മുബഷിർ കണ്ണൂർ ഇന്നാ വന്നോളൂ നിന്റെ ആഗ്രഹം അങ്ങ് തീർത്തുഞാൻ

Поделиться
HTML-код
  • Опубликовано: 26 окт 2024

Комментарии • 308

  • @geethadevivasan2850
    @geethadevivasan2850 4 месяца назад +10

    ഉസ്താദ്മാരൊക്കെ പച്ചക്ക് ഈ കാര്യങ്ങൾ പറയുന്നത് കേൾക്കുമ്പോൾ വെറുപ്പ് തോന്നും, മറ്റാരും ഈ മാതിരി ഒന്നുംപറയാറില്ല, നല്ലത് വരട്ടെ സഹോദരിക്ക്, 👍👍♥️♥️

  • @balkeesak3437
    @balkeesak3437 2 года назад +32

    താത്ത ഇത്രയും അറിവ് ഉണ്ടായിട്ടാണോ.. നിങ്ങൾ മാറിടം കാണിച്ചു വീഡിയോ ഇടുന്നത്.. അത് കൊണ്ടല്ലേ അവർ ഇങ്ങനെ ഒക്കെ പറയുന്നത്.. കഷ്ടം

  • @ibrahimv9649
    @ibrahimv9649 2 года назад +23

    അനുഭവം വിളിച്ചു പറയാൻ ഒരു മടിയുമില്ലാത്ത ഇത്തനിങ്ങൾക്ക് നന്ദി.ഇത് എവിടെ വെച്ചായിരുന്നു എന്ന് കൂടി പറഞ്ഞാൽ നന്നായി.

    • @shareefkk3989
      @shareefkk3989 Год назад +1

      സഹോദരി അവൻ പല്ലകഞ്ചാവുമാകു അത് പോലത്ത വർക്ക് നേരിട്ട് മറുപടി കൊടുക്ക് സ്വയം പരിഹാസ്യ യാകുന്നത് സൂക്ഷിക്കുക നാഥൻ നിണ്ട ളെയ്യപവ്വ സഹോദരിമാരെച്ചരക്ഷ 7 ക്കട്ടെ .

  • @masmarika7301
    @masmarika7301 2 года назад +31

    സഹോദരി ന ൾ കിയ മറുപടികലക്കി തിരുവനന്ദ പുരത്ത് കാരൻ്റെ ബിഗ് സലൂട്ട്

  • @ismaillatheefi6611
    @ismaillatheefi6611 2 месяца назад +8

    മയ്യിത്ത് നിസ്കരിക്കാൻ പോലും ഒറ്റ കുട്ടികൾ പോകരുത്

  • @halvihalvikogra7969
    @halvihalvikogra7969 Год назад +27

    സത്ത്യ ത്തിന്റെ ഒരു ഭാഗം പറഞ്ഞ ത്താത്താക്ക് ഒരായിരം നന്ദി

  • @Mubeena-gj7yv
    @Mubeena-gj7yv 3 дня назад +1

    ചില പെണ്ണുങ്ങൾ എല്ലാം കാണിച്ചിട്ട് ആരും ഒന്നും മിണ്ടരുത്. നാക്കിന് ഭയങ്കര നീളവും. എല്ലാം അറിഞ്ഞിട്ടും ഒന്നും പ്രവർത്തിയിൽ ഇല്ല

  • @MAvision105
    @MAvision105 2 года назад +20

    വേണ്ടാത്ത പണിക് പോകുന്നത് കൊണ്ടല്ലെ വേണ്ടാത്ത വാക്കുകൾ കിട്ടുന്നത്

  • @kunhanpulikkathodi2167
    @kunhanpulikkathodi2167 Год назад +30

    സമുദായത്തെ പറയിപ്പിക്കാനായിട്ട് ഇറങ്ങിയതാ ഒരു ഉളപ്പും ഇല്ലാതെ '

