ഉമ്മ എന്റെ കവിളത്ത് ഉമ്മ തന്ന് മാതൃകയായി ..ഉമ്മ മുത്താണ് ..😅

Поделиться
HTML-код
  • Опубликовано: 1 фев 2025

Комментарии •

  • @shamnask1637
    @shamnask1637 2 года назад +142

    മോന്റെ മക്കളെ സ്നേഹിക്കുന്ന ഉമ്മാനെ കണ്ടിട്ട് ഒത്തിരി സ്നേഹവും സന്തോഷവും തോന്നി എല്ലാ അമ്മമാർക്കും മരുമക്കളെ കുട്ടികളെ സ്നേഹിക്കാനും നോക്കാനുള്ള മനസ്സ് കൊടുക്കണേ എന്ന് പ്രാർത്ഥിക്കുന്നു

  • @srinkarakesh7529
    @srinkarakesh7529 2 года назад +33

    കുഞ്ഞോളെ വിഷമിപ്പിക്കുന്ന കാര്യങ്ങൾ അൻസിപ് പറഞ്ഞാലും ചിരിക്കാന് കഴിയുന്ന മനസ് കുഞ്ഞോൾക് അന്സിഫെ നിന്റെ ഭാഗ്യം ആണ് 😄

  • @asadbappuhafil5983
    @asadbappuhafil5983 2 года назад +23

    കുഞ്ഞോളെ സംസാരം വളരെ ഇഷ്ടം
    നിഷ്കളങ്ക മനസ്സ് 👌🏻👌🏻👍🏻👍🏻🤲🏻🤲🏻

  • @jaasmi3651
    @jaasmi3651 2 года назад +43

    എല്ലാവരും നല്ല മൊതലാണ് കുറേ ചിരിച്ചു അൻസിഫ് വല്ലാത്ത പഹയൻ😃😜😀

    • @ayshaayshu5811
      @ayshaayshu5811 2 года назад +1

      ഞാൻ ഒരു പാട് ടെൻഷൻ ഉള്ള ആൾ ആണ് ഇത് കാണുബോൾ എനിക്ക് എന്താ അറിയില്ലാ e കോമഡി കുത്ബ് റാതീവ് അല്ലാ എന്ന് 🤣🤣🤣🤣🤣🤣

  • @ikkussallu8057
    @ikkussallu8057 2 года назад +105

    ഈ വീഡിയോയിൽ ഉമ്മയെഇഷ്ടപ്പെടുന്നവർഉണ്ടോ

    • @rinumolu4552
      @rinumolu4552 2 года назад

      Ansifinum arsidnum enthaa joli

    • @ikkussallu8057
      @ikkussallu8057 2 года назад

      @@rinumolu4552 ബാർബർ ഷോപ്പ്

  • @hirunneesahussain5360
    @hirunneesahussain5360 2 года назад +33

    എല്ലാം സൂപ്പർ എന്താ അൻസി ഫേ നിനക് അഞ്ച് വക്ത് നിസ്കരിച്ചാല് ഇത് ഒന്നും ഉണ്ടാ വൂല അതെ ഉണ്ടാ വു ക യൊള്ളൂ

  • @shalusvlog3649
    @shalusvlog3649 2 года назад +39

    കുഞ്ഞോള് സുന്ദരി യാണ് മാഷാ അള്ളാ😍😍😍😍

  • @muhammadinshad3294
    @muhammadinshad3294 2 года назад +11

    നിങ്ങളുടെ കുട്ടികൾ ആണ് നിങ്ങളുടെ വിജയം

  • @sameercheriyath5037
    @sameercheriyath5037 2 года назад +22

    ഉമ്മയും ഉപ്പയും പറയുന്നത് കേൾക്കണം 👍🏾👍🏾👍🏾👍🏾ഉമ്മ ഫാൻസ്‌ UAE Dubai

  • @sameeram2180
    @sameeram2180 2 года назад +52

    അൻസിഫെ ഉമ്മാക് അറിയാം കുട്ടികളെ നോക്കൽ സുന്നതാണ് എന്ന് 😁അത് അന്നോട് പറഞ്ഞാൽ അടുത്തത് വീണ്ടും ഉമ്മാക് നോക്കാൻ തന്നെ നേരം കാണു ള്ളൂ 😍😍😍

  • @sidheequep4201
    @sidheequep4201 Год назад +1

    ഉമ്മയും മക്കളും പാവം ആണ്
    നല്ല ഒരു ഫാമിലി എല്ലാവരും അടിപൊളി സൂപ്പർ
    നല്ല മരുമക്കൾ മക്കൾ❤

