ഈ 5 ആപ്പുകൾ എത്രയും പെട്ടന്നു ഫോണിൽ നിന്ന് ഒഴിവാക്കുക 😳 Dangerous Apps In Playstore 🔥

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 262

  • @afsal6422
    @afsal6422 5 лет назад +130

    ആ 5 apps ഇവയാണ്
    1. SHAREit
    2. Clean Master
    3. Battery Doctor
    4. GB Whatsapp
    5. Facebook (അതെ, നമ്മടെ ഫേസ്ബുക് തന്നെ )

  • @dhanushkrishnan.s4245
    @dhanushkrishnan.s4245 5 лет назад +101

    Njan xender anu use cheyyunne💪
    Share it#1 ane xender#2 anu,
    Use xender(contains no ads) fast speed . share it(contains so many ads).
    Xender lovers like👍

  • @vishnu_kumbidi
    @vishnu_kumbidi 5 лет назад +142

    *മേല്പറഞ്ഞ എല്ലാ ആപ്പുകളും ഫോണിൽ ഉള്ള ലെ ഞാൻ ശെടാ*

    • @ArlinVlogger
      @ArlinVlogger  5 лет назад +14

      😍 കുമ്പിടി അളിയനെ ഈ ആപ്പ് ഒന്നും പിടിക്കില്ല 😍

    • @athulbhargavan7232
      @athulbhargavan7232 5 лет назад +2

      താങ്കളെ ചൈനക്കാരെ ഹാക്ക് ചെയ്തു കൊണ്ട് പോകും

  • @gauthamas6855
    @gauthamas6855 5 лет назад +53

    Facebook nn paranjappo bro paranja pole നെറ്റി ചുളുക്കിയവർ like here😝

  • @ajmalsha5100
    @ajmalsha5100 5 лет назад +105

    മേൽപ്പറഞ്ഞ ലിസ്റ്റിൽ യൂട്യൂബ് എങ്ങാനും ഉണ്ടായിരുന്നെങ്കിൽ കാണുന്നവർ അടക്കം പെട്ടേനെ....😁🙏🏻

  • @ArtsAndSportsHub
    @ArtsAndSportsHub 5 лет назад +21

    മേൽ പറഞ്ഞ ഒറ്റ അപ്ലിക്കേഷനും ഫോണിൽ ഇല്ലാത്ത ഞാൻ മെസ്സ്😜😜😜😂😂😂 .....

  • @athulbhargavan7232
    @athulbhargavan7232 5 лет назад +66

    താങ്കളുടെ ലിസ്റ്റിൽ ഉള്ള ഒരു ആപ്ലിക്കേഷൻ പോലും ഞാൻ ഉപയോഗിക്കുന്നില്ല

  • @sarathss1251
    @sarathss1251 5 лет назад +15

    ഒരു സംശയം , vid mate എന്ന app ഇപ്പോൾ download ചെയ്യാൻ പറ്റില്ല അത് നിർത്തലാക്കി എന്നാൽ information തരുന്നത് അതുപ്പോലെ ഇത്തരം apps നിർത്തൽ ആക്കിക്കൂടെ....????but fb ഫോൺ app ഉൾപ്പെടുന്നതാണ് അത് ഞാൻ എന്നാ ചെയ്യണം എന്ന് എനിക്ക് അറിയില്ലാ😁😁😁.and thanks machaaa this information തന്നതിന്🙏🙏🙏🙏

  • @RijuTechy
    @RijuTechy 5 лет назад +32

    Arlin fans *NEW DJ PROMO* SUPORT CHAYO💋✌👬

  • @athulbhargavan7232
    @athulbhargavan7232 5 лет назад +30

    ട്രൂ കോളർ എന്ന ആപ്ലിക്കേഷൻ എത്രത്തോളം സുരക്ഷിതമാണ് അതിനെപ്പറ്റി ധാരാളം പരാതികൾ കേൾക്കുന്നു അതിൽ എന്തെങ്കിലും കാര്യമുണ്ടോ

