

  • @deepthivinod1151
    @deepthivinod1151 3 года назад +36

    ഇതുപോലെ കഷ്ടം പിടിച്ച ഒരു നാള് ഞാൻ കണ്ടിട്ടില്ല 😡😡😡

  • @chithraramaswamy5563
    @chithraramaswamy5563 Год назад +6

    ഭർത്താവും ഞാനും ചിത്തിര .ഭർത്താവിന് 54. എനിക്ക് 46. ആയി. ഇതു വരെ ദാരിദ്യം മാറിയിട്ടില്ല. ഇനി ഉണ്ടാകും എന്ന് തോന്നുന്നില്ല. സ്വന്തമായി വീടുമില്ല.

  • @sunilal6868
    @sunilal6868 Год назад +5

    എന്റെ ജീവിതത്തിൽ കഷ്ടപാടും ദുരിതാവും നഷ്ടവും മാത്രമെയുള്ളൂ കഷ്ടത നിറഞ്ഞ ജീവിതം

    • @SS-qw9ry
      @SS-qw9ry 9 месяцев назад

      35 kazhinju sari aakum.

    • @RoshthkK-xt7yh
      @RoshthkK-xt7yh 3 месяца назад

      എന്റെയും

  • @nishajoseph6113
    @nishajoseph6113 2 года назад +24

    എനിക്ക് 21 മുതൽ 37 വരെ ആയിരുന്നു ജീവിതത്തിലെ സകല പ്രയാസങ്ങളിലൂടെയും കടന്നു പോയകാലം 😰😰ഇനി ബാക്കി ഒന്നും ഇല്ലേ അനുഭവിക്കാൻ. അത്രയ്ക്ക് മോശം കാണാമായിരുന്നു 😰. പിന്നെ എങ്ങിനെ അത് നല്ല കാലമാകും 😰

    • @robinm1038
      @robinm1038 2 года назад +1

      എനിക്കും അതെ 38 വരെ

    • @subanyaponnu2022
      @subanyaponnu2022 2 года назад +1

      സത്യം എനിക്കും അങ്ങനെ തന്നെ ആണ്

    • @Shafeekaf
      @Shafeekaf Год назад

      💯

    • @aps3901
      @aps3901 Год назад

      Jeevitham maduthu

    • @Sid20244
      @Sid20244 Год назад

      Anikum apol eni angot antayerekum😢

  • @madhusoodhananpv1136
    @madhusoodhananpv1136 2 года назад +5

    Very good prediction I am also Chithira and aged 61 now 👍👍

    • @aswins3157
      @aswins3157 2 года назад

      എങ്ങനെ ആയിരുന്നു ജീവിതം ഒന്ന് പറഞ്ഞു തരുമോ 🥴

    • @madhusoodhananpv1136
      @madhusoodhananpv1136 2 года назад +3

      @@aswins3157 not bad. Not able to keep secret, ellam thurannu parayum athukonde enemies kudum. But don't worry life is adipoli

    • @Akshay-wq9bj
      @Akshay-wq9bj 2 года назад

      @@madhusoodhananpv1136 ano?

    • @madhusoodhananpv1136
      @madhusoodhananpv1136 2 года назад

      @@Akshay-wq9bj yes

  • @nandakumaranpp6014
    @nandakumaranpp6014 2 года назад +5

    വളരെ നല്ല വീഡിയോ.
    നന്നായി വിവരിച്ചു തന്നു.
    ഭയപ്പെടുത്താതെ,കാര്യകാരണങ്ങള്‍ സഹിതം വിശദീകരിക്കപ്പെട്ടു.
    ഇപ്പോള്‍ 65ലേക്കു പ്രവേശിച്ച
    ഈയുള്ളവനെ സംബന്ധിച്ചിടത്തോളം
    വിവരിച്ചപോലെ ഏകദേശം
    കൃത്യമായിരുന്നു,അനുഭവം.
    തുലാക്കൂര്‍ ചിത്തിരയാണെന്റേത്.
    നല്ല പ്രഭാഷണം!

