ഇന്ദീവര ദല നയനം | INDEEVARA DALA NAYANAM | THE MAR THOMA PARISH DUBAI CHRISTMAS CAROL 2023

Поделиться
HTML-код
  • Опубликовано: 29 янв 2025

Комментарии • 17

  • @vijilal4333
    @vijilal4333 2 месяца назад

    Wow this much members.
    Thanks to leader

  • @29sthomas
    @29sthomas Год назад +2

    Lovely❤

  • @sajijacob9110
    @sajijacob9110 2 месяца назад

    മനോഹരം

  • @SheenaThankachan-br8vu
    @SheenaThankachan-br8vu 2 месяца назад

    ❤❤❤❤❤

  • @cibin364
    @cibin364 3 месяца назад

    Well sung good harmony

  • @kabanisarasathyan3746
    @kabanisarasathyan3746 2 месяца назад

  • @mercybenoy6193
    @mercybenoy6193 2 месяца назад +2

    Kindly give the track and lyrics

  • @aceplayz2690
    @aceplayz2690 5 месяцев назад

    ❤😊

  • @AnnAnn-zf3dw
    @AnnAnn-zf3dw 2 месяца назад +1

    Can I get the track please?

  • @zychedgamingallinone4355
    @zychedgamingallinone4355 Месяц назад

    track aychu tharvoo

  • @achayan2009
    @achayan2009 4 месяца назад

    Please share notation

  • @jasnamarin
    @jasnamarin 3 месяца назад

    Can you share the lyrics please

    • @AnnAnn-zf3dw
      @AnnAnn-zf3dw 2 месяца назад +2

      മൃദുഹസിത മനോഹര കളേവലം മധുര ലാസ്യ ലീല കരചരണം.തമോയാമ ദീപ്ത നീതി ദിവാകരം
      കമനീയം ഗോശാല ശ്രീ യേശു സന്നിധാനം
      ഇന്ദീവര ദലനയനം സുന്ദരാഭ തനുവർണം(2)
      ഈശായി വംശ തരുഷാഖേ ഈശായി വംശ തരുഷാഖേ ..
      ദാവീദ്‌ഗോത്രേ ശ്രീയേശു ജാതം ആധി
      മധ്യാന്തനന്ദമൃതം ദാവീദ്‌ഗോത്രേ ശ്രീയേശു ജാതം ആധി മധ്യാന്തനന്ദമൃതം...
      ഇന്ദീവര ദലനയനം മ്.മ്.മ്.മ്........
      ഒ ഓ ഒ ഓ. ഒ ഓഓഓഓഒ ....
      ഒ ഓ ഒ ഓ. ഒ ഓഓഓഓഒ
      ഗഗന ഗലീലയിൽ ചന്ദന ശീതള മന്ദസമീരൻപാടി.. ഹാലേല്ലുയ്യാ...
      ഗഗന ഗലീലയിൽ.... ചന്ദന ശീതള മന്ദസമീരൻപാടി.. ഹാലേല്ലുയ്യാ......
      അത്യുന്നതങ്ങളിൽ ദേവനുമഹത്യം.
      അത്യുന്നതങ്ങളിൽൽ ദേവനുമഹത്യം.
      ഭൂമിയിൽ ദൈവപ്രസാധമുള്ളവർക്കു ശാന്തി......
      ഇന്ദീവര ദലനയനം മ്.മ്.മ്.മ്........
      കരയും കടലും തിരയും തീരവുമൊന്നായ്... ദിവ്യസംഗമം ദിവ്യസംഗമം ദിവ്യസംഗമം
      കരയും കടലും തിരയും തീരവുമൊന്നാ....യ്... ദിവ്യസംഗമം ദിവ്യസംഗമം....ആ രാവിൽ സ്വർഗ്ഗം താണിറങ്ങി വന്നു .....ധരണയിൽ ദേവ സുധൻ നമുക്കായ്‌ ജാഥനായ്...... ഇമ്മാനുവേൽ ഇമ്മാനുവേൽ ഇമ്മാനുവേൽ....
      ദൈവം നമ്മോടുകൂടെ
      ദൈവം നമ്മോടുകൂടെ......
      ഒന്നായിച്ചേർന്നുപാടാം
      ഒന്നായിച്ചേർന്നുപാടാം
      ഒന്നായിച്ചേർന്നുപാടാം
      മൃദുഹസിത മനോഹര കളേവലം ...മധുര ലാസ്യ ലീല കരചരണം......തമോയാമ ദീപ്ത നീതി ദിവാകരം....കമനീയം ഗോശാല ശ്രീ യേശു സന്നിധാനം......യേശു സന്നിധാനം...യേശു സന്നിധാനം....

      ഇന്ദീവര ദലനയനം സുന്ദരാഭ തനുവർണം(2)
      ഈശായി വംശ തരുഷാഖേ ഈശായി വംശ തരുഷാഖേ .. ദാവീദ്‌ഗോത്രേ ശ്രീയേശു ജാതം ആധി മധ്യാന്തനന്ദമൃതം ദാവീദ്‌ഗോത്രേ ശ്രീയേശു ജാതം ആധി മധ്യാന്തനന്ദമൃതം...ദാവീദ്‌ഗോത്രേ ശ്രീയേശു ജാതം ആധി മധ്യാന്തനന്ദമൃതം...
      ഇന്ദീവര ദലനയനം മ്.മ്.മ്.മ്........

    • @anuanna8703
      @anuanna8703 28 дней назад

      Thank youu​@@AnnAnn-zf3dw

  • @stanlyvarghesesam6699
    @stanlyvarghesesam6699 Месяц назад

    ❤❤❤❤

  • @AJITHMOHAN2121
    @AJITHMOHAN2121 2 месяца назад

    ❤❤❤