    • @ArlinVlogger
      @ArlinVlogger  5 лет назад +12

      Data kure അടിച്ചോണ്ടു പോകും അവരും

    • @rizwarizwa5362
      @rizwarizwa5362 5 лет назад +2

      Anikkum ithea samshayam ind

    • @arunm2268
      @arunm2268 5 лет назад

      Truecaller il number unlist cheytha mathy

    • @factanonverba3591
      @factanonverba3591 4 года назад

      True caller affect ur phone. Mainly samsung phones. Dont use this application. I am a victim of this application. 13000 രൂപ പോയി kitti

  • @hibamisri2304
    @hibamisri2304 Год назад +1

    ഇനി ഫോണിൽ അത്യാവശ്യം വേണ്ട app നെ കുറിച്ച് ഒരു വീഡിയോ ചെയ്യൂ. 👌👌

  • @shareefokshareefok3503
    @shareefokshareefok3503 5 лет назад +9

    ശരിയാണ് നിങ്ങൾ പറഞ്ഞത് പച്ചേ നമ്മുടെ ഫെയ്‌സ് ബുക്ക് കരുതുക അല്ലാതെ അത് ഇപ്പോൾ ആരും ഒയിവാക്കില്ല

  • @prathyushas_kodungallur
    @prathyushas_kodungallur 5 лет назад +8

    ക്ലീൻ മാസ്റ്റർ മാത്രമല്ല അവരുടെ തന്നെ മറ്റൊരു അപ്ലിക്കേഷനായ സി എം സെക്യൂരിറ്റിയും ഫോണിൽ നിന്നും ഒഴിവാക്കേണ്ടതാണ്

  • @Himasreekitchen
    @Himasreekitchen 5 лет назад

    Mobizen live vech youtube il live video cheyyamo? 1k aavunnathinu munne live ethu veche cheyyamo... pls reply tharane...

  • @sreerajgs674
    @sreerajgs674 5 лет назад

    Brother.. vidmate n എന്തെങ്കിലും issues ഉണ്ടോ? Vidmate നമ്മുടെ ഫോൺ ഹാക്ക് ചെയ്യുന്നുണ്ടോ?

  • @Jeeva9443
    @Jeeva9443 5 лет назад +22

    5 like tharumo

  • @sujithd6712
    @sujithd6712 5 лет назад +6

    ഇതെങ്ങെല്ലാം ഇൻസ്റ്റാൾ ചെയ്തിട്ട് uninstall ചെയ്താൽ പിന്നെ കുഴപ്പം ഇല്ലേ
    Uc browser കുഴപ്പം ഉണ്ടോ

  • @akhoshshivan
    @akhoshshivan 5 лет назад

    Machane Android phonesil antivirus install cheyunath nallatano? Angananel suggest a better one

  • @nihalmhd5681
    @nihalmhd5681 4 года назад +1

    Flipkart Emi purchase engane cheyyam enn oru vedio cheyyoooo
    Age limit etc

  • @muhyadheenpn6683
    @muhyadheenpn6683 5 лет назад +5

    Kollaam , ellavarkum Informative aanu

  • @marygeorge5119
    @marygeorge5119 4 года назад

    Xnder -നു പകരം ഏത് ആപ്പ് ഉപയോഗിക്കാം എന്ന് അറിയില്ല ..ഒന്നു പറഞ്ഞു തരാമോ

  • @haridasa8765
    @haridasa8765 3 года назад

    ഞാൻ Net കൂടുതൽ ഉപയോഗിക്കുന്നുണ്ട്. പിന്നെ വരെ Application കുറെ ഉണ്ട്. Phone Hangയാണ് അത് കളയണോ

  • @borntowin2468
    @borntowin2468 5 лет назад +3

    aakea using ullathu.. whatsapp, youtube, plus mesengr matram...😍

  • @ABDULRASHID-wc6xk
    @ABDULRASHID-wc6xk 5 лет назад +11

    ചേട്ടാ ഫോണില്‍ കോള്‍ ചെയ്യുന്നതു കൊണ്ട് കുഴപ്പമുണ്ടോ...?

