നൗഫലിന്റെ വീട്ടിലേക് വിളിക്കാത്ത കാരണം ഇവരൊക്കെ ഇങ്ങനെ ആയിരുന്നോ 😳

Поделиться
HTML-код
  • Опубликовано: 17 янв 2025

Комментарии • 244

  • @SulfiyaN-x1t
    @SulfiyaN-x1t 15 дней назад +22

    എത്ര age ആയാലും നമുക്കെന്താ. ... അവരല്ലേ ജീവിക്കുന്നത് .....അവർ ഹാപ്പി ആണ് പിന്നെ നമ്മൾക്കെന്താ ...,, age ഒന്നും പ്രശ്നം ഇല്ല പരസ്പരം മനസ്സിലാക്കി സ്നേഹത്തോടെ ജീവിക്കുക.....

  • @BinduPK-p7k
    @BinduPK-p7k 17 дней назад +15

    ❤Happy new year വാവേ..... ♥️ ♥️♥️ ഉമ്മ 🥰 പാവം കുഞ്ഞ് 👍

  • @anzeb.02
    @anzeb.02 18 дней назад +221

    ഒരു കുടുംബ ജീവിതത്തിൽ ഭാര്യ ക് വയസ്സ് എത്രയായി എന്നതിൽ അല്ല കാര്യം അവർ എത്ര സന്തോഷത്തോടെ ജീവിക്കുന്നു എന്നതാണ്‌ കാര്യം

    • @Shiji-r1v
      @Shiji-r1v 18 дней назад +9

      കറക്റ്റ് ഈ പറഞ്ഞതാണ് അക്ഷരങ്ങളിൽ ഒളിത്തിരിക്കുന്ന സത്യങ്ങൾ ഇത് പറഞ്ഞ ആളെ❤❤❤:U........🎉🎉🎉❤

    • @jameelamuhammedkunju5942
      @jameelamuhammedkunju5942 18 дней назад +6

      ഇപ്പോൾ ചെറുപ്പക്കാർ കല്യാണം കഴിക്കുന്നതും കേൾക്കാം ഡിവോഴ്സും കേൾക്കാം.. ഇവർ സന്തോഷമായി അങ്ങോളം ജീവിക്കട്ടെ ആമീൻ. അത് കണ്ടു കുരുപൊട്ടുന്നവർ പൊട്ടി ജീവിതം തീർക്കട്ടെ

    • @divyanair5560
      @divyanair5560 13 дней назад

      Yes correct 💯

  • @firozfazil3390
    @firozfazil3390 15 дней назад +15

    മോൾടെ vdo കാണാൻ super.. മോളെ കൂടെ കൂടുതൽ vdo യിൽ കാണിക്ക് 😘😘

  • @Mrblade4321
    @Mrblade4321 18 дней назад +50

    ഇബ്രാഹിം നബിക്ക് രണ്ടു ഭാര്യമാരുണ്ടായിരുന്നു. ആദ്യ ഭാര്യ സാറ ബീവി അവരെ കല്യാണം കഴിച്ചു. കുറെ കലങ്ങൾക്കു ശേഷമാണ് ഹാജറ ബീവിയെ കല്യാണം കഴിക്കുന്നതും അവരിൽ ഇസ്മായിൽ നബിയെ അള്ളാഹു അവർക്കു കൊടുക്കുന്നതും ❤. പിന്നെയും കുറെ വർഷങ്ങൾക് ശേഷം സാറ ബീവിയുടെ വർദ്ധക്യത്തിലാണ് ഇബ്രാഹിം നബിക്കും സാറ ബീവിക്കും മക്കളെ അള്ളാഹു നൽകിയത്

  • @RamlaRamla-y5q
    @RamlaRamla-y5q 17 дней назад +93

    നമ്മള്ളോട് അവൻ പറഞ്ഞു വീട് കൂടുന്ന ഡെയ്റ്റ് ആയിട്ട് ഇല്ല എന്ന് പറഞ്ഞു പറ്റിച്ചു പക്ഷെ നമ്മൾ ചോറ് കാണാത്ത വർ അല്ല ഞങ്ങൾ പോവില്ല എന്നാലും ഒന്നു അറീച്ചാൽ എന്താ അവനു

