ലോകത്തെവിടെയും വോൾവോ XC 90 ഓടിച്ച,യാത്ര ചെയ്ത,ആരും വാഹനാപകടത്തിൽ മരിച്ചിട്ടില്ല! - Volvo xc90 -2023

Поделиться
HTML-код
  • Опубликовано: 17 янв 2025

Комментарии • 685

  • @baijutvm7776
    @baijutvm7776 Год назад +146

    VOLVO XC 90 മാത്രമല്ല എല്ലാവാഹനങ്ങളും സുരക്ഷിതമായിരിക്കട്ടെ, അത്രമേൽ വിലപ്പെട്ടതാണ് ഓരോ ജീവനും.... അഭിനന്ദനങ്ങൾ VOLVO ❤👍

  • @jerinkottayam3223
    @jerinkottayam3223 Год назад +371

    എന്റെ സ്വപ്ന വാഹനം ❤

  • @neeradprakashprakash311
    @neeradprakashprakash311 Год назад +183

    🤗 സീറ്റ് ബെൽറ്റും എയർബാഗും ഉൾപ്പെടെ സകല സുരക്ഷാസന്നാഹങ്ങളും കണ്ടുപിടിച്ച് അതിന് Patent എടുക്കാതെ മറ്റുള്ളവർക്ക് കൂടി നൽകിയ 🚘Volvo ഒരു ആരാധനാമൂർത്തിയാണ്. 😊 അതുകൊണ്ട് തന്നെ ബൈജു ഏട്ടൻ പണ്ടുമുതൽക്കേ പറയുന്ന ഒരു കാര്യമാണ്, "വോൾവോയുടെ സേഫ്റ്റിയെപ്പറ്റി പറയാൻ ഒരു പുതിയ എപ്പിസോഡ് തന്നെ വേണ്ടിവരും" എന്ന്.
    ❤ 7 മാസങ്ങൾക്ക് മുമ്പ് 10 വാഹനങ്ങളിൽ ഇടിച്ചു ടോട്ടൽ ലോസ്സ് ആയ വോൾവോയുടെ വീഡിയോ ബൈജു ഏട്ടൻ കൊണ്ടുവന്നിരുന്നു.

    • @ithalsquotes1676
      @ithalsquotes1676 Год назад +5

      പൊല്യൂഷൻ കൺട്രോളിൽ കൃത്രിമത്വം കാണിക്കാമെന്ന് കണ്ടുപിടിച്ചതും വോൾവോതന്നെയാണ്😂

    • @Abhijithrana
      @Abhijithrana Год назад

      That's Volkswagen, not Volvo@@ithalsquotes1676

    • @santhoshp8242
      @santhoshp8242 Год назад

      ​@@ithalsquotes1676ഫോക്സ് വാഗൺ അല്ലേ🤔

    • @Goldfishofficials
      @Goldfishofficials Год назад +1

      ഞാൻ പറയാൻ വരുവായിരുന്നു Volvo de Safety Features Video de കാര്യം അപ്പൊ ദേ കിടക്കുന്നു
      ബൈജു ചേട്ടാ Please..
      മലയാളത്തിൽ ആരും പറഞ്ഞിട്ടില്ല.
      (ഉണ്ടേൽ പറഞുതാ )

    • @rahimkvayath
      @rahimkvayath Год назад

      ​@@ithalsquotes1676 അത് വോൾവോ അല്ല ഫോക്സ് വാഗൺ

  • @aromalullas3952
    @aromalullas3952 Год назад +23

    വോൾവോയുടെ വാഹനം എടുക്കുന്നവർക്ക് ഓടിക്കുമ്പോൾ ഭയക്കേണ്ട കാര്യമില്ല. എതിരെ വന്നൊരു വാഹനം ഇടിച്ചാലും അകത്തുള്ള തങ്ങൾക്കൊന്നും സംഭവിക്കില്ല എന്ന് 100% വോൾവോ മാനുഫാക്ചേഴ്സ് തന്നെ പറയുന്നുണ്ട് അതിന്റെ ഒരു കോൺഫിഡൻസ് വാഹനം ഓടിക്കുന്നവർക്കും ഉണ്ടാകുമെന്ന കാര്യം തീർച്ച. ❤️🔥