    • @farook_sam8680
      @farook_sam8680 5 лет назад +9

      കുഴപ്പമാണു. ഫോണിന്റെ ഉള്ളീന്ന് ട്രൂം...ട്രൂം... ന്ന് ശബ്ദം കേൾകും....
      അത് കാരണം ഫോണ് പൊട്ടിത്തെറിക്കാനുള്ള സാധ്യത ഉണ്ട്..😂😂😂😂😂

    • @anubabu9320
      @anubabu9320 5 лет назад +2

      😁😁😁

    • @farook_sam8680
      @farook_sam8680 5 лет назад +1

      @@anubabu9320
      Alla pinne..😜😜😂

    • @anushaanu2427
      @anushaanu2427 5 лет назад +1

      🤣🤣🤣🤣🤣🤣🤣

    • @raj-wc6ig
      @raj-wc6ig 5 лет назад

      ഫോൺ വിളിച്ചിട്ടു സംസാരിക്കാതെ ഇരുന്നാൽ മതി

  • @amalpr2687
    @amalpr2687 5 лет назад +6

    Bro snaptube nalla application anno pls reply

  • @jithinyohanan6625
    @jithinyohanan6625 5 лет назад +5

    Thanks bro for valuable information

  • @rafeeqbabu7399
    @rafeeqbabu7399 4 года назад

    നെറ്റ് ഓൻ ചെയ്താൽ പരസ്യം വരുന്നു വരുന്നു അത് ഒഴിവാക്കാൻ വല്ല മാർഗ്ഗവും ഉണ്ടോ ...ഗെയിം..യുട്യൂബ് ഇതെല്ലാം ഓണ് ചെയ്താൽ .

  • @abhisatheesh3013
    @abhisatheesh3013 4 года назад

    Fb ഞാൻ ഇപ്പൊ use ചെയ്യാറില്ല, but എന്റെ ഫോണിൽ അത് inbuilt ആണ് ഇപ്പൊ ഇറങ്ങുന്ന മിക്ക ഫോണിലും inbuilt ആണ് അതെങ്ങനെയ ബ്രോ uninstall ചെയ്യുക🙏
    എന്റെ ഫോണിലും inbuilt ആണ്

  • @KeralaUlsavam988
    @KeralaUlsavam988 3 года назад

    ഒരു സംശയം share it permission കൊടുക്കാതെ ഇരുന്നാൽ മതിയോ

  • @anusmriti4651
    @anusmriti4651 3 года назад

    ഈ പറഞ്ഞ ഒരു ആപ്ലിക്കേഷനു० ഫോണിൽ ഇല്ലാത്ത ഞാൻ 😁😂😂

  • @sobinscaria8303
    @sobinscaria8303 5 лет назад +1

    Listil paranja appsiil Fb mathrame njan use cheyyunullu ... any way nice video👌

  • @jeevaelizabeth9251
    @jeevaelizabeth9251 5 лет назад +1

    ഈ truecaller ഉപയോഗിക്കുന്നതുകൊണ്ട് എന്തെങ്കിലും പ്രശ്നം ഉണ്ടോ ബ്രോ പ്ലീസ് റിപ്ലൈ...... ☺

  • @vidhyahari1082
    @vidhyahari1082 4 года назад +1

    Ithil onnum use cheyyunnilla Facebook polum😁😋🤗

  • @tinsedevasia3534
    @tinsedevasia3534 Год назад

    ഞാനിപ്പോൾ ഫേസ്ബുക്ക് ഉപയോഗിക്കുന്നില്ല അത് ഭയങ്കര പ്രശ്നമാണ് ഒരുപാട് ബാറ്ററി പോകും

  • @ijaziju1028
    @ijaziju1028 5 лет назад +2

    Bro sthym para endhan ee thaadinte trck????
    Pls rply

  • @rabeeh5827
    @rabeeh5827 5 лет назад +8

    മേൽ പറഞ്ഞ ആപ്പും ഒന്നും ഇല്ലാത്തവർ ലൈക്ക്

  • @firnasahmed7895
    @firnasahmed7895 5 лет назад

    ഞാൻ vidmate ഉപയോഗിക്കുമ്പോൾ എന്റെ ഫോൺ harmful എന്ന് കാണിക്കുന്നു
    എന്താണ് ഇതിന്റെ കാരണം?

