വെള്ളാനകളുടെ റോഡ് | CHENDA | ചെണ്ട | SAJAN PALLURUTHY | WEB SERIES | 2022 |

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 68

  • @shantytomy8856
    @shantytomy8856 2 года назад +4

    നല്ല ഉഗ്രൻ പരിപാടി .....
    . ശുദ്ധ ഹാസ്യം ..... കോമഡി സൃഷ്ടിക്കുവാൻ മിക്ക ആളുകളും പാടുപെടുമ്പോൾ ചെണ്ട എന്ന പരിപാടിയിലെ എല്ലാ എപ്പിസോഡും ശുദ്ധഹാസ്യമായി തന്നെ തുടരുന്നു അഭിനന്ദനങ്ങൾ

  • @jamess8405
    @jamess8405 2 года назад +1

    ഇന്ന് നമ്മുടെ നാട്ടിൽ നടന്നുകൊണ്ടിരിക്കുന്നു നഗ്നമായചില സത്യങ്ങൾ നർമ്മത്തിൽ ചാലിച്ചു തുറന്ന് കാണിച്ച സാജനും, അഭിനേതാക്കളായ സുഹൃത്തുക്കൾക്കും മറ്റു അണിയറ ചില്പികൾക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ..... ഇനിയും ഇതുപോലുള്ള സംഭവങ്ങൾ പച്ചയായി തുറന്ന് കാണിക്കാൻ നിങ്ങൾക്ക് കഴിയട്ടെ എന്ന് ഞാനാഗ്രഹിക്കയാണ്... എല്ലാവിധശംസകളും നേർന്നുകൊണ്ട്... 👍🏽

  • @rashmiya.t5906
    @rashmiya.t5906 Год назад +1

    ഇവരുടെ video യിൽ ഓരോന്നിലും ഓരോ തരം വീടുകൾ 😊

  • @rahilaibrahim2915
    @rahilaibrahim2915 2 года назад +4

    ഇങ്ങനെ ഉള്ള വീഡിയോ കൾ കണ്ടാലെങ്കിലും കണ്ണിൽ കരട് പോയപോലെ ഇരിക്കുന്ന നമ്മുടെ നാട്ടിലെ അധികാരികൾ കണ്ണ് തുറക്കാൻ കാരണം ആവട്ടെ താങ്ക്സ് സാജേട്ടാ അഭിനന്ദനങ്ങൾ സൂപ്പർ പ്രോഗ്രാം

  • @bijunasokn3868
    @bijunasokn3868 2 года назад +4

    ഇത് തന്നെയാണ് ഇവിടെ നടക്കുന്നത്. പ്രതികരണങ്ങളും ഒരു പ്രഹസനം മാത്രം. വളരെ നല്ല സ്ക്രിപ്റ്റ്. Great 👍👌🙌👏👏👏

  • @judeben100
    @judeben100 2 года назад +4

    വളരെ വേണ്ടപ്പെട്ട ആശയം..👌🏻❤🤝 ഇത് കണ്ടെങ്കിലും നമ്മുടെ ഏമാന്മാരുടെ മനസ്സ് മാറിയാൽ മതിയായിരുന്നു

  • @ganasreetunes1962
    @ganasreetunes1962 2 года назад +5

    വളരെ നല്ല ആശയം. അത് മനോഹരമായിതന്നെ അവതരിപ്പിച്ചു. 👏👏❤ എല്ലാരുടെയും പെർഫോമൻസ് super 👌👌👌👌