  • @muhammedriyas8299
    @muhammedriyas8299 2 года назад +26

    കുടുംബത്തിലെ ഐക്യവും സ്നേഹവും എന്നും അല്ലാഹു നിലനിർത്തട്ടെ

  • @jumanapinju5881
    @jumanapinju5881 2 года назад +32

    Aniyan poli aanallo ❣❣❣

  • @raheemaabbas1013
    @raheemaabbas1013 2 года назад +47

    Ipol vedio kande kondirikunnaver aarokke

  • @noushinoushi1544
    @noushinoushi1544 2 года назад +29

    Anu fans from malappuram😎

  • @Naflababu
    @Naflababu 2 года назад +16

    ഉമ്മ fans like അടികൂ 👍👍

  • @walkwith_raashi
    @walkwith_raashi 2 года назад +45

    ഉമ്മ ഒരു മൊതലാണ് 🥰

  • @jishujishin7708
    @jishujishin7708 2 года назад +13

    ജുബ്രു ഫാൻസ്‌ 🥰❤️

  • @kottakkalummu9164
    @kottakkalummu9164 2 года назад +14

    ഉമ്മ മുത്താണ്

  • @rinu5549
    @rinu5549 2 года назад +11

    ഉമ്മ തന്ന ഉമ്മ ഒരു മുത്ത് തന്നെയാണ് മാഷാ അല്ലാഹ്.. ആഫിയത്തും ആരോഗ്യവും ഉള്ള ദീര്ഗായുസ് ഉണ്ടാവട്ടെ നിങ്ങൾക്കെല്ലാവര്ക്കും. ഇങ്ങനെ ഒത്തൊരുമയോടെ പോവാൻ...
    ഒത്തൊരുമ വെറും വിഡിയോയിൽ ഒതുക്കരുത് ട്ടോ...

  • @SHAJI.KAKKODI
    @SHAJI.KAKKODI 2 года назад +12

    ഉമ്മ ഒരു മൊതലാണ്

  • @rabiyatp2279
    @rabiyatp2279 2 года назад +18

    അന്സിഫെ കുഞ്ഞോൾ പറഞ്ഞദ് കേട്ടില്ലേ അവളെ കൂട്ട് കാരി നിന്റെ കൂട്ട് കരി ഉമ്മാ ന്റെ കൂട്ട് കാരനും കൂട്ട് കാരി കളും ഉപ്പാന്റെ യും പൊളിച്ചു കുട്ടി കളെ നോക്കാൻ അവരുടെ ഉമ്മ ഇല്ലേ ഉമ്മാനെ വെറുതെ വിട്ടേര് പാവം ഉമ്മ വീഡിയോ പൊളിച്ചു അനു പാവം മക്കളെ ഉണ്ടാകുമ്പോൾ,'''''എന്നും നിന്റെ മക്കളെ നോകീല പരാതി ❤

  • @sufaina.basheer6849
    @sufaina.basheer6849 2 года назад +4

    ഇന്ന് ഞാൻ ഉമ്മനെയും മൂക്കുത്തി 😍😀പെങ്ങളെയും ഹോസ്പിറ്റലിൽ നിന്ന് കണ്ടിരുന്നു. അൻഷിദ ഹായ് 😘😘

