Kanakadhara Sthothra Parayanam # കനകധാരാസ്തോത്ര പാരായണം

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 677

  • @dr.v.vsreejith1790
    @dr.v.vsreejith1790 6 месяцев назад +4

    ഹാ...... എത്ര ശ്രേഷ്ഠമായ ആലാപനം..,....ഒന്നും പറയാനില്ല.

  • @vismayamvlogs-krlekha7597
    @vismayamvlogs-krlekha7597 2 года назад +106

    നമസ്തേ.....ഞാൻ എപ്പോഴും കേൾക്കാൻ ഇഷ്ടപെടുന്ന കനകധാരാസ്തോത്രം ഇതാണ്.....വളരേ വ്യക്തവും മാധുര്യമാർന്ന ശബ്ദവും....

  • @udayanair5819
    @udayanair5819 Год назад +15

    ഞാൻ എന്നും സുസ്മിതജിയുടെ എല്ലാ സഹസ്ര നാമങ്ങളും ഹരിനാമ കീർത്തനവും കേൾക്കാറുണ്ട് വല്ലാത്ത ഭക്തി സാന്ദ്രമായ പാരായണം 🙏🏻🙏🏻🙏🏻🙏🏻

  • @rajeswaripremavrithan6154
    @rajeswaripremavrithan6154 3 года назад +67

    സുസ്മിത ടീച്ചർ രാവിലെ അഭൗമമായ സ്വരമാധുര്യത്താൽ ഭക്തതരായ ഞങ്ങളുടെ ചിത്തത്തെ ഒരു മന്ദമാരുതൻ തഴുകിയതുപോലെ ശാന്തമാക്കി 🌹🙏❤️

  • @ambilisuresh8293
    @ambilisuresh8293 9 дней назад +1

    Amme നാരായണ ദേവി നാരായണ 🙏🙏🙏

  • @leelabhaskaran2775
    @leelabhaskaran2775 26 дней назад +4

    ഓം ശ്രീ അഷ്ട ലക്ഷ്മിയൈ നമഃ🙏🙏🙏🙏🙏🙏🙏🙏

  • @malathymelmullil3668
    @malathymelmullil3668 Месяц назад +3

    ❤അമ്മേദേവീ,,,,,,,🙏🙏🙏🙏🙏🙏🌹🌹🌹

  • @sobhanashajiseebyby5083
    @sobhanashajiseebyby5083 Месяц назад +3

    അമ്മേ....... മഹാ....മായേ....🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️❤️

  • @ushareghunath1191
    @ushareghunath1191 15 дней назад +2

    ഓം ശ്രീo നമഃ 🙏🙏🙏

  • @shijumanju9588
    @shijumanju9588 2 года назад +14

    രാവിലെ ഇത് കേൾക്കുമ്പോൾ എന്തൊരു സന്തോഷം. 🙏🙏🙏🙏🙏🙏

  • @sujathanp9811
    @sujathanp9811 17 дней назад +3

    How!…..beautiful !🙏🏻🙏🏻🙏🏻❤️❤️❤️

  • @kmadhavannairk2275
    @kmadhavannairk2275 2 года назад +8

    അമ്മേ നാരായണ🙏 ദേവി നാരായണ 🙏 ലക്ഷ്മി നാരായണ 🙏 ദുർഗ്ഗേ നാരായണ 🙏 ഭദ്രേ നാരായണ 🙏

  • @Lakshmymenon
    @Lakshmymenon 3 года назад +76

    പ്രാണാമം ചേച്ചി..നമിക്കുകയാണ്..നിങ്ങളുടെ ശബ്ദത്തിൽ ഇത് കേൾക്കാൻ സാധിച്ചു മഹാ ഭാഗ്യം തന്നെ ആണ്..നന്ദി ചേച്ചി..ഹരേ കൃഷ്ണ സർവം കൃഷ്ണാർപ്പണമസ്തു..🙏🙏🙏

