ദൈവദാസരുടെ മുന്നറിയിപ്പുകൾ!? Warnings to God's Children ?

Поделиться
HTML-код
  • Опубликовано: 24 окт 2024

Комментарии • 18

  • @shathaiel
    @shathaiel  3 часа назад +5

    By studying these 8 classes, you can deliver yourself and your families. You can easily understand any bad advice that comes against the Bible.
    Powerful Bible Teaching classes that you must learn
    ഇതിലെ 8 ക്ലാസുകൾ പഠിച്ചാൽ നിങ്ങൾക്ക് തന്നേ നിങ്ങളേയും നിങ്ങളുടെ കുടുംബങ്ങളെയും deliverance ചെയ്യാം bible ന് എതിരെ വരുന്ന ഏത് ദുരുപദേശങ്ങളും എളുപ്പം മനസിലാക്കാം,
    തീർച്ചയായും പഠിക്കേണ്ട ശക്തമായ bible Teaching class ക്ലാസ് കൾ
    സാത്തൻ മനുഷനിൽ പ്രവർത്തിപ്പിക്കുന്ന വരങ്ങൾ
    ഭാഗം 1 ruclips.net/user/liveoSrgJfyRzek?si=dfwjT-CUgZV2foWX
    ഭാഗം 2
    ruclips.net/user/livecmA0tZvG_Yw?si=Re1okUbQ6KD42vHv Part2
    ഭാഗം 3
    ruclips.net/user/liveGtkbOW6huis?si=uJgkW5iaYFrzaknR
    ഭാഗം 4
    ruclips.net/user/live-APz4UkhRkA?si=DJnQmeHsK8cfWzeW
    ഭാഗം 5
    ruclips.net/user/liveyA_KsdpYOec?si=PtCo-EPrUlNa_-OK
    ഭാഗം 6
    ruclips.net/user/liveSkyvZpbr_Q0?si=mYiGNuIn6oSPUqPC
    ഭാഗം 7
    ruclips.net/user/liveShijkO_FYHY?si=I000I6xz4tgyZyXR
    യഹോവയെ തെറി വിളിക്കുന്നവൻ യേശുവിനെ തന്നേയാണ് തെറി വിളിക്കുന്നത് തെളിവ് ഇതാ
    കേട്ടോ ഒരുത്തൻ വിളിച്ചുപറയുന്നതു: മരുഭൂമിയിൽ യഹോവെക്കു വഴി ഒരുക്കുവിൻ; നിർജ്ജനപ്രദേശത്തു നമ്മുടെ ദൈവത്തിന്നു ഒരു പെരുവഴി നിരപ്പാക്കുവിൻ.” (യെശ, 40:3).
    . ഇവിടെ 700 വർഷങ്ങൾക്കുശേഷം സംഭവിക്കാനുള്ള ഒരുകാര്യം ദൈവം തൻ്റെ പ്രവാചകനായ യെശയ്യാവിനു അനാവരണം ചെയ്തു കൊടുത്തിരിക്കയാണ്.
    ”കേട്ടോ ഒരുത്തൻ വിളിച്ചുപറയുന്നതു” എന്ന ആമുഖത്തോടെ, പ്രഥമപുരുഷ സർവ്വനാമത്തിലാണ് പ്രവചനം. ‘ആ ഒരുത്തൻ’ ആരാണ്?
    ക്രിസ്തുവിന് വഴി ഒരുക്കുവാൻ വന്ന യോഹന്നാൻ മരുഭൂമിയിൽ മാനസാന്തരം പ്രസംഗിക്കുമ്പോൾ (മത്താ, 3:1,2), പ്രഥമസുവിശേഷകനായ മത്തായി രേഖപ്പെടുത്തുന്നു: ”യെശയ്യാ പ്രവാചകൻ പറഞ്ഞവൻ ഇവൻ തന്നേ.” (മത്താ, 3:3).
