കുച്ചിപ്പുടി വേഷത്തിൽ 'മനസ്സിലായോ'; സ്കൂളിലെ വൈറൽ താരമായി പ്രാർത്ഥന | Vettaiyan | Manasilaayo

Поделиться
HTML-код
  • Опубликовано: 11 окт 2024
  • കുച്ചിപ്പുടി വേഷത്തിൽ 'മനസ്സിലായോ'; സ്കൂളിലെ വൈറൽ താരമായി പ്രാർത്ഥന
    #manasilaayo #vettaiyan #viraldancevideo #kottayam #24news
    Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
    == www.twentyfourn...
    #24News
    Watch 24 - Live Any Time Anywhere Subscribe 24 News on RUclips.
    goo.gl/Q5LMwv
    Follow us to catch up on the latest trends and News.
    Facebook : / 24onlive
    Twitter : / 24onlive
    Instagram : / 24onlive

Комментарии • 142

  • @kcvinu
    @kcvinu 7 дней назад +240

    വീഡിയോ തരംഗമാകാനുള്ള കാരണങ്ങൾ
    1. കു‌ച്ചിപ്പുടിയുടെ കോസ്റ്റ്യൂമിൽ സീനിമാറ്റിക് ഡാൻസ് എന്നത് ഒരു വ്യത്യസ്തതയാണ്. ആളുകൾ പെട്ടന്നു ശ്രദ്ധിക്കും. മാത്രമല്ല, ആ ചുവടുകൾ ആ കോസ്റ്റ്യൂമിൽ ചെയ്യുമ്പോൾ ഒന്നുകൂടി ഭംഗിയുള്ളതാകും.
    2. നൃത്തം ചെയ്ത കുട്ടിയുടെ മുഖത്തെ ഭാവങ്ങൾ - അതാ നൃത്തത്തെ ആനന്ദമയമാക്കി.
    3. മേൽപ്പറഞ്ഞ രണ്ടും കൂടി ഒത്തു ചേരുമ്പോൾ ഉള്ള വൈബ്.

  • @SanthoshKumar-es5og
    @SanthoshKumar-es5og 7 дней назад +193

    നല്ലൊരു ഡാൻസ് ആയിരുന്നു മോളുടെ ഒരേ പ്രാവശ്യം ഡാൻസ് കണ്ടു ❤

  • @rameshbabuveluthedath7263
    @rameshbabuveluthedath7263 7 дней назад +54

    ഈ ടീച്ചേഴ്‌സ് സപ്പോർട്ട് ചെയ്യുന്നു, എന്ന് കേട്ടപ്പോൾ എന്റെ സ്കൂൾ കലോത്സവത്തിന് എന്റെ ക്ലാസ്മേറ്റ് അന്ന് പ്രചാരത്തിൽ ഉണ്ടായിരുന്ന ഡിസ്ക്കോഡാൻസ് കളിച്ചതിനെ വിമര്ശിച്ച ഒരു കണക്ക് ടീച്ചറിനെ ഓർമ്മ വന്നു.1981-82ൽ

  • @kannanpozhikkara
    @kannanpozhikkara 3 дня назад +35

    കൊള്ളായിരുന്നു മോളു ഡാൻസ് 👍👍👍👌👌👌 കണ്ടാലും കണ്ടാലും മതി വരില്ല 💯💯

  • @vinodkumarvvasudavannair298
    @vinodkumarvvasudavannair298 День назад +21

    മക്കളെ നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ 🙌🏻🙌🏻🙏🏻

  • @sanilsanisanilsanisanil3098
    @sanilsanisanilsanisanil3098 7 дней назад +77

    എന്തായാലും ഡാൻസ് അടിപൊളി ആയിരുന്നു❤

  • @ajitha3497
    @ajitha3497 3 дня назад +15

    മോളൂസ് സൂപ്പർ പൊളി.... ഇനി ഇതിലും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ .... 🙏🙏🙏🙏🙏