  • @sheebamv7825
    @sheebamv7825 2 года назад +38

    ആ സംഗീത ധാര ഹൃദയത്തിലേക്കിറങ്ങി എല്ലായിടത്തും ഒഴുകിയെത്തി!!👌🙏♥️

  • @Radha-x6w
    @Radha-x6w 14 дней назад +2

    എത്ര മധുരമായ ശബ്ദം അക്ഷര സ്ഫുടതയുo മനോഹരം മനോഹര o

  • @sarithavinod7700
    @sarithavinod7700 2 года назад +30

    നമിക്കുന്നു...🙏സുസ്മിത ജി , ഈ divine ശബ്ദത്തിൻ്റെ മഹിമ വർണ്ണിക്കാൻ വാക്കുകൾ ഇല്ല 🙏

  • @malathymelmullil3668
    @malathymelmullil3668 Месяц назад +4

    അമ്മേ, ,,,,,,ആമോൾആയുസുഠആരോഗ്യവുഠകൊടുക്കണമേ❤️❤️❤️❤️❤️🙏🙏🙏🙏🙏🌹🌹🌹👌👌👌👌

  • @ambikanair569
    @ambikanair569 3 года назад +47

    അമ്മേ നാരായണ, ദേവി നാരായണ, ലക്ഷ്മി നാരായണ ഭദ്രെ നാരായണ🙏നമസ്കാരം സുസ്മിതാജി 🙏❤

  • @sindhurajeev395
    @sindhurajeev395 3 года назад +9

    എന്തു സുന്ദര ആലാപനം❤️🙏🙏 ഈ ആലാപനം കേൾക്കുമ്പോൾ ഒരു പഞ്ഞി പോലെ കാറ്റിൽ പറക്കുമ്പോലെ❤️🙏🙏🙏🥰🥰🥰 സ്വർണ്ണനെല്ലിക്ക വർഷിച്ചു എന്നു തോന്നും🙏🙏🙏🙏

  • @geethagovind271
    @geethagovind271 3 года назад +10

    മനോഹരം.ഇതുപോലെ ശ്രീ മൂകാംബിക പഞ്ചരത്ന സ്തോത്രം പ്രതീക്ഷിക്കുന്നു 🙏

  • @sreelathar2160
    @sreelathar2160 Год назад +5

    ദേവീ നവരാത്രി 9 ദിവസവു൦ ഈ സ്തോത്രം കേൾക്കാ൯ പറ്റി 🙏🙏🙏🙏

  • @malathymelmullil3668
    @malathymelmullil3668 Месяц назад +2

    അമ്മേമഹാമായേ,,,,❤🙏🙏🙏🙏🙏🙏🙏

  • @sreesree5331
    @sreesree5331 10 месяцев назад +6

    എല്ലാ ദിവസവും പുലർന്നാൽ ന്റെ ഗുരു വിന്റെ ഒരു ഭക്തി സാന്ദ്ര മായ സോത്രങ്ങൾ കേൾക്കും. എന്നും ഈ അറിവ് പകർന്നു തരുന്ന, സ്വരത്തിന്റെ ഉടമയെ ഭഗവാൻ കാത്തു രക്ഷിക്കട്ടെ. പ്രണാമം ഗുരോ ❤❤🙏🙏

  • @miniswaraj5143
    @miniswaraj5143 3 года назад +14

    ഭക്തിസാന്ദ്രം
    എത്ര കേട്ടാലും മതി വരില്ല
    പ്രണാമം

  • @sudhacharekal7213
    @sudhacharekal7213 Год назад +1

    Amme Narayana Devi Narayana Lakshmi Narayana 🙏🏻🙏🏻🙏🏻🙏🏻🙏🏻❤️ padha namaskaram guruoo 🙏🏻❤️

