ഒരായിരം രക്തസാക്ഷികളെ ഒരായിരം പടയാളികളെ നിങ്ങൾ കൊളുത്തിയ പന്തത്തിന്റെ തീ ഒരു കാറ്റിനും കെടുത്താതെ ആളി കത്തിച്ച് ഈ തലമുറയും നിങ്ങളുടെ പ്രതീക്ഷകൾക്ക് സ്വപ്നങ്ങൾക്ക് ഒരു കോട്ടവും വരുത്താതെ രണ്ടാമൂഴത്തിലേക്ക് നന്ദി നിങ്ങൾ ഇട്ട അടിത്തറക്ക് നന്ദി നിങ്ങൾ ചീന്തിയ ചോരക്ക് നന്ദി നിങ്ങൾ പകത്തു തന്ന കരുത്തിന് ലാൽ സലാം സഖാക്കളെ ❤️❤️❤️
1957 ലെ ഇ.എം.എസ് ഇട്ട ശക്തമായ അടിത്തറയാണ് ഇന്നത്തെ ഈ കേരള പുരോഗതിക്ക് അടിസ്ഥാനം. അങ്ങനെ അല്ലായിരുന്നെങ്കിൽ ഗുജറാത്തോ ആസാമോ ആയി പോകുമായിരുന്നു 💪ലാൽസലാം 🙏
ലാസ്റ്റ് എന്റെ പ്രിയ സഖാവ് മുരളി... Akg യുടെ വാക്കുകളിൽ പറഞ്ഞത് കേട്ടപ്പോൾ... മനസ്സിൽ ഒരായിരം ഇൻക്വിലാബ് വിളിച്ചു.... ഇൻക്വിലാബ് സിന്ദാബാദ് കമ്മ്യൂണിസ്റ്റ് പാർട്ടി സിന്ദാബാദ് സഖാവ് പിണറായി വിജയൻ സിന്ദാബാദ് 💪
"മതനിരപേക്ഷതയുടെ വിളനിലമാണിത്... മതനിരപേക്ഷത സംരക്ഷിക്കുന്ന കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും ഒരു ഘട്ടത്തിലും സർക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടാവില്ല " പിണറായി സഖാവ്🔥🚩🔥
Revolutionary Salute Comrade 🤝 Revolution integrated our entire Country into one Socialist Family ❤️ under the Mighty Crimson Flag ❤️ by The People's Strength ⚖️ Leading us to The Triumph of Communism ❤️ Red Salute Comrade ❤️
It is second tenure of a totally communal and facist govt headed by P Vijayan. The comm7nal act can be observe from the beginning of the song. 52% of keralas population is hindu but vijayan and his coteries forget willfully to omit hindu temples, instead christian church and mosque is shown correctly
ആദ്യം അമ്പലം കാട്ടിയില്ല എന്ന് പറഞ്ഞ് കരയാനും ഒരുത്തൻ... താൻ ഒക്കെ എന്ത് മനുഷ്യൻ ആഡോ..? നാണം മാനം എന്ന വികാരങ്ങൾ അൽപം എങ്കിലും ഒണ്ടോ..? ഇവിടെ ഹിന്ദു ധർമ്മം സംരക്ഷിക്കാൻ സംഘികൾക്ക് ആരും കരാര് തന്നിട്ടില്ല.. കരഞ്ഞ് കരഞ്ഞ് തന്നെ കാലം തീരക്ക് താൻ ഒക്കെ.. നിരോധിക്കപ്പെടേണ്ട വ്യക്തിത്വം..