  • @NusrathMansoor-e6b
    @NusrathMansoor-e6b 18 дней назад +43

    അതാ നല്ലത് ഷെഫീക്ക് നല്ല ഒരു മനസ്സുണ്ട്. വയസ്സൊന്നും പ്രസവത്തിനു ഒരു പ്രശ്നമില്ല

    • @dp5030
      @dp5030 17 дней назад +5

      Mandatharam parayadiriku.. vayassu oru factor aanu.. thettaya message publicil kodukarudhu.. but shemi pregnant aya stidiku oke nalla pole avatte ennu wish cheyunnu but its not advisible

  • @Merlin-mm3rh
    @Merlin-mm3rh 17 дней назад +6

    Happy new year your family.Take care.

  • @wilsonsimon4377
    @wilsonsimon4377 18 дней назад +11

    SHEFIN AND AYISHU MOLL HAPPY NEW YEAR GOD BLESS YOU YOUER FAMILY ❤❤❤❤

  • @ayshasana1324
    @ayshasana1324 17 дней назад +7

    Yenik arijirunnu shemik rest alle adh kondaan

  • @noorjimohamed6402
    @noorjimohamed6402 16 дней назад

    Happy new year Ayshu ❤❤😊🌹🌹

  • @shajithashereef-b4c
    @shajithashereef-b4c 17 дней назад +15

    ഇബ്രാഹിം നബിക്ക് 100ഉം സാറ ബീവിക്ക് 90ഉം വയസുള്ളപ്പോഴാണ് കുഞ്ഞ് ജനിച്ചത്

  • @SuharaIbrahim-ij7dd
    @SuharaIbrahim-ij7dd 18 дней назад +30

    ആ മോനെ, നേഫിലിനു, അള്ളാഹു ബർകത് നൽകട്ടേ, ഷെമി റസ്റ്റ് എടുക്കുക, മോനെ നിന്നെയനിക് ഭയങ്കരഇഷ്ടം ആണ്, എനിക്ക് ആ ണ് മകൾ ഇല്ല, നിങ്ങളെ ഒരു പ്രാവശ്യം കാണാം ആഗ്രഹം ഉണ്ട്, മക്കളെ, ഷെഫി, നല്ല മനസിന്റെ ഉടമയാണ്, അള്ളഹു നിങ്ങക്ക് ആഫിയതുള്ള ദിര്ഗായുസ് നൽകട്ടെ, നല്ല ഒരു മോനെ തരട്ടേ ആമീൻ....

  • @muhsinkakkadav8518
    @muhsinkakkadav8518 18 дней назад +23

    36+8=44 aayittullu😂

  • @zamzam1490
    @zamzam1490 18 дней назад +234

    സംഭവം നൗഫൽ സബ്സ്ക്രൈബ് സിനെ പറഞ്ഞു പറ്റിച്ചത് പോലെ നിങ്ങളെയും പറ്റിച്ചു അല്ലേ ചെറിയ പരിപാടി എന്ന് പറഞ്ഞിട്ട് നൗഫൽ ചതിയനാണ് ആ ചതിയിൽ നിങ്ങളും പെട്ടു

  • @shaheejasworld8564
    @shaheejasworld8564 18 дней назад +8

    ഷെമിയും venamtto vedioyil😊

  • @AbdulKadhar-yn1vb
    @AbdulKadhar-yn1vb 14 дней назад +6

    36 വയസ്സൊ 😮45 എന്തായാലും ആയിട്ടുണ്ടാവും. എനിക്ക് പരിചയമുള്ള എത്രയോ ആളുകൾ 45 വയസ്സിൽ പ്രെഗ്നന്റ് ആയവരുണ്ട്

