നമസ്കാരം 🙏, കേരളനടനം ചെയ്യുമ്പോൾ പല്ല് കാണിക്കാൻ പാടില്ല എന്ന് പറയുന്നത് ശുദ്ധ മണ്ടത്തരം ആണല്ലേ... ഓരോരുത്തർക്ക് ഓരോ രോ നിയമങ്ങൾ. ചിലർ പറയും പല്ല് കാണിക്കാൻ പാടില്ല എന്ന്. ഇതിൽ ഏതാണ് ശരി. ഇതിന് വല്ല നിയമ പുസ്തകം ഉണ്ടോ. ഇതിന്റെ സത്യാവസ്ഥ എന്താണ്. 🙏🙏🙏
എനിക്കും ഇതേ ചോദ്യമാണ് ചോദിക്കാൻ ഉള്ളത്. കമന്റ് ബോക്സിൽ എന്തെങ്കിലും ചോദിച്ചാൽ അതിനു മറുപടി തരേണ്ട ഉത്തരവാദിത്തം നിങ്ങൾക്ക് ഇല്ലേ...? സ്തുതി പാടൽ മാത്രമാണോ ആഗ്രഹിക്കുന്നത്. ആദ്യ കാലഘട്ടത്തിൽ പല്ല് കാണിക്കാൻ പാടില്ല, വക്കുകാൽ ഉപയോഗിക്കണം എന്നൊക്കെയാണ് ഗുരു ഗോപിനാഥിന്റെ ശിഷ്യൻ ചെല്ലപ്പൻ മാഷും, ഗുരുവിന്റെ മരുമകൾ ഭവാനി ചെല്ലപ്പൻ ടീച്ചറും പറഞ്ഞിരുന്നത്. പിന്നീട് എപ്പോഴാണ് നിയമങ്ങൾക്ക് മാറ്റം വന്നത്?. മാറ്റം വരുത്താൻ ഇത് നിങ്ങൾ ഉണ്ടാക്കിയ നൃത്തരൂപം ഒന്നും അല്ലല്ലോ? ഓരോ നൃത്തരൂപങ്ങൾക്കും അതിന്റെതായ ശൈലി വേണ്ടേ... സ്ത്രീകൾ കാല് അതികം ഉയർത്തരുത് എന്ന് പറഞ്ഞിട്ട് നിങ്ങൾ, വളരെയധികം ഉയർത്തിട്ടാണല്ലോ കാല് എറിയുന്നത്. 😔 ഞാൻ പറഞ്ഞത് തെറ്റാണെങ്കിൽ സോറി ട്ടോ 🙏🙏🙏
Nice tr 👍👍👌👌😘😍
❤️❤️😍😍
Teacher....super🙏🙏🙏
Teacher superb🙏😍😍
Nice chechi❤❤❤
Tchr adipoli💞
Teacher super ❤️❤️❤️❤️❤️❤️
very nice
Teacherinte no anweshich nadakuvayrnu, Iam ur student, pls give me no.🙏🙏
9747558096