    • @sajidkeelath1983
      @sajidkeelath1983 26 дней назад

      അതിനും തീരുമാനമായി 😭

  • @jijesh4
    @jijesh4 Год назад +15

    ആരെയും കൊതിപ്പിക്കുന്ന വാഹനം പക്ഷെ എന്നെ പോലെയുള്ളവർക്ക് സ്വപ്നം കാണാൻ പറ്റും അത്രയും ഗംഭിര വാഹനം എന്റെ ഇഷ്ട ബ്രാന്റ് VOLVO 🔥🔥🔥🔥⭐⭐⭐⭐⭐

  • @sajutm8959
    @sajutm8959 Год назад +37

    ഉച്ചക്ക് കഴിക്കാൻ കഞ്ഞിയില്ല എങ്കിലും താങ്കളുടെ വീഡിയോ എല്ലാം കാണും കാരണം സ്വപ്‌നങ്ങൾ 🙏

  • @pbramkumarplakkuzhy9322
    @pbramkumarplakkuzhy9322 Год назад +31

    King of Safety ❤
    അപ്പുക്കുട്ടൻ്റെ മാത്രമല്ല ഞങ്ങളുടെ കൊതിയും ഏല്ക്കും 😉

  • @sajikumarta3136
    @sajikumarta3136 Год назад +32

    Totally valuable machine, fantastic features of safety ❤

  • @manojthankappanpillai8993
    @manojthankappanpillai8993 Год назад +12

    ചേട്ടാ Super Presentation ... ഈ വാഹനത്തിൽ യാത്ര ചെയ്യാൻ ഭാഗ്യം ഉണ്ടായി. രാജകീയം❤ Bowers & Wilkinson and Spotify music ഹോ വർണ്ണനാതീതം'👍

  • @santhoshn9620
    @santhoshn9620 Год назад +4

    ഒന്നൊന്നര ഐറ്റം... പവർ, performance, safety...

  • @padmakshanvallopilli4674
    @padmakshanvallopilli4674 Год назад +2

    മനോഹരമായ വാഹനം. അതിമനോഹരമായ presentation. താങ്കളുടെ എല്ലാ ചാനൽ പ്രോഗ്രാമിലും വെച്ചു ഏറ്റവും മികച്ചത്. Congrats. വോൾവോ എന്നും കുന്നും യുവാവായി തന്നെ വിലസും.❤❤❤❤
    അതിൽ പറഞ്ഞ പോലെ ചെറുതിനും വലുതിനും ഒക്കെ ഒരു മുഖചായ, അതൊരു volvo signature ആണ്. Tata hexa യും tiago യും കണ്ടാൽ ഈ ഫീൽ തന്നെയാണ്.

  • @fazalulmm
    @fazalulmm Год назад +4

    കാണാൻ ഒരേ പൊളി ❤❤❤ ഏറ്റവും പുതിയ കണക്റ്റിവിറ്റി ... 🔥🔥👌👌👌💕 എല്ലാറ്റിനും പുറമെ വോൾവോ ഉറപ്പ് നൽകുന്ന സുരക്ഷിതമായ യാത്ര ❤❤❤

  • @prasoolv1067
    @prasoolv1067 Год назад +4

    Orthopaedic doctorsnte വൈഭവം സീറ്റിൽ കാണാനുണ്ട്... Spine curvature perfectly maintained.. Vere level👌🏻

  • @skinnykratos
    @skinnykratos Год назад +10

    ബൈജു ചേട്ടാ, റിവ്യൂ ഇഷ്ടപ്പെട്ടു. ചെറിയൊരു തിരുത്ത് പറയാനുണ്ട്, B6 എന്നത് engine type ആണ് സൂചിപ്പിക്കുന്നത്. Power and torque figures ആണ് വിത്യാസം. നേരത്തെ T3, T4, T5, T6 ആയിരുന്നത് mild ഹൈബ്രിഡ് ആക്കിയപ്പോൾ B3, B4, B5, B6 എന്ന് മാറ്റിയതാണ്.