  • @mohandasnv6395
    @mohandasnv6395 3 года назад +29

    ആദ്യമായിട്ടാണ് വലിച്ചു നീട്ടി ബോറടിപ്പിക്കാതെ കാര്യങ്ങൾ വളരെ ലളിതമായി അവതരിപ്പിക്കുന്ന ഒരുനക്ഷത്ര ഭലം കാണുന്നത്. നന്നായിട്ടുണ്ട് ,

  • @msbhadran1430
    @msbhadran1430 2 года назад +12

    എവിടെയാണ് താമസസ്ഥലം നാട്ടിൽ വരുമ്പോൾ . വീട്ടിൽ വന്നു കാണുവാനാണ്.. സത്യ സന്തമായ സംഭാഷണം . ബഹുമാനമുണ്ട്

  • @thankamanireji8765
    @thankamanireji8765 2 года назад +5

    നല്ല അവതരണം, ഇഷ്ടം

  • @ഡുണ്ടുമോൾ
    @ഡുണ്ടുമോൾ 2 года назад +5

    നന്ദി മാഡം നല്ല അറിവുകൾ പറയുന്നതിന്

  • @saphamimmy1905
    @saphamimmy1905 2 года назад +6

    Me too chithira
    Everything you said was true

  • @devadasankc1150
    @devadasankc1150 2 года назад +6

    Great naration in my experience chithira is very nice👍👍

  • @renjiniramesan9532
    @renjiniramesan9532 Год назад +26

    എന്റെ ജീവിതത്തിൽ ദുഃഖം മാത്രം ആയിരുന്നു 😔😔😔ഇതുവരെ 🙏🙏🙏

  • @babysukumaran1246
    @babysukumaran1246 10 месяцев назад +1

    Thankyou ma'am good presentation

  • @rafeekmottammal5591
    @rafeekmottammal5591 Месяц назад

    ഞാൻ ഒരു മുസ്ലിം ആണ്. എൻ്റെ നക്ഷത്രം ചിത്തിര ആണ്. താങ്കൾ പറഞ്ഞത് 100% ശരിയാണ്. എനിക്ക് ഇപ്പോൾ 57 വയസ്സ്. ദുബായിൽ ആണ്. പക്ഷേ 37 വയസ്സ് മുതൽ ഇന്ന് വരെ കഷ്ടപ്പാടുകൾ അല്ലാതെ മറ്റൊന്നും ഇല്ല. ഇനി പ്രതീക്ഷ ഉണ്ട്. നോക്കട്ടെ😂

  • @ettyramachandran8641
    @ettyramachandran8641 2 года назад +11

    നല്ല അവതരണം,. താങ്ക്സ്

  • @sidharthanparakkal6677
    @sidharthanparakkal6677 3 года назад +5

    Very nice prediction. Thank you

  • @anarshaadi6270
    @anarshaadi6270 2 года назад +47

    ജനിച്ചു ഒരു പുരോഗതിയും ഇല്ലാത്ത njan😔

  • @sudhakumar1642
    @sudhakumar1642 3 года назад +14

    നല്ല അറിവ് പകർന്നു തന്നതിന് നന്ദി 🙏🙏🙏

  • @palakkadans
    @palakkadans 3 года назад +7

    സത്യം... പറഞ്ഞതെല്ലാം നേരാണ് .. ഞാൻ ചിത്തിര നക്ഷത്രം ആണ്

  • @venugopal2347
    @venugopal2347 3 года назад +14

    Thanks madam... going through budha dasa now 🙏🏻

    • @ratheeshp706
      @ratheeshp706 2 года назад

      Ante vivahabandhathil ethu vare oru sora cherchayum undayittillla... Valare happy ayittu pokunnu

  • @radhikaganesh325
    @radhikaganesh325 2 года назад +2

    നല്ല വീഡിയോ നല്ല avatharanam

  • @valsalavalsalavalsalanara2273
    @valsalavalsalavalsalanara2273 10 месяцев назад

    സോനു ചിത്തിറ നിങ്ങൾ പറഞത് മൗഴവൻസത്യമാണ്

  • @narayananvc6325
    @narayananvc6325 2 года назад +3

    ഇതു വരെ ഒരു പുരോഗതി യും ഇല്ലാത്ത ഞാനും ജനിച്ചു ചിത്ര starel

  • @bindub4692
    @bindub4692 3 года назад +19

    ചേച്ചി പറഞ്ഞ കാര്യങ്ങൾ എല്ലാം നേരാണ്

  • @jayanthiradhakrishnan189
    @jayanthiradhakrishnan189 Год назад +1

    Well explained. Almost all details are true in my case. Clear and brief description. All the best.