  • @saneeshsanu1380
    @saneeshsanu1380 2 года назад +3

    PWD റോഡുകളെല്ലാം ഇങ്ങനെ തന്നെയാണ് പണിയുന്നത്. ഇതിൽ പറഞ്ഞത് എല്ലാം സത്യം തന്നെ.👌

  • @varghesekkkannai6550
    @varghesekkkannai6550 Год назад +1

    Super epol nadakunna karyngal correctayi avdharipichu

  • @TMTV6486
    @TMTV6486 2 года назад +2

    വളരെ നല്ല അവതരണം മനോഹരമായി 🌹🌹🌹

  • @jayanmadathil3509
    @jayanmadathil3509 2 года назад +1

    മനോഹരം രസകരം ഒത്തിരി ഇഷ്ട്ടം ചെണ്ടകൊണ്ട് ഉയരട്ടെ

  • @sindhutv8160
    @sindhutv8160 2 года назад +2

    നല്ല. ആശയം 👏👏 നല്ല അവതരണം 👌👌👍👍

  • @Harikkuttan
    @Harikkuttan 2 года назад +1

    സമകാലികം.. രസകരം

  • @josephkj426
    @josephkj426 2 года назад +1

    Ha ha ha ha ha ha ha. Adypoly excellent super duper thakarppan

  • @zakariyacp9607
    @zakariyacp9607 2 года назад +3

    ഇതൊക്കെ ഉദ്യോഗസ്ഥൻമാരെ ശ്രദ്ധയിൽ പെട്ടിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോവാ 🌹🌹🌹🌹

  • @sanchri7961
    @sanchri7961 2 года назад +5

    ആനുകാലിക സംഭവങ്ങൾ നർമ്മത്തിൽ ചാലിച്ച് മനോഹരമായി അവതരിപ്പിച്ച പ്രിയപെട്ടവർക്ക് ആശംസകൾ .

  • @thambyjacob8797
    @thambyjacob8797 2 года назад +1

    എത്ര സത്യസന്ധതയോടെ ഉള്ള ചിത്രികരണം,, ഇതുപോലൊരു റോഡ് കുമ്പളങ്ങി 17 വാർഡ് ഈ അവസ്ഥയിൽ...

  • @shibuvaranadu9768
    @shibuvaranadu9768 2 года назад +1

    കലക്കി സാജൻ ചേട്ടാ

  • @subayidasu6601
    @subayidasu6601 2 года назад +1

    Super message Congratulations dear bro. 👍🌹🤝❤🙏

  • @kalabhavanjinto5108
    @kalabhavanjinto5108 2 года назад +2

    സാജൻ ചേട്ടാ പൊളിച്ചു ❤️❤️🥰🥰

  • @afsalbismi7313
    @afsalbismi7313 2 года назад +3

    Najeeb vaduthalyude manikyam
    total superr❤❤❤

  • @Shammoos831
    @Shammoos831 2 года назад +1

    അടിപൊളി ചേട്ടാ

  • @prasannancr3210
    @prasannancr3210 Год назад +1

    Aanukalika prasnangal 👍🙏tharthu

  • @rojanmathew899
    @rojanmathew899 2 года назад +2

    Super,👍❤️👍👍👍

  • @sijuxavier5436
    @sijuxavier5436 2 года назад +6

    ഇതാ "എല്ലാ റോഡ് കോൺട്രക്റ്റർ " മാരുടെ അവസ്ഥ 🤣🤣🤣🤣🤣 പിന്നെ എങ്ങനെ കുഴി അല്ല 🤣🤣🤣🤣 തോട് ഉണ്ടാകാതെ ഇരിക്കും 👌👌👌👌👌

    • @sijuxavier5436
      @sijuxavier5436 2 года назад

      Najeeb Vaduthala chendayil aadyamayittanallo polichu bro ❤❤❤ eniyum orupad avasrangal undakatte...... God blessyou.. ❤❤❤❤

  • @shoukathmaitheen752
    @shoukathmaitheen752 2 года назад +4

    ഏതായാലും ആ റോഡ് അധികാരികളുടെ ശ്രദ്ധയിൽ പെടട്ടെ....