    • @vinayanvinu5620
      @vinayanvinu5620 Год назад +1

      Ulla karyam alle❓😄

    • @akhileshabhishek5904
      @akhileshabhishek5904 2 месяца назад

      കമ്പി കഥകളിലെയും ഫോൺസംഭാക്ഷണങ്ങളിലെയും കഥാപാത്രങ്ങൾ മുസ്ലിം സ്ത്രീകളാണ് അധികവും

  • @KaremKaremk-b8u
    @KaremKaremk-b8u Месяц назад +1

    നിന്റെ നാവിനെ നീ സൂക്ഷിച്ചാൽ നിന്റെ ഖബറിനെ നീ ദുഃഖിക്കേണ്ട

  • @ParthasT
    @ParthasT 4 дня назад

    താത്താ നിങ്ങളുടെ ഓരോ വാക്കും വളരെ പ്രശനം സീയമാണ് നിങ്ങൾക്ക് കോടി കോടി അഭിനന്ദനങ്ങൾ ഇതൊക്കെ ജനങ്ങൾ അറിയാത്ത രഹസ്യങ്ങളാണ് എന്തേ ഇതൊക്കെ പറയാനുള്ള കാര്യം താത്ത എങ്ങനെയോ തിരയുമ്പോൾ വന്ന ഒരു ചാനലാണ് നിങ്ങളുടെ വാക്കുകളിൽ എന്തോ പന്തികേട് കണ്ടതുകൊണ്ട് നോക്കിയതാണ് കുറച്ച് കേട്ടു ഇതിനൊക്കെ ശക്തമായി പ്രതികരിക്കണം ആരും അറിയാത്ത കാര്യങ്ങൾ

  • @amina9937
    @amina9937 2 месяца назад +1

    ഞാൻ ആദ്യമായിട്ടാണ് ഇത് കേൾക്കുന്നത് പടച്ച റബ്ബെ ഇത് ഒക്കെ പറയാൻ ഈ താത്താക്ക് നാവു പൊങ്ങുന്നല്ലോ. മരണത്തെ ഭയമില്ലാത്ത ഈ സ്ത്രീക്ക് വീട്ടിൽ ആരുമില്ലെ.. കേട്ടിട് പേടിയാവുന്നു

  • @Abdulrahiman-i4j
    @Abdulrahiman-i4j 21 день назад

    എവിടെ ആയിരുന്നു ഇത്രയും കാലം

  • @kunjonkunjon1733
    @kunjonkunjon1733 2 года назад +10

    ഇ ത്തരം മനുഷ്യരുടെ ആഭാസത്തരങ്ങളിൽ നിന്നും അല്ലാഹു കാക്കട്ടെ

  • @vijayakumarc6185
    @vijayakumarc6185 2 года назад +36

    ഇതു കേൾക്കുമ്പോൾ തൊലി പൊള്ളുന്നു. കാരണം എന്റമ്മ എനിക്കു കാണപ്പെട്ട ദൈവം. ജേഷ്ഠന്റെ ഭാര്യ ജേഷ്ഠത്തിയമ്മ.സഹോദരിമാർ വാത്സല്യ നിധികൾ. മകൾ പവിഴമുത്തു.അഛാ എന്നുള്ള വിളികേൾക്കുമ്പോൾ അടക്കാനാവാത്ത സന്തോഷം.കാക്കമാരിൽ ബഹുഭൂരിപക്ഷം ഈ സഹോദരി പറയുന്നസ്വഭാവക്കാരാണു. സ്വന്തം മതത്തിൽ പെട്ട കാമ ഭ്രാന്തമാരെ തുറന്നു കാട്ടുന്ന സഹോദരിയെ ദൈവം കാക്കട്ടെ.

    • @abrahamkuruvila9491
      @abrahamkuruvila9491 Год назад

      L I

    • @abrahamkuruvila9491
      @abrahamkuruvila9491 Год назад +1

      'vec

    • @abdullathazhathuveetil1457
      @abdullathazhathuveetil1457 Год назад +3

      കാണുന്ന വീട്ടിൽ പോയി വേളി കഴിക്കുന്ന നമ്മുബുതിരി മാരെ പറ്റി അഭിമാനം തോന്നുന്നു അല്ലെ

    • @vijayakumarc6185
      @vijayakumarc6185 Год назад +1

      @@abdullathazhathuveetil1457 സുഹൃത്തേ എന്താണിങ്ങനെ പറഞ്ഞതു?

    • @abdullathazhathuveetil1457
      @abdullathazhathuveetil1457 Год назад +1

      @@vijayakumarc6185 നീ എഴുതിയ കമെന്റ് ഉള്ള മറുപടി അതിൽ ഉണ്ട്?