  • @nidheeshkk1512
    @nidheeshkk1512 3 года назад +10

    നമസ്കാരം ടീച്ചർ🙏🙏🙏 മനോഹരം . ഈ ത്യാഗത്തിനൊക്കെ എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. ഇനിയും പുതിയ പുതിയ അറിവുകൾ തന്നാലും . എന്നും ഭഗവാന്റെ അനുഗ്രഹത്താൽ ധന്യമാകട്ടെ ടീച്ചർ🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏

  • @sheejak3311
    @sheejak3311 6 месяцев назад +2

    സുസ്മിത ജീ 🙏 ഹരേ രാമ രാമ 🙏🙏🙏

  • @lisymolviveen3075
    @lisymolviveen3075 Месяц назад +2

    Namasthe susmithaji ❤️❤️❤️🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @chandrank.r.3378
    @chandrank.r.3378 3 года назад +5

    സുസ്മിത... നേരിൽ കാണുവാൻ. കൊതി ഉണ്ട് നിങ്ങൾ ഒരു പുണ്യ മാണ് വിവരിക്കാൻ വാക്കുകൾ ഇല്ല
    ശബ്‌ദം കൊണ്ടു ഉം നമാവിരണങ്ങൾ കൊണ്ടും വീണ്ടും.. വീണ്ടും.. കേൾക്കാൻ തോന്നുന്നു.. അതുതന്നെ ഈശ്വര കൃപ..ലളിതാ സഹസ്രനാമം അത്രയും നന്നായി ... മറ്റാർക്കുംകിട്ടാത്ത.. സിദ്ധി നമിക്കുന്നു മാഡം...നന്മ വരട്ടെ

    • @SusmithaJagadeesan
      @SusmithaJagadeesan  3 года назад +1

      എല്ലാം ഭഗവാന്റെ അനുഗ്രഹം 🙏

    • @jyothismonps2888
      @jyothismonps2888 6 месяцев назад

      🙏🏻​@@SusmithaJagadeesan

  • @sreejamuralidharan1138
    @sreejamuralidharan1138 Год назад +13

    ഞാൻ കേട്ടതിൽവച്ച ഏറ്റവും ഭക്തിസാന്ത്രമായ ആലാപനം സുസ്മിതജി യുടെ ആണ്. ഇനിയും നല്ല നല്ല ആലാപനം ഉണ്ടാവെട്ടെ എന്ന് 🙏🙏🙏❤

  • @gangadharaneyyani287
    @gangadharaneyyani287 3 года назад +1

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ

  • @shibus.vshibus.v4116
    @shibus.vshibus.v4116 3 месяца назад +2

    ഓം ശ്രീം മഹാ ലക്ഷ്മി നാരായണ ❤️❤️❤️❤️🌹🌹🌹🌹🙏🙏🙏🙏

  • @geethadeviak6600
    @geethadeviak6600 3 года назад +18

    മധുര സ്വ ര ആലാപനം മനസ്സ് നിറഞ്ഞു നന്ദി 🙏🙏

  • @BalachandranK-h3j
    @BalachandranK-h3j Месяц назад +2

    തെവി ❤❤😊

  • @vp1490
    @vp1490 3 года назад +1

    സുസ്മിതാജീ... 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹..... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏.....