@@steephanroy8461 Steephan Roy Singh, I am a hindu communal, and proud of it. What about you, you are the secular, what a fun Mr Steephan Roy. In the pretext of Minority both christians and muslims enjoy every govt benefits, but hindus are not entitled for govt benefits, which is objected in total, we hindus alsi needs only what preference both these minorities enjoys, hundus are ready to share or sacrifice anything extra benefits they are getting, we are ready, are you ready?, equality is the requirement, why you should get extra previleages in the pretext of religion, are you under previlaged, under educated, BPL, SC ST or on what basis, tou are enjoying the extra benefits which hindus are not getting. Steephen Roy, please remember these prwvilages you are gwtting bwcause the initial central govt headed by giyassuddin ghasi (nehru) was the first premiere of India, and he enjoyed the majority, therwby lot many anti hindu laws were framed ans continued by succeeding congress govt to please borh the above communities. Now the air has changed, there is a govt headed by Modi who treat 139 crires Indians equal, therefite all the outdatwd and apartheed laws will be reframed to represent the entire citizens. If you have good and matured suggestions, its welcomed.
@@steephanroy8461 Joy Sir, what would be the reaction of you or christians in case the picture of marvellous church and mosque was not shown, instead Temple and mosque is shown, will you jump in air with joy. You people will pass resolutions in churches and pass it to entire community
@@AmericanMVS സംഘം വിളമ്പുന്നത് തൊള്ളതോടാതെ വിഴുങ്ങുവാൻ മാത്രമേ തനിക്ക് സാധിക്കൂ... ലോകത്തെ ആദ്യത്തെ പ്ലാസ്റ്റിക് ശസ്ത്രക്രിയ നടത്തിയത് അത് ഇന്ത്യ യില് ആണെന്നും ഗണപതിയുടെ തല മാറ്റിയത് ആണ് അതെന്നും മൊഴിയുന്ന ഒരു വിഡ്ഢി പ്രധാന മന്ത്രിയും പുഷ്പ വിമാനം ആദ്യത്തെ വിമാനം ആണെന്ന് പറയുന്ന പാർട്ടി ഭരണ കക്ഷിയുമായി ഭരിക്കുന്ന ഈ രാജ്യത്ത്.. ചാണകം തിന്ന് കൊറോണക്ക് മരുന്നാകും എന്നും പുലമ്പുന്നവരോട്.. എന്ത് വിമർശനം പറയുവാൻ ആണെടോ? എനിക്ക് യാതൊരു പ്രത്യേക പരിഗണനയും കിട്ടാറില്ല.. എൻ്റെ സഹജീവികളിൽ കൂടുതലായി ഒന്നും ആഗ്രഹിക്കുന്നുമില്ല. പോരാത്തതിന് ഞാൻ തിരഞ്ഞെടുക്കാത്ത ഒരു ഭരണകൂടത്തെ സഹിക്കുകയും വേണം.. നാശം പിടിക്കാൻ. What fun... എന്നോ.. മറ്റൊരുവൻ്റെ വേദന കണ്ട് അനുഭവപ്പെടുന്ന ആ മനസ്സുകം മനുഷ്യനായി ഞാൻ ആഗ്രഹിക്കുന്നില്ല. നിങ്ങൾക്ക് ഉള്ളതാണ് അതൊക്കെ.. ചരിത്രം നിങ്ങൾക്ക് നൽകുന്ന ശിക്ഷ അത് എത്രമാത്രം എന്ന് ഓർത്ത് വച്ചോളൂ.. മതം കാലഹരണ പ്പെട്ട ഒന്നാണ്.. അത് ഭരണത്തിൽ ഇടപെടരുത്.. മതം തലക്ക് പിടിച്ചവരും അത്രതന്നെ നിലവാരം ഇല്ലാത്തവരും.