    • @vishnup568
      @vishnup568 Год назад +1

      അത്‌ നോക്കേണ്ട 😂 പുള്ളി അങ്ങനെയൊക്കെ പറയും. ഇപ്പോൾ തന്നെ ഇത് AWD, അതായത് 4WD വാഹനമാണെന്നാണ് നമ്മൾ മനസ്സിലാക്കേണ്ടതെന്ന് പറഞ്ഞത് ശ്രദ്ധിച്ചായിരുന്നോ? 😂😂😂

    • @skinnykratos
      @skinnykratos Год назад

      @@vishnup568 Illa 😅

    • @vishnup568
      @vishnup568 Год назад

      @@skinnykratos 07:06 😂

  • @ratheeshwilson4320
    @ratheeshwilson4320 Год назад +3

    പരസ്യം എങ്ങനെ അവതരിപ്പിക്കണം എന്നത് ഷെഫ് പിള്ളയിൽ നിന്നും ആണ് പഠിച്ചത് എന്ന് തോന്നുന്നു..മനോഹരം 🌹

  • @riyaskt8003
    @riyaskt8003 Год назад +16

    Volvo s90 ടെ user review il accident story കേട്ടപ്പോൾ തന്നെ അൽഭുതപെട്ടിരുന്നു.
    അവരെ തേടി പിടിച്ച് interview എടുത്ത ബൈജു ചേട്ടൻ 👍.
    But ee video il പറഞ്ഞത് S60 എന്ന് ആണ്

    • @aswinbinod3978
      @aswinbinod3978 Год назад

      X60

    • @John_Wick143
      @John_Wick143 Год назад

      ആക്സിഡന്റ് ആയത് s60 ആണ് അതിനു ശേഷം വാങ്ങിയത് xc 60

    • @Vishnu-n7o
      @Vishnu-n7o Год назад +1

      @@John_Wick143 Bro correct aa vdo kandit para accident ayad s90 anu sedan and after ayal vahiyad Xc60 aanu athupole S60 ennoru model Volvo kku illa

    • @jasarpalakkattukuzhiyil5769
      @jasarpalakkattukuzhiyil5769 Год назад

      ​@@Vishnu-n7oath und bro

    • @riyaskt8003
      @riyaskt8003 Год назад

      @@Vishnu-n7o u r correct but S60 is there which compiting with c class ,Audi A4, BMW 3 series

  • @sijithvalliyankal8641
    @sijithvalliyankal8641 Год назад +2

    ഒരു വർഷമായി ഓടിക്കുന്നു. സൂപ്പർ എക്സ്പിരിയയൻസ്. ലാസ്റ്റ് റോ യും ട്രങ്ക് സ്പെയ്സും കുറവാണ്. ലാസ്റ്റ് റോയിൽ കയറാൻ മറ്റു എസ് യു വി കളെ അപേക്ഷിച്ചു ബുദ്ധിമുട്ടുണ്ട്. കിടിലം ഡ്രൈവിംഗ് എക്സ്പിരിയൻസാണ്. വോൾവോ ഫാൻ ആയി മാറിയത് Xc90 എടുത്തതോടെയാണ്.

  • @MAGICALJOURNEY
    @MAGICALJOURNEY Год назад +3

    ആയുസ്സ് കുറവാണെങ്കിലും മരിക്കില്ല.... ഇജ്ജാതി 🥰👌🏻👌🏻👌🏻👌🏻
    ഇടയിൽ ice cream add.. കിടു 👍🏻

  • @us9084
    @us9084 Год назад +5

    15:05 Wow puthiya advertisement reethi 😅
    Eni adutha videoil boot thurakumbol nirapara puttupodi, kalyan silks saree

  • @rammohan4061
    @rammohan4061 Год назад +4

    അണ്ണൻ ഈ പറഞ്ഞത് correct ലോകത്തിലെ ഏറ്റവും സേഫ് ആയിട്ടുള്ള വണ്ടി 👍👏

    • @thomasthalayolaprmp99
      @thomasthalayolaprmp99 21 день назад

      ഒലക്കയാണ്..ഈ വാഹനം ഇന്ത്യയിൽ അപകടത്തിൽപെട്ട് ഉള്ളിൽ സഞ്ചരിച്ച ആറു പേരും തൽസമയം മരണപ്പെട്ടു... ഒരു ട്രക്ക് മുകളിലൂടെ മറിയുകയായിരുന്നു

    • @rammohan4061
      @rammohan4061 21 день назад

      @ ഒരു വർഷം മുന്നേ ഇട്ട comment ആണ് .banglur accident നവംബർ 2024.ബൈജു. N നായരുടെ ഒരു വിഡിയോയിൽ തന്നെ പറയുന്നുണ്ട് ഒരു ആക്സിഡന്റ് അതിലെ ഡ്രൈവർ ഒരു പരിക്കും ഇല്ലാതെ രക്ഷപ്പെട്ടു .