  • @lakshmipriyaasvlogs6968
    @lakshmipriyaasvlogs6968 Год назад +5

    നമസ്തേ സുസ്മിതാ ജി.. ഹൃദ്യം മനോഹരം 🙏🙏🙏. ലളിതാംബിക അനുഗ്രഹിക്കട്ടെ 🙏

  • @beenakumari4283
    @beenakumari4283 2 года назад +13

    "ഓം ശ്രീ മഹാ ലക്ഷ്മൃൈ നമഃ"🙏🌹നമസ്തെ സുസ്മിത ജീ 🙏❤️

  • @sudhacharekal7213
    @sudhacharekal7213 Год назад

    Amme Narayana Devi Narayana Lakshmi Narayana 🙏🏻🙏🏻🙏🏻🙏🏻🙏🏻❤️

  • @sudhacharekal7213
    @sudhacharekal7213 Год назад

    Amme Narayana Devi Narayana Devi Narayana Lakshmi Narayana 🙏🏻🙏🏻🙏🏻🙏🏻🙏🏻❤️

  • @manjups590
    @manjups590 3 года назад +2

    നമസ്തെ 🙏. Nice

  • @girijaethankappan9206
    @girijaethankappan9206 2 года назад +1

    ശ്രീ മഹാലക്ഷ്മ്യൈ നമഃ....🙏

  • @sushmaanshultyagi6642
    @sushmaanshultyagi6642 3 года назад +2

    Amme narayana

  • @sandhyanidin1315
    @sandhyanidin1315 2 года назад +7

    അമ്മേ നാരായണ 🙏🙏🙏ദേവി നാരായണ 🙏🙏🙏ലക്ഷ്മി നാരായണ🙏🙏 ഭദ്ര നാരായണ 🙏🙏🙏

  • @vinuks2510
    @vinuks2510 3 года назад +4

    Kanakadhaara sthothram ഇത്രയും ആത്മ സമർപ്പണത്തോടെ പാരായണം ചെയ്തത് കേട്ടപ്പോൾ വളരേ സംതൃപ്തി തോന്നി
    ഇന്നു മുതൽ രാവിലത്തെ കനക ധാരാ സ്തോത്ര പാരായണം സുസ്മിതജിയുടേതായി തുടങ്ങി
    ഓം നമോ നാരായണായ
    ഓം ശ്രീ മഹാ ലക്ഷ്മി നമഃ
    🙏 🙏 🙏

  • @amruthat1126
    @amruthat1126 5 месяцев назад +2

    ഓം ശ്റീ മഹാലക്ഷ്മ്യേ നമഃ

  • @ambikapambika5376
    @ambikapambika5376 3 года назад +2

    ഹരേ കൃഷ്ണ നമസ്കാരം സുസ്മിതാ ജി

  • @nalinimenon5366
    @nalinimenon5366 2 года назад +1

    Amme narayana devi narayana🙏

  • @sindhup5333
    @sindhup5333 9 месяцев назад +1

    അമ്മേ നാരായണ ദേവി നാരായണ
    ലക്ഷ്മി നാരായണ
    ഭദ്രേ നാരായണ
    🙏🙏🙏

  • @krishna1004
    @krishna1004 3 года назад +4

    4,5 days ayi njan unnarunnathum
    Urangunathum ethu kettittanne🙏🙏🙏🙏👌💯

    • @krishna1004
      @krishna1004 2 года назад +1

      Ippozhum 2times daily kelkkunnu🙏🌹💯

  • @santoshp.s8739
    @santoshp.s8739 3 года назад +1

    Amme Narayana🙏🙏🙏Guruve🙏🙏🙏

  • @jyothilakshmidevapriya3024
    @jyothilakshmidevapriya3024 3 года назад +13

    നമസ്തേ ടീച്ചർ 🙏🙏🙏 അമ്മേ ദേവീ ആദിപരാശക്തി ഒരു പാട് ആഗ്രഹിച്ചു ഇതൊന്ന് ടീച്ചറുടെ ശബ്ദത്തിൽ കേൾക്കാൻ 🙏നന്ദി

  • @salinirk6254
    @salinirk6254 2 года назад +3

    ഭാഗവതം മലയാളത്തിൽ പാരായണം ചെയ്തു കേൾക്കാൻ കാത്തിരിക്കുന്നു 🙏

  • @madhusudangn7143
    @madhusudangn7143 3 года назад +7

    നമസ്കാരം ടീച്ചർ
    ഇന്നാണ് ഇതു കേട്ടത്. അർദ്ധമൊന്നും അറിയാതെ ഞാൻ
    ചൊല്ലുന്നുണ്ടായിരുന്നു
    ദേവിയുടെ അനുഗ്രഹം എപ്പോഴും കൂടെ ഉണ്ടാകട്ടെ
    ഓം ശ്രീ മഹാദേവിയെ നമഃ
    🙏🙏🙏