കരഞ്ഞുപോയി ഞാൻ
ഇതാണ് കേരളമണ്ണ്
നമ്മൾ ഒന്നാണ്
ഞാൻ അഭിമാനിക്കുന്നു മലയാളിആയതിൽ
മലയാളമണ്ണിൽ ജനിച്ച് ജീവിക്കുന്നതിൽ
❤🥰👍👌
One of the rare video that u can view without skipping a single second and
ഇ എം എസ് &മുരളിച്ചേട്ടൻ❤️
സഖാവ് മുരളി ചേട്ടന്റെ ശബ്ദം സഖാവ് AKG യുടെ വാക്കുകൾ... ❤❤
പ്രത്യേക അനുഭവം തന്നെ
ആ ശബ്ദം ❤❤❤❤
Onnum parayanilla .. legends..sherikum manasil oru vingal❤️❤️❤️😭
ആത്മാഭിമാനത്തിൽ ഹൃദയത്തുടിപ്പുകൾ സന്തോഷാശ്രുക്കളായി മിഴി നിറഞ്ഞു. സഖാവ് പിണറായി വിജയന്റെ രണ്ടാമൂഴത്തിന് പ്രൗഡഗംഭീരമായ തുടക്കം കുറിച്ച ഗീതാഞ്ജലിയുടെ സൃഷ്ടാക്കൾക്ക് ഒരായിരം നന്ദി.
ഒരായിരം രക്തസാക്ഷികളെ ഒരായിരം പടയാളികളെ
നിങ്ങൾ കൊളുത്തിയ പന്തത്തിന്റെ തീ
ഒരു കാറ്റിനും കെടുത്താതെ ആളി കത്തിച്ച്
ഈ തലമുറയും നിങ്ങളുടെ പ്രതീക്ഷകൾക്ക് സ്വപ്നങ്ങൾക്ക് ഒരു കോട്ടവും വരുത്താതെ രണ്ടാമൂഴത്തിലേക്ക്
നന്ദി നിങ്ങൾ ഇട്ട അടിത്തറക്ക്
നന്ദി നിങ്ങൾ ചീന്തിയ ചോരക്ക്
നന്ദി നിങ്ങൾ പകത്തു തന്ന കരുത്തിന്
ലാൽ സലാം സഖാക്കളെ ❤️❤️❤️
നേരുന്നു സഖാവെ ഒരു ചുവപ്പൻ വിപ്ലവ ലൈക് ലാൽസലാം 💪
വിപ്ലവാഭിവാദ്യങ്ങൾ ❤️
ജാസി ചേട്ടൻ മിസ്സിംഗ്❤️❤️
ഇലക്ഷൻ പ്രചരണത്തിന് മുൻ നിരയിൽ വന്ന ഒരേയൊരു പിന്നണി ഗായകൻ സംഘാടകരുടെ വലിയ പിഴവ്......
സഖാക്കളെ . വിപ്ലവ അഭിനന്ദനങ്ങൾ
മുതലാളിത്തം മരിക്കട്ടെ 👍👍👍👍👍🙏🌹🙏🌹
കണ്ണുനിറഞ്ഞു...അഭിവാദ്യങ്ങൾ
മരിക്കാൻ ഞങ്ങൾക്ക് മനസ്സില്ല. 👍👌👌👌👌👏👏👏👏👏ലാൽ സലാം സഖാക്കളെ ❤❤❤❤❤👍👍👌👌👍
സൂപ്പർ സൂപ്പർ സൂപ്പർ ❤👏👏👏🙏🌹🙏🌹🙏🌹🙏🌹🌹🌹🙏🙏🙏🙏🙏🙏🙏
Revolutionary greetings Kerala
E M .. S,,. To . PINARAYI വരെ ❤️❤️❤️❤️
1957 ലെ ഇ.എം.എസ് ഇട്ട ശക്തമായ അടിത്തറയാണ് ഇന്നത്തെ ഈ കേരള പുരോഗതിക്ക് അടിസ്ഥാനം. അങ്ങനെ അല്ലായിരുന്നെങ്കിൽ ഗുജറാത്തോ ആസാമോ ആയി പോകുമായിരുന്നു 💪ലാൽസലാം 🙏
ലാസ്റ്റ് എന്റെ പ്രിയ സഖാവ് മുരളി... Akg യുടെ വാക്കുകളിൽ പറഞ്ഞത് കേട്ടപ്പോൾ... മനസ്സിൽ ഒരായിരം ഇൻക്വിലാബ് വിളിച്ചു....