  • @NusrathMansoor-e6b
    @NusrathMansoor-e6b 18 дней назад +17

    എന്നാലും ഷെമിനെ ഇട്ടിട്ട് പോയിട്ടില്ല അതെ അൽഹംദുലില്ലാഹ് എനിക്കു സന്തോഷമായി

  • @adhiladnanameenaa3947
    @adhiladnanameenaa3947 18 дней назад +29

    ചെറിയ പരിവാടി ഒന്നുമല്ല. വീഡിയോ കണ്ടാൽ അറിയാം. യൂടോബർസ് ഒരു പാട് ഉണ്ടല്ലോ പരിവാടിക്ക്. അൻഷിഫ്. Kunjan. ജുബി. നാസർ കാ. Jilshad. പിന്നെയും ഉണ്ട്

  • @salusworld5964
    @salusworld5964 18 дней назад +40

    25 vayasil divorce 15 varsham kazinjit mrg yennal 44 or 45 aayille age 😊

    • @bismishahin2969
      @bismishahin2969 17 дней назад

      Athengana 🙄40 alle avollu... 25+15=40
      45 engana aavunne...😅

    • @BenazeerIbrahim
      @BenazeerIbrahim 16 дней назад

      @@bismishahin296940il ivan ketti.. ivarde kalyanam kazhinjit kure aayi

    • @HabeebaShajahan-o8h
      @HabeebaShajahan-o8h 16 дней назад

      @@bismishahin2969mrg kazhinj itt 4 okke aayille

    • @Liijdanii
      @Liijdanii 15 дней назад

      ​@@bismishahin2969ഇപ്പൊ mrg കഴിഞ്ഞിട്ട് കുറച്ചു വർഷം ആയില്ലേ അതും കൂടെ koottande

  • @firozfazil3390
    @firozfazil3390 15 дней назад +6

    ഇന്നത്തെ like മോൾക് 😘😘😍

  • @Aboobackerm-mz1xl
    @Aboobackerm-mz1xl 18 дней назад +17

    ഷെമി നെ കണ്ടാൽത്തന്നെ പറയില്ലേ ഷെഫി നേക്കയും വയസ്സ് കൂടുതൽ ഷെമി ക്ക് ആണെന്ന് അത് കണ്ടിട്ട് എന്തിനാ വെറുതെ പിന്നെ യും ചോദിച്ചു ബുദ്ധി മുട്ടിക്കുന്നത്. എന്തായാലും നേരിട്ട് ചോദിക്കുമ്പോൾ മനസ്സിൽ എന്തായാലും വിഷമം ഉണ്ടാകും. പരസ്പരം മനസ്സിലാക്കി ജീവിതം മുന്നോട്ട് പോകാനെഗിൽ വയസ്സ് ഒന്നും ഒരു പ്രശ്നം അല്ല

  • @safashirin854
    @safashirin854 18 дней назад +5

    Happy new year ❤tt fam love ur family 💗

  • @thoothafriends8855
    @thoothafriends8855 11 дней назад +4

    അവൻ അവളെ കളിയാക്കി പറഞ്ഞതാ 38.36 എന്നൊക്കെ അതൊന്നു മനസിലാക്കി കമെന്റ് ചെയ്യൂ

  • @ninubor4493
    @ninubor4493 14 дней назад +2

    Masha allha 👍shamiyum shafiyum super

  • @lathavijay2582
    @lathavijay2582 18 дней назад +6

    ❤❤❤Ayushu

  • @voiceofshahban9490
    @voiceofshahban9490 16 дней назад +12

    അന്നൊരു ദിവസം 45,42എന്ന് ഇപ്പോ 36ആയിട്ടുള്ളൂ.
    എന്തായാലും 36അല്ല കണ്ടാലറിയാം, വയസ്സിന്റെ കാര്യം പറഞ്ഞു വിഷമിപ്പിക്കണ്ട, ഹാപ്പി ആയി ജീവിക്കൂ, അതിലാണ് കാര്യം

    • @Vyshu1907
      @Vyshu1907 15 дней назад

      Yes she is 47 oru video I'll 42 or 45 paranjuu kalllam ahn full even marriage story varee AAA kutty pavamm❤❤sundhari kutty