  • @Your_Public_figure
    @Your_Public_figure 5 лет назад

    Ellaam applications thattippan enn paranjal pore 🙌🙌 nammal internet use cheyyathe irikkaa ath thanne cheyya pazhya Nokia use cheyya allapinne😆😆😅

  • @sreejithssreejith1513
    @sreejithssreejith1513 5 лет назад

    bro എൻെറ ഫോണിൽ security center എന്ന ആപ്ലിക്കെഷൻ ഉണ്ട് .ഇത് ഉപയോഗിക്കുന്നത് കെണ്ട് എന്തെകിലും കുഴപ്പമുണ്ടോ.....😓😓

  • @Shask-dy1po
    @Shask-dy1po 5 лет назад

    Eniku Shareit illaa, Clean app illaaa, Battery saver illaaa, GB wats app illaa, Face book illaa... I'm happy... 😎😎😎😎

  • @gouthamkrishnan8472
    @gouthamkrishnan8472 5 лет назад

    Ee trust ennu parayunna Google nte files go yum data chorthunnund... Google mm athra safe alla application chorthunnathinem katti google nte android os data chorthunnund.. Facebook mathramma ee WhatsApp and insta yum ithil pedum...

  • @Noomuslogam501
    @Noomuslogam501 5 лет назад

    Ayyo fb yo 🙄🙄😳😳😳anyway good information 🙄👍

  • @ajmalajuz532
    @ajmalajuz532 5 лет назад +1

    ഫുൾ ടൈം ഫേസ്ബുക്കിൽ കുത്തിയിരിക്കുന്ന ലെ ഞാൻ 🙄😣

  • @cyborg5064
    @cyborg5064 5 лет назад

    Gb whatsapp install cheyythittila but file manager il Gb whatsapp folder automatic ayy created annu.ente old phoneilum new phoneilum ee folder und ath ntha ennu onnu paranju tharavoo bro

  • @athul1752
    @athul1752 5 лет назад +4

    Ethilulla onn polum ente phonil Ella...sheyy😂😂

  • @ramesh8236
    @ramesh8236 4 года назад

    Facebook lite ഉപയോഗിച്ചാൽ വല്ല പ്രശ്നം ഉണ്ടോ

  • @binujoseph0
    @binujoseph0 4 года назад

    C cleaner പ്രശ്നക്കാരനാണോ? ഞാന്‍ എന്റെ ഡെസ്ക് ടോപ് കംപുട്ടേറില്‍ അത് ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ട്. വേണേമെങ്കില്‍ മായിക്കാന്‍ തയ്യാര്‍!

  • @nandananandu9774
    @nandananandu9774 4 года назад

    Hi hi ee paranja application onnum ntel ella nthayalum super video tnks bro

  • @malavikasunil8600
    @malavikasunil8600 4 года назад

    bro..nw phone unboxing video chyy

  • @sivekkr
    @sivekkr 5 лет назад +1

    Oru doubt xiaomi nte inbuilt security aaan clean master okke appo atho

    • @ArlinVlogger
      @ArlinVlogger  5 лет назад +1

      അതുകൊണ്ട് ഒക്കെ അല്ലെ ഫോൺ വില കുറച്ചു കൊടുക്കുന്നത്

    • @sivekkr
      @sivekkr 5 лет назад

      @@ArlinVlogger angane varan vazhi illa evideyum xiaomi vivaram chorthi enn paranju kettitilla

    • @sivekkr
      @sivekkr 5 лет назад

      @@ArlinVlogger but xiaomi vivaram chorthind enn aarum paranju kettitilla

  • @shansvlog83
    @shansvlog83 5 лет назад

    Broi shareit uninstall cheithu, xender kuzhapakaaran allallollee? Nnalum mmade facebook villananallee 🙄

  • @abhishekv9751
    @abhishekv9751 5 лет назад +1

    Bro 5GB ram ulla phone undooo. 6GB alle ullath?????

  • @SayoojGarrix
    @SayoojGarrix 5 лет назад +17

    *Ellaavarum ee apps report cheyy*

  • @Sreelesht
    @Sreelesht 5 лет назад

    RUclips videos download cheyyan pattiya Safe Aya application etha

  • @shakeelmp512
    @shakeelmp512 5 лет назад +2

    Haa good topic

  • @19857720
    @19857720 5 лет назад

    പക്ഷെ ഈ ആപ്പ് എല്ലാം ഇപ്പോഴും ഗൂഗിൾ പ്ലേ സ്റ്റോറിൽ ഇപ്പോഴും ഉണ്ട് ല്ലോ. 😱😱😱😱

  • @shahulshkk5232
    @shahulshkk5232 5 лет назад +6

    FB uboyokich connect aakkunnathil kuyappamundo

  • @പക്ഷികളെഇഷ്ടപ്പെടുന്നവൻ

    Facebook inu problm onnum illa ..baki ellam paranjath sheriyan

  • @saranyarajeshrajesh111
    @saranyarajeshrajesh111 5 лет назад

    Thank you chetta.. thanks for the information..

