Start A Daycare & Earn Lakhs. Daycare തുടങ്ങി മാസം ലക്ഷങ്ങൾ സമ്പാദിക്കാം|🙂

Поделиться
HTML-код
  • Опубликовано: 22 ноя 2024

Комментарии • 82

  • @jinikalidasanjini5116
    @jinikalidasanjini5116 8 месяцев назад +35

    എനിക്ക് തൃശൂരിൽ തുടങ്ങണമെന്ന് വലിയ ആഗ്രഹമാണ് എങ്കിലും ഒറ്റയ്ക്ക് തുടങ്ങാൻ ഒരു പേടിയാണ്. ചതിക്കില്ല എന്ന് ഉറപ്പുള്ള ആരെയെങ്കിലും കൂടെ കൂട്ടണം എന്നുണ്ട് ☺️ ഞാൻ ടിടിസി കഴിഞ്ഞതാണ്.

    • @startuphub1
      @startuphub1  8 месяцев назад +4

      ഏതു ബിസിനസിലും പാർട്ണറിനെ സെലക്ട് ചെയ്യുമ്പോൾ ശ്രദ്ധിക്കുക👍

    • @geethakv6847
      @geethakv6847 8 месяцев назад +4

      കൂലി പണിക്കാർ എങ്ങനെ ഇത്രയും പൈസ തരും,
      അവർക്കും ജീവിക്കണമല്ലോ

    • @geethakv6847
      @geethakv6847 8 месяцев назад

      👍

    • @aleenathomas16
      @aleenathomas16 8 месяцев назад +1

      Njnum

    • @JiniKalidasan
      @JiniKalidasan 5 месяцев назад

      നാട്ടിൽ എവിടെ ​@@aleenathomas16

  • @suryaajith635
    @suryaajith635 7 месяцев назад +3

    Enikk thudannganam enn aagraham und enikk moonnu kunjungal und age 7,3,1. Entha nu qualification vendath,Start cheyyan nth budject vendivarum, pls onnu parayumo

  • @aryasreepurushothaman2257
    @aryasreepurushothaman2257 5 месяцев назад +3

    Education qualifications enthanu

  • @its.me.thansii
    @its.me.thansii 4 месяца назад +2

    Kunjungalde fees kaaryangal enganeyaan admission feesum monthly feesum onn parayumo

  • @ranjithpilakkal919
    @ranjithpilakkal919 28 дней назад

    veettil thudangamo

  • @MeghanaBaby-xx7op
    @MeghanaBaby-xx7op Месяц назад

    disabled ആയിട്ടുള്ള മക്കളുടെ daycare തുടങ്ങു്ന്നതിനോട് എന്താ അഭിപ്രായം!

  • @aswathitm7036
    @aswathitm7036 13 дней назад

    Ma'am... എനിക്ക് ഈ ഒരു ബിസിനസ്സ് ചെയ്യാൻ താല്പര്യം ഉണ്ട്. സ്ഥലവും ok ആണ്... ഇനി അറിയേണ്ടത്, ടീച്ചേഴ്സിനെ എങ്ങിനെ കിട്ടും? ഇതിന് നമ്മൾ training എടുക്കേണ്ടതുണ്ടോ? Daycare ചെയ്ത് കൊടുക്കുന്ന ടീമിനെ ആരെങ്കിലും അറിയുമോ?

  • @sumasuma403
    @sumasuma403 2 месяца назад

    What qualification is in need of to start it

  • @FidhuChippi
    @FidhuChippi 2 месяца назад

    Hai mam
    Eniki somdhamayi thudaganamenund...njan eth thudagan course vallathum padikano?

  • @Nannu12348
    @Nannu12348 9 месяцев назад

    super

  • @Keralafoodvlog12688
    @Keralafoodvlog12688 9 месяцев назад

    👍

  • @neenuaneesh735
    @neenuaneesh735 7 месяцев назад +1

    Tnq❤

  • @jubybaby7421
    @jubybaby7421 Месяц назад

    Fees okke ethra vanganam... Athonnu parayuooo

  • @TankuTinto
    @TankuTinto 7 месяцев назад +1

    Ma‘am ee business italy yil thudangan sathikumo? Avidthe procedures nthokke aayirikkum?

    • @startuphub1
      @startuphub1  7 месяцев назад

      അന്വേഷിച്ചിട്ട് പറയാം👍

  • @aswinirpillai3691
    @aswinirpillai3691 6 месяцев назад +2

    Ma'am, എനിക്ക് ഇത് പോലെ തുടങ്ങണം എന്ന് ആഗ്രഹം ഉണ്ട്. പക്ഷെ പലരും പറയുന്നു ഇത്രേം പഠിച്ചു എന്നിട്ട് ഈ പണിക് പോണോ എന്ന്... അത് എന്നെ തളർത്തി കളഞ്ഞു.