  • @sasikumarvv1140
    @sasikumarvv1140 2 дня назад +16

    സിനിമയിലേക്കാൾ നന്നായി ഡാൻസ് ചെയ്തു

  • @sabuisaacsothly6310
    @sabuisaacsothly6310 2 дня назад +10

    കുച്ചുപുടി.. ഡ്രസ്സ്. അതാണ് ആ വീഡിയോ വൈറലായത്.. വൈറലാക്കിയത്👏👏👏👏

  • @Sudhakar.kannadi
    @Sudhakar.kannadi 6 дней назад +44

    മോളൂ ആ കോസ്റ്റ്യും ആണ് ഇത്രയേറെ വൈറലാക്കിയത്‌ ആശംസകൾ

  • @bhaskertv4693
    @bhaskertv4693 2 дня назад +21

    ഒന്നുകൂടെ ആ Dance കാണാല്ലോ എന്ന് വച്ച് നിരാശനായ ഞാൻ......

  • @sajeeshpsajeeshp2789
    @sajeeshpsajeeshp2789 17 часов назад

    പ്രാർത്ഥനാ..... തയ്യാറായിരുന്നോളൂ.... സിനിമയിലേക്ക് വിളി വരും... ഉറപ്പ് 👍... Polich 🎉🎉🎉🎉❤️❤️

  • @madhavant9516
    @madhavant9516 7 дней назад +20

    Smart girl. Good dance. Best wishes 👍❤️

  • @saleemvijayawada9679
    @saleemvijayawada9679 День назад +3

    മോൾ Keep it up 🌾🌾🌾🌾💚

  • @Faisalfaisy-t9j
    @Faisalfaisy-t9j 4 дня назад +11

    സൂപ്പർ. ആയിമക്കളെ 100 വട്ടം കണ്ടു

  • @shajanks8937
    @shajanks8937 День назад

    ആ മക്കളുടെ സന്തോഷം കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി

  • @rajimolvr4355
    @rajimolvr4355 7 дней назад +11

    മോളെ അടിപൊളി ❤❤

  • @vineshpv446
    @vineshpv446 2 дня назад +4

    ❤❤❤❤ സൂപ്പർ ആണ്.

  • @aboobakarm-e9e
    @aboobakarm-e9e 2 дня назад +14

    രാവും പകലും മാറ്റം കുച്ചിപുടിയിൽ നല്ല ലുക്ക്

  • @thesolotraveler8261
    @thesolotraveler8261 6 дней назад +9

    കിടിലം ഡാൻസ് ആയിരുന്നു ♥️♥️♥️

  • @vidhyavenugopal5856
    @vidhyavenugopal5856 3 дня назад +5

    One of the best institute to learn Bharatnatyam. My daughter is really blessed to have got this opportunity, the classes are conducted in my Apartment, She is learning Since 2 years. She has improved her dancing skills....

  • @Krishnakanth-p6v
    @Krishnakanth-p6v Час назад

    വലിയ വലിയ ആൾക്കാരുടെ മക്കളെ എല്ലാവരും ശ്രദ്ധിക്കും 😊 പാവപ്പെട്ടവരുടെ മക്കൾ ഇങ്ങനെയൊന്നും ചെയ്താൽ ആരും ശ്രദ്ധിക്കില്ല 😅

  • @MukeshAlathur
    @MukeshAlathur 2 дня назад +7

    പടം പൊളിഞ്ഞെങ്കിലും പാട്ട് ഇങ്ങനെയെങ്കിലും ഹിറ്റായി

  • @spv11883
    @spv11883 3 дня назад +19

    കൂട്നെസ്സ് ഇടണം വൈറൽ ആവണം ഇന്റർവ്യൂ കിട്ടണം പോണം

  • @rkramachandramoorthy6966
    @rkramachandramoorthy6966 3 дня назад +4

    സൂപ്പർ ❤

  • @ammusivadasan7874
    @ammusivadasan7874 3 дня назад +3

    Njn padicha ente school ❤. Njn avidunn padich irangeett 12 varshan aayi annum ithupole thanne ayirunnu. Youth festival kazhinj result announce cheyth kazhinjal appozhathe hit pattukal itt tharum. Njngal ellarun auditoriyathil ninn dance kalikkum. Ee video athyam kandappol enikk school manasilayillenkulum pettenn orma vannath AJ John school um annathe aakhoshangalum aan. ❤❤