    • @anilak7137
      @anilak7137 Год назад

      🙏🏻 അർത്ഥം

  • @anandamnair9862
    @anandamnair9862 3 года назад +5

    നമസ്കാരം സുസ്മിതാജി. അത്യന്തം മധുരമയമായ ആലാപനം. 🙏🙏

  • @rajasekharanmnair4352
    @rajasekharanmnair4352 11 месяцев назад +1

    Ambika Devi Hare Krishna Radhe Shyam 🙏

  • @ShubhaBabu-lu3zs
    @ShubhaBabu-lu3zs 9 месяцев назад

    Amme narayana devi narayana ❤️🙏

  • @remadevis1035
    @remadevis1035 10 месяцев назад +1

    അമ്മേ നാരായണ, ദേവീ നാരായണ🙏

  • @sreelatha8498
    @sreelatha8498 3 года назад +17

    നമസ്കാരം സുസ്മിത 🙏🙏🙏
    അതിമനോഹരമായ ആലാപനം

  • @vishnumr125
    @vishnumr125 6 месяцев назад +1

    ഓം ഗണപാതയെ നമഃ 🙏🙏🙏🙏🙏🌹❤️💗

  • @vyshakkjegin157
    @vyshakkjegin157 2 года назад +1

    amme narayana devi narayana Lakshmi narayana bhadre narayana 🙏🙏🙏🙏🙏

  • @Krishna100-t9e
    @Krishna100-t9e 7 месяцев назад +1

    Divine,peaceful wow.....🙏🙏🙏🙏🙏🙏 video ittappol kelkkan thudangi mom

  • @dhanesanpillai
    @dhanesanpillai 3 года назад +1

    ഓം ശ്രീ മഹാദേവ്യേനമഃ

  • @MadhaviKrishnanRadha
    @MadhaviKrishnanRadha 11 месяцев назад +1

    Jay Jay Sree Radhe Shyam

  • @madhavikuttyv9905
    @madhavikuttyv9905 Год назад +1

    അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മീ നാരായണ 🙏🙏🙏

  • @vanajasaji3018
    @vanajasaji3018 2 года назад +1

    നമസ്തേ സുസ്മിതാജി. പ്രണാമം. ശുഭദിനം...

  • @agilkuzhiyam8006
    @agilkuzhiyam8006 3 года назад +2

    നമസ്കാരം അമ്മേ സുപ്രഭാതം ഹരേ ഗുരുവായൂർ അപ്പ ഹരേ കൃഷ്ണ

  • @rajalakshmisundaram3967
    @rajalakshmisundaram3967 2 года назад +8

    ആ രാഗഭാവവും സ്പുടഥയും പറഞ്ഞറിയിക്കാൻ വയ്യ 🙏🏾🙏🏾🙏🏾👏👏🌹God bless you 🎉

  • @kankalathavakkayil8409
    @kankalathavakkayil8409 2 года назад +1

    നമസ്തേ മാതാജി

  • @lolithaa6408
    @lolithaa6408 Год назад

    ഓം ശ്രീ മഹാലക്ഷ്‌മിയെ നമഃ 🙏🏽🙏🏽🙏🏽

  • @SureshKumar-kl8wp
    @SureshKumar-kl8wp 3 года назад +1

    നമസ്തേ മാതാജി🙏🙏🙏

  • @sajimon5598
    @sajimon5598 2 года назад +1

    അ ഹൃദയ കമലത്തിൽ ഭക്തി നിറഞ്ഞു,ഭഗവാന്റെ പാദ
    ങ്ങളിൽ അതു സമർപ്പിച്ചപ്പോൾ അ തേൻ ഭക്ത ഹൃദയങ്ങളിലേയ്ക് അരുവിയയോഴുകി