    • @thomasthalayolaprmp99
      @thomasthalayolaprmp99 20 дней назад

      @@rammohan4061
      Mm

  • @vinodtn2331
    @vinodtn2331 Год назад

    വോൾവോ കമ്പനിയെ പറ്റി കൂടുതൽ മനസ്സിലായത് ചേട്ടന്റെ വീഡിയോകളിലൂടെ ആണ് അതു കൊണ്ടു തന്നെ ഇത് ഒരുപാട് ഇഷ്ടപെട്ടുപോയി പക്ഷെങ്കിൽ ബഡ്ജറ്റ് അനുവദിക്കുന്നില്ല പക്ഷെ വോൾവോ സ്വപ്നം❤ഇഷ്ടം ❤❤😍

  • @ahujvavo
    @ahujvavo Год назад +2

    #11:42 ചെർപ്പുളശ്ശേരി ❤️

  • @atulcardoz1218
    @atulcardoz1218 Год назад +4

    I am using a Maruti alto 800 now, what to compare with this upon safety! ദൈവം തന്നെ ശരണം

  • @shajancjoy6183
    @shajancjoy6183 Год назад

    ഇടക്ക് ഓരോ വെടി പൊട്ടിച്ചുകൊണ്ടുള്ള വിവരണം... 👌👌👌👌😍😍😍😍

  • @Muhammed_Dilshad_Official
    @Muhammed_Dilshad_Official Год назад +1

    best model from volvo

  • @gopal_nair
    @gopal_nair Год назад +3

    ബൈജു ചേട്ടൻ്റെ, വോൾവോ XC 40 യുടെ മലമ്പുഴ ക്കുള്ള 50 മിനുട്ട് ടെസ്റ്റ് ഡ്രൈവ് വീഡിയോ കണ്ടിട്ട് അതായിരുന്നു എൻ്റെ സ്വപ്ന വാഹനം, ഇപ്പോൾഇത് കണ്ടപ്പോൾ ഇതായിസ്വപ്ന വാഹനം😂😂

  • @hamraz4356
    @hamraz4356 Год назад +3

    The car, look wise is really beautiful the intro shots were stunning.

  • @subinraj3912
    @subinraj3912 Год назад

    All the same cool to see ❤❤❤ Latest connectivity ... 🔥🔥👌👌👌💕 Above all a safe journey guaranteed by Volvo ❤❤❤

  • @PulsarSuni-rj2bq
    @PulsarSuni-rj2bq Год назад +1

    കാണാൻ തന്നെ ഗംഭീരമാണ്

  • @jaickraju5217
    @jaickraju5217 Год назад +1

    Narma bodhamanu ningalude highlights..........

  • @munnathakku5760
    @munnathakku5760 Год назад

    😍ബൈജു ചേട്ടാ 🙏നമസ്കാരം ❤️😍. രാത്രിയിൽ. കാണുന്ന ലെ 😍ഞാൻ 😂👍അപകടത്തിൽ. രെക്ഷ പെടുത്തുന്ന. 😍രാജാവ്. Volvo😍💪പൊളിച്ചു 👍😍വീഡിയോസ് 👍

  • @harikrishnanmr9459
    @harikrishnanmr9459 Год назад +2

    ഇപ്പോഴത്തെ എന്റെ ഇഷ്ടപ്പെട്ട(volvo) വാഹനം xc40 recharge ആണ് ❤ മുൻവശം കൂടുതൽ look xc40 recharge ആണ്

  • @viswanathanvs7582
    @viswanathanvs7582 11 месяцев назад

    11:41അമേരിക്കയിൽ ഇരുന്ന് ചെർപ്പുളശ്ശേരി😮

  • @tppratish831
    @tppratish831 Год назад +1

    Really it's the safest vehicle. I had viewed the old video of the Calicut Volvo accident. Really dangerous but the driver was so lucky.

  • @ginugangadharan8793
    @ginugangadharan8793 Год назад +19

    സ്വപ്നം സഫലമാകാൻ ആയുസ് പോരാതെ വരും എന്നതാണ് പ്രശ്നം ...