    യെശയ്യാവിൻ്റെ പ്രവചനം അക്ഷരാർത്ഥത്തിൽ നിവൃത്തിയായതായി മത്തായി സാക്ഷ്യപ്പെടുത്തുന്നു.
    ഒരുത്തൻ വിളിച്ചുപറയുന്നത് യെശയ്യാവ് കേട്ടു. എന്താണവൻ വിളിച്ചുപറഞ്ഞത്; “കേട്ടോ ഒരുത്തൻ വിളിച്ചുപറയുന്നതു: മരുഭൂമിയിൽ യഹോവെക്കു വഴി ഒരുക്കുവിൻ; നിർജ്ജനപ്രദേശത്തു നമ്മുടെ ദൈവത്തിന്നു ഒരു പെരുവഴി നിരപ്പാക്കുവിൻ.” മത്തായിയും അതുതന്നെ സാക്ഷ്യപ്പെടുത്തുന്നു: ”മരുഭൂമിയിൽ വിളിച്ചുപറയുന്നവന്റെ വാക്കാവിതു: കർത്താവിന്റെ വഴി ഒരുക്കി അവന്റെ പാത നിരപ്പാക്കുവിൻ” എന്നിങ്ങനെ യെശയ്യാ പ്രവാചകൻ പറഞ്ഞവൻ ഇവൻ തന്നേ. (മത്താ, 3:3. മർക്കൊ, 1:3; ലൂക്കൊ, 3:4).
    ✝️യേശു .എന്ന വാക്കിന്റെ ഹെബ്രായ പദം = യാഹ്ഷുവ എന്നാണ്
    🕎യാഹ്ഷുവ എന്ന വാക്കിൽ 2 പദങ്ങൾ ഉൾ ചേർന്നിരിക്കുന്നു
    (യാഹ്വേ + ഷുവാ )
    ✝️യാഹ്വേ (യഹോവ ) = ദൈവത്തിന്റെ പേര് (പുറപ്പാട് 3 14-15)
    ഷുവാ= രക്ഷകൻ
    🕎യേശു = യഹോവ രക്ഷകൻ
    പുതിയനിയമത്തിൽ വഴിയൊരുക്കപ്പെട്ട ‘കർത്താവു’ യെശയ്യാവ് പഴയ നിയമത്തിൽ പ്രവചിച്ച ”നമ്മുടെ ദൈവമായ യഹോവ” തന്നെ. അതായത്, യഹോവ തന്നെയാണ് രക്ഷകൻ എന്നർത്ഥമുള്ള ‘യേശു’
    എന്ന നാമത്തിലും ‘പുത്രൻ’ എന്ന അഭിധാനത്തിലും മനുഷ്യനായി മുന്നിൽ വെളിപ്പെട്ടതെന്ന് പകൽപോലെ വ്യക്തം.
    👉യെരൂശലേമിൽനിന്നു യഹോവയുടെ വചനം പുറപ്പെടും👉യെശയ്യാ 2:3
    BC 700 കളിലെ പ്രവചനം
    ദൈവ പിതാവ് ക്രിത്യമായി യേശുവിൽ ഇന്നും പൂർത്തികരിച്ചു കൊണ്ടിരിക്കുന്നു
    ♦️പാപമോചനത്തിനുള്ള അനുതാപം യേശുവിന്റെ നാമത്തില്‍ 👉യരുശലെമില്‍ ആരംഭിച്ച് എല്ലാ ജനതകളോടും പ്രഘോഷിക്കപ്പെടേണ്ടിയിരിക്കുന്നു.👈 ലൂക്കാ 24 : 47
    യഹോവയുടെ വചനത്താല്‍ ആകാശം നിര്‍മിക്കപ്പെട്ടു; അവിടുത്തെ കല്‍പനയാല്‍ ആകാശഗോളങ്ങളും.
    സങ്കീര്‍ത്തനങ്ങള്‍ 33 : 6
    ♦️ വചനം ദൈവമാണ് യോഹന്നാന്‍ 1 : 1-3
    ♦️യോഹന്നാൻ 1:14 വചനം ജഡമായി തീർന്നു, കൃപയും സത്യവും നിറഞ്ഞവനായി നമ്മുടെ ഇടയിൽ പാർത്തു.
    ♦️ യേശുവിൻ്റെ നാമം ദൈവവചനംഎന്നാണ്.Rev19:13
    ഇ പ്രവചന വാക്യത്തിൽ ഭൂമിയിൽ മനുഷനായി വന്ന യേശു മെശിഹയുടെ ദൈവത്വം നിഷേധിക്കാൻ ഒരുവനും കഴിയില്ല
    👇