  • @azeesazees930
    @azeesazees930 2 года назад +15

    നല്ലവരായ കുറേ ആള്ക്കാര് കാണുന്ന വിഡിയോയിൽ നീ എന്ധോക്കെ കാണിക്കുന്നുണ്ട്

  • @hubbunnasehubbunnase2752
    @hubbunnasehubbunnase2752 Год назад +4

    ഇതെല്ലാം അവനെ മാത്രം വിളിച്ചു പറഞ്ഞാൽ പോരെ എന്തി നാണു മറ്റു ള്ള ആളുകളുടെ ഇടിയിൽ സ്വയം ചീപ്പാകുന്നത്

  • @sulusulu3193
    @sulusulu3193 2 года назад +26

    നല്ലതു ചിന്തിക്കാൻ,നല്ലതു പ്രവർത്തിക്കാൻ എല്ലാവർകു० അല്ലാഹു തൌഫീഖ് നല്കട്ടേ

  • @saleemsaleem565
    @saleemsaleem565 4 месяца назад +8

    നിൻറെ ഇതൊക്കെ കാണണം എന്ന് പറഞ്ഞവനെ സമ്മതിക്കണം

  • @rajesksa5150
    @rajesksa5150 Год назад +4

    Super polichu sister Malayali

  • @anaskm5895
    @anaskm5895 Год назад +3

    Guys I Will Say Here Problem She Haven't Married A Person On The Right Time , And Now The Reason For This Video Is I Think To Get A Husband

  • @hassinarhassainar1307
    @hassinarhassainar1307 Год назад +2

    കുവൈറ്റിൽ അല്ലെ മുബ്ഷിർ ഓടിക്കോ

  • @rekhanair9946
    @rekhanair9946 Год назад +2

    വളരെ സത്യം ആണ് sister parunatha. കേരളം നശിച്ചു പോയി.

  • @RatheeshRakhavanpillai-ph4fj
    @RatheeshRakhavanpillai-ph4fj 4 месяца назад +1

    താത്ത നിങ്ങൾ കലക്കി ഇതിന് ഇതിൽ നല്ല മറുപടി ഇല്ല

  • @azeezpe9129
    @azeezpe9129 2 года назад +11

    നിന്റെ ഖബറിൽ നിന്റെ വാപ്പാടെ മയ്യിത്ത് ഇടുന്ന കൂട്ടത്തിൽആണെന്ന് മനസ്സിലായി. നിന്റെ സഹോദരന്റെ മയ്യിത്ത് ഇടൂ

  • @Vinodh-yd1ri
    @Vinodh-yd1ri 2 месяца назад +1

    Thaatha,super,dialogue,big,salute😅

  • @rrr5135
    @rrr5135 Год назад +8

    ചുരുക്കിപ്പറഞ്ഞാൽ യൂട്യൂബ് മനുഷ്യർക്ക് കാണാൻ പറ്റാത്ത അവസ്ഥയായി കുറേ തെമ്മാടികളും കുറെ തെമ്മാടികളും യൂട്യൂബ് സ്വന്തമാക്കി കഴിഞ്ഞു

    • @kunhanpulikkathodi2167
      @kunhanpulikkathodi2167 Год назад

      തെമ്മാടിച്ചിെകളും (അതിൽ പെട്ട ഒരു തെമ്മാടിച്ചി'

  • @hannathnasar7799
    @hannathnasar7799 4 месяца назад +10

    ഈ നബീസാക്ക് തലക്ക് വെളിവു കുറവാണ്

  • @ഇഷ്ക്കാണുനീ
    @ഇഷ്ക്കാണുനീ 2 года назад +10

    താത്ത പൊളിച്ചടുക്കി

  • @abdulasees9949
    @abdulasees9949 5 месяцев назад +1

    മുസ്ലീം സമുദായത്തിൽ ചിലരിൽ ചേഷ്ടാ ലീലാവിലാസം അപഹാസ്യപരം

  • @ebrahimabdulnazar
    @ebrahimabdulnazar Год назад +10

    നിങ്ങൾ പൊളിച്ചു ❤❤❤💯💯💯

  • @OppoA31-o6t
    @OppoA31-o6t Месяц назад

    എല്ലാ സമുദായത്തിലും ഉണ്ട് ഇതേ പോലത്തെ ആളുകൾ

  • @shafinvlog9365
    @shafinvlog9365 2 года назад +3

    അല്ലാഹുവിന്റെ കലാമിൽ പെണ്ണ് ശരീരം മറക്കണം എന്നും പറഞ്ഞിട്ടുണ്ട്

    • @pmkoyaabrar3121
      @pmkoyaabrar3121 2 года назад +1

      Rahamanum റഹീമും ആയ നാഥ endan ഇങ്ങനത്തെ kilavikale ചെയ്യ

    • @shafinvlog9365
      @shafinvlog9365 2 года назад

      @@pmkoyaabrar3121 padappukalkk onnum cheyyaanilla padachavan kaanunnundallo avan cheyyum innallengil naalea