    • @anishcs6815
      @anishcs6815 Месяц назад

      സ്വപ്നം സഫലം ആകും

  • @muhammedsufiyan766
    @muhammedsufiyan766 Год назад +1

    Biju ചേട്ടാ... വോൾവോ കാർ ന്റെ സർവീസ് കോസ്റ്റ് and മൈന്റ്അനാൻസ് ചാർജ് ഒക്കെ include ആക്കി ഒരു വീഡിയോ ചെയ്യാമോ...

  • @moideenpullat284
    @moideenpullat284 Год назад

    Eee safest vahanam kanumbol thanne arya adipoliyaannn 👍👌.....infullswing✌️✌️✌️

  • @manumohanan4195
    @manumohanan4195 Год назад +4

    Happy to be a part of this family ♥️♥️♥️

  • @yadhukrishna7721
    @yadhukrishna7721 Год назад +5

    വോൾവോന്റെ സേഫ്റ്റി 🔥

  • @sharathas1603
    @sharathas1603 Год назад +8

    Safety + luxury = Volvo 👌👌

  • @TonuAlex
    @TonuAlex Год назад +1

    Will buy xc40 soon.. after that hopefully in the future a xc90❤️

  • @dimonkochappi1567
    @dimonkochappi1567 Год назад

    Njn Canadel anu Entey aniyan XC 60 eduthu last month njn odichu nokki ambo heavy feel nalla comfort nalla transmission and features

  • @gaiusthomson6831
    @gaiusthomson6831 Год назад +12

    I have been a Volvo family member since 2017 and I have used other brands including merc. But nothing gives the robustness and stability while driving. Safety is undisputed. I will always be a Volvo guy.

    • @aksworld7264
      @aksworld7264 Год назад +1

      Hey, just wanted to know about its reliablility.

  • @shameerkm11
    @shameerkm11 Год назад

    Baiju Cheettaa Super 👌

  • @firosshaajas9165
    @firosshaajas9165 Месяц назад

    അത് S90 അല്ലെ ചേട്ടാ🎉🎉🎉 ഡ്രൈവർ രക്ഷപ്പെട്ടത്,🎉 ലോകത്ത് ആദ്യമായി സീറ്റ് ബെൽറ്റ് കണ്ട് പിടിച്ചതും മറ്റുള്ള എല്ലാ വാഹന നിർമ്മാതക്കൾക്കും ഒരു പോറ്റൻ്റ് പോലുമില്ലാതെ കൊടുക്കുകയും ചെയ്ത കമ്പനി🎉❤❤❤❤

  • @sreekumarnair3753
    @sreekumarnair3753 Год назад

    ❤എനിക്ക് ഏറ്റവും ഇഷ്ടപെട്ട വാഹനം ഏറ്റവും ഇഷ്ടപെട്ട ആൾ ആ വാഹനത്തെ കുറിച്ച് പറയുന്നു കേൾക്കാതിരിക്കാൻ പറ്റുമോ. വാങ്ങാൻ കഴിവില്ലെങ്കിലും.

  • @joseansal4102
    @joseansal4102 Год назад

    Great & fantabulous vehicle🎉🎉🎉🎉🎉

  • @Media_inspiration
    @Media_inspiration Год назад +2

    എന്നെങ്കിലും ഒരു കോടീശ്വരൻ ആയ ശേഷം ഇത് വാങ്ങൻ ഇരിക്കുന്ന ഞാൻ😊😊😊

  • @abhijithv4114
    @abhijithv4114 Год назад

    CHERPULASSERY 😉😍11:42

  • @nijilmohanan6113
    @nijilmohanan6113 Год назад +10

    THAT TRANSPARENT GEAR KNOB 😍😍😍

    • @arjun7108
      @arjun7108 Год назад

      Crystal knob anu ath

  • @gopal_nair
    @gopal_nair Год назад +6

    ബൈജു ചേട്ടാ, കാക്കനാട്ടെ, പണ്ടത്തെ ആ ഒഴിഞ്ഞ പറമ്പിൽ നിന്ന് ഉടമസ്ഥൻ പുറത്താക്കിയോ ?😂😂

  • @Noufalnoufu-ek7nc
    @Noufalnoufu-ek7nc Год назад

    Baiju sir nice looking super 1.M eni 10.K

  • @scienceon1346
    @scienceon1346 Год назад +1

    Which route is this ???