    • @Liijdanii
      @Liijdanii 15 дней назад

      മൂത്ത മോളുടെ mrg kayinjittundalloo

  • @FathimappFathima-z4y
    @FathimappFathima-z4y 18 дней назад +5

    Insha allah❤ningale vlog okke nalla ishtaan ❤adhpole noufal familyum❤

  • @famin6964
    @famin6964 18 дней назад +28

    ഷെമിനെ കണ്ടിട്ട് ക്ഷീണം തോന്നുന്നുണ്ടല്ലോ ആയിഷ ഇന്ന് ക്ലാസ്സിൽ പോയിട്ടില്ല നൗഫലിന്റെ പരിപാടി കണ്ടാൽ വലിയ വീട് ഇരിക്കല എന്ന് തോന്നുന്നു അറബി വരെയുണ്ട് പക്ഷേ ഞങ്ങളെയൊക്കെ പറ്റിച്ചു 😂😂

  • @UmarMuhammed-zk5xb
    @UmarMuhammed-zk5xb 18 дней назад +30

    Ente mamante mole koode padichatha shamitha avalkaayi45😅😅

  • @balkeesbalki7867
    @balkeesbalki7867 15 дней назад +1

    ആയിശു മോളെ 😘

  • @rnu8117
    @rnu8117 17 дней назад +5

    Sherikkum shemide kurav vdoyil undayrnnu❤❤

  • @NasiNasiya-j4d
    @NasiNasiya-j4d 17 дней назад +5

    ഇവർക്കു age പ്രശ്നം ഇല്ലാ pinne എന്തിനാ ആളുകൾ ingane age na patti ചോദിക്കുന്നത്

  • @Adhizayaan
    @Adhizayaan 18 дней назад +3

    Happy new year ❤️tt family

  • @MuhammedshajiShaji-u9v
    @MuhammedshajiShaji-u9v 17 дней назад

    Super❤️❤️❤️👍🏻👍🏻

  • @shifashifa5478
    @shifashifa5478 17 дней назад +9

    ആരോടും വയസ്സ് ചോദിക്കരുത്

  • @MashuMayyu
    @MashuMayyu 17 дней назад +1

    😂😂36 1/2 ennaa oru jolly aa ningale talk 😅😅❤❤

  • @AmjeenaAmeen
    @AmjeenaAmeen 18 дней назад +7

    ❤❤

  • @nafeesathulmisiriya7051
    @nafeesathulmisiriya7051 18 дней назад +1

    👍🏻👍🏻👍🏻👍🏻🌹🌹🌹

  • @iluvzz_97
    @iluvzz_97 18 дней назад +38

    36 yenik ai ithra prayam kanunilaloo ithak52 aittundavum

  • @rayyanmuhammed945
    @rayyanmuhammed945 17 дней назад +8

    ഇതാണ് എനിക്ക് തോന്നി ഷെമിന്റെ കാരണം ആയത് കൊണ്ട് ആണ് പോവാത്തത് ❤❤❤പിന്നെ പോവാ സന്തോഷമായിരിക

  • @richuuzzreenu2190
    @richuuzzreenu2190 15 дней назад

    Shefiparayunnad 36 vayass mrg tymil...after mrg 1age =1mnth
    36+8.5=44.5
    Prayathil alla snehathilaan karyam

  • @lubnakk3362
    @lubnakk3362 18 дней назад +5

    Ayshu nnu layz vanghi kodukkunnathu stop aakennum.
    Nannayi kayikkunnundu.. nalla kedanu ethu 😢

  • @Tharajahaan
    @Tharajahaan 18 дней назад +2

    ❤❤❤🎉🎉🎉

  • @VvvgVvvg-o6j
    @VvvgVvvg-o6j 18 дней назад +13

    ഷമിത്തടെ ഇടകിടക് ഷാൾ ഇടൽ അതെനിക് ഭയങ്കര ഇഷ്ടായി നല്ലം ശരീരം മറക്കുന്നു അങ്ങിനെവേണം പെണ്ണുങ്ങൾ 👍