  • @moidukk9907
    @moidukk9907 5 месяцев назад +2

    എനിയെങ്കിലും നന്നായാൽ നിങ്ങൾക്ക് നന്ന്.

  • @SajuM-l4t
    @SajuM-l4t 5 месяцев назад +2

    താത്താ നമസ്തേ

  • @ChandruLucky
    @ChandruLucky 3 месяца назад +1

    Super 👍👍❤️

  • @georgejacob9131
    @georgejacob9131 Год назад +2

    വിതുഗുണം pathugunam

  • @PoulosePoulose-fj6bp
    @PoulosePoulose-fj6bp 3 месяца назад +1

    കഷ്ടം ഇങ്ങനെയൊക്കെ പറയിപ്പിക്കണോ ഇത്ര തറയാണോ കാക്കാമാർ

  • @kichoosrichooschannel4503
    @kichoosrichooschannel4503 2 года назад +3

    പ്രിയപ്പെട്ട താത്ത :നിങ്ങൾക്ക് വിളിച്ചാൽ നമ്പർ നിങ്ങൾ .സോഷ്യൽ .മീഡിയയിൽ ഇടണം ...അപ്പോൾ നിങ്ങൾ ഈ പറയുന്ന വ്യക്തിയാണോ അതോ വേറെ ആരെങ്കിലും ആണോ എന്ന് ക്ലിയർ .ആകുമല്ലോ...എനിക്ക് തോന്നുന്നില്ല സ്വന്തം ഐഡൻറിറ്റിയിൽ ഒരു ആൾ ഇങ്ങനെയൊക്കെ പറയുമെന്ന് :തോന്നുന്നില്ല എന്തായാലും താത്ത ആ നമ്പർ സോഷ്യൽ മീഡിയയിൽ ഒന്നിടണം

    • @hamzaperumballihamzaperumb9073
      @hamzaperumballihamzaperumb9073 7 месяцев назад

      ഉളുപ്പ് ഇല്ലേ ഇങ്ങനെ ഒക്കെ സംസാരിക്കാൻ മിണ്ടാതെ ഇരിക്കുന്നത് അല്ലേ നല്ലത്

  • @bhailalsoni1
    @bhailalsoni1 7 месяцев назад +1

    ok ok very good work 👍 Ji
    Thanks you so much Ji

  • @santhoshmk3852
    @santhoshmk3852 Год назад +2

    സൂപ്പർ

  • @aboobackermc5655
    @aboobackermc5655 Год назад +9

    കൊടുങ്ങല്ലൂർ ഭരണിപ്പാട്ട് ഓർമ്മവന്നു

    • @bindumani9002
      @bindumani9002 4 месяца назад

      😂😂😂😂😂😂😂😂😂

  • @anshadanshu7075
    @anshadanshu7075 2 года назад +16

    ഇത്ത ഇങ്ങൾ സമുതായതിനെ പറ്റി പറഞ്ഞല്ലോ ആ സമുദായം ഇങ്ങൾക്ക് ന്താ പറഞ്ഞും പഠിപ്പിച്ചും തന്നത് ഇതൊക്കെയാണോ അപ്പൊ ഇത്തനെ ഞങ്ങൾ എന്ത് പറയണം എന്തിനാ വെറുതെ മറ്റുള്ളവരെ കൊണ്ട് ഇതൊക്കെ പറയിപ്പിക്കുന്നത്