ഇൻക്വിലാബ് സിന്ദാബാദ്
കമ്മ്യൂണിസ്റ്റ് പാർട്ടി സിന്ദാബാദ്
സഖാവ് പിണറായി വിജയൻ സിന്ദാബാദ് 💪
Ty706
കണ്ണ് നിറഞ്ഞു പോയി സഖാക്കളെ
വിപ്ലവാഭിവാദ്യങ്ങൾ 😍😍👍👍
മലയാളത്തിന്റെ അഭിമാന വെള്ളി നക്ഷത്രങ്ങൾ ഇവർ ഭാരതത്തിന്റെ ശില്പികൾ ലാൽസലാം 👍
സഖാവ് AKG യുടെ വാക്കുകൾ ...കണ്ണ് നിറഞ്ഞു... വിപ്ലവാഭിവാദ്യങ്ങൾ
കമ്മ്യൂണിസ്റ്റ് പാർട്ടി സിന്ദാബാദ്
മനോഹരം
"മതനിരപേക്ഷതയുടെ വിളനിലമാണിത്... മതനിരപേക്ഷത സംരക്ഷിക്കുന്ന കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും ഒരു ഘട്ടത്തിലും സർക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടാവില്ല " പിണറായി സഖാവ്🔥🚩🔥
സൂപ്പർ, വളരട്ടെ സമുഖം, നല്ല മനസ്സിലൂടെ, അഭിവാദ്യങ്ങൾ, ചരിത്രം ആവർത്തനം വേനടാം, നമ്മൾ മുനോട്ട്
20:05 AKG❤ Heart touching🥺
Revolutionary Salute Comrade 🤝 Revolution integrated our entire Country into one Socialist Family ❤️ under the Mighty Crimson Flag ❤️ by The People's Strength ⚖️ Leading us to The Triumph of Communism ❤️ Red Salute Comrade ❤️
വേറെ ലെവൽ 👍👍👍
അഭിവാദനങ്ങൾ...
❤️❤️❤️ചിത്ര chechi സുജാത chechi song
Though I don't know the malayalam language but I truly feel it due to superb presentations.
languages has no boundary, its' human beings way of conveying thoughts to each other, naturally good thoughts
ആയിരം ചുവന്ന പൂക്കള്‍ .❤️❤️❤️
അഭിവാദ്യങ്ങൾ
Great effort !!!
Magnificent✌️♥️😍😍😍
ലാൽസലാം 💖
Laal salaam 🥰
Wow...great. 👍✌🙏
രോമാഞ്ചം 💪🔥🔥🔥🔥🔥🔥
👍👍❤
അഭിമാനം എന്റെ കേരളം
Great
20.05 സഖാവ് AKGയെ സഖാവ് മുരളി വായിക്കുന്നു .. രോമം എണീറ്റ് നിന്ന ശബ്ദം.. വിപ്ലവം വിജയിക്കട്ടെ
Love you 💖💖
Lalsalam🙏❤️
💪🚩
20:06😍😍😍
ലാൽ സലാം സഖാക്കളെ 🙏🌹🙏👍👌👍👍👍👍👍👏👏👏👏👏👏👏🙏🌹🙏
Red. Salutes
അഭിമാനം കേരളം ❤
Sujatha ചേച്ചി പാടിയ song super
❤️❤️❤️💪💪💪💪
💪💪ഉജ്ജ്വലം. നന്നായി എഡിറ്റിംഗ് ചെയ്തിട്ടുണ്ട്. അഭിനന്ദനങ്ങൾ. അത്ഭുതം, ഇതു ഇന്നാണ് ( 9-4-23 ) കണ്ടതും കേട്ടതും.
Cpim💓💓💓😘😘😘🥰🥰🥰🥰🥰
അഭിമാനം ❤️
❤😍
20:05 21:05 AKG❤
അഭിമാനം....🚩🚩🚩🚩
വിപ്ലവാഭിവാദ്യങ്ങൾ 👍❤️🤝ലാൽസലാം സഖാക്കളേ 💪💪💪💪🚩🚩🚩🚩
21:07 ❤️
❤
ഔസേപ്പച്ചൻ violin il വായിച്ച ഗാനം ഏതാണ്?? 10:35
മാരിവില്ലിൻ തേൻ മലരെ മാഞ്ഞു പോകയോ...