  • @shilajalakhshman8184
    @shilajalakhshman8184 3 года назад +4

    നമസ്തേ സുസ്മിത ജി 🙏ശുഭ ദിനം 🙏👍🌹🌹🌹🌹🌹🙏

  • @aishwaryaPillai-o3v
    @aishwaryaPillai-o3v 5 месяцев назад +1

    Feeling blessed🙏🙏🙏

  • @ardream3d
    @ardream3d 3 года назад +1

    ഓം ശ്രീ മഹാലക്ഷ്മി നമഃ

  • @sinduganga4454
    @sinduganga4454 2 года назад +1

    ഓം മഹാലക്ഷ്മിയേ നമഃ 🙏🙏🙏

  • @sudhacharekal7213
    @sudhacharekal7213 Год назад

    Amme Narayana Devi Narayana Lakshmi Narayana 🙏🏻🙏🏻🙏🏻🙏🏻❤️ padha namaskaram guruoo 🙏🏻❤️

  • @SubashKumar-on8nf
    @SubashKumar-on8nf 2 года назад +2

    ദേവീടെ അനുഗ്രഹം ഉണ്ടാകട്ടെ 🙏🏼അമ്മേ ശ്രീദേവ്യയൈ നമോ നമ:

  • @geethachandrashekharmenon3350
    @geethachandrashekharmenon3350 3 года назад +4

    Amme Narayana 🙏🙏🙏
    Devi... Saranam 🙏🙏🙏

  • @gireeshkumar7200
    @gireeshkumar7200 3 года назад +1

    ഹരേ കൃഷ്ണ 🙏🙏🙏

  • @rkentertainment65
    @rkentertainment65 4 месяца назад

    Namo nama... Sam saraswati nama om mahalaxshmi nama

  • @bijisuresh2609
    @bijisuresh2609 2 года назад +5

    🙏🙏🙏🌹🌹🌹🙏🙏🙏🌹🌹🌹
    ഓം അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ.🌹🌹🙏🙏🌹🌹🙏🙏🙏 പ്രണമിക്കുന്നു ദേവീ..🙏🌹🙏❤️❤️❤️

  • @vaisakhms7828
    @vaisakhms7828 13 дней назад +1

    Mam super ❤❤😊😊😊

  • @vanajasaji3018
    @vanajasaji3018 2 года назад +1

    നമസ്തേ സുസ്മിതാജി.

  • @hariprasad391
    @hariprasad391 3 года назад +4

    ഹരേകൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🌹❤️🌹
    പ്രണാമം സുസ്മിതാ ജി 🙏🙏🙏🙏🌹🌹

  • @sreejithkc7327
    @sreejithkc7327 2 месяца назад

    Ammesaranam🌼🌼🌼🌼🌼❤️❤️❤️❤️❤️❤️❤️

  • @lakshmi3611
    @lakshmi3611 3 года назад +8

    നന്ദി, സന്തോഷം, സ്നേഹം.... എല്ലാം സമർപ്പിക്കുന്നു ഗുരോ 🙏🙏🙏

  • @shyamalasasidharan905
    @shyamalasasidharan905 2 года назад +1

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മീ നാരായണ ഭദ്രേ നാരായണ!!!
    നമസ്തേ ജി

  • @kvpworldofmusicandgames7014
    @kvpworldofmusicandgames7014 2 года назад +3

    Amme Narayana..Devi Narayana..Lakshmi Narayana..Bhadre Narayana..Great mam..God bless you..thanks