  • @samshds1548
    @samshds1548 Год назад +5

    ഒരു വക്കൊട്ടിയ അലവലാതിയും അത് കേൾക്കാൻ കുറെ മൊയന്ധനമാരും

    • @rajeshmathew8246
      @rajeshmathew8246 5 месяцев назад

      നീ യും അതിൽ പെടും 🐕

  • @VijithV-hv3qb
    @VijithV-hv3qb Месяц назад

    Etthaakku..orayiram..nanthi

  • @mohammedhaneefa7001
    @mohammedhaneefa7001 2 года назад +7

    ഇത് പോലുള്ള സംസാരം അന്യ പുരുഷന്മാരുടെ വായിൽ നിന്ന് കേൾപ്പിക്കുന്നത് നിങ്ങളുടെ you ട്യൂബിൽ വരാൻ പാടില്ല എന്തിനാണ്
    ഇതുപോലത്തെ സംസാരം

  • @GeethaMk-dp9cl
    @GeethaMk-dp9cl 2 месяца назад +1

    എത്രകേട്ടാലൂനാണമില്ലെങ്കി പറഞ്ഞിട്ട് കാര്യം ഇല്ലാ

  • @abdulrahiman1890
    @abdulrahiman1890 2 года назад +6

    താൻ കാണിച്ചത് കൊണ്ടല്ലേ

  • @alicp8404
    @alicp8404 Год назад

    നിങ്ങളുട വീട്ടിൽ വന്നോ അവന്റനമ്പർ ഉണ്ടോ

  • @abdulsaleem4377
    @abdulsaleem4377 4 месяца назад

    Arabi veetilea drivark kidann kodukkalundo

  • @manojks2054
    @manojks2054 2 года назад +2

    Muriandis comments. Nabeestha rock

  • @sajithasajitha9197
    @sajithasajitha9197 Год назад

    Motham azhichitt video vid kaanan aalundavum like kooduthal kittum p

  • @ponnusponnu7972
    @ponnusponnu7972 Год назад +1

    Ival chathille iniyum ninne pole ullavar undakil kamam muthu nadakum ninne pole ullavar anu anungale piri kettunathu

  • @KkSankaranarayanan
    @KkSankaranarayanan Месяц назад

    👍🏼

  • @abdulsaleem4377
    @abdulsaleem4377 4 месяца назад

    Nindea kand peadach kalikkunnundo

  • @sulaimankm7883
    @sulaimankm7883 3 месяца назад

    ഈ സ്ത്രീ മാനസിക വെല്ലുവിളി ഉള്ള ആളാണ്. ആരും ഗൗരവത്തിൽ കാണേണ്ടാ

  • @tomy3455
    @tomy3455 2 месяца назад

    കലക്കി താത്ത😂

  • @sajusylvester6391
    @sajusylvester6391 2 года назад +3

    Super

  • @najiyanajiya5960
    @najiyanajiya5960 2 года назад +4

    Nice

  • @AbduAbdu-p8u
    @AbduAbdu-p8u 8 месяцев назад

    വീർത്തി കേട്ട ആളുകളെ നന്നായി പറയണം പക്ഷെ നിരപരാധി യെ കൂട്ടികുഴ്ച്ചാൽ പറയുന്നത് വെറുതെ ആവും

  • @basariyabasi7295
    @basariyabasi7295 4 месяца назад

    മുബശിർ പറഞ്ഞതാണോ തേറ്റ് നീ ചെയ്യുന്നതോ നിന്റെ പ്രവർത്തി കെണ്ടാനല്ലോ ആൺകുട്ടികൾ പറയുന്നത്

  • @AsrafSumayya
    @AsrafSumayya Год назад

    നബീസ നീ നന്നാവൂല്ലാ എന്നാണ് പറഞ്ഞു വരുന്നത് പറയിപ്പിക്കാതെ,, നന്നാവാൻ നോക്ക്

  • @user-kaarmugil
    @user-kaarmugil 4 месяца назад +1

    Super story

  • @BapuBapum
    @BapuBapum 4 месяца назад +1

    ❤❤❤

  • @HamsaNani-j8v
    @HamsaNani-j8v Месяц назад

    Tata onnu Trumo mriree

  • @Muhammad-ug9td
    @Muhammad-ug9td 4 месяца назад

    മനുഷ്യൻ അധപതിച്ചാൽ മൃഗത്തേക്കാൾ തരംതായും എന്ന് പറഞ്ഞതിന്റെ യഥാർത്ഥ ഉദാഹരണം😎
    ജാമിതാ ടീച്ചറുടെ സഹോദരിയാണോ❓️
    യുക്തിവാദം❓️ ഉള്ളിൽ ഒളിഞ്ഞിരിക്കുന്നുണ്ടോ❓️
    അങ്ങിനെയുള്ളവർക്ക് ഇങ്ങനെയുള്ള വ്യക്തികേട് വായിൽ നിന്ന് വരുകയുള്ളൂ....