  • @malappuramarifa
    @malappuramarifa 2 года назад +15

    മാഷാ അള്ളാഹ് ഉമ്മാന്റെ സ്നേഹം കാണുമ്പോൾ മനസ്സ് നിറഞ്ഞു 🥰നല്ലൊരു വീഡിയോ 👌👌

  • @fasalmanjeri4058
    @fasalmanjeri4058 2 года назад +20

    9:00മഴ പെയ്യുണ്ട് ayne ഇപ്പത്തന്നെ മൂന്ന് കുട്ടികളാ..... 😜😜😜👌👌

  • @ramil____world4716
    @ramil____world4716 2 года назад +2

    ഉമ്മച്ചി. ഒരു muthaaanu. ഉമ്മച്ചിക് ഒരായിരം ഉമ്മ

  • @saithalavitp4335
    @saithalavitp4335 2 года назад +14

    നിസ്കാരം ഇലായ്ടാണ് ഇമാക് എട൯ഗാറ് പാവാണ് 😊

  • @yoonusaliali3064
    @yoonusaliali3064 2 года назад +43

    ഒന്ന് നിസ്കരിച്ചുടെ അൻസിപേ ...എന്താ നന്നാവാത്തേ കുരിപ്പേജ് ....🤗😆😆

  • @sahadksd9462
    @sahadksd9462 2 года назад +7

    ഇന്നത്തെ ലൈക്ക് ആശാരിക്ക്🤭😃

  • @amansidhuvlogs7241
    @amansidhuvlogs7241 2 года назад +10

    സൗണ്ട് ഇതിൽ കേൾപ്പിക്കല്ലേ... സൗണ്ട് കേട്ടാൽ പൈസ കിട്ടൂല 🤓🤓🤓

  • @sarafukunjani4265
    @sarafukunjani4265 2 года назад +15

    എന്റെ കുട്ടിക്ക് ഒന്നര വയസയി ഉറങ്ങുമ്പോൾ ഔദഎന്നാണ് ഇപ്പോൾ പറയുന്നത്

  • @shamsusha1225
    @shamsusha1225 2 года назад +7

    Ellaarum ore pwoli ✌️🥰

  • @jusainajusi2271
    @jusainajusi2271 2 года назад +10

    ഉമ്മ നല്ല മനസുള്ള ആളാണ്. പാവം. നല്ല ദീനീ ചിട്ടയിൽ നടക്കുന്ന ആൾ

  • @shamjushanu815
    @shamjushanu815 2 года назад

    Nallarasamund video Kanan Kura chirikkan unde.pinna ningaluda snahavum💞💞💞💞

  • @nihalajasmine2708
    @nihalajasmine2708 2 года назад +9

    Real life vloge ❤❤

  • @sherinharis1517
    @sherinharis1517 2 года назад +4

    ഇത് പട്ടണത്തിൽ സുന്ദരൻ movie യിൽ ദിലീപ് നോട് 'അമ്മ പറയുന്ന പോലെ... റേഷൻ കടയിൽ പോവാൻ പറയുന്നപോലെ....

  • @dilnadilva2524
    @dilnadilva2524 2 года назад +17

    Noufalnte വയനാട് vlogൽ ആണ് നിങ്ങളെ കണ്ടത് അന്നു മുതൽ വീഡിയോ കണ്ട് തുടങ്ങി

    • @fathimafasna1030
      @fathimafasna1030 2 года назад +1

      Njanum

    • @allmedia6960
      @allmedia6960 2 года назад

      ഞാനും അങ്ങനെ കാണൽ തുടങ്ങിയത്

    • @ashifa_thasni2886
      @ashifa_thasni2886 2 года назад

      Njanum.. Ippo favorite vlog aayi😍😘

  • @worldinternationalspy9414
    @worldinternationalspy9414 2 года назад +2

    സാരമില്ല ഒക്കെ ശരിയാകും ഉമ്മാ. ദുആ ചെയ്യാം

  • @aboothawahiraboothawahir1043
    @aboothawahiraboothawahir1043 2 года назад +16

    അന്സിഫ് വ്ലോഗ് തൊടിങ്ണ്ണനെ ചായ ചോയ്ച്ചിട്ടാണ് 😁🥴

  • @afsah0one
    @afsah0one 2 года назад +5

    പോടോടന്ന്...... ഇമ്മ 😂😂🤣

  • @shiyaskaruvarathjamal6975
    @shiyaskaruvarathjamal6975 2 года назад

    എല്ലാ മരുമകളുടെ സ്നേഹിക്കുന്ന അമ്മായിമ്മ

  • @basheerkp1291
    @basheerkp1291 Год назад

    Athu aghana aayaalum nannayittund swadham ummayelle nammude ummyellam pavamanu ummane vedenippikkaruth ummare nallam snehikkanam super adipoli vidieo thakarthu Marinchiuttund

  • @Alwaz.coolzone
    @Alwaz.coolzone 2 года назад +2

    Umaa ❤️🥰kinjul ❤️🥰

  • @usmansulu7839
    @usmansulu7839 2 года назад +1

    ഉമ്മ പാവം ❤️

  • @faseelan328
    @faseelan328 2 года назад +2

    Kunjola aa nottam polichu 😘😘😘😘

  • @shamsusha1225
    @shamsusha1225 2 года назад +6

    Food adhyam anshif ikkak kodukkanam..ennale bakkiyullorkk samadhanam undavollu 😅

  • @noushi6204
    @noushi6204 2 года назад +2

    Echu bayankara ishtanu engale vlog kattawaitingilanu njan kuttikal allah tharunna abaaramaya anugrahamanu nallonam nokkanam kunjol pavanu sammathikkanam ummachi pwoli 8 varshayi makkalillathe vishamikkunnu abroonim jibroonim oudanimokke kaanumbol nalla santhoshamanenikk

