ബാധകളെ മാറ്റി നല്ല ദേവതകൾനമ്മിലൂടെ സാധന ചെയ്യുന്ന രഹസ്യം!

Поделиться
HTML-код
  • Опубликовано: 17 янв 2025

Комментарии • 88

  • @sheejasivadas9433
    @sheejasivadas9433 10 месяцев назад +5

    അന്യോഷിച്ചത് കണ്ടെത്തി, ഇതും ഒരു യോഗം. 🙏🙏🙏🙏

  • @sheejasivadas9433
    @sheejasivadas9433 10 месяцев назад +7

    100% true. ദേവിയുടെ ശിവഭാഗവാന്റെ അനുഗ്രഹം മാത്രമാണ് അങ്ങയെ കേൾക്കാൻ യോഗം ആയതു

  • @mallikakv4530
    @mallikakv4530 11 месяцев назад +4

    ഓരോ വീഡിയോസും ഞാനെത്ര പ്രാവശ്യം കാണുന്നുണ്ടെന്നും കേൾക്കുന്നുണ്ടെന്നും അറിയില്ല കേൾക്കുന്തോറും പിനെയും പിന്നെയും കേട്ടുകൊണ്ടിരിക്കാൻ തോന്നും ഒരു 100 കോടി പ്രണാമം തിരുമേനി🙏🙏🙏🙏🙏❤❤❤

  • @umeshk.p-hs5xm
    @umeshk.p-hs5xm 11 месяцев назад +3

    നമസ്കാരം 🙏 അങ്ങയുടെ വാക്കുകൾ കേൾക്കുബോൾ ഭയങ്കര പോസിറ്റീവ് എനർജിയും, യഥാർത്ഥ അറിവുകളും ലഭിക്കുന്നു. ഒരുപാട് ഉപകാരമാണ് അങ്ങയുടെ സംഭാഷണം. എന്നും നന്മകൾ ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു 🙏

  • @Wexyz-ze2tv
    @Wexyz-ze2tv Год назад +6

    🙏🔥🙏❤️👍👌👌തിരുമേനിയെ ഉപമിക്കാൻ വാക്കുകളെയില്ല.. മുടി നാരിഴാ കീറി നൂറു കണക്കിന് ആക്കി കണ്ടുപിടിച്ച മനസിന്റെ കാഴ്ചപ്പാട്, അപാരം, ഇതു എത്രയോ പേർക് ഉപകാര പെടട്ടെ എന്നേ പ്രാർത്ഥന ഉള്ളൂ.. എത്രയോ പേര് ഇതുപോലെ ഉണ്ട് നന്ദി നമസ്കാരം ഗുരുജി

  • @maluz6185
    @maluz6185 Месяц назад +1

    എന്റെ മനസ്സിൽ ഒരു ചോദ്യം ഉണ്ടായിരുന്നു... അതിനു ഇന്ന് ഉത്തരം കിട്ടി 😌🙏

  • @sheejasivadas9433
    @sheejasivadas9433 10 месяцев назад +3

    ഒരിക്കൽ നേരിൽകാണാനും ഉപദേശം, പരിഹാരം സ്വീകരിക്കാനും ദൈവാനുഗ്രഹം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @dyuthiksudheer
    @dyuthiksudheer Год назад +16

    എന്നെങ്കിലും വന്നൊന്ന് നേരിട്ട് കാണണമെന്നും അതിനു ശേഷം എന്റെ ജീവിതം മാറുമെന്നും എനിക്ക് പൂർണ വിശ്വാസം ഉണ്ട് 🙏🏻

    • @bindubhaswary4557
      @bindubhaswary4557 Год назад +1

      സത്യം ഞാൻ അതിനുദാഹരണമാണ്. അങ്ങനെ ഒരുപാട് പേരുണ്ട്

    • @vidyahari9742
      @vidyahari9742 Год назад

      ഒട്ടും വൈകണ്ട 🙏

    • @sobhanakumari5410
      @sobhanakumari5410 Год назад

      അതെ.

    • @neerajvenu8957
      @neerajvenu8957 Год назад

      എനിക്കും

    • @rachelgeorge4639
      @rachelgeorge4639 11 месяцев назад +1

      അങ്ങോട്ട് ചെന്നാ മതി എല്ലാ പ്രശ്നവും മാറി അടുത്ത ദിവസം മുതൽ നിങ്ങൾക്ക് രാജ യോഗം😂😂😂😂😂😂വെറുതെ വിദ്ധിതം പറയാതെ ലക്ഷങ്ങൾ കൊണ്ടുവരാൻ പറയും, വീടോ വസ്ത്വോ സ്വർണമോ വിറ്റു കൊടുക്കും, അയാൽ സമ്പന്നൻ ആകും അത്രയേ സംഭവിക്കൂ. അനുഭവിക്കുമ്പോൾ മാത്രമേ ഒരാള് മനസ്സിലാക്കൂ.