    • @dp5030
      @dp5030 17 дней назад +1

      Ningalu shareeram nokunadhu kondanu.. shawl ittavardem idathavardem shareeram nokanda karyamilla

  • @nabeesaattasheri2367
    @nabeesaattasheri2367 16 дней назад +8

    സെമിക് 52വയസ് ആയിട്ട് ഉള്ളൂ അത് കൂടുതൽ ഒന്നും മല്ല 90ഒന്നും ആയിട്ടില്ല സഫി ക് സാലിഹായ ഒരു പെണ്ണ് കൂടി കിട്ടട്ടെ ആമീൻ

    • @Zarah3300
      @Zarah3300 5 дней назад

      Enthoru manushyanmarado ningal okke. Avaripo santhosham aayittu jeevikkunnu. Enthinaa ingane visham kutthivakkunnath. Nabeeasak ethra bharthakanmarund??enthayalum randumoonnennam kanum alle. Kashtam. Oraninu oru pennu athanu bhangi.

  • @Shiji-r1v
    @Shiji-r1v 18 дней назад +14

    വയസ് ഒന്നുമല്ലാന്ന് പകൽ പോലെ സത്യമല്ലേ അവര് ജീവിക്കട്ടെ.... ഇഷ്ടമല്ലാ ത്തവർ കാണണ്ട തീർന്നില്ലേ അവർക്ക് സ്വസ്ത്ഥത മാത്രം കൊടുക്കുക ... അല്ലാതെ കുരു പൊട്ടി കുറേ എണ്ണം......

  • @BalanAmmu-y5m
    @BalanAmmu-y5m 18 дней назад +6

    Aishummaa❤❤

  • @RahmabiRahma
    @RahmabiRahma 14 дней назад +6

    ഷെഫീക്ക നിങ്ങളെ സംസാരത്തിൽ തന്നെ മനസ്സിലാവുന്നുണ്ട് ഒന്നുവെക്കിൽ നിങ്ങളെ വിളിക്കാൻ മറന്നത് ആവും ഇത് ഇപ്പൊ ബ്ലോഗിൽ പറയാൻ പറ്റില്ലല്ലോ നൗഫൽ നും അത് മോശം അല്ലെ. അല്ലകിൽ ചെറിയ പരുപാടി എന്ന് പറഞ്ഞു കാണും അവരെ വ്ലോഗ് ഞാനും കണ്ടിരുന്നു ഒരുപാട് യൂട്യൂബർ ഉണ്ടായിരുന്നു അതിൽ. ഷെമിതക് പോകാൻ പറ്റില്ല യെക്കിൽ നിങ്ങൾക് വേഗം പോയി വന്നൂടെന്നോ ഞാനും നിങ്ങൾ ആ ബ്ലോഗിൽ കണ്ടില്ല. വിളിച്ചാൽ സെഫിക്ക പോകും എന്ന് അറിയാം 😊😊

  • @mahaboobalatheef8237
    @mahaboobalatheef8237 18 дней назад +2

    Ayshuttee❤❤❤❤🎉🎉🎉

  • @MaluttyKolakkadan
    @MaluttyKolakkadan 18 дней назад +14

    ഷെമി ഇല്ലെങ്കിലും ഷെഫീക്ക് പോവാലോ

  • @VvvgVvvg-o6j
    @VvvgVvvg-o6j 18 дней назад +3

    ഷമിത്തനെ കളിയാക്കല്ലേ ഷെഫിക്ക അത് പാവാണ്

  • @fathima8008
    @fathima8008 16 дней назад +2

    Shemide report orikal kanichapo athil age correct kandirunnu...naan arodum parayilla..