  • @ഗില്ലാപ്പി
    @ഗില്ലാപ്പി 7 дней назад +22

    ടീച്ചർ ന്റെ പിറകിൽ നിൽക്കുന്ന ചേച്ചി നാളെ വൈറൽ ചേച്ചി ആകുമോ ചേച്ചിടെ ചിരി സൂപ്പർ 😅😅

    • @NisamNichu-hc1hm
      @NisamNichu-hc1hm 2 дня назад

      വൈറലാക്കണോ😊

    • @lindabasil7632
      @lindabasil7632 2 дня назад +1

      അത് ച്യാച്ചി അല്ല ടീച്ചർ ആണ്....😊

  • @likhithvv4869
    @likhithvv4869 6 дней назад +13

    👍 സൂപ്പർ 24, അവസാനം തപ്പി കണ്ടു പിടിച്ചു

    • @Pradeep.c.k
      @Pradeep.c.k 3 дня назад +1

      എന്ത് കണ്ടു... ഡേയ് ആ പെർഫോമൻസ് ഇടാതെ എന്ത് ന്യൂസ്‌ 😢

    • @suseelkumart.k7184
      @suseelkumart.k7184 3 дня назад +1

      👍👍😀​@@Pradeep.c.k

    • @likhithvv4869
      @likhithvv4869 3 дня назад

      @@Pradeep.c.k പെർഫോമൻസ് ഇപ്പോൾ full viral ആണ് brother, 🤦‍♂️

    • @Pradeep.c.k
      @Pradeep.c.k 3 дня назад +1

      @@likhithvv4869
      ന്റെ സഹോ അത് സോഷ്യൽ മീഡിയയിൽ വിരാജിക്കുന്നവർക്. അങ്ങനെ എങ്കിൽ ഒത്തിരി വൈറൽ വേറെയുമുണ്ടാകുമല്ലോ.
      മെയിൻ ചാനെൽ ഒരു ന്യൂസ്‌ ചെയ്യുമ്പോ അതിന്റെ ക്രെഡിറ്സ് കാണിക്കണം. അല്ലാതെ ഇനിയിപ്പോ നമ്മൾ മൊബൈലിൽ നോക്കി തപിയെടുത്തിട്ടു വേണോ.വൈറൽ വീഡിയോസ് ഇതുമാത്രമല്ലല്ലോ

  • @latheefpurayil51
    @latheefpurayil51 17 часов назад +1

    Good gal🎉

  • @RejaniBinni-em9cd
    @RejaniBinni-em9cd 15 часов назад

    സൂപ്പർ മക്കളെ ❤❤❤❤

  • @sadikck3451
    @sadikck3451 День назад +1

    ഞാൻ കണ്ടില്ല. എവിടെ കാണാൻ പറ്റും? Please send link

  • @abhinavvideogamevlogsavgv9932
    @abhinavvideogamevlogsavgv9932 3 дня назад +2