  • @abhilash4915
    @abhilash4915 3 года назад +9

    എന്റെ സുഹൃത്ത്‌ 😃😃
    100%

  • @beenanair5174
    @beenanair5174 2 года назад

    ശരിയാണ് ലളിതമായി അവതരിപ്പിച്ചു.... നന്നായിട്ടുണ്ട്

    • @beenanair5174
      @beenanair5174 2 года назад

      ഇത് ശരിയായി വന്നിട്ടുണ്ട്

  • @KinginiAthira
    @KinginiAthira 2 года назад +3

    Ente Nakshathra Chithra anu ithuvare ulla ellam💯💯💯 True aanu 24 vayse ayi ithuvare ellaam crct anu

  • @babithajoseph9403
    @babithajoseph9403 2 года назад +5

    എനിക്ക് 36 കഴിഞ്ഞു.. ഇതുവരെ നല്ലതൊന്നും ഉണ്ടായിട്ടില്ല 😔

  • @sureshgopal716
    @sureshgopal716 2 года назад +3

    അതെ ഞാനും അങ്ങനെ ഒരു ഗതിയും ഇല്ല ചിത്തിര 😔😔

  • @sreehari3137
    @sreehari3137 2 года назад

    നന്നായി പറഞ്ഞു God bless you mam

  • @rajeswarivijayan2386
    @rajeswarivijayan2386 2 года назад +1

    Thanks, u r very correct iam 60yrs

  • @SureshKumar-dp5ib
    @SureshKumar-dp5ib 2 года назад +10

    ഇനി ഒന്നും അനുഭവിക്കാൻ ഇല്ല 😜ഇപ്പോൾ ഭാര്യ ഇല്ല തെറ്റി പോയി.... ജനിച്ച നാൾ മുതൽ ഒരു സമാധാവും ഇല്ല 😂ഇനി അത് ഉണ്ടാവില്ല 😜.... ആകെ ഒരു സമാധാനം ആരോഗ്യം ഉണ്ട് 😂🙏

    • @chandralalkb9902
      @chandralalkb9902 2 года назад

      54വയസായി എനിക്ക് മനസുഖമില്ലാത്ത ജീവിതമാണ് നയിക്കുന്നതെങ്കിലും സ്വൊന്തം ജനിച്ച വീടു വിട്ട് അന്യ ദേശത്തു വീടു വെച്ച് താമസിക്കുന്നവരാണ് പൊതുവെ ചിത്തിര നക്ഷത്രകാർ എന്നു പറയുന്നതിന് ഉത്തമ ഉദാഹരണമാണ് ഈ ഞാൻ. ഇനിയും കാത്തിരിക്കണോ 😊. മാം പറഞ്ഞത് ഏറെ കുറെ ശരിയാണെങ്കിലും എന്നെ പറ്റി പറഞ്ഞപോലെ തോന്നി. നന്ദിയും ബഹുമാനവും 🙏

    • @astrophile5715
      @astrophile5715 2 года назад

      🙁🙁

    • @rabiyasaheer1624
      @rabiyasaheer1624 2 месяца назад

      ആരോഗ്യം ഉണ്ടല്ലോ അത് വലുതാണ്

  • @akhilm.u9591
    @akhilm.u9591 3 года назад +10

    ചേച്ചി ithoke എല്ലാർക്കും ഉണ്ടാകുന്ന കാര്യങ്ങൾ ആണ്. പണക്കാരൻ ആണേൽ നല്ല രാശി കാണും പാവപെട്ടവൻ പ്രതേകിച്ചു ഇങ്ങനെ ഒകെ ഉള്ള ഭരണം ഉള്ള നാട്ടിൽ എല്ലാം അനുഭവിച്ചു തന്നെ പോണം 🙄. പ്രണയം ആയാലും പാണക്കാരന്റെ ആണേൽ നടക്കും.

  • @francisdeselva4303
    @francisdeselva4303 2 года назад

    വലിച്ചു നീട്ടാതെ പറഞ്ഞതിന് നന്ദി

  • @kavyasijesh2323
    @kavyasijesh2323 2 года назад +1

    Ithu vare correct aanu

  • @lissykj5302
    @lissykj5302 Год назад

    Thank you for your information

  • @gopakumar8076
    @gopakumar8076 11 месяцев назад

    Purely,sathyamaanu,,

  • @moorthymoorthy2788
    @moorthymoorthy2788 2 года назад +1

    ഞാൻ ചിത്തിര,100% correct

  • @jyothishkumarj3862
    @jyothishkumarj3862 2 года назад +5

    ഇതിലും നല്ലത് ചിത്തിര നക്ഷത്രക്കാര് തുലഞ്ഞു പോകും എന്ന് അങ് പറയുന്നതല്ലേ? ഇതുപോലുള്ള അൽപഞ്യാനികൾ ആണ് എല്ലാ മേഖലകളെയും പറയിപ്പിക്കുന്നത്.. എന്റെ ശബ്സ്‌ക്രയിബുകളെ.. ശുദ്ധപ്പോഴത്തരമാണ് ഈ വിളിച്ചു പറയുന്നത്..