  • @abuziyad6332
    @abuziyad6332 Год назад +2

    Hai sir

  • @mindapranikal
    @mindapranikal Год назад +6

    Happy to be a part of this family ❤️

  • @sreekumarpk3926
    @sreekumarpk3926 Год назад +1

    Volvo kidu 😮😮😮

  • @vipinnk9759
    @vipinnk9759 Год назад

    Good beautiful and safty episode

  • @watchmeKL
    @watchmeKL 21 день назад +1

    athum sambhavichu...but brutal..

  • @dijoabraham5901
    @dijoabraham5901 Год назад

    ഗുഡ് ഗുഡ് ബ്രദർ ബൈജു

  • @ebinthomas1986
    @ebinthomas1986 Год назад

    എന്തു കൊണ്ട് ഇതിന്റെ റിവ്യൂ ഇത്ര വൈകി ബ്രോ....
    Excellent vehicle ആണ് 🎉🎉🎉

  • @vinodachuthan72
    @vinodachuthan72 Год назад

    Biju Sir - excellent review, i own a XC60, one day may upgrade to 90.
    B6 is varient and nothing to do with BS6 norms.

  • @observer4134
    @observer4134 Год назад

    Volvo C40 recharge 2023 model ( blue colour)
    എന്റെ അഭിപ്രായത്തിൽ, ഏറ്റവും ഭംഗിയുള്ള കാർ.. 👍

  • @Abi-j2b
    @Abi-j2b Год назад

    Baidu chetta ipo 1M akum ketto

  • @manitharayil2414
    @manitharayil2414 Год назад +1

    സേഫ്റ്റി തന്നെ പ്രധാനം 👍👍👍

  • @shameerhussain3452
    @shameerhussain3452 Год назад +1

    Turning radius kaanikan vendi narrow roadil Cars thirikkunna videos edan shramikkuka pls..

  • @pnnair5564
    @pnnair5564 Год назад

    Dear Nair പുതിയ പുതിയ വാഹന വിശേഷങ്ങളുമായി വീണ്ടും വീണ്ടും വരുക.

  • @vishnu_Sudarsanan66
    @vishnu_Sudarsanan66 Год назад +8

    Volvo xc90
    Superb review baiju chetta
    Interior quality is awesome
    Safety and comfort is great 👍 👌 ☺

  • @najafkm406
    @najafkm406 Год назад +1

    Orikkalenkikum Volvo yil onnu yaatra cheyyanam....lokam aaswadikkunna Luxury,safety comfort feel onnu ariyanam....❤❤❤

  • @vabdushameer
    @vabdushameer Год назад +1

    inshallah
    i'll have this or updated version in two year...👍🤝

  • @ramlaramlu2080
    @ramlaramlu2080 Год назад

    Baiju chettan istham ❤

  • @sarathnadh8067
    @sarathnadh8067 Год назад +1

    No one can beat volvo in their build quality...

  • @suryajithsuresh8151
    @suryajithsuresh8151 Год назад +3

    Volvo always Love....❤

  • @renjithvs23
    @renjithvs23 Год назад +1

    Interior look is awesome ❤🎉

  • @abooamna
    @abooamna Год назад +1

    ഏറ്റവും safe ആയ വാഹനങ്ങൾ / safest ആയ വാഹനങ്ങൾ ....

  • @arunvijayan4277
    @arunvijayan4277 Год назад +1

    Safety mukhyam❤

  • @shahrukhaadilabdullah6477
    @shahrukhaadilabdullah6477 Год назад +1

    cool one

  • @ashrafameer3267
    @ashrafameer3267 Год назад +1

    My dream car Volvo x90. One of the favourite primium luxury car

  • @mindfreektech
    @mindfreektech Год назад +1

    Nice car

  • @shahin4312
    @shahin4312 Год назад

    അടിപൊളി 👍🏻👍🏻

  • @SonofIndia-i5f
    @SonofIndia-i5f 3 месяца назад

    ടൊയോട്ട hiace luxury model എങ്ങനെ ഉണ്ട് വോൾവോ xc 90 സേഫ്റ്റി features compare ചെയ്യുമ്പോൾ. എനിക്ക് all ഇന്ത്യ ട്രാവൽ നു വേണ്ടി ആണ് എല്ലാ സംസ്ഥാനങ്ങളിലും ജോലി സംബന്ധമായി പോകണം. ബൈജു Brother ന്റെ ഉപദേശം പ്രതീക്ഷിക്കുന്നു. എനിക്ക് ഒത്തിരി വിശ്വാസം ഉള്ള യൂട്യൂബർ ആണ് 🙏