    • @shathaiel
      @shathaiel  3 часа назад

      ⏩എന്തെന്നാല്‍, നമുക്ക് ഒരു ശിശു ജനിച്ചിരിക്കുന്നു. നമുക്ക് ഒരു പുത്രന്‍ നല്‍കപ്പെട്ടിരിക്കുന്നു. *ആധിപത്യം അവന്റെ ചുമലിലായിരിക്കും; വിസ്മയനീയനായ ഉപദേഷ്ടാവ്, ➡️ശക്തനായെ ദൈവം⬅️
      👉 *നിത്യനായ പിതാവ്* 👈 ♦️*സമാധാനത്തിന്റെ രാജാവ് ♦️എന്ന് അവന്‍ വിളിക്കപ്പെടും*
      *ദാവീദിന്റെ സിംഹാസനത്തിലും അവന്റെ രാജ്യത്തിലും അവന്റെ ആധിപത്യം നിസ്സീമമാണ്; *അവന്റെ സമാധാനം അനന്തവും* നീതിയിലും ധര്‍മത്തിലും എന്നേക്കും അതു സ്ഥാപിച്ചു പരിപാലിക്കാന്‍തന്നെ. സൈന്യങ്ങളുടെ യഹോവയുടെ തീക്ഷ്ണത ഇതു നിറവേറ്റും
      ഏശയ്യാ 𝟡 : 𝟞-𝟟*
      യഹോവ എന്നത് ദൈവത്തിന്റെ വിശുദ്ധനാമം ആണ് ആ നാമം വൃഥാ ഉപയോഗിക്കരുത് എന്ന് യഹോവയുടെ കൽപനയുള്ളതിനാൽ
      യഹൂദർ
      പുറപ്പാട് 20:7 നിന്റെ ദൈവമായ യഹോവയുടെ നാമം വൃഥാ എടുക്കരുതു; തന്റെ നാമം വൃഥാ എടുക്കുന്നവനെ യഹോവ ശിക്ഷിക്കാതെ വിടുകയില്ല.
      👉
      ഇ വാക്യത്തെ വാക്യാർത്ഥത്തിൽ മാത്രം എടുത്ത് യഹൂദ പുരോഹിതഗണം എടുത്ത് വ്യാക്യാനിച്ചു യഹോവ എന്ന നാമം ആര് ഉപയോഗിച്ചാലും യഹോവ ശിക്ഷിക്കും എന്ന തരത്തിൽ യഹൂദ പുരോഹിതഗണം പഠിപ്പിച്ചു
      𝐚𝐝𝐨𝐧𝐚𝐢 എന്ന ഹീബ്രു വാക്ക് യഹൂദർ അവരുടെ ആരാധനകളിൽ ദൈവത്തെ വിളിക്കാൻ ആയി യഹൂദർ ഉണ്ടാക്കി 𝐚𝐝𝐨𝐧𝐚𝐢 എന്ന വാക്കിന്റെ ഗ്രീക്ക് പരിഭാഷ 𝐤𝐲𝐫𝐢𝐨𝐬 എന്നറിയപെടുന്നു അതിന്റെ ഇംഗ്ലീഷ് പരിഭാഷ 𝐋𝐨𝐫𝐝 അതിന്റെ മലയാളം പരിഭാഷ കർത്താവ് എന്നും അറിയപ്പെടുന്നു
      യഹൂദർ ഉണ്ടാക്കിയ Adonai ഉണ്ടായത് ഏത് വാക്കിൽ വന്നു ?
      👇
      ഇതാ
      👉 𝐘𝐨𝐝(𝐘)
      𝐡𝐞(𝐇)
      𝐰𝐚𝐰(𝐖)
      𝐡𝐞(𝐇)
      ഇതിന്റെ സ്വരങ്ങൾ വ്യജ്ഞനങ്ങളോട് ചേർത്ത് യഹൂദർ
      എഴുതി അവർ👉 𝐚𝐝𝐨𝐧𝐚𝐢 എന്ന ഹീബ്രു വാക്ക് ഉണ്ടാക്കി
      𝐚𝐝𝐨𝐧𝐚𝐢 എന്ന വാക്കിന്റെ ഗ്രീക്ക് പരിഭാഷ 𝐤𝐲𝐫𝐢𝐨𝐬 എന്നറിയപെടുന്നു അതിന്റെ ഇംഗ്ലീഷ് പരിഭാഷ 𝐋𝐨𝐫𝐝 അതിന്റെ മലയാളം പരിഭാഷ കർത്താവ് എന്നും അറിയപ്പെടുന്നു
      അതിനാൽ പുതിയ നിയമത്തിൽ യേശുവിനെ ഒരാൾ കർത്താവ് എന്ന് വിളിക്കുമ്പോൾ കർത്താവ് എന്ന ആ വാക്ക് യഥാർത്ഥത്തിൽചെന്ന്നിൽക്കുന്നത് 𝐘𝐇𝐖𝐇 (യാഹ് വേ) എന്ന മൂലനാമപദത്തിൽ തന്നേ ആണ്

