കടലിനെ കുറിച്ച് നിങ്ങൾക്ക് എന്തറിയാം ? - Part 1 : ജീവന്റെ ഉത്ഭവവും സമുദ്രവും : Dr. Biju Kumar A

Поделиться
HTML-код
  • Опубликовано: 13 янв 2025

Комментарии • 21

  • @aryakumar.g9055
    @aryakumar.g9055 8 месяцев назад +1

    കടലിനെക്കുറിച്ച് കൂടുതൽ അറിവ് കിട്ടി അഭിനന്ദനങ്ങൾ. Dr ബിജു

  • @nishadrvguruvayoor6421
    @nishadrvguruvayoor6421 8 месяцев назад +1

    കടലിൽ നിന്ന് ജീവികൾ കരയിലേക്ക് കയറി വന്നു ...നാലു കാലായി ... പരിണമിച്ചു ....മനുഷ്യനായി 😄😃
    Nonsense 😬

  • @AjithKumar-cy5eg
    @AjithKumar-cy5eg 8 месяцев назад

    അറബികടലിൽ നടക്കുന്നത് യാതൊരുവിധത്തിലും ഉളള പഠനവും നടത്താത് വികസനം നടത്തുകയാണ്. വരും കാലങ്ങളിൽ വലിയ വിപത്ത് വരും.

  • @anilkumarpy
    @anilkumarpy 8 месяцев назад

    Good information

  • @babuts8165
    @babuts8165 8 месяцев назад

    Ocean literacy principles ന് എല്ലാവിധ പിന്തുണയും നൽകുന്നു.

  • @csambhu
    @csambhu 8 месяцев назад

    Good speech 👏👏

  • @chandrababu4404
    @chandrababu4404 8 месяцев назад

    സമുദ്രോപരിതലം ശുദ്ധമായാൽ ഏറെ കുറെ ഭൂമിയെ കാലാവസ്ഥ വ്യതിയനങ്ങളിൽ നിന്നും സംരക്ഷണ മാകും, ബെഹിർഗമനങ്ങൾ filtrization മുഘേന യുള്ളതാക്കിയാൽ.

  • @mohandas4242
    @mohandas4242 8 месяцев назад

  • @prakashk.p9065
    @prakashk.p9065 8 месяцев назад

    വളരെ ഏറെ അറിവ് നല്‍കുന്ന പ്രഭാഷണം ❤. നാട്ടുകാരെ തെറ്റി ധരിപ്പിച്ചിരുന്ന സർക്കാർ നക്കി കൂട്ടത്തെ ഒഴിവാക്കാം, അവര്‍ സാസ്കാരിക,നവോത്ഥാന ബുദ്ധി ജീവി മുഖംമൂടി കള്‍ 😂

    • @babuts8165
      @babuts8165 8 месяцев назад

      മോശം അഭിപ്രായം!

  • @SurajkSk-yw2ci
    @SurajkSk-yw2ci 8 месяцев назад

    ❤❤❤❤❤❤❤❤❤❤

  • @dominicsavioribera8426
    @dominicsavioribera8426 8 месяцев назад +1

    1:25 ഭൂമിയുടെയല്ല, ഭൗമോപരിതലത്തിന്റെയാണ് 70 ശതമാനത്തിലധികം കടൽ വരുന്നത്.

    • @judhinbabu6774
      @judhinbabu6774 8 месяцев назад

      baumoparithalam boomiyude thane aaan.😁

    • @dominicsavioribera8426
      @dominicsavioribera8426 8 месяцев назад

      @@judhinbabu6774 അല്ലെന്ന് ഞാൻ പറഞ്ഞോ?

  • @SUKUAKCSUKUAKC
    @SUKUAKCSUKUAKC 5 месяцев назад

    കടലിനേ കുറിച്ച് തനിക്കെന്തറിയാം?

  • @kesavadas5502
    @kesavadas5502 8 месяцев назад

    കടലിൽ നിന്നും വന്നവർ കടലി ലേക്ക് പോകുന്നവർ മനുഷ്യ ർ 😂😄

  • @sakimadayimk
    @sakimadayimk 8 месяцев назад

    Informative .....but malayalam font really pathetic 😌

  • @sabual6193
    @sabual6193 8 месяцев назад

    🤔

  • @TheDhanoj
    @TheDhanoj 8 месяцев назад

    👍👍👍

  • @sureshkumarn8733
    @sureshkumarn8733 8 месяцев назад

    ❤❤❤❤