  • @murshidalatheef1762
    @murshidalatheef1762 2 года назад +14

    പാവം ഉമ്മ .😍😍😍

  • @kamarumuji7711
    @kamarumuji7711 2 года назад +2

    Ansife naalekk vendiyaan umma anganokke parayunnath ummamaarude praarthana mathi nammal rskshappedaan

  • @banuashik4274
    @banuashik4274 2 года назад +1

    Enikk thonniya ഒരു കാര്യം njan parayatte. ഉമ്മ അടുക്കളായില് nallonam sahayikkunnund. Ansif ഒരു കാര്യം shradhikkanam.. Baharye vedio edkkumbol തിരക്കു പിടിചച samyangalil അവരെ veruthe viduka. അവര് ജോലി edukkatte

  • @sherivarikkodan5373
    @sherivarikkodan5373 2 года назад +5

    Ansif nadirsha ne pole ഉണ്ട്

  • @najeebvp5506
    @najeebvp5506 2 года назад +3

    Anshif ക്ക നിങ്ങളുടെ വീഡിയോകൾ കണ്ടിരിക്കാൻ നല്ല രസം ആണ് ചിരിച്ചു ചിരിച്ചു മരിക്കും നിങ്ങളുടെ വീട്ടിലെ നല്ല സൗഹൃദങ്ങളും തമാശകളും എല്ലാം പോളിയാണ് 🥰🥰🥰😍😍

  • @afsal0072
    @afsal0072 2 года назад +3

    09:26 😂😂😂😂

  • @blackwhitedreams9285
    @blackwhitedreams9285 2 года назад +1

    ബ്രോ ഗ്യാസ്സിലിണ്ടർ പുറത്തേക്ക് മാറ്റിവെക്കണംട്ടോ, അത് ഇപ്പൊ ഇരിക്കുന്നിടം safe അല്ല സജിയെട്ടാ...

  • @sachuaflah
    @sachuaflah 2 года назад +3

    എന്റെ ഉമ്മയും ഇങ്ങനെ ആട് കളെ വാങ്ങൻ ഇതേ സംസാരം 😍🤩🤩🤩

  • @navasnazz96
    @navasnazz96 2 года назад +5

    Umma fan ♥️

  • @sana9504
    @sana9504 2 года назад +4

    Ummachii ishtam❣️

  • @minhafathima6249
    @minhafathima6249 2 года назад

    Ente aniyanodum eppozhum umma niskarikkan parayum aniyanu ath kelkunnade ishtamalla

  • @shihadkunjhon8494
    @shihadkunjhon8494 2 года назад +4

    Ibru oru mothalann ❤️❤️❤️😘😘😘😍😍😍🤣🤣🤣🤣🇸🇦🇸🇦🇸🇦😘😘😘😘😘

  • @zakkiyanazir1232
    @zakkiyanazir1232 2 года назад +4

    നിസ്കാരം ഒന്ന് ഓർഡറിൽ ചെയ്യ് അൻസിപെ

  • @Shakeerharshanamelmuri
    @Shakeerharshanamelmuri 2 года назад +5

    ബ്രോ 👍🏻ഉമ്മ പറയുന്നത് അനുസരിക്കൂ

  • @haseebpulikkal1668
    @haseebpulikkal1668 2 года назад +9

    മാഷാഅള്ളാ സൂപ്പർ ഫാമിലി 🥰

  • @Shakeerharshanamelmuri
    @Shakeerharshanamelmuri 2 года назад +2

    ഉമ്മ 👍🏻

  • @shahilshanza412
    @shahilshanza412 2 года назад +39

    നിങ്ങൾക്ക് എന്നും കോഴിമുട്ട തല്ല് ആണോ ഞാൻ നിങ്ങളുടെ വീഡിയോ കാണുമ്പോൾ എല്ലാം അതിൽ കോഴിമുട്ട തല്ല് ആവും 😂😂😂

  • @aneescoorg3129
    @aneescoorg3129 2 года назад +2

    Mashallah
    Anshif fans Karnataka

  • @sulaikhakp7592
    @sulaikhakp7592 2 года назад +3

    5 niskaram NILA NIRTHUKA VAKTHIL

  • @shibinashibu8203
    @shibinashibu8203 2 года назад +2

    Umma uyir 🥰🥰🤍

  • @khson3740
    @khson3740 2 года назад +6

    Allethanne 3 kuttikal aann😂😂

  • @saworld705
    @saworld705 2 года назад +2

    2:33 Aa mon cheyyunnath kando...unniyod olla sneham...
    Chumaril thala edichappol Avide vann adikkunnu