KS George പാടിയിട്ടുള്ള , KPSC യുടെ ഒരു പഴയ നാടക ഗാനമാണ്. "മാരിവില്ലിൻ തേൻ മലരേ മാഞ്ഞു പോകയോ... മാഞ്ഞു പോകയോ ".
@@Mandayadan470 tq
@@TheSarathveyron tq
Lal salam
നിറഞ്ഞു മനസ്സ്.
🙏🙏🙏
💪
ലാൽസലാം 🚩🚩🚩
❤❤🚩🚩🚩💪💪💪
വിപ്ലവാഭിവാദ്യങ്ങൾ
Lal Salam...
❤️❤️❤️❤️
❤❤❤❤❤❤❤❤❤❤❤❤❤❤❤❤
🚩
✊🏻❤️
💪💪💪💪💪
ലാൽസലാം
♥♥♥🔥🚩🚩🚩💪💪💪👍👍👍
Ramesh narayanan @stephan devassy 😘😘😘
പൊരിച്ചു
ആവേശം വാനോളം ഉയർന്ന ചരിത്രപരമായ ഈ ചടങ്ങ് നാടിന്നഭിമാനം..... ഓൺലൈനിൽ കാണാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു.....
🥰🥰❤
LalSalam.
🚩💪🏻💪🏻💪🏻💪🏻💪🏻💪🏻
അവസാനം ആ അമ്മ പാടുന്ന പാട്ട് ആരുടെ അടുത്തെങ്കിലും ഉണ്ടോ..?
pk medhini
വിപ്ലവ ഗായിക pk മേദിനി. ഞൻ ബിഗ് ഫാൻ ആണ്
✊🚩🚩🚩
Lal salam❤️
Lalsalam
Purrra
മൂന്നാമൂഴത്തിനായി കാത്തിരിക്കുന്നു
ഇങ്ക്വിലാബ് സിന്ദാബാദ്
തുടക്കത്തിൽ കേൾക്കുന്ന ശബ്ദം ആരുടെയാണ്
EMS
എന്‍റെ പാര്‍ട്ടി
@❤️𝕄ℂ𝕌❤️ 💪💪💪
LDF ❤
P
പോപ്പുലർ ഫ്രണ്ട് കൊലവിളി പ്രസംഗം കേരളം എങ്ങോട്ട് സർക്കാർ കൂട്ട്
Exclamatory exclaim
It is second tenure of a totally communal and facist govt headed by P Vijayan. The comm7nal act can be observe from the beginning of the song. 52% of keralas population is hindu but vijayan and his coteries forget willfully to omit hindu temples, instead christian church and mosque is shown correctly
ആദ്യം അമ്പലം കാട്ടിയില്ല എന്ന് പറഞ്ഞ് കരയാനും ഒരുത്തൻ...
താൻ ഒക്കെ എന്ത് മനുഷ്യൻ ആഡോ..? നാണം മാനം എന്ന വികാരങ്ങൾ അൽപം എങ്കിലും ഒണ്ടോ..?
ഇവിടെ ഹിന്ദു ധർമ്മം സംരക്ഷിക്കാൻ സംഘികൾക്ക് ആരും കരാര് തന്നിട്ടില്ല.. കരഞ്ഞ് കരഞ്ഞ് തന്നെ കാലം തീരക്ക് താൻ ഒക്കെ..
നിരോധിക്കപ്പെടേണ്ട വ്യക്തിത്വം..