    • @maxxmedia1600
      @maxxmedia1600  2 года назад

      സ്വന്തം ചാനലിൽ കാഴ്ച്ചക്കാർ കുറവായതിന്റെ സങ്കടം ഇവിടെ തീർത്തതാണെന്ന് മനസിലായി. പാവം. 🤣

  • @priyaak2585
    @priyaak2585 2 года назад +11

    43 വയസ്സ് ആയി ഇനിയും ഒരു ഗതിയും ഇല്ല, കല്യാണവും നടന്നില്ല ജോലിയും ആയില്ല, 😜😜😜 ഇനി എന്നാവോ നല്ലകാലം തെക്കോട്ടു എടുക്കുമ്പോൾ ആയിരിക്കും 👍👍👍

    • @goodbookmedia9040
      @goodbookmedia9040 2 года назад +2

      എൻ്റെയും വിവാഹം നടന്നിട്ടില്ല...നമ്മൾ ചിത്രക്കാരോക്കെ ഇങ്ങനെ ആണോ

    • @vinod6947
      @vinod6947 2 года назад +2

      Same here

    • @AASH.23
      @AASH.23 2 года назад

      ഞാൻ ചിത്ര. Mrg കഴിഞ്ഞു. Two childrn, വിവാഹം കഴിഞ്ഞ മുന്നേ ഉമമഹേശ്വ ര പൂജ ചെയ്തിട്ടുണ്ട്.. എല്ലാം ശരിയാകും

    • @priyaak2585
      @priyaak2585 2 года назад

      @@AASH.23 ഇനി എന്തിനാണ് സെരിയാവുന്നെ തെക്കോട്ടു എടുക്കാറായി 🤔🤔🤔🤔🤔

    • @Gopikachithra96
      @Gopikachithra96 Год назад +1

      @@AASH.23 hlooo chithira nakshathrathil dhabathyalife prblm undavum parayunadh sheriyanoo

  • @sobhanasoba2274
    @sobhanasoba2274 2 года назад

    Valare sariyanu madam

  • @rajanika1845
    @rajanika1845 3 года назад +3

    നന്ദി.

  • @thecivilizedape
    @thecivilizedape 3 года назад +15

    😁pwolich.. Enta nakshtram second hand ayit kodukunu.. Arkenkilum veno

  • @farooqkollam9252
    @farooqkollam9252 2 месяца назад

    എൻ്റെ അമ്മേ....45 വയസ്സായി...ഇത് വരെ ഞാൻ രക്ഷപ്പെട്ടില്ല.....

  • @ushakumarimavelikara
    @ushakumarimavelikara 3 года назад +2

    1980. December 30 Time 12:2 (night)

  • @sisilyjohn3574
    @sisilyjohn3574 2 года назад +1

    Paranjnakaringel.keruthimanu..Thankss

  • @lalitharamachandran7358
    @lalitharamachandran7358 2 года назад +2

    Excellent presentation

  • @sarithab6402
    @sarithab6402 2 года назад

    Super mam100%correct

  • @sandeepks9839
    @sandeepks9839 2 года назад

    എല്ലാം ശരിയാണ്

  • @dharmmyark5907
    @dharmmyark5907 3 года назад +28

    Madam പറഞ്ഞതെല്ലാം 54 വയസ്സ് ള്ള എനിക്ക് അനുഭവമുളാളതാണ്

  • @technoglobalfzc-sharjah5933
    @technoglobalfzc-sharjah5933 2 года назад

    Nalla avatharanam

  • @rajalakshmiKakkad
    @rajalakshmiKakkad 7 дней назад

    Medam ende makan chithira nakathramane ethuvare kallyanamonnum seriyayilla muppathiyettu vayassyi endu cheyanam❤

  • @sarathat36
    @sarathat36 3 года назад +3

    Ithrayum correct aayi aarum paranjittilla.even 37 to 40 njondal polum krithyamayi paranju.👏

    • @ma1806
      @ma1806 3 года назад +1

      പക്ഷെ ഞാൻ ഞൊണ്ടിയില്ല ചിലപ്പോൾ ഇനി ഞൊണ്ടും ആയിരിക്കും

    • @sarathat36
      @sarathat36 3 года назад

      Njan joke paranjathalla .Ente experience aanu paranjath.Took Ayurveda treatment.