  • @falgun86645
    @falgun86645 Год назад +2

    അക്ഷരം പ്രതി സത്യമാണ്,വളരെ വളരെ വളരെ നന്ദി😢❤❤❤ ഗുരുദേവൻ

  • @aneeshbhai9265
    @aneeshbhai9265 Год назад +1

    ഈ അറിവുകൾ ആരും പറഞ്ഞു തന്നിട്ടില്ല തിരുമേനിയുടെ നല്ല മനസിന്‌ നന്ദി

  • @itsme_vishnupriya
    @itsme_vishnupriya Год назад +5

    ഓം ശ്രീ ഗുരുഭ്യോ നമഃ
    ഓം ഗും ഗുരുഭ്യോ നമഃ
    അങ്ങയുടെ വാക്കുകൾ കേട്ട് കൊണ്ട് ഒരു ദിവസം തുടങ്ങാൻ പറ്റുന്നത് തന്നെ നല്ല എനെർജിയും സന്തോഷവും ആണ് . 🥰🙏🏻🙏🏻

  • @shyammooorkoth
    @shyammooorkoth Год назад +2

    പാദ നമസ്കാരം ആചാര്യ 🙏. വിലപ്പെട്ട അറിവുകൾ പങ്കു വെച്ചതിൽ നന്ദി 👍. അങ്ങ് പറയുന്നതെല്ലാം 100% ശരി എന്ന് ഉള്ളിൽ നിന്നും തോനുന്നു. എതിരഭിപ്രായം ഒരിക്കലും വരാറില്ല. അങ്ങയുടെ ഏതു വീഡിയോ കണ്ടാലും, ആനന്ദം 🙏

  • @RamRam-zf4yf
    @RamRam-zf4yf Год назад +2

    കുറച്ച് ദിവസമായി ശക്തമായി തുടരുന്ന സംശയം ആയിരുന്നു ദേവത ആയി related ആയ ചില കാര്യങ്ങൾ .... അത് കൃത്യമായി ഈ video യിലുടെ അറിയാൻ കഴിഞ്ഞു.....what a great coincidence !!!! Kadavule Nandri 🙏 Thanks Thirumeni 🙏💚
    Jai bholenath 🔱

  • @remyakmkm9260
    @remyakmkm9260 19 дней назад +1

    Thank you again😍

  • @sobhasaju1682
    @sobhasaju1682 Год назад +1

    നമസ്കാര൦ ഗുരുവേ

  • @vishnums4331
    @vishnums4331 Год назад +1

    🙏നമസ്തേ ഗുരുജി🙏

  • @cmjishnu89
    @cmjishnu89 Год назад +1

    Guruji njan thediyirunna oru utharam.. thanks guru natha..🙏

  • @gpraveendrangpr
    @gpraveendrangpr Год назад +1

    നമസ്തേ

  • @thankamanimp9586
    @thankamanimp9586 Год назад +1

    Ome Namo Narayanaya
    Ome Hream Namasivaya 🙏🙏🙏

  • @shilpanairr2069
    @shilpanairr2069 Год назад +1

    ഒത്തിരി ഒത്തിരി നന്ദി 🙏🏻🙏🏻🙏🏻🥰🥰🥰🌹🌹🌹

  • @divyamolpg8351
    @divyamolpg8351 Год назад +1

    Namasthey guruji 🔥

  • @Onenesscult
    @Onenesscult 4 месяца назад +1

    😍👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @Harekrishna413
    @Harekrishna413 Год назад +1