    • @startuphub1
      @startuphub1  6 месяцев назад +1

      പലരും പലതും പറയും... നമ്മക്ക് ഒരു ജോലി ഇഷ്ടപ്പെട്ട് ചെയ്യുകയാണെങ്കിൽ, അതിൽ നിന്ന് വരുമാനം കിട്ടും എന്ന് ഉറപ്പുണ്ടെങ്കിൽ, go ahead 🥳🥳🥳

    • @Noojamansoor786
      @Noojamansoor786 3 месяца назад

      നല്ല job അല്ലെ. അത് അസൂയ ആണ്

    • @remyaradhakrishnan7292
      @remyaradhakrishnan7292 Месяц назад +1

      സത്യം, ഞാനും MBA കഴിഞ്ഞ് ഇൻഫോപാർക് വർക്ക്‌ ചെയ്തിരുന്നു.. എനിക്ക് ഇങ്ങനെ തുടങ്ങണം എന്നുണ്ട്.. നല്ല ജോലി കളഞ്ഞിട്ട് എന്തിനാ ഇതൊക്കെ ചെയുന്നത് എല്ലാവരും ചോദിക്കുന്നു 😌.. സെൽഫ് happines ആണ് important 😊

  • @ummichi100
    @ummichi100 10 месяцев назад +6

    ലക്ഷങ്ങൾ സമ്പാദിക്കാം എന്നത് കുറച്ച് കുറഞ്ഞു പോയില്ലേ. കോടികൾ എന്ന് ആക്കു 😄

    • @startuphub1
      @startuphub1  10 месяцев назад +1

      അടുത്ത തവണയാകട്ടെ 🫣

  • @shefinsibi5933
    @shefinsibi5933 Год назад +1

    Chechi Ithinte publicity or marketing tips oru video idamo

  • @mercyjoshy7700
    @mercyjoshy7700 6 месяцев назад

    Thnx for your support,Mam,njanum ethepatti alochikkuka ayirunnu,start cheyyunnathinu,namukku ethenkilum course cheyyanam ennundo,license nu venamenundo,pls reply thnx

    • @startuphub1
      @startuphub1  6 месяцев назад

      ലൈസൻസ് വേണം

  • @happylife8775
    @happylife8775 6 месяцев назад

    Ethoke certificate വേണം daycare thudangan

  • @anudileep9103
    @anudileep9103 7 месяцев назад +1

    License veno start cheyyan

  • @ShameelaAshique
    @ShameelaAshique Год назад

    👏🏻👏🏻

  • @vijithaknambiar6361
    @vijithaknambiar6361 Год назад

    Is there any training required for starting day care business

    • @startuphub1
      @startuphub1  Год назад

      Having qualifications in early childhood care or child development provides a valuable advantage when launching a daycare business. This instills trust not only with licensing authorities but also with parents. Your certificates confirm your readiness to initiate a business and provide responsible care to the children entrusted to your supervision.

  • @Yshorts794
    @Yshorts794 10 месяцев назад

    Hi maam ttc illaathe tudangaan pattille

    • @startuphub1
      @startuphub1  10 месяцев назад

      ട്രെയിനിങ് വേണമെന്ന് ആണ്

  • @Sufaira-j1l
    @Sufaira-j1l 11 месяцев назад

    Enikk kunjungale vallya ishttamanu. Pandumuthale anganeyanu. Ippo enikk 2 makkalund. Ennittum ippolum angane thanne. Enikk vallya agrahamayirunnu thudangan. Enikk ente kutti cheriya mol ayathukond oru jolikkum povan kazhiyilla. Appo ennepole jolikk pogan agrahikkunnavar ethra undagum.avarkokke oru help koodi aville ennorthappol day care thudanganulla agraham onnu koodi koodi. 😊

  • @zerah-little
    @zerah-little 5 месяцев назад

    Cctv soukaryam veno

    • @startuphub1
      @startuphub1  5 месяцев назад

      ഉണ്ടെങ്കിൽ മാതാപിതാക്കൾ കുട്ടികളെ ചേർക്കാൻ കൂടുതൽ താൽപര്യപ്പെടും

  • @sabijith007
    @sabijith007 Год назад +1

    Njan thudangan pova❤

  • @Balavlog226
    @Balavlog226 Год назад +4

    Day care നടത്തുന്ന ആൾക്ക് വേണ്ട qualification എന്താണ്

    • @startuphub1
      @startuphub1  Год назад +4

      To open a daycare in India, you typically need certifications like first aid and CPR training, police verification for staff, and a trade licence from your local municipal corporation. Additionally, adhering to state-specific childcare guidelines and standards is crucial

    • @mubeenaajish8319
      @mubeenaajish8319 Год назад +2

      Montessori TTC പടിക്ക് കുറഞ്ഞത് 2 year എവിടെ എങ്കിലും സ്ക്കൂളിൽ kintergaden teacher ആയിട്ട് പഠിപ്പിക്കണം എന്നിട്ട് തുടങ്ങവു

  • @lijiu8853
    @lijiu8853 6 месяцев назад

    Mam.. ഇതിനു ttc നിർബന്ധം ആണോ... ക്വാളിഫിക്കേഷൻ എന്താ വേണ്ടത്

  • @thahirapv1785
    @thahirapv1785 4 месяца назад

    Contact no sendo

  • @thasnislittleworld875
    @thasnislittleworld875 Год назад +4

    Watsapp number tharamo

  • @rithusujeesh6086
    @rithusujeesh6086 5 месяцев назад

    Home day care start cheyyan license veno UAE il