  • @rafeekali7995
    @rafeekali7995 2 года назад +1

    അടിപൊളിയാക്കി 🙏🙏🙏🙏👍👍👍👍

  • @navabjitalk
    @navabjitalk 2 года назад +1

    സൂപ്പർ
    ആക്ഷേപഹാസ്യം

  • @rajuvengad3724
    @rajuvengad3724 2 года назад +1

    അടിപൊളി 👍👍

  • @sureshkottakkal3616
    @sureshkottakkal3616 2 года назад +1

    വളരെ നന്നായി

  • @vijeeshn620
    @vijeeshn620 2 года назад +1

    Super

  • @lightofwild6897
    @lightofwild6897 2 года назад +1

    😍adipoli 👌🏻👍🏻

  • @jancyprakash501
    @jancyprakash501 2 года назад +1

    Correct anu nalla asayam

  • @antonykt4527
    @antonykt4527 2 года назад +1

    Polichutta ❤️👏👏🙏

  • @kunjitvmedia8457
    @kunjitvmedia8457 2 года назад +2

    അടിപൊളി ❤ആശംസകൾ സാജൻ ചേട്ടാ 🌹🌹

  • @vishnuvasudevan1976
    @vishnuvasudevan1976 2 года назад +2

    അടിപൊളി

  • @jacobvinu6976
    @jacobvinu6976 2 года назад +1

    സത്യസന്ധമായ അവതരണം

  • @tomjkumbuckal
    @tomjkumbuckal 2 года назад +1

    നല്ല സന്ദേശം

  • @anandakrishnananandu2324
    @anandakrishnananandu2324 2 года назад +1

    sambavam kidukkii.. 😂

  • @neenusankar1064
    @neenusankar1064 2 года назад +1

    Ith entta vidintte aduthulla roda 👏👏

  • @Jinumn18
    @Jinumn18 2 года назад +1

    👍👍☺️

  • @molysathyan2755
    @molysathyan2755 2 года назад +1

    👌👌😀

  • @thechottuzvlog50
    @thechottuzvlog50 2 года назад

    👍👍

  • @mollypx9449
    @mollypx9449 2 года назад +1

    P W D conndetarude kamathu

  • @shekharan7491
    @shekharan7491 2 года назад +2

    അധികാരികളുടെ കണ്ണ് അടഞ്ഞത് തുറപ്പിക്കാൻ കഴിഞ്ഞെങ്കിൽ !!!!

  • @rajeshs2682
    @rajeshs2682 2 года назад

    👍

  • @kabali4707
    @kabali4707 2 года назад

    ❤️❤️❤️❤️

  • @shoukathmaitheen752
    @shoukathmaitheen752 2 года назад

    പോരാടി " പോരാടി "🤣😂

  • @anandakrishna4298
    @anandakrishna4298 2 года назад +1

    🙌🏻

    • @sunithaks7421
      @sunithaks7421 2 года назад

      അപ്പോൾ ഇതൊക്കെ യാണ് ഇതിന്റെ സത്യങ്ങൾ alle😀

  • @royvarghese4335
    @royvarghese4335 11 месяцев назад

    😀😀

  • @tharamani9793
    @tharamani9793 2 года назад

    🤣🤣🤣🤣🤣👌👌👌❤️

  • @monishm.p8484
    @monishm.p8484 2 года назад

    🤣🤣🤣👌👌👌

  • @jayalakshmigk1985
    @jayalakshmigk1985 2 года назад

    😍😍😍😍

  • @robertej6649
    @robertej6649 2 года назад

    🙏🙏🙏👍

  • @anilanirudhan5973
    @anilanirudhan5973 2 года назад

    Road pasha tettano ottikunnata ,kodati

  • @rejijoseh7013
    @rejijoseh7013 2 года назад +1

    വരാൽ ക്രക്ഷി

  • @jainmon6723
    @jainmon6723 2 года назад +1

    Supper 👍👍👍👍👍👍👍👍

  • @nithimol_nithi8230
    @nithimol_nithi8230 2 года назад +2

    Super

  • @gatstudioskochi
    @gatstudioskochi 2 года назад

    ♥️

  • @teamgajaveerathambolam
    @teamgajaveerathambolam 2 года назад

    😘😘

  • @abinkalex4133
    @abinkalex4133 2 года назад

    ❤️