    • @trueteller960
      @trueteller960 Час назад

      പണി എടുത്ത് ജീവിക്കാടാ നാറീ കർത്താവിനെ വിറ്റ് തിന്നാതെ . 😢😢😢 നീ എന്ന് തുലയും എന്ന് പവചിക്ക്.

  • @eldhosepk8279
    @eldhosepk8279 2 часа назад +3

    Sthothram🙏🙏

  • @ushavijayan1011
    @ushavijayan1011 3 часа назад +2

    Thank you JESUS.... Thank you Br. ..

  • @Sijishajan-h5s
    @Sijishajan-h5s 2 часа назад +1

    Thank you juses

  • @ElsyVarghese-se4be
    @ElsyVarghese-se4be Час назад +1

    Amen 🙏

  • @FUN_MEDIA5
    @FUN_MEDIA5 2 часа назад +1

    Budheythaleyattaa❤❤❤

  • @FUN_MEDIA5
    @FUN_MEDIA5 2 часа назад +1

    Y.d.a.❤❤❤

  • @eldhosepk8279
    @eldhosepk8279 2 часа назад +1

    🙏🙏🙏🙏🙏

  • @ThomasA-go8ms
    @ThomasA-go8ms Час назад

    Stop warning, every warning in Holy Bible, only pray god's mercy.