  • @magnustechnologies4407
    @magnustechnologies4407 4 года назад +1

    ithellam ozhivakkeettum charge pazhayath poleyaan please like .............?

  • @austindavidson2553
    @austindavidson2553 5 лет назад

    Fb ozhichu mel paranja apps onnum use cheyunila.. Pinne cm browser safe ano

  • @jenarts3130
    @jenarts3130 5 лет назад +2

    Nox Cleaner app nallathano? Plz reply

  • @dhrisi
    @dhrisi 5 лет назад +1

    Hii
    Yenda phonil WhatsAppil download akunna photos um videos um gallery il vara illa. Antha cheyyya

    • @ArlinVlogger
      @ArlinVlogger  5 лет назад

      Whatsapp angane varathe irrikkan.. Ulla oru option und athu.. Enganum. On.. Akki.. Ittekkuvano.. Ennu.. Nokkuka

  • @nandukumarg203
    @nandukumarg203 5 лет назад +2

    Thanks 4 the information👍

  • @__n.y.n__7525
    @__n.y.n__7525 5 лет назад +2

    Gb instagraminu enthegilum problems undo

  • @jintaahh
    @jintaahh 5 лет назад +4

    Eth onnum njan use cheyyunnilla 😁😁 yes i exist🤣🤣

  • @jithujithu4073
    @jithujithu4073 5 лет назад

    Chumma samsarikkathu vendunna kaariyam mathram paraunnathukondu n chettante videos poliya

  • @joselawrance6186
    @joselawrance6186 5 лет назад

    ആപ്പിലാക്കുന്ന ആപ്പുകൾ എല്ലാം ഉണ്ട് മൊബൈൽ ചൂടുവെള്ളത്തിലിടാല്ലെ

  • @malayalammedia2049
    @malayalammedia2049 5 лет назад +2

    Supper video bro 😎

  • @ansrhn8056
    @ansrhn8056 5 лет назад +1

    Facebook default ആയി ഫോണിൽ ഉണ്ട് എന്ത് ചെയ്യും

  • @josethomas9885
    @josethomas9885 4 года назад

    Good information thanks

  • @kumarivinod9131
    @kumarivinod9131 5 лет назад +1

    I am note using share it only xender

  • @sandeepkrishna.n.skrishna2847
    @sandeepkrishna.n.skrishna2847 5 лет назад

    ചേട്ടാ എന്താ പ്ലേ സ്റ്റോറിൽ vidmate ഇല്ലാത്തത്?

  • @muhammedaslam2880
    @muhammedaslam2880 5 лет назад

    Uc browser data chorthumo ?

  • @faheemfarook2681
    @faheemfarook2681 5 лет назад +2

    Hyy etta😊

  • @aarun2843
    @aarun2843 5 лет назад +3

    Super

    • @andro.stripes
      @andro.stripes 5 лет назад

      *Pwoli pinne bro ente channel onnu Subscribe cheyyumo please 🙏😍😘❤️❤️*

  • @anaswarkp1561
    @anaswarkp1561 5 лет назад +1

    accu battery pro nallathano.battery sringinu karanam aakumo

  • @princepattery4607
    @princepattery4607 5 лет назад +1

    Thanks for information

  • @jishnubiju6436
    @jishnubiju6436 5 лет назад

    ഗൂഗിളും ചോർത്തുന്നുണ്ട് അതിനെ ഇനി എന്ത് ചെയ്യുവോ എന്തോ 😒😒😒

  • @anojarunan3716
    @anojarunan3716 5 лет назад +2

    iPhone users nu kuzhappam undo ..?