    മനസ്സിലായോ🎉🎉🎉🎉🎉

  • @arunkumarfz7981
    @arunkumarfz7981 3 часа назад

    👍👍👍👍👍 pwoli dance

  • @princyjijoangamaly2232
    @princyjijoangamaly2232 23 часа назад

    അടിപൊളി 👏👏👏👏👏

  • @jinug4739
    @jinug4739 День назад +2

    Good Mole❤

  • @sangeethsindhu4338
    @sangeethsindhu4338 16 часов назад +1

    👌🏻👍🏻

  • @sindhusatish2055
    @sindhusatish2055 3 дня назад +2

    Nalla kootukarikal❤

  • @vmpscgksocialscience1946
    @vmpscgksocialscience1946 5 дней назад +4

    Super 👏👏👏👏👏

  • @sreejithanand3718
    @sreejithanand3718 6 дней назад +4

    I ❤ Kottayam

  • @ShabaRanks-tg8qv
    @ShabaRanks-tg8qv 3 дня назад +1

    Wonderful mols ❤❤❤❤

  • @ItstunesofLifevolgs
    @ItstunesofLifevolgs 7 дней назад +2

    God bless you മോളേ

  • @mahadevan4948
    @mahadevan4948 7 дней назад +3

    Super

  • @s.v.devika2618
    @s.v.devika2618 6 дней назад +7

    Prarthana dance 🔥💃👌

  • @sunilkumar-s9w6q
    @sunilkumar-s9w6q 7 дней назад +3

    Rytham wah super❤❤❤🎉🎉🎉🎉

  • @SasiKumar-e9i
    @SasiKumar-e9i 7 дней назад +3

    Very good. Keep it up. All the best

  • @charandas123
    @charandas123 3 дня назад +3

    👍

  • @hazeenaanwar278
    @hazeenaanwar278 20 минут назад

    ഞാൻ പഠിച്ച സ്കൂൾ ❤❤

  • @ShereefMM-uz7hr
    @ShereefMM-uz7hr 3 дня назад +3

    ❤❤❤

  • @mohandas7554
    @mohandas7554 22 часа назад

    Mole salam

  • @fidhajebin2901
    @fidhajebin2901 3 дня назад +1

    ഡാൻ സ് പൊളിച്ചു

  • @Straiker210
    @Straiker210 7 дней назад +4

    വീഡിയോ എവിടെ

  • @shajishajishajishajishaji8443
    @shajishajishajishajishaji8443 7 дней назад +3

    ❤good

  • @yathendrasingh4510
    @yathendrasingh4510 День назад +1

    ഒരാളുകൂടി തെരുവിലേക്ക് !

  • @babykurissingal8478
    @babykurissingal8478 3 дня назад +2

    കുട്ടിയുടെ മുഖത്തിലെ ഭാവങ്ങളും ചലനങ്ങളും സൂപ്പറായി

  • @vijiajeeshajeesh9821
    @vijiajeeshajeesh9821 6 дней назад +2

    Thakartha dance nte vedio evide . Athu kanana nokkiyathu

  • @majumathew8765
    @majumathew8765 11 часов назад

    SUPER STAR
    ⭐ RAJNI ⭐
    IN
    VETTAIYAN

  • @binibittybinittbenett3411
    @binibittybinittbenett3411 7 дней назад +6

    Super dance prathana chechi
    Ente schoolile chechi anu

  • @AseerC
    @AseerC 4 часа назад

    ❤❤❤❤🎉🎉🎉

  • @JoseJose-ge1si
    @JoseJose-ge1si 3 дня назад

    Best wishes 🤗💐🥰🌟

  • @NIKHIL___2001
    @NIKHIL___2001 3 дня назад +2

    KOTTAYAM Allelum mass allee🤙😌

  • @ajithab4691
    @ajithab4691 3 дня назад +1

    ആ ഡാൻസ് കണ്ടില്ലല്ലോ. ഈ വീഡിയോക്കൊപ്പം.

  • @SajanaMani-gx1di
    @SajanaMani-gx1di 3 дня назад +4

    കൂടെ കളിച്ച കുട്ടികൾ പാവം അവരും ഇത് പോലെ തന്നെ കളിച്ചത്.ക്ലാസിക്കൽ ഡാൻസ് ഡ്രസ്സ്‌ ആയോണ്ട് ആണ് ഈ കുട്ടിയെ ശ്രദ്ധിച്ചത്. ഡാൻസ് നല്ലത് ആയിരുന്നു.. പക്ഷെ ഇങ്ങനെ ഇന്റർവ്യൂ എടുക്കേണ്ട അത്രയും ഇല്ല.അനേകo കുട്ടികൾ ഈ ഡാൻസ് കളിക്കുന്നുണ്ട്.