    Om Sree Gurubhyo Namah🙏🙏🙏

  • @fotokinaamedia8402
    @fotokinaamedia8402 Год назад

    ❤❤🙏🙏 സത്യസന്ധമായി ജീവിക്കാനുള്ള ശരിയായ വീക്ഷണം.... ഗുരുനാഥന് നന്ദി

  • @divyanair5560
    @divyanair5560 Год назад +1

    Thanku thirumeni 🙏

  • @ThajudeenThajudeen-yw1pu
    @ThajudeenThajudeen-yw1pu 5 месяцев назад +1

    👍👍👍👍👍👍

  • @sukanyasunil3786
    @sukanyasunil3786 Год назад +1

    🙏🙏🙏🙏❤❤❤പ്രണാമം ഗുരുജി

  • @RanjithRanjith-f4g
    @RanjithRanjith-f4g Год назад +1

    രഞ്ജിത്ത് ❤️

  • @remyaprasanth16
    @remyaprasanth16 Год назад +1

    Thanks ji😊

  • @SasiSasi-bj3dg
    @SasiSasi-bj3dg Год назад +1

    Namastheji

  • @sanjaysakthi
    @sanjaysakthi Год назад +2

    100%

  • @UshaKumari-nn9hi
    @UshaKumari-nn9hi Год назад +1

    Super 👌👌🙏🙏🙏

  • @abhinvichu2350
    @abhinvichu2350 Год назад +1

    100%❤❤️😻😻😻

  • @anupamaprasanth7389
    @anupamaprasanth7389 Год назад +1

    Namasthe 🙏❤️

  • @rajeshkumar.kolothody8082
    @rajeshkumar.kolothody8082 Год назад +1

    Namaste guruji 🙏🙏🙏

  • @chinmayamaheshwar9607
    @chinmayamaheshwar9607 Год назад +1

    Manasinnu oru valiya maattam undaakkan kazhiyunnu🙏🏻🙏🏻🙏🏻

  • @aneeshkumarn.s4896
    @aneeshkumarn.s4896 Год назад

    Thankyou

  • @akmakclt
    @akmakclt Год назад +2

    😘😘😘

  • @remyakmkm9260
    @remyakmkm9260 Год назад +1

    Thank you❤️

  • @vinodtptp8959
    @vinodtptp8959 11 дней назад +1

    ഞാൻ ധ്യാനത്തിലിരിക്കുമ്പോൾ പല ചിന്തകൾ മനസ്സിലേക്ക് വരുന്നു എന്ത് ചെയ്യും

    • @thapovanmeditation7165
      @thapovanmeditation7165  11 дней назад

      @@vinodtptp8959 മുൻപുള്ള വീഡിയോകൾ നോക്കു 👍

  • @sijisanthosh3087
    @sijisanthosh3087 Год назад +1

    Thank you Guruji🙏

  • @TajudinTaj-xy5wv
    @TajudinTaj-xy5wv Год назад +1

    👍👍👍👍🌹

  • @kannankannanrajan8079
    @kannankannanrajan8079 Год назад +1

    🙏🙏🙏🙏🙏🙏🙏🙏

  • @mallikakv4530
    @mallikakv4530 Год назад +1

    🙏🙏🙏🙏🙏🙏

  • @saneeshsanthi5863
    @saneeshsanthi5863 Год назад +1

    🙏🙏🙏🥰🥰🥰

  • @sowmyasaneesh6013
    @sowmyasaneesh6013 11 месяцев назад +2

    ഏതു ദേവതകളെയാണ് ഉപാസിക്കാൻ പാടില്ലാത്തത്?

  • @sabinkumar1358
    @sabinkumar1358 Год назад +1

    🥰❤

  • @remyaprasanth16
    @remyaprasanth16 Год назад +1

    ❤❤😅

  • @rrassociates8711
    @rrassociates8711 Год назад +1

  • @shajithemmayath3526
    @shajithemmayath3526 Год назад +1

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @lekharavindran3068
    @lekharavindran3068 Год назад +2

    ഒരുപാട് പുതിയ അറിവുകൾ.. സത്യത്തെയും ധർമത്തെയും പറ്റി...
    "ധാരയതെ ഇതി ധർമ" എന്താണോ അവരണമായി ധരിക്കേണ്ടത് അത് ധർമ്മം.. സത്യം എന്നാൽ പരമത്മാവ്

  • @sindhusatheeshkumar9851
    @sindhusatheeshkumar9851 Год назад +1

    കോടി നമസ്കാരം തിരുമേനി 🙏

  • @abhilashgerman2636
    @abhilashgerman2636 Год назад +1

    ധർമ്മ ദേവതയെ ഉപാസിക്കാൻ പാടില്ലേ

  • @jithvmy
    @jithvmy Год назад +1

    🙏🏻🙏🏻

  • @vidyahari9742
    @vidyahari9742 Год назад +1

    🙏🙏🙏❤

  • @sandhyaprasanth5036
    @sandhyaprasanth5036 Год назад +1

    🙏🙏🙏🙏🙏

  • @thiruvangadvadyakalaacadem7189
    @thiruvangadvadyakalaacadem7189 11 месяцев назад +1

    🙏🏻🙏🏻🪷🪷

  • @VijayaKumar-is3no
    @VijayaKumar-is3no Год назад +1

    ❤️🙏🙏🙏

  • @akhileshpola5450
    @akhileshpola5450 Год назад +1

    🙏🙏🙏

  • @chinmayamaheshwar9607
    @chinmayamaheshwar9607 Год назад +1

    ❤❤❤❤❤❤❤❤❤

  • @unitedart888
    @unitedart888 Год назад +2

    🙏

  • @anilkumars5523
    @anilkumars5523 Год назад +1

    🙏🙏🙏🙏

  • @jayarajv3k
    @jayarajv3k Год назад +1

    🙏

  • @anjalisspicesandgarden5023
    @anjalisspicesandgarden5023 Год назад

    🙏🙏🙏👍

  • @binduanil2004
    @binduanil2004 Год назад +1

    🙏🙏🙏

  • @aneeshbhai9265
    @aneeshbhai9265 Год назад

    🙏🙏🙏🙏

  • @indirak8897
    @indirak8897 Год назад

    🙏🙏🙏