@@steephanroy8461 Steephan Roy Singh, I am a hindu communal, and proud of it. What about you, you are the secular, what a fun Mr Steephan Roy. In the pretext of Minority both christians and muslims enjoy every govt benefits, but hindus are not entitled for govt benefits, which is objected in total, we hindus alsi needs only what preference both these minorities enjoys, hundus are ready to share or sacrifice anything extra benefits they are getting, we are ready, are you ready?, equality is the requirement, why you should get extra previleages in the pretext of religion, are you under previlaged, under educated, BPL, SC ST or on what basis, tou are enjoying the extra benefits which hindus are not getting.
Steephen Roy, please remember these prwvilages you are gwtting bwcause the initial central govt headed by giyassuddin ghasi (nehru) was the first premiere of India, and he enjoyed the majority, therwby lot many anti hindu laws were framed ans continued by succeeding congress govt to please borh the above communities. Now the air has changed, there is a govt headed by Modi who treat 139 crires Indians equal, therefite all the outdatwd and apartheed laws will be reframed to represent the entire citizens. If you have good and matured suggestions, its welcomed.
@@steephanroy8461 Joy Sir, what would be the reaction of you or christians in case the picture of marvellous church and mosque was not shown, instead Temple and mosque is shown, will you jump in air with joy. You people will pass resolutions in churches and pass it to entire community
@@AmericanMVS സംഘം വിളമ്പുന്നത് തൊള്ളതോടാതെ വിഴുങ്ങുവാൻ മാത്രമേ തനിക്ക് സാധിക്കൂ...
ലോകത്തെ ആദ്യത്തെ പ്ലാസ്റ്റിക് ശസ്ത്രക്രിയ നടത്തിയത് അത് ഇന്ത്യ യില് ആണെന്നും ഗണപതിയുടെ തല മാറ്റിയത് ആണ് അതെന്നും മൊഴിയുന്ന ഒരു വിഡ്ഢി പ്രധാന മന്ത്രിയും പുഷ്പ വിമാനം ആദ്യത്തെ വിമാനം ആണെന്ന് പറയുന്ന പാർട്ടി ഭരണ കക്ഷിയുമായി ഭരിക്കുന്ന ഈ രാജ്യത്ത്.. ചാണകം തിന്ന് കൊറോണക്ക് മരുന്നാകും എന്നും പുലമ്പുന്നവരോട്.. എന്ത് വിമർശനം പറയുവാൻ ആണെടോ?
എനിക്ക് യാതൊരു പ്രത്യേക പരിഗണനയും കിട്ടാറില്ല.. എൻ്റെ സഹജീവികളിൽ കൂടുതലായി ഒന്നും ആഗ്രഹിക്കുന്നുമില്ല. പോരാത്തതിന് ഞാൻ തിരഞ്ഞെടുക്കാത്ത ഒരു ഭരണകൂടത്തെ സഹിക്കുകയും വേണം.. നാശം പിടിക്കാൻ.
What fun... എന്നോ.. മറ്റൊരുവൻ്റെ വേദന കണ്ട് അനുഭവപ്പെടുന്ന ആ മനസ്സുകം മനുഷ്യനായി ഞാൻ ആഗ്രഹിക്കുന്നില്ല. നിങ്ങൾക്ക് ഉള്ളതാണ് അതൊക്കെ.. ചരിത്രം നിങ്ങൾക്ക് നൽകുന്ന ശിക്ഷ അത് എത്രമാത്രം എന്ന് ഓർത്ത് വച്ചോളൂ..
മതം കാലഹരണ പ്പെട്ട ഒന്നാണ്.. അത് ഭരണത്തിൽ ഇടപെടരുത്.. മതം തലക്ക് പിടിച്ചവരും അത്രതന്നെ നിലവാരം ഇല്ലാത്തവരും.
LALSALALM❤❤❤❤
❤❤
🚩❤
ലാൽസലാം സഖാവെ... എനിക്കൊരു കാര്യം അറിയാനുണ്ട്.
പെരിന്തൽമണ്ണയുടെ അടുത്ത പ്രദേശമാണല്ലോ തൂത. അവിടെ ഒരു ദേശാഭിമാനി എഡിറ്റർ അനന്തനാരായണൻ എന്ന ആളെ അറിയുമോ?
💝♥️