  • @sowdamini2368
    @sowdamini2368 16 дней назад

    👍👍👍

  • @Lamiiis_world
    @Lamiiis_world 17 дней назад +1

    Shemitha❤

  • @Nadhir000
    @Nadhir000 18 дней назад

    Happy new year

  • @Aliyazayan-rh3wx
    @Aliyazayan-rh3wx 6 дней назад

    38 ഒന്നുമില്ലെന്ന തോന്നുന്നത് 😊😊

  • @haseenarasheed9855
    @haseenarasheed9855 18 дней назад +7

    Montha molk 27 age

    • @achooss8283
      @achooss8283 17 дней назад

      Ezhuthaan padikku aadhyam ennitt pore kaliyaakkal😂😂

    • @FabnaKp-y3n
      @FabnaKp-y3n 17 дней назад

      ​@😂achooss8283

  • @hussainnAP
    @hussainnAP 18 дней назад +6

    നിങ്ങൾ കൊടുവള്ളി എവിടെയാണ്

  • @shakirbichu
    @shakirbichu 18 дней назад +8

    പ്രായം പറഞ്ഞത് കൊണ്ടുമാത്രം ഈ കമന്റ്‌. ....ചിരിപ്പിക്കല്ലേ 😂😂😂😄😄😄

  • @MashuMayyu
    @MashuMayyu 17 дней назад +1

    Sathyam parayaaloo anik innale ningale matte vdo kandapo shemithaye oru paad miss cheythirunnu 😢❤
    Really i like ur whole fam ❤
    Ini shefi illatheum shemi illatheyum vdo cheyyaruth please 🙏 😊❤

  • @muhammedbasith-c2v
    @muhammedbasith-c2v 17 дней назад +1

    🤲🏼🤲🏼🤲🏼🤲🏼👍🏼👍🏼👍🏼👍🏼

  • @anuzanu6008
    @anuzanu6008 18 дней назад +5

    Aishutty❤️

  • @rayyanmuhammed945
    @rayyanmuhammed945 17 дней назад +11

    36ബാക്കി ആർക് കൊടുത്തു 48ആയികോട്ടെ ഞമ്മക് ഒന്നല്ല 😂😂😂വയസ്സ് പറയുമ്പോൾ തന്നെ ചിരി വരുന്നു 50വയസ്സ് ആയവർക് രണ്ട് ഇരട്ട കുഞുങൾ ഉണ്ടായി 35വർഷം കൈഞ്ഞിട്ട് ആണ്

  • @raseenabava5930
    @raseenabava5930 16 дней назад

    Happy new year ❤❤❤

  • @Vyshu1907
    @Vyshu1907 15 дней назад +3

    36 ooo ethra varsham munbbb 😅😅😅44 or 47 indddd 💯💯💯

  • @Dhanya-2525
    @Dhanya-2525 17 дней назад +12

    Shemithakk oru 50 age engilum undakum...kanumbo nalla prayam thonunnu...pinne enthina nuna parayunne😂

    • @Dhanya-2525
      @Dhanya-2525 17 дней назад +1

      @Ezraa-d3s problem is with yr brain😂

  • @Irfuoooooo
    @Irfuoooooo 18 дней назад +3

    Hi itha ❤

  • @firozfazil3390
    @firozfazil3390 15 дней назад +1

    ശമിടെ സ്വഭാവം vdo കൂടി അറിയാൻ പറ്റുന്നുണ്ട്. Shafi ഇപ്പഴാണ്. Husbend ആയത്.. ഇത്രയും day ഉള്ള vdo കണ്ടതിൽ B. P കൂടുതൽ ആയിരുന്നു 😜😂😂

  • @jameelapulakkal6782
    @jameelapulakkal6782 18 дней назад +12

    ശെഫിക്ക് പോകാ മാ യിരുന്നു എല്ലാ യൂറമ്പർമാരും ഉണ്ടായിരുന്നു. ഫോൺ തുറന്നാൽ എല്ലാ യൂറ്റൂ മ്പർമാരുടെ വീട്ടിയോയിലും നാവു ഫലിൻറെ കുടിയിരിക്കലാണ് കാണുന്നത് മഷാ അള്ളാ സന്തോശം:

  • @ummusumayya500
    @ummusumayya500 14 дней назад +1

    ഹാജറാ ബിവിയല്ല സാറാ ബീവി

  • @FadaluPA-um7xq
    @FadaluPA-um7xq 18 дней назад +24

    36 വയസ്സ് ബാക്കി കൊടുത്തത് ആർക്ക് കൊടുത്തു

  • @SalmaBavi
    @SalmaBavi 17 дней назад

    🥰👍🤭

  • @fathimaaneer1238
    @fathimaaneer1238 18 дней назад +16

    ഷഫീ എപ്പോഴും വയസ്സിന്റെ കാര്യം പറയുമ്പോൾ ഷമീത്ത വാക്ക് മാറ്റും ആരെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ നിങ്ങൾ കളവുപറഞ്ഞാലും നിങ്ങളെ നാട്ടുകാർക്കും വീട്ടുകാർക്കും അറിയില്ലേ പിന്നെ എന്തിനാ കളവു പറയുന്നേ എന്തായാലുംഏതു വിതത്തിലായാലും കല്യാണംk കഴിഞ്ഞില്ലേ ഞങ്ങൾക്കന്നേ അറിയാം നിങ്ങളെ വയസ്സ് 30+15+7

  • @SuharaRasheed-l5d
    @SuharaRasheed-l5d 15 дней назад +1

    Shemi illanjitalla ne povanjath.ninne vilichitilla😂

  • @ManoppamonusManoppamonus
    @ManoppamonusManoppamonus 16 дней назад

    ഇബ്രാഹിം നബിക്കാണ് 90 വയസ്സ് ആയപ്പോൾ കുട്ടികൾ ഉണ്ടായത്

  • @dilsathvp3509
    @dilsathvp3509 17 дней назад

    Mashaallh

  • @hafsusameerhafsu7095
    @hafsusameerhafsu7095 13 дней назад

    അള്ളഹു കുഞ്ഞുങ്ങളെ തരാൻവിചാരിച്ചാൽ പ്രായം ഒന്നും ഒരു വിഷയവും അല്ല താത്ത

  • @AnithaAnitha-h5j1m
    @AnithaAnitha-h5j1m 17 дней назад +5

    ഉമ്മൂമ്മ എന്താ ഒരു ചിരി.........

  • @NaseemaC-mp7xc
    @NaseemaC-mp7xc 18 дней назад +2

    Shafi shami ahishu❤❤❤❤❤🎉🎉🎉 all tha bast

  • @shamsudeenelambra2001
    @shamsudeenelambra2001 18 дней назад +4

    30 വയസ്സ് കഴിഞ്ഞാൽ പ്രഗ്നന്റ് ആവൽ ബുദ്ധിമുട്ട് തന്നെയാണ്. പ്രസവം കൂടുന്നോളും സ്ത്രീ ക്ഷീണിച്ചു പോകും ആദ്യത്തെ പ്രഗ്നന്റിന്റെ പോലെ ഒന്നും നാലാമത്തെ പ്രഗ്നന്റ് ഒന്നും ആരോഗ്യം ഉണ്ടാവില്ല

  • @lalaskitchen514
    @lalaskitchen514 18 дней назад +10

    36 vayassavumbbo mootha kuttikale ethra vayassilaanu prassivichath 😮

    • @fasmiyabanu615
      @fasmiyabanu615 18 дней назад +1

      18 yearsil aavum

    • @afsaashraf4683
      @afsaashraf4683 17 дней назад +2

      Edo shafi comedy aayit parayunnathaa athum koode aarkkum manassilakunnilla

  • @SarfuSarfu-m6x
    @SarfuSarfu-m6x 18 дней назад +7

    Shemikk sherikum ethre age

  • @BushrathFathima
    @BushrathFathima 18 дней назад +2

    Entha shefi😅😅😅😅😅 paavam aishu

  • @JubijubiJubijubi-p4s
    @JubijubiJubijubi-p4s 18 дней назад +45

    കല്യാണം കയിഞ്ഞമക്കൾ ഉണ്ട് എന്നിട്ട് 36 വയസ്സ് കണ്ടാൽ തന്നെ എല്ലാവർക്കും അറീലെ 40ന് മുകളിൽ ഉണ്ട് എന്ന്