  • @shafeequeparambil4895
    @shafeequeparambil4895 5 месяцев назад

    നിന്നെ കണ്ടിട്ടും കാമം വരുന്നആണുങ്ങൾ ഉണ്ടോ 🤣🤣🤣🤣

  • @ahlahiba6705
    @ahlahiba6705 5 месяцев назад +1

    Neela chithrathil Abinayichaal nalla kaashum kittum Aavashyevum theerum thaatha😂😂😂😂😂

  • @mohammedhaneefa7001
    @mohammedhaneefa7001 2 года назад +6

    Athyam നിങ്ങൾ ഇത് പോലത്തെ യൂട്യൂബിൽ വരാനെ പാടില്ല
    രണ്ടു കയും തമ്മിൽ അടിച്ചാലേ ശബ്ദം ഉണ്ടാകും അതിനു എന്തിനാണ് നിങ്ങൾ അവസരം കൊടുക്കുന്നത്

    • @haridaskrishnapillai1672
      @haridaskrishnapillai1672 Год назад

      What a justification against the immoral characters of Ustads . Don't ignore that a number of Madrasa Ustads have been charged under posco in the recent past .

  • @ashakuttu4828
    @ashakuttu4828 Год назад

    Dubail Etha parulla oral undu Ayalakurechu egana kattetundu. Ethu 2um oralannu areyana

  • @rock00023
    @rock00023 5 месяцев назад

    Vedathil paranjittilla ennu parayaruthu. Ningade vedathil ezhuthiyirikunathu thanne athalle. Anganeyulla aaline alle mathrika aakunne Apo athilkooduthal onum sambhavikanilla athu avar anusarikunnu

  • @surendrankochukudiyil7343
    @surendrankochukudiyil7343 3 месяца назад

    Sooper speech

  • @AbdulHameed-ik4qg
    @AbdulHameed-ik4qg 4 месяца назад

    ഈ കിളവികളവ് പറഞ്ഞു, കിള വിക്മാർകറ്റില്ല, കടി മൂത്തു... ആഴമേറിയ പ്രശ്നം നീളമേറിയ പരിഹാരം വേണം

  • @moosakarthakandi9991
    @moosakarthakandi9991 Месяц назад

    Chatheella.thallooo

  • @cvmohamed
    @cvmohamed 4 месяца назад

    ഇവൾക്ക് കുവൈത്തിൽ ഇതൊക്കെ തന്നെയായിരുന്നു പണി

  • @anshadanshu7075
    @anshadanshu7075 2 года назад +17

    ഖുറാനിൽ പെണ്ണിന്റെ ഔറത്തിനെ പറ്റിയും പറഞ്ഞിട്ടുണ്ട് അത് നിങ്ങൾ അനുസരിക്കുന്നുണ്ടോ അതുണ്ടെങ്കിൽ നിങ്ങളുടെ വാക്കിന്‌ ഞങ്ങൾ വിലകൽപ്പിക്കും അല്ലാതെ ഇത്താക്ക് എല്ലാം ആവമെന്നു ഖുറാനിൽ പറഞ്ഞിട്ടുണ്ടോ.... വയ്യാ

  • @Kandambloks
    @Kandambloks 4 месяца назад

    കക്ഷവും മാറും കാണിക്കുന്ന നിങ്ങളാണോ പറയുന്നത് കഷ്ടം 😮

  • @kmuhammedsagheer4067
    @kmuhammedsagheer4067 Год назад

    ഇവൾടെ പുറ്റിൽ കബ്ബി പാറ കേറ്റി കൊടുക്കാൻ ആരും ഇല്ലേ

    • @rajeshmathew8246
      @rajeshmathew8246 5 месяцев назад

      നീ ചെല്ല് മുറിയാ

  • @BapuBapum
    @BapuBapum 4 месяца назад +1

    எனக்கு அம்மாவாக இருக்க முடியுமா அஸ்ஸலாமு அலைக்கும்

  • @sam-si4rb
    @sam-si4rb 2 года назад +2

    Entha ithb

  • @harinedumpurathu564
    @harinedumpurathu564 Год назад

    good.