    • @RejimonGeorge-es4fl
      @RejimonGeorge-es4fl Год назад +1

      ​@@sarathat36 വളരെ ശരിയാണ്, ഞൊണ്ടൽ വന്നു. ജീവിതം വിഷമത്തിലായിരുന്നു.

  • @rohannair218
    @rohannair218 3 года назад +30

    പറഞ്ഞ കാര്യങ്ങൾ എല്ലാം നേരാണ് ,ബഹുമാനിക്കുന്നു...

  • @vijayanpilassery3210
    @vijayanpilassery3210 2 года назад +1

    Thankyou

  • @manojaharidas2982
    @manojaharidas2982 3 года назад +22

    തന്റെതായ തീരുമാനം നല്ലതാവും മാഡം പിന്നെ മറ്റുള്ളവരുടെ നല്ല അഭിപ്രായം ചെവി കൊള്ളുകയും ചെയ്യും

  • @lalithkumarpb4095
    @lalithkumarpb4095 2 года назад

    Thank you madam

  • @jayasreedevdev5692
    @jayasreedevdev5692 2 года назад +1

    Nammude naalbhalam maathramallallo nammal face cheyyendathu. Aa kudumbathile mattamgangalkulla naalile gunadhoshangalum nammalude jeevithathiloode anubhavikkendivarum.

  • @bhavanirajan8956
    @bhavanirajan8956 Год назад

    13th Nov 2020. 8. 35 pm Friday aanu janichathu naalaam patham star chithara

  • @kashinatha7935
    @kashinatha7935 2 года назад +2

    Ks chithra, Navya Nair, kpsc Lalitha, kumaranashan, Reshmi soman, .......Ellam chithira nakshathramanu

    • @sinojcherai5268
      @sinojcherai5268 Год назад

      അത് പണം ഉള്ളവർ അവർക്കു ചിത്തിര നക്ഷത്രം കുഴപ്പം ഇല്ല, അവരെ ഒരു ചീത്ത രാശിയും പിടികൂടുകയില്ല, പണം ഇല്ലാത്തവനെ ഇവർ പിൻതുടർന്നുകൊണ്ടിരിക്കും.

  • @tessyranigeorge5854
    @tessyranigeorge5854 2 года назад

    Date of birth 08-09-1994 place of birth : Kuwait , Time of birth : 8.55 PM , Please Do Predictions

  • @achukingini6898
    @achukingini6898 2 года назад +1

    Thanks

  • @sudeeshmambally416
    @sudeeshmambally416 3 года назад +26

    മാഡം എന്നെ ഒഴിവാക്കിയാലും പ്രശ്നമില്ല ..മാ ഡ ത്തിന്റെ അറിവിനെ ബഹുമാനിക്കുന്നു

  • @sreejithmgnath4889
    @sreejithmgnath4889 2 года назад +1

    നമസ്തേ മാഡം

  • @sunilkrr4490
    @sunilkrr4490 3 года назад +3

    മാം പറഞ്ഞതെല്ലാം ശെരിയാണ്
    ഞാൻ അമ്പതു വയസ്സിനു
    അടുത്തെത്തി നിൽക്കുകയാണ്
    ഇത്രയും നാളത്തെ അനുഭവം വെച്ചു
    നോക്കുമ്പോൾ പറഞ്ഞതെല്ലാം ശെരിയാണ്. 🙏🙏🙏🙏🌹🌹

  • @mayaroy5617
    @mayaroy5617 3 года назад +1

    സത്യം മാത്രം പറയുന്നു എന്നെ പറ്റി

  • @sunilkrr4490
    @sunilkrr4490 3 года назад +4

    ഓം ശനീശ്വരായ നമഃ
    നീലാഞ്ജന സമഭാസം
    രവിപുത്രം യെമാഗ്രേജം
    ഛായ മാർത്താണ്ട സംഭുതം
    ത്വം നാമാമി ശനീഷ്‌രം.