    • @Shiji-r1v
      @Shiji-r1v 18 дней назад

      അതിന് നിങ്ങൾക്കെന്താ നിങ്ങൾ ചിലവിന് കൊടുത്ത് മടുത്തോ കഷ്ടം അവരുടെ ശരീരം അവരുടെ മനസ് അവരുടെ വീട് അവരുടെ സബാദ്യം: അല്ലേചക്കകുരു പൊട്ടുന്നുണ്ടോ

    • @felluz_tok
      @felluz_tok 18 дней назад +4

      അയിന് 🤨

    • @naseebanas530
      @naseebanas530 17 дней назад +3

      Ayinu ingakentha..choru irangunille😅

    • @nessyrahman3119
      @nessyrahman3119 17 дней назад +5

      Ivark 26 vayas ulla mol und

    • @nafiadreams8132
      @nafiadreams8132 17 дней назад

      അതിന് നീ കരയുന്നത് എന്തിന് ,

  • @UmarMuhammed-zk5xb
    @UmarMuhammed-zk5xb 18 дней назад +5

    Vayasinte karyam parayumbol shami videonnu izhinju marum😂😂😂ivark vayadayathu ipozhum angeegarikilla

  • @AbdulLatheef-pl6he
    @AbdulLatheef-pl6he 14 дней назад

    Cheriya function ennum paranju. 500 per

  • @muthukozhikode
    @muthukozhikode 18 дней назад +1

    Molk lays onnum vangi kodkkalaa..😟🤦🏻‍♂️

  • @ishashanawaz6327
    @ishashanawaz6327 18 дней назад +4

    sara beevi aanu. hajara beevi alla

  • @Drmu466
    @Drmu466 15 дней назад +3

    Enik aa kunji paranjth ishtam ayi vilikkathatin thankyou 😂😂

  • @KhairuK-hj6kb
    @KhairuK-hj6kb 16 дней назад +7

    പൊന്നാര താത്ത നിങ്ങൾക്കു 49ആയില്ലേ നിങ്ങൾക്കു ഗർഭം ഉണ്ടായത് ഷഫി ചെറുപ്പം ആയത് കൊണ്ട അല്ലാതെ ഒന്നും അല്ല.. നിങ്ങളെ കണ്ടാൽ അറിയാം age ഉണ്ട്

  • @RaheemaPc
    @RaheemaPc 18 дней назад +12

    Ningalk 53 vayasayi alle

  • @SaheeraShihab-tu8cm
    @SaheeraShihab-tu8cm 18 дней назад +6

    yoo Shefi Shemi ഇല്ലാഞ്ഞിട്ട് രസല്ലാന്ന് ഞാൻ ഇന്നലത്തെ വീഡിയോക്ക് coment ഇടാൻ കരുതിയതാ. But മറന്ന് പോയതാ❤❤😅

  • @Badur-2010
    @Badur-2010 18 дней назад

    Badur muneer official ❤❤❤❤

  • @inumon53
    @inumon53 17 дней назад +1

    Sholihaya അമ്ക് 😅

  • @majeedvk-tk6ie
    @majeedvk-tk6ie 17 дней назад +2

    ഷെമി എവിടെപ്പോയി

  • @sakirpmohammed7792
    @sakirpmohammed7792 18 дней назад +7

    Tea വെള്ളം മാതിരി ഉണ്ട് കാണാൻ

  • @SaleemSaleemN
    @SaleemSaleemN 17 дней назад +3

    ഞങ്ങൾക്ക് ചായക്ക് കടി പോലും ഉണ്ടാവലില്ല😢

  • @shakirbichu
    @shakirbichu 18 дней назад +6

    44

  • @AadhiAazi
    @AadhiAazi 13 дней назад

    സൂപ്പർ