    • @ArlinVlogger
      @ArlinVlogger  5 лет назад +1

      Ee appsnu.. ഇട്ടാൽ

    • @anojarunan3716
      @anojarunan3716 5 лет назад

      Arlin Vlogger Tech
      😨
      അയ്യോ ഞാൻ shareitil ആണ് വീഡിയോസ് സോങ്‌സ് എല്ലാം ഇട്ടേക്കുന്നെ share ചെയ്യുന്നതും അത് വഴി ആണ് പണി ആണ് അല്ലെ 😂

  • @Mrbean.....s738
    @Mrbean.....s738 5 лет назад +3

    Bro facebookil undo

    • @andro.stripes
      @andro.stripes 5 лет назад

      *Unde bro search cheythal kittum pinne Bro ente channel onnu Subscribe cheyyumo please 🙏😍😘❤️❤️❤️*

  • @rahim-bvt5318
    @rahim-bvt5318 5 лет назад +3

    യൂട്യൂബും, വാട്‌സാപ്പും, കൂടി uninstall ചെയ്യുക 😎😎😎😎

  • @a6hiri_7r69
    @a6hiri_7r69 4 года назад

    OG whatsapp cn ahno bro replay tharane..?

  • @sophianasa1712
    @sophianasa1712 5 лет назад

    Hidden camera ditecter use cheyamoo

  • @libinbaby8651
    @libinbaby8651 5 лет назад

    ആ intro ഒന്ന് മാറ്റി പിടിച്ചാൽ നന്നായിരിക്കും.

  • @kuttanpillaisivakumar3569
    @kuttanpillaisivakumar3569 5 лет назад +2

    ഫെയിസ് ബുക്ക് ഒഴിച്ച് മറ്റൊന്നുമില്ല

  • @raghuljs6566
    @raghuljs6566 4 года назад

    Use cheyyathe itta net edukkuo?

  • @SURESH-th2or
    @SURESH-th2or 5 лет назад +1

    Xender use cheyamo

  • @AsifCheral
    @AsifCheral 5 лет назад +4

    ee 5 app phone il illaathavrk ivide like adikkam 😊

  • @reshoottyreshma6710
    @reshoottyreshma6710 5 лет назад +1

    *സാധാരണ വാട്സാപ്പ്ൽ പരസ്യങ്ങള് ഒരുപാട് വരുന്നു😕അതെന്താ ബ്രോ?*

    • @ArlinVlogger
      @ArlinVlogger  5 лет назад +2

      Whatsapp le.. Ads ആയിരിക്കില്ല ചിലപ്പോൾ കീബോർഡ് ആപ്പിലെ ഒക്കെ ആയിരിക്കും

    • @reshoottyreshma6710
      @reshoottyreshma6710 5 лет назад +1

      @@ArlinVlogger മംഗ്ലീഷ് കിബോർഡ് യൂസ് ചെയ്യുന്നുണ്ട്.

  • @shivacreativityworld2221
    @shivacreativityworld2221 4 года назад

    Apol fb engane download cheyum.. upayogikum, 🙄

  • @vasudevnair2033
    @vasudevnair2033 5 лет назад

    Chetta appol phone master nallatahano onnu parayane

  • @mubsinamanaf1837
    @mubsinamanaf1837 5 лет назад

    Vidmate use cheyyunathinu kuzhappamundo

  • @vyshnav505
    @vyshnav505 5 лет назад

    ഏതു app uninstal cheythalum fb delet aakkilla

  • @rinshantt3234
    @rinshantt3234 5 лет назад

    Bro ഈ shareit app lenovo phone, tab inbuilld ആയി ഉണ്ട്

  • @nothingcanstopagoodidea3326
    @nothingcanstopagoodidea3326 5 лет назад

    പ്ലേ സ്റ്റോറിൽ നിന്നും നീക്കം ചെയ്യട്ടെ?

  • @meenaaryan3976
    @meenaaryan3976 5 лет назад

    Face book illenkil pinne enthinu phone use akkunnu ennu alojikunna njan

  • @rayidkp
    @rayidkp 5 лет назад +4

    8th👍

  • @junujunaidkkd5244
    @junujunaidkkd5244 4 года назад

    Good message

  • @nishachacko8811
    @nishachacko8811 5 лет назад

    nj ehh paranja orru app use chayyunaella ✌😍