  • @gopakumar8076
    @gopakumar8076 11 месяцев назад

    Sathyamaanu,,90,,/:;

  • @nithinmadhu524
    @nithinmadhu524 2 года назад

    Thanks madam

  • @GopaKumar-c6i
    @GopaKumar-c6i 12 дней назад

    Sathyamaanu,,pure,99=9

  • @asddfg6305
    @asddfg6305 Год назад

    Perfect,journey

  • @mohanantholoor4546
    @mohanantholoor4546 3 года назад +7

    വളരെ ശരിയാണ് എന്റെ നക്ഷത്രം ചിത്തിര 7 .. 5.. 1963 ഈ വയസിൽ ഈ പറഞ്ഞത് മുഴുവൻ സംഭവിച്ചു കഴിഞ്ഞു മുടന്തൻ ആയി തന്നെ നടക്കേണ്ടി വന്നു ഇപ്പോൾ കുറച്ചു ഭേദം ഉണ്ട് ഇനിയങ്ങോട്ട് എന്തോ??????

  • @prathapkumar1657
    @prathapkumar1657 3 года назад +2

    1979
    മീനം 2
    1am

  • @elsammajose6282
    @elsammajose6282 2 года назад

    സത്യം.

  • @aswins3157
    @aswins3157 2 года назад +1

    എനിക്ക് വയസ്സ് 22.21വയസ്സ് വരെ പറഞ്ഞത് കറക്ട്. ഇനി എന്തായിരിക്കും അവസ്ഥ 😌

  • @nishadk8787
    @nishadk8787 3 года назад +5

    നിഷാദ് ചിത്ര.1988/11m/7

  • @radharadha2424
    @radharadha2424 2 года назад +1

    Correct

  • @poornimapoorni7742
    @poornimapoorni7742 2 года назад +1

    Valare shariyanu.kallyanam kazhinja annumuthal innuvare verum thali charadinte bandham mathrame ullu.verum 4 dhivasam mathrame aayittullu kallyanam kazhinjittu.eni entha cheyyendathu

  • @GopaKumar-c6i
    @GopaKumar-c6i Месяц назад

    Pureasnu hundred,perceny,❤❤❤

  • @induttuvlogs6009
    @induttuvlogs6009 3 года назад

    Thank you

  • @AASH.23
    @AASH.23 2 года назад +3

    എനിക്ക് 21വയസ് മുതൽ 🙁🙁കഷ്ടകാലം

  • @babunatarajan2530
    @babunatarajan2530 3 года назад +3

    ഗുഡ് മേടമം

    • @AASH.23
      @AASH.23 2 года назад

      മേടമം 🙄🙄🙄

  • @rajiramachandran1049
    @rajiramachandran1049 11 месяцев назад

    🙏

  • @sreejithsp2109
    @sreejithsp2109 2 года назад +1

    🙋🏻‍♂️

  • @jayjeetps9047
    @jayjeetps9047 Год назад

    Ennikum 20 mutual 36 vare potta kalam ayirunnu. 37 thottu valare nallaghannu.shani dhasakalam nsllathannu.

  • @വാനമ്പാടി-ഠ8ഫ
    @വാനമ്പാടി-ഠ8ഫ 8 месяцев назад

    Shanker K S chittira 09-10-1980 ippo 43 vayasayiii enthe cheyyanam

  • @j_oshyyy
    @j_oshyyy 3 года назад +2

    Chithra nakshathram 23_02_2019 morning 8.15am ഫലം പറയാമോ നല്ലതാണോ

    • @SS-qw9ry
      @SS-qw9ry 9 месяцев назад

      35 vayas aakumbo nokkiyaal. Mathi

  • @sreekantannair6769
    @sreekantannair6769 3 года назад +2

    Can you please tell Aswathy nakshatram

  • @anithaonthego
    @anithaonthego Год назад

    വയസു 57 ആയി മനസ്സമാധാനം എന്താണെന്നു ഇതുവരെയും അറിഞ്ഞിട്ടില്ല

  • @jinuponnan3440
    @jinuponnan3440 2 года назад

    Chithira thirunaal baalaraamavarma👀❤️‍🩹

  • @RoshthkK-xt7yh
    @RoshthkK-xt7yh 3 месяца назад

    ചിത്തിര വല്ലാത്തൊരു നക്ഷത്രം 😔😔

  • @randhirak1729
    @randhirak1729 2 года назад

    Sathtyam aanu paranjathu thx