  • @binilrajkrishna7668
    @binilrajkrishna7668 Год назад

    Adipoli look...😊

  • @_17-nw6vt
    @_17-nw6vt Год назад

    Ultimate safety...my dream car

  • @BandA61
    @BandA61 Год назад

    Nice ayitu ski ice cream ad

  • @Funnygames313
    @Funnygames313 26 дней назад

    0:54 marichu karnataka yil oru news und container vandiku purathu marinju full family dead aayi.. latest news..
    Safety 😢

  • @kltechy3061
    @kltechy3061 Год назад +11

    Luxury with safety= volvo 😍😍😍

  • @AlwinOfficial
    @AlwinOfficial Год назад

    ഞാൻ കഴിഞ്ഞ വീക്ക് ഈ ചാനൽ മുഴുവൻ നോക്കിയിരുന്നു Volovo XC90യുടെ റിവ്യൂ കാണാൻ... എന്താണിത്രയും താമസിച്ചത്? മറ്റു ചാനലുകളിൽ എല്ലാം കണ്ടിരുന്നു.. ഇത്രേം കാലമായിട്ടും ഇവിടെ വരാൻ താമസിച്ചല്ലോ...

  • @jithuissac
    @jithuissac Год назад

    Sooper ❤

  • @joiceymathew
    @joiceymathew 7 месяцев назад

    2 mistakes unde thankal paranjathil.
    1. 2rd rowyil kerunnathe 2nd rowyude mukalil ulla liver press cheythe 2nd rwo seat munnote neekitane . Alathe 2nd row seat fold cheythitalla
    2. B6 ennu parayunnathe avarude new naming convention aane. No more T6 or T5 Or T8.

  • @jomoncherian
    @jomoncherian Год назад +1

    ചേട്ടാ വോൾവോ xc90 യുടെ ബാക്ക് സീറ്റിലേക്ക് ഇങ്ങിനെ അല്ല കയറുന്നതു 🙏🙏🙏🙏, middle സീറ്റ്‌ completly മുന്നോട്ടു slide ചെയ്യാവുന്നതാണ് 🙏

  • @sumithsureshrollno5799
    @sumithsureshrollno5799 Год назад

    What you think about land rover discovery, proper ayii off road chyan pattiya ee segment Ila Oraa oru real suv alliyo atha

  • @Ifkif
    @Ifkif Год назад +1

    Ride quality ❤

  • @AnzilMuhammad-p1q
    @AnzilMuhammad-p1q Год назад +1

    My dream ❤

  • @hakeemmuhammad710
    @hakeemmuhammad710 Год назад

    Bowers & Wilkins British legend audio❤️❤️❤️👌🏻👌🏻👌🏻

  • @arunkottayildev
    @arunkottayildev Год назад

    The new XE 90 Ultimate Dark is fabulous. Have look google images.

  • @DonellGrace
    @DonellGrace Год назад +1

    I will buy XC 90 in 2025 😊. Been planning for sometime now.

  • @orengorengmedia
    @orengorengmedia Год назад +1

    😍😍😍Volvo 👍👍

  • @shabss1
    @shabss1 Год назад +1

    Pls talk about PADDLE SHIFTERS USE …

  • @vmsunnoon
    @vmsunnoon Год назад +7

    Vlovo: ലുക്കിൽ എല്ലാ സേഫ്റ്റി ആണ് കാര്യം എന്നു മനസ്സിലാക്കി തന്ന വാഹന കമ്പനി.
    കാഴ്ചയിൽ ഭംഗി ഇല്ലാത്തതും വില അധികമായതു കൊണ്ടും പലരും ഇത് എടുക്കാൻ മടിച്ചിരുന്നു.

    • @vigneshsaji7539
      @vigneshsaji7539 Год назад +1

      Maintanace cost benz and bmw kaayilum kooduthal aanu bro

  • @sakeerskr7055
    @sakeerskr7055 Год назад

    Good design👍

  • @rahulvlog4477
    @rahulvlog4477 Год назад +2

    Volvo accident hostory nokyal oralk ithuvare jeevan poyittiilla athan volvoyude vijayavum❤