    • @sajeevjoy1115
      @sajeevjoy1115 2 дня назад +2

      @@SajanaMani-gx1di ഇതിനെയാണ് ഭാഗ്യം യോഗം എന്നൊക്കെപ്പറയുന്നത്

    • @SajanaMani-gx1di
      @SajanaMani-gx1di 2 дня назад +2

      @@sajeevjoy1115 അതെ പക്ഷെ സ്വരം നന്നായി ഇരിക്കുമ്പോൾ പാട്ട് നിർത്തണം. ആദ്യം ആ കുട്ടിക്ക് ഒരു മോശം കമന്റ്സ് പോലും വന്നിട്ടില്ല. പക്ഷേ കുറെ ഇന്റർവ്യൂ എടുത്തും ആ ഡാൻസ് തന്നെ നോർമൽ ഡ്രെസ്സിൽ പല തവണ കളിച്ചും ഇപ്പോൾ പൊക്കി പറഞ്ഞവർ തന്നെ ആക്ഷേപിക്കുന്ന അവസ്ഥ ആയി..

  • @SureshVazhikkdavu
    @SureshVazhikkdavu 5 дней назад +2

    👍🏻👍🏻👍🏻👍🏻👍🏻

  • @anianiarnd8325
    @anianiarnd8325 2 дня назад +4

    😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭🤮🤮🤮🤮🤮🤮🤮🤮🤮🤮👎👎👎👎👎👎👎 തേങ്ങാക്കൊല ഭയങ്കര സംഭവം തന്നെ ആകാശ വീണു

  • @nineeshmercyda4841
    @nineeshmercyda4841 3 дня назад

    Best wishes from.....Team A J JOHN MEMORIAL HIGHER SECONDARY SCHOOL CHATHANKOTTUNADA. NEAR KUTTIADI KOZHIKODE Dt.

  • @arakal2060
    @arakal2060 Час назад

    എന്റെ കുട്ടി ഡാൻസ് കളിക്കുന്നത് നല്ലത് പക്ഷെ കുച്ചിപ്പിടി വേഷത്തെ നമ്മൾ ബഹുമാനിക്കണം ആ വേഷത്തിൽ കളിച്ചത്ത് ശെരിയായില്ല

  • @cinema.5273
    @cinema.5273 7 дней назад +1

    👏👏👏👏👏👏

  • @Tony93788
    @Tony93788 День назад

    viral aya video koode vekande

  • @sindhuprajeesh8801
    @sindhuprajeesh8801 2 дня назад

    Onnum parayanilaa adipoly 😂😂😂😂

  • @salimm4985
    @salimm4985 2 дня назад +2

    ഇപ്പൊ എല്ലാം reels നൂ വേണ്ടി ആണ്. ജീവിതം തന്നെ

  • @akj10000
    @akj10000 3 дня назад

    കുച്ചിപുടി കൊച്ചുപൊടിയാക്കി

  • @tressajohntressajohn
    @tressajohntressajohn 6 дней назад +3

    Dance kanikkathe...kanakunannu parayathe...kanathavarum und

  • @pravinj7061
    @pravinj7061 7 дней назад +2

    Prarthanku Ella prarthana aashamsagal

  • @sreeneshpv123sree9
    @sreeneshpv123sree9 3 дня назад

    40 second മാത്രം

  • @asokanb8140
    @asokanb8140 2 дня назад

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sarukarthika7768
    @sarukarthika7768 7 дней назад +6

    Dance kandillallo

    • @vijiajeeshajeesh9821
      @vijiajeeshajeesh9821 6 дней назад +1

      Athanu njanum nokkiyathu

    • @Pradeep.c.k
      @Pradeep.c.k 3 дня назад +1

      24വിസ്മയം..... വാലും തലയും ഇല്ലാത്ത റിപ്പോർട്ട്‌

  • @anasnaas9407
    @anasnaas9407 18 часов назад

    Fayankaram

  • @SaraSara-xu5hu
    @SaraSara-xu5hu 7 дней назад +3

    Dance kanikkaamaayirunnu..