  • @mohdshibili8468
    @mohdshibili8468 2 года назад +3

    Umma yanu super

  • @shimnashahid652
    @shimnashahid652 2 года назад +4

    Ibruuu🤣🤣🤣😘😘😘

  • @bismibismi5662
    @bismibismi5662 2 года назад +5

    Apo എന്തിനാ അൻസിഫെ ഇജ് ഉമ്മാനോട് ഇങ്ങനെ പറയിപ്പിക്കുന്നത്, അനക് നിസ്കരിച്ചൂടെ

  • @nidhamolnidhamol7175
    @nidhamolnidhamol7175 2 года назад +1

    Umma oru muthaan

  • @mdshafi6232
    @mdshafi6232 2 года назад +1

    ഇങ്ങളെ സബ് ഒരു ലക്ഷമാവാൻ ദുആ ഇരുന്നു.

  • @ishakkunjutty5098
    @ishakkunjutty5098 2 года назад

    Umma pwoli🥰😘

  • @nusaibashahul1665
    @nusaibashahul1665 2 года назад

    Umane pole njangalkum ishtam adenneya

  • @hajuhaju3526
    @hajuhaju3526 2 года назад +1

    Niskarikarille

  • @ramsisvlog1585
    @ramsisvlog1585 2 года назад +3

    Umma poliyan

  • @suhailasuhailazy3991
    @suhailasuhailazy3991 2 года назад +2

    🥰umma

  • @al-muuuzvlogs3423
    @al-muuuzvlogs3423 2 года назад +3

    Eee anukkkkakk eee oru pachakkuppayam the ulluuuuu🙄🙄🙄🙄

  • @asmabipk3856
    @asmabipk3856 2 года назад +5

    Aniyan enne vediole kandalum green shirt anallo😁shirt mattale ille bro🤣🤣🤣

  • @faseelabaabu3739
    @faseelabaabu3739 2 года назад +10

    ഇപ്പൊ തന്നെ മൂന്ന് kuttykala ന്ന്

  • @shimnashahid652
    @shimnashahid652 2 года назад +8

    Entertaining family 👪 😍😍😍😍😍

  • @mumu5773
    @mumu5773 2 года назад +1

    Happy birthday🎂🎉🎁 avutha New Delhi

  • @shebilmuhammed4682
    @shebilmuhammed4682 2 года назад +2

    Abrutttaaa vaaayoooo

  • @hibahidaya5764
    @hibahidaya5764 2 года назад +2

    അൻസിഫ് നിസ്കരിക്കൽ ഇല്ലെ

  • @shahanasheri4414
    @shahanasheri4414 2 года назад +7

    Ansifkka kuttigalude full name's okke entha

  • @mushiyabanubanu8608
    @mushiyabanubanu8608 2 года назад +3

    Awwww entne vappaaa chirich oru vidhayi😂😂😂😆😆😆😆😆😆😆😆😂😂

  • @muneerjizanmuneerjizan5373
    @muneerjizanmuneerjizan5373 2 года назад +1

    നിങ്ങളുടെ കിച്ചൺ റ്റൂർ കാണിക്കാൻ പറഞ്ഞിട്ടു എന്താ കാണിക്കാത്തത്

  • @saifudheensaifu6029
    @saifudheensaifu6029 2 года назад +1

    Super 💘

  • @shamnahameed9659
    @shamnahameed9659 2 года назад +9

    Paavam umma 😔nalla sangadam undu ummak

  • @Riyas-gp1ep
    @Riyas-gp1ep 2 года назад +2

    The Complete family

  • @faseelashameee5176
    @faseelashameee5176 2 года назад +2

    Chinju yevide poi

  • @mundirmt7033
    @mundirmt7033 2 года назад +1

    Veed evideya

  • @shahinahibahiba8631
    @shahinahibahiba8631 2 года назад

    Aake jagapoka....anshifuuuu

  • @minnuashik8417
    @minnuashik8417 2 года назад +2

    Ballatha jaadhi ansip 😄😄

  • @shafeeknunni3904
    @shafeeknunni3904 2 года назад +2

    18.27. Thagg kunjol... 😀😀

  • @hanirahman4689
    @hanirahman4689 2 года назад +6

    മേലക്ക് ഏറിയും എന്നിട്ട് ആരും കാണാതെ തിന്നും ന്ന് 🤣🤣🤣🤣

  • @nusaibashahul1665
    @nusaibashahul1665 2 года назад

    Anshife ijj niskarikkalille

  • @febinafebi753
    @febinafebi753 2 года назад +2

    ❤❤❤❤