    • @shathaiel
      @shathaiel  Час назад

      പ്രവചനം ഇല്ലാത്തിടത്തു ജനങ്ങള്‍നിയന്ത്രണം വെടിയുന്നു;
      നിയമം പാലിക്കുന്നവന്‍ അനുഗൃഹീത നാണ്‌.
      സുഭാഷിതങ്ങള്‍ 29 : 18
      ദുഷ്‌കൃത്യങ്ങള്‍ ദുഷ്‌ടനെ കെണിയില്‍വീഴ്‌ത്തുന്നു;
      സ്വന്തം പാപത്തിന്റെ വലയില്‍അവന്‍ കുരുങ്ങുന്നു.
      ശിക്‌ഷണരാഹിത്യത്താല്‍ അവന്‍ മൃതിയടയുന്നു; വലിയ ഭോഷത്തം നിമിത്തംഅവന്‍ നശിക്കുന്നു.
      സുഭാഷിതങ്ങള്‍ 5 : 22-23
      കൂടെക്കൂടെ ഗുണദോഷിക്കപ്പെട്ടിട്ടും മര്‍ക്കടമുഷ്‌ടി പിടിക്കുന്നവന്‍
      രക്‌ഷപെടാനാവാത്ത തകര്‍ച്ചയില്‍
      പെട്ടെന്നു പതിക്കും.
      സുഭാഷിതങ്ങള്‍ 29 : 1
      ഉപദേശം നിന്‌ദിക്കുന്നവന്‍ തനിക്കുതന്നെ നാശം വരുത്തിവയ്‌ക്കുന്നു;
      കല്‍പന ആദരിക്കുന്നവന്‌ പ്രതിഫലം ലഭിക്കും.
      ജ്‌ഞാനിയുടെ ഉപദേശം ജീവന്റെ ഉറവയാണ്‌;
      മരണത്തിന്റെ കെണികളില്‍നിന്ന്‌ഒഴിഞ്ഞുമാറാന്‍ അതു സഹായിക്കുന്നു.
      സുഭാഷിതങ്ങള്‍ 13 : 13-14
      ഉപദേശം അവഗണിക്കുന്നവന്‌ദാരിദ്യ്രവും അപമാനവും നേരിടുന്നു;
      ശാസനം ആദരിക്കുന്നവന്‍ബഹുമാനിക്കപ്പെടുന്നു.
      സുഭാഷിതങ്ങള്‍ 13 : 18

  • @bindujester
    @bindujester 3 часа назад +2

    ക്രിസ്‌തുവിന്റെ പ്രബോധനത്തില്‍ നിലനില്‍ക്കാതെ അതിനെ അതിലംഘിച്ചു മുമ്പോട്ടുപോകുന്ന ഒരുവനു ദൈവമില്ല. അവന്റെ പ്രബോധനത്തില്‍ നിലനില്‍ക്കുന്നവനു പിതാവും പുത്രനും ഉണ്ട്‌.
    പ്രസ്‌തുത പ്രബോധനവുമായിട്ടല്ലാതെ ആരെങ്കിലും നിങ്ങളെ സമീപിച്ചാല്‍, അവനെ നിങ്ങള്‍ വീട്ടില്‍ സ്വീകരിക്കുകയോ അഭിവാദനം ചെയ്യുകയോ അരുത്‌.
    എന്തെന്നാല്‍, അവനെ അഭിവാദനം ചെയ്യുന്നവന്‍ അവന്റെ ദുഷ്‌പ്രവൃത്തികളില്‍ പങ്കുചേരുകയാണ്‌.
    2 യോഹന്നാന്‍ 1 : 9-11

  • @JamesSam-t4r
    @JamesSam-t4r 20 минут назад

    ഈയിടെയായിട്ട് പ്രൊഫറ്റ് ജിനോ ജോസ് എന്ന ആളുടെ വീഡിയോ കാണാറുണ്ട്. അദ്ദേഹത്തിന്റെ ശുശ്രൂഷ ദൈവത്തിൽ നിന്ന് ആണോ?

  • @dasan6576
    @dasan6576 2 часа назад

    Brother, njan valare vishamikkunnu enne aarenkilumonnu Sahayikkmo. Kadam anu . 2 cent vasthuvum cheriyoru veedum und vitu tharam oru laksham rupa ippol aarenkilum tharumo valiya prasnam aanu

    • @shathaiel
      @shathaiel  2 часа назад

      @@dasan6576 താങ്കൾ നേരിട്ട് താങ്കളുടെ വസ്തുവിൻ്റെ രേഖയുമായി bank ൽ പോയാൽ Loan കിട്ടുമല്ലോ

  • @sunny-pz2yi
    @sunny-pz2yi Час назад

    Orumandan

    • @abetojudah3793
      @abetojudah3793 Час назад +1

      താങ്കൾ കണ്ണാടി നോക്കിയോ