  • @veniceelectronics
    @veniceelectronics 7 дней назад

    💐💐💐💐💐🎉🎉🎉🎉🎉

  • @amalajayakumar3954
    @amalajayakumar3954 21 час назад

    Thangalku athu government school ennu paryan padilla

  • @myClass11Com
    @myClass11Com 3 дня назад +4

    കഥകളി വേഷത്തിൽ ഇല്ലുമിനാറ്റി ഡാൻസ് കളിച്ചാൽ വയറൽ ആവുമോ?
    വേഷത്തിനും, ചമയത്തിനും ചുവടുകൾക്കും ഒരു പ്രാധാന്യം ഇല്ലേ 🤔🤔🤔????

  • @MohanDas-jp6bw
    @MohanDas-jp6bw 13 часов назад

    അയിന് എന്നാടാ

  • @കോഴിക്കോട്ടുകാരി

    Viral aayallo. Ini sarkkar joli kodutholum 😢

  • @Sreevidyarajith123
    @Sreevidyarajith123 3 дня назад +1

    Ee kuttiyude munbil ninnu kalicha kutti ithilum nannayi kalivhirunnu

  • @nanduttanrocks7790
    @nanduttanrocks7790 День назад

    ജീവിതം ഒന്നെ ഉള്ളു അടിച്ചു പൊളിക്കു അതെ ബാകി ഉണ്ടാവു

  • @amrah9716
    @amrah9716 День назад

    Le

  • @imotions1902
    @imotions1902 День назад

    അതിന്റെ ക്ലിപ്പ് കൂടി കാണിക്കാമായിരുന്നു

  • @PradoshKannan
    @PradoshKannan 13 часов назад

    Cinematiku kalian kuchi pudiuday dress ethe dressil break dance kalichirunnenkil ethilum nannayene

  • @bobscottagevattavada2840
    @bobscottagevattavada2840 День назад

    ഇനി കളിക്കാതെ നോക്കുക over ആകും ഉറപ്പാ 😂

  • @RamKrishna-zb5ng
    @RamKrishna-zb5ng День назад

    ѕρσятѕ мαιи кєяαℓα, ,,иєχт ∂αи¢є, ,σкαу

  • @Dreamfishing1186
    @Dreamfishing1186 4 дня назад +2

    Ini ithe veruppikkanam ketto

  • @yfjutki
    @yfjutki День назад

    I don't like this anchor man

  • @shahabass5877
    @shahabass5877 2 дня назад

    Andu kanichalum ...vairal

  • @RinuThomas-tk3ku
    @RinuThomas-tk3ku 3 дня назад

    ടീച്ചർ❤❤❤

  • @JGeorge_c
    @JGeorge_c День назад

    Make up 😂

  • @sreeneshpv123sree9
    @sreeneshpv123sree9 3 дня назад

    Oh.. ഇവൾക്ക് 12 സിനിമയിൽ റോൾ ഉണ്ടന്നു കേട്ടല്ലോ?!!😅

  • @firosci4744
    @firosci4744 7 дней назад +6

    Njan padicha ente school

  • @nkkl0-s5t
    @nkkl0-s5t 7 дней назад +1

    😊

  • @shobhanashobhana460
    @shobhanashobhana460 6 дней назад

    .

  • @LijeeshLijeeshk-qq7be
    @LijeeshLijeeshk-qq7be 2 дня назад

    കുട്ടിയുടെ കോസ്റ്റിയൂമം
    സൂപ്പർ