  • @thankamaniramesh3025
    @thankamaniramesh3025 2 года назад +4

    Namasthe സുസ്മിതജി 🙏. മാമനത്തമ്മയുടെ അനുഗ്രഹം ബാല്യത്തിലെ വേണ്ടുവോളം കിട്ടിയതിനാൽ ആ അക്ഷര സ്പുടതയോടുള്ള സ്വരമാധുര്യം എത്രകേട്ടാലും മതിവരുന്നില്ല. എല്ലാം ഒന്നിനോടൊന്നു മെച്ചം തന്നെ. എന്നും അനുഗ്രഹം കൂടേ ഉണ്ടാവട്ടെ 🙏🌹❤

  • @manjushaajay8598
    @manjushaajay8598 2 года назад +2

    🙏🙏🙏 അമ്മേ ശരണം

  • @kanchanavalsan8115
    @kanchanavalsan8115 3 года назад +1

    നമസ്കാരം സുസ്മിതജി എന്നും ചൊല്ലാറുണ്ടായിരുന്നു 🙏

  • @sreejiaishwaryam5295
    @sreejiaishwaryam5295 2 года назад +2

    സുസ്മിതാജിയുടെ ജന്മ സാഫല്യമാണ് ഭക്തി പൂർവമുള്ള ഈ മനോഹര ശബ്ദത്തിലുള്ള പാരായണം. അതിലുപരി അനേകം ഹൃദയങ്ങളിൽ ഭക്തി നിറക്കാനും കഴിയുന്നു . എല്ലാ കീർത്ത്‌നങ്ങൾക്കും പാരായണ വിവരണങ്ങൾക്കും ഭക്തിയുടെ മാസ്മരിക അനുപൂതി അനുഭവപ്പെടാറുണ്ട് ഇത്രയും ലളിത മായും വ്യക്ത മായും വിവരിക്കുന്നതിനു നന്ദി. ഭഗവാൻ ഇനിയും ആയുസും ആരോഗ്യവും ഈ മനോഹര ശബ്ദവും നൽകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 🙏🙏🙏🙏

  • @dasammak2447
    @dasammak2447 3 года назад +1

    Pranamam 🙏🙏🙏 namasthe 🙏🙏❤️❤️

  • @prameelamadhu5702
    @prameelamadhu5702 Год назад +6

    ഓം മഹാദേവ്യ നമഃ 🙏പ്രിയ സുസ്മിതാജി.. ജീ കണ്ണാ...സ്നേഹം നിറഞ്ഞ നമസ്കാരം 🙏🥰 ജീ യുടെ എല്ലാ വീഡിയോസും അമൃത കുംഭങ്ങൾ ആണ് എപ്പോഴും എല്ലാം കാലത്തും സൂര്യ പ്രഭ തൂകി തിളങ്ങി നിൽക്കട്ടെ, ഭഗവാൻ അനുഗ്രഹിക്കട്ടെ, ഹരേ ഗുരുവായൂരപ്പാ 🙏ഹരേ മാധവ 🙏

  • @KrishnakumaiHariprasad
    @KrishnakumaiHariprasad Год назад +1

    Hai mam ,🙏🙏🙏🙏njan daily
    morning and evening, kelkkum ,2o21 to ippovare❤❤❤❤❤

  • @vinukeralamc
    @vinukeralamc Год назад

    ദേവി നാരായണ 😭🙏

  • @sudhacharekal7213
    @sudhacharekal7213 Год назад

    Amme Narayana Devi Narayana Lakshmi Narayana 🙏🏻🙏🏻🙏🏻🙏🏻🙏🏻❤️ padha namaskaram 🙏🏻❤️

  • @chandrikakumar2516
    @chandrikakumar2516 Год назад +1

    🙏🙏🙏🙏നല്ലമാദൂരൃം

  • @lallulk20
    @lallulk20 3 года назад +2

    കൃഷ്ണ🙏🙏🙏🙏🙏🙏

  • @jijic7420
    @jijic7420 3 года назад +1

    നമസ്ക്കാരം സുസ്മിതാ ജീ