  • @VijayKumar-lo7jx
    @VijayKumar-lo7jx 2 месяца назад

    Thatha.supar

  • @bindushabu
    @bindushabu Месяц назад

    Pacchhane parayan pattulla pashe Kanikkum Vrthikettaval prasanggikkunnu Himaru naricchi avarathi

  • @ShreekathSree
    @ShreekathSree 3 месяца назад

    😋🥰🥰

  • @reya1876
    @reya1876 Год назад +1

    Jamithayum ee thallayum ore classil padacharthaanu .subject onnu thanne

  • @vipithajithu9816
    @vipithajithu9816 Год назад +1

    Onnu nirthuvo, nigal enatha eee kelppikkunne

  • @saidalavio5867
    @saidalavio5867 5 месяцев назад +1

    നിന്റെ.anubavamhayirkum.

  • @shenoobMuhammed
    @shenoobMuhammed 2 месяца назад

    👌👌👌👇😁❤🌷

  • @Quran.78641
    @Quran.78641 2 года назад +14

    സത്യത്തിൽ പുരുഷനായി ജനിക്കേണ്ടടത്ത് സ്ത്രീയായി ജനിച്ചതാണെന്ന് തോന്നുന്നു
    അതിൻ്റെ തൊള്ള കണ്ടു പറഞ്ഞത്😬😬

  • @trajeesh69
    @trajeesh69 3 месяца назад

    👍🏾👍🏾👍🏾

  • @MuhammedCk-cn7mz
    @MuhammedCk-cn7mz Месяц назад

    എൻ്റ തിൽ വല്ലി ഉലക്ക വേണം നിനക്ക് കാമം ഉണ്ടായിട്ടാണ് നി ഇത് പറയുന്നത്

  • @aboobakkarm9
    @aboobakkarm9 Год назад

    അസ്സലാമു അലൈക്കും എന്തല്ലാം പൊന്നു മൊളെ ഞാൻ നമ്പർ ഒന്ന് വിടാൻ പറഞ്ഞ റ്റ് എന്താണ് വിടാത്തത് എന്റെ നമ്പർ എഴുതി വിട്ടു റ്റുണ്ട് അതിൽ ഒന്ന് വിട്ടു മോളെ സ്നേഹം കൊണ്ട് പറയുന്നതാ മൊളെ

  • @lavyac32
    @lavyac32 2 года назад +3

    Nafeesa. Ningal. Shreerom. Kanikunnadhu. Njan. Kanarundu. Aniku. Arappu. Thonum. Muslim. Annal. Achadakavum. Shareerom. Marachu. Nadakunnavaranu. Ningal. Navil. Koodi. Varunna. Vakugal. Ookanom. Varunnu. Verudheyirikunna. Sthreegale. Aarum. Onnum. Parayunnillallo

  • @rasheedasalam7723
    @rasheedasalam7723 2 месяца назад

    ഈ താത്ത ഏതാ😝

  • @adhilaadhi5286
    @adhilaadhi5286 2 года назад +2

    Ethha kalakki ethha eganullavanmark egana thanna marupadi kodukedda😁😄😃😀

    • @esathannickal6830
      @esathannickal6830 2 года назад

      Etha parayunnath seriyanennano aval kanikunnath seriyano. Thatip avark cash undakanulla pani arenkikum vann veenak rashapetilley

    • @nsworld4882
      @nsworld4882 Год назад

      നീ ചെയുന്നത് പറയുന്നത്lar ഓകയുംവളരെ മോശ മാണ്

  • @Ayyappa-qv3tt
    @Ayyappa-qv3tt Год назад

    Hi

  • @kunjoon
    @kunjoon Год назад +1

    🥺🥺🥺

  • @hannathnasar7799
    @hannathnasar7799 4 месяца назад

    ഇത് കേൾക്കുന്ന ഞമ്മളെ അണ് തല്ലേണ്ടത്

  • @Sameeravlog6532
    @Sameeravlog6532 Год назад

    പറയാൻ ഒരു ഉള്പ് ഇല്ല

    • @vinayanvinu5620
      @vinayanvinu5620 Год назад

      Chodhichitte vangiyathalle ❓

    • @VasudevanVasudevan-u2y
      @VasudevanVasudevan-u2y 6 месяцев назад

      സംഭവിച്ചത് പറഞ്ഞു മൂടിവെച്ചില്ലല്ലോ ..

  • @rajendrang6775
    @rajendrang6775 Год назад

    എന്ദാ ഇത്