സങ്കടപ്പെട്ട് പടിയിറങ്ങി മാതാവിനോട് പറഞ്ഞു ഉടൻ അത്ഭുതം

Поделиться
HTML-код
  • Опубликовано: 17 дек 2024
  • ആലപ്പുഴ കലവൂർ കൃപാസനത്തിൽ മാതാവ് അൾത്താരയിൽ പ്രത്യക്ഷപ്പെട്ടു... മാതാവ് വെളിപ്പെടുത്തി തന്ന ഒരു പ്രാർത്ഥനയാണ് ഉടമ്പടി പ്രാർത്ഥന.... കൃപാസനം മാതാവിന്റെ ഉടമ്പടി കൃപാസനത്തിൽ വന്ന് എടുക്കാനും പുതുക്കാനും സാധിക്കും.... ഒരു ഉടമ്പടി കാലാവധി 90 ദിവസമാണ്... ഉടമ്പടി പ്രാത്ഥന ചൊല്ലേണ്ട വിധം അവിടെ നിന്നും ക്ലാസ്സ് നൽകുന്നതായിരിക്കും. ഓൺലൈൻ വഴിയായും ഇത് എടുക്കാൻ സാധിക്കും.... നാട്ടിൽ ഉള്ളവർ അവിടെ വന്നു തന്നെ ഉടമ്പടി എടുക്കുന്നതായിരിക്കും നല്ലത്.... ഓൺലൈനായി ഉടമ്പടി എടുക്കുന്നവർക്ക് നേർച്ച വസ്തുക്കളും കാശ് രൂപവും ലഭിക്കുന്നില്ല... അതുകൊണ്ടാണ് പറഞ്ഞത് അവിടെ വന്ന് ഉടമ്പടി എടുക്കണമെന്ന് പറഞ്ഞത്. സമയ അധിഷ്ഠിതമായ പ്രാർത്ഥനയാണിത് ..
    ഒരുപാട് പേർക്ക് അനുഗ്രഹം ലഭിച്ചിട്ടുണ്ട്...
    സ്ഥലം : ആലപ്പുഴ കലവൂർ 🙏🏻
    #Kreupasanamlive #Kreupasanam #കൃപാസനം മരിയൻഉടമ്പടി #GlobalRosaryMeet #Kripasanam #testimonials #prayer #marianprayer #christianprayer #miracleprayer #malayalamprayer
    #mathavu #kripasam #kripasanamathavu #joseph #kripasanam #amma #ammamathavu #frjosephachan #kripasanamsashyagal
    #mathavinodullasashyagal #anubavasashyagal #kripasanamathavinodullasakshyagal #homeofgrace #marymiracle #kripasanadhyanagal #giftofgod #godislove #iwitness, #iwitnessmalayalam #testimonymalayalam #GibyJoseph #christiantestimonymalayalam #malayalamtestimonychristian #malayalamchristiantestimony #entenallaamma #witnesschrist #testimony #joykuttybrother, #iwitnesschristmalayalam #georgejoseph #testimonymalayalamchristian #stantony'schurchnagampadam #azadimalayalamtestimony #testimonyofjesusinmalayalam #christiantestimony #kreupasanam #shalomtv #frdanielpoovannathil #sabuaruthottiyil #Philokalia #philokaliaofficial

Комментарии • 6

  • @BindhuVinod-k3p
    @BindhuVinod-k3p 5 часов назад +1

    Amme എനിക്ക് മാതാവിന്റെ അത്ഭുതം കാണിച്ചു തരേണമേ 🙏🙏🙏

  • @RajanRajan-sz2is
    @RajanRajan-sz2is 20 часов назад +1

    🙏അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ എന്നെയും എന്റെ കുടുംബത്തെയും അമ്മയുടെ പ്രതീക്ഷികരണത്തിന്റെ സാക്ഷിയാക്കി അനുഗ്രഹിക്കേണമേ 🙏🙏🙏ആമേൻ

  • @mollychacko6119
    @mollychacko6119 25 минут назад

    അമ്മേ എൻ്റെAg nes - ന് അമ്മയുടെ അത്ഭുതം കാണിച്ചു കൊടുക്കണെ/ മോളെ വിശ്വാസത്തിൽ ആഴപ്പെടുത്തണമെ/ ഈ മോളെ അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയാക്കണെ❤❤❤

  • @BincyAnita
    @BincyAnita 9 часов назад

    അമ്മേ മാതാവേ 25 തീയതിക്ക് മുമ്പായി ഞാൻ ഉടമ്പടിയിൽ വച്ച കാര്യം സാധിച്ചു തരേണമേ

  • @minibenadict8856
    @minibenadict8856 18 часов назад +1

    അമ്മേ മാതാവേ എനിക്ക് സാക്യംപറയാൽ അതു ഗ്രഹിക്കണമേ . 20-ാം തീയ്യതി മറന്ന്‌പോകല്ലെ എനിക്ക് കടം തീർക്കാനുള്ള ഒരു വഴി കാണിച്ച് തരണം എന്ത് ചെയ്യണമെന്നറിയാതെ പകച്ച് നിൽക്കുന്ന അവസ്ഥയിലാണ് ഞാൻ കൈ വിടില്ലെന്നറിയാം🙏🙏🙏🙏🙏

  • @JayachandranThannikkal
    @JayachandranThannikkal 10 часов назад

    Ammey enik nattil tanney